റൂം എടുക്കൂ നൗഫൽ... അത് വെറുതെ ആകില്ല എല്ലാർക്കും ഉപകാരം ആകും. എല്ലാവരും റസ്റ്റ് എടുക്കണം മാറി മാറി. അല്ലെങ്കിൽ എല്ലാവരും ഒരുമിച്ചു വയ്യാതെ ആവും
@navaspoonthala50326 ай бұрын
ആരും ണ്ടായാലും ഭർത്താവിന് ഭര്യയും ഭാര്യക്കും ഭർത്താവ് ഇല്ലാതെ pettila ❤അല്ലാഹു hyrakkatte 🤲🏻,, പാവാണ് നൗഫൽ,, അല്ലാഹു ദീര്ഗായുസ്സ് നൽകട്ടെ 🤲🏻
@shailanasar38246 ай бұрын
Aameen🤲
@fabirashid78486 ай бұрын
ആമീൻ 🤲🤲
@fathimaziya59716 ай бұрын
നൗഫൂ എന്തെങ്കിലും ചെയ്ത് വീട് പണി കുറച്ചെങ്കിലും ചെയ്തിട്ട് കയറി ഇരിക്കണം ഉപ്പ ആ വീടിന്റെ തറ പണിക്കൊക്കെ വളരെ സന്തോഷത്തോടെ വയ്യെങ്കിലും അതിനു കഴിയും പോലെ അതു ചെയ്തിരുന്നു പാവാണ് നിങ്ങൾ എല്ലാരും കൂടെ പുതിയ വീട്ടിൽ താമസിക്കുന്നത് കാണാൻ ഞങ്ങൾക് നിങ്ങളെക്കാളും ആഗ്രഹം ഉണ്ട് അതിന് നിങ്ങൾക് എത്രയും പെട്ടെന്ന് സാധിക്കട്ടെ 🤲🏻🤲🏻ഉപ്പാന്റെ അസുഗം പെട്ടെന്ന് ശിഫ നൽകട്ടെ നിജസിന് പെട്ടെന്ന് സുഗവട്ടെ 🤲🏻
@nasiyanasi92006 ай бұрын
ഈ അവസ്ഥയിൽ എപ്പോഴും ഉമ്മാനെ കൂടെ നിർത്തണം ഉപ്പാന്റെ അസുഖം പെട്ടെന്ന് ശിഫയാകട്ടെ 🤲🏻🤲🏻🤲🏻
@BMBM-oi9hd6 ай бұрын
Umma koode venam eeavasthayil
@BismiBismi-zu6rl6 ай бұрын
ഉണ്ണിയെ കാണാൻ എത്ര സന്തോഷത്തിൽ പാവം വന്നത് ആരോഗ്യത്തോടെയുള്ള ആയുസ് കൊടുക്കട്ടെ നൗഫലിന്റ ഒരു ആഗ്രഹം നിറവേറ്റാൻ ഉണ്ട് വീട് വേഗം കേറി അതിൽ ഉണ്ണി ഉപ്പ കുടുംബങ്ങളായി സന്തോഷത്തിൽ കേറാൻ അത് അള്ളാഹു നിറവേറ്റി കൊടുക്കണേ അല്ലാഹ് രോഗത്തിന് ശിഫ നൽകട്ടെ 🤲
@shailanasar38246 ай бұрын
Aameen🤲
@fousiyakari45496 ай бұрын
Aameen
@AslahaParipkr6 ай бұрын
ഉപ്പ ആരെയും ഒന്നും ചെയ്യാൻ പോയിട്ടില്ല അത് കൊണ്ട് ഉപ്പാക്ക് അല്ലാഹ് എല്ലാം മാപ്പാക്കി കൊടുക്കും മനുഷ്യരോട് ചെയ്താൽ അത് അവർ തമ്മിൽ തന്നെ പൊരുത്തപ്പെടണം ഉപ്പ ഇഷ്ടം 👍🏻👍🏻
@Nishashahulalsabis6 ай бұрын
ഇത്ര നല്ലൊരു മകനെ കിട്ടിയത് ആ വാപ്പ ചെയ്ത പുണ്യം മാഷാഅല്ലാഹ്
@ShahinaPA-j2d6 ай бұрын
Umma valarthiya makanalleee ad indaville
@Nishashahulalsabis6 ай бұрын
ധൈര്യമായിരിക്കൂ നൗഫൽ..നിങ്ങൾ നല്ലൊരു മകനാണ് നല്ലൊരു സഹോദരനാണ് നല്ലൊരു ഭർത്തവും വാപ്പയുും ആണ് അല്ലാഹ് ഒരുപാട് പരീക്ഷി ക്കില്ല ഉമ്മാക്ക്കും വാപ്പാക്കും ധൈര്യം കൊടുക്കൂ ആയിരക്കണക്കിന് ആളുകളുടെ ദുഅ നിങ്ങൾക്കൊപ്പം ഉണ്ട്
ഉപ്പാടെ ഇന്നത്തെ വിവരം അറിയിക്കൂ നൗഫലിന് ഇങ്ങനെ ഒരു സുഹൃത്ത് ബിലാൽ ഉള്ളത് നല്ലൊരു ഉപകാരമാണ് ബിലാലിന് ഒരുപാടു നന്ദി
@safnasherin83736 ай бұрын
Uppane kond onn thawba cheppikne nallathayrikum... Allah entha vidhiche enn pryan pattilallo... Enthayalum onn thawba chyne valare nallathayikum.. Ente oru abiprayam prnjthaan... Reason ellavarkum ariyalo..uppakk Allah shifa nalkatte.. Ameen🤲🏼
@rashinouf44686 ай бұрын
പാവണ് ആ ഉപ്പ പെട്ടെന്ന് അസുഖത്തെ ഷിഫാഹ് നൽകാണേ allah🤲
@MuhsinaPk-cj1qo6 ай бұрын
തികളായിച്ചതെ റിസൾട്ട് റാഹത്താകെട്ടെ 🤲🤲
@AminaAminu-xh3gl6 ай бұрын
എനിക്കും അങ്ങനെ ബയോപ്‌സി ന്റെ ടെസ്റ്റ് ചെയ്തിരുന്നു പിന്നീട് ചികിത്സാതുടരാൻ വേറെ ഹോസ്പിറ്റലിൽ നിന്നും അവർ പറഞ്ഞു സ്ലൈഡ് കോണ്ട് വരാൻ അങ്ങനെ അദ് കിട്ടി ശേഷം ബാക്കി ചികിത്സ Tvr Rcc യിൽ നിന്നായിരുന്നു ചികിത്സ ഇങ്ങനെ തുടർന്ന് പോകുന്നു എല്ലാവരുടെ രോഗവും അല്ലാഹു ഷിഫയാക്കി തരട്ടെ 🤲🤲🤲
വീടിന്റെ അടുത്തുള്ള ഹോസ്പിറ്റലിൽ ആയിരുന്നു ഉപ്പ കിടന്നിരുന്നത്, ഒരു നിമിഷം പോലും ഉമ്മാക്ക് മാറി നിൽക്കാൻ ആയില്ല. ഉമ്മക്കും കഴിയില്ല, ഉമ്മ ഇല്ലാതെ ഉപ്പാക്കും കഴിയില്ലായിരുന്നു 😰
Pudhiya veettil vegam parkan nok Noufu uppakkum undavum agraham
@kunjolktkl73146 ай бұрын
Pavam umma nofal😭😭
@ridurishad37846 ай бұрын
ശിഫ കൊടുക്ക് അല്ലഹ് 🤲🤲🤲
@rubeenaubi39726 ай бұрын
ya allah aa uppak sugam kodkane rabeee 🤲
@umaibanasar30446 ай бұрын
തൃശ്ശൂർ കോളേജിൽ ആണോ ഞങ്ങൾ ഇവിടെയുണ്ട് എത്രാം വാർഡിലാണ് നിങ്ങൾ
@thayamasviog83966 ай бұрын
മസിക്കഉപ്പാക്കും കുറച് നിൽപുതിയ വീട്ടിൽ താമസിക്കാലോ അടുക്കളയും ബാത്‌റൂമും പെട്ടെന്ന് പൂർത്തിയാക്കി നിങ്ങൾ മാത്രം തൽക്കാലം താമസിക്കു ഇൻ ഷാ അള്ളാഹ് ഫുൾ പണി പൂർത്തി ആയാൽ എല്ലാരേയും കുട്ടി നല്ല പങ്ക്ഷൻ ആകാൻ പാടച്ചവൻ താഫീഖ് നൽകട്ടെ ഈ താതാ ന്റെ ഒരു അഭിപ്രായം പറഞ്ഞതേ ഉള്ളു
@jackffyt29936 ай бұрын
Umma, pavam❤❤❤❤❤😢
@uvaismuhammed33016 ай бұрын
Aameen 🤲
@afihizasworld43596 ай бұрын
വിഷമിക്കേണ്ട എല്ലാം പെട്ടെന്ന് ശെരിയാവട്ടെ 😢🤲🤲🤲🤲🤲🤲🤲
@thoothafriends88556 ай бұрын
ഏതാച്ചാലും നിങ്ങൾ പുതിയ വീട്ടിലേക്കു മാറല്ലേ അത് വരെ റോഡ് സൗകര്യം ഉള്ളോട്ത് റണ്ടിനു വീട് എടുത്തൂടെ ഉപ്പാന്റെ അസുഗം മാറുന്നവരെ
Noufale ethrayum pettannhu new homilkku maranmm uppanwe aa veetil thamsipikku😢
@BismiBismi-zu6rl6 ай бұрын
അള്ളാഹു മരുന്ന് കഴിക്കാനുള്ള മനസ് കൊടുത്ത് കഴിച്ചു വേഗം ശിഫ നൽകട്ടെ നൗഫു ഉപ്പയെ കാണാൻ ബുദ്ധിമുട്ടാണെന്നു അറിയാം എന്നാലും ഞാൻ അമല ഹോസ്പിറ്റലിനു അടുത്തുണ്ട് സ്കാനിംഗ് അവിടെന്നു അറിഞ്ഞു അവിടെ ഉള്ള ടൈമിൽ ഞാൻ കുറെ നോക്കി നടന്നു ഇന്നും രണ്ടു നേരം വന്നു അവിടെല്ലാം നോക്കി നിങ്ങൾ മെഡിക്കൽ കോളേജിൽ തെന്നെ പോയോ
@NajiyaHarshad6 ай бұрын
Ellaavarudeyum praarthana nigalude koodeyunde🤲🏻
@monuskk82396 ай бұрын
നീ പറഞ്ഞത് താനെ പറഞ്ഞു വരുകയാണ്
@jinshakp20776 ай бұрын
Umm❤️❤️❤️
@ShehzadMp6 ай бұрын
Yellarum koodi nikkandallo
@ZuharabiRafick-pl7ro6 ай бұрын
Nice video
@RajiVinod-h6t6 ай бұрын
🙏
@shamnadkanoor95726 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് അസുഖം ഷിഫയാക്കി തരട്ടെ ആമീൻ
@minisukumarani.v32976 ай бұрын
Mone oru room aduthal mari mari rest aduth nikkalo allavarkkum vayathayal antha cheya masc edu