ഉപ്പയ്ക്ക് വേണ്ടി ഞാൻ നന്നായി പാടുമെന്ന് ഹഫ്‌ന ഫർഹ പട്ടുറുമാലിൽ | Hafna Patturumal

  Рет қаралды 199,241

Kairali TV

Kairali TV

Күн бұрын

Пікірлер: 85
@nilaavmedia7482
@nilaavmedia7482 Жыл бұрын
ഞങ്ങളുടെ നാടിന്റെ അഭിമാനമായ മാഷും മോളും കലക്കി . റബ്ബ് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ഒരു student 😊
@rasiya0324
@rasiya0324 Жыл бұрын
ഹഫ് ന മോൾ നന്നായി പാടി. റബ്ബിന്റെ അനുഗ്രഹത്താൻ ഇനിയു o പാട്ടിലൂടെ ഒരു പാട് ഉയരത്തിലെത്താൻ നാഥൻ തുണയ്ക്കട്ടെ.
@drsafapasha3785
@drsafapasha3785 Жыл бұрын
ഉപ്പയും മോളും റൗണ്ട് മനോഹരമായി ..🎉❤ശെരിക്കും ആസ്വദിച്ചു.ഹഫ്‌നയുടെ ഉപ്പച്ചി.. ഞങ്ങളുടെ വല്യളിയൻ..pre kg പ്രായത്തിലേ അവളിലെ പാടാനുള്ള കഴിവ് കണ്ടെത്തിയതിൽ പിന്നെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പിലും ഹഫ്‌നക്കുവേണ്ട എല്ലാവിധ സപ്പോർട്ടും ഏത് അറ്റം വരെയും എന്ത് ത്യാഗം സഹിച്ചും ചെയ്ത് കൊടുക്കുന്ന ഉപ്പച്ചി എല്ലാവർക്കും ഒരു മാതൃക തന്നെയാണ്.പാട്ടിന്റെ കാര്യത്തിൽ ഹഫ്‌നയേക്കാൾ ഒരു പടി കൂടുതൽ ആത്മാർത്ഥ ഉപ്പച്ചിക്കാണോ എന്ന് പോലും തോന്നിപ്പോകാറുണ്ട്. അതിന്റെ ഒരു റീഫ്ലക്ഷൻ തന്നെയാകണം ഹഫ്‌നയെന്ന കൊച്ചു കലാകാരിയിലൂടെ ഇന്ന് ലോകം ആസ്വദിക്കുന്നത്. പിന്നെ അറിയപ്പെടാതെ പോയ ഒരു വലിയ കലാകാരനാണ് മുഹമ്മദലി മാഷെന്നതാണ് ഏറ്റവും വലിയ സത്യം. ഉപ്പച്ചിക്കും മോളുനും അഭിനന്ദനങ്ങൾ. ഇനിയും ഉയരങ്ങളിലെത്താൻ ദൈവം തുണക്കട്ടെ.🤲🏻❤👏🏻👌🏻
@HafnaFarha
@HafnaFarha Жыл бұрын
Correct 🥰
@abudarruct8401
@abudarruct8401 Жыл бұрын
ഊണിലും ഉറക്കിലും യാത്രയിലും മകള്‍ക്കുള്ള പാട്ട് ചിന്തിച്ചും പാട്ടുകള്‍ ധാരാളം കേട്ടും, പാട്ടെഴുത്തുകാരുടെ പിറകെ കൂടിയും കലയുടെ വഴിയില്‍ സ‍ഞ്ചരിക്കുന്ന മുഹമ്മദലി മാഷ് വേണ്ടത്ര തിരിച്ചറിയപ്പെടാതെ പോയ ഒരു പലകലാവല്ലഭനാണ്. ഹഫ്നയും പട്ടുറുമാല്‍ ടീമും നല്‍കിയ അംഗീകാരം പലയിടത്തുനിന്നും അദ്ദേഹത്തിന് കിട്ടേണ്ടതായിരുന്നു. ഉപ്പയുടെ ആഗ്രഹത്തിനൊത്ത ഉയരത്തിലേക്കെത്താന്‍ ഹഫ്നക്ക് സാധിക്കട്ടെ. ഹഫ്നക്ക് എപ്പോഴും കൂട്ടായി നില്‍ക്കുന്ന ഈ ഉപ്പ വേദിയില്‍ വെച്ച് അവള്‍ക്ക് നല്‍കിയ ഉമ്മ ഒരു വലിയ അവാര്‍ഡാണ്.
@KadeejatpKadeejatp
@KadeejatpKadeejatp Жыл бұрын
മാഷാ അല്ലാ ഹ് , ഇനി യും ഉയരങ്ങളിൽ എത്ത ട്ടെ
@mohdkasim3395
@mohdkasim3395 Жыл бұрын
ഹഫ്‌ന മോൾ നല്ല കുട്ടി പാട്ടുകൾ വളരെ ഇഷ്ട്ടം الله ഉയത്തിൽ എത്തിക്കട്ടെ
@abdulsalam-iw8jv
@abdulsalam-iw8jv Жыл бұрын
ഹഫ്‌ന മോൾ എല്ലാ വിധ ആശംസകളും, നേരുന്നു.
@noushad5058
@noushad5058 Жыл бұрын
നാടിന്റെ അഭിമാനം ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടേ. മാഷ് ഇടുന്ന effort ഒരു ഉപ്പമാരും ചെയ്യില്ല എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടേ❤❤
@veerankutty903
@veerankutty903 Жыл бұрын
ഒരു ഉപ്പായുടെ ഏറ്റവും വലിയ പ്രതീക്ഷകളാണ് മക്കൾ, ഹഫ് നയുടെ ഉപ്പയെ കുറിച്ചുള്ള ഹൃദയത്തിൽ സൂക്ഷിച്ച സ്നേഹ തലോടലിൻ്റെ വാക്കുകൾ കേട്ടപ്പോൾ എൻ്റെ മനസ്സ് നിറഞ്ഞു, അറിയാതെ കണ്ണ് നിറഞ്ഞു - മാപ്പിള കലകൾ ഇഷ്ടപെടുന്ന ഒരു ഉപ്പാക്ക് പ്രത്യാകിച്ച് മാപ്പിള പാട്ടിനെ താലോലിക്കുന്ന മാഷിന് ഒരു മ ക ളിൽ നിന്നും ഇതിലും വലിയ ഒരു സമ്മാനം നൽകാനില്ല, ഉപ്പായുടെ പ്രതീക്ഷകൾ പോലെ കൈരളി പട്ടുറുമാലിൻ്റെ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിന്നറാവാൻ പോവുന്ന ഹഫ്നക്ക് തൻ്റെ ഉപ്പായുടെ ആഗ്രഹം നിറവേറ്റാൻ സാധിക്കട്ടെ എന്ന് ഞാൻ ആത്മാർഥമായി പ്രാർഥിക്കുന്നു. ആമീൻ
@AHafiz-qp1fq
@AHafiz-qp1fq Жыл бұрын
മാഷാ allah 👍
@ashrafp8304
@ashrafp8304 4 ай бұрын
Hafnah.❤adipoli.singer❤
@hadhihanan6005
@hadhihanan6005 Жыл бұрын
Hafnayum fatherum നന്നായി പാടി ഉയരങ്ങളിൽ എത്തട്ടെ
@harish.8501
@harish.8501 Жыл бұрын
നല്ല മോള് ആ ഉപ്പയെ റോൾ മോഡലാക്കിയ മോൾക്ക് ജീവിതത്തിൽ വിജയം ഉറപ്പ്. എല്ലാ വിധ ആശംസകളും നേരുന്നു
@shabeerp641
@shabeerp641 Жыл бұрын
അഫ്ന നന്നായി പാടുന്ന നല്ല ഒരു ഗായികയാണ് .... ❤❤❤
@abdulnazar4747
@abdulnazar4747 Жыл бұрын
പെൺ മക്കൾക്ക് ഉപ്പയെ എന്നും ഇഷ്ട്ടമാണ് എനിക്കും ഒരു മോളുണ്ട്🥰🥰🥰
@JaseemKarakkad
@JaseemKarakkad Жыл бұрын
Vappayum molum super...HAFNA Kutti nannayi padunnund...molu theerchayaayum finalil undakum...... nalla talentulla singeraanu...Chila pattukalkk judjus markk kurakkunnund...
@sajeebktperiyambalam9180
@sajeebktperiyambalam9180 Жыл бұрын
ഉപ്പയും മോളും നന്നായി പാടി..❤ .ഹഫ്ന വളരെ ഉയരത്തിലെത്തും.. മോള് നന്നായി പരിശ്രമിക്കുക കൂടി ചെയ്യുക.... നന്നായി സപ്പോർട്ട് ചെയ്യുന്ന ഒരു ഉപ്പയൊപ്പം ഉള്ളപ്പോൾ തീർച്ചയായും അത് നടക്കും... പ്രാർത്ഥനയിലുണ്ട്
@waheedabhanu4497
@waheedabhanu4497 Жыл бұрын
വളരെ സന്തോഷം തോന്നി.. 👏👏👏👏
@ashrafp8304
@ashrafp8304 4 ай бұрын
❤malappurathinte.muth.hafnah❤
@mohammedali3848
@mohammedali3848 Жыл бұрын
എന്റെ അധ്യാപകൻ
@MuhammedAli-oc7gv
@MuhammedAli-oc7gv Жыл бұрын
Hafna mole super Uppante cheruppathil kazhivundayittum vendareethiyl pariposhippikkanavathe poyath makalilude aavishkarikkan sramikkunnu❤❤❤GREAT FATHER ...👍👍👍 Familikk Ella anugrahangalumundavatte❤❤
@muneespk2122
@muneespk2122 Жыл бұрын
ഉപ്പയും മോളു നന്നായിട്ട് പാടി തകർത്തു
@noufalbabumk1424
@noufalbabumk1424 Жыл бұрын
Super, അൽഹംദുലില്ലാഹ്
@jelusmediakvk2924
@jelusmediakvk2924 Жыл бұрын
പോളിയാണ് അഫ്‌ന 🌹🌹🌹🌹
@shirazaymen4437
@shirazaymen4437 Жыл бұрын
ഫിനുവും ഉപ്പയും super👍👍👍👍 മകളുടെ സംഗീതവഴിയിൽ കൃത്യമായ ദിശ യും പ്രചോദ നവുമായൊരു ഉപ്പ ❤❤❤❤ GREAT👍 ഇനിയും ഉയരങ്ങളിലേക്കെത്താൻ ദൈവം തുണക്കട്ടെ 🤲🤲🤲
@Riya-nd5lc
@Riya-nd5lc Жыл бұрын
Mashaallah masheaa sooperaayi paadi
@jumailarasheed2808
@jumailarasheed2808 Жыл бұрын
Masha allha valiya shandhosham. Nannayi. Padi. Iniyum. Uyaranghalil. Yathattey👍
@Nandhu426
@Nandhu426 Жыл бұрын
വളരെ സന്തോഷം തോന്നി..❤
@nooranairascreations364
@nooranairascreations364 Жыл бұрын
Masha allah ende mashum molum orupad santhosham mashe mol orupad unnathiyil ethatte mash enne padippicha athe schoolil mashe koode work cheyyan bagyam enik kittiyitund ❤❤❤
@hamnanunu6129
@hamnanunu6129 Жыл бұрын
Masha allah 👍👍
@mohammedaskar3397
@mohammedaskar3397 Жыл бұрын
സൂപ്പർ സൂപ്പർ
@veerankutty903
@veerankutty903 Жыл бұрын
നല്ല വാക്കുകൾ❤❤❤
@asiyarazak6289
@asiyarazak6289 Жыл бұрын
❤❤❤😊
@inshaak-sx9mz
@inshaak-sx9mz Жыл бұрын
Njangalude schoolile mash njangalude naatukaari
@kn4eve6
@kn4eve6 Жыл бұрын
Greate song of My teacher & his daughter 🎉🎉🎉🎉
@navaslipi6982
@navaslipi6982 Жыл бұрын
പെൺ മക്കൾക്ക് പ്രധാനമായും അച്ഛൻ വാപ്പ ഇവരായിരുക്കും ഏറ്റവും അടുത്ത സുഹൃത്തും , വഴികാട്ടിയും ,സ്നേഹ നിതിയും എല്ലാം
@nizarpareedh9151
@nizarpareedh9151 Жыл бұрын
👍👍💯💐💐
@hannarafi7079
@hannarafi7079 Жыл бұрын
Masha allah Hafna molude uppa 👍🏻👍🏻👍🏻
@HafnaFarha
@HafnaFarha Жыл бұрын
ഉപ്പച്ചിയും മോളുവും കലക്കി 🥰🥰❤️❤️❤️❤️🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️🥰🥰🥰🥰
@ayyoobayyoob1761
@ayyoobayyoob1761 Жыл бұрын
👍
@navaskarekkad143
@navaskarekkad143 Жыл бұрын
ഞങ്ങളെ പ്രിയപ്പെട്ട മാഷ് ❤
@jasnishyjal7725
@jasnishyjal7725 Жыл бұрын
Masha Allah super
@ADHIL3210
@ADHIL3210 Жыл бұрын
Ente mash ❤❤❤ Mol valare uyarangalil ethatte
@abufasalpv8725
@abufasalpv8725 Жыл бұрын
Njammalude naattukaaar aaaaan. ❤❤❤. Masha allah. Super 🎉🎉🎉
@najmunnisapk7612
@najmunnisapk7612 Жыл бұрын
ഈ ഉപ്പയുടെ മോൾക്ക് വേണ്ടിയുള്ള സപ്പോർട്ടും പ്രയത്നവും വർഷങ്ങളായി നേരിട്ടറിയാം. ഒരു പരിപാടിയും നഷ്ടപ്പെട്ടുത്താതെ എവിടെയും മകളെ എത്തിക്കാൻ ഉപ്പ ശ്രമിക്കാറുണ്ട്.
@sreenasreedharan9708
@sreenasreedharan9708 Жыл бұрын
🎉🎉
@rasharishuworld3813
@rasharishuworld3813 Жыл бұрын
Masha allah 👏👏ഒരുപാട് സന്തോഷം തോന്നി ഉപ്പയും മോളും കൂടി പാടുന്നത് കണ്ടപ്പോ.. Afna...സൂപ്പറായിട്ടോ, നല്ലൊരു ഭാവി ഉണ്ടാകട്ടെ ❤❤❤❤❤
@rabeehPuthukkudi
@rabeehPuthukkudi Жыл бұрын
Hafnaaa super
@rafishami5902
@rafishami5902 Жыл бұрын
Mashalhaa njmle Mashum molum...❤❤❤🎉🎉🎉🎉
@rehnabeegum9520
@rehnabeegum9520 Жыл бұрын
Super 💖
@salimol9098
@salimol9098 Жыл бұрын
Adi poli sr & mol❤❤❤
@usefulforkids4920
@usefulforkids4920 Жыл бұрын
ഞങ്ങളെ mash
@fousiyapv-lu7bn
@fousiyapv-lu7bn Жыл бұрын
Super congratulation
@musthafamustahafa5872
@musthafamustahafa5872 Жыл бұрын
മാഷാ അള്ളാ പാട്ട് സൂപ്പർ🥰r
@kabeerkanhirakadavath7888
@kabeerkanhirakadavath7888 Жыл бұрын
👏👏👏
@babufaisal2660
@babufaisal2660 Жыл бұрын
Very nice
@IrshadKh-um5zn
@IrshadKh-um5zn Жыл бұрын
Exxlent
@shajahanp648
@shajahanp648 Жыл бұрын
🥰🥰
@riyasmedia1782
@riyasmedia1782 Жыл бұрын
❤ ആശംസകൾ❤
@ratheeshkarekkad2586
@ratheeshkarekkad2586 Жыл бұрын
മകൾക്ക് കൊടുക്കുന്ന സപ്പോർട്ടിനു 🌹🌹🌹🌹
@songworld3963
@songworld3963 Жыл бұрын
@abushamil9797
@abushamil9797 Жыл бұрын
mashum moolum❤
@housekitchen4533
@housekitchen4533 Жыл бұрын
🥰🥰👍👍🤲🤲
@abdulnazerkolleni9166
@abdulnazerkolleni9166 Жыл бұрын
ഉപ്പായെറോൾ മോഡൽ ആക്കുന്ന മക്കൾ പരാചയപെടില്ല. നന്നായി പാടി
@shahalasiraj4814
@shahalasiraj4814 Жыл бұрын
ഞങ്ങളെ നാടിന്റെ അഭിമാനം ❤❤❤
@ramlukv1492
@ramlukv1492 11 ай бұрын
ഒരു പെൺകുട്ടിയുടെ എല്ലാ വളർച്ചയിലും അവളുടെ ഉപ്പയുണ്ട് താങ്ങായി, തണലായി, കൂടെ
@lookme8450
@lookme8450 Жыл бұрын
മോളെ നന്നായി പാടി പക്ഷെ വരികൾ ശ്രദ്ധിക്കണം മോളെ നീ പാടിയത് കനിവിന്റെ ഉരവാണ് എന്നാണ് മോൾ പാടിയത് അങ്ങിനെ അല്ല കനിവിന്റെ ഉറവാണ് എന്നല്ലേ ശെരിക്കും എന്തായാലും മനോഹരം അഭിനന്ദനങ്ങൾ സ്നേഹതോടെ ❤️❤️❤️അഷ്‌റഫ്‌അലി എരുമപ്പെട്ടി
@HajaraHajaru-d3h
@HajaraHajaru-d3h Жыл бұрын
കുടുംബ ബന്ധത്തിൽ ഇക്കാക്കയും സ്കൂൾ ജീവിതത്തിൽ പ്രിയപ്പെട്ട മാഷും. എന്റെ മാഷിനും മോൾക്കും ഒരായിരം ആശംസകൾ ❤
@ishakishakiishakishaki5083
@ishakishakiishakishaki5083 Жыл бұрын
പെണ്മക്കൾക്ക് ഹീറോ വാപ്പ തന്നെ😊😊
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
സത്യം
@munivk4958
@munivk4958 Жыл бұрын
👍👍👍
@ShihabJed-v4t
@ShihabJed-v4t Жыл бұрын
Yaa
@akberkhan9960
@akberkhan9960 Жыл бұрын
​@@shamnadkanoor9572.00😊😅😅😅😅😅
@Shajithpathu-av
@Shajithpathu-av Жыл бұрын
​@@shamnadkanoor9572😢1b
@abdulazeez5833
@abdulazeez5833 Жыл бұрын
സ്വന്തം മക്കളുടെ കൂടെ ഇങ്ങിനെ വേദി പങ്കിടാൻ ഒരു ഭാഗ്യം വേണം
@hamzainr5037
@hamzainr5037 Жыл бұрын
Mashallah
@Aniya-q1l
@Aniya-q1l Жыл бұрын
❤❤❤❤❤
@shihabkottakkal9966
@shihabkottakkal9966 Жыл бұрын
Very nice
@alipang3464
@alipang3464 Жыл бұрын
വളരെ നല്ലത്
@hudamolevp330
@hudamolevp330 Жыл бұрын
❤❤❤❤
@jamshijr83
@jamshijr83 Жыл бұрын
👍👍👍👍
@aflaha4056
@aflaha4056 Жыл бұрын
👍❤️
@shareeummer7072
@shareeummer7072 11 ай бұрын
❤❤❤❤❤
@rasheedvt814
@rasheedvt814 Жыл бұрын
❤❤❤❤
DEBATE LIVE | LIYAKKATHALI CM  VS  SHAMEER KANNOTH 05 JAN 2025  KOZHIKKODE
2:05:37
The MurthadD by Liyakkathali CM
Рет қаралды 16 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41