മൂത്ത മരുമോൻ കുറേനാളുകൾക്കുശേഷം വീട്ടിൽവന്നു ഉമ്മ ഹാപ്പിയായി /family vlog/todayvlog/noufaltkd

  Рет қаралды 140,599

Noufal f tkd

Noufal f tkd

11 ай бұрын

Пікірлер: 152
@subaidasubu8743
@subaidasubu8743 11 ай бұрын
ഇങ്ങനെ എല്ലാവരും കൂടി ഒത്തുകൂടുമ്പോൾ എന്തൊരു സന്തോഷാ അല്ലെ നൗഫലെ എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയാൻ അള്ളാഹു തൗഫീഖ്‌ ചെയ്യട്ടെ 🤲🤲🤲
@asnaachu2478
@asnaachu2478 11 ай бұрын
മരുമക്കൾ വരുന്പോൾ പത്തിരി ഉണ്ടാകാൻ ഉമ്മമാർക്ക് പ്രധീക ഉഷാറാ 🤣
@muthuminnu559
@muthuminnu559 11 ай бұрын
ആ ഉമ്മ അല്ലെങ്കിൽ ഏലത്തിനും ഉഷാർ തെന്നെ ആണ് നിങ്ങളെ ഉമ്മ അങ്ങനെയാ മരുമോന്ക് മാത്രം ഉഷാർ ഒള്ളു പാവം ഉമ്മ
@farzanascreative7862
@farzanascreative7862 11 ай бұрын
😂
@raihanathm1271
@raihanathm1271 11 ай бұрын
​@@muthuminnu559çç. C4s😊 ht
@fathimathsuhara853
@fathimathsuhara853 11 ай бұрын
Mashaalla👍👍🤲🏾🤲🏾അൽഹംദുലില്ലാഹ്
@voicerahana3905
@voicerahana3905 11 ай бұрын
ഇന്നലെ ചേർപ്പുളശ്ശേരി നിന്ന് നൗഫലെ കണ്ടു 😊
@bismi-gz3jc
@bismi-gz3jc 11 ай бұрын
സന്തോഷം സനമിയ 😍😍
@shalusvlog3649
@shalusvlog3649 11 ай бұрын
Mashallah Alhamdulillah എല്ലാവരിം കണ്ട്ട്ട് വളരെ സന്തോഷം നൗഫൽ നിന്റെ പോലെ ഒരു ആങ്ങള ഉണ്ടെങ്കിൽ എന്ന് തോന്നുന്നു എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲 ഇനിയും ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ ആമീൻ ❤❤❤❤❤❤❤
@fahmidamansoor3032
@fahmidamansoor3032 11 ай бұрын
എനിക്കും ഉണ്ട് ഇത് പോലെ സ്നേഹം മാത്രം നല്കുന്ന ആങ്ങള ❤അള്ളാഹു എല്ലാ ആങ്ങളമാർക്കും ആയുസും ആരോഗ്യവും പ്രധാനം ചെയ്യേണമേ 🤲🤲ആമീൻ
@ashrafali5097
@ashrafali5097 11 ай бұрын
Insha Allah
@Rukksana83
@Rukksana83 11 ай бұрын
Eniyaanu rasam avar വന്നാൽ കാണാന്‍ weit
@basilvlog747
@basilvlog747 11 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻
@aavibes344
@aavibes344 11 ай бұрын
Nala rasa elarum vittil ullapol
@sivapriya7433
@sivapriya7433 11 ай бұрын
മാഷാ അല്ലാഹ് 🥰
@subujasu2568
@subujasu2568 11 ай бұрын
സിനു എവിടെ പോയി കണ്ടില്ലല്ലോ
@fidhaponnu1149
@fidhaponnu1149 11 ай бұрын
Sinu evide
@faisalk3696
@faisalk3696 11 ай бұрын
അൽ ഹംദുലില്ലാഹ് സന്തോഷം 👍👍👍💚💚🥰🥰🥰🥰
@thesneek3531
@thesneek3531 11 ай бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻
@maryamk1131
@maryamk1131 11 ай бұрын
yathra cheyd vznnapol vegham kuttikale kulipikukha
@rasiya7084
@rasiya7084 11 ай бұрын
Masha alla❤️
@malikpnrmalik4886
@malikpnrmalik4886 11 ай бұрын
Inn vidio kaanaan nalla rasam❤👍
@nadeerac.v4214
@nadeerac.v4214 11 ай бұрын
Sndhosha mayilly
@raseenarasi9866
@raseenarasi9866 11 ай бұрын
മാഷാ അള്ളാ ❤️
@sibnapookkooth135
@sibnapookkooth135 11 ай бұрын
Masha allah
@muhammednassim7352
@muhammednassim7352 11 ай бұрын
സിനു ഇല്ല അവിടെ
@ShamilShamil-cz9gx
@ShamilShamil-cz9gx 11 ай бұрын
അടിപൊളി
@babusfamilyvlog744
@babusfamilyvlog744 11 ай бұрын
Masha Allah 👍👍🥰🥰♥️♥️
@user-ns9st7zy2n
@user-ns9st7zy2n 11 ай бұрын
അടിപൊളി ❤️👍
@Fidavlog1
@Fidavlog1 11 ай бұрын
വീഡിയോ സൂപ്പർ ❤
@hashkara-vy8ub
@hashkara-vy8ub 11 ай бұрын
Allaummamarkkumeganeyanemakkalvarumpolsanthosham
@asiya4820
@asiya4820 11 ай бұрын
Masha allha
@abduljabbar7739
@abduljabbar7739 11 ай бұрын
Kanditt varaaa
@asmiayishamadakkal6594
@asmiayishamadakkal6594 11 ай бұрын
Masha allah❤
@rasheedamp8179
@rasheedamp8179 11 ай бұрын
Family othu cherumbol santhosham vere thanneyanu
@jamsheerarafeek9507
@jamsheerarafeek9507 11 ай бұрын
🥰🥰🥰
@banukc8604
@banukc8604 11 ай бұрын
പാവം ഉമ്മ
@muneerashamsudheen-jt8vf
@muneerashamsudheen-jt8vf 11 ай бұрын
Ninnepole oru brother undayirunnenkil, Masha allah
@haseenanadapuram
@haseenanadapuram 11 ай бұрын
Masha allah 👍👍
@ibraheemibraheem685
@ibraheemibraheem685 11 ай бұрын
ഇന്ന് കണ്ടിട്ട് മതിയായില്ല. അപ്പോഴേക്കും തീർന്നു.😢 എനിക്കും ഉണ്ട് ഒരു നാത്തൂൻ തമിഴ് നാട്ടിൽ അവർ വല്ലപ്പോഴും വരുകയുള്ളൂ😢 ഇത് കാണുബോൾ അവരെ ഒർമ്മവരും മാഷാഅള്ളാ
@YousarathAshif-uh2kp
@YousarathAshif-uh2kp 11 ай бұрын
😍😍
@ramshadramshad9364
@ramshadramshad9364 11 ай бұрын
സീറ്റ് belt idaarillee
@minnalagru
@minnalagru 11 ай бұрын
Video 👍
@shahamct6236
@shahamct6236 11 ай бұрын
Umma ksheenichp
@nazeerabasheer6348
@nazeerabasheer6348 11 ай бұрын
😍❤
@typing..806
@typing..806 11 ай бұрын
👍👍👍
@ayzaluda5331
@ayzaluda5331 11 ай бұрын
@jasnasherin1956
@jasnasherin1956 11 ай бұрын
❤️❤️
@sabiranassarnassar6589
@sabiranassarnassar6589 11 ай бұрын
❤❤❤❤❤
@StrangerThings-lt8xp
@StrangerThings-lt8xp 11 ай бұрын
സൂപ്പർ
@shabeer.ff2.014
@shabeer.ff2.014 11 ай бұрын
Aliyen onnudi thadicho
@lachoosworld7633
@lachoosworld7633 11 ай бұрын
Inn sinune kandilla entho pole
@saleemnechikkattu4865
@saleemnechikkattu4865 11 ай бұрын
Super
@yasminnaazyasmin3036
@yasminnaazyasmin3036 11 ай бұрын
Mashaallahhhh ❤️❤️❤️
@gafoorgafu2631
@gafoorgafu2631 11 ай бұрын
👍👍
@Noname-fg5zp
@Noname-fg5zp 11 ай бұрын
Super family❤❤❤
@SajilaSajilamujeeb
@SajilaSajilamujeeb 11 ай бұрын
Makkal varunnu paranjal matha pithakkalk prethyeka ushara there vayyangilum avark entha undakki tharendeth areela pavangal❤❤❤
@fathimaummer7134
@fathimaummer7134 11 ай бұрын
Sinu evide. Vedioyil illalloo 😮
@Nusrath-po4ll
@Nusrath-po4ll 11 ай бұрын
ഇതേപോലെ നല്ല കുടുംബജീവിതം എല്ലാവർക്കുംഉണ്ടാവട്ടെ
@shajahanpa4838
@shajahanpa4838 11 ай бұрын
Paavam Umma chakkara ummaanty ishtapetta kutti chakkaranty kaliyanathin Umma karayum paavam umma
@rajivinod4454
@rajivinod4454 11 ай бұрын
💞
@najeebaaslamnajee4122
@najeebaaslamnajee4122 11 ай бұрын
Sinu evida
@suneerashihabudheen3749
@suneerashihabudheen3749 11 ай бұрын
നല്ല rasatto മക്കളെ സംസാരം കേൾക്കാൻ 😍😍
@TRICK_503WORLD
@TRICK_503WORLD 11 ай бұрын
Ivarude karym soufi camerayum pidich nadakkunnu😂
@fayidasaleel6478
@fayidasaleel6478 11 ай бұрын
Leco pailott
@faseelabather6016
@faseelabather6016 11 ай бұрын
😊😊😊❤❤❤❤
@user-ru8kq6ph2i
@user-ru8kq6ph2i 11 ай бұрын
Hi
@sanamol6543
@sanamol6543 11 ай бұрын
😍
@nishunoushi4958
@nishunoushi4958 11 ай бұрын
Oru hii taru sinu😊
@manumv80
@manumv80 11 ай бұрын
I love❤❤❤ family🥰🥰🥰 brooooo
@97shafnan
@97shafnan 11 ай бұрын
നിങ്ങളെ veadio എനിക്ക് ഭയങ്കര ഇഷ്ടാണ്
@samseenakunjimol2193
@samseenakunjimol2193 11 ай бұрын
🥰🥰😍
@kabeerkk1128
@kabeerkk1128 11 ай бұрын
❤❤❤❤
@MuhammadSiyad-oj7tv
@MuhammadSiyad-oj7tv 11 ай бұрын
👍👍👍🤲🤲
@hanapk948
@hanapk948 11 ай бұрын
Umma chakkara povunnath aloajikunnath thanne sangadam 😢 njanum aaloajikum ithpole😢
@farsanaifarsana9503
@farsanaifarsana9503 11 ай бұрын
Hai
@safiyabeevikvk
@safiyabeevikvk 11 ай бұрын
Adipoli❤️❤️
@MohdBinfas-yo7lw
@MohdBinfas-yo7lw 11 ай бұрын
മാഷാ അള്ളാ ഇനി വീഡിയോ ഒന്നും കൂടി ഉഷാറാവും അവരുടെ സംസാരങ്ങളൊക്കെ കേട്ട് 👍❤️
@lailak8999
@lailak8999 11 ай бұрын
Super ❤
@AbdulRazak-jc9bh
@AbdulRazak-jc9bh 11 ай бұрын
Adipoli
@swalihaarif9873
@swalihaarif9873 11 ай бұрын
സിനു എവിടെ?
@Aash_raszz
@Aash_raszz 11 ай бұрын
Aliyan gauravakkaran aanoo🙄
@safwanmuthuppa5679
@safwanmuthuppa5679 11 ай бұрын
👍👍👍👍👍👍❤️❤️❤️❤️❤️❤️❤️
@chemmuraza2335
@chemmuraza2335 11 ай бұрын
ചക്കര പോയാൽ സിനു നിങ്ങളുടെ മോൾ തന്നെയല്ലേ 🥰
@aashuchappy9626
@aashuchappy9626 11 ай бұрын
മക്കൾ വീട്ടിലുവരുംപോൾ അതൊരുസന്തോഷാല്ലേ? തിരിച്ചുപോകുംപോഴാണേ വല്ലാത്തസൻകടവുമാണ്
@saji6841
@saji6841 11 ай бұрын
Hai noufal നല്ല സന്തോഷം ആയി അല്ലെ ഉമ്മ പാവം ആരും ee കാലത്ത് ഇങ്ങിനെ പത്തിരി ഉണ്ടാക്കാൻ കഷ്ടപ്പെടില്ല നൗഫലിന്റെ ഭാഗ്യം
@FasaluRahman-wq9gg
@FasaluRahman-wq9gg 11 ай бұрын
സിനു എവിടെ
@sahiramf726
@sahiramf726 11 ай бұрын
Super ❤❤
@nasla362
@nasla362 11 ай бұрын
Sinu ഇവിടെ?
@Samah_kb
@Samah_kb 11 ай бұрын
സിനു എവിടെ ഇന്ന് കണ്ടില്ലലോ
@jahfarsadhique45
@jahfarsadhique45 11 ай бұрын
മൂത്ത പെങ്ങൾ. ഏത് സ്ഥലത്താ
@Valappilveed6045
@Valappilveed6045 11 ай бұрын
Entha virak chatyakam kond neekunn
@aboobakersidheek9601
@aboobakersidheek9601 11 ай бұрын
ഉപ്പ യവിടെ
@rasheedahakeem5632
@rasheedahakeem5632 11 ай бұрын
ഉമ്മ ചോദിച്ച പോലെ ഞാൻ ചോദിച്ചിട്ടുണ്ടായിരുന്നു ട്രെയിൻ എങ്ങനെ തിരിച്ചാ എന്ന്
@cookeryshow630
@cookeryshow630 11 ай бұрын
Njhanum ikka paranjuthannu
@zuhrahaneef838
@zuhrahaneef838 11 ай бұрын
Njanum
@dilnadilna697
@dilnadilna697 11 ай бұрын
Niyas noufal thanne
@user-fq1kd1xx8k
@user-fq1kd1xx8k 11 ай бұрын
Soufiyude videokandituvannadanto👍👍👍🥰🥰
@Samah_kb
@Samah_kb 11 ай бұрын
ചാനൽ പേരെന്താ
@annussss
@annussss 11 ай бұрын
Hi soufi sugam ano.😊😊
@shifasalman3749
@shifasalman3749 11 ай бұрын
ആർകെങ്കിലും 1 stnd മുതൽ +2 വേരെ ട്യൂഷൻ കോഴ്സ് നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...
@rahanamahamood6237
@rahanamahamood6237 11 ай бұрын
❤️❤️❤️👍👌🏻👌🏻
@Bindhuqueen
@Bindhuqueen 11 ай бұрын
Supr❤❤❤
@FareedaNaser
@FareedaNaser 11 ай бұрын
നൗഫൽക്കാ.... നിങ്ങൾ പുതിയ വീട്ടിക്ക് മാറീട്ടു. ആ പഴയ വീട് സൗഫിക്ക് കൊടുത്താണ്ടി.അവർക്ക് വീട് ഇല്ലല്ലോ....❤❤❤
@minnacraftandcalligraphy522
@minnacraftandcalligraphy522 11 ай бұрын
Ummanod oru Salam parayane
@amminaami4188
@amminaami4188 11 ай бұрын
മരുമകൻ. വിരുന്ന് വന്നാൽ ഉമ്മന്മാർക്ക് . എന്ത് . ഉണ്ടാക്കി കെടുത്താലും . മതി വരുല്ല . എന്റെ ഇക്കയ്ക്ക്. ഉമ്മാടെ . കൈ കൊണ്ട് ഉണ്ടാക്കിയത് കഴിക്കാൻ .ഭാഗ്യം . ഇല്ല. എന്റെ ഉമ്മ മരിച്ചിട്ട് . 23: വർഷം . ആയി . ജീവിച്ചിരിപ്പുള്ള എല്ലാ ഉമ്മമാർക്കുo. ആ രേഗ്യവും . ആ യുസ്സു o കെടുകെട്ടെ .ആമീൽ . എന്റെ ഇക്ക ടെ വീട് . സോലം.
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 22 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН