ഉപ്പാടെ ഇപ്പോഴത്തെ അവസ്ഥ പേരകുട്ടികളോട് സംസാരിച്ചു ഉപ്പ കരഞ്ഞു

  Рет қаралды 93,230

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 344
@anvarpvranvarpvr2292
@anvarpvranvarpvr2292 2 жыл бұрын
നൗഫൽ നീ ഉപ്പാനോട് സംസാരിക്കണം നീ ഉമ്മാനോട് സംസാരിക്കുന്നത് പോലെ ഉപ്പാനോടും സംസാരിക്കണം ഉപ്പവന്നാൽ സംസാരിക്കുന്ന കാര്യത്തിൽ ഉപ്പാനെ മാറ്റി നിർത്തരുത് ഉപ്പാനോടും ഉമ്മനോടും ഒരുപോലെ സ്നേഹത്തോടെ സംസാരിക്കണം എല്ലാവരും ഒരു സുഹൃത്തുക്കളെ പോലെ യാവണം ഈ കുടുംബത്തെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@mapajmal73
@mapajmal73 2 жыл бұрын
Ith crct. Ith pole cheyyanam tto noufale uppane mattinirtharuth
@mapajmal73
@mapajmal73 2 жыл бұрын
Uppane purathokke kond pokanam tto kuttikalodum parayanam uppanod attached aayitt nilkanam. Uppante Samsaram kettitt enikk kanneer vannu. Uppane ottak aakaruth..... Chakkarayod nalla snehathode samsarikkanam nn parayane. Soufinikkattim chakkarayod aakum sneham, cheriya molalle. Parayaneee😔😔😔😔
@kunahamdk3033
@kunahamdk3033 2 жыл бұрын
എന്നിക്ക് ഒരു കാര്യം പറയാൻ ഉണ്ട് നൗഫലെ നീ ഉപ്പാനോട് സംസാരിക്കണം പഴയത് പോലെ അച്ച ഇപ്പോൾ നീങ്ങൾ എല്ലാവരും മാറണം ഉപ്പ വരുമ്പോൾ കുറച്ച് ദീനുമായിട്ടാൺ അപ്പോൾ നീങ്ങളു അത് പോലെ തന്നെ സമ്മത്ത് തന്നെ 5 നേരവും നമസ്ക്കരിക്കകയും എല്ലാ സന്തോഷത്തിലും ഉപ്പാനെയും ഉൾപേടുത്തു ക എങ്കിൽ മാത്രം ഇതിനു എല്ലാം പ്രതിഫലം ഉണ്ടാവുകയുളും💚😍 താൻ പാതി ദൈവം പാതി💚😍 ആളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲😍💚💚💚 ഉമ്മാക്ക് എന്റെ സല്ലാം
@mumthasibrahim7273
@mumthasibrahim7273 2 жыл бұрын
അതെ
@mylifecreation2767
@mylifecreation2767 2 жыл бұрын
Ameen
@nihlathannu9335
@nihlathannu9335 2 жыл бұрын
ഉപ്പാന്റെ സംസാരം കേട്ടപ്പോൾ സകടം തോന്നി നൗഫൽ വീഡിയോ അടിപൊളി
@soufeenasakeer3327
@soufeenasakeer3327 2 жыл бұрын
ഉപ്പാക് ഇനി നല്ല ബുദ്ധി കൊടുക്കട്ടെ 🤲🤲🤲🤲🤲🤲🤲
@annuhasee3814
@annuhasee3814 2 жыл бұрын
ഉമ്മ കരയുന്ന കണ്ടപ്പോ സങ്കടായ്😔 വിഷമിക്കല്ലേ ഉമ്മാ ഉപ്പാന്‍റെ അസുഖങ്ങളെല്ലാം മാറി സന്തോഷത്തോടെ കഴിയാന്‍ അള്ളാഹു തൗഫീഖ് നല്‍കട്ടെ 🤲
@rasheed2877
@rasheed2877 2 жыл бұрын
Aameen
@jaseerajasi7597
@jaseerajasi7597 2 жыл бұрын
Aameen 🤲
@ashikusmanworld37
@ashikusmanworld37 2 жыл бұрын
ആമീൻ..
@soufeenasakeer3327
@soufeenasakeer3327 2 жыл бұрын
ആമീൻ
@jinsha4284
@jinsha4284 2 жыл бұрын
Aameen ❤️
@shafir4699
@shafir4699 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ വല്ലാതെ സങ്കടം തോന്നി പടച്ചോൻ എല്ലാം എത്രയും പെട്ടെന്ന് ഹൈർ ആക്കി തരട്ടെ ആമീൻ
@saleemsheikhvp6759
@saleemsheikhvp6759 2 жыл бұрын
Masha allah ഉപ്പാന്റെ സംസാരം കേട്ടപ്പോൾ ഒരുപാട് സന്ദോഷമായി
@oriflameproducts1359
@oriflameproducts1359 2 жыл бұрын
Tprpdpfblusv
@faisalfaisalp5698
@faisalfaisalp5698 2 жыл бұрын
ഉപ്പഇപ്പോൾ കുടികളുടെ മനസ്സ് ആണെന്ന് തോന്നുന്നു ഉപ്പയെ നിങ്ങൾ ആഗ്രഹിക്കും പോലും nallaru ഉപ്പയായി തിരിച്ചു വരട്ടെ ameeണ് 🤲🏻🤲🏻🤲🏻
@sinibiju3910
@sinibiju3910 2 жыл бұрын
ഒരുപാട് സന്തോഷം വേഗം സുഖമായി മക്കളുടെയും പേരക്കുട്ടികളുടെയും കൂടെ സന്തോഷമായി കഴിയാൻ സാധിക്കട്ടെ 🥰
@dongaming6941
@dongaming6941 2 жыл бұрын
Ameen
@jaseenafaisal7065
@jaseenafaisal7065 2 жыл бұрын
Aameen
@rizvahaizan4169
@rizvahaizan4169 2 жыл бұрын
Aameen
@muhammedrabeeh4288
@muhammedrabeeh4288 2 жыл бұрын
Hhhhhhhhhbbbmkkhvde edh
@muhammedrabeeh4288
@muhammedrabeeh4288 2 жыл бұрын
it up so that all the PO the
@ShahanaNijasVlogs
@ShahanaNijasVlogs 2 жыл бұрын
മാഷാ അല്ലാഹ്.... കൊറോണ മാറിയല്ലോ... അള്ളാഹു ദീർക്കായുസ് നൽകട്ടെ 😍😘
@pp-sf7kv
@pp-sf7kv 2 жыл бұрын
എങ്ങനെയാണ് ഉപ്പാടെ സംസാരം കേട്ടിട്ട് നിങ്ങൾക്ക് വീട്ടിൽ ഇരിക്കാൻ തോന്നുന്നു റബ്ബേ ഇങ്ങനത്തെ ഗതികേട് ആർക്കും വരുത്തല്ലേ എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@subeenakbsubeena2449
@subeenakbsubeena2449 2 жыл бұрын
മാഷാഅല്ലാഹ്‌ ഉപ്പാടെ സംസാരം കേട്ടപ്പോൾ സന്തോഷമായി
@noorunooravlogs9681
@noorunooravlogs9681 2 жыл бұрын
മാഷാഅല്ലാഹ്‌ ഉപ്പാന്റെ സംസാരം കേട്ടപ്പോ പാവം തോന്നി ഒപ്പം സന്തോഷവും ഇനി ഉപ്പാനെ നല്ലോണം നോക്കണംട്ടോ നൗഫൽ 😍😍😍❤️❤️❤️❤️🌹🌹🌹
@annuhasee3814
@annuhasee3814 2 жыл бұрын
പാവം ഉപ്പ Allah ഉപ്പാന്‍െറ എല്ലാ അസുഖങ്ങളും നീ മാറ്റിക്കൊടുക്കണേ ഇനിയൊരു വിഷമം നല്‍കല്ലേ
@UsmanUsmanMp
@UsmanUsmanMp 2 жыл бұрын
ഉപ്പ കുട്ടികളോട് സംസാരിച്ചപ്പോൾ ഒരു സങ്കടം വന്നു ഉമ്മാന്റെ അസുഖം വേഗം ഷിഫാ യാകാണേ അല്ലാഹ് 🤲🤲🤲🤲
@vahidamol3766
@vahidamol3766 2 жыл бұрын
Masha allah💕💕ഉപ്പാന്റെ സൗണ്ട് കേട്ടപ്പോൾ സന്തോഷായി... 🥰🥰🥰ഉപ്പാന്റെ അസുഖം പെട്ടെന്ന് മാറട്ടെ... 🤲🤲🤲🤲🤲ഉമ്മ ഒന്ന് കൊണ്ടും വെഷമിക്കണ്ട എല്ലാം ശെരിയാകും.... അള്ളാഹു കാത്തു രക്ഷിക്കട്ടെ.... 🤲🤲🤲🤲
@saudac1263
@saudac1263 2 жыл бұрын
ഉപ്പ വന്നാലും ഇട് പോലെ നല്ല സ്വഭാവം ആവട്ടെ സംസാരം കേട്ടിട്ട് സങ്കടം thonnunnu
@ashrafk9513
@ashrafk9513 2 жыл бұрын
0
@haquehaque4816
@haquehaque4816 2 жыл бұрын
അൽഹംദുലില്ലാഹ് ഉപ്പ ഇനി ഇങ്ങളെ കൂടെ പുതിയ ഒരാളായി സന്തോഷത്തോടെ നിൽക്കട്ടെ ആമീൻ 💖
@ayoobk4564
@ayoobk4564 2 жыл бұрын
ആമീൻ
@IslamicMedia-oc8rp
@IslamicMedia-oc8rp 2 жыл бұрын
ആമീൻ 😭🤲🤲
@shamsupanikkaparambil6256
@shamsupanikkaparambil6256 2 жыл бұрын
ഒരുപാട് സന്തോഷമായി ഇനി നല്ല ബുദ്ധി ആവട്ടെ ഉപ്പാക്ക്🤲
@mudassir1236
@mudassir1236 2 жыл бұрын
ഫോൺ എടുത്ത ഉടനെ ഒരു സലാം പറഞ്ഞു കൂടെ ഉമ്മാ
@rashibashi9610
@rashibashi9610 2 жыл бұрын
ഉപ്പ വന്നാൽ ഇനിയുള്ള യാത്രയിൽ കൂടെ കൂട്ടണം. ഇനി ചക്കര ഉപ്പാനെ ഇടക്ക് ഇടക്ക് വിളിച്ചും മുണ്ടീ പറഞ്ഞുഇരിക്കണം അപ്പൊ ഒരു സന്തോഷം ഉപ്പാടെ മനസ്സിനും ഉണ്ടാവും
@bariquekitchenworld4606
@bariquekitchenworld4606 2 жыл бұрын
അൽഹംദുലില്ലാഹ് ഉപ്പയുടെ അസുഖം എത്ര യും പെട്ടെന്ന് മാറട്ടെ. മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ ഉമ്മയുടെയും കൂടെ സന്തോഷമായി കഴിയാൻ നാഥൻ അനുഗ്രഹിക്കട്ടെ ഉഷാറായി ഉപ്പ തിരിച്ചു വരട്ടെ 🤲
@subairkodappanakkal
@subairkodappanakkal 2 жыл бұрын
വ അലൈകുമുസ്സലാം മാഷാ അല്ലാഹ്‌ ഉപ്പായുടെ സംസാരം കേട്ടാൽ അറിയാം നല്ല മാറ്റമുണ്ടെന്ന് പടച്ചവൻ ഇനിയുമൊരു പരീക്ഷണ ത്തിനു വിട്ടുകൊടുക്കാതിരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@fai_zz7617
@fai_zz7617 2 жыл бұрын
മാഷാ അല്ലാഹ് ഉപ്പയുടെ സംസാരം കേട്ടപ്പോൾ സന്തോഷമായി
@faisalk3696
@faisalk3696 2 жыл бұрын
ഉപ്പാടെ സംസാരം കേട്ടപ്പോൾ സന്തോഷമായി അൽഹംദു ലില്ലാഹ് 🌹🌹🌹❤️👍
@fidhafidhus4621
@fidhafidhus4621 2 жыл бұрын
പടച്ചോനെ ഉപ്പാടെ എല്ലാ അസുഖവും മാറി നല്ല ബുദ്ധി കൊടുക്കണേ നാഥാ 🤲🤲🤲🤲🤲
@vks480
@vks480 2 жыл бұрын
പാവം തോന്ന ഉപ്പാനെ. ഒക്കെ ശരിയായി നല്ല മനുഷ്യനായി വരട്ടെ. 🥰
@TEHEADER230
@TEHEADER230 2 жыл бұрын
മാഷാ അള്ളാ ഉപ്പ സൂപ്പർ ആയിട്ടുണ്ടല്ലോ 👍🥰❤
@diludil4754
@diludil4754 2 жыл бұрын
Soufi und paranja pol uppate happy kandilleeeee kannu niranju uppaku enthoru happy makkale aduth samsarikupol uppaku pettannu ellam redi avatteeee❤️❤️❤️👌👌👌😭
@MALABARIFOOD
@MALABARIFOOD 2 жыл бұрын
എല്ലാ അസുഖം മാറി കിട്ടട്ടെ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ ആമീൻ 🤲
@amiyaandaliyavlogs2.09
@amiyaandaliyavlogs2.09 2 жыл бұрын
mashallah അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ ആമീൻ🤲🤲
@faseena6371
@faseena6371 2 жыл бұрын
അൽഹംദുലില്ലാ ഉപ്പാന്റെ അസുഖം മാറിയല്ലോ അതുതന്നെ ഏറ്റവും വലിയ പുണ്യം. ഉമ്മയുടെയും ഉപ്പയുടെയും തണലിൽ സ്നേഹത്തോടെ ഐക്യത്തോടെ ഈ മക്കൾ മൂന്നുപേരും നൽകുമാറാകട്ടെ 🤲🤲🤲
@shareefajabishareefajabi9107
@shareefajabishareefajabi9107 2 жыл бұрын
അൽഹംദുലില്ലാഹ് ഉപ്പാന്റെ അസുഖം മാറി അതു മതി
@sajithakaladath4299
@sajithakaladath4299 2 жыл бұрын
Masha Allah Allahu Uppayude Asugam Ealupathil Shifayaki Kodukate 🤲Kodumbathodunnichu Santhoshikan Kayiyate 👍👍
@akbarshanushnau9985
@akbarshanushnau9985 2 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഞാൻ കരഞ്ഞു പോയി.ഇത് സങ്കടം സഹിക്കാൻ പറ്റുന്നില്ല 😭😭😭
@ShahanaNijasVlogs
@ShahanaNijasVlogs 2 жыл бұрын
ഈ BGM കേൾക്കുമ്പോൾ തന്നെ വിഷമം വരുന്നത് എനിക്ക് മാത്രമാണോ 😢😢
@temsitemsi1676
@temsitemsi1676 2 жыл бұрын
Enikum😞
@rasheedbmg7023
@rasheedbmg7023 2 жыл бұрын
Aa
@user-bi1lr5ih6q
@user-bi1lr5ih6q 2 жыл бұрын
വ അലൈകുമുസ്സലാം ഉപ്പാക് നല്ലമാറ്റമുണ്ടല്ലോ സംസാരമെല്ലാം സാധാരണ രീതിയിലായിട്ടുണ്ട് അൽഹംദുലില്ലാ ഇനിയൊരിക്കലും past ലേക് നീ തിരിചെത്തികല്ലേ നാഥാ എത്ര തന്നെ കഷ്ടപെടുത്തിയാലും എല്ലാം പൊറുക്കാനുള്ള ഉമ്മയുടെ ആ മനസ്സ് ഉണ്ടല്ലോ അതാണ് എതാർത്ഥ സ്നേഹം എല്ലാം ഫോൺ ചെയ്യുമ്പോൾ ആ മുഖത്ത് കാണാം ഏതായാലും ഇനിയുള്ള കാലമത്രയും എല്ലാവരും ചേർന്ന് നിങ്ങളുടെ ജീവിത സതോഷപൂരിതമാകട്ടെ എന്നെന്നും അതിനുവേണ്ടി നമ്മുക് ദുഹാ ചെയ്യാം
@nadiyasharaf3091
@nadiyasharaf3091 2 жыл бұрын
Ameen
@zaluuuu5703
@zaluuuu5703 2 жыл бұрын
Masha allha, ഉപ്പന്റെ സംസാരം കേട്ടപ്പോ സങ്കടവും, സന്തോഷം, തോന്നി
@sanambinthbasheer2002
@sanambinthbasheer2002 2 жыл бұрын
സനാനേം മിയാസിനേം എന്ത്‌ ഇഷ്‌ടമാണ്.പുന്നാരം കണ്ടോ😢🥺🥺🥺
@pmk3405
@pmk3405 2 жыл бұрын
എന്തായാലും നൗഫലെ നീ ഉപ്പാനോട് നല്ല പോലെ വർത്തമാനം പറയണം മാറി നിൽക്കരുത്
@anvarpvranvarpvr2292
@anvarpvranvarpvr2292 2 жыл бұрын
അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻അള്ളാഹു കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻😥😥
@najiya4050
@najiya4050 2 жыл бұрын
ആമീൻ
@fasaljasi5282
@fasaljasi5282 2 жыл бұрын
Aa mudi vetti virthiyakkinokk ikka ennathanne nalloru ee man undakum. Ente abhibrayam nallathanel like
@mazinmazi1564
@mazinmazi1564 2 жыл бұрын
Uppante sound kettappo vishamam thonni. Ini avar thetonnum cheyyathirikkatte. Allahu santhoshamulla jeevitham tharatte 🤲🥰🥰😍❤
@suharalatheef7041
@suharalatheef7041 2 жыл бұрын
ഉപ്പ ente സംസാരം കേട്ടപ്പോൾ സങ്കടം തോന്നി ♥♥
@frvlogsbyazwa2137
@frvlogsbyazwa2137 2 жыл бұрын
Masha allah uppante samsaram kettappol valare sandosham ikka ❤❤❤🥰🥰
@haseebbin_mohammed5107
@haseebbin_mohammed5107 2 жыл бұрын
ഫോണിൽ ഉപ്പനൊട് സംസാരിക്കുമ്പോൾ സാലാം പറഞ്തുടങ്ങിയാൽ നന്നായിരിക്കും
@katherpumon7170
@katherpumon7170 2 жыл бұрын
ഉമ്മ ഉപ്പാ നോട് സംസരിക്കുന്നത് കണ്ടപ്പോൾ സങ്കടം തോണി. ഉപ്പയും ഒത്ത് നിങ്ങൾ എല്ലാവരും സന്തോഷം ത്തിടെ കഴിയട്ടെ എന്ന് ദു അ ചെയ്യുന്നു.
@kuttiesworld8543
@kuttiesworld8543 2 жыл бұрын
മാഷാഅല്ലാഹ്‌... അള്ളാഹു തൗഫീഖ് നൽകട്ടെ... ♥️♥️
@salmanfaris7668
@salmanfaris7668 2 жыл бұрын
Mashaallah alhamdulillah sandhosham👌👌👍🏻👍🏻
@Ramsisinu
@Ramsisinu 2 жыл бұрын
ചക്കരെ ഷാൾ ഒന്നു മാറ്റി പിടിക്ക് 🥰🥰🥰
@abidamm5462
@abidamm5462 2 жыл бұрын
A
@minnumolminnumol1413
@minnumolminnumol1413 2 жыл бұрын
Ma sha allah uppante samsaram kettapol oru paad sandosam ayi bro ennum എപ്പോഴും nigal sandosathode ഇരിക്കട്ടെ 🤲🤲🤲 😘😘😘😍😍❤️❤️
@haseebbin_mohammed5107
@haseebbin_mohammed5107 2 жыл бұрын
ഉപ്പൻ്റെ എല്ലാ അസുഗം മറി വരട്ടെ
@anwarshanu
@anwarshanu 2 жыл бұрын
ഉപ്പാടെ അസുഖം പെട്ടന്ന് മാറട്ടെ 🤲🤲🤲🤲
@shahana2270
@shahana2270 2 жыл бұрын
Aameen
@shamsudheent8463
@shamsudheent8463 2 жыл бұрын
ഉപ്പച്ചിയുടെ സംസാരം കേട്ടിട്ട് ഒരുപാട് സങ്കടം ആയി 😒😒 4മാസം ആയി എന്റെ ഉപ്പാനെ ഒന്ന് കണ്ടിട്ട് ഞങ്ങൾ ഈ ഉപ്പാന്റെ സംസാരം ഒരുപാട് ഇഷ്ടംആയി 😘😘
@fathimarinsha8777
@fathimarinsha8777 2 жыл бұрын
Uppande samsaram kettitt sangadam aayi..😔🥺
@yusairafathima677
@yusairafathima677 2 жыл бұрын
Nofaleee neee ummanod samsarikkum pole uppanodum samsarikkanam ttoo🥰🥰
@clevermind..2310
@clevermind..2310 2 жыл бұрын
Masha Allah... Ini onn vekam 25 aavatte ... Asugham muyuvan padachon Matti tharatte... 😊😊😍😍💥💥👍👌
@ashrafpeechamkode1182
@ashrafpeechamkode1182 2 жыл бұрын
ചിരിയും കളിയും സന്തോഷം ഒക്കെ
@aliashmil5738
@aliashmil5738 2 жыл бұрын
പാവം ഉപ്പ 🥰🥰എല്ലാം ശെരിയാവും ഇന്ഷാ അല്ലാഹ്
@dongaming6941
@dongaming6941 2 жыл бұрын
Masha allah ellam sheriyayi varatte ellam shifayaki tharatte 🤲🤲🤲
@basithkenza3199
@basithkenza3199 2 жыл бұрын
ഉപ്പാനെ കൊണ്ടു വന്നിട്ട് പുറത്ത് വിടാതെ നോക്കണം ഇനി എവിടേക്കും വിടണ്ട
@shihabshafeera3321
@shihabshafeera3321 2 жыл бұрын
Masha Allah oru paadu sandhosham 😍😍😍😍😍😍
@juvairiyav5441
@juvairiyav5441 2 жыл бұрын
Allah uppantey asugamokey vegam sariyavetey 🤲🤲🤲
@najmunneesamuthu7662
@najmunneesamuthu7662 2 жыл бұрын
പാവം uppa😥 എത്രയും വേഗം വീട്ടിൽ വരാൻ കഴിയട്ടെ എന്ന് ദുആ 🤲🏻ചെയ്യുന്നു
@safafazisafuwa524
@safafazisafuwa524 2 жыл бұрын
Uppade samsaram kettappol sagadavum santhoshavum orumich vannu Pavam vegam veetilk varan sadhikkatte🤲🏻🤲🏻🤲🏻
@zeenathiqbal6423
@zeenathiqbal6423 2 жыл бұрын
ഉപ്പയുടെ വിളി കേട്ടപ്പോൾ സൗഫി........ 😢😢😢 സങ്കടം വന്നു
@salam-ve7pk
@salam-ve7pk 2 жыл бұрын
Soufiyood uppaaaku oru isttam kooduthal indnu thonunnu❤💞😍🥰
@abduljalil5005
@abduljalil5005 2 жыл бұрын
Nummade mugathu nalla sangadamund
@pathusgallery7029
@pathusgallery7029 2 жыл бұрын
Masha Allah Super video sharing👍
@littlebangtanarmy8946
@littlebangtanarmy8946 2 жыл бұрын
Uppakh pettan ellam maattikodukattea .......umma dea mukath nalla sangadam tonni..... Pettan uppa yea tirich kond veran akumaar aakathea🤲🤲🤲🤲
@adhilaafsar6335
@adhilaafsar6335 2 жыл бұрын
Uppade asugamallhaahu.shifaakatte.ameen
@sinurishad1262
@sinurishad1262 2 жыл бұрын
പാവം ഉപ്പച്ചി എല്ലാം ശിഫ ആയിട്ട് വരട്ടെ 😍😍😍😍
@mujeebct3878
@mujeebct3878 2 жыл бұрын
എല്ലാം ശരിയാവും ഇന്ഷാ അല്ലഹ്
@Muthuzvlog1
@Muthuzvlog1 2 жыл бұрын
എല്ലാം ശരിയാകും ട്ടോ ❤❤❤വിഷമിക്കണ്ട ട്ടോ 😊😊😊😊😊
@malikpnrmalik4886
@malikpnrmalik4886 2 жыл бұрын
Ellavarkkum arogyavum dheergayusum santhoshamvum undavatte🤲
@raheesjr6912
@raheesjr6912 2 жыл бұрын
അല്ലാഹ് എല്ലാം പെട്ടന്ന് ഷിഫാആകിയ് tharatte🤲🤲🤲🤲🤲🤲🤲🤲🤲🤲
@adhilvlogadhil7070
@adhilvlogadhil7070 2 жыл бұрын
നൗഫൽ നല്ല മോനാണ് ഇത് പോലെ തെന്നെ മുന്നോട്ടു പോണം 🥰🥰
@yasminnaazyasmin3036
@yasminnaazyasmin3036 2 жыл бұрын
Nalla video🤲🤲🤲😘😘😘
@asnamol5640
@asnamol5640 2 жыл бұрын
പാവം ലെ ഉപ്പ എല്ലാവരുടെ യും സംസാരം കേട്ടപ്പോൾ വിശമം ആയിട്ടുട്ടാ വുംലെ 😔😔😔😔
@haseenahaseena1265
@haseenahaseena1265 2 жыл бұрын
Mashallhah.upa ellardthum samsarichedu ketepol nalla sandhoshem thonni.👍👍
@rasheedfaseela3697
@rasheedfaseela3697 2 жыл бұрын
Hi Ikkusss Njan nigale kandu.nammude tkd hospitalinte avidennu.orupadu santhoshayi ikka. God bless you
@fidushangmeilshan5528
@fidushangmeilshan5528 2 жыл бұрын
Aviduthe marunn kudikkumbol navin samsarikkan bidhimuttundakum.njangale ummak gulika kudichalum anganathanneya samsarikka
@Cleenandneet
@Cleenandneet 2 жыл бұрын
ഉമ്മാന്റെ സങ്കടം കാണുമ്പോൾ പാവം തോന്നുന്നു നിങ്ങൾ ഉപ്പാന്റെ മനസ്സ് ഇപ്പോഴും മാറിയിട്ടില്ല സന്തോഷം ഉപ്പാക്ക് കുക്കർ വാങ്ങി കൊടുക്കരുത്
@muhammedsinan5096
@muhammedsinan5096 2 жыл бұрын
Kukkaro
@noushadk4022
@noushadk4022 2 жыл бұрын
Masha allah😍
@leenaskariya1463
@leenaskariya1463 2 жыл бұрын
God bless you
@Shafeekmubi
@Shafeekmubi 2 жыл бұрын
എല്ലാം പടച്ചോൻ ഷെരിയാക്കി തരട്ടെ
@subaibulaslamiyya7159
@subaibulaslamiyya7159 2 жыл бұрын
Vannittu naufil kka strong il ninnamathi appo vappa parayunnathu anusarikkum purathekku vidaruth uppane kurachu kaalam veettil pidichu eruthane appo sheriyayikolum prarthana niskaram ayittu nilkatte veettil ellarum storng il nilkkanm maari nilkaruth aarum happy ayittu ellarum kayiyuka eni happy avum insha'Allah 😍😍🤲
@thasnibutterfly2442
@thasnibutterfly2442 2 жыл бұрын
വിഡിയോ സൂപ്പർ 😍👌
@ashrafpeechamkode1182
@ashrafpeechamkode1182 2 жыл бұрын
എന്റെ ഫാമിലി ഇങ്ങനെ ആണ് 🌹🌹
@asmamoideen1368
@asmamoideen1368 2 жыл бұрын
അൽഹംദുലില്ലാഹ് 🤲
@pmk3405
@pmk3405 2 жыл бұрын
ഫോൺ വിളിക്കുമ്പോൾ അടുക്കള ഭാഗത്തു നിന്ന് വിളിച്ചാൽമതി കിളികളുടെ സൗണ്ട് ഉണ്ടാവൂല ഉമ്മ
@banumujeeb8143
@banumujeeb8143 2 жыл бұрын
Uppa ini pazhaya avadthayilekk pokathirunnal mathiyaairunnu....uppa vannitt day in my life uppane kootti ullath cheyyondu
@rahmabid7677
@rahmabid7677 2 жыл бұрын
Video kaddu karanjavar undo eanne pole
@sulaikaap9518
@sulaikaap9518 2 жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു നൗഫലേ എവിടെയാണ് ഉപ്പ് ഉള്ളത് ആ സ്ഥലം ഒന്ന് പറയാമോ
@sajithasaaji9389
@sajithasaaji9389 2 жыл бұрын
പാവം ഉപ്പ മക്കളുടെ സൗണ്ട് കേട്ടപ്പോൾ വരാനുള്ള ആഗ്രഹം
@muhsinamuhsu3016
@muhsinamuhsu3016 2 жыл бұрын
ഉപ്പാന്റെ സംസാരം ശരിക്കും shariyittilla
@farufaru8610
@farufaru8610 2 жыл бұрын
Nonufu ummantte mugathu nallanem sangadam undallo ok shariyam uppante asugam maran dua cheyyam🤲🏻😢
@najeebk.a383
@najeebk.a383 2 жыл бұрын
Uppante asugangal allahu ethrayum pettenn shifa aakkitharatte ameeen
@rajibyramit8fh491
@rajibyramit8fh491 2 жыл бұрын
Uppakku allha dheergayussum aafiyathum kodukkatte ameen
@JaseeraMoiduvlog
@JaseeraMoiduvlog 2 жыл бұрын
എല്ലാം വേഗം ശെരിയായി വരട്ടെ 👍🏻👍🏻👍🏻👍🏻
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 36 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,7 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН