ഉപ്പൂറ്റി വേദന//മടമ്പ് വേദന// HEEL PAIN// PLANTAR FASCIITIS// Episode no : 55

  Рет қаралды 105,176

Dr Malini's health care solutions

Dr Malini's health care solutions

Күн бұрын

Hi all..
Todays' topic is
ഉപ്പൂറ്റി വേദന//മടമ്പ് വേദന// HEEL PAIN// PLANTAR FASCIITIS
For consultation you may please contact Isha Ayurveda 9354293435 WhatsApp
Thank you for your whole hearted support.
Please watch the video.
Please leave your valuable comments.
Please don't forget like the video and subscribe to the channel.
You may also watch my video regarding Uric acid problems.
• URIC ACID // HYPER URI...
Thank you
Regards
Dr. Malini

Пікірлер: 244
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
You may use silicone gel heel pads also for supporting the heel , which will be available in shoe showrooms or online markets. I forgot to mention this point in the video.
@dinesanputhanpurayil1513
@dinesanputhanpurayil1513 3 жыл бұрын
Good information Thanks
@nirmalavalsan1387
@nirmalavalsan1387 3 жыл бұрын
Ok Madam
@rajeeshkattampally4011
@rajeeshkattampally4011 2 жыл бұрын
Dr. എനിക്ക് ഈ അസുഖം ഉണ്ട് dr. എന്നോട് സർജറി നിർദേശിച്ചിരിക്കുകയാണ് ഓപ്പറേഷൻ ചെയ്യാതെ പൂർണമായും ഭേദം ആകുമോ
@rajeeshkattampally4011
@rajeeshkattampally4011 2 жыл бұрын
അയർവേദം ഞാൻ 3year നോക്കി താൽക്കാലികമായി മാത്രം ശരിയാകുന്നുള്ളു
@geenaprasad6452
@geenaprasad6452 Жыл бұрын
Dr, എനിക്ക് ഉപ്പൂറ്റി ക്കു മാത്രമല്ല full പാദം വേദന യാണ്. നടക്കാൻ വലിയ ബുദ്ധിമുട്ടാണ്.
@benedictjoy
@benedictjoy 3 жыл бұрын
ഗൾഫിൽ ജോലി ചെയ്യുന്ന എന്റെ ഭാര്യക്കും ഈ അസുഖമാണ് ഇവിടെ അലോപതി ഡോക്ടറുടെ ചികിൽസയിലായിരുന്നു ചെരുപ്പ് മാറ്റിയിട്ടിട്ടും ഗുളികകളും കഴിച്ചിട്ടും മാറിയില്ല യിരുന്നു ലാസ്റ്റ് ഉപ്പുറ്റിയിൽ ഇൻജക്ഷൻ എടുത്തു അപ്പോൾ വേദന മാറി ഇപ്പോൾ ദുബായിലാണ് വേദന ഇപ്പോർ വീണ്ടും തുടങ്ങി വേദന ഡോക്ടർ പറഞ്ഞ മരുന്നു ചെയ്തു നോക്കാൻ പറയാം
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Ok😊
@kunhi1552
@kunhi1552 3 жыл бұрын
Thanks a lot ,Doctor. Explained it clearly
@Hermonie_Granger447
@Hermonie_Granger447 3 жыл бұрын
Thanks doctor,orupadu arivukal parnju thannathinu,,🙏
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Thank you 😊
@shafikeedakkadan4739
@shafikeedakkadan4739 3 жыл бұрын
Nice Explanation I can’t understand my pain situation thank you so much DR ❤️❤️
@siddiquevayalpurayil9648
@siddiquevayalpurayil9648 3 ай бұрын
നന്നായിരിക്കുന്നു ഡോക്ടറുടെ നിർദ്ദേശം🙏
@ansarkaansarka661
@ansarkaansarka661 5 ай бұрын
Thankyou doctor
@sarammakoshy10
@sarammakoshy10 3 жыл бұрын
Very very imp....things well explained. Thanks a lot.all the tips are easy to try n get relief.🙏
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Thank you
@girijanair9797
@girijanair9797 Жыл бұрын
Thanks dr valuable information.
@remakasim7679
@remakasim7679 Жыл бұрын
അറിവ് തന്നതിന് താങ്ക്സ് dr🙏
@healthcaresolutionsdrmalini
@healthcaresolutionsdrmalini Жыл бұрын
Thank you Rema kasim🥰
@c.p.santhoshkumar6405
@c.p.santhoshkumar6405 Ай бұрын
Well explained thank you
@65rajni
@65rajni Жыл бұрын
Very well explained. Can you suggest any Doctor in palakkad?
@kausarbanu2041
@kausarbanu2041 2 жыл бұрын
Nice explained thank you Dr 😊
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
Thank you 😊
@maziya849
@maziya849 3 жыл бұрын
Very good information tha nku. Doctor'
@fathimathasni6066
@fathimathasni6066 Жыл бұрын
Hi Dr എനിക് വല്ലാത്ത വേദനയാണ് പല ഭാഗത്തായി ആണ് വേദന ചിലപ്പോൾ കുതി, സൈഡ് അങ്ങനെ ആകെ തോറ്റു ഞാൻ വേദനകൊണ്ട് 😭ഇംഗ്ലീഷ് കുളിക കഴിച്ച വേദന കുറയും പിന്നെയും വരും ഇത് മുഴുവൻ ആയി മാറില്ലേ? യൂറിക് അസിഡ് 7ആണ് ഉള്ളത് അത് കുഴാപ്പം ഇല്ല ന്ന് dr പറഞ്ഞു വെയ്റ്റ് ഇല്ല വയസ്സ് 34 വീട്ടുജോലി മാത്രം ഉള്ളൂ 😔
@healthcaresolutionsdrmalini
@healthcaresolutionsdrmalini Жыл бұрын
Hi fathimathasni.. യൂറിക് ആസിഡ് 7 എന്നുള്ളത് കൂടുതൽ ആണ്. അതിനുള്ള ചികിത്സ ചെയ്താൽ മാറ്റം കിട്ടും.
@aaamisworld2856
@aaamisworld2856 Жыл бұрын
maariyo
@fathimathasni6066
@fathimathasni6066 Жыл бұрын
@@aaamisworld2856 കുറവ് ഉണ്ട്
@ramachandrannair9470
@ramachandrannair9470 Жыл бұрын
Doctor, your treatment advice is extremely useful for patients like me. Thanks a lot!
@ramachandrannair9470
@ramachandrannair9470 Жыл бұрын
One more thing I may add here for your suggestion. After doing the exercises, I do apply and malish the affected parts with Sheopals Pain Oil, after that I heat with Infraffil lamp twice daily. Now I will comply with your treatment advise like Onion n lemon.
@healthcaresolutionsdrmalini
@healthcaresolutionsdrmalini Жыл бұрын
Thank you Mr. Ramachandran Nair for watching the video and your kind supportive words..meant a lot for me.
@healthcaresolutionsdrmalini
@healthcaresolutionsdrmalini Жыл бұрын
Yes you may please try that. It will be definitely helpful
@alfiya9466
@alfiya9466 2 жыл бұрын
Orupad ishtappettu ee explain.
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
Thank you so much for the kind words @Alfiya🥰💖
@sahlanishm9008
@sahlanishm9008 3 жыл бұрын
Orupad tanks undu👍
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
😊thank you
@alexantokallely9308
@alexantokallely9308 Жыл бұрын
Thanks a lot madom. You r a good teacher also.
@healthcaresolutionsdrmalini
@healthcaresolutionsdrmalini Жыл бұрын
Thank you so much 🥰..mean a lot for me👍
@soumyavp9302
@soumyavp9302 3 ай бұрын
Thank you doctor God bless you
@girijasomanathgiri6522
@girijasomanathgiri6522 3 жыл бұрын
Thank you Doctor
@KrishnaKumar-rm5uo
@KrishnaKumar-rm5uo Жыл бұрын
ഡോക്ടർ നല്ല വിവരണം, 👍👍
@healthcaresolutionsdrmalini
@healthcaresolutionsdrmalini Жыл бұрын
Thank you so much for your kind words 🙏
@naseerabeevi4027
@naseerabeevi4027 Жыл бұрын
ഡോക്ടർ ഞാൻ 4 വർഷം ആയി യൂട്രെസ് ഓപ്പറേഷൻ ചെയ്തു എടുത്തു കളഞ്ഞു അതിനു ശേഷം നടുവ് വേദനയും മുട്ട് വേദനയും ഉപ്പുറ്റി വേദനയും ഉണ്ട് ഇതിന് മരുന്നു ഉണ്ടോ
@healthcaresolutionsdrmalini
@healthcaresolutionsdrmalini Жыл бұрын
തീർച്ചയായും ഉണ്ട്
@satheesancg87
@satheesancg87 8 ай бұрын
Super explanation thank u mam🙏🏻
@n.gopalakrishnasarma8930
@n.gopalakrishnasarma8930 2 жыл бұрын
Thank you very much for a detailed video on heel pain.can I use hair drier for giving heat to oil massaged heel. please advice
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
You may use that way also sir. But the most effective method is, onion - as I explained in the video. It will give instant pain relief.
@n.gopalakrishnasarma8930
@n.gopalakrishnasarma8930 2 жыл бұрын
@@healthcaresolutionsdrmalini thank you very much madom .
@ashichakalash8573
@ashichakalash8573 3 жыл бұрын
വളരെ നന്ദി
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Thank you for watching
@shajisiddik5300
@shajisiddik5300 3 жыл бұрын
Enikku ee pain undu doctor parayunnathellam valare correct anu thankyou doctor ❤️🙏
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Thank you
@Muhammed_parker
@Muhammed_parker 3 жыл бұрын
Thankyou Doctor 🤗
@sameeram3261
@sameeram3261 2 жыл бұрын
Calcaneal spur pokuvan enthanu parihaaram Dr pls reply
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
Dear Sameera..അത് ഈ വീഡിയോ യില് വളരെ വിശദമായി പറയുന്നുണ്ട്. ഒന്ന് കൂടി കണ്ടു നോക്കൂ 💕
@ratheeshradhakrishnan5103
@ratheeshradhakrishnan5103 9 күн бұрын
എനിക്ക് കാലിന്റെ അവിടെ തന്നെ ആണ് വേദന ഡോക്ടറെ കണ്ടു ഒരു കുറവ് ഇല്ല
@nirmalavalsan1387
@nirmalavalsan1387 3 жыл бұрын
Dr njan e treatment ellam chaithathanu. Last kambikarma chaithu. Oru prayojanavum undayilla.
@rajankr4709
@rajankr4709 3 жыл бұрын
നന്ദി
@krishnaankutty400
@krishnaankutty400 3 жыл бұрын
Thank you very mach..
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Thank you 😊
@manoojashaik655
@manoojashaik655 2 жыл бұрын
Thank you for the information ❤️🙏
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
Thank you Manooja Shaik
@gracyjacob7785
@gracyjacob7785 2 жыл бұрын
Thanks mam good information
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
Thank you 😊 Gracy jacob
@dipinr
@dipinr Жыл бұрын
Enik calcaneal spur ila.plantar fasciitis und. Small level of flatfoot und. Treatment edukkunundu. Kuravilla. Ee methods kond maariyal pineedu veendum varan sadhyatha undo?
@healthcaresolutionsdrmalini
@healthcaresolutionsdrmalini Жыл бұрын
നല്ല ക്വാളിറ്റി ഉള്ള ചെരുപ്പ് ( സോഫ്റ്റ് sole /orthopedic sole) സ്ഥിരമായി ഉപയോഗിക്കുക, ശരീര ഭാരം നിയന്ത്രിക്കുക, കാലിൽ വാതദോഷ ശമനമായ ഏതെങ്കിലും ഒരു എണ്ണ സ്ഥിരമായി ഉപയോഗിക്കുക ( example: dhanwantarm തൈലം/ murivenna) ഇത്രയും കാര്യങ്ങള് ശ്രദ്ധിച്ചാൽ ഈ രോഗം പിന്നെ വരില്ല
@dipinr
@dipinr Жыл бұрын
@@healthcaresolutionsdrmalini thnk u doctor
@shaijijayaram7262
@shaijijayaram7262 2 жыл бұрын
Very helpful doctor 🙏🙏👍👍
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
Thank you for watching 😊
@antonypunnoose3190
@antonypunnoose3190 2 жыл бұрын
@@healthcaresolutionsdrmalini Thanks of God. Very very Help full🌹🌹🌹🙏👍
@lathababu1518
@lathababu1518 3 жыл бұрын
Thank you dr. I am going to try it.
@geethak5612
@geethak5612 10 ай бұрын
താങ്ക്സ്
@sasikalagopalan1202
@sasikalagopalan1202 3 жыл бұрын
താങ്ക്യൂ ഡോക്ടർ
@sinilyju9159
@sinilyju9159 Жыл бұрын
ഏതെങ്കിലും ഓയിത്മെന്റ്റ് suggest ചെയ്യാമോ..?
@healthcaresolutionsdrmalini
@healthcaresolutionsdrmalini Жыл бұрын
Rhukot gel (of kottakkal Arya Vaidya sala)
@rajankuyyadiyil4762
@rajankuyyadiyil4762 2 жыл бұрын
എത്ര വൃത്തിയായി വ്യക്തമാക്കിയാണ് Dr അവതരിപ്പിക്കുന്നത് ഒത്തിരിയൊത്തിരി . Thanks 💕💕💕
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
Thank you 😊
@alphonsathomas4918
@alphonsathomas4918 3 жыл бұрын
Thanks Dr.
@ankithakr3752
@ankithakr3752 3 жыл бұрын
Hello dr , eniku 7 months ayi heels pain undu. Epo koodi Varunundu. Dr kandapol same thing anu paranjatu. Morning walking nu poyapol shoe problems kondu start ayatanu. Pain vechu walking nu pokamo?
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Pain വച്ച് തൽക്കാലം നടക്കാൻ പോകണ്ട. ഏറ്റവും അത്യാവശ്യം ആയി ഷൂസ് മാറ്റൂ. അതിനു ശേഷം നടക്കാൻ പോയിക്കൊളൂ. ഏതെങ്കിലും നല്ല ഒരു ബ്രാൻഡ് ഇൻ്റെ സ്പോർട്സ് shoe വാങ്ങുന്നത് ആണ് നല്ലത് ( nike/ adidas preferably). വില കുറച്ച് കൂടുതൽ ആയിരിക്കും ( 3000- 4500). എന്നാലും പാദത്തിന് നല്ല support കിട്ടും . വേദന വേഗം മാറും.
@ajithap5611
@ajithap5611 Ай бұрын
മേടം ഡാൻസ് കളിച്ചാൽ ഈ വേദന ക്ക്‌ പ്രോബ്ലം ഉണ്ടോ
@sindhuvarma632
@sindhuvarma632 6 ай бұрын
താങ്ക്യൂ doctor എനിക്ക് ഈ അസുഖം ഉണ്ട്‌ കുറേനാൾ കൊണ്ട്.
@RamzanAli-nd8kc
@RamzanAli-nd8kc Жыл бұрын
എന്റെ ഇടത് കാലിനു ഉണ്ടേ ഡോക്ടർ ഇദ് മാറാൻ ഒരു വഴി പറഞ്ഞ് തരുമോ
@healthcaresolutionsdrmalini
@healthcaresolutionsdrmalini Жыл бұрын
Video യില് വ്യക്തമായി പറഞ്ഞിട്ടുണ്ട്
@sreemolbalakrishnan6633
@sreemolbalakrishnan6633 3 жыл бұрын
Nice class.... Thanks.....
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Thank you 😊
@anithasivadas1323
@anithasivadas1323 2 жыл бұрын
Thanks Dr 🙏 Stay connecting😍
@jabbarp4313
@jabbarp4313 Жыл бұрын
താങ്കൾ എവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത് .?
@healthcaresolutionsdrmalini
@healthcaresolutionsdrmalini Жыл бұрын
ഞാൻ practice ചെയ്യുന്നത് delhi യില് ആണ്. രോഗികൾക്ക് ആയി ഒരു online clinic കൂടി ഉണ്ട്. അതിൽ consultation facility യും ഉണ്ട്. Details 9354293435 എന്ന number il WhatsApp ചെയ്താൽ കിട്ടും.
@kavitharam3797
@kavitharam3797 3 жыл бұрын
Doctor enik heel pain und doctor enik nala thadiyum und doctor enne onnu help cheyumooo please doctor
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Video യില് പറഞ്ഞ പോലെ ചെയ്യൂ. മാറി കോളും
@Geethanair1
@Geethanair1 2 жыл бұрын
Thank you so much Dr.
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
Thank you for watching 😊
@mdrajeev863
@mdrajeev863 3 жыл бұрын
Thanks
@subashkinaloor4737
@subashkinaloor4737 3 жыл бұрын
Dr Ala vadhanakum marunn tharumo
@rosammajoshy1469
@rosammajoshy1469 2 жыл бұрын
Tanks doctor🙏🙏🙏🙏
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
Thank you too😊
@subashkinaloor4737
@subashkinaloor4737 3 жыл бұрын
Madam aniki naduvadhanaund ethin marunn tharumo plsplspls plsplspls madam
@jabbarp4313
@jabbarp4313 Жыл бұрын
ഡോക്ടർ, ഇത് ഒരു കാലിന് മാത്രം വരാൻ എന്താണ് കാരണം .? എൻെറ ഇടതു കാലിൽ വേദനയുണ്ട്.
@healthcaresolutionsdrmalini
@healthcaresolutionsdrmalini Жыл бұрын
തുടക്കം ഒരു കാലിൽ ആയിരിക്കും. അത് ക്രമേണ രണ്ടു കാലിലും വരാം
@licysebastian8989
@licysebastian8989 2 жыл бұрын
Very well explained, Thanku doctor 😍
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
Thank you licy Sebastian 😊
@renjusunil7546
@renjusunil7546 3 жыл бұрын
Thanku Dtr
@priyaprajithnambiar
@priyaprajithnambiar 3 жыл бұрын
Nice presentation doctor 👍
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Thank you dear 😊
@strawberry8897
@strawberry8897 2 жыл бұрын
Hello dr. Enak korach nalayat ingane veeana ond. Palshe thodumbol vedana illa.Marn kazhchirunu. Pakshe karyamaya koravilla. Ini enthan dr cheyandath? Uric acid level normal anu
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
ചെരുപ്പ് മാറ്റി നോക്കൂ. 'ഡോക്ടർ സോൾ' ( orthopedic Sol )ചെരുപ്പ് വാങ്ങി ഉപയോഗിക്കൂ. വീട്ടിനകത്ത് ചെരുപ്പ് ഇട്ട് തന്നെ നടക്കൂ. അതിനായി നല്ല ഒരു സോഫ്റ്റ് സോൾ ഉള്ള ചെരുപ്പ് തന്നെ വാങ്ങൂ
@strawberry8897
@strawberry8897 2 жыл бұрын
@@healthcaresolutionsdrmalini Yes mam ithellam cheyunund. Pakshe cheripitalum korach nadan kazhyumbo nalla strain thonnuna kalil. Pinne vedana ayat marum
@sheejashajan7518
@sheejashajan7518 2 жыл бұрын
താങ്ക്യൂ 🌹🌹🙏🙏🙏🙏🙏
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
Thank you too 😊
@saraknishi
@saraknishi 2 жыл бұрын
Thanks madam
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
😊
@Fahiwithlove
@Fahiwithlove Жыл бұрын
Tankyou Do
@ffgamerghost5822
@ffgamerghost5822 3 жыл бұрын
ബ്യൂട്ടി ഫുൾ
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Thank you
@rejithkudavoor
@rejithkudavoor 2 жыл бұрын
Am work in army. Kurach nalayi upputti vedana und MH il kanichapol x ray chyth. Onnum kandu pidichilla. Uric acid test chyth athilum normal... Njan permanent ayitt DMS boot cheyyunna person aanu its a part of army life. Upputtiyil entho kuthunna pole vedana und.. Mrng enikkumpol ottum nadakkan pattilla.thudNgiyitt ippo 6 month akum.. Permanent ayitt standing duty chythirunnu.. Trivandrum th ulla nalla oru ayurveda dr suggest cheyyamo
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
Dr Sreeraj , kottakkal arya vaidya sala branch statue road, trivandrum+914712463439
@rejithkudavoor
@rejithkudavoor 2 жыл бұрын
Thank you medam
@littledancer7532
@littledancer7532 3 жыл бұрын
Very well explained.all the best keep going
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Thank you 😊❤️
@vichuvichuz8470
@vichuvichuz8470 2 жыл бұрын
Evening evidalum irunne kazhinjitte aneechal pinna bhayabkara veadana ane
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
വീഡിയോ യില് പറഞ്ഞ പോലെ ചെയ്യൂ..ആശ്വാസം കിട്ടും. Take care
@irshadmadathil900
@irshadmadathil900 3 жыл бұрын
എനിക്ക് കുറേ ആയി വേദന തുടങ്ങിയിട്ട്.. രാവിലെയും പിന്നെ ചിലപ്പോയൊക്കെ ഉറങ്ങാൻ നേരത്തും😔😔😔
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Serum uric acid എന്ന ബ്ലഡ് ടെസ്റ്റ് ഒന്ന് ചെയ്ത് നോക്കൂ
@neenaarun5942
@neenaarun5942 3 жыл бұрын
Hai Mam enik Plantar fasciitis und ,vedanayum koode itching um und ,chappal sol upayogichu but oru kuravum illa
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Blood sugar levels - FBS & PPBS , Serum uric acid എന്നീ ബ്ലട്‌ ടെസ്റ്റ്കൾ ഒന്ന് ചെയ്ത് നോക്കൂ. പിന്നെ വീഡിയോ യില് പറഞ്ഞ പോലെ pinda tailam പുരട്ടി ഒന്ന് ചൂട് പിടിച്ചു നോക്കൂ. നല്ല ഒരു ആയുർവേദ ഡോക്ടർ നേ കണ്ട് യുക്താനുസൃതം മരുന്നുകൾ കൂടെ കഴിച്ചു നോക്കൂ. ( Guggulu thiktham, gandhathailam, yogaraja guggulu etc )
@sheejachungappalli395
@sheejachungappalli395 2 жыл бұрын
Dr. എനിക്ക് ഉപ്പുറ്റി വേദന ണ്ട് dr കാണിച്ചു ഇൻജെക്ഷൻ എടുത്തു എന്നിട്ടും കുറവില്ല ഇപ്പൊ സ്കാനിംഗ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് യൂറിക് ആസിഡ് ടെസ്റ്റ്‌ ചെയ്തു അതൊക്ക നോർമൽ ആണ് സ്കാനിംഗ് ചെയ്തിട്ട് ഓപ്പറേഷൻ ചെയ്യാൻ ആണ് Dr. പറഞ്ഞിരിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റാത്ത വേദന യാണ്
@ajithakumari1328
@ajithakumari1328 Жыл бұрын
Well explained 😍😍😍
@healthcaresolutionsdrmalini
@healthcaresolutionsdrmalini Жыл бұрын
Thank you for the kind words 🥰
@fathimahennaep6824
@fathimahennaep6824 Жыл бұрын
എനിക്ക് ഉണ്ട് കാലിൽ വേദന എപ്പോഴും മുള്ളു തറക്കുന്നത് പോലെ
@healthcaresolutionsdrmalini
@healthcaresolutionsdrmalini Жыл бұрын
Video യിൽ പറഞ്ഞ പോലെ ചെയ്ത് നോക്കൂ. വ്യത്യാസം ഉണ്ടാവും
@sabeenarajeev4520
@sabeenarajeev4520 3 жыл бұрын
കാലിൽ കഴലി കൊളുത്തിയാൽ മാറാൻ എന്തു ചെയ്യണം മാഡം pls റിപ്ലൈ
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
സാധാരണ 2 കാരണങ്ങൾ കൊണ്ട് ആണ് ഈ പ്രശ്നം ഉണ്ടാവാറ്. 1. Calcium കുറവ് 2. വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ നന്നായി വെള്ളം കുടിക്കൂ. പിന്നെ കാത്സ്യം കുറവ് ഉണ്ടോ എന്ന് ഒരു ഡോക്ടർ നേ കണ്ട് ഒന്ന് പരിശോധിപ്പിക്കൂ. Serum calcium എന്ന blood test ആണ് സാധാരണ ചെയ്യാറുള്ളത്
@balkeeskassim
@balkeeskassim 3 жыл бұрын
Thank you doctor ❤️
@abdulkhadervakappetta382
@abdulkhadervakappetta382 3 жыл бұрын
നല്ല Dri
@sureshkp1872
@sureshkp1872 Жыл бұрын
Enike left heelinane pain.. Oru kalinumathram enthane reason
@healthcaresolutionsdrmalini
@healthcaresolutionsdrmalini Жыл бұрын
For consultation you may pls contact our online clinic Isha ayurveda . Details are available in the channel
@thumbiesmummies5870
@thumbiesmummies5870 3 жыл бұрын
എനിക്ക് 2 വർഷമായി ഈ വേദന തുടങ്ങിയിട്ട്....
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
വീഡിയോയില് പറഞ്ഞപോലെ ചെയ്ത് നോക്കൂ. മാറിക്കിട്ടും
@jayasreekpj3974
@jayasreekpj3974 3 жыл бұрын
👍
@agneseapen3390
@agneseapen3390 2 жыл бұрын
Very good comments. Thank you doctor
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
Thank you too Agnes Eapen😊
@ibrahimecelachola2981
@ibrahimecelachola2981 2 жыл бұрын
മാഡം നടന്നാൽ വേദന കൂടുമോ എനിക്ക് ന ട ക്കുന്ന ദിവസം വേദനകൂടുതലാണ്
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
ശരിയാണ്. കൂടും
@pradeepkuttan493
@pradeepkuttan493 3 жыл бұрын
Super 👌👌🙏
@angelsrockzz738
@angelsrockzz738 2 жыл бұрын
Blood cerculation illankil undavunna upooti vedanayk ntha cheyuka .nalla vedanaya thodan vare pattunilla.pls riply madom
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
Blood circulation ഇല്ലെങ്കിൽ അത് കുറച്ച് ശ്രദ്ധിച്ച് ചികിത്സിക്കേണ്ടത് ആണ്. ഏറ്റവും അടുത്തുള്ള ഒരു qualified ആയ ആയുർവേദ ഡോക്ടർ നേ പോയി ഒന്ന് നേരിട്ട് കാണിക്കൂ.
@angelsrockzz738
@angelsrockzz738 2 жыл бұрын
@@healthcaresolutionsdrmalini Alsarinte prblm aanenna doctor paranjath.aa kalinu block und .
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
ഒരു സെക്കൻ്റ് opinion എടുത്ത് നോക്കൂ മറ്റൊരു ഡോക്ടർ ടെ അടുത്തുന്ന്.
@angelsrockzz738
@angelsrockzz738 2 жыл бұрын
@@healthcaresolutionsdrmalini ok thanku
@hassainarachu5871
@hassainarachu5871 Жыл бұрын
Ente exarel kaanikn doc kureyaayi vedana tudangit
@healthcaresolutionsdrmalini
@healthcaresolutionsdrmalini Жыл бұрын
For consultation you may pls contact Isha ayurveda clinic . Details are in the channel.
@anurevathi2088
@anurevathi2088 3 жыл бұрын
Madam eniku age 31 nan nalla fat aanu .eniku upputti vedhana undu pakkshe enkiku left kalu matram vedhana ullu nalla vedhana.right kalu oru kozhappam illa
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Ok..ആദ്യം കുറച്ച് തടി കുറക്കൂ..പിന്നെ മരുന്നുകൾ ഒരു ആയുർവേദ ഡോക്ടർ റെ കണ്ട് കഴിക്കാൻ തുടങ്ങൂ
@srbptb8140aaaaa
@srbptb8140aaaaa 2 жыл бұрын
Enikum
@murshidamurshi3476
@murshidamurshi3476 Жыл бұрын
👌👌👌👌👌
@raheenashafeek3183
@raheenashafeek3183 2 жыл бұрын
Dr evideyanu consulting place.varanayirunnu
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
ഇപ്പൊ ഡൽഹിയിലെ കോട്ടക്കൽ അര്യ വൈദ്യ ശാല ഹോസ്പിറ്റൽ ഇൽ ആണ്. Karkardooma
@vishwanpakkam8319
@vishwanpakkam8319 3 жыл бұрын
very useful for me, thanks a lot Dr.🥰
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Thank you 😊
@minishaji5633
@minishaji5633 3 жыл бұрын
🙏👍
@sahirad41
@sahirad41 3 жыл бұрын
Supper madem varigudd
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Thank you 😊
@nusaibashahul6396
@nusaibashahul6396 2 жыл бұрын
Correct Anu dr
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
Thank you Nusaiba shahul 🙏💕
@raviachary6383
@raviachary6383 3 жыл бұрын
I have pain in both heel from 3 months and it happened due to Hawaii chappal, cherpu thanchu poyi, and in left heel there is dot blood spur, so please suggest
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Use a pair of good quality chappals. Rest everything I have explained in the video. Pls do watch & follow the instructions
@lailanzr
@lailanzr 3 жыл бұрын
Sugam aavilla dr?
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
കമ്പ്ലീറ്റ് ആയി മാറാറ് ഉണ്ട്. വീഡിയോ യില് പറഞ്ഞ പോലെ ചെയ്യൂ
@shiniriyas3827
@shiniriyas3827 2 жыл бұрын
👌👌👌
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
Thank you
@lailanzr
@lailanzr 3 жыл бұрын
Ithu sugam Savills dr😔
@harisalankar
@harisalankar Жыл бұрын
❤️❤️👍
@healthcaresolutionsdrmalini
@healthcaresolutionsdrmalini Жыл бұрын
🙏
@sindhup6812
@sindhup6812 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@ramakrishnapillaink2033
@ramakrishnapillaink2033 3 жыл бұрын
Emile ingene vethana undu
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
Serum uric acid എന്ന ബ്ലഡ് ടെസ്റ് ചെയ്ത് നോക്കൂ
@sunthal9024
@sunthal9024 3 жыл бұрын
🙏🙏😎😎
@mirxdkiryh6083
@mirxdkiryh6083 2 жыл бұрын
എന്റെ ഇടതു കാൽ ആണ് വേദന
@healthcaresolutionsdrmalini
@healthcaresolutionsdrmalini 2 жыл бұрын
Ok..ഒന്ന് x ray എടുത്ത് നോക്കൂ
@midhunmohan2655
@midhunmohan2655 3 жыл бұрын
ഇത് പൂർണമായി മാറുമോ?
@healthcaresolutionsdrmalini
@healthcaresolutionsdrmalini 3 жыл бұрын
ഇത്രയും കാര്യങ്ങൽ ചെയ്താൽ പൂർണമായും മാറും. ഒരുപാട് patients nte മാറിയിട്ട് ഉണ്ട്.
@midhunmohan2655
@midhunmohan2655 3 жыл бұрын
@@healthcaresolutionsdrmalini njn dr ne consult cheyth adheham nnod prnju mcr chappals use cheyyan nnu. Allathe mattonnum paranjilla... Poornamaayi maaruvenn onnum
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
All About Varicose Problem - Dr Manoj Johnson
24:55
Dr Manoj Johnson
Рет қаралды 594 М.
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2 МЛН