Super❤❤ ഈ Story വായിച്ചപ്പോൾ രാവണ പത്നി എന്ന Story ഓർമ്മ വരുന്നു ആദം ശിവ]❤❤നിച്ചു സൂര്യ മക്കളെ നിങ്ങൾ പുലിമടയിലേക്കാണ് വന്നത് കരുതിയിരുന്നോ❤❤❤
@SajnaunniSivanya-gg9ioАй бұрын
ഈ സ്റ്റോറി കേൾക്കുമ്പോൾ ആദത്തിനെയും ശിവയെയും ഓർമ വരുന്നു... Nice story 💕💕💕💕💕
@shajimpshajimp6665Ай бұрын
❤ സത്യം
@thecontent5149Ай бұрын
Sathyam .enik othiri ishtamulla story arunnu
@ShameemaShameema-ze4psАй бұрын
Ath eth channalil aan?story name endha?
@JinninteMizhiАй бұрын
Pranayamazha ചാനലിൽ ഉണ്ട് ( രാവണൻ പത്നി )
@jannetjoseph8714Ай бұрын
Yes, my Favorite Adam- Clever&Powerful
@ashiqshylja4946Ай бұрын
ഈ കഥ കേട്ടിട്ട് ദേഷ്യം വരുന്നു ഇങ്ങനെയും സഹോദരൻ ഉണ്ടോ എത്രയും പെട്ടന്ന് അവന്റെ സൂക്കേട് തീർത്ത് കൊടുക്കണം
@MANEESHAMOHAN-i3gАй бұрын
വീരൻ എന്ന് സത്യം അറിയും ഗൗരിയും വീരാനും എന്ന് പ്രണയിക്കും ❤️❤️❤️❤️❤️പാവം ഗൗരി 😔😔😔😔😔😔
@PrintujyothishАй бұрын
പാവം ഗൗരി.. വീര ഭദ്രൻ വേഗം അവളുടെ അവസ്ഥ അറിഞ്ഞു അവളെ സഹായിക്കട്ടെ 😢
@renjurajesh2227Ай бұрын
ശോ.... എന്താല്ലേ 😍😍😍😍😍വീരൻ സൂപ്പർ 🥳🥳🥳🥳🥳🥳. ഒന്ന് തിരിഞ്ഞു നോക്കിക്കേ വീരാ, അതിലും മുറ്റിയ രണ്ടെണ്ണം പുറകിൽ നിൽപ്പുണ്ട്. അടുത്ത റൗണ്ട് അവർക്കുള്ളതാണ് 😠😠😠😠😠😠
@jasminnizarmulloli-nq6nfАй бұрын
നല്ല സ്റ്റോറി. പാവം ഗൗരി.❤❤❤❤❤❤❤❤❤
@AnnathRinumolАй бұрын
ഗൗരി ധീരനെയും പെട്ടെന്ന് ഒന്നിപ്പിക്കാൻ ഗൗരിയുടെ പ്രശ്നങ്ങൾ എല്ലാം വീരൻ തിരിച്ചഗൗരിയുടെ പ്രശ്നങ്ങൾ എല്ലാം വീരൻ തിരിച്ചറിയണം പെട്ടെന്ന് വേണം പാവം ഗൗരി പ്ലീസ് ചേച്ചി
@niyatimes5411Ай бұрын
ഈ കളി അധികം നീട്ടി കൊണ്ടോകല്ലേ, സഹിക്കാൻ വയ്യ പാവം ഗൗരി😔
@My-Little-World-g9fАй бұрын
Spr❤❤❤❤ ntha ithra late aavunne adtha part vgm tharuo waiting aannu
@vinithajithin438Ай бұрын
സൂപ്പർ❤❤❤❤😊
@bhanuzzzzАй бұрын
Oru part koodi edavoo plz❤
@shaazshaaz4538Ай бұрын
ആ രണ്ടിനെയും അതിലും ക്രൂരമായി ഇല്ലാതാക്കണം
@AmrithaKrishna-d5pАй бұрын
Super super story💕💕 2perum veeranil ninnum irrannu vangum❤❤
@amalkumarma5955Ай бұрын
Wating for ഇച്ചായൻ 😊
@SindhuR-l3bАй бұрын
രണ്ടിനെയുംക്രൂരമായി ശിക്ഷിക്കണം സ്വന്തം അനുജത്തിയെ മറ്റൊരു കണ്ണിൽകാണുന്നവനെ സൂപ്പർ❤❤❤❤
@SandrahannazaraАй бұрын
എല്ലാ സത്യങ്ങളും വീരൻ മനസ്സിലാക്കുന്നത് കാണാൻ വേണ്ടി wait ചെയ്യുന്നു!!!