Absher | Procedure to issue Exit Re Entry Visa | അബ്ഷെറിലുടെ എങ്ങനെ വിസ ഇഷ്യൂ ചെയ്യാം

  Рет қаралды 38,541

Nibu M John Vlog's

Nibu M John Vlog's

Күн бұрын

Пікірлер
@safvanks4059
@safvanks4059 4 жыл бұрын
Njan first
@mohamedrisvanbabu5577
@mohamedrisvanbabu5577 4 жыл бұрын
Ncb bank account വഴി vedio ചെയ്യാമോ?
@lukkulukas3415
@lukkulukas3415 Жыл бұрын
ellam correct ayi paranju thannu thanks but one dobut njamude re entry namukk thanne adikkaan pattum undengil oru video cheyyu
@leenashaju7633
@leenashaju7633 2 жыл бұрын
Good evening sir Dependent ayittulla ene molk next month exit adikanam, athinte oru video cheyyamo
@mujeeb8069
@mujeeb8069 3 жыл бұрын
എന്റെ absher -ൽ passport deposit 1000 എന്ന് കാണിക്കുന്നു . ഞാൻ already final exit അടിച്ചു കഴിഞ്ഞു , എനിക്ക് ഇനി ആ cash, refund ചെയ്യാൻ സാധിക്കുമോ? bank account വേറെ ആളുടെ ഉപയോഗിച്ച് refund ചെയ്യാൻ കഴിയുമോ ? ഞാൻ exit ആയിട്ടില്ല
@shanjinsha8427
@shanjinsha8427 4 жыл бұрын
iqama renewl cheyyan levy ulppade ethra riyal akumennu bank il check cheyyan sathikumo,?
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
ഡിപെൻഡന്റ്സ് ഇല്ലേൽ 10500 ആകും ബാങ്കിൽ ചെക്ക് ചെയ്യാൻ പറ്റില്ല
@shanjinsha8427
@shanjinsha8427 4 жыл бұрын
@@NibuMJohnVlogs tnks
@onthewalk4456
@onthewalk4456 2 ай бұрын
Nibu sir.. Ippo 2024 October muthal ithupole povan sadikkumo.. Compeny cheat cheydhu..
@NibuMJohnVlogs
@NibuMJohnVlogs 2 ай бұрын
പറ്റും
@jomyclt
@jomyclt 2 жыл бұрын
well done ikka
@love-bl5fv
@love-bl5fv Жыл бұрын
Helo pregnancy &delivery karanam visa expired ayi ,ini re entry permit n ith oru reason ayi angikarikko.Enthokke proof kodkknam icpyil Any idea ??
@BijuMathew-rn5ud
@BijuMathew-rn5ud Жыл бұрын
Anik saudi visa vannu pakshe pokan pattulla.. Agency 50000rs venam ellel certificate tarulla annu parayunuu.. Eni enthu cheyyanam..
@OliveBenhur98
@OliveBenhur98 Ай бұрын
Error is coming like you are not eligible...what to do
@muneerkoppilan
@muneerkoppilan 3 жыл бұрын
നിങ്ങളുടെ ഫാമിലിയുടെ reഎൻട്രി മാത്രമേ ഇതിലൂടെ അടിക്കാൻ പറ്റുകയുള്ളൂ, നിങ്ങളുടെ റീ-എൻട്രി ഗാഫീലിനി മാത്രമേ അടിക്കാൻ പറ്റുകയുള്ളൂ
@keralagreengarden8059
@keralagreengarden8059 4 жыл бұрын
താങ്ക്സ് സർ
@shaijugreeshma3612
@shaijugreeshma3612 3 жыл бұрын
Egane re entry nammal swayam cheyyumbo company ke ariyaan. Kazhiyille?? Management nammade re entry kaalaavadhi kurakaan sadhikumo??
@robyjose3068
@robyjose3068 2 жыл бұрын
Depandent final exit visa iqama theerunnathinata ethara masam munpa adikanam fine illatha irikan
@shantythomas1243
@shantythomas1243 2 жыл бұрын
final exit paper engane download cheyyam
@navastp577
@navastp577 2 жыл бұрын
ഞാൻ സൗദിയിൽ നിന്ന് വന്നിട്ട് re entryike 3 മാസം വന്നതതാണ്. എനിക് പോവാൻ പറ്റിയില്ല. ഇപ്പോൾ വന്നിട്ട് 2 വർഷം കഴിഞ്ഞു. ഇനി എനിക് പുതിയ വിസ്സക് പോവാൻ എന്തെകിലും തടസം ഉണ്ടോ? അറിയുന്നവർ പറഞ്ഞു തരുമോ???????????
@hassanhasy
@hassanhasy 2 жыл бұрын
നിങ്ങൾക്ക് മറുപടി കിട്ടിയോ
@CCTVസെക്യൂരിറ്റിസിസ്റ്റ്ം
@CCTVസെക്യൂരിറ്റിസിസ്റ്റ്ം Жыл бұрын
Visa അടിച്ച് 4മാസം കഴിഞ്ഞു പോകാന്‍ പറ്റിയില്ല ആ വിസ എങ്ങനെ ക്യാന്‍സലാക്കും ആ വിസക്യാന്‍സലാക്കാതെ വേറെ വിസക്ക് പോകാനും പറ്റില്ല എന്താണ് ചെയ്യുക
@NibuMJohnVlogs
@NibuMJohnVlogs Жыл бұрын
1000 riyal ഫൈൻ അടച്ചു ക്യാൻസൽ ചെയ്യണം
@sanalmathew5266
@sanalmathew5266 3 жыл бұрын
കോൺട്രാക്ട് കഴിഞ്ഞു. കമ്പനി exit തരുന്നില്ല. എന്തെങ്കിലും വഴിയുണ്ടോ'? മൂന്ന് മാസം മുമ്പ് ലെറ്റർ കൊടുത്തിരുന്നു'
@hanifabdullah6724
@hanifabdullah6724 4 жыл бұрын
Thank you Sir Good Messg
@sarathlalachu8099
@sarathlalachu8099 3 жыл бұрын
Hlo sir ... Kafeel de anuvadham illathe naatil povaan sadhikkumo
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇത് പോലെ വിസ അടിച്ചു പോകാം
@sarathlalachu8099
@sarathlalachu8099 3 жыл бұрын
Kafeerl de ph lekk OTP send aavathille
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
വീഡിയോ കാണു
@Jaisalbabuvk
@Jaisalbabuvk 3 жыл бұрын
എന്റെ ഇഖാമയിൽ 500 റിയാൽ ഉണ്ട് അത് റീഫണ്ട് ചെയ്യാൻ കഴിയുമോ? പേയ്മെന്റ് ചെയ്തത് വേറെ അക്കൗണ്ട് വഴി ആണ്
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
pay ചെയ്ത അക്കൗണ്ടിലോട്ട് മാത്രമേ പറ്റു
@aslammohammed2873
@aslammohammed2873 5 ай бұрын
സ്പോൺസർ രാജ്യത്തിനു പുറത്തു ആയാൽ അപ്ഷർ വഴി exit അടിക്കാൻ കഫീൽ നു കഴിയുമോ
@ummerkm6416
@ummerkm6416 2 жыл бұрын
അബ്ഷിറിൽ എങ്ങിനെയാണ് ഫാമിലി മെമ്പർ മാരെ ആട് ചെയ്യുക
@anooppankaj5742
@anooppankaj5742 2 жыл бұрын
Ente company aytulla agreement april kazhiym, final exit ath kazhinj absher vazhi request cheythal.. pinne saudik veran ban undakuo?
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഉണ്ടാകും
@jayarampr91
@jayarampr91 3 жыл бұрын
Chetta, njan exit ayitte 2 varsham ayi.ente PF alraji account il kidapunde.aviduthe number okke expired ayi,athegane natile account ilote transfer cheyyam?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ബുദ്ധിമുട്ടാണ്
@unnovaunnova9510
@unnovaunnova9510 3 жыл бұрын
Ikama Reentry experd bere pudiya visak savdilek veran pattumo ? Ellangil 3 ban undu pls ripy
@pulickal.thettali
@pulickal.thettali 4 жыл бұрын
Good information
@deepaksdeepak5099
@deepaksdeepak5099 4 жыл бұрын
ചേട്ടാ.. absher individual digital ID ഇതിനെക്കുറിച് ഒന്ന് പറയാമോ?
@muhammadshaneerkp1307
@muhammadshaneerkp1307 3 жыл бұрын
Verae allae account add cheyth payment cheyyan patto?
@hamzatv2328
@hamzatv2328 4 жыл бұрын
നല്ല പോസ്റ്റ്
@ഇസ്ലാമികജീവിതം
@ഇസ്ലാമികജീവിതം 2 жыл бұрын
hi എന്റെ exit re entry issue ചെയ്യാൻ നോക്കുമ്പോൾ ജവാസാത് ആയി ബന്ധപ്പെടാൻ ആണ് പറയുന്നത് .ഇങ്ങനെ ആർക്കെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ ?എന്തായിരിക്കും കാരണം
@saudikaaran3604
@saudikaaran3604 3 жыл бұрын
Final exit വ്യക്തമായില്ല 🤔🤔
@antonyxavier4962
@antonyxavier4962 3 жыл бұрын
Sir i need your help ..... Engane sir ne contact cheyyuka
@dennies6485
@dennies6485 2 жыл бұрын
ente iqama validity ini one month koode und. angane aanenkil ippo dependents ne 3 months exit-reentry eduthu naattil vidaan pattumo ?? plz reply.
@Manuls81
@Manuls81 2 жыл бұрын
Exit papper miss ആയാൽ വീണ്ടു എങ്ങനെ കിട്ടും
@pepzgamer4210
@pepzgamer4210 2 жыл бұрын
Sir, Sponsor ith chaunnathinnaitte samadhikanday?
@varunpk3704
@varunpk3704 3 жыл бұрын
Gosi il contract enikku illa ente iqama kazhiyanayi enikku absher vazhi final exit adikkan kazhiumo
@junaidi3138
@junaidi3138 9 ай бұрын
സർ റീ എൻട്രി വിസ അടിച്ചാൽ ലീവ് traveling മുതലാണോ തുടങ്ങുക?atho date namuk നിശ്ചയിക്കാൻ സാധിക്കുമോ? Please
@shameershameer1564
@shameershameer1564 Жыл бұрын
എല്ലാ ബാങ്കിൽ നിന്നും പണമടക്കാൻ കഴിയുമോ
@prabakarank3851
@prabakarank3851 2 жыл бұрын
Not working, it's shows not eligible
@sirajudeenkunnanath9826
@sirajudeenkunnanath9826 3 жыл бұрын
Levi yethra Ariyan kazhiyumo
@shahidvafaparathakkad846
@shahidvafaparathakkad846 4 жыл бұрын
എന്റെ റീ എൻട്രി ഇന്ന് തീർന്നു അത് നീട്ടാൻ വേണ്ടി എന്താണ് ചെയ്യേണ്ടത് പണം എങ്ങനെ കേട്ടും ഒന്ന് പറയൂ പ്ലീസ് ഹൗസ് ഡ്രൈവർ ആണ് പ്രോഫോഷേണ്
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
Same റീ എൻട്രിക്ക് പണം അടക്കുന്നപോലെ അവിടെ തന്നെ ഉണ്ട് extend ചെയ്യാനും
@jasiryasi
@jasiryasi 3 жыл бұрын
പെയ്മെൻറ് അടക്കാൻ പറ്റുന്നില്ല എന്തായിരിക്കും പ്രശ്നം
@nabeelkt6937
@nabeelkt6937 3 жыл бұрын
Sir .Iqama naattil ninnu expire aayal absher vazhi renew cheyyan sadhikkumo ?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
കഫീലിന് പറ്റും
@ajmalebrahim2483
@ajmalebrahim2483 Жыл бұрын
Exit ottak cheyaan pattumo...
@kumarbalu9431
@kumarbalu9431 3 жыл бұрын
Sir i have medical. Problem. But my iqama 9 month balance how to i am go exit please reply me.
@sanusam46
@sanusam46 3 жыл бұрын
Sir, njan driving licence renew cheytha samayam refund option cheythu... Ethra samayathinu akath aa cash refund aakum... (today Friday aanu)
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
3- 4 days
@mohamedrisvanbabu5577
@mohamedrisvanbabu5577 4 жыл бұрын
Good information... ഒരു ഒരു vedio കൂടി ച exit re-entry visa അടിച്ചതിനു ശേഷം നമ്മൾക്കു നാട്ടിൽ പോവാൻ സാധിക്കാഞ്ഞാൽ എങ്ങനെ cancel ചെയാം? Vedio ചെയ്യാമോ?
@shihabvivo291
@shihabvivo291 3 жыл бұрын
ലീവിന് വന്നതാണ്.. തിരിച്ചു പോയില്ല... Re entry വിസ ഉണ്ട്...4വർഷം ആയി.. ഇനി തിരിച്ചു പോവാൻ പറ്റുമോ..... വേറെ വിസയിൽ പോവാനണ്
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
പറ്റും
@mohamedrisvanbabu5577
@mohamedrisvanbabu5577 4 жыл бұрын
നമ്മളെ exit entry എങ്ങനെ ചെയാം ഒന്നു പറഞ്ഞു തരൂ..? സാധാരണ ഒരു employee യുടെ exit reentry എങ്ങനെ ചെയാം ഒന്നു പറയൂ?
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
ഇപ്പോൾ നമ്മൾക്കു ചെയ്യാൻ പറ്റില്ല
@pkrasheedparammel5457
@pkrasheedparammel5457 3 жыл бұрын
പറ്റും kafeel എന്നോട് chayyan പറഞ്ഞു but 10 says പിടിക്കും kafeel OK കൊടുക്കണം എങ്ങിനെ എന്ന് jan തിരയുന്നു
@tompeter4950
@tompeter4950 3 жыл бұрын
NCB vazhi payement cheyyan pattumo. Final exit'nte procedures enthokkeyanu.
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
yes
@manojmuvattupuzha1040
@manojmuvattupuzha1040 3 жыл бұрын
പറ്റും
@nasrukdy
@nasrukdy 3 жыл бұрын
Puthiya update vanno?
@jeevanloves2004
@jeevanloves2004 Жыл бұрын
details should be very clear. Deposit should be under whoes iqama ? If i wanted to make a exit re entry for my wife , deposit under whoes iqama, its mine or her ? so please, if you doing such videos, make everything clear
@mohamedrisvanbabu5577
@mohamedrisvanbabu5577 4 жыл бұрын
ഈ method തന്നെ ആവോ.. നിയമം വന്നതിനു ശേഷവും... I mean after മാർച്ച്‌. എന്റെ അടുത്ത് ncb quickpay account ആണ് ഉള്ളത് ആ bank acount വഴി payment നാടകോ?
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
എല്ലാ ബാങ്കിലൂടെയും പേയ്മെന്റ് പറ്റും
@ummervp
@ummervp Жыл бұрын
Good
@kevinandrado8.
@kevinandrado8. 3 жыл бұрын
How can I check my salary particulars by abserver application
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Check in GOSI
@zeroisnotnothingg
@zeroisnotnothingg 3 жыл бұрын
Mattoralude absheril koodi re entry pudhukkan pattumo?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
No
@girishbnair1209
@girishbnair1209 3 жыл бұрын
Final exit pokuvan passport validity aavasayamano
@lukmanulhakeem6255
@lukmanulhakeem6255 3 жыл бұрын
House driver visa holder ullavarkku exist adikkaan pattumo absher appili
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇല്ല
@ashrafpc1195
@ashrafpc1195 4 жыл бұрын
എന്റെ വിസ ഹുറൂജ് അടിച്ചു ഇനി ത നാ സിൽ മാറാൻ കഴിയുമോ
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
ഹുറൂബ് അഴിച്ചിട്ട് വേണം
@ashrafpc1195
@ashrafpc1195 4 жыл бұрын
@@NibuMJohnVlogs ഹുറൂജാണ്
@noushdummerpadinoushad5643
@noushdummerpadinoushad5643 4 жыл бұрын
@@ashrafpc1195 ഖുറൂജ് (exit)അടിച്ച് എന്നല്ലേ താങ്കൾ പറയുന്നത്
@noushdummerpadinoushad5643
@noushdummerpadinoushad5643 4 жыл бұрын
@@NibuMJohnVlogs സാറേ ചിലപ്പോൾ ഖുറൂജ് (exit)എന്നാ യിരിക്കും ഉദ്ദേശിച്ചുട്ടുൺണ്ടാവുക
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
Iqama valid ആണേൽ പറ്റും അല്ലേൽ ഇക്കാമ റിന്യൂ ചെയ്തിട്ട് മാറാം
@mohammednisham7181
@mohammednisham7181 3 жыл бұрын
Re entry നമ്മൾ ഇവിടുന്ന് departure ചെയ്യുന്ന ദിവസം മുതൽ start ചെയ്യുന്ന രീതിയിൽ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ plz help
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇക്കാമക്ക് 6 മാസത്തിൽ കൂടുതൽ വാലിഡിറ്റി ഉണ്ടേൽ പറ്റും
@mohammednisham7181
@mohammednisham7181 3 жыл бұрын
@@NibuMJohnVlogs tnx❤️
@mohammednisham7181
@mohammednisham7181 3 жыл бұрын
@@NibuMJohnVlogs അപ്പോൾ നമ്മൾ സ്റ്റാറ്റസ് ഇവിടെനിന്ന് ചെക്ക് ചെയ്യുമ്പോൾ active എന്ന് എഴുതി കാണിക്കുമോ
@mohammednisham7181
@mohammednisham7181 3 жыл бұрын
@@NibuMJohnVlogs ee type re entryk entha parayunnath
@jasirvp6
@jasirvp6 3 жыл бұрын
Absher vazhi namnalkku thanne Thanazil maaran patto?..
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇല്ല
@jasirvp6
@jasirvp6 3 жыл бұрын
@@NibuMJohnVlogs thanazil maran entha cheyyande?... Eggriment sign cheyithittilla...
@mohamedrisvanbabu5577
@mohamedrisvanbabu5577 4 жыл бұрын
ഈ vedio പ്രകാരം ഇപ്പോ self ആയി exit re- entry അടിക്കാൻ ഇങ്ങനെ സാധിക്കുമോ?(absher വഴി without sponsor help )
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
ഇല്ല
@eldoaliyas20
@eldoaliyas20 4 жыл бұрын
Thank u
@shaijugreeshma3612
@shaijugreeshma3612 3 жыл бұрын
Maximum ethra months re entry visa kittum
@globegms6024
@globegms6024 4 жыл бұрын
al-awwal ബാങ്കിലൂടെ പറ്റുകയില്ല?
@sajanaali8621
@sajanaali8621 2 жыл бұрын
Ncb through payment cheyyamo.pls reply
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
പറ്റും
@thesummarycentral
@thesummarycentral 2 жыл бұрын
Re entry കു പോയിട്ട് ,30 ദിവസത്തിനുള്ളിൽ തിരിച്ചെത്തിയിട്ടില്ലങ്കിൽ PENALTY ഉണ്ടാകുമോ ??
@atuljacob7
@atuljacob7 3 жыл бұрын
NCB bank vazhi cash deposit chayan patto?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
പറ്റും
@atuljacob7
@atuljacob7 3 жыл бұрын
Absher il update ayo?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇല്ല
@bibinmathew61
@bibinmathew61 3 жыл бұрын
Gosi നിലവിൽ ഒരു വർഷം കൂടി ഉണ്ട്. ഇതിനിടയിൽ ഫൈനൽ എക്സിറ്റ് പോകാൻ പറ്റുമോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
കോണ്ട്രാക്റ്റ് accept ചെയ്താൽ പറ്റില്ല
@renjithtrpdm
@renjithtrpdm 3 жыл бұрын
Exit reentry vise enganeya extend cheyyunne
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Per month 100 riyal പേ ചെയ്യണം പിന്നെ കഫീൽന് മുക്കിമിൽ കുടെ ചെയ്യാം
@renjithtrpdm
@renjithtrpdm 3 жыл бұрын
@@NibuMJohnVlogs my friend nu vendi aanu company paranju atm il ninnu pay cheythittu varan .can you tell how to pay this
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Iqama number and visa number വേണം
@mohamedrisvanbabu5577
@mohamedrisvanbabu5577 4 жыл бұрын
ഇപ്പോ നമ്മള് കു ഇങ്ങനെ self ആയി ചെയ്യാൻ സാധിക്കുമോ ?
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
ഇല്ല
@joe7777233
@joe7777233 3 жыл бұрын
Passport option inu egane refund edukkan pattum
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
പൈചെയ്ത ബാങ്കിൽ നിന്ന് റീഫണ്ട് കൊടുക്കണം
@niyasniya6777
@niyasniya6777 3 жыл бұрын
Iqama kazinna sponserku final exit adich tharan pattumou?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇല്ല
@niyasniya6777
@niyasniya6777 3 жыл бұрын
@@NibuMJohnVlogs final exit adikan sponser inte kayil koduthitt 1 month ayy sponser parayunnadh office inte paper okke block aay kidakugayanu ennanu enik cheyyan pattunilee purath govt office koduthirikugayanu ennanu parayunnadh. ippo iqama kaziyan 2days mathram sponser oodu paranjappol iqama kazinnalum avide office ill ullavar vegam adich thara paranjittund paraynnu ini kaziyunnathinte 1 day mumb adich tharumou nnu arayilaa labour office iqama kazinna adikan paatumou avarinte kayill koduthitt 1 month aayy
@mohamedrisvanbabu5577
@mohamedrisvanbabu5577 4 жыл бұрын
ഇപ്പോ exit - re entry അടിക്കുബോൾ നമ്മളുടെ sponsor റുടെ mobile ലേക്ക് otp വന്നതിനു ശേഷം അല്ലെ exit re- entry adikan സാധിക്കുകയോളോ...
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
ഇപ്പോൾ നമ്മടെത് സ്പോന്സർക്കേ അടിക്കാൻ പറ്റു
@athulyaathu8370
@athulyaathu8370 3 жыл бұрын
Otp varanethra timedukkumpls rply
@pershiakaran
@pershiakaran 4 жыл бұрын
നമ്മൾ ഇഖാമ പുതുക്കാൻ ലെവി അടച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
ബുദ്ധിമുട്ടാണ്
@informationmallus8668
@informationmallus8668 2 жыл бұрын
തനാസ്സിൽ മാറിയ ഉടനെ Re-entry പോവാൻ കഴിയുമോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
പറ്റും
@informationmallus8668
@informationmallus8668 2 жыл бұрын
@@NibuMJohnVlogs Thanks
@CCTVസെക്യൂരിറ്റിസിസ്റ്റ്ം
@CCTVസെക്യൂരിറ്റിസിസ്റ്റ്ം Жыл бұрын
Haloo
@shamemjanes4390
@shamemjanes4390 2 жыл бұрын
3months single re entry visa edukkan iqama validity ethre venam
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
3 മാസം മതി, iqama തിരുന്ന തിയതി വെച്ച് വിസ അടിക്കാം
@jojojoseph4154
@jojojoseph4154 4 жыл бұрын
വരാൻ പോകുന്ന പുതിയ നിയമം അനുസരിച്ച് [മാർച്ച് 14 ] നിലവിലെ സ്പോൺസർഷിപ്പിൽ നിന്ന് എങ്ങനെ അപ്ഷെയർ വഴി മറ്റെരു സ്പോൺസർഷിപ്പിലെക്ക് സ്വന്തമായി മാറാൻ പറ്റുമോ...? അപ്ഷെയർ വഴി ചെയ്യാൻ കഴിയുമോ...? എങ്ങനെ ചെയ്യാം....? എന്താണ് അതിൻ്റെ നടപടി ക്രമങ്ങൾ ഒരു വീഡിയോ ചെയ്യാമോ അതിനെക്കുറിച്ച് ഇപ്പോൾ എല്ലാവർക്കും ഉപകാരമായിരിക്കും.
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
ഇതിന് മുമ്പുള്ള വീഡിയോ കാണുക
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
kzbin.info/www/bejne/f3zZlYyiiamfn5I
@jojojoseph4154
@jojojoseph4154 4 жыл бұрын
Thank you for the reply and information.
@rekhadavis4775
@rekhadavis4775 3 жыл бұрын
Final exit tawakalna veno airportil
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
കയറുമ്പോൾ അവർ ചോദിക്കും
@rekhadavis4775
@rekhadavis4775 3 жыл бұрын
Njan pregnant aanu our dose eduthu tawakalna immune kanikkunnilla. Final exit aabi entha cheyka sir.
@sahipudhuman5254
@sahipudhuman5254 3 жыл бұрын
Can possible final exit while staying in outside kingdom?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
No
@sahipudhuman5254
@sahipudhuman5254 3 жыл бұрын
@@NibuMJohnVlogs then what should i do if our company don't renew iqama and visa?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
😥
@liyashamsi6251
@liyashamsi6251 3 жыл бұрын
പുതിയ നിയമം വന്നാൽ സ്പോൺസറുടെ സഹായമില്ലാതെ സ്വന്തമായി ഇഖാമ പുതുക്കാൻ കഴിയുമോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
പറ്റുമായിരിക്കും പക്ഷേ കോണ്ട്രാക്റ്റ് വേണം പുറകാലെ മനസിലാകും
@sanalthomas2125
@sanalthomas2125 3 жыл бұрын
14 march muthal cheyamo sir
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇതുവരെ സൈറ്റ്ൽ ആയിട്ടില്ല
@anasabduljabbar1794
@anasabduljabbar1794 2 жыл бұрын
ചേട്ടാ ഹൗസ് ഡ്രൈവർക്ക് weekly ഓഫ് ഉണ്ടെന്ന് പറയുന്നത് സത്യമാണോ?
@VaadhilebanVaadhileban
@VaadhilebanVaadhileban 3 ай бұрын
9 manikkoor...restum..aazhchayil oru leevum und..sathiyam aanndomestic labers enna sitil poovuka.
@छाशी
@छाशी 3 жыл бұрын
💖💖💖
@mohamedrisvanbabu5577
@mohamedrisvanbabu5577 4 жыл бұрын
ഇപ്പോ ഈ vedio ൽ ഉള്ള method തന്നെ ആണോ...after മാർച്ച്‌ month?
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
ആയിരിക്കും എന്ന് കരുതുന്നു
@khalid-td2my
@khalid-td2my 3 жыл бұрын
How to apply final exit
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Login your Absher account and do it as shows in video
@MYTRAVELSVLOG9158
@MYTRAVELSVLOG9158 4 ай бұрын
Hi
@Vijilesh2023
@Vijilesh2023 4 жыл бұрын
പുതിയ ഫാമിലി ഫ്രീ visitting വിസാ അബ്സീർ വയി എടുക്കാൻ പറ്റുമോ ?
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
familiy visit വിസ MOFA യുടെ സൈറ്റിൽ നിന്നാണ് എടുക്കുന്നത്
@Vijilesh2023
@Vijilesh2023 4 жыл бұрын
@@NibuMJohnVlogs thanks
@Mubarakmkm007
@Mubarakmkm007 3 жыл бұрын
Exit rentry individual option എപ്പോൾ വരും
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
മിക്കവാറും അടുത്ത വർഷം മുതൽക്കേ കാണു എന്ന് പറയുന്നു
@saleemyusuf7953
@saleemyusuf7953 3 жыл бұрын
ലീവിന് പോയി തിരിച്ചു വന്നില്ലെങ്കിൽ പിന്നെ പുതിയ വിസക് വരണം എങ്കിൽ എത്ര വർഷം കഴിയണം....
@saleemyusuf7953
@saleemyusuf7953 3 жыл бұрын
Travelsil chodichappo 3 varsham kazhinja madhi ennu paranju
@saleemyusuf7953
@saleemyusuf7953 3 жыл бұрын
Nigal leavinu vannit pogathirunnit unndo
@saleemyusuf7953
@saleemyusuf7953 3 жыл бұрын
@@ashikcp34 ini .pogan pattylle.
@umairafarsana9726
@umairafarsana9726 4 жыл бұрын
ഏതാ ക്യാമറ
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
Canon EOS RP
@umairafarsana9726
@umairafarsana9726 4 жыл бұрын
@@NibuMJohnVlogs എങ്ങനെയുണ്ട് പെർഫോമൻസ്
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
Super
@Yan-pz1tl
@Yan-pz1tl 3 жыл бұрын
How to apply for myself ?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
still not started
@Yan-pz1tl
@Yan-pz1tl 3 жыл бұрын
@@NibuMJohnVlogs thanks
@navasvelichikkala
@navasvelichikkala 3 жыл бұрын
👍
@sidheequekuttasserikuttass2060
@sidheequekuttasserikuttass2060 4 жыл бұрын
ബാങ്ക് സൗദി ഫ്രാൻസിയിലൂടെ ഫീസ് അടക്കാൻ പറ്റുമോ...?
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
എല്ലാ ബാങ്കിലും പറ്റും
@mohamedrisvanbabu5577
@mohamedrisvanbabu5577 4 жыл бұрын
ഇപ്പോ sponsor റുടെ സഹായം ഇല്ലാതെ exit re- entry adikan സാധികോ?
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
ഇല്ല
@digitaltech5775
@digitaltech5775 4 жыл бұрын
തഹവീൽ അൽറാജീഹി ആപ്പ് വഴി പെയ്മന്റെ നടത്താൻ പറ്റുമോ? പറ്റുമെങ്കിൽ എങ്ങനെയെന്ന് കാണിക്കുമോ Stc pay കൊണ്ട് പെയ്മന്റെ പറ്റുമോ ?
@NibuMJohnVlogs
@NibuMJohnVlogs 4 жыл бұрын
STC pay പറ്റില്ല , Tahweel പറ്റും Video ചെയ്യാം
@shereefperkuth7030
@shereefperkuth7030 3 жыл бұрын
Final exit
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Now you can issue
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Beerbiceps Podcast Exposed
28:14
Mohak Mangal
Рет қаралды 574 М.
Now we can Issue Exit and Re Entry Visa by Ourselves | Absher
17:41
Nibu M John Vlog's
Рет қаралды 23 М.
Celebrating Sweet Success | Ep 21 | Umair Masoom Usmani | Founder & Managing Director, myco
41:53
Exit re-entry visa in Saudi Labour Law#hameedmamu
12:02
hameed mamu
Рет қаралды 27 М.
How To Pay For  | Exit Re Entry  Visa |  Extend Exit Re Entry Visa
17:11
Nibu M John Vlog's
Рет қаралды 8 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН