സ്വന്തം പറബിന്ന് പറിച്ചു കഴിക്കുന്ന സുഖം ഒന്ന് വേറെതന്നെയാ 👍🏻 നിജാസിന്റെ വീഡിയോ കാണാൻ നല്ല സുഖ കടകളിലൊക്കെ കണ്ടു വരുന്ന ഫ്രൂട്സ് നേരിട്ട് പറിച്ചു കാണിച്ചു. Masha allaah. ഇനിയും നിറയെ കായികൾ ഉണ്ടാവട്ടെ.,.. 🤍🤍🤍👍🏻
@Youtube_lover-z3t8 күн бұрын
നിജാസും വീട്ടുകാരും നല്ല സ്നേഹമുള്ളവരാണ്.ആവശ്യമുള്ളവര് കൊണ്ട് പൊയ്ക്കോളു എന്ന് പറഞ്ഞല്ലോ.ചില വീടുകാർ അവർക്ക് വേണ്ടെങ്കിൽ പോലും ആർക്കും കൊടുക്കാറില്ല
@MichiSiddi8 күн бұрын
മാഷാ അള്ളാ ഉപ്പനെ കാണുബോൾ സന്തോഷം തോന്നുന്നു 🫶
@muhammedfaisal84768 күн бұрын
നല്ല ഉമ്മ നല്ല ഉപ്പ
@channelowner905 күн бұрын
ambazham aano karakka ambazham aankil nattil und.vazhna leaf ivide illa
നിയാസെ വീട്ടിൽ എല്ലാ സാധനവും ഉണ്ടല്ലോ ഒന്നും വാങ്ങുണ്ടല്ലോ 😘1 ഒന്നും പൈസ കൊടുത്തു വാങ്ങണ്ടാലേ എല്ലാ സാധനങ്ങളും ഉണ്ട് എല്ലാ സാധനങ്ങളും
@Poweroski9 күн бұрын
അമ്പാഴങ്ങ
@RejishaPh8 күн бұрын
Nijaseeeee ningale family yeeeeee orupad ishttam aanu nalloru ummayum vappayum
@NafeesaNafeesak-ws9hw9 күн бұрын
Masha allah adipoli video 👍🏼👍🏼❤❤
@Chombalan8 күн бұрын
ഡോക്ടറോട് ചോദിച്ചിട്ട് നോമ്പ് എടുക്കാം ചക്കരെ ഒരു മാസം കൂടി കഴിഞ്ഞ റമദാൻ ആയില്ലേ ചെക്കപ്പ് ന്ന് പോവുമ്പോ ചോദിച്ചാൽ മതി ഞാൻ റമദാൻ മാസത്തിൽ ഫുൾ നോമ്പും എടുത്തിരുന്നു
@FathimaFathi-m8s8 күн бұрын
Veran agrahamund but ksgd aaipoi😢long alle Videos okke superan❤
@BushraAli-gr2dx5 күн бұрын
ഇത് എന്ത് കാരക്കയാണ്
@azhavlogs98448 күн бұрын
Masha allah
@Beemaansari2838 күн бұрын
ഞങ്ങളുടെ നാട്ടിലും കാരക്ക എന്നാണ് ആലപ്പുഴയിൽ
@thaslima52108 күн бұрын
വായന ഇല അടിപൊളി 🌹🌹
@Suhara-t4o4 күн бұрын
വായനയല്ല വഴന
@arifakk5988 күн бұрын
എലമംഗലം എന്നാണ് പറയുക മലപ്പുറം ജില്ലയിൽ
@swalihsalu64479 күн бұрын
ഇത് അര ഞ്ഞി പൂവ് ൻറെ. കായപോലെ ഉണ്ട്
@FathimaPk-s3v8 күн бұрын
ഞാൻ ആദമായിട്ടാണ് ഇത് കാണുന്നത് വയനാട്ടിൽ ഈ കായ ഇല്ല ഇവിടെ ബസ് ജീവബ ബ്ബിമ സ് എന്ന് പറക
@ThasniFaisal-lj8jt8 күн бұрын
ശരിക്കും ഈ പഴത്തിന് എന്താ പേര്
@sameerashamsudeen79328 күн бұрын
Kambily naaranga tarumo
@nazarinak21958 күн бұрын
Veettil ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ ഒത്തിരി സന്തോഷം ആണ്
@HaseenaSaithalavi-d9u8 күн бұрын
ഉപ്പയും ഉമ്മയും ഒരേ കളർ ഡ്രസ്സ്
@ShameeraShameera-m9y8 күн бұрын
Ambazhanga aano ith
@haseenamusthafa5569 күн бұрын
ഇത് എന്ത് പഴമാണ് ചാബക്ക എല്ല എന്താന്ന് തിരി യൂന്നില ആർക്ക് എങ്കിലും അറിയുമോ
@Sajeena-qy8tz9 күн бұрын
Karaka
@ajmalshahanas28398 күн бұрын
Superr poliyyyy 👍🏻👍🏻 vidio
@Nafeesashereef-7h7 күн бұрын
9:35 അമ്പഴങ്ങയാണോ?
@immuimmu97399 күн бұрын
കാരക്കന്റെ ഇല കാണിച്ചു തരുമോ. അത് മനസ്സിൽ ആകാഞ്ഞിട്ടാണ്
@nasiyamuneer43008 күн бұрын
അൽഹംദുലില്ലാഹ്
@nre55199 күн бұрын
Karakka- Ambazhanga aano Ambazhanga -Thrissur
@Shanifa-zl5ly8 күн бұрын
ഞങ്ങളുടെ നാട്ടിലും കാരക്ക എന്നാണ് പറയുക അച്ചാറിടും ഉപ്പിലും ഇടും