No video

ഉപ്പയുടെ കൈയിൽ പൈസ ഒന്നുമുണ്ടായിരുന്നില്ല :നസീർ എരഞ്ഞോളി | Nazeer Iranjoli Patturumal

  Рет қаралды 121,042

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 94
@nawastm
@nawastm Жыл бұрын
മാശാ അല്ലാഹ്..... മാശാ അല്ലാഹ്... മാശാ അല്ലാഹ്..... ❤️❤️❤️❤️❤️ ഇത് കാണുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് പ്രിയപ്പെട്ട മൂസക്കെയേ അതിരറ്റ് സ്നേഹിക്കുന്ന ഞങ്ങൾ തന്നെയാണ്. കാരണം ഞാൻ ചിലപ്പോൾ ചിന്തിക്കും.. പ്രിയപ്പെട്ട മൂസക്കയെ സ്നേഹിക്കുന്ന കലാലോകം എന്ത് കൊണ്ട് നസീർക്കയെ കണ്ടെത്തുന്നില്ല എന്ന്... വൈകിയാണെങ്കിലും ഒരു ചാനലിൽ കൂടി നസീർക്കയെ കണ്ടപ്പോൾ ഞങ്ങളുടെ മനസ്സിന് എന്ത് സന്തോഷമാണെന്നറിയുമോ?? ഇനിയും ഒരുപാട് ദൂരം.... നസീർക്കനോട് പ്രിയപ്പെട്ട മൂസക്ക പറഞ്ഞപോലെ... ഒന്നുകിൽ എന്നേക്കാൾ മേലെ അല്ലെങ്കിൽ എന്നെ പോലെ... കാലം തെളിയിക്കും നസീർക്ക... അങ്ങ് പ്രിയപ്പെട്ട മൂസക്കയോളം ആയിട്ടുണ്ട് എന്ന്... ഇൻശാ അല്ലാഹ്... 🥰🥰🥰🥰❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻 സ്നേഹത്തോടെ... സ്വന്തം... നവാസ് ചൊക്ലി...❤❤🎉🎉
@kabeerkaber2593
@kabeerkaber2593 Жыл бұрын
നസീർക്ക ഉപ്പാന്റെ അതേ വോയിസ്‌ മുസാക്ക വന്നു പാടുന്നപോലെ തോനുന്നു ❤ നിങ്ങൾ രംഗത്തുവരേണം നസീർക❤❤❤❤
@riyasmoidurrmedia
@riyasmoidurrmedia Жыл бұрын
❤❤masha allha ❤️❤️നല്ലതുപോലെ പാടുന്നല്ലോ, അടിപൊളിയായി തന്നെ പാടി,നല്ല കഴിവുള്ള ആള് തന്നെയാണ് നിങ്ങൾ രംഗത്ത് വരണം, ഉപ്പാന്റെ സ്ഥാനം അത് നിങ്ങൾക്കും തരും തീർച്ചയായും ❤️❤️❤️❤️
@nezeernezeer3597
@nezeernezeer3597 Жыл бұрын
@user-mm9fu4lk7r
@user-mm9fu4lk7r Жыл бұрын
​@@nezeernezeer3597❤❤❤
@fareedmahin9875
@fareedmahin9875 Жыл бұрын
വളരെ നല്ല പാട്ട് മൂസക്ക പാടിയ പാട്ടാണ് അത് നല്ല ഭംഗിയായിട്ടാണ് പാടിയിട്ടുണ്ട് അദ്ദേഹവും നല്ലൊരു ഗായകനാണ്
@nezeernezeer3597
@nezeernezeer3597 Жыл бұрын
@kasrodbisyam
@kasrodbisyam Жыл бұрын
അൽഹംദുലില്ലാഹ് ഉപ്പാന്റെ മകൻ അതെ ഞമ്മളെ മൂസക്ക തന്നെ നസീർക്കക്ക് ആരോഗ്യം ആഫിയത്തും നൽകണേ അല്ലാഹ് 🤲മൂസക്കന്റെ കബർ വിശാല മാക്കി കൊടുക്കണേ അല്ലാഹ് 🤲സ്വർഗ്ഗപൂന്ധോപ് അക്കണേ അല്ലാഹ് 🤲🤲😭
@ammedaskar7862
@ammedaskar7862 Жыл бұрын
ഈ അനുഗ്രഹീത കലാകാരൻ മൂസ്സകയോളം വളരട്ടെ ആമീൻ
@thansits849
@thansits849 Жыл бұрын
ശരിക്കും മൂസക്ക തന്നെ കാഴ്ചയിലും ശബ്ദത്തിലും എല്ലാം 🥰🥰🥰
@nezeernezeer3597
@nezeernezeer3597 Жыл бұрын
@afihashim6343
@afihashim6343 Жыл бұрын
യാ അല്ലാഹ്... ജീവിച്ചിരുന്ന മൂസാക്ക തന്നെ... 🥰👍👍👍
@user-sz6mu4kv7d
@user-sz6mu4kv7d Жыл бұрын
മാഷ്ഷാ അല്ലാഹ് ,മബ്റുക് . രൂപത്തിലും ഭാവത്തിലും വോയ്സിലും മൂസാക്ക തന്നെ . അല്ലാഹു അനുഗ്രഹിക്കട്ടെ .....❤❤❤
@user-tx2oo5qe3j
@user-tx2oo5qe3j Жыл бұрын
Masha Allah .. Supper
@nezeernezeer3597
@nezeernezeer3597 Жыл бұрын
@FaisalkunjimonManjeri-zu5qx
@FaisalkunjimonManjeri-zu5qx Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ജഡ്ജ് ആയ ലേഡിയാണ് ഈ ശബ് നം കാരണം ഒരു തരി പോലും അഹങ്കാരമില്ലാതെ
@sajeenasajeena6213
@sajeenasajeena6213 Жыл бұрын
അതെ
@mohammedvakeelvakeel6280
@mohammedvakeelvakeel6280 Жыл бұрын
Correct
@abdurahiman8267
@abdurahiman8267 Жыл бұрын
Exactly looks like dad also voice
@hafipv
@hafipv Жыл бұрын
എന്റെ പൊന്നോ മൂസാക്ക പുനർജനിച്ചത് പോലെ ഉണ്ട് അതെ sound ഇക്ക പാടാൻ തുടങ്ങിക്കോ ❤️
@alavic7086
@alavic7086 Жыл бұрын
Mashallah super
@user-ou7xi5ff5n
@user-ou7xi5ff5n Жыл бұрын
Mashaallah
@fadiyaaa._
@fadiyaaa._ Жыл бұрын
സൂപ്പർ ഉപ്പാന്റെ മോൻ തന്നെ
@shihabuddeenaa3425
@shihabuddeenaa3425 Жыл бұрын
Supper voice. Same moosaaakka❤❤❤
@kpkmoideenkuttykutty5386
@kpkmoideenkuttykutty5386 Жыл бұрын
Congratulations.
@Berlin-cj5ly
@Berlin-cj5ly Жыл бұрын
വേദിയിൽ മൂസക്ക വന്നപോലെ തോന്നി അതേ കോപ്പി തന്നെ മാഷാ അല്ലാഹ് ❤😊
@nezeernezeer3597
@nezeernezeer3597 Жыл бұрын
@hajarack1544
@hajarack1544 Жыл бұрын
Moosakka thannne mon
@hajarack1544
@hajarack1544 Жыл бұрын
Samasaaram saundd okke thanne to
@hajarack1544
@hajarack1544 Жыл бұрын
Ini paadanam nirtharuth sathiyam moosakka thanne
@mohammeduppala7194
@mohammeduppala7194 Жыл бұрын
എരിഞ്ചോലി മൂസ കക്ക് അല്ലഹു പൊറുത്ത് കൊടുക്കെട്ട ആമീൻ എങ്ങനെ മറക്കും ഇവരെ , പീർക്ക , വി എം കുട്ടി സാർ , എം എ അസിസ്സ് , ആയിഷ ബീഗം , സ്‌ എ ജമീൽ എല്ലാവർക്കും അല്ലഹു പൊറുത്ത് കൊടുക്കെട്ട ആമീൻ
@nahmae4909
@nahmae4909 Жыл бұрын
മൂസക്കാന്റെ സൗണ്ട് തന്നെ രൂപവും അത് തന്നെ❤
@nezeernezeer3597
@nezeernezeer3597 Жыл бұрын
@Mappilasongcollection
@Mappilasongcollection Жыл бұрын
ആകാശ ഭൂമി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മൂസക്ക പാടുന്ന ഫീൽ ആണ്‌ മനസ്സില്‍ വരുന്നത്
@flowerrose5209
@flowerrose5209 Жыл бұрын
Super
@Akbarfahii
@Akbarfahii Жыл бұрын
♥️♥️♥️♥️
@jaleeltp7348
@jaleeltp7348 Жыл бұрын
Super💐💐
@anwarfiroz7105
@anwarfiroz7105 Жыл бұрын
Wowa
@ismaheelali6264
@ismaheelali6264 Жыл бұрын
സൂപ്പർ 💚💚💚💚💚💚
@shareenahaneefa7760
@shareenahaneefa7760 Жыл бұрын
Full paatt idooo ❤
@zulfathzulfath181
@zulfathzulfath181 Жыл бұрын
😢😢
@nezeernezeer3597
@nezeernezeer3597 Жыл бұрын
@user-dx6qo5qk6t
@user-dx6qo5qk6t Жыл бұрын
@സഹീദ്
@സഹീദ് Жыл бұрын
അൻവർക്ക.. മീശ പൊളി 😎
@mohammedkoyamalappuram4061
@mohammedkoyamalappuram4061 10 ай бұрын
ശബ്ന നല്ല ഒരു സ്വഭാവമുള്ള കുട്ടി ഒരു അഹങ്കാരവുമില്ല അള്ളാഹു അനുഗ്രഹിക്കട്ടെ
@MdmPkarakom
@MdmPkarakom Жыл бұрын
മൂസജീ 🙏🙏🙏
@salimkutty4524
@salimkutty4524 Жыл бұрын
❤❤❤
@mammoottykm6648
@mammoottykm6648 Жыл бұрын
soopper
@hussainadoor7530
@hussainadoor7530 Жыл бұрын
മൂസക്കായ്ക്ക് ഇങ്ങിനെ ഒരു മകൻ ഉള്ളത് ഞാൻ ഇപ്പോഴാണ് അറിയുന്നത് ബാപ്പ പാടുന്നത് പോലെ മകൻ പാടുന്നു മൂസയ്ക്കാടെ അതെ സ്വരം!! വളരെ നന്നായി! താങ്കൾക്ക് അല്ലാഹു(സു )നല്ലൊരു ഭാവി പ്രധാനം ചെയ്യട്ടെ
@user-zp5xn8rz2m
@user-zp5xn8rz2m Жыл бұрын
Super sathar koilandy
@FLYMASSMEDIA2019
@FLYMASSMEDIA2019 Жыл бұрын
🥰👍👍👍
@T4Troll362
@T4Troll362 Жыл бұрын
Moosaaka❤❤
@robythankachan6445
@robythankachan6445 Жыл бұрын
😊😊
@user-um4nr5xl6m
@user-um4nr5xl6m Жыл бұрын
Moosakka❤❤❤❤
@nezeernezeer3597
@nezeernezeer3597 Жыл бұрын
@hamza_Valanchery
@hamza_Valanchery Жыл бұрын
മനോഹരമായി തന്നെ പാടീട്ടുണ്ട് ഇനിയുംനല്ലവേദികൾ ഉണ്ടാകട്ടെഎന്ന്ആശംസിക്കുന്നു പ്രാർത്തിക്കുന്നു❤
@sadsalim1
@sadsalim1 Жыл бұрын
പാടണം മൂസക്കയുടെ പാട്ടീഷ്ടപ്പെടുന്നവർക്ക് സന്തോഷമാവും 👍
@IsmailKinningar-gf7nc
@IsmailKinningar-gf7nc Жыл бұрын
നിങ്ങൾ വന്നില്ല എങ്കിൽ ഒരു തീരാ നഷ്ടം ഞങ്ങൾ ക് വരണം നസീർക്ക സൂപ്പർ സോങ് മൂസാക്ക വന്നദ് പോലെ അല്ല മൂസ ക thane
@salamvazayavalappil8327
@salamvazayavalappil8327 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍Ok
@firoskhan-ty7wn
@firoskhan-ty7wn Жыл бұрын
ശരിക്കും മൂസക്ക 🌹❤
@bilalpk9485
@bilalpk9485 Жыл бұрын
മൂസാക്കയെ ഓർത്തുപോയി . 👍
@nezeernezeer3597
@nezeernezeer3597 Жыл бұрын
@ashrafkaka1127
@ashrafkaka1127 Жыл бұрын
മുസ്സക്കതന്നെ
@nezeernezeer3597
@nezeernezeer3597 Жыл бұрын
@Sajeer255
@Sajeer255 Жыл бұрын
Oru pavam manushyananu idedham adiyeme prolsahanam kittiyitunnagil nalla pattukaranayene
@tajupilakeel5674
@tajupilakeel5674 Жыл бұрын
സെയിംമൂസാക്ക.മഹനും. ഉപ്പയും.ഒരേപോലെ.ആണ്
@ashrafpk6821
@ashrafpk6821 Жыл бұрын
മൂത്താപ്പയുടെ ഉപ്പാനെ പോലെ രണ്ട് ഒരു മാറ്റവും ഇല്ലട്ടോ നീ പറഞ്ഞത്
@abdunnasser6396
@abdunnasser6396 Жыл бұрын
ഒരു അച്ചിൽ വാർത്തത് പോലെ ഒരു വിത്യാസവും ഇല്ല
@inshadibrahim7111
@inshadibrahim7111 Жыл бұрын
ശരിക്കും മൂസക്ക തന്നെ...❤❤❤
@mishalkoombara3940
@mishalkoombara3940 Жыл бұрын
മൂസാക്കയുടെ മകന് മൂസാക്കയുടെ പോലെ പാടുന്നുണ്ട് വേദി ഒരുക്കി കൊടുക്കണം
@siddiquesiddique1986
@siddiquesiddique1986 Жыл бұрын
മൂസക്കായെ കാണുന്നപോലെ . തന്നെ. ❤❤❤
@rahilarafeek7694
@rahilarafeek7694 Жыл бұрын
മൂസക്ക തന്നെ
@nezeernezeer3597
@nezeernezeer3597 Жыл бұрын
@muhammadalimuhammadali4888
@muhammadalimuhammadali4888 Жыл бұрын
ശരിക്കുംപറഞ്ഞാൽ.നസീർമൂസ.പേര്ആവണമായിരുന്നു
@saleemss8764
@saleemss8764 Жыл бұрын
101%മൂസാക തന്നെ അതെ സൗണ്ട് 😂
@adamaflah2694
@adamaflah2694 Жыл бұрын
വാപ്പാടെ മോൻ നന്നായിട്ടുണ്ട് ഇനിയും ഇതിൽ തന്നെ മുന്നോട്ട് പോവുക 🌹
@resheedalatheef9064
@resheedalatheef9064 Жыл бұрын
Moosskka thannai
@nezeernezeer3597
@nezeernezeer3597 Жыл бұрын
@ashrafpk6821
@ashrafpk6821 Жыл бұрын
മൂത്തച്ചി കുറവാണ് കുറച്ചുനേരം നോക്കണം കേട്ടോ
@majeedkk8485
@majeedkk8485 Жыл бұрын
മൂസക്ക നിങ്ങൾ ഈ മകനിലൂടെ ഞങ്ങൾക്ക് ഓർക്കുവാൻ അവസരമായി,😢
@ibrahimmoossa3377
@ibrahimmoossa3377 Жыл бұрын
വാപ്പ പണ്ട് മദ്യപാനം ഉണ്ടായിരുന്നത് അവിടെ പറയണ്ടായിരുന്നു പടച്ചവൻ പൊറുത്തു കൊടുക്കട്ടെ
@kpkmoideenkuttykutty5386
@kpkmoideenkuttykutty5386 Жыл бұрын
Same moosaka voice and modal.
@user-ii7hc8gm4p
@user-ii7hc8gm4p Жыл бұрын
രൂപവും പാട്ടും കറക്ട് മൂസക്ക
@sinanaboobakkar4709
@sinanaboobakkar4709 Жыл бұрын
എല്ലാവരും പറഞ്ഞപോലെ തന്നെ moosakka തന്നെ
@muhammadkunhi.a8669
@muhammadkunhi.a8669 Жыл бұрын
ദേരയിൽ രാഗം കേസററ് കടയിൽ ഉണ്ടായിരുന്നു..മൂസക്ക തന്നെ
@ashrafpk6821
@ashrafpk6821 Жыл бұрын
പെരുന്നാളിന് എന്തിനാ എന്നോട്
@rubeelsalih4754
@rubeelsalih4754 Жыл бұрын
മൂസക്കാന്റെ Photocopy...
@user-mm9fu4lk7r
@user-mm9fu4lk7r Жыл бұрын
എന്റെ അയൽവാസി ആണ് മൂസക്ക മുൻ കോപം ആണെന്ന് തോന്നിക്കുമെങ്കിലും അയാൾ നല്ലൊരു മനസ്സിന് ഉടമയാണ് ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറു കൈ അറിയരുത് എന്ന് വിചാരിച്ചു പെരുമാറുന്നത് ആണ് അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ആളു മാറി അദ്ദേഹം മരിച്ചു എന്ന് ഫെയിസ് ബുക്കിൽ ഇട്ടു അത്‌ പെട്ടന്ന് വൈറൽ ആയി പിന്നെ ജനങളുടെ പ്രവാഹം കുറേ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു അന്ന് അദ്ദേഹം പോലീസ് കേസ് ആവും എന്ന് തോന്നിയപ്പോൾ പോസ്റ്റിട്ട ആൾ മാപ്പ് ചോതിക്കാൻ ചെന്നപ്പോൾ നാട്ടുകാർ തന്നെ സ്നേഹിക്കുന്നവർ കൂടി അയാളെ മർദ്ധിക്കും എന്ന അവസ്ഥ വന്നപ്പോൾ അല്പം ദേഷ്യം നടിച്ചു സ്വന്തം വീട്ടിനുള്ളിൽ അയാളെ കയറ്റി പോലീസ് വരുന്നത് വരെ അയാളെ സംരക്ഷിച്ചു പിന്നീട് പോലീസിന് കൈ മാറി അതാണ്‌ മൂസക്കയുടെ നല്ല മനസ്സ് 🤲🤲🤲🤲
@ismailkunju4837
@ismailkunju4837 Жыл бұрын
അൻവറിന്റെ മീശ വെറും ബോറായിപ്പോയി.😂😂
Comedy Super Nite - 2 with of Eranholi Moosa │Flowers│CSN# 236
40:31
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Кадр сыртындағы қызықтар | Келінжан
00:16
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН