ഉപ്പ ദുബായിൽ പോകുമ്പോൾ മക്കളെല്ലാവരും കൂട്ടക്കരച്ചിൽ😭 | Najeeb Thakku | Kulus Channel

  Рет қаралды 131,377

KULUS CHANNEL

KULUS CHANNEL

Күн бұрын

Copyright and owned by KULUS CHANNEL
#dubai #najeebbinhassan #kuluschannel
More details contact
-Please send your feedback etc...
KULUS CHANNEL
KULUS VILLA
NEAR COLLECTORATE
VIDYANAGAR,KASARAGOD
KERALA-INDIA 671123
Studio-Media city channel
Camera,edit,direction-Najeeb Bin Hassan
Email-Mediacityksd@gmail.com
Business Enquiry-9895100696(Watsup)
Please subscribe and share our kulus channel

Пікірлер: 74
@ayishaahh7
@ayishaahh7 Жыл бұрын
ഇതുപോലെ തന്നെയാണ് എന്റെ മക്കളെയും അവസ്ഥ പോവുമ്പോൾ വിടാറില്ല ഇത് കണ്ടപ്പോൾ സങ്കടം തന്നെ അല്ലാഹു ആ ഉപ്പാക്കും മക്കൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ🤲
@zainabmaryam7542
@zainabmaryam7542 Жыл бұрын
കുഞ്ഞുമക്കളെ വിട്ടു അല്ലാഹ് ന്റെ വിളിക്ക് ഉത്തരം നൽകി പോകേണ്ടി vanna ഒരുപാട് ഉപ്പമാർ ഉണ്ട്. തിരിച്ചു വരും എന്ന് കാത്തിരിപ്പില്ലാതെ കരയുന്ന മക്കൾക്ക് സബൂർ നൽകണേ അല്ലാഹ്
@fiatfa3980
@fiatfa3980 Жыл бұрын
മോളെ കരച്ചിൽ കണ്ട് ഞാൻ കൊറേ കരഞ്ഞു പോയി അല്ലഹു ഹാ ഉപ്പാക് ആയുസും ആരോഗ്യവും കൊടുക്കട്ടെ ഹാ കുഞ്ഞി മക്കളെ കൂടെ ജീവിക്കാൻ 🤲🤲y
@dhanamohammed5707
@dhanamohammed5707 Жыл бұрын
Ameen
@ayshoos8360
@ayshoos8360 Жыл бұрын
@@dhanamohammed5707 Assalamualaikkumladi
@ayshoos8360
@ayshoos8360 Жыл бұрын
@@dhanamohammed5707 mom
@muhammedshemil8882
@muhammedshemil8882 Жыл бұрын
ഒരാൾക്കും ആഗ്രഹം ഉണ്ടായിട്ടല്ലല്ലോ പ്രവാസി ആവുന്നേ കുട്ടി ഗളെ ഇട്ടേച്ചു പോവുന്ന ആ ഉപ്പ ന്റെ ഉള്ളിൽ എന്ധോരു വിഷമം ഉണ്ടാവും അവരെ പൊന്നു പോലെ നോക്കാനുള്ള ആരോഗ്യം കൊടുക്കണം അള്ള🤲ജോലിയിൽ ബർക്കത്ത് ഉണ്ടാവട്ടെ ആമീൻ 🤲🤲
@RFamilyCookings6
@RFamilyCookings6 Жыл бұрын
ഇത് കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു... എന്റെ Rashika bnglre പോകുന്ന ദിവസം ഓർമയിൽ വന്നു 😔😔. ഇതേ അവസ്ഥ
@jesijesi3807
@jesijesi3807 Жыл бұрын
എന്തിനാ ഇങ്ങനെ പൊട്ടി ചിരിക്കൂന്നേ
@hashmi4077
@hashmi4077 Жыл бұрын
Mashallha itha ikkahku allha dheergysum arogyum padchone pradanam cheyytey makkluym ithnyum dubyil kondu pokan ulla bhagiyam allha pradanam cheyytey one month englium kondu pokanam ikkha ❤❤ente ettvu valiya agrhama ikkha avrey dubayi kanikkhan
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
Ethu valya sankadam Ulla nimisham thanneyanu njaan anubhavichittund ente cheriya prayathil uppa pokumbol marakkan pattatha ormayanipozhum May Allah bless you all 💝💕💕💝
@asmasani7859
@asmasani7859 Жыл бұрын
Eiduddbbdbdbfb
@hanan1571
@hanan1571 Жыл бұрын
കുട്ടികളുടെ ഉമ്മാകു എങ്ങനെ ചിരിക്കാൻ കഴിയുന്നത് എനിക്ക് ഒന്നും സങ്കടം കൊണ്ട് മിണ്ടാൻ കഴിയില്ല ഇക്ക പോകുമ്പോൾ നല്ല ക്ഷമ ഉണ്ടല്ലോ😊
@ayubkhankhan9525
@ayubkhankhan9525 Жыл бұрын
പൊന്നുമോൾഡെ കരച്ചിൽ കണ്ട് സങ്കടം വന്നു. Pne മോളെ നീ മോള് കരയുമ്പോ നോക്കി irikkana കണ്ടപ്പോ ഞാനും കരഞ്ഞു. എൻറെ കെട്ടിയോനും പോകുമ്പോ ഇങ്ങനെ......
@benzysharief4026
@benzysharief4026 Жыл бұрын
ആ കുട്ടിന്റെ കരച്ചിൽ കണ്ടു ശെരിക്കും സങ്കടം വന്നു 😞
@Ziya09
@Ziya09 Жыл бұрын
Uppa undayitum tirinju nokatha uppamarum und ah makakum nee raksha akane Allah
@raniyauliyil7175
@raniyauliyil7175 Жыл бұрын
Gulfil povunnath vallaatha feeling aan😢
@najanaji8425
@najanaji8425 Жыл бұрын
ഭർത്താവ് പോവുകയാണെന്ന് വിചാരിച്ചിട്ടാണ് എത്ര സന്തോഷം ചിരി കുറച്ചു ഓവർ ആണ് കുറച്ച് കുറക്കാമായിരുന്നു നിങ്ങൾ മാത്രമല്ല ഇത് കാണുന്നത് എന്തിനാണ് ഇത്ര ഓവർ ആക്കണേ
@muhammadrayyanmuhammadrayy1886
@muhammadrayyanmuhammadrayy1886 Жыл бұрын
ഉള്ളിൽ നിറയെ സങ്കടം ആയിരിക്കും
@madeenamedia54226
@madeenamedia54226 Жыл бұрын
Chirikk pala artham und. Jan sankadavum varumbol chirikkum. Chiri nirtthan kayiyoola..
@ayubkhankhan9525
@ayubkhankhan9525 Жыл бұрын
Mole ഗൾഫിൽ കൊടുത്ത് വിടുന്ന എല്ലാ സാധനങ്ങളും ഉണ്ടാകുന്ന video details ആയി ഇടുമോ. മാങ്ങാ achaarum ഉപ്പിലിട്ടത് കേടാകാതെ എങ്ങനെ ഇടാം എന്ന് പറഞ്ഞു തരുമോ
@thasleemanoushad902
@thasleemanoushad902 Жыл бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി
@shajithaph3388
@shajithaph3388 Жыл бұрын
എന്തിനാ ഇങ്ങനെ ഇങ്ങനെ മനസ്സ് വേദനിക്കുന്ന കമന്റുകൾ @@ എഴുതിവിടുന്നത്@ അത് അവരുടെ ആറ് മക്കളുടെ വാപ്പ അല്ലേ പിന്നെ അവരും കൂടി കരഞ്ഞാൽ പിള്ളേര് ആകെ ടെൻഷൻ ആവൂല്ലേ പിന്നെ അവരുടെ ഉള്ളിൽ വിഷമം ഉണ്ടാവും അവരത് കാണിക്കാതെയാണ് പിള്ളേര് ആകെ ടെൻഷൻ അതുകൊണ്ടായിരിക്കും ഇങ്ങനത്തെ വേദനയുള്ള കമന്റ് എഴുതി വിടല്ലേ👋🏻👋🏻
@naheemanv4303
@naheemanv4303 Жыл бұрын
Kandit njanu karanj poyi Ante ikkak zeenathante patt valare ishttaman avide program undayalum pokum
@sejiseji2061
@sejiseji2061 Жыл бұрын
😢😢പാവം മോൾ 😘😔😢
@MYBOYSHAHEERBOY
@MYBOYSHAHEERBOY Жыл бұрын
Home tour kaanikk itha
@Razie_aris
@Razie_aris Жыл бұрын
Video edkaanulla mood allo indavaal inda pombo😊😅
@lamiyasudhi9211
@lamiyasudhi9211 Жыл бұрын
പാവം മോൾ 😥😥❤️
@famin8660
@famin8660 Жыл бұрын
Ittha makkalde use cheida vendatha dres okke undangil oru pawa petta famly undu avark kodkan thalparyan undangil onnu cament cheyyu 👍 njn adres tharam
@shanrichoos1782
@shanrichoos1782 Жыл бұрын
Kuttikale karachil keettitt njanum karanju 😭 kuttikalude ummakk engane kayihunnu ingane. Sankadonnum illee
@sachu6360
@sachu6360 Жыл бұрын
കുലൂസ് മാരെ. ഇത്താത്ത മാരെ എന്നെ സപ്പോട്ട് ആക്കി. നിങ്ങളെ സ്കൂളിലെ ഫ്രണ്ട്സിനു അയച്ചു കൊടുത്ത് സപ്പോർട് ആക്കാൻ പറീ.. പ്ലീസ്
@fayazmufeeda
@fayazmufeeda Жыл бұрын
Mashallah makkale nalle carceter
@jameelaop5785
@jameelaop5785 Жыл бұрын
ചിരി കുറച്ച് കുറിച്ച് - ഓവറാ
@niyaniyamariyam1483
@niyaniyamariyam1483 Жыл бұрын
എത്ര വേതനിച്ചിട്ടാണ് ലാസ്റ്റ് അവൾ ഇരിക്കുന്നത് അത് നീ കണ്ടില്ലേ 😢അവളുടെ വേതന നിനക്ക് ആണോ ഉള്ളത് 👊🏻👊🏻👊🏻
@SF-ef9kh
@SF-ef9kh Жыл бұрын
യാത്ര അയക്കുമ്പോൾ സന്തോഷത്തോടെ പറഞ്ഞയക്കണം
@alavivarikodan1056
@alavivarikodan1056 Жыл бұрын
എന്റെ ഇക്ക പോകുമ്പോൾ ഞാനാ കരയാ മക്കൾ ക്ക് അത്ര പ്രശ്നം ഉണ്ടാവില്ല ഇക്ക പോയിട്ട് 2വർഷം ആയി
@rashdaanshahrashdaanshah9555
@rashdaanshahrashdaanshah9555 Жыл бұрын
Vallatha sangadam ayi.yetre pettan ningal Dubai..l orumich kaanan Allahuthahala yethikat.ya Allah a makkalkum makkale ummak saboor kodkat Allahu.Ameen
@rahanamahamood6237
@rahanamahamood6237 Жыл бұрын
🤲🤲🤲👍
@thachuramshiramshi1142
@thachuramshiramshi1142 Жыл бұрын
Njangalum 😢 Nattilekk Povarayi InshaAllah 😒😒😒
@nadeerashanavas8913
@nadeerashanavas8913 Жыл бұрын
Chiri kurach over
@shailanasar3824
@shailanasar3824 Жыл бұрын
🥰🤲🏻🤲🏻
@mallufood2.o145
@mallufood2.o145 Жыл бұрын
❤❤❤
@JeShhhJaZzz
@JeShhhJaZzz Жыл бұрын
Makkale karachil kand ente kannu niranju..😢
@thasleemanoushad902
@thasleemanoushad902 Жыл бұрын
ഇത്താക് s❤q
@MuhammadShaz-cm1ki
@MuhammadShaz-cm1ki Жыл бұрын
മക്കളെ കരച്ചിൽ 😢😢😢
@sumayyaac7326
@sumayyaac7326 Жыл бұрын
😢
@sahiraban9508
@sahiraban9508 Жыл бұрын
Molu😢😢 karayandato
@mafeedamappi9518
@mafeedamappi9518 Жыл бұрын
Ma sha Allah 🥰
@Sakkiameer
@Sakkiameer Жыл бұрын
വലിയ മോള് എന്താ അതികം കേമറയിൽ വരുന്നില്ല അതികം ഒന്നും സംസാരിക്കുന്നില്ല എന്താ കാരണം ഒന്ന് പറയണേ
@museeramuseera5433
@museeramuseera5433 Жыл бұрын
Aa kutik nanamyta Oru vlogil parnjinalo Elarum oru polayilalo
@shalushinu6343
@shalushinu6343 Жыл бұрын
Hi
@raseenaashraf1492
@raseenaashraf1492 7 ай бұрын
enthina ithupolothe video idunne
@naseeranaseera1492
@naseeranaseera1492 Жыл бұрын
😰😰😰
@muppijapp1273
@muppijapp1273 Жыл бұрын
😢
@ayubkhankhan9525
@ayubkhankhan9525 Жыл бұрын
അവൽ വരുക്കുന്നതും കാണിക്കുമോ
@praveenkumarpp2977
@praveenkumarpp2977 Жыл бұрын
Kuttapi karayanda
@shajithaph3388
@shajithaph3388 Жыл бұрын
എന്തിനാ ഇങ്ങനെയെല്ലാം
@adilibrahim7175
@adilibrahim7175 Жыл бұрын
എല്ലാ മക്കൾക്കും എത്രേയ വയസ്സ്?
@mathoorm7525
@mathoorm7525 Жыл бұрын
Pravasikk sahikan pattattha oru rangam undangil ath ithollu
@jasilkp9338
@jasilkp9338 Жыл бұрын
😢😢😂
@NaseefaIrshad
@NaseefaIrshad Жыл бұрын
ഇത്ത നിങ്ങൾ എങ്ങനെയാ ചിരിച്ചു ഒപ്പിക്കുന്നു. എനിക്കി വരെ കരച്ചിൽ വരുന്നു. എന്റെ ഇക്കാ ഇൻശാഅല്ലാഹ്‌ അടുത്ത ആഴ്ച വരും. ആ സദോഷത്തിലാ ഞാനും മോനും 😂
@romansaflowers
@romansaflowers Жыл бұрын
😢😢
@suhrashamsudhen1510
@suhrashamsudhen1510 Жыл бұрын
😂😂😂
@jameelaop5785
@jameelaop5785 Жыл бұрын
ബാക്കി ഒക്കെ ഓക്കെ
@jameelaop5785
@jameelaop5785 Жыл бұрын
ഉമ്മാന്റെ മുഖത്ത് നല്ല വിഷമം ഉണ്ട്
@minhajminhaj8195
@minhajminhaj8195 Жыл бұрын
മാഷാ allah
@rajusalam3246
@rajusalam3246 Жыл бұрын
പറന്നു പറന്നു പറന്നു കാലം ഖിയാമമായി തീരുമോ ആ പാട്ട് കിട്ടാൻ enthaanoru വഴി
@balkeesbalkees8682
@balkeesbalkees8682 Жыл бұрын
😂😂
@raseenashaji8704
@raseenashaji8704 Жыл бұрын
വീടൊക്കെ നല്ല ക്ലീൻ ആക്കണം ഇത്ത ഡ്രസ്സൊക്കെ അവിടെയും ഇവിടെയും കൂട്ടി ഇട്ടിട്ടു ആകെ ബോർ
@kuluschannel
@kuluschannel Жыл бұрын
Veetil aalkar okke vennal anganeyokke thenneyanu indakukaaaaa Alhamdulillah eedh vere nalla virthiyil ind 😊
@kuluschannel
@kuluschannel Жыл бұрын
Ante Baki ulla videos kudi nokiyal manasilakum
@rashicheri711
@rashicheri711 Жыл бұрын
6kutekaleyum vech avare edokke cheyyunnundallooo👍
@muhammedmuzammil5779
@muhammedmuzammil5779 Жыл бұрын
😭😭😭
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 18 МЛН