അള്ളാഹുവേ ആ ഉപ്പാരെ അസുഖം എത്രയും പെട്ടെന്ന് മാറി പൂർണ ആരോഗ്യവാനായി വീട്ടിൽ എത്തട്ടെ ആമീൻ ആമീൻ 🤲🤲
@sahalgaming86912 күн бұрын
അള്ളാഹു എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ മോളെ കൂടെ കളിക്കാനും സന്തോഷിക്കാനും ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ
@Azeena-fr2hs2 күн бұрын
കുഞ്ഞിനെ ശരിക്ക് കവർ ചെയ്യൂ മോളെ. ഇങ്ങനെ തുറന്നിടരുത്
@nushaibalatheef58362 күн бұрын
അല്ലാഹ് ഷിഫയാക്കട്ടെ വിഷമിക്കണ്ട എല്ലാം തരണം ചെയ്യണം നീ വിഷമിച്ചാൽ ബാക്കി ഉള്ളവർ പ്രത്യേകിച്ചു ഉമ്മ തളരും ഷമിക്ക് അല്ലാഹ് വലിയവൻ ആണ് 🤲🤲
@amanaamal83602 күн бұрын
ഇന്ന് ഹോസ്പിറ്റലിൽ വെച്ച് ഞാൻ നൗഫൽ ന്റെ വാപ്പ നെ കണ്ടിരുന്നു. അള്ളാഹു പരിപൂർണ ഷിഫാ നല്കട്ടെ 🤲
@RiyusVlogsRFR2 күн бұрын
അലമോളുടെ ഭാഗ്യം കൊണ്ട് ഉപ്പാടെ അസുഗം പെട്ടന്ന് ഷിഫയാക്കട്ടെ അലമോളുടെ കൂടെ കളിച്ചു സന്തോഷിക്കാനും കുറെ സമയം സമയം സ്പെൻഡ് ചെയ്യാനും പടച്ചോൻ ദീർഘായുസ് ആഫിയത്തും ആരോഗ്യം നൽകുമാറാകട്ടെ
@rabiyaumairc8082Күн бұрын
Ameen
@sajithasaji78762 күн бұрын
എല്ലാം ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻. നൗഫൽ അന്നേ. ഉമ്മാനെ കാണുമ്പോൾ ഭയകര വിഷമം ഉ ഡ്ഡ്
@shibilaponnu5122 күн бұрын
എത്രയും വേഗം ഉപ്പയുടെ അസുഗം ശിഫ ആക്കി കൊടുക്കേ അല്ലഹ
@zainvedios24582 күн бұрын
ഉപ്പാന്റെ എല്ലാ വിവരങ്ങളും അപ്പപ്പോ അറിയിക്കണം ഞങ്ങൾ ദുആ ചെയ്യുന്നുണ്ട് ഇൻശാ അല്ലാഹ് ഒക്കെ പെട്ടെന്ന് ശെരിയാവും 😢
@salmathummusalma66162 күн бұрын
ഞങ്ങളുടെ ഉപ്പയും ഇതുപോലെയായിരുന്നു ആദ്യം.ഇപ്പൊ ഉപ്പ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞ്. അല്ലാഹു പൊറുത്തു കൊടുക്കട്ടെ.എല്ലാവർക്കും
@hasnashaji850922 сағат бұрын
ആമീൻ
@muhaseenamanafa97842 күн бұрын
പാവം നൗഫൽ കുട്ടിയിന്റെ അടുത്ത് ഇരിക്കുന്നെയുള്ള മനസ് മുഴുവൻ ഉപ്പാന്റെ അടുത്താ എല്ലാം ശെരിയാകും അല്ലെ ബ്രോ ദുഹാ ചെയാം
@hai16682 күн бұрын
അല്ലാഹു എത്രയും പെട്ടെന്ന് ഉപ്പാൻറെ അസുഖം ശിഫാ ആക്കി തരട്ടെ ആമീൻ 🤲🤲🤲
@shajnafaisal60382 күн бұрын
അള്ളാഹു ഉപ്പാടെ അസുഖം ശിഫ നൽകട്ടെ
@user-xn1bs5oe6b2 күн бұрын
എല്ലാ വെഷമങ്ങളിൽ നിന്നും allhahu സലാമത്താക്കട്ടെ
@user-md9xd9zc5w2 күн бұрын
Pavam uppaa❤❤❤❤ Allahu shifyskkettee aameen
@seenathnizam32002 күн бұрын
അൽഹംദ്ലില്ലാഹ് എല്ലാം റാഹത്തിലാക്കണേഅളളാ
@Shamna-on3nr2 күн бұрын
പടച്ചോനെ ആ ഉപ്പാന്റെ അസുഖം എത്രയും പെട്ടെന്ന് മാറ്റികൊടുക്കണേ 🤲🏻🤲🏻🤲🏻
@Hanan-sq9bb2 күн бұрын
Allahu ഉപ്പാന്റെ അസുഖം മാറ്റി തരട്ടെ ആമീൻ 🤲🤲
@suhararahiman33552 күн бұрын
ഉപ്പാടെ അസുഖം ശീഫാ ആക്കി തരട്ടെ
@lichuslchfrecipies23252 күн бұрын
ഈ സമയവും കടന്ന് പോവും നൗഫൽ ഇന്ശാല്ലാഹ്.. വിഷമിക്കല്ലേ..