ഈ വിചിത്ര മാർക്കറ്റ് ഇവിടെമാത്രം! A Strange Sunday Market in Madurai - Tamilnadu

  Рет қаралды 825,659

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

മധുരയിൽ ഞായറാഴ്ചകളിൽ മാത്രം കാണുന്ന ഒരു വിചിത്രമായ മാർക്കറ്റ്..
--------------------------------------
B Bro Stories: • Ep#06 വളരെയധികം അപകടംപ...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #tamilnadu

Пікірлер: 427
@PeterMDavid
@PeterMDavid 2 жыл бұрын
ആ മാർക്കറ്റ് ജീവിതത്തിൽ എപ്പോഴെങ്കിലും ഉപകാരപ്പെടും ഇങ്ങനെ ഒരു ഇൻഫർമേഷൻ തന്നതിന് നന്ദി 👍❤👌
@Ashokworld9592
@Ashokworld9592 2 жыл бұрын
ബിബിൻ ബ്രോ.. അഷ്‌റഫ്‌ ബ്രോ 🙏.. ഈ മാർക്കറ്റിലെ മിക്ക സാധനങ്ങളും പലർക്കും അവശ്യമാണ്... പക്ഷെ മിക്ക ജനങ്ങൾക്കും ഈ shop അറിയില്ല. അന്വേഷിച്ചു നടന്നാൽ തന്നെ ഇവിടെ കാണുന്ന സാധനങ്ങൾ കിട്ടില്ല.ഇത് നിങ്ങൾ പരിചയപെടുത്തിതന്നതിന് ഒരുപാട് tanks ഉണ്ട്.. ബ്രോ 👌ഇന്നത്തെ വീഡിയോ അതിഗംഭീരമായിട്ടുണ്ട്. അതേ... സ്നേഹം... സ്നേഹംമാത്രം.. 👍♥️💙❤️♥️💚💚💙💙👌❤️👍
@ajaypm1306
@ajaypm1306 6 ай бұрын
A
@Savidha-un2xv
@Savidha-un2xv Ай бұрын
​@@ajaypm1306and l Md CR CR Zee by
@divyasusu9960
@divyasusu9960 2 жыл бұрын
അഷ്‌റഫ്‌ ഭായ് സെക്കന്റ്‌ ഗിയർ പോലെ തന്നെ എല്ലാ എപ്പിസോഡ് നും നമ്പർ കൊടുക്കുകയാണെങ്കിൽ പിന്നീട് കാണുന്നവർക്ക് part by part ആയി കാണാൻ സൗകര്യമായിരുന്നു
@ibrahimkoyi6116
@ibrahimkoyi6116 2 жыл бұрын
അടിപൊളി മാർക്കറ്റ് എന്നെങ്കിലും ഒന്ന് കാണാൻ പോകണം
@bijumanattunil1062
@bijumanattunil1062 2 жыл бұрын
എന്ത് നല്ല മനുഷ്യർ അധ്വാനിക്കുന്നവർ അവരുടെ ചിരിയിൽ തന്നെ നിഷ്കളങ്കത ആണ് അതിനു പകരം കേരളം എന്ത് ഗുണമില്ലാത്ത കച്ചവടക്കാർ ഒരു ചിരി പോലും ഇല്ല പറ്റിക്കണം എന്ന ചിന്ത മാത്രം മുഖം കണ്ടാൽ തന്നെ വാങ്ങിക്കാൻ തോന്നില്ല 😄😄😄👍👍
@raviag9792
@raviag9792 2 жыл бұрын
.
@asifmoideen1143
@asifmoideen1143 Жыл бұрын
💯
@PKSDev
@PKSDev 6 ай бұрын
Truly 👌🙏
@steephenp.m4767
@steephenp.m4767 4 ай бұрын
Super Thanks your good video
@AnoopActionVlogs
@AnoopActionVlogs 2 жыл бұрын
Hotel നെയിം എന്താണ്
@robsondoha8236
@robsondoha8236 2 жыл бұрын
നിങ്ങൾ കണ്ടു പിടിക്കുന്നതിനു മുൻപ് മോൺസൺ മാവുങ്കൽ കയറി നിരങ്ങിയ സ്ഥലം
@vijayanc.p5606
@vijayanc.p5606 6 ай бұрын
Athe annu maavunlalinte chanthikku oru thelu kadichu.
@shyam11601
@shyam11601 4 ай бұрын
​@@vijayanc.p5606ഇപ്പൊ ജയിലിലിൽ കൂട്ടുപ്രേതികൾ മാവുങ്കാലിന്റെ കൊത്തിലടിച്ചു കളിക്കുന്നു 😂
@okok-fn7xe
@okok-fn7xe 4 ай бұрын
😅😅😅
@v-2014
@v-2014 2 жыл бұрын
ഹായ്..... അങ്കിൾ.... 🥰🥰🥰..... ഞാൻ മധുരയിൽ പോയിട്ടുണ്ട്... ഒത്തിരി പ്രാവിശ്യം..... Spr.... Place....മധുരയിൽ കാണുവാൻ ഒത്തിരി place ഉണ്ട്....... വീണ്ടും...... അങ്കിൾന്റെ വീഡിയോയിൽ കാണുവാൻ കഴിഞ്ഞതിൽ സന്തോഷം 🥰🥰🥰❤❤❤❤..... നല്ല... നല്ല..... മധുര...... വീഡിയോകൾ പ്രതീക്ഷിക്കുന്നു 🥰🥰🥰
@sudhia4643
@sudhia4643 2 жыл бұрын
B. Bro. നയിച്ച. പാത. പിൻതുടരുന്നതിൽ സന്തോഷമേയുള്ളൂ. അത്രയ്ക്കും. നല്ല. വീഡിയോ. ആണ്. B. Bro. തരുന്നതും. Ashraf. Bro. തരുന്നതും രണ്ടുപേരുംകൂടി. പൊളിച്ചടുക്കു. കൂടെ. ഞങ്ങളുണ്ട്. 👌👌👍👍🙏🙏. സുധി. എറണാകുളം.
@anompillai1306
@anompillai1306 2 жыл бұрын
മോൻസൻ മാവുങ്കൽ പഴയ ഓർമ്മകളിലേക്ക് ഗൃഹാതുരം ഉണർത്തുന്ന ആ കാഴ്ചകൾ 😆😆😆😆😆
@elisabetta4478
@elisabetta4478 2 жыл бұрын
That typical Sunday market is fascinating. In Europe, it's most commonly seen on Sunday mornings.
@aboobackerbacker9269
@aboobackerbacker9269 2 жыл бұрын
നല്ലൊരു എപ്പിസോഡ് - ഹായ് അശ്റഫ് -ബി ബ്രോ
@unnikrishnanmalolakunnumma707
@unnikrishnanmalolakunnumma707 2 жыл бұрын
അത് പഴയ കാലത്തെ മൈക്രോസ്കോപ് അല്ല ബ്ലാക്ക് &വൈറ്റ് നെഗറ്റീവ് എൻലാർജ് ചെയ്തു പ്രിന്റ് എടുക്കാനുള്ള എൻലാർജർ ആണ് അതിന്റെ മുഴുവനും കാണുന്നില്ല അതിന്റെപൊസിഷൻ നേരെ തിരിച്ചാണ്
@narrazworld4017
@narrazworld4017 2 жыл бұрын
Evide jeddayil Haraj enn parayunna stalam und ,avidem ithupole ullava und..dressukal,innerwear okey undavum😌.....Avide kittatha oru sadanagal undavilla Ella items und...Pazhayathum puthiyavum okey undavum... Show peace okey pattum pazhaya vilakk,paathrangal angane okey undavum ,Vangich paint cheyth okey upayogikkam....
@hashimVibes85
@hashimVibes85 2 жыл бұрын
ഒന്നും പറയാനില്ല....... ഉഷാറായിട്ടുണ്ടേ....... ഇത് വരെ കാണാത്ത കാഴ്ചകൾ വിശേഷങ്ങൾ...... വളരെയധികം കൃത്യമായും സ്പഷ്ടമായും അവതരിപ്പിച്ചു ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന.Ashraf XL .ഷെയർ ചെയ്തതിന് നന്ദി അറിയിക്കുന്നു..... ഒപ്പം അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു....... പഴയസാധനങ്ങൾ സണ്ടേ മാർക്കറ്റ്......ചന്ദനപാണ്ടി......നല്ല പേര്...... ലാപ്ടോപ്പ് അഞ്ഞൂറ് രൂപ...... ചിലരുടെ ആവശ്യമില്ലാത്ത സാധനങ്ങൾ മറ്റു ചിലർക്ക് ഉപകാരപ്രദം....... റേഡിയോ കണ്ടപ്പോൾ നമ്മൾക്ക് നൊസ്റ്റാൾജിയ..... ഇരുന്നൂറു രൂപയുടെ ടിവി ഇഷ്ടപ്പെട്ടു.....👌
@vijin.v5032
@vijin.v5032 2 жыл бұрын
മാർക്കറ്റ് അടിപൊളി 👏👏👏👏
@sharafsharafudheenk7679
@sharafsharafudheenk7679 2 жыл бұрын
ഇതെല്ലാം കാണുന്നതിന് മുമ്പ് ജയിലിൽ പോയ പാവം മോൻസേട്ടൻ 😁😆
@jijoantony2272
@jijoantony2272 2 жыл бұрын
സൂപ്പർ😄😄
@johnypaul4813
@johnypaul4813 2 жыл бұрын
best timing comment
@anjanamohananofficial3590
@anjanamohananofficial3590 2 жыл бұрын
😁
@LJMTW2050
@LJMTW2050 2 жыл бұрын
😁
@aravindmp9581
@aravindmp9581 2 жыл бұрын
Pulli ivide idak vararudarunnu ennu thonunnu 🤣
@razakunniyal6714
@razakunniyal6714 2 жыл бұрын
മാർക്കറ്റ് കാണിച്ചത് സൂപ്പറായി....... Tirur മാർക്കറ്റിൽ ഇതേപോലെ വെള്ളിയാഴ്ച രാവിലെ കച്ചവടം ഉണ്ട്
@Lkjhfgfgdfffss
@Lkjhfgfgdfffss 2 жыл бұрын
തിരൂരിൽ കറക്റ്റ് സ്ഥലം പറയാമോ
@nufairmp
@nufairmp 2 жыл бұрын
@@Lkjhfgfgdfffss bustandinte baakil
@venugopalbk4144
@venugopalbk4144 4 ай бұрын
Useful for diy ,hobbyist, and for replacing or repairing house hold items or other usefull equipment 😊
@cyriljosep6952
@cyriljosep6952 2 жыл бұрын
ബോംബെ, ഡല്ലി, ബാംഗ്ലൂർ ഇവിടെ എല്ലാം(3to4 കിലോമീറ്റർ )അതി വിശലാമയി തന്നെ സൺ‌ഡേ മാർക്കറ്റ് ഉണ്ട്....
@MagicPicsel
@MagicPicsel 2 жыл бұрын
സംഗതി പൊളിച്ചു ബ്രോ എന്നെ പോലുള്ളവർക്ക് വളരെ ഉപകാരം ഉള്ള ഒരു മാർക്കറ്റ് ആണ് എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടത് പഴയ മിനി dv കാസെറ്റ് ഒരുപാട് ഞാനും ഉപയോഗിച്ച സാദനം ആണ് .. അതുപോലെ std ബൂത്ത് ബില്ലിംഗ് മെഷീൻ അതുണ്ടാക്കുന്ന ഒരു കംമ്പനിയിൽ ഒരുപാട് നാള് ജോലി ചെയ്തിട്ടുണ്ട് ഇതെല്ലാം കണ്ടപ്പോൾ അ പഴയ കാലത്തോട്ടു ഒന്നു തിരിച്ചു പോയി .. നന്ദി അഷ്റഫ് ബ്രോ, ബി ബ്രോ .....
@NTechmediaIND
@NTechmediaIND 2 жыл бұрын
Nice
@HariRam-ts4os
@HariRam-ts4os 2 жыл бұрын
2000 ആണ്ടിന് മുൻപ് 90 കളിൽ ഞങ്ങൾ ഈ പ്രദേശങ്ങളൊക്കെ ചുറ്റിക്കറങ്ങും ആയിരുന്നു. ഈ കച്ചവടക്കാരോട് എന്തെങ്കിലും ഒരു വസ്തുവിന് വില ചോദിച്ചാൽ അവർ അത് എങ്ങനെയെങ്കിലും നമ്മളെ പിടിച്ചേൽപ്പിക്കും. വില ചോദിച്ച സാധനം വാങ്ങിയില്ലെങ്കിൽ അവരെ വലിയ ഗുണ്ടായിസമാണ് നടന്നുകൊണ്ടിരുന്നത്. അവിടെയുള്ള പോലീസുകാരും അവരുടെ കൈക്കാരായിരുന്നു. ഇപ്പോൾ കാലം മാറിയതുകൊണ്ട് നിങ്ങൾക്ക് ധൈര്യമായിട്ട് അവിടെ വില ചോദിക്കാം.
@forsaleforsale7677
@forsaleforsale7677 6 ай бұрын
അപ്പോ നിങ്ങൾക്ക് എത്ര വയസ് ആയികാണും 🤣
@babythomas2902
@babythomas2902 5 ай бұрын
1960 കാലത്ത് എനിക്ക് 10 വയസ്സുള്ളപ്പോൾ മധുരയിൽ പലപ്പോഴായി അവധിക്കാലങ്ങളിൽ പോകാറുണ്ടായിരുന്നു. ഒരിക്കൽ താമസിക്കുന്നതിനടുത്ത് മറുവശത്ത് ഒരു പച്ചക്കറി കടയുണ്ട്. ഒരു സഞ്ചിയും 5 പൈസയും കയ്യിൽ തന്നിട്ട് എന്നെ വിട്ടു. കായ്കറികൾ എന്നു പറഞ്ഞാൽ മതിയെന്നു പറഞ്ഞു. സഞ്ചിയും 5 പൈസയും അയാളുടെ കയ്യിൽ കൊടുത്തു കായ്കറികൾ എന്നു പറഞ്ഞു. ഇത് പത്താതെ വേറെ പൈ ഇറുക്കിതാ. അവർ കേട്ടാച്ചു'ഉഹും ഞാൻ തലയാട്ടി. അമ്മാവിക്കിട്ട് കേള് ' എതിർ വശത്ത് വീട്ടിൽ നോക്കി നിലക്കുന്ന കൊച്ചമ്മ. അതുക്ക് പോതും. അയാൾ സഞ്ചി നിറച്ചു. 3 പൈസ തിരിച്ചു തന്നു. ഇന്ന് ഇവിടെ 1000 രൂപയ്ക്ക് അത്രയും കിട്ടില്ല.
@rafizdxb
@rafizdxb 2 жыл бұрын
ഒരു ഇൻഫ്ലുവെൻസർ എന്ന നിലക്ക് ബ്രോ ഇപ്പൊ നമ്മുടെ നാട്ടിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ഒരു വീഡിയോ ചെയ്യാമോ..? ഒരുപാട് വിദ്യാർത്ഥി വിദ്ദ്യാർഥിതിനികളും ഡ്രെക്സ് മാഫിയയുടെ കെണിയിൽ അകപെടുന്ന സാഹചര്യത്തിൽ ഒരു നല്ല നാളെക്കായി 🙏🙏👍👍👍
@santhoshpallikkal5349
@santhoshpallikkal5349 2 жыл бұрын
👍👍👍 Ashref bro ,as a subscriber I requesting you make a vedeo against the drugs 🙏
@DooraYathrakal
@DooraYathrakal 2 жыл бұрын
അങ്ങനെ ചെയ്യാൻ പറ്റുകയാണെങ്കിൽ ഒരു നല്ല കാര്യമായിരിക്കും....
@_nabeel__muhammed
@_nabeel__muhammed 2 жыл бұрын
അങ്ങനെ ഈ അവധി ദിവസം കുത്തിയിരുന്ന് നിങ്ങളുടെ വീഡിയോകൾ കണ്ടുതീർത്തു 😌
@AgypsysstoriesJithinjoshy
@AgypsysstoriesJithinjoshy 2 жыл бұрын
നല്ല ഒരു അറിവ് 🥰 ഇനി ഇവിടെയൊന്നു പോണല്ലോ 😍😍
@najmudheenkvadakummala6950
@najmudheenkvadakummala6950 2 жыл бұрын
കൊള്ളാം മാർക്കറ്റ് അടിപൊളി വീഡിയോ കാണുന്ന പലർക്കും ഒരുപക്ഷേ ഉപകാരപ്പെട്ടേക്കാം🌹🌹🌹🌹
@sanjukrr
@sanjukrr 2 жыл бұрын
Chennai ലേക്ക് വാ ബ്രോ.. ഇത് പോലെ വലിയ മാർക്കറ്റുകൾ ഉണ്ട്.. Chor bazzar- മിക്കവാറും മോഷ്ടിച്ച സാധനങ്ങൾ, burma bazzar, richie street- ഫോൺ, ഇലക്ട്രോണിക്സ് മാർക്കറ്റ്, koyambedu market- veg, flower, fruits മാർക്കറ്റ്, ഇത് പോലെ ഉള്ള sunday മാർക്കറ്റ്.. സെക്കന്റ്‌ ഹാൻഡ് book മാർക്കറ്റ്.. സെക്കഡിന് ഹാൻഡ് ചെരുപ്പ്, ഡ്രസ്സ്‌ മാർക്കറ്റ്.. എല്ലാം ഉണ്ട്.. അതും ഞാൻ കണ്ടതിൽ വച്ചു ഏറ്റവും വലിയ മാർക്കറ്റുകൾ...
@bijuks_vlogs
@bijuks_vlogs 2 жыл бұрын
you can see such Sunday markets in Bangalore and even Pondicherry.
@ShanavasShanavas-gk6cl
@ShanavasShanavas-gk6cl 6 ай бұрын
എല്ലാം കണ്ട് പരിഹസിക്കുന്നത് പോലുള്ള ചിരി മലയാളിയുടെ ഈ രീതി മാറ്റണം 23:45
@KL50haridas
@KL50haridas 2 жыл бұрын
ചിലപ്പോൾ നമുക്ക് ഉപകാരപ്പെടും ബ്രോ ഇതൊക്കെ 🥰🥰
@riyasriya2003
@riyasriya2003 2 жыл бұрын
നല്ല ബിരിയാണി കിട്ടിയപ്പോൾ ബി ബ്രോയുടെ ഒരു സന്തോഷം കണ്ടോ😃😃
@shamsusafa5494
@shamsusafa5494 2 жыл бұрын
Super👌👌👌👌
@mehfilmedia7230
@mehfilmedia7230 2 жыл бұрын
🔥🔥ഞാൻ ഫുൾ വീഡിയോ കാണുന്ന ഓരോഒരു chanal ഇതാണ് 🔥🔥കാരണം നിങ്ങളുടെ അവതരണം 🔥🔥
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 2 жыл бұрын
വ്യത്യസ്തമായ അനുഭവം.. 👍👍
@sudheerkp2828
@sudheerkp2828 2 жыл бұрын
മാവുങ്കൽ പോയ വഴികളിലൂടെ റൂട്ട് റെക്കോർഡ്‌സ് ...
@ranjithcheruvathoor3921
@ranjithcheruvathoor3921 2 жыл бұрын
എറണാകുളം ബ്രോഡ് വേയിൽ ഇങ്ങനെ ഇടക്ക് ചില സാധനങ്ങൾ ഞായറാഴ്ച്ച കാണാറുണ്ട്. പക്ഷെ ചെറിയ തോതിലാണ്. കൂടുതലും കടകളിൽ നിന്നും ഒഴിവാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും ബാഗുകളും ചെരുപ്പും മറ്റുമാണ്.
@SanthoshkumarMV-cu4cg
@SanthoshkumarMV-cu4cg 5 ай бұрын
നിങ്ങളുടെ സംസാരം നല്ല രസമുണ്ട് സുഹൃത്തേ കബട മില്ലാത്ത സംസാരം 👍👍👍👍👌👌😍😍
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
എല്ലാ സാധനത്തിനും പഴയതായാലും ചെറിയ വിലയെങ്കിലും ഉണ്ട്!എന്നാൽ പഴയതായാൽ ഒരു വിലയും ഇല്ലാത്ത ഒരു സാധനം നമ്മൾ മനുഷ്യൻ മാത്രം!😄😄😄😄😄😄
@abdulatheef2805
@abdulatheef2805 2 жыл бұрын
Aru paranju vilayilla annu vrtha sadanakkar vannu kothikkondu povum 😂😂😂😂
@khaleelrahim9935
@khaleelrahim9935 2 жыл бұрын
കൈവശം കാശും സമ്പത്തുമുണ്ടങ്കിൽ മരിക്കുന്നതുവരെ വിലയുണ്ട്
@Asif.Sonu812
@Asif.Sonu812 7 ай бұрын
I am from Andaman and Nicobar Island i come to madurai mother in law treatment Tomorrow was Sunday i go there for tour thank for your blog ❤
@rahukanna
@rahukanna 2 жыл бұрын
Thank for the information 🙂
@sameerkamal784
@sameerkamal784 2 жыл бұрын
B bro, very humble and simple man
@vabeeshchathoth5690
@vabeeshchathoth5690 2 жыл бұрын
നമ്മുടെ നാട്ടിൽ നിന്ന് കൊണ്ട് പോകുന്ന സാധനം ഒക്കെ ഇതു പോലെ വിൽക്കുന്നത് ആയിരിക്കും ല്ലേ
@vijayakumarm
@vijayakumarm 2 жыл бұрын
Dear Ashraf, please help me to get the PHILIPS tape recorder N2218 shown at 17:31. Just for memory of my father.
@ashrafexcel
@ashrafexcel 2 жыл бұрын
അവിടെ പോവേണ്ടി വരും sir ഞാൻ ഇപ്പൊ നാട്ടിലെത്തി
@vijayakumarm
@vijayakumarm 2 жыл бұрын
@@ashrafexcel it is ok. ദയവായി എനിക്ക് കൃത്യമായ സ്ഥലം അയച്ചുതരിക. this happens only on Sunday?
@hishamsalim4908
@hishamsalim4908 Жыл бұрын
​@@vijayakumarm മധുര സിമ്മക്കൽ പരിസരത്തു ആണ്
@abduljabbarcchatholi2671
@abduljabbarcchatholi2671 2 жыл бұрын
നമ്മൾ വലിച്ചെറിയുന്ന ഏത് സാധനവും ഒരിക്കൽ ആവശ്യം വരും എന്ന് ഈ മാർക്കറ്റ് നമ്മുക്ക് പഠിപ്പിച്ചു തരുന്നു ..നന്ദി ....✋
@irfanpoomon5674
@irfanpoomon5674 2 жыл бұрын
Bro adipoli👍
@Dileepdilu2255
@Dileepdilu2255 2 жыл бұрын
അഷ്റഫ് ഇക്കാ ❤️❤️👍👍😍💥
@ganapathysundharam9900
@ganapathysundharam9900 2 жыл бұрын
Adipoli superrrrrrrrrr video Brother Congratulations
@eajas
@eajas 2 жыл бұрын
Poli 🥰👍
@SreereshSree
@SreereshSree 2 жыл бұрын
കോഴിക്കോട് ഉണ്ട് ഏതാണ്ടിതുപോലൊരു ചെറിയ സൺഡേ മാർക്കറ്റ്. ഞായറാഴ്ച്ച ഏതാണ്ട് ഉച്ചയ്ക്ക് ശേഷം വരെ മാത്രമുണ്ടാകുന്ന പഴയ സാധനങ്ങൾ മാത്രം വിൽക്കുന്ന മാർക്കറ്റ്. സൺഡേ മാർക്കറ്റ് എന്നു തന്നെ അറിയപ്പെടുന്നു.
@muhammedjasimkk7894
@muhammedjasimkk7894 2 жыл бұрын
എവിടെയാ
@YouTubemalayalam-dc7fm
@YouTubemalayalam-dc7fm 2 жыл бұрын
എവിടെയാണ് കോഴിക്കോട്
@SreereshSree
@SreereshSree 2 жыл бұрын
@@KZbinmalayalam-dc7fm മേലെ പാളയം റോഡിൽ SM Street ന്റെ സമീപങ്ങളിലെ ഞായറാഴ്ച്ചകളിൽ അടച്ചിടുന്ന ഷോപ്പുകളുടെ മുൻപിലും കാണാം.
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 6 ай бұрын
Super, worthy, informative chetta
@travelfoods8494
@travelfoods8494 2 жыл бұрын
ഞായറാഴ്ചകോഴിക്കോട് പാളയം പോയാൽ ഇതുപോലുള്ള മാർക്കറ്റ് കാണാം, ഇതുക്കും മേലെ വരും
@ncmphotography
@ncmphotography 2 жыл бұрын
Video പെട്ടെന്ന് വരുന്നുണ്ടല്ലോ 😉 😊 അടിപൊളി ഇങ്ങനെ രണ്ടുദിവസം കൂടുമ്പോൾ എങ്കിലും ഇടന്നെ🙂 Tamil Nadu കാഴ്ച്ചകൾ ❤️❤️👍
@salimsalimkk25
@salimsalimkk25 2 жыл бұрын
എന്ത് പെട്ടന്ന് കൂടെ ഉള്ള ബിബിൻ ബ്രൊ മധുരയിൽ നിന്നും തിരിച്ചു പാലക്കാട്‌ എത്തിയിട്ട് 4 ദിവസം കഴിഞ്ഞു
@rajeshkodiyath2532
@rajeshkodiyath2532 2 жыл бұрын
Ashraf bibin ഇന്നത്തെ വീഡിയോസ് സൂപ്പർ 😍
@kumarsugu1852
@kumarsugu1852 2 жыл бұрын
Hi bro thanks volg super God bless you 🙏
@Rockworksbyashish
@Rockworksbyashish 2 жыл бұрын
Bro Aveda evidakillum vhs player kitto 🤔
@lgbvideovlog7776
@lgbvideovlog7776 2 жыл бұрын
Excellent..enikum Philips radio venam
@princejohn9682
@princejohn9682 2 жыл бұрын
Useful video
@sivadasankunnappalli3195
@sivadasankunnappalli3195 6 ай бұрын
A good presentation.
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Kidilan👌👌👌👍🏼👍🏼💚💚
@sureshnair2393
@sureshnair2393 2 жыл бұрын
Very good video with good information. Thanks
@babusubrahmanian3681
@babusubrahmanian3681 2 жыл бұрын
വിത്യസ്തങ്ങളിൽ ആണ് ഈ വിഡിയോകളുടെ വിജയം 👌👌👍
@edansmedia4698
@edansmedia4698 2 жыл бұрын
അവിടെ പക്ഷികളുടെ ഒരു വലിയ marcket ഉണ്ടായിരുന്നു. പോകേണ്ടതായിരുന്നു ഒരു full episode ചെയ്യാൻ പറ്റുമായിരുന്നു
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 2 жыл бұрын
Super episode
@RajeshRaju-ix2ky
@RajeshRaju-ix2ky 2 жыл бұрын
ബിബി. തമിഴ് നാട്. സർക്കാരിന്റെ. 🏆🥇. വാങ്ങിച്ച്. വരും. 💯👍👍
@robinjeena7970
@robinjeena7970 2 жыл бұрын
ബിബിൻ ബ്രോ🤔 പഴയാ🤔 കോമഡി അങ്ങോട്ട്ഇറക്ക് 😄😄😄ആശംസകൾ
@muhammedamansaneen.t8928
@muhammedamansaneen.t8928 2 жыл бұрын
Hai Ashref and Bibi
@Sirajudheen13
@Sirajudheen13 2 жыл бұрын
Awesome 😎😎😎😎
@ravianjikkath6042
@ravianjikkath6042 6 ай бұрын
AAA kchibo radio pand 2005 timil electronic shopil.jolik nonnpo Kure sale ayitund ann 90 rs entho arnnu price
@basheerbasheer1554
@basheerbasheer1554 2 жыл бұрын
നമ്മുടെപുര വസ്തു മോൺസൺ സാർ ഇവിടെ വന്നിട്ടായിരിക്കും ടിപ്പുസുൽത്താന്റ് വാളും കൃഷ്ണ ന്റെ ഉരളും നബി ഉപയോഗിച്ചു എന്ന് പറയുന്ന ചിമ്മിണി വിളക്കും മോശയുടെ വടിയും ഇവിടുന്ന് കലക്കറ്റ് ചെയ്തത് ആയിരിക്കും.. ഞാൻ വിചാരിച്ചു മോൺസൺന്റെ. ഗ്രാൻഡ് അച്ചാച്ചന്റെ തറവാട്ടിൽ നിന്ന് ഓഹിരി വീതം വെച്ച് കിട്ടിയ സ്വത്തു മുതൽ ആയിരിക്കും എന്നാണ് വിചാരിച്ചത്..
@shafeekabdulla6712
@shafeekabdulla6712 2 жыл бұрын
സാധനം പഴയത് പക്ഷെ കാഴ്ച പുതിയതാണ് 🤩
@minipaloor3199
@minipaloor3199 2 жыл бұрын
This market is awesome 👌 my brothers always tell they get small parts in Chennai. But I really didn't believe it. In Muscat we used to go Friday market. But not this much variety. Super episode.
@dark_chocolate5297
@dark_chocolate5297 2 жыл бұрын
Friday market which time
@rajannarayanan2759
@rajannarayanan2759 2 жыл бұрын
Useful vedio thanku
@HKRTrading
@HKRTrading 6 ай бұрын
നിങ്ങൾ വീഡിയോ ഇടുന്നില്ലേ... പഴയ വീഡിയോ വീണ്ടും വീണ്ടും കാണുകയാണിപ്പോൾ ❤❤❤
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Super Restaurant adipowli
@anzarkarim6367
@anzarkarim6367 2 жыл бұрын
Super ...🥰🥰🥰
@pachupachu2390
@pachupachu2390 2 жыл бұрын
നൊസ്റ്റാൾജിയ ആക്കി ഹോളിൽ വെക്കാം 😍
@shabnashihab4710
@shabnashihab4710 2 жыл бұрын
Daily vedeo idane ikka🥰🥰🥰
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
അടിപൊളി മാർക്കറ്റ് 😲😲😲
@ekalavyathesolotraveller4738
@ekalavyathesolotraveller4738 4 ай бұрын
Aa thadi petty ivide veetil und adapu parinju but chital kerillla athra strong aanu mundu petty enna name
@sugusugu8102
@sugusugu8102 2 жыл бұрын
Ashrafka b bro❤❤❤❤❤
@sijisiji4583
@sijisiji4583 2 жыл бұрын
ഇക്കയുടെ ഒരു പഴയ ഇന്റർവ്യൂ കണ്ടു സൂപ്പർ
@rishikumark516
@rishikumark516 2 жыл бұрын
Monsante shopping mall
@JPKSHA1988
@JPKSHA1988 2 жыл бұрын
നമ്മുടെ തിരൂരിൽ ഉണ്ട് ഇങ്ങന്നെ എല്ലാം കേട് വന്നത് ആണ് വിൽക്കുന്നത്
@sskkvatakara5828
@sskkvatakara5828 2 жыл бұрын
3:19 same market in tiror malappuram
@kalpuzhamana
@kalpuzhamana 2 жыл бұрын
Ee Sunday Market-il Enikku ishtapetta Palathum Kandu. Orikkal Pokumbol Vaanganam...
@delkodotra
@delkodotra 2 жыл бұрын
മോൻസന് ഉപകാരപ്പെടും
@rajeshullas4921
@rajeshullas4921 2 жыл бұрын
It is not microscope, it is enlarger used in old photo studio for printing larger photos from small films.
@Mummusvlog
@Mummusvlog 2 жыл бұрын
Super content
@rohithjohn
@rohithjohn 2 жыл бұрын
Aa red one Theodolite ane Survey/levelling cheyyan upayoogikkunna..Instrument
@navaspalachuvadu4710
@navaspalachuvadu4710 2 жыл бұрын
അങ്ങനെ അവസാനം ബി ബ്രോ ബിരിയാണി കഴിച്ചു 👏👏👏
@ASHRAF.N.PULLOOR
@ASHRAF.N.PULLOOR 2 жыл бұрын
ഇതുപോലൊരു സൺ‌ഡേ മാർക്കെറ്റ് കോഴിക്കോട് മിട്ടായിതെരുവിൽ എല്ലാ ഞായറാഴ്ചയും ഉണ്ട്.
@hakkimnoohukannu8256
@hakkimnoohukannu8256 2 жыл бұрын
Jaison mavumkal evidey ninnakum Oroannum samghadippichathu.
@k.mabdulkhader2936
@k.mabdulkhader2936 6 ай бұрын
ഇതേ പോലെ ഒരു മാർക്കറ്റ് സൗദി അറേബ്യയിലുണ്ട് റിയാദിൽ ഹറാജ് എല്ലാ വ്യാഴാഴ്ചയും ഞാൻ പോയിട്ടുണ്ട്!
@sunilkumartv1513
@sunilkumartv1513 2 жыл бұрын
ഇത് കലക്കി 👍
@ashokankarumathil6495
@ashokankarumathil6495 2 жыл бұрын
കേരളത്തിൽ അങ്ങോളമിങ്ങോളം പലതരം റെസ്റ്റാറന്റുകൾ ഉണ്ട് . (പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ) ഇങ്ങിനത്തെ വെറൈറ്റി ബുദ്ധിയൊന്നും നമ്മുടെ ആൾക്കാർക്ക് തോന്നാത്തതെന്താണ്? പിന്നെ യൂറോപ്പിലൊക്കെ സൺഡെ മാർക്ക്റ്റ് ഉള്ളതായി ചില വ്ളോഗുകളിൽ കണ്ടിട്ടുണ്ട്. തിരൂരിൽ ചെറിയൊരു ഫ്രയ്ഡെ മാക്കറുണ്ട്. പക്ഷേ പറ്റിപ്പാണ് !
@Ashraf43
@Ashraf43 2 жыл бұрын
മണ്ടൻമാർ കൂടുതലുള്ള സ്ഥലമാണ്... 😂😂😂😂😂
@prasanthc1989
@prasanthc1989 2 жыл бұрын
Monson mavungal was here,,
@cbgm1000
@cbgm1000 2 жыл бұрын
കോയമ്പത്തൂർ ൽ ഉണ്ടൊ
@tomyperumbara6809
@tomyperumbara6809 2 жыл бұрын
തമിഴ് നാട് കാഴ്ച്ചകൾ നമ്മുടെ സ്വന്തം ബീ ബ്രോ കാണിക്കും ഇക്ക പെട്ടന്ന് തേഡ്‌ഗിയർ തുടങ്ങ്
@dixonmarcel5985
@dixonmarcel5985 2 жыл бұрын
Super video...
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН