ഇയർ ബാലൻസിന്റെ പ്രശ്നം കൊണ്ട് ഉണ്ടാവുന്ന തലകറക്കം | പരിഹാരമാർഗങ്ങൾ

  Рет қаралды 757,448

Dr.Vinod's Chitra Physiotherapy

Dr.Vinod's Chitra Physiotherapy

Жыл бұрын

ഇയർ ബാലൻസിന്റെ പ്രശ്നം കൊണ്ട് ഉണ്ടാവുന്ന തലകറക്കം, അതിനുള്ള കാരണങ്ങളും അതിനെ എളുപ്പം നിയന്ത്രിക്കാനുള്ള വ്യായാമങ്ങളും ഈ വീഡിയോയിൽ കാണിക്കുന്നു.
Follow on Facebook - / chitra-physiotherapy-c...
Website - www.chitraphysiotherapy.com/
Instagram - chitraphysiothe...
#vertigo #bppv #
#PhysiotherapyMalayalam
#DrVinodRaj
#Physiotherapy
#PhysicalTherapy

Пікірлер: 439
@afsalvlm
@afsalvlm
എനിക്ക് ആത്മ വിശ്വാസം നഷ്ടപ്പെട്ടിട്ട് 6 മാസം ആയി ഈ അസുഖം കൊണ്ട്.ഈ വീഡിയോ കണ്ട് അത് പോലെ ചെയ്തപ്പോൾ 99% മാറി ഞാൻ എന്റെ പഴയ ജീവിധത്തിലേക്ക് തിരിച് വന്നു ❤❤❤❤🎉🎉🎉ഒരു പാട് നന്ദി
@user-ly8jw3sb5n
@user-ly8jw3sb5n 12 сағат бұрын
ധാരാളം വെള്ളം കുടിക്കുക, ലിഗ്രൈൻ എന്ന ആയുർവേദ ഗുളിക കഴിക്കുക അല്ലാതെ വ്യായാമം കൊണ്ടു മാറുകയില്ല, തലയിലെ ഫ്ലൂയിട് വറ്റുന്നതുകൊണ്ട് വരുന്നതാണ്, അതു ശാസ്വതമായി മാറുകയില്ല, ഹൃദയം തകരാരിലാവുന്നതിനു മുന്നോടിയുമാവാം ഇങ്ങനെ വരുന്നത്
@TheCheroor
@TheCheroor 14 күн бұрын
കാമുകിയുടെ അടുത്തെത്തുമ്പോൾ തലകറങ്ങും അതെന്തുകൊണ്ടാ 😅
@edwintiju3779
@edwintiju3779
ഈ അറിവ് തന്നതിന് ഒരു പാടു നന്ദി ഞാൻ ഇപ്പോൾ ഈ പ്രശ്നം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ രണ്ടാഴ്ച ആയി
@vanajamukundan7145
@vanajamukundan7145
ഈ പ്രശ്നം ഇടക്ക് ഉള്ള ആളാ ഞാൻ പക്ഷെ തല പോകുമ്പോ എടുത്തു ഇടുന്ന പോലെ വീഴും ഒരു ദിവസം ആവും പിന്നെ ഒന്ന് തല നേരെ പിടിക്കാൻ ഒരു ഡോക്ടർ ഒരിക്കൽ കിടന്നു കൊണ്ടു തല തിരിച്ചു ചരിച്ചു ഒക്കെ ഒരു exercise കാണിച്ചു തന്നു
@jaisybenny7126
@jaisybenny7126
Elements -ൻ്റെ Champi Champion തൈലം ശിരസ്സു മുതൽ ഉള്ളം കാൽ വരെ സർവ്വാംഗം നന്നായി പുരട്ടി 30/45 മിനിട്ടിന് ശേഷം ചെറുചൂടുവെള്ളത്തിൽ കകളിക്കുക.ഇയർ ബാലൻസ് പ്രശ്നം മാത്രമല്ല മൈഗ്രൈയ്ൻ ,ഞരമ്പ്, മസിൽ ഇവയുടെ ബലത്തിനും നീർകെട്ട് മാറാനും, രക്തയോട്ടം വർദ്ധിക്കാനും, ഉളുക്ക് - ചതവിനും അത്യുത്തമം.
@vipinraj2684
@vipinraj2684 14 күн бұрын
വയറിൽ ഗ്യാസ് വരുമ്പോൾ തലകറക്കം വരുമോ
@user-dd1zu1dh7z
@user-dd1zu1dh7z
ഇത്ര മനോഹരമായി വീഡിയോയിലൂടെ കാര്യങ്ങൾ വിശതീകരിച്ചു നൽകിയ സാറിന് നന്ദി.
@JobyJacob-hi6et
@JobyJacob-hi6et
വളരെ നന്ദിയുണ്ട്ഇത്രയും വിശദമായി പറഞ്ഞ് തന്നതിന് ഞാൻ ഇതിൻ്റെ പ്രയാസങ്ങൾ ഈ ദിവസങ്ങളിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നതു കൊണ്ട് ഇനിക്ക് വളരെ ഒരു അശ്വാസമാണ് ഡോക്ടർ നന്ദിയുണ്ട്
@sumapk5663
@sumapk5663
വളരെ നന്ദി ഈ യോഗ ചെയ്തു കുറച്ചു കുറവു തോന്നുന്നു എത്രയോEND ഡോ: കണ്ടു. ആരും ഇത് പറഞ്ഞു തന്നില്ല. പിന്നെ ഈ യോഗ ചെയ്യതു കഴിയുമ്പോൾ ശർദ്ദിക്കുവാൻ തോന്നുന്നു. ഇതുപോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@venugopalan3973
@venugopalan3973
❤ ഇതാണല്ലോ കേരളത്തിൻ്റെ സ്വന്തം DR❤' ഇതിൽ കൂടുതൽ ഒന്നും പറയേണ്ടതില്ല❤❤❤❤❤
@indirakrishnan1163
@indirakrishnan1163
വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞു തന്നത്. ഈ exersize അസുഖമുള്ള എല്ലാവരും ചെയ്യുക. God bless doctor🙏
@geetamadhavannair1718
@geetamadhavannair1718
വളരെ നല്ല.വിവരം അധികം വലിച്ചു നീട്ടി ബോറഡിപ്പിക്കാതെ പറഞ്ഞു തന്നതിനു നന്ദി നമസ്കാരം
@sainualzain2153
@sainualzain2153
നന്ദി സർ നല്ല അവതരണം കൂടെ സഞ്ചരിച്ച ഫീൽ god bless you
@baskaranc4223
@baskaranc4223
പ്രഭാഷണം അടിപൊളി സത്യത്തിൽ കൂടെ സഞ്ചരിച്ചു ആശംസകൾ അഭിനന്ദനങ്ങൾ.
@Raheem.k
@Raheem.k
താക്സ് ,പറഞ്ഞു തന്നതിന്.സാറിന് ദീർഘായുസ്സ് ഉണ്ടാവട്ടെ.
@a4cutzz269
@a4cutzz269
16 vayasil ith kaanendi vanna njn ini ithonn try chyth nokkam 🙂 thanksyou for your valuable information doctor❤
@sajunxavier-yc9ev
@sajunxavier-yc9ev
Thanks for your valuable information.
@malathigovindan3039
@malathigovindan3039
നല്ല അറിവുകൾ Share ചെയ്ത Dr ക്കു നന്ദി🙏👍🌹
@sreejajs3662
@sreejajs3662
Dr വളരെ നന്നായി explain ചെയ്തു thanku dr
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15