നിങ്ങളുടെ ആഗ്രഹം ദൈവം എത്രയും പെട്ടന്ന് സഫലീകരിച്ചു തരട്ടെ 🥰🥰🥰
@azlimol Жыл бұрын
Ameen
@riyasceeyes2891 Жыл бұрын
ഇങ്ങനെ ഉളള വാക്കുകള്‍ കേട്ടപ്പോൾ അറിയാതെ ഒന്നും മനസ്സിൽ വിങ്ങിപ്പോയി മോൾ നല്ല ഒരു ഉയർച്ചയിൽ എത്താന്‍ സർവ്വ ശക്തൻ തുണക്ക ട്ടെ
@sabeethahamsa7015 Жыл бұрын
ഒരുപാട് ആളുകൾ ഉണ്ട് മോളേ വീടില്ലാത്ത വർ വാടക പോലും കൊടുക്കാൻ നിവർത്തി ഇല്ലാത്ത വര് സരല്യ അല്ലാഹു എത്രയും പെട്ടെന്ന് വീടില്ലാത്ത വർക്ക് വീടുണ്ടാകാൻ തുണക്കട്ടെ ആമീൻ ആമീൻ ആമീൻ
@muthurabi3512 Жыл бұрын
Ameen..
@lchannel6046 Жыл бұрын
മകൾ 👌👌👌 ബാപ്പ 👌👌👌👌.. നല്ല പാട്ട് 👏👏Super Singing 👏👏👏.. Anan God bless u 🙏
മക്കളിൽ നല്ല ഇസ്ലാമിക ബോധം ഉണ്ടാക്കുക... മക്കൾ വളരുന്നത് മാതാപിതാക്കളുടെ സംരക്ഷണത്തിലാണ്.. സമൂഹത്തിന്റെ മുന്നിൽ വല്യ കലാകാരീ ആയിട്ടാണോ വളരേണ്ടത്...
@muhammedaslam2335 Жыл бұрын
മക്കളിൽ ആദ്യം ഉണ്ടാക്കേണ്ടത് മാനുഷിക ബോധം ആണ് രണ്ടാമത് മതി ഇസ്ലാമിക ബോധം (ദൈവബോധം ) അത് മനസ്സിൽ വേണ്ടുവോളം ഉണ്ട് അത് സോഷ്യൽ മീഡിയ കാണിക്കാൻ ഉള്ളത് അല്ല പിന്നെ കലാകാരൻ മാർക്ക് എന്താ കുഴപ്പം അവരും മനുഷ്യർ തന്നെ ആണ് പിന്നെ അവൾ വളരുന്നത് അവളുടെ മാതാ പിതാക്കൾ കൂടെ തന്നെ ആണ് നാട്ടുകാരുടെ കൂടെ അല്ല 😡 യുട്യൂബിൽ പെൺകുട്ടികളുടെ പാടുന്ന വീഡിയോ കണ്ടിട്ട് കമെന്റ് ഇടുന്നത് ആണോ ഇസ്ലാമിക ബോധം 😅 ആദ്യം താങ്കൾ മുബൈൽ എടുത്ത് വെച്ച് വല്ല ദിക്കറോ സ്വലാത്തോ ചൊല്ലുക വീട്ടിൽ ഉള്ളവരെയും അത് പഠിപ്പിക്കുക 🤝(എന്ന് കുട്ടിയുടെ സ്വന്തം വാപ്പ 🙏)
@shahinak9015 Жыл бұрын
.അവൾക്കു റബ്ബ് കൊടുത്ത കഴിവ് അല്ലെ അവൾ കാരണം ആ കുടുംബം രക്ഷ പെടട്ടെ വീട് എല്ലാവരുടെയും ഒരു സ്വപ്നം ആണ് അനുഭവിച്ചവർക് അറിയും അതിന്റെ വേദന ഞാൻ അനുഭവിച്ചു ഒരുപാട്
@suluzzmedia2426 Жыл бұрын
Mashallah voice super super ❤❤❤❤❤❤
@malusubramaniyan5328 Жыл бұрын
All the best👍👍 God bless you dear
@AkbarAlikutu Жыл бұрын
Anan സൂപ്പർ... നല്ലൊരു മകൾ .... എന്നെങ്കിലും എൻ്റെ ഒരു പാട്ട് പാടാൻ അവസരം ഉണ്ടാകും എന്ന് കരുതുന്നു ..
@Pheonix_sisters Жыл бұрын
Very good judges. Very. Good. Support. Thanku very much
@hamnanunu6129 Жыл бұрын
Masha allah super mole👍👍🥰❤️
@ahsansaha4887 Жыл бұрын
Aslam Bhai congratulations your daughter very nice voice I wish you very happy family inshallah I miss you Aslam brother
അൽഹംദുലില്ലാഹ് നല്ല ഫാമിലി ആ മോളുടെ ആഗ്രഹം പോലെ ഒരു വീട് പെട്ടന്ന് നടക്കണേ
@firoskhan-ty7wn Жыл бұрын
അവർ സംസാരിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി..... എന്റെ ഉപ്പ മരിച്ചിട്ട് 8 വർഷം ആയി 😪
@josnajoy8090 Жыл бұрын
Hanan..you are blessed..and your parents 🥰🥰🥰
@alivpz8844 Жыл бұрын
Veed.enna.swpnam.poovaniyattey
@resimanu2090 Жыл бұрын
Molde sound super Aanutto
@jashir.a.m Жыл бұрын
All the best molu🎉
@rifabasheer9137 Жыл бұрын
Ee song parayann vakilla adi poli entha oru fellum kettitt kothi therunnilla
@littlebee423 Жыл бұрын
മാഷാ അല്ലാഹ് ❤
@syedmohamed6117 Жыл бұрын
Nice.. Super 🎉🎉🎉
@kulsubeevi-nw3de Жыл бұрын
നല്ല ഒരു മേൾ😂😂😂🌷👍🤲🤲🤲
@azlimol Жыл бұрын
മോൾക്ക് എത്രയും പെട്ടെന്ന് ഒരു വീട് ആകട്ടെ നീ ഭാഗ്യമുള്ള കുട്ടിയാണ് നിനക്ക് ഉമ്മയും ഉണ്ടല്ലോ അതു തന്നെയാണ് ഭാഗ്യം എന്റെ കുട്ടിക്ക് വാപ്പയില്ല സ്ഥലവും ഇല്ല വീടും ഇല്ല ചിലപ്പോൾ ഒരു ബിസ്ക്കറ്റ് വാങ്ങാൻ പോലും വകയില്ലാതെ ആകാറുണ്ട് രണ്ടിൽ പഠിക്കുന്ന കുട്ടി യൂട്യൂബ് ചാനൽ തുടങ്ങാൻ പറഞ്ഞു തുടങ്ങി ഈടാക്കാൻ വേണ്ടി അതിലും പരാജയം 49 സബ്സ്ക്രൈബർ 😭😭
@shahinak9015 Жыл бұрын
7:23 7:24 7:29 7:29 7:29
@shahinak9015 Жыл бұрын
റബ്ബിന് ഇഷ്ടം ഉള്ളവരെ കൂടുതൽ അവൻ പരീക്ഷിക്കും അങ്ങനെ ഒരു അവസ്ഥ കയിഞ്ഞ് വന്നത് ആണ് ഇപ്പൊ കുറെ ശെരിയായി മക്കൾ ഒക്കെ വലുതായി 100%ഓക്കേ പറയാൻ ആയിട്ടില്ല ചെറുകനാണെങ്കിലും ഒരു വീട് ഇണ്ട് നമ്മൾ ക്ഷമിക്കുക എല്ലാം ശെരിയാവും 🤲🤲