ഉപ്പ ചെയ്തത് കണ്ടോ /ummayummonum/noufaltkd/todayvlog

  Рет қаралды 79,119

Noufal f tkd

Noufal f tkd

11 ай бұрын

Пікірлер: 195
@yaminaydin2772
@yaminaydin2772 11 ай бұрын
സിനു പറഞ്ഞത് പോലെ യാണ് നമ്മളും ഉപ്പേരി വെക്കുന്നത് (calicut)
@shafishafi2463
@shafishafi2463 11 ай бұрын
Njangalum angane thanne...malaouram
@mckiduyt4178
@mckiduyt4178 11 ай бұрын
​@@shafishafi2463ഞാനും 🖐️
@sainabasamad4351
@sainabasamad4351 11 ай бұрын
ഞങ്ങളുടെ നാട്ടിലും സിനു പറഞ്ഞത് പോലെ മലപ്പുറം
@raufrauf7933
@raufrauf7933 11 ай бұрын
@famin6964
@famin6964 11 ай бұрын
മാഷാ അള്ളാ ഉപ്പ വൃത്തിയാക്കിയത് കണ്ടതിൽ അൽഹംദുലില്ലാഹ് ഉമ്മാന്റെ കറി സൂപ്പർ എന്തിനാണ് പയറിൽ എത്ര തവണ വെള്ളം ഞങ്ങൾ ഒന്നും പയറിൽ വെള്ളമൊഴിക്കാറില്ല
@sheebasheeba1482
@sheebasheeba1482 11 ай бұрын
ഉപ്പായ്ക്കും ആരോഗ്യവും ആയുസ്സു പടച്ചവൻ നൽക്കട്ടെ ആമീൻ🤲🤲🤲🤲
@sharafudhhensharafu3770
@sharafudhhensharafu3770 11 ай бұрын
പയർ വെള്ളത്തിലിട്ട് വേവിച്ച് അതിൻറെ ഗുണംനഷ്ടപ്പെടും വെള്ളംഒഴിവാക്കിയാൽ
@kadeejakadeeja2632
@kadeejakadeeja2632 11 ай бұрын
ഉപ്പേരി പായസം ആണോ.. ഇത്രക്കും വെള്ളം 🤣...
@MohdBinfas-yo7lw
@MohdBinfas-yo7lw 11 ай бұрын
ഉമ്മ പറഞ്ഞതുപോലെ പല നാട്ടിക്കും പലതു പോലെയാണ് ഇടുന്നത് അത് എന്തിന് പയർ കുക്കറിൽ ഇട്ട് കൂക്കിക്കുന്നത് 👍
@ajeenathahir-fe8oy
@ajeenathahir-fe8oy 11 ай бұрын
പയറിൽ വെള്ളം കൂടുതലാണ്. കടുക് ഇട്ട് തൂമിക്കണം.😊
@Jarshinishad
@Jarshinishad 11 ай бұрын
ഉപ്പാക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ അല്ലാഹു 🤲🤲🤲
@jnj668
@jnj668 11 ай бұрын
Ameeeeeeeen
@MUHAMMED-qs6ck
@MUHAMMED-qs6ck 11 ай бұрын
Aameen
@ridhaaah.____7671
@ridhaaah.____7671 11 ай бұрын
😢സിനു പറയും പോലെയാ ഞങ്ങളും ഉപ്പേരി ഉണ്ടാക്കൽ
@mahalkitamahalkita2923
@mahalkitamahalkita2923 11 ай бұрын
ഞങ്ങൾ പയർ ഉപ്പേരി വെക്കാറ് എണ്ണയിലേക് കടുക് ഇട്ട് പൊട്ടിച്ച ശേഷം പയർ അതിലേക് ഇട്ട് മുളകും കറിവേപ്പിലയും ഉപ്പും ഇട്ട് വേവെക്കുക. നല്ല വേവുണ്ടെങ്കിൽ തുള്ളി വെള്ളം ഒഴിച്ചുകൊടുക്കും.
@shailanasar3824
@shailanasar3824 11 ай бұрын
👍
@salmanavas9011
@salmanavas9011 11 ай бұрын
Njanum
@ramlathnazar4937
@ramlathnazar4937 11 ай бұрын
പയർ തോരൻ വെക്കാണങ്കിൽ കടുക് ചേർക്കും പയർ മെഴുക്ക് പെരട്ടി യാണങ്കിൽ ഉള്ളി താളിച്ച് വെക്കും എങ്ങനെ വെക്കുകയാണങ്കിലും വെള്ളം ചേർക്കൂല
@nizarraseena9128
@nizarraseena9128 11 ай бұрын
കാണാൻ നല്ല രസമുള്ള പച്ചപ്പ്‌ ഉള്ള അടിപൊളി സ്ഥലം
@brboss473
@brboss473 11 ай бұрын
ഞാൻ മലപ്പുറം ഞങ്ങൾ പയറിൽ ചെറിയ ഉള്ളി ഇട്ട് വറുക്കും
@naseeranaseera1492
@naseeranaseera1492 11 ай бұрын
Yaaa allah ഉപ്പേരിക്കുള്ള പയർ ആണോ ഇത്രയും വെള്ളത്തിൽ വെച്ചത് 🙆‍♀️🙆‍♀️🙆‍♀️
@hadisvlog2200
@hadisvlog2200 11 ай бұрын
എല്ലാവർക്കും ആരോഗ്യവും ആഫിയത്തും ദീർ ആയുസ് നൽകനെ അല്ലാ
@fahisa4273
@fahisa4273 11 ай бұрын
Payarinu athikam vevillallo....pinnethina cookeril idunne...varavaakkalalle😂
@abisaleem371
@abisaleem371 11 ай бұрын
പയർ കുക്കറിൽ വെക്കുന്നത് ആദ്യ മായി കാണുന്നത് ഞാൻ മാത്രം ആണോ
@jouharkv8113
@jouharkv8113 11 ай бұрын
സിനു പറയും പോലെ ആണ് ഞങ്ങൾ പയർ ഉണ്ടാക്കൽ
@Sammlp
@Sammlp 11 ай бұрын
പയർ ചെറിയ ഉള്ളി തൂമിച്ചു വെക്കുന്നതാണ് രുചി... ചെറിയ ഉള്ളി വെളിച്ചെണ്ണയിൽ തൂമിച്ചു രണ്ട് ഉണക്ക മുളകും കറിവേപ്പിലയും ഇട്ട് ശേഷം പയർ ഇട്ട് ഇളക്കി അല്പം വെള്ളം ചേർത്ത് വേവിച്ചു എടുത്താൽ മതി...
@salmakpsalmakp3311
@salmakpsalmakp3311 11 ай бұрын
Yes
@shahabanashahabana3873
@shahabanashahabana3873 11 ай бұрын
വെള്ളം വേണ്ട
@Sammlp
@Sammlp 11 ай бұрын
@@shahabanashahabana3873 വെള്ളം ഇച്ചിരി ഒഴിച്ചില്ലെങ്കിൽ ചില പത്രങ്ങളിൽ പെട്ടന്ന് അടി പിടിക്കും... പിന്നേ നോക്കിയിരുന്നു ഇളക്കി കൊണ്ടേ ഇരിക്കണം
@hibafathima9008
@hibafathima9008 11 ай бұрын
മാഷാഅല്ലാഹ്‌ 🤲🤲🤲🤲🤲🤲❤❤❤
@haneenaanu2288
@haneenaanu2288 11 ай бұрын
Mashaallah 🥰uppakum ummakum ellavarkum arogiyathode ulla deerghayus kodukenne allahu aameen 🤲njaghale nattil kaduk ഇട്ടാണ് വെക്കുന്നത്
@husanpallam8757
@husanpallam8757 11 ай бұрын
പയറിൽ ഇത്ര വെള്ളം ഒഴിക്കല്ലേ ട്ടോ ടേസ്റ്റ് പോവും
@zeenathfasiludeen856
@zeenathfasiludeen856 11 ай бұрын
Payar vevikkan ethrayum water veno prathekich cookeril vevikkumpol
@suhararahiman3355
@suhararahiman3355 11 ай бұрын
മാഷാ അള്ളാഹ് -
@NazirNazi-tt2vh
@NazirNazi-tt2vh 11 ай бұрын
Masha allah yennum barkathum sandoshavum undavatte ningale kudumbathin yellavarudeyum oru swapnaman ori veed undavuka yenn hall hamdurillah
@SarfuneesaSarfuneesa
@SarfuneesaSarfuneesa 11 ай бұрын
കുക്കറിൽ ആണോ പയറു ഉപ്പേരി വെക്കുന്നത്.. താളിച്ച് ആവിയിൽ വെച്ചാൽ മതി പെട്ടെന്ന് വെന്തു കിട്ടും
@rfqrazz9514
@rfqrazz9514 11 ай бұрын
കുക്കറിൽ വെച്ച പയർ ഉപ്പേരി ആവില്ലേ 🙄
@zainulabid9255
@zainulabid9255 11 ай бұрын
ആദ്യമായി ഉമ്മയുമരുമകളും കുറച്ച് സമയം സംസാരിക്കുന്ന വിഡിയോ കണ്ടു
@zainulabid9255
@zainulabid9255 11 ай бұрын
ഞാൻ ഉദ്ദേശിച്ചത് വീഡിയോയിലെ കാര്യമാണ്അതിൽ അവർ ഇങ്ങനെ സംസാരിക്കുന്നത് കാണാറില്ല
@saji6841
@saji6841 11 ай бұрын
അൽഹംദുലില്ലാഹ് ഉപ്പാക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🤲🏻
@safiyahassan2954
@safiyahassan2954 11 ай бұрын
Masha allah uppakk ayussum arogyavum kodukktte
@babusfamilyvlog744
@babusfamilyvlog744 11 ай бұрын
Masha Allah 🤲🤲♥️♥️🥰🥰
@mohmammadafeef6121
@mohmammadafeef6121 11 ай бұрын
മാഷാ അള്ള ഉപ്പ എന്നും ഉഷാറായിരികട്ടെ🤲🤲
@user-kr7cf7im6q
@user-kr7cf7im6q 11 ай бұрын
പയർ ഉപ്പേരി കുക്കറിൽ വെക്കോ. സിന്നുപറഞ്ഞപോലെ ഞങ്ങൾ ഉണ്ടാക
@thajunnisamanjeri2186
@thajunnisamanjeri2186 11 ай бұрын
Payar vellathilitt vevichal adhinde vitmn ellam povum....tastum ndaavilla,,,,,ulliyitt vazatti adach vevich nokkuu..nalla tastundaavum...payar mezukk puratti
@shahidaak5568
@shahidaak5568 11 ай бұрын
Ameen
@usmansulu7839
@usmansulu7839 11 ай бұрын
പാവം ഉപ്പ ❤
@basilvlog747
@basilvlog747 11 ай бұрын
ഞങ്ങളുടെ വീട്ടിലും കടക് ഇട്ട് ഉണ്ടാക്കൽ പയർ
@shailanasar3824
@shailanasar3824 11 ай бұрын
Wa Alikkumussalaam Wa Rahumathullahi Wa Barakkathuhu🤲
@fathimathsuhara853
@fathimathsuhara853 11 ай бұрын
അടിപൊളി 👍🤲🏾🤲🏾ദിർകായിസ് കൊടുക്കട്ടെ ഉപ്പാക്ക് 🤲🏾🤲🏾😥
@basilvlog747
@basilvlog747 11 ай бұрын
Masha allaha 🤲🏻🤲🏻
@rasiya7084
@rasiya7084 11 ай бұрын
Masha alla ഉപ്പാക് ആയുസും ആഫിയത്തും kodukkatte🤲
@Samaha-jv4yu
@Samaha-jv4yu 11 ай бұрын
Mashaallah Allah 🤲🏻♥️🌹💐💐💐
@richurichu7167
@richurichu7167 11 ай бұрын
Mashallah
@sajnashaheer8058
@sajnashaheer8058 11 ай бұрын
Masha allha adipoli
@sheebasheeba1482
@sheebasheeba1482 11 ай бұрын
മാശാ അള്ളാ🥰🥰
@ichuiqbal1200
@ichuiqbal1200 11 ай бұрын
Njangalum velichennayil kaduku pottichanu payar upperi vattua
@sheelav3742
@sheelav3742 11 ай бұрын
nalla video umma marumol❤❤❤
@user-pq2dt3qr3y
@user-pq2dt3qr3y 11 ай бұрын
Enikum undayrunnu പൂച്ച തിന്നാൻ കൊടുത്തു മടുത്തു ഒഴിവാക്കി
@sahiramf726
@sahiramf726 11 ай бұрын
Masha Allah ❤❤
@rashafabin8278
@rashafabin8278 11 ай бұрын
മാഷാഅല്ലാഹ്‌ 🤲🤲🤲🤲🤲
@latheeflatheef2634
@latheeflatheef2634 11 ай бұрын
Super place.
@faseelabather6016
@faseelabather6016 11 ай бұрын
😊😊😊😊😊
@user-fz6ey4ho4d
@user-fz6ey4ho4d 11 ай бұрын
Sinu paranjath polaya njangalum payar. Upperi vekka😂
@ghsbhzhhd8549
@ghsbhzhhd8549 11 ай бұрын
Alhamdulillah
@mahizmaju2600
@mahizmaju2600 11 ай бұрын
Masha allha
@jubairiya460
@jubairiya460 11 ай бұрын
Payar sinu paranjadu polen njagjal vekkal enthina umma ethre vellam vekkunnad umma superan👍
@muhammedhadil4097
@muhammedhadil4097 11 ай бұрын
മാഷാ അല്ലാ❤❤❤❤❤
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 11 ай бұрын
Ithupole ulla same sthalatha nte veed ithupole same aan . aa veetile santhosham ath evdeya kittula 😢😮
@affhuz5628
@affhuz5628 11 ай бұрын
കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം. എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ eyuthanum വായിക്കാനും praaptharakkunnu.. താല്പര്യമുള്ളവർ അറിയിക്കുക.. Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു.. എട്ട്. ഒന്ന്. അഞ്ച്. ഏഴ്. എട്ട്. എട്ട്. ആറ്. ഏഴ്. നാല്. നാല്.
@sajidhamanutty1645
@sajidhamanutty1645 11 ай бұрын
Thatha smaraka kari enganeyanu vekunnad
@shaharbanparayil9833
@shaharbanparayil9833 11 ай бұрын
ഉമ്മാന്റെ സംസാരം കേട്ട് കുറോ ചിരിച്ചു
@aflahpt8472
@aflahpt8472 11 ай бұрын
🤲
@AfeelaHaris-hu8no
@AfeelaHaris-hu8no 11 ай бұрын
സിനു പറഞ്ഞ പോലെ തന്നെ നമ്മളും പയർ ഉപ്പേരി വെക്കൽ കാസറഗോഡ് ജില്ല യിൽ അങ്ങനെയാണ് vekkal
@sivapriya7433
@sivapriya7433 11 ай бұрын
മാഷാ അല്ലാഹ് ❤️
@rasheedamuttilrasheedamutt4261
@rasheedamuttilrasheedamutt4261 11 ай бұрын
👍
@salmakpsalmakp3311
@salmakpsalmakp3311 11 ай бұрын
Atthenthina vellathil payar vekkumo
@kappadkitchen
@kappadkitchen 11 ай бұрын
🤩👌👌👍
@user-qr3bf4xi1m
@user-qr3bf4xi1m 11 ай бұрын
😮
@sharmush916
@sharmush916 11 ай бұрын
Payarum va ll avum kolamam😂
@sabiranassarnassar6589
@sabiranassarnassar6589 11 ай бұрын
❤❤❤❤
@jamsheerarafeek9507
@jamsheerarafeek9507 11 ай бұрын
🤲🤲🤲
@AboobackerEk-pd3xj
@AboobackerEk-pd3xj 11 ай бұрын
Njangalum kaduk idarund
@shanidasulfikar2763
@shanidasulfikar2763 Ай бұрын
Upperiyil vecha vellam kand nhetti poyi.adum cookeril🤣🤣
@hannurichzz6017
@hannurichzz6017 11 ай бұрын
Payar Vella ozhich vevikkumbol teast undavilla
@nihlathannu9335
@nihlathannu9335 11 ай бұрын
വീഡിയോ അടിപൊളി ❤
@ashrafali5097
@ashrafali5097 11 ай бұрын
MashaAllah
@kareemsuni8083
@kareemsuni8083 11 ай бұрын
senuparajhadpolayanjagalpayarvakkal.Adanruji
@sajeeshes2933
@sajeeshes2933 11 ай бұрын
❤❤❤🤲🤲🤲❤️❤️❤️
@aadilaadu-pk3zh
@aadilaadu-pk3zh 11 ай бұрын
Nagal payar cheruthayi cut cheyyth kaduk itt thallikkum
@asiyaasi985
@asiyaasi985 11 ай бұрын
Sinu paranja poleya njammal upperi undakne karnadaga coorg
@yasminnaazyasmin3036
@yasminnaazyasmin3036 11 ай бұрын
Mashaallahhhh ❣️❣️❣️
@subairking5086
@subairking5086 11 ай бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ramlathramlath.9882
@ramlathramlath.9882 11 ай бұрын
❤❤❤
@dhilshad.m.k.5037
@dhilshad.m.k.5037 11 ай бұрын
പയറിൽ എന്തിനാ ഇത്ര വെള്ളം വെക്കുന്നത്
@anassabira5978
@anassabira5978 11 ай бұрын
സൂപ്പർ
@mayavigaming9623
@mayavigaming9623 11 ай бұрын
Payar upperiyo charo parannutharane 😄😄😄😄
@mckiduyt4178
@mckiduyt4178 11 ай бұрын
ങ്ങളെ വീടും സ്ഥലവും എനിക്ക് ഇഷ്ടം ആണ്
@Neha-gc6wi
@Neha-gc6wi 11 ай бұрын
Video onnum ippo rasalla😕😕
@salmathselu5190
@salmathselu5190 11 ай бұрын
ഞങ്ങളെ നാട്ടിൽ പയർ ഉപ്പേരി വെക്കുക ചെറിയുള്ളി അരിഞ്ഞ് മൂപ്പിച്ച് അതിലേക്ക് പയറു ഇട്ട് ഇളക്കി ആവിക്ക് വേവിച്ചെടുക്കും വെള്ളം ചേർക്കില്ല പയറിനെ തീരെ വേവില്ല എന്തിനാണ് കുക്കറിലിട്ട് വേവിക്കുന്നത്്
@nashidashidu7286
@nashidashidu7286 11 ай бұрын
ഈ വീട് സൂപ്പർ
@raseejanew384
@raseejanew384 11 ай бұрын
Nalla bhangi ulla place ❤
@samseenakunjimol2193
@samseenakunjimol2193 11 ай бұрын
😊🥰👌
@ramsheedrafeek4095
@ramsheedrafeek4095 11 ай бұрын
❤❤
@sufuraheem4785
@sufuraheem4785 11 ай бұрын
പയർ ഉപ്പേരി വെക്കുമ്പോൾ നമ്മളും കടുക് ഇടും 😃
@rubeenap1724
@rubeenap1724 11 ай бұрын
Itha ingale cutty onnum undakille ummak enum paniya ningalk ummane sahaayichoode
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 11 ай бұрын
Pavam uppa ❤
@ashikusmanworld37
@ashikusmanworld37 11 ай бұрын
Mashaallah
@hamsakv9796
@hamsakv9796 11 ай бұрын
Nowfal adipoly
@farsanaifarsana9503
@farsanaifarsana9503 11 ай бұрын
ഹായ്
@thajunnisamanjeri2186
@thajunnisamanjeri2186 11 ай бұрын
Cookeril payar vevan itrayonnm vellam vendadoo
@jeenaslifeworld4874
@jeenaslifeworld4874 11 ай бұрын
ഞങ്ങൾ മലപ്പുറം ഉള്ളി തൂമിച് പയറും പച്ചമുളകും ഉപ്പും ഇട്ട് വേവിക്കും വെള്ളം ഒഴിക്കില്ല
@rajulanoufal-nh6ob
@rajulanoufal-nh6ob 11 ай бұрын
പയർ ഇനി കാണൂലാ... 😅
@hamzavengara8909
@hamzavengara8909 11 ай бұрын
❤❤😢
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 55 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 55 МЛН