ഉപ്പ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ.?How to make salt?making process of salt in Thoothukudi

  Рет қаралды 93,537

B_Bro_Stories

B_Bro_Stories

2 жыл бұрын

ഉപ്പ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് കണ്ടാലോ...
how to make salt, salt making, salt processing Thoothukudi salt, salt production and processing, natural salt making
#howtomakesalt#saltmaking#saltprocessing #Thoothukudisalt#saltcultivationsteps #saltproductionandprocessing#naturalsaltmak ng
Village life in Thoothukudi.Thoothukudi village. Tuticorin. Tamilnadu village. Tamilnadu village life.bbrostories.routerecords.AshrafExcelrouterecords

Пікірлер: 111
@saheershapa
@saheershapa Жыл бұрын
ഉപ്പ് പാടത്തിൻറെ വീഡിയോ അടിപൊളി ആയിട്ടുണ്ട്. 👌
@sheebam.r1943
@sheebam.r1943 Жыл бұрын
ഞാൻ ഇന്നലെ ആ വഴിയേ വന്നു. രാമേശ്വരം, thanjore ഒക്കെ പോയിട്ട് എന്ത് രസം.Coastal highway വഴി വന്നാൽ.Tamil Nadu എത്ര രസം ആണ്.👍
@kvs700
@kvs700 2 жыл бұрын
Variety videos, keep it up
@rajeevch8984
@rajeevch8984 Жыл бұрын
Ups very good video
@rajappanmk5807
@rajappanmk5807 2 жыл бұрын
Super video
@hamstech935
@hamstech935 Жыл бұрын
B ബ്രോ ഞങ്ങൾ എന്ത് കാണാനാണോ ആഗ്രഹിക്കുന്നത് അതാണ് താങ്കൾ ഞങ്ങളെ കാണിക്കുന്നത്. അതാണ് ബി ബ്രൊയുടെ വീഡിയോയുടെ പ്രതേകത 👍🏻👍🏻👍🏻👍🏻
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@saranyav2195
@saranyav2195 Жыл бұрын
സൂപ്പർ വീഡിയോ. 👌👍 കടലുവെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കുമെന്നറിയാം. ഉപ്പുകൂന കണ്ടിട്ടുമുണ്ട്. പക്ഷേ ഇത്രയും അറിവുണ്ടായിരുന്നില്ല. നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള വീഡിയോകൾക്കായി കട്ട വെയ്റ്റിങ്.
@user-jl8hz7uw5g
@user-jl8hz7uw5g Жыл бұрын
അടിപൊളി വീഡിയോ ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയതേയുള്ളു എല്ലാം കൊണ്ടുവരുന്നു സൂപ്പർ 🙏🙏🙏
@yasodaraghav6418
@yasodaraghav6418 2 жыл бұрын
Endayalum thamizhnadu vidunna prashnamilla athrem kazchakalalle kananullath thank you bibin God bless you
@thekkupant785
@thekkupant785 Жыл бұрын
Good
@shajimathew7652
@shajimathew7652 Жыл бұрын
Super
@malappurammanjeri1767
@malappurammanjeri1767 Жыл бұрын
സൂപ്പർ
@craftsandvlogswithalmas4421
@craftsandvlogswithalmas4421 Жыл бұрын
ഉപ്പിന് ഉപ്പുണ്ടോന്നുനോക്കുന്നവിദ്വാൻ 😊വീഡിയോ മൊത്തം കണ്ടില്ല ഞാൻ അവർ പോയ റോഡിലേയ്ക്ക് നോക്കിയിരിക്കുവായിരുന്നു നമ്മുടെ റോഡിലൂടെ യാത്രചെയ്തു മടുത്ത ഞാൻ 😌
@shajijoseph7425
@shajijoseph7425 Жыл бұрын
B.bro&Anil sir Good 👌
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
ഞങ്ങളുടെ നാട്ടിലൊക്കെ കല്ലുപ്പ് ലഭ്യമാണ്,.ഭക്ഷണത്തിനും തെ ങ്ങിനു വളമാക്കാണുംഅത് ഉപയോഗിക്കുന്നു. . കടൽ മത്സ്യം കഴിക്കുന്ന നമ്മൾക്ക് അയഡിന്റെ കുറവ് ഉണ്ടാവില്ല എന്നാണല്ലോ പറയുന്നത്.എന്നിട്ടും നമ്മൾ അയോഡയ്‌സ്ഡ് ഉപ്പു തന്നെ വാങ്ങി കഴിക്കുന്നു!ഏതൊരു മൂലകവുംശരീരത്തിൽ ആവശ്യത്തിൽ അധികമായാൽ ദോഷം ചെയ്യില്ലേ എന്നൊരു സംശയം.!അത് മാത്രമല്ല മുൻകാലങ്ങളിൽ ഗോയിറ്റർ രോഗികൾ വളരെ അപൂർവമായിരുന്നു. ഇന്ന്അയോഡിൻ ചേർത്ത ഉപ്പു നിർബന്ധമായപ്പോൾ അയോഡിൻ ടെസ്റ്റും രോഗികളും ഏറെയുണ്ട് താനും. അതെങ്ങെനെ സംഭവിക്കുന്നു.?
@awesomeideas8950
@awesomeideas8950 2 жыл бұрын
Depends on which part of Kerala you live and what you eat. ശരീരത്തിന് സ്വന്തമായി അയഡിൻ നിർമിക്കാൻ ശേഷി ഇല്ലാത്തതിനാൽ ഭക്ഷണത്തിലൂടെ അതു ഉള്ളിൽ ചെല്ലേണ്ടതാണ്. കേരളത്തിലെ മലമ്പ്രദേശങ്ങളിൽ മണ്ണിൽ അയഡിന്റെ അംശം വളരെ കുറവാണ്. കപ്പ, ക്യാബേജ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് അയഡിന്റെ ആഗിരണം തടയുകയും ചെയ്യും. കേരളത്തിലെ മലമ്പ്രദേശങ്ങളിൽ ഉള്ള ആളുകളിൽ ഗോയ്റ്റർ കൂടുതൽ ആയും ഉണ്ടായിരുന്നു. എല്ലാവര്ക്കും ഗോയിറ്റർ മുഴ പോലെ വന്നില്ല എങ്കിലും കഴുത്തിൽ ചെറിയ തോതിൽ വീക്കവും ഹൈപോതൈറോയ്ഡിസവും ഒക്കെ ഉണ്ടാകും. തൈറോയ്ഡ് ന്റെ തകരാറുകൾ ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെ അവതാളത്തിൽ ആക്കും. തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും ഹൃദയത്തിന്റെ പ്രവർത്തനത്തിനും ഒക്കെ അയഡിൻ ആവശ്യമാണ്. അത് പോലെ ഗർഭഛിദ്രം, തൂക്കുകുറവുള്ള കുട്ടികൾ, ചാപിള്ള, കുട്ടികളുടെ തലച്ചോറിന്റെ വളര്ച്ച്ചക്കുറവ് ഇതൊക്കെ അയഡിൻ കുറവ് കൊണ്ട് ഉണ്ടാകും . കടൽ മൽസ്യം എല്ലാവരുടെയും നിത്യഭക്ഷണത്തിൽ ഇല്ലല്ലോ. ചെറുപ്പകാലത്തുള്ള ഭക്ഷണത്തിലെ അയഡിൻ കുറവ് പോലും ഭാവിയിൽ തൈറോയ്ഡ് രോഗങ്ങൾ ഉണ്ടാക്കാം. അത് കൊണ്ട് തന്നെ അയഡിൻ ചേർന്ന ഉപ്പിനു പ്രാധാന്യം ഉണ്ട്. പിന്നെ സർവസാധാരണവുമായ തൈറോയ്ഡ് രോഗങ്ങളിൽ ഒന്ന് ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ ആണ് eg: Hashimotos disease. അതുണ്ടാകുന്നത് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം തൈറോയ്ഡ് കോശങ്ങളെ ആക്രമിക്കുമ്പോൾ ഉണ്ടാവുന്ന രോഗമാണ്. ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടെ ഉദാഹരണം ആണ് ലൂപസ്, ആർത്രൈറ്റിസ് (വാതം ) , സോറിയാസിസ് തുടങ്ങിയവ.
@awesomeideas8950
@awesomeideas8950 2 жыл бұрын
സാധാരണ ആരോഗ്യം ഉള്ളവരിൽ അയഡിൻ കൂടുതൽ കഴിച്ചാലും പ്രശ്ങ്ങൾ ഉണ്ടാവില്ല. എങ്കിലും റിസ്ക് കൂടുതൽ ജനവിഭാഗങ്ങളിൽ പ്രശ്നം ഉണ്ടാകാൻ ഇടയുണ്ട്. ചില വിറ്റാമിനുകളും ധാതുക്കളും അധികമായാൽ ശരീരത്തിന് ദോഷം ചെയ്യും. സാധാരണ ഭക്ഷണത്തിലൂടെ അവ അമിതമായി ഉള്ളിൽ ചെല്ലില്ല. വിറ്റാമിൻ /ധാതു ഗുളികകളുടെ (excessive use of supplements) അമിത ഉപയോഗം മൂലം അത്തരത്തിൽ സംഭവിക്കാം.
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
@@awesomeideas8950 ഞാൻ മിക്ക ദിവസവും മത്സ്യം ഉൾപ്പെടുന്നഭക്ഷണം കഴിക്കുന്ന കോസ്റ്റൽ ഏരിയയിൽ ജീവിക്കുന്ന ആളാണ്‌. അത് കൊണ്ട് തന്നെയാണ് അത്തരം സംശയങ്ങൾ ഉണ്ടായതും. ഏതായാലും താങ്കളുടെ മറുപടിക്ക് നന്ദി!
@awesomeideas8950
@awesomeideas8950 2 жыл бұрын
🙏There is something called endemic goitre; if you live in coastal areas and consume sufficient seafood daily, you may not need supplemental iodine as intake of iodine through food is sufficient. However, that is not the case everywhere in Kerala. I come from the hilly part and have seen severe goitre patients during my childhood days. These days, we don't see much of them, probably due to better food and supplementation through iodised salt. In the post-deluge /pandemic era, people could be financially affected. Hence may have less access to healthy food, which can result in poor nutrition.
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
@@awesomeideas8950 🙏🙏🙏
@ArunaNaidu-zd6cf
@ArunaNaidu-zd6cf 11 ай бұрын
Super episode 👍👍👍
@sreejithkarthika1443
@sreejithkarthika1443 2 жыл бұрын
👍👍
@mayasanthosh5495
@mayasanthosh5495 Жыл бұрын
വ്യത്യസ്തമായ കാഴ്ച
@rageshragi3339
@rageshragi3339 Жыл бұрын
B bro....സൂപ്പർ😉😉
@Khorfakkan186
@Khorfakkan186 2 жыл бұрын
👌🏻👌🏻👌🏻
@johncyjohn4253
@johncyjohn4253 Жыл бұрын
👍
@achuthskumar588
@achuthskumar588 2 жыл бұрын
💖👍🏻
@adeebfisalpottananchali2152
@adeebfisalpottananchali2152 2 жыл бұрын
👍👍👍
@trajeshv
@trajeshv Жыл бұрын
kadaluppu thanne nallath.. iodine illaatha uppu kitanamenkil inni kadalvellam uppinu pakaram upayogikkaaam... iodine verum kachavada thandram ..
@nishadck3680
@nishadck3680 2 жыл бұрын
🥰🥰👌
@baijujohn7613
@baijujohn7613 Жыл бұрын
Nice 🤝🤝👏👏👏
@sidheequeathaniparambil6985
@sidheequeathaniparambil6985 Жыл бұрын
❤❤👍
@sudhia4643
@sudhia4643 2 жыл бұрын
B. Bro. ക്യാമറ. On. ചെയ്യ്താൽ.. കാഴ്ച്ചകൾ. വ്യത്യസ്തമായിരിക്കും.. 👍. സുധി. എറണാകുളം.
@asifek1973
@asifek1973 2 жыл бұрын
🥰🥰
@musafir____ali_3535
@musafir____ali_3535 2 жыл бұрын
❤️❤️❤️
@MrShayilkumar
@MrShayilkumar Жыл бұрын
👍🏻❤️ super episode
@saraswathyb976
@saraswathyb976 Жыл бұрын
Saultpadamkanankollam
@rishadts1573
@rishadts1573 Жыл бұрын
🥰🥰🥰 👍
@sundareswarane.t6616
@sundareswarane.t6616 2 жыл бұрын
Very nice. Thank you bro🙏
@vidyapeedamrajan
@vidyapeedamrajan Жыл бұрын
ഇത് വറ്റി വരാൻ എത്ര ദിവസം വേണം?
@muneervatakara9043
@muneervatakara9043 2 жыл бұрын
❤❤✋
@jileshjile1564
@jileshjile1564 2 жыл бұрын
കുറെ നാളായി കേറിയിട്ട്. സുഖമില്ലാതെ ഇരിക്കുക ആയിരുന്നു.. ഇനിയിപ്പോ ഉപ്പ് തൊട്ട് തുടങ്ങാം. ❤❤❤👍❤❤❤
@shifasivakasi8959
@shifasivakasi8959 Жыл бұрын
🌹
@sureshrock7763
@sureshrock7763 Жыл бұрын
വിബിൻ അടിപൊളി ആണ് നിങ്ങൾ നല്ല വീഡിയോ ഉൾ നാടങ്ങൾ ഗ്രാമം അടിപൊളി ആണ് ഇനിയും നല്ല വീഡിയോ കാണാൻ ആഗ്രഹം ഉണ്ട്
@saukathali1613
@saukathali1613 Жыл бұрын
കല്ലുപ്പ് എന്നാണ് ഞങ്ങൾ പറയുന്നത് .ഇപയും ഞങ്ങളുദെ വീട്ടിൽ കല്ലു പ്പ് ഉണ്ട് 2 ഉപ്പും ഞങ്ങൾ vagum. ഉപ്പ് നേരെ കരിയിലും kanni യിലും ഇടും .അല്ലാതെ വെ ള്ളത്തിൽ കലക്കി ഒഴിക്കു കയൊന്നുമല്ല.നാൻ പട്ടാമ്പി
@rakeshunni393
@rakeshunni393 Жыл бұрын
❤️❤️
@nimishputhanpura
@nimishputhanpura Жыл бұрын
❤️🥰😍❤️🥰😍
@tnarayanannair9522
@tnarayanannair9522 Жыл бұрын
Good👍🌹
@cr8114
@cr8114 Жыл бұрын
aliya niyoo
@krishnanravi7122
@krishnanravi7122 Жыл бұрын
👌👌🤗
@cr8114
@cr8114 Жыл бұрын
aliya niyoo
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹായ് 👍👍
@viswanathanpillai1949
@viswanathanpillai1949 Жыл бұрын
Iodised salt എന്ന് നിർത്തലാകുന്നോ അന്ന് മുതൽ മനുഷർ രോഗം ഇല്ലാത്തവരായി മാറും, uppil🌹നാച്ചുറൽ iodine ഉണ്ട് അതിന്റെ കൂടെ iodin aad ചെയ്യുന്നത് കൊലപാതകം തന്നെ
@sureshpalan6519
@sureshpalan6519 Жыл бұрын
അയോഡിൻ ചേർക്കാത്ത ഒരുപാട് ബ്രാൻഡ് മാർക്കറ്റിൽ കിട്ടാനുണ്ടല്ലോ. താല്പര്യ മില്ലാത്തവരെ ഇവിടെ ആരും അടിച്ചേൽപ്പിക്കുന്നുമില്ല. കോവിഡിന്റെ തുടക്കത്തിൽ പിടിപെട്ടവർക്കു പത്തു ദിവസത്തോളം എടുത്തിരുന്നു മാറി കിട്ടുവാൻ. ഇന്ന് ഭൂരിഭാഗം ആളുകളും വാക്‌സിൻ എടുത്തതിനാൽ പുതിയ രോഗികൾക്ക്‌ രോഗ തീവ്രത വളരെ കുറവാണ്. സയൻസ് സത്യമല്ലെന്നു വിശ്വാസിക്കുന്നവരെ പറഞ്ഞു മനസിലാക്കുക ബുദ്ധി മുട്ടുള്ള കാര്യമാണ്.
@sheebam.r1943
@sheebam.r1943 Жыл бұрын
ഞങ്ങൾ കല്ലുപ്പ് ആണ് ഉപയോഗിക്കുന്നത്. ഇപ്പൊൾ തൈറോയ്ഡ് പ്രോബ്ലം മാറി. ഇത് കാണുന്ന എല്ലാവരും കല്ലുപ്പ് ഉപയോഗിക്കണം.. കുറെ ബുദ്ധിജീവികൾ ഇറങ്ങിയിട്ടുണ്ട്. സൂക്ഷിക്കുക
@babythomas2902
@babythomas2902 Жыл бұрын
gandigi കടൽപ്പുറത്ത് പോയി ഉപ്പ് ഉണ്ടാക്കി എന്നു കേട്ടിട്ടുണ്ട്. അന്ന് borewell ഒന്നുമില്ലായിരുന്നു.
@babuamboory1035
@babuamboory1035 2 жыл бұрын
Adipoly...sarinde...veede Avida T V M
@johnvarghese2901
@johnvarghese2901 Жыл бұрын
കടൽ വെള്ളം പമ്പ് ചെയ്ത് കയറ്റുന്നതാണ് കണ്ടത്. ബോർവല്ലിന്റെത് പോലുള്ള സുബ്മേഴ്‌സിബിൾ പമ്പ് ഉപയോഗിച്ചത്
@lintofrancis8032
@lintofrancis8032 Жыл бұрын
ഹായ് ബിബിൻ 😊💕
@noushadnashimnashim5419
@noushadnashimnashim5419 Жыл бұрын
B bro🥰🥰🥰
@b.bro.stories
@b.bro.stories Жыл бұрын
Hello❤❤❤
@ranjithmenon8625
@ranjithmenon8625 Жыл бұрын
ഞാനും വിചാരിച്ചു പഴയ ഉപ്പ് വീഡിയോ ആണെന്ന്, 👍 bibine രണ്ടു ദിവസമായി asrafine കാണാനില്ല, എവിടെ യാണ് രണ്ടു പേരും,പിന്നെ ഉപ്പിന്റെ കാര്യത്തെപ്പറ്റി ഒരു സംശയം, വെള്ളത്തിൽ ഉപ്പല്ലാതെ വേറെ പലതും( മിനറൽസ്, metals ,ground wataril അതും കാണില്ലേ, എന്റെ ഒരു എളിയ സംശയം
@nanduaami7578
@nanduaami7578 2 жыл бұрын
അടുത്ത യാത്ര : നാമക്കൽമുട്ട വ്യാപരം : രാശിപുരം : കൊല്ലിമല റൂട്ട് വഴി ആകുമോ
@bibeeshsouparnika677
@bibeeshsouparnika677 2 жыл бұрын
🙏🎈🎈🎈🎈🎈🎈🎈🙏🙏🙏
@hrushivarma866
@hrushivarma866 2 жыл бұрын
Mallus uppu thottu karpooram vary.
@ARMAN-bq6bt
@ARMAN-bq6bt 2 жыл бұрын
Innu date 6/8/2022 B BROYE NJAN NERITTU KANDU. NJANGAL AVICHARITHAMAYI NILAMBOORIL KANDU. KURACH SAMSARICHU ANUBAVAGAL PANGITTU. CALICUT ONNUMKOODI VLOG CHEYAN PARANJU
@b.bro.stories
@b.bro.stories 2 жыл бұрын
Yess bro... ❤❤❤
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
Hai 🙏❤️🌹🙏
@jafartk7790
@jafartk7790 2 жыл бұрын
ഹായ്‌ ബ്രോ
@sajid.p792
@sajid.p792 2 жыл бұрын
അടിപൊളി വീഡിയോ 🥰❤❤ വിബിൻബ്രോ ❤❤
@sajid.p792
@sajid.p792 Жыл бұрын
@nisha p🥰🥰 🤔
@ameeraliappathodi5572
@ameeraliappathodi5572 2 жыл бұрын
ഹായ്
@anilct512
@anilct512 Жыл бұрын
കമ്പനി ഉപ്പിൽ മായം ഉണ്ടാകും ലോക്കലിൽ മായം ഉണ്ടാകില്ലാ പരസ്യം ഇല്ലാ-
@nadeemkelothkeloth1997
@nadeemkelothkeloth1997 2 жыл бұрын
Anto koodeyulla video eppol undavum
@ashraf4461
@ashraf4461 Жыл бұрын
എവിടെ ആയിരുന്നു കുറെ ആയല്ലോ കണ്ടിട്ട്
@sarojabair1569
@sarojabair1569 Жыл бұрын
Sir, tvm ഏതു ഓഫീസിൽ work ചെയ്യുന്നു.
@ssrnair1761
@ssrnair1761 Жыл бұрын
ഓഡിയോ വളരെ താഴ്ന്നതാണ്.
@navas2178
@navas2178 Жыл бұрын
ജയസൂര്യ
@radhakrishnan4416
@radhakrishnan4416 Жыл бұрын
Dhandi yathrakku poyi undakiya pole.
@simonvarghese8673
@simonvarghese8673 Жыл бұрын
A business promotion video.
@georgemg8760
@georgemg8760 Жыл бұрын
കുറേക്കാലം പാമ്പൻ പാത അടഞ്ഞു കിടന്നതിനാൽ അവിടത്തെ ജലത്തിന്റ ലവണത്വം വർദ്ധിച്ചു.
@nadeemkelothkeloth1997
@nadeemkelothkeloth1997 2 жыл бұрын
Thamizhnattil.. Poikayanalle
@cr8114
@cr8114 Жыл бұрын
aliya niyoo
@valasanaliyan5036
@valasanaliyan5036 2 жыл бұрын
ഹായ് ഹായ് ഹായ്
@pmfaisalfaisal8696
@pmfaisalfaisal8696 Жыл бұрын
സാറ് ഉറങ്ങുകയാണോ
@vidyapeedamrajan
@vidyapeedamrajan Жыл бұрын
മഴ പെയ്താൽ എന്ത് ചെയ്യും?
@mathai4134
@mathai4134 Жыл бұрын
കുടചൂടും
@sheelakumary7386
@sheelakumary7386 Жыл бұрын
Hai
@vipinanmattammal9923
@vipinanmattammal9923 Жыл бұрын
കടൽ വെള്ളം വറ്റിച്ചാൽ ഉപ്പായിമാറും , ബോബനും മോളിയും
@ASARD2024
@ASARD2024 Жыл бұрын
വർഷങ്ങളായി അയഡിൻ ചേർത്ത ഉപ്പ് കഴിച്ചിട്ടും തൈറോയ്ഡ് രോഗങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ആരും പഠനം നടത്തിയിട്ടില്ല. അയഡിൻ കുറവുള്ളവർക്ക് മാത്രം അയഡിൻ ചേർത്ത ഉപ്പ് കഴിച്ചാൽ മതി.അതിന് എല്ലാവരെയും അയഡിൻ ചേർത്ത ഉപ്പ് തീറ്റിച്ച് ഇപ്പോൾ തൈറോയ്ഡിന് അസുഖം ഇല്ലാത്തവർ വളരെ വിരളമാണ്.മരുന്നു കമ്പനിക്കാരും സർക്കാറും തമ്മിൽ ടൈ അപ്പ് ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സാധാ കല്ലുപ്പ് ഉപയോഗിച്ചിരുന്ന കാലത്ത് ഇത്രയും തൈറോയ്ഡ് രോഗികൾ ഉണ്ടായിരുന്നില്ല.അയഡിൻ ചേർത്ത ഉപ്പിലോ ചോക്ക് പൌഡറും കുമ്മായവും മാലിന്യങ്ങളും മാത്രവും .തൈറോയ്ഡ് രോഗം ഇല്ലാതെയാവണം എന്നുള്ളവർ സാധാ കല്ലുപ്പ് ഉപയോഗിക്കുക.അതിനാണ് രുചി കൂടുതലും.അയഡിൻ ചേർത്ത ഇളം ചൂടുവെള്ളം കൊണ്ട് നിങ്ങൾ ഗാർഗിൾ ചെയ്തു നോക്കുക നിങ്ങൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നും.കല്ലുപ്പ് ഉപയോഗിച്ച് കാർഗിൾ ചെയ്തു നോക്കുക അപ്പോൾ വ്യത്യാസം അറിയാം. സാധാ കല്ലുപ്പ് വാങ്ങി അതൊന്ന് മിക്സിയിൽ പൊടിച്ചാൽ പൊടി ഉപ്പ് റെഡി .
@mufeedashfu1599
@mufeedashfu1599 Жыл бұрын
അയഡിന്റെ കുറവ് അല്ലേലും നമ്മൾക്കു ഉണ്ടാവില്ല. കടൽ മീൻ ഇലക്കറികൾ ഇവയിൽ നിന്ന് നമുക്ക് അയഡിൻ കിട്ടുന്നു പിന്നെ എന്തിനു നാം അയഡിൻ ചേർത്ത ഉപ്പ് കഴിക്കണം ❓️❓️ അവിടെയാ കള്ളക്കളി പുറത്താവുന്നത്
@simonvarghese8673
@simonvarghese8673 Жыл бұрын
Thumbnail 🤣🤣🤣.
@simonvarghese8673
@simonvarghese8673 Жыл бұрын
വിയർപ്പിൽ നിന്നും ഉപ്പുണ്ടാക്കാം 🤣🤣🤣.
@NoushadPookkodan
@NoushadPookkodan 2 жыл бұрын
Edathanattukara വരുമ്പോൾ വിളിക്കാം എന്നുപറഞ്ഞിരിന്നു നിങ്ങൾ എല്ലാവരും ഒരു പോലെ ആണ്ല്ലെ സുധി വന്നുപോയി ബിബി വന്നു പോയി ഇനി SR വന്നാൽ എന്താവും എന്തോ
@YousafNilgiri
@YousafNilgiri 2 жыл бұрын
അങ്ങനെ പറയരുത് സഹോദരാ ഞാൻ ഗൾഫിൽ നിന്നും നാട്ടിൽ വന്നപ്പോൾ ബീ ബ്രോയെ എന്റെ നാട്ടിലേക്ക് ക്ഷണിച്ചു ഒരു മടിയും കൂടാതെ അടുത്ത ദിവസം തന്നെ 200ലധികം കിലോമീറ്റർ ഡ്രൈവ് ചെയ്തു എന്നെ കാണാൻ വന്നിരുന്നു. സമയമില്ലാത്ത കാരണം കൊണ്ടായിരിക്കും നിങ്ങളെ വിളിക്കാതെ പോയത് 😊
@NoushadPookkodan
@NoushadPookkodan Жыл бұрын
@@YousafNilgiri നിങ്ങളുടെ അടുത്തു വന്നതിലാണ് നിങ്ങൾ ഇങ്ങിനെ പറയുന്നത് ഞാൻ വിളിക്കാത്തതിനാല്ലാണ് ഇങ്ങിനെ എഴുതുന്നത്
@YousafNilgiri
@YousafNilgiri Жыл бұрын
@@NoushadPookkodan അതല്ലേ സഹോ മുകളിൽ പറഞ്ഞത് തിരക്ക് കൊണ്ടായിരിക്കും എന്ന് 🤩🤩🤩
@NoushadPookkodan
@NoushadPookkodan Жыл бұрын
@@YousafNilgiri വന്ന് പോയാത് ആണങ്കിൽ Set But രണ്ടു ദിവസം ഇവിടെ ഉണ്ടായിരുന്നു എന്നാണ് ഞാൻ അറിഞ്ഞത്
@YousafNilgiri
@YousafNilgiri Жыл бұрын
@@NoushadPookkodan അത് എനിക്കറിയില്ല അവർ രാവിലെ വന്നു പോയി എന്നാണ് എന്റെ സംശയം
@nanduaami7578
@nanduaami7578 2 жыл бұрын
ഓതറക്കാരൻ
@cr8114
@cr8114 Жыл бұрын
aliya niyoo
@husainkuttikkadavu16
@husainkuttikkadavu16 Жыл бұрын
തോന്നുന്നതാണോ പറയുന്നത് ബഡായി
@b.bro.stories
@b.bro.stories Жыл бұрын
സോറി സാർ ഞങ്ങൾക്കൊക്കെ രണ്ടാം ക്ലാസ് വിദ്യാഭ്യാസം ഉള്ളൂ അതുകൊണ്ട് സാറിന്റെ അത്ര അറിവ് ഞങ്ങൾക്കില്ല പറഞ്ഞത് തെറ്റായിപ്പോയി എങ്കിൽ ക്ഷമിക്കണം...
@travelworldpts9120
@travelworldpts9120 Жыл бұрын
❤❤❤❤
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,3 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 5 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН