മക്കൾക്ക് വേണ്ടി അവരുടെ ഭാവി ഓർത്തു എല്ലാം സഹിച്ചു നിന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട്
@sudhasaji95704 жыл бұрын
Sreekandan sir angayk action edukan enthe ithra delay
@mushtafamusthafa29454 жыл бұрын
@@sudhasaji9570 👍
@Shijo52254 жыл бұрын
Vere enthakke Joli und...
@thasnimafsal45984 жыл бұрын
Magalk bharthaville karyangal nokan
@flowerofbangtan64174 жыл бұрын
❤️❤️♥️♥️♥️
@homlychallenge3314 жыл бұрын
നമ്മളെ നീലു ചേച്ചി കളുടെ ഫാൻ അരക്കെ ഉണ്ട് ഒരു ലൈക്
@nazirudheenkk4234 жыл бұрын
Mannancherry alle
@epicsince99334 жыл бұрын
Aunty u shall get justice for sure
@lissysaju32414 жыл бұрын
Please use goodwords thomacha
@epicsince99334 жыл бұрын
@@lissysaju3241 why ,what bad word did I use
@lissysaju32414 жыл бұрын
@@epicsince9933 some. Thomas read. Not. Very baf
@jollybiju7biju7585 жыл бұрын
ചേച്ചി ചേച്ചിപോയാൽ ഫ്ലവർസിന്റെ rating തന്നെ പോവും ഇപ്പോൾ chechi ആണ് താരം കരയരുത് നീലു fans like here
@adityaj54 жыл бұрын
100%
@ashttami96064 жыл бұрын
Mm
@sajjcharuvila31964 жыл бұрын
Write
@for2onekozhikodu2314 жыл бұрын
ഒരു സ്ത്രീയുടെ ലൈഫിനെക്കാൾ വലുതല്ല flowers ചാനലിന്റെ rating മണ്ണാകട്ട
@saranyashan54133 жыл бұрын
@@ashttami9606 00
@rajeshj95273 жыл бұрын
നിഷ ചേച്ചി ദൈര്യമായി മുന്നോട്ട് പോകു ഞങ്ങൾ കൂടെ ഉണ്ട് എന്നും
@sudheeshkg16354 жыл бұрын
നിലു ചേച്ചീനെ പുറത്താക്കി കഴിഞ്ഞാൽ ആരൊക്ക ഉപ്പും മുളകും കാണും കാണാത്തവർ like അടിക്കൂ
@muhamedyasir-o10284 жыл бұрын
Kanaan padilla
@sudheerpadam67174 жыл бұрын
nelu chechi poli
@hibaabdulla70614 жыл бұрын
Neelu chechi oyivayal mathramalla uppum mulakithe ethangilum oru angam porathayalum nan kanilla
@Sunil-ed5hk4 жыл бұрын
kaanilla....
@sheelaprakashan95224 жыл бұрын
Pinne ndhina a show
@mediaclub48374 жыл бұрын
ഈ പ്രോഗ്രാം കണ്ടിട്ട് കണ്ണീർ ധാരധാരയായി ഒഴുക്കിയ വരും സ്ത്രീകളോട് വൃത്തികെട്ട രൂപത്തിൽ പെരുമാറുന്ന വർക്കെതിരെ ശക്തമായ നടപടി വേണമെന്നും അഭിപ്രായമുള്ളവർ like ചെയ്യുക
നീലു ചേച്ചി കരയുമ്പോൾ നമ്മുടെയൊക്കെ അമ്മ കരയും പോലെ ഫീൽ ചെയ്യുന്നു... love you chechi..
@renjithrr60056 жыл бұрын
ശെരിയാ സങ്കടം തോന്നി
@subinak67106 жыл бұрын
Aysha Najiya
@ThanzeelRahman6 жыл бұрын
പരമ ചെറ്റ ഉണ്ണി കൃഷ്ണൻ 😡😡 നീലു ചേച്ചി ഇസ്‌തം 💪🏻
@sowminibinu67656 жыл бұрын
Neelu karayala 😢😢😢
@sparkyroyale96446 жыл бұрын
dey dey dey mathiyade avante oru oola centi adi
@UnniKrishnan-xj5yp4 жыл бұрын
ഇത്രയും നല്ല മനസുള്ള സ്ത്രീയെ വിഷമിപ്പിച്ചവൻ കലാകാരൻ അല്ല. അവനെ ഒഴിവാക്കണം.
@BadushaPc3 жыл бұрын
അതെ വളരെ അധികം ശരിയാണ്
@rathindas4613 жыл бұрын
ഇവൾ vediyannu
@salmajss3 ай бұрын
Eggane pryn thonnii😢@@rathindas461
@junaidjunaidkp61806 жыл бұрын
ആരും ഇല്ല എന്ന വിഷമം വേണ്ട ചേച്ചി ഉപ്പും മുളകും പ്രേക്ഷകർ ഉണ്ടാകും ചേച്ചിടെ കൂടെ
@aliyammajoseph48956 жыл бұрын
Junaid Junaid Kp
@muhammadhashir46806 жыл бұрын
God
@mohammedhashim4926 жыл бұрын
God
@mablebaby72126 жыл бұрын
Arms inmarmanwes by b hi
@najumunnisanaju16496 жыл бұрын
Junaid Junaid Kp athanee Njangall und oppam
@cartoonbrothermalayalam30976 жыл бұрын
ഏതവമ്മാരാ👎 അടിച്ചത് ഇങ്ങനേം ഉണ്ടോ എല്ലാവരും പിന്തുണക്കുക👍അടിക്കു എല്ലാവരും നീലുചേച്ചി ഞങ്ങളുണ്ട് കൂടെ 💝💝💝💝💝💖💗💗💗💕💕💕
@pathroserobert9206 жыл бұрын
P
@lachulachmi15776 жыл бұрын
Yes💯
@sheamus70805 жыл бұрын
അങ്ങനെ പറഞ്ഞു കൊടുക്ക് മുത്തേ
@sheamus70805 жыл бұрын
എനിക്ക് ലൈക് തരൂ
@sajuaravind47425 жыл бұрын
@@sheamus7080 .
@subashkuttan34036 жыл бұрын
പെരുവിളിക്കുന്നില്ല അമ്മേ കരയരുത് ഞങ്ങൾ ഉണ്ട് കൂടെ പ്രതികരിക്കണം അതിശക്തി യായി ഉള്ള് കരഞ്ഞു കൊണ്ട് ഞങ്ങളെ പൊട്ടി ചിരിപ്പിക്കാൻ എങ്ങനെ കഴിയുന്നു നിങ്ങളെ ഒഴുവാക്കിആരുവന്നാലും ഈ പ്രോഗ്രാം വിജയിക്കില്ല കാരണം ഞങ്ങൾ ആരും ഈ പ്രോഗ്രാം കാണില്ല ഞാൻ പറഞ്ഞ വാക്കിനോട് സപ്പോർട്ട് ചെയ്യുന്നവർ ലൈക് ചെയ്യൂ ആ ഫാമിലിയിലെ എല്ലാ വരും അതിൽ തന്നെ വേണം അപ്പോഴേ ഉപ്പും മുളകും പരിപാടി യാവു അമ്മയെ ഒത്തിരി ഇഷ്ട്ടമാണ് സർ ഇങ്ങനെ ഉപദ്രവിക്കുന്നവരെ നേർക്ക് കർശന നടപഡികൾ എടുക്കേണമേ എന്ന് വിനീദ മായി അപേക്ഷിക്കുന്നു എന്ന് subash
@anusajikumar95395 жыл бұрын
👍👍👍
@sijajijo89345 жыл бұрын
👍👍
@houlathmeeran84155 жыл бұрын
ഈ സഹോദരിയുടെ കൂടെ ഞങ്ങൾ എന്നും ഉണ്ടാവും അതായത് ഈ അമ്മ
@sakunthalasukumaran76364 жыл бұрын
Subash Kuttan Asia net live news
@sakunthalasukumaran76364 жыл бұрын
Asianetlive news
@bhanumathivijayan82062 жыл бұрын
നിഷാ 🙏🙏🙏mol👌ആ സീരിയലിൽ അഭിനയിക്കുകയില്ല, ജീവിക്കുകയാണ്. എന്നാൽ ഇന്ന് മോളുടെ യാതന നിറഞ്ഞ കണ്ണുനീർ കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി. ഒരു കുടുംബം പുലർത്താൻ സ്ത്രീകൾ പാടുപെടുമ്പോൾഇത്തരം പിശാചുക്കളെ നേരിടാനുള്ള കരുത്തുഈശ്വരൻ തരട്ടെ. പള്ളുരുത്തി ക്കാരി യെന്ന ഒരു സ്നേഹം മോളോടുണ്ട്. മക്കൾക്കുവേണ്ടി ശാന്തവും, സമാധാനവുമായി ജീവിക്കുക. ഇവന്റെയൊക്കെ മുന്നിൽ തോറ്റുകൊടുക്കരുത്. എല്ലാ നന്മകളും നേർന്നു കൊള്ളുന്നു. സത്യം ജയിക്കട്ടെ!🙏🙏🙏🥰🥰🥰🌹
@sandhyavpvp71316 жыл бұрын
നിഷ ചേച്ചി ഉപ്പും മുളകും പ്രോഗ്രാമിൽ നിന്നും മാറിയാൽ ഞാൻ കാണില്ല ആ പ്രോഗ്രാം, ചേച്ചി കരയല്ലേ ഞങ്ങൾ കൂടെയുണ്ട്
@Intelligentdiscovery6 жыл бұрын
Yes
@bincysaju20326 жыл бұрын
Sandhya Vp Vp
@justforfun-ux9yy6 жыл бұрын
Njanum
@sanjobhavan28376 жыл бұрын
Sandhya Vp Vp paithal
@poojaloyak.abdulhameedrash23736 жыл бұрын
coconutoil
@dalubaiju37465 жыл бұрын
Neelu chechi yellatha upum mulakum kannila annullavar like addee
@jithinfrancis84255 жыл бұрын
Chachi karayalla
@bineeshkm97255 жыл бұрын
Free
@nishabaijuakshitha61125 жыл бұрын
Free
@harisksharisrichu31785 жыл бұрын
ഞാൻ
@HKEntertainments5 жыл бұрын
What to discuss? Why should we discuss? പ്രത്യേകിച്ച് അഭിമാനത്തിനും കുടുംബത്തിനും വലിയ പ്രാധാന്യം നൽകുന്ന ഒരു പെണ്ണാണ് നീലു അമ്മ എന്നത് കൊണ്ട്
@ameenashihab73214 жыл бұрын
ആരാ ഈ dislike അടിക്കുന്നത് 😠😠 ചേച്ചിക്ക് oru ബിഗ് salute കൊടുക്കണം ആ reporter എന്തൊക്കെ പറഞ്ഞിട്ടും ചേച്ചി വളരെ nannayi സംസാരിക്കുന്നു എല്ലാവരെയും bhahumanikkunnu
I am a woman and I understand a single mother's situation in our society. Nisha Mam you are the strongest and you have al your fan's full support and love. More and more power and success to you ❤
ശരിക്കും ആ കണ്ണ് നിറഞ്ഞപ്പോൾ ഞാനും കരഞ്ഞു. ഒരു നാഥന്റ സഹായം ഇല്ലാതെ കുടുംബം പുലർത്താൻ ഒരമ്മ എന്തോ രെ സഹിക്കണം.
@vimalshaneeb435 жыл бұрын
😭😭😭
@aswinmukundan89185 жыл бұрын
The
@shahzabak61195 жыл бұрын
ഞാനും 😭
@PriyaPriya-fi8uf5 жыл бұрын
Orupadu sahikanam oru samoohathil ore penninu otakk kudumbam poatan orupad sahikendivarem samooham mothathil avarea ottapedethum anganeyanu nammudea society
@Leoleo-rh2ln4 жыл бұрын
@@PriyaPriya-fi8uf satyam
@devadeths12834 жыл бұрын
Neelu chechi fans like adikk 2020 , neelu chechi is right
@riyaspb98116 жыл бұрын
ഞാൻ നിഷ ചേച്ചിയുടെ അയൽവാസി.... മുറചെറുക്കനുമായുള്ള ഇഷ്ടവിവാഹത്തിലുള്ള കുട്ടികളാണ് അവരുടേത്.. ചെറുപ്പം മുതലുള്ള കഷ്ടപാടുകൾക്ക് ഒടുവിൽ ജീവിതം പച്ചപിടിച്ച് വരുന്നതേയുള്ളു പള്ളുരുത്തിയുടെയും പ്രേക്ഷകരുടേയും പൂർണപിന്തുണ....
@insaaninsan19686 жыл бұрын
Spr actars uppu mulakum All the best chechi
@irfanayusuf39495 жыл бұрын
Neelu chechi divorced aavan karanam ntha?
@Mariasusanna-w2m5 жыл бұрын
ഇതെനിക്ക് മനസിലായില്ല. നീലു ചേച്ചി മുറച്ചെറുക്കനെയാണോ കെട്ടിയത്. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. വേറൊരു വീഡിയോയിൽ, നീലുചേച്ചിയെ ഭർത്താവ് ഉപേക്ഷിച്ചു പോയെന്നാ കേട്ടത്.
@bigkurri82645 жыл бұрын
Inm.
@dinojdinoj6615 жыл бұрын
സ്ത്രീ കളോ ട് മരിയതാ ക് പെരുമാറാൻ അറിയാത്തവർ മനുഷ്യൻ അല്ല
@cherianj.kappen84563 жыл бұрын
നീലു ചേച്ചി, തളരരുത്, തകരരുത് . ശക്തമായി മുന്നോട്ട് പോകുക .you will get justice-
@technicalhelp22975 жыл бұрын
ഇത്രേയൊക്കെ മോശമായി പെരുമാറിയിട്ടും..അയാളെ ഉണ്ണികൃഷ്ണൻ സാർ എന്ന് വിളിക്കാൻ നീലുച്ചേച്ചി കാണിച്ച ആ മനസുണ്ടല്ലോ..അതുമാത്രം മതി നമ്മുടെ ചേച്ചിയുടെ നിഷ്കളങ്കത മനസിലാക്കാൻ..ഈ കണ്ണീരിന്റെ വില നീ കൊടുകണ്ട വരും ഉണ്ണികൃഷ്ണൻ സാറേ
@sujaanuraj69845 жыл бұрын
Sathyam
@DeepakDeepak-xv7bh5 жыл бұрын
ഉണ്ണി കൃഷ്ണനെ പറഞ്ഞിട്ടു കാര്യമില്ല ഒറ്റ തന്തക്കു പിറക്കാത്തത്തിന്റെ കുഴപ്പമാണ്
@achuzz24865 жыл бұрын
Athe...enikum thoni
@levinjoy68585 жыл бұрын
ശെരിയാണ് കഷ്ട്ടം
@-groza--shoot-41625 жыл бұрын
Sammayikanam
@fishloveraadithk52055 жыл бұрын
ഉണ്ണികൃഷ്ണ കണ്ടം വഴി ഓടിക്കോ ചങ്കുറപ്പുള്ള ഉപ്പും മുളകും ഫാൻസ് ഉണ്ട് 😠 നിഷ ചേച്ചി നമ്മളുണ്ട് 👍
@vikramanvikraman30794 жыл бұрын
You,are,Greate,Medam
@smithanair50774 жыл бұрын
We all are with you Nisha Chechi be strong we will be there for you
@smithanair50774 жыл бұрын
Yep💗💓💝💟💛💜
@jijunv84574 жыл бұрын
അയാൾ എന്തൊരു ചെറ്റയാണ്
@adhithyatm70144 жыл бұрын
ഉണ്ണികൃഷ്ണ ഡാ പരനാറി ഇനി മേലാൽ ഈ ജാതി പണി കാണിച്ചാൽ സ്ത്രീകളുടെ കയ്യിൽ നിന്ന് ചൂട് നീ അറിയും
@sutheeshkumarsutheesh98684 жыл бұрын
ഈ അമ്മയ്ക്കു വേണ്ടി ലൈക്
@omanaraveendran3865 Жыл бұрын
Nisha, my favourite actor. I love you
@AbdulMajeed-pn3wd Жыл бұрын
@@omanaraveendran3865 ĺv😅😂.
@Dhiyamol_m3 ай бұрын
സിനിമാ ഫീൽ ഡിൽ എല്ല ഞരമ്പുരോഗികളാണ്@@AbdulMajeed-pn3wd
@ShynaPv-h4i29 күн бұрын
ആരും ഇല്ലാത്ത വിഷമം വേണ്ട ഞാൻ ഉണ്ട് കൂടെ 👍ധൈര്യ മായി മുന്നോട്ട് പോകു 👍❤
@salinishajikumar11895 жыл бұрын
പുതിയ ഡയറക്ടർ വന്നതിനു ശേഷം ഇവിടെ വന്നവർ ഉണ്ടോ...
@AliMuhammad-lq2bo5 жыл бұрын
Salini Shajikumar
@ashikmohammed39015 жыл бұрын
Director maariya
@mansooormansoor12145 жыл бұрын
മാറിയോ?? 🤔
@mansooormansoor12145 жыл бұрын
ആ എപ്പിസോഡ് ഞാൻ കണ്ടില്ല ☹️
@omar_berka__5485 жыл бұрын
Illa
@ajithspeaks50615 жыл бұрын
Strong and genuine lady !!!!!! Heart breaking when she is crying 😷
ഒരു പെണ്ണ് പബ്ലിക് ആയിട്ട് ഇങ്ങനെ കരയണമെങ്കിൽ അത്രയ്ക്ക് അവൾ സാഹിച്ചിട്ടുണ്ടായിരിക്കേണം. സല്യൂട്ട് to നീലു ചേച്ചി 😢☺️
@sarithaaju89844 жыл бұрын
Umaskichen
@aleemaali94543 ай бұрын
സൃഷ്ടാവ് എപ്പോഴും നമ്മുടെ കൂടെ ഉണ്ട്
@NishaNisha-gh5ip4 жыл бұрын
സത്യസന്ദമായ കണ്ണുനീരിനു ശക്തിയുണ്ട് സത്യം
@gaiming99874 жыл бұрын
Super
@Angelannamathew Жыл бұрын
Curect
@mekham14794 жыл бұрын
Lock down timil ith kanunnor undo
@kashinath0074 жыл бұрын
Yes
@ammukc96474 жыл бұрын
Yes
@shahidamoideen5544 жыл бұрын
Yes
@sathipm18944 жыл бұрын
Yes
@sebastianmathew37904 жыл бұрын
Yes
@sudhabai.c.bcharuvilabhava42844 жыл бұрын
Felt sad to hear about Neelu"s sad experience. Don't worry madam.....
@augustine73594 жыл бұрын
പാവം ഒരു അമ്മ തന്റെ പെൺമക്കൾക്ക് വേണ്ടി എത്ര ത്യാഗം സഹിക്കുന്നു...
@dancingflower54604 жыл бұрын
Yes Correct
@generaliomniomni89054 жыл бұрын
It is true motherhood is the hardest and greatest thing
@abdulnasar75514 жыл бұрын
Yes🌝
@ratheeshks67084 жыл бұрын
YES it's true
@irfanafazil40624 жыл бұрын
😰
@ദശമൂലംദാമു-ഛ9ഖ5 жыл бұрын
നീലുഅമ്മകരയുമ്പോൾ കൂടെകരയുന്നമക്കൾ ഒരുപാട്ഉള്ളപ്പോൾ ആഅമ്മ ഒരിക്കലും തനിച്ചാവില്ല........
@abhilashs40584 жыл бұрын
Look
@muhammedjamsheerjamshi9874 жыл бұрын
👍👍👍
@akashb37764 жыл бұрын
Kurachu over ayi
@hashimvkk56725 жыл бұрын
സൂര്യൻ ഇല്ലാത്ത ലോകം പോലെയാണ്. നീലു ഇല്ലാത്ത ഉപ്പും മുളകും.. 😍😍😍
@shamsudheen40714 жыл бұрын
ഉണ്ടയാ......
@shamsudheen40714 жыл бұрын
ഉലക്കയാ.....
@ultimatetherian17664 жыл бұрын
Chali adikathe podey 😁
@Mallu3kids Жыл бұрын
നന്നായി കൊണ്ടുപോയിരുന്ന ഉപ്പും മുളകിനെ സീരിയൽ േപാലാക്കി കുറേ പുതിയ കഥാപാത്രങ്ങളെ കൊണ്ടുവന്നു ഹൊറർ സീരിയലാക്കി അധോലോകവും പ്രശ്നങ്ങളും മാത്രം. ഏതു കൊച്ചു കുട്ടിക്കും കാണാൻ പറ്റുന്ന നിലവാരമായിരുന്നു. മുടിയനേം കളഞ്ഞു. വാലുംമൂടുമില്ലാത്ത കഥയുമായി ബോറിങ്ങ്😢😢😢
@renjithrr60056 жыл бұрын
പാവം ചേച്ചി... സങ്കടം തോന്നുന്നു, ഇത്രെയും സങ്കടം ഉള്ളിൽ ഒതുക്കി ആയിരുന്നു ഇത്രെയും കാലം നമ്മളെ ചിരിപ്പിച്ചു കൊണ്ടിരുന്നത്, ഒരിക്കൽ പോലും നമ്മൾക്ക് അതു തോന്നിയിട്ട് ഇല്ല .സ്വന്തം അമ്മയെ പോലെ സ്നേഹമാ എനിക്ക് pls don't cry love you
പാവം നീലു അമ്മ കാണുമ്പോൾ ഒരു നടി.. ഒരായിരം നൊമ്പരങ്ങൾ ഉള്ളിലൊതുക്കി. പാവംഅമ്മ. മോൾക്ക് വേണ്ടി... ജീവിക്കുവാ.. കണ്ണ് നിറഞ്ഞു വരുവാ എന്റെ ഈ അമ്മേടെ കരച്ചിൽ കണ്ടിട്ട്....
@crimsonjp25126 жыл бұрын
ഒരു കലാകാരിക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാട്ട ഇത്തരം സംവിധായകരെ ചവിട്ടി പുറത്താക്കാൻ ആളില്ലേ
@shylajapunchakkary78966 жыл бұрын
പ്രിയ സഹോദരി നിഷേ...... വളരെ വേദനയോടെയാണ് സഹോദരിയുടെ വാക്കുകള്‍ കേട്ടത്. താങ്കള്‍ മികച്ച കലാകാരിയാണ്. കുടുംബം പോറ്റാനായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ആരായാലും വെറുതെ വിടരുത്. മാനസിക പീഢനത്തിന് സമാധാനം പറയിക്കണം. ''ഉപ്പും മുളകും'' എന്ന പ്രോഗ്രാം ഇത്രയും ജനകീയമാകാന്‍ മുഖ്യകാരണം നിങ്ങള്‍ അഭിനേതാക്കളുടെ കഴിവുതന്നെയാണ്... ഒരു തൊഴില്‍ എന്ന നിലയില്‍ അഭിനയത്തെ നോക്കി കാണുന്ന സഹോദരിമാരോട് മാന്യത കാണിക്കാത്തവന്‍ അവരുടെ തൊഴില്‍ മതിയാക്കി വീട്ടിലിരിക്കണം.... എല്ലാ സ്ത്രീകളെയും വീട്ടിലിരിക്കുന്ന ഭാര്യയായി കാണാന്‍ ശ്രമിക്കുന്ന അധമന്മാരെ ഉത്തവാദിത്വമുള്ള സ്ഥാനത്ത് വച്ചതുതന്നെ തെറ്റാണ്..... '' കലാകാരികള്‍ തങ്ങള്‍ക്ക് അടിമപ്പെട്ടാലേ ഈ ഫീല്‍ഡില്‍ നിലനില്‍പ്പുള്ളൂ...'' എന്ന മിഥ്യാധാരണ ഇവര്‍ മാറ്റണം. ആ കാലമൊക്കെ പോയെന്നും അഭിനയം തൊഴിലാക്കി മാറ്റയതുകൊണ്ട് തങ്ങളുടെ ശരീരം നരാധമന്മാരുടെ മുന്നില്‍ കാഴ്ച വയ്ക്കേണ്ടതല്ലെന്നും അവര്‍ക്ക് മനസിലാക്കി കൊടുക്കണം.... ഇങ്ങനെ കരഞ്ഞു തളരേണ്ടതല്ല നിഷയുടെ ജീവിതം... ആത്മബലം കൈവിടരുത്.... ഈശ്വരന്‍ നല്ലതേ വരുത്തു..... എല്ലാവിധ ഐശ്വര്യങ്ങള്‍ക്കായും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ട്...... സ്നേഹപൂര്‍വ്വം....
@aswinis7308 Жыл бұрын
പണ്ട് നിഷ അമ്മ ദാ ഇപ്പോൾ മുടിയൻ ചേട്ടൻ😢
@Spyyyy684 Жыл бұрын
Satyam 🥲😑
@palarakkalsekhar18164 жыл бұрын
ഇ ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് . ത്യാഗങ്ങൾ സഹിച്ചു മുന്നോട്ടു പോകാൻ സാധിക്കട്ടെ....
@nizuuk22574 жыл бұрын
നീലു ചേച്ചി കരഞ്ഞത് കണ്ടപ്പോൾ കൂടെ കരഞ്ഞുപോയി. ഇങ്ങനെ കരഞ്ഞവർ like അടിച്ചേ
@aparnakv1384 жыл бұрын
ശെരിക്കും
@abcuts..59294 жыл бұрын
Pinnelah
@arjunaju7404 жыл бұрын
Lesham ulup
@footballking59444 жыл бұрын
Ninakokke like venno nan tharado😂😂
@iamansar45864 жыл бұрын
Da neyyokke ethada like illenkil ninaku Ari vevooley
@ichoos41654 жыл бұрын
കേസ് കൊടുക്ക് ചേച്ചി അവന്റെ ജീവിതം ഇനി ജയിലിൽ ആവട്ടെ
@aswinis7308 Жыл бұрын
Ivar ithre oke sankadam ullil othukki nammale chiripikunu😢❤
@srvsrv87666 жыл бұрын
നല്ലവണ്ണം മനസ് വേദനിച്ചിട്ടുണ്ട് അല്ലെങ്കിൽ ഇങ്ങനെ കാര്യങ്ങൾ പറയുമ്പോൾ വിതുമ്പി കരയില്ല
@lachulachmi15776 жыл бұрын
കൽബാണ് കേരളം എന്റെ കേരളം sheriyanu paavam
@neenumol42005 жыл бұрын
കൽബാണ് കേരളം എന്റെ കേരളം 'll yalm
@kavithaambika21745 жыл бұрын
കൽബാണ് കേരളം എന്റെ കേരളം
@tonygeorge73525 жыл бұрын
ശ്രീകണ്ഠൻ സാർ ആ ഉണ്ണികൃഷ്ണൻ എന്നയാളെ ചവിട്ടി പുറത്താക്ക്
@shijushiju33134 жыл бұрын
Poda,pati
@santhoshn94794 жыл бұрын
akke sir
@tonygeorge73524 жыл бұрын
@@shijushiju3313 നീ പോടാ പുല്ലേ
@HawkEye-u2p4 жыл бұрын
Tony chetaa iam supporting
@icancyou4 жыл бұрын
@@tonygeorge7352 mr.Srikandan knows this already that is what we understand from this interview. He is also a profit earner,otherwise Srikandan would have stopped this immediately if he see this woman as a sister;for them this woman is only a commodity to promote business.
@viswacyberplus21976 жыл бұрын
ഡയറക്ടറെ മാറ്റി പുതിയ ഡയറക്ടറെ വയ്ക്കാൻ ശ്രീ കണ്ഠൻ സാർ മുൻകൈയെടുക്കണം. ഞാൻ നിഷചേച്ചിക്കൊപ്പം
@alfiyasalam58786 жыл бұрын
VISWACYBER PLUS
@rajeshj95273 жыл бұрын
ചേച്ചിയേയും കുടുമ്പത്തെയും ദൈവ ധാരാളമായി അനുഗ്രഹിക്കട്ടെ
@SV-vm1rm6 жыл бұрын
ചേച്ചി....വളരെ ധൈര്യമായി മുൻപോട്ടു പോകു...പ്രേക്ഷകർ ചേച്ചിയുടെ കൂടെ ഉണ്ട്....ഒരുപാട് വേദന ഉള്ളിലൊതുക്കി അഭിനയിച്ചു....ഈ പ്രോഗ്രാം കേരള കരയാകെ വൻ ഹിറ്റ് ആയി...ഇത് തന്നെ ചേച്ചിയുടെ ഒരു വലിയ വിജയമാണ്.....ചേച്ചി സ്ത്രീ ശക്തിയുടെ ഒരു പ്രതീകമാണ്....Love you so much....ഇനി കരയല്ലേ....എന്നും ഉപ്പും മുളകിന്റെ കൂടെ സന്തോഷത്തോടെ ചേച്ചി ഉണ്ടാകുവാൻ സർവേശ്വരണോട് പ്രാർത്ഥിക്കുന്നു.....
@sukumaranet68006 жыл бұрын
Sneha V (
@biyonabinoy10016 жыл бұрын
പാവം ചേച്ചി
@jamesnj80776 жыл бұрын
Sneha V9.
@thanangadanelias74255 жыл бұрын
My number 7560992623
@rejivp95976 жыл бұрын
chechi don't cry.we all love you and support you
@vivekaguy6 жыл бұрын
Can one of you pls tell me why she cried? I dont follow malayalam but watch uppum mulagum just for her and Balu...
@noufalpallipetta70114 жыл бұрын
നീലു ചേച്ചി തളരരുത് നമുക്കൊരു stand ഉണ്ട് അത് വിട്ട് നിൽക്കരുത് ഞങ്ങൾ ഉണ്ട് കൂടെ uppum mulakum fans💪
@jack-vf4yx4 жыл бұрын
നിലുവിനെ മാറ്റരുത് 😔😔 uppum💕മുളകും നിന്ന്
@RISFANROSAN6 жыл бұрын
നീലു ചേച്ചി എനിക്കും അമ്മയെ പോലെയാണ്,അമ്മയെ പറഞ്ഞാൽ ഒരു മകനും ഇഷ്ട്ടപെടില്ല,അത് ഉണ്ണി മറക്കണ്ട
@anasmcanuanas73126 жыл бұрын
amma ilove you
@vinayanvinayakan12795 жыл бұрын
Ayyayyo bhayangara prathikaranam. amma ammoomma ammayi amma
@JJ-id1uj5 жыл бұрын
നീലുചേച്ചി ഇല്ലെങ്കിൽ ഉപ്പും മുളകും ഞങ്ങൾക്ക് വേണ്ട ലൗ യൂ ചേച്ചീ
@sunithajyothika82774 жыл бұрын
Love you chechi ❤️❤️❤️
@santhoshn94794 жыл бұрын
Aaaa chachi
@AnoopKumar-dl7ts4 жыл бұрын
Dad
@deepthak254 жыл бұрын
😍
@RajeshKumar-xi8ey5 жыл бұрын
ചീത്ത ഡയറക്ടറേ മാറ്റൂ ശ്രീകണ്ഠൻ സർ. ഈ ചേച്ചി ഉള്ളതുകൊണ്ടാണ് ആ സീരിയൽ ഞാൻ കാണുന്നത് നാച്ചുറൽ അഭിനയമാണ് ചേച്ചിയുടേത്.
@jayachandranjayachandran83684 жыл бұрын
I'm from Tamil nadu, basically I'm a malayali from tvpm living here in Cbe for the last 18years, i watch this programme on TV with my family and we love it, all the characters in this programme is so original never felt like we were watching a serial on TV nowadays this is going on every were, madam you should give a written complaint against that bastard at the police station there is a limit for everything what ever it is now a days our law also supports women fully, don't worry everything will be OK and fine, madam you also sing very well i have heard it once on KZbin don't loose hope and wish you all the success in future from me and my family
@subashcs34462 жыл бұрын
.. RV
@libinkrishnan40564 жыл бұрын
ഇത് നീലുവിന്റെ കഥ. ഇങ്ങനെ എത്ര പേർക്ക് ഇത് പോലത്തെ അനുഭവങ്ങൾ ഉണ്ടാകും. നിശബ്ദ മായി കണ്ണീർ പൊഴിക്കുന്ന സഹിക്കുന്ന എത്ര പേർ ഉണ്ടാകും. ഈ മേഖലയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന. അല്ലെങ്കിൽ അന്വേഷിച്ചു നടക്കുന്ന. അല്ലെങ്കിൽ തയാറെടുക്കുന്ന എല്ലാ വനിതകളും ഈ എപ്പിസോഡ് നിർബന്ധമായും കാണണം. നിങ്ങൾക്ക് ഒരു മുൻകരുതലാണ് ഇത്
@spookysyn96424 жыл бұрын
കഴിവുള്ള താരങ്ങളെ അവരുടെ കഴിവിനെയാണ് ആദരിക്കേണ്ടത്...ശരിയെന്നു പറയുന്നവര്‍ പോസിറ്റീവ് ലൈക് തരൂ...
@arununni70673 жыл бұрын
Damayanthi
@vasanthijayaram35144 жыл бұрын
പാവം നീലു ചേച്ചി ഇത്ര വേദന ഉണ്ടായിരുന്നു എന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല തൻറെ കുട്ടികൾക്ക് വേണ്ടി എത്ര കഷ്ടപ്പെട്ട് ജീവിക്കുന്നു😢😢
നമ്മടെ നീലു ചേച്ചിയുടെ ഫാൻസ് ആരൊക്കെ ഉണ്ട് ഒരു ലൈക് തരൂ
@sachusachu92186 жыл бұрын
നിഷേച്ചി തിരിച്ചുവന്നതിൽ സന്ദോഷം..... We will with you 😍വിഷമിക്കണ്ട.....
@chacovarekes91336 жыл бұрын
Sachu Sachu h
@sameeramuneer8616 жыл бұрын
Paavam karanjupoi
@najeebnajeeb28616 жыл бұрын
Sachu Sachu
@Jeevanbinoy Жыл бұрын
Neeluvina nallahuvaralle allam nan makanu param nisha
@Jeevanbinoy Жыл бұрын
max game BrooS.NINO mannamon amat maayasma samur 2,0 me som gone, 205.
@VaishnaTAji4 жыл бұрын
ചേച്ചിയമ്മയെ ഒരുപാട് ഇഷ്ട്ട 😘😘😘😘😘😘😘😘😘😘😘😘😘😘
@shahidsworld92564 жыл бұрын
ഉപ്പും മുളകും കാണുന്നവർ adi like👍👍👍👇👇
@arjun78354 жыл бұрын
👍👍👍
@moideenkoyakoya44004 жыл бұрын
🙌🙌🙌🙌
@satheeshbabu57154 жыл бұрын
Hi
@ashrafbappu.k.k72612 жыл бұрын
ഇത്രയും പീഢനം സഹിച്ച് നിഷച്ചേച്ചി എന്തിനാണ് ആ വിടന്റെ സീരിയലിൽ അഭിനയിച്ച് പിടിച്ചു നിൽക്കുന്നത് ?. വേറെയും സംവിധായകരുണ്ടല്ലോ ?
@ashrafbappu.k.k72612 жыл бұрын
ഇത്രയും പീഢനം സഹിച്ച് നിഷച്ചേച്ചി എന്തിനാണ് ആ വിടന്റെ സീരിയലിൽ അഭിനയിച്ച് പിടിച്ചു നിൽക്കുന്നത് ?. വേറെയും സംവിധായകരുണ്ടല്ലോ ?
@gobalsvg4 жыл бұрын
നീലു ചേച്ചി ഹീറോ ആടാ ഹീറോ 😍😍
@rathishravin6 жыл бұрын
നിഷ ചേച്ചി ഇത് നിങ്ങൾ നേരത്തെ പുറത്തുകൊണ്ടു വരേണ്ടതായിരുന്നു. സ്ത്രീകളെ ഇതുപോലെ മാനസികമായി പീഡിപ്പിക്കുന്നവർ എല്ലാ മേഖലയിലും ഉണ്ട്. ശ്രീകണ്ഠൻ നായരുടെ നിലപാടിനോട് യോജിക്കുന്നു. ഇതുപോലുള്ള മാനസികസമ്മർദ്ദങ്ങളിൽ വീണുപോകാതെ സ്ത്രീകൾ ധൈര്യപൂർവ്വം മുന്നോട്ടു വരണം സമൂഹമെന്നും അവർക്കൊപ്പമായിരുക്കും. തലമുറകൾ ഒക്കെ മാറി, പുരുഷന്മാർക്ക് നാണക്കേടുണ്ടാക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ല.
@pc58456 жыл бұрын
8
@balkisbanu61256 жыл бұрын
Sreekandan sir it hurts church am edukumo...?
@pushpasuresh54944 жыл бұрын
നീലു വിഷമിക്കേണ്ട.. ഞങ്ങളുണ്ട് കൂടെ 👍👍
@sajanjose82436 жыл бұрын
Flowers Tv മാനേജ്‍മെന്റിനു ഈ കാര്യത്തിൽ നടപടി എടുക്കാമായിരുന്നു. Publicity മാത്രം അവർ നോക്കിയാൽ പോര. ഇങ്ങനെയുള്ളകാര്യങ്ങളിൽ ഉത്തരവാദിത്വം കാണിക്കണം. മോശം administration.
@tintuulahannan16046 жыл бұрын
Sajan Jos
@dreamconquer73264 жыл бұрын
She is a very good Actress Love u chechii😘 U r a bold lady
@jintojose96406 жыл бұрын
ഇന്റർവ്യൂ ചെയ്യുന്നയാൾ emotion വരുന്ന സെൻസിറ്റീവ് questions repeat ചെയ്യുന്നു. അങ്ങനെയാണോ ഇന്റർവ്യൂ ചെയ്യുക
Neeluchechiki നീതി കിട്ടണം. ഒരുപാട് വിഷമം തോന്നി ഇത് kanappo
@MuhammadRafi-yo8ro4 жыл бұрын
പാവം നിലു ചെച്ചി നിലു ചെച്ചി ഫാൻ ലൈക് 😭😭
@കുഞ്ഞാറ്റ-ഗ8റ4 жыл бұрын
മൊയ്‌ല്യാർ ആണല്ലേ
@afnafaravi58614 жыл бұрын
Pavam neelu chechi😭
@aishuachuz64814 жыл бұрын
ചേച്ചി കരഞ്ഞപ്പോൾ എന്റെ അമ്മ കരയുന്ന പോലെ തോന്നി 😒☹️ ആ ഡയറക്ട്രറോഡ് പോവാൻ പറ 😡😡😡😡😡😡 പുല്ലൻ 😡😠🤨🤨ചേച്ചി കരയാതെ എനിക്ക് സഹിക്കാൻ പറ്റാത്ത പോലെ😔😔 love u chechi 🤗😘😘😘😘😘😘😘😘😘😘😘😘😘
@tugelife13754 жыл бұрын
Poli
@asishajustin77594 жыл бұрын
Ah athe
@vaigha1634 жыл бұрын
Love you aishu anti❤❤💕💕💕💕💕👍😘👍👍👍😘😘😘 Athiye pole ullavar e lokathu kuravano anti❤💕💕💕r U cutt ❤❤💕 💕💕💕💕💕 💕💕💕💕💕💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 😘😘😘😘😘😘😘 😍😍😍😍😍😍😍😍 🎉🎉🎉💓💓💓💓💓💓💓💓💝💝💝💝👌💝💐💐♥♥♥♥
@thazkiyalatheef77764 жыл бұрын
Nanum ithine cherunuu
@pm.jayarjanrajan65254 жыл бұрын
@@thazkiyalatheef7776 the
@rameezrahman37486 жыл бұрын
നീലു ചേച്ചി നിങ്ങൾ ആണ് യഥാർത്ഥ hero. ചേച്ചി നിങ്ങൾ ഒരിക്കലും ഒറ്റക്ക് അല്ല ആര് ഒറ്റ പെടുത്തിയാലും ഞങ്ങൾ പ്രേക്ഷകർ കൂടെ ഉണ്ട് ചേച്ചി. ഇങ്ങനെ എല്ലാം സഹിച്ചു കൊണ്ട് ഞങ്ങൾ ചിരിപ്പിച്ച ചേച്ചി നിങ്ങൾ ആണ് real hero. നിങ്ങൾ ഇനി ഉപ്പും മുളകിലും ഇല്ലെകിൽ ഞങ്ങൾ പ്രേക്ഷകർ ഇത് ഇവിടെ വെച്ച് നിർത്തും .
@izinponnu64326 жыл бұрын
👍
@muralidharannair32785 жыл бұрын
Unniy
@shiyaspareed26635 жыл бұрын
ഉണ്ണികൃഷ്ണൻ.. ചെ.. മോശം . അവനെ പോകണം അവന്റെ അഫിയാസം ഇങ്ങനെ കണ്ണടച്ചാൽ അത് ഒരുപാട് സ്ത്രീകളുടെ ജീവിതം തന്നെ നശിക്കാൻ കാരണം ആകും. So ഇവന് അർഹമായ ശിക്ഷ തന്നെ നൽകണം
@bineeshkr29764 жыл бұрын
ഡയറക്ടർ നാറിയെ മാറ്റി ഉപ്പും മുളകും നല്ല രീതിയിൽ കൊണ്ടുപോകാർഫ്ലവേഴ്സ് ചാനൽ തീരുമാനിക്കുക
@prasadthiruvizhamkunnu6924 жыл бұрын
ഇത് രണ്ടു വർഷം മുൻപ് ഉള്ള സംഭവം ആണ്
@prasadthiruvizhamkunnu6924 жыл бұрын
അയാളെ അന്നേ മാറ്റി
@dayissubair93034 жыл бұрын
@@prasadthiruvizhamkunnu692 illa ayalu thanne alle ippozhum uppum mulakum chakkapazgavum direct cheyyunnathu
@sreedevipushpakrishnan11884 жыл бұрын
@@dayissubair9303 അല്ല...
@luhunum3 жыл бұрын
@@sreedevipushpakrishnan1188 thenne mone 💯
@dilshanafathima4436 жыл бұрын
Neelu . Don't cry . Please 😢😭
@babuvishnumangalam63615 жыл бұрын
നീലു ചേച്ചിയുടെ വർത്തമാനം കേട്ട് സഹിക്കാൻ പറ്റുന്നില്ല, കരഞ്ഞു പോയി ഞാൻ.
@aabidabi87364 жыл бұрын
True
@rinfanulfayasfayas1494 жыл бұрын
Really 😔
@ratheeshkumar35404 жыл бұрын
നീലു ചേച്ചി ഇല്ലടെ എന്ത് ഉപ്പും മുളകും നീലു ഫാൻസ് ലൈകും കമന്റും അടിക്കുക
U are a bold lady chechi😘I salute ur will power❤️u are talented one,so u have get more and more platforms👍
@alikunooz53445 жыл бұрын
ഉപ്പും മുളകും നീലിമ ഇല്ലെങ്കിൽ അമ്മ മരിച്ച വീട് പോലെ ആ അമ്മക്ക് ബദലായി വേറെ ഒരു അമ്മയെ ഒരിക്കലും അനുവദിക്കരുത് നീലു ഇല്ലെങ്കിൽ കഥ നിർത്തിവെക്കണം
@shadilmakkiyad80834 жыл бұрын
നീലു ചേച്ചിയാണ് ഇതിന്റെ താരം നീലു ഉണ്ടങ്കിൽ മാത്രമേ ഞമൾ കാണാവു ഇതിന് യോചിക്കുന്നവർ Like ചെയ്യു ....
@moithuttykp84584 жыл бұрын
La1k
@manishdas88494 жыл бұрын
I
@abhijithcs71344 жыл бұрын
@@manishdas8849 I'm
@hareeshhari8615 жыл бұрын
എപ്പോഴും ചിരിച്ചു കാണുന്ന ചേച്ചി കരഞ്ഞപ്പോൾ എന്തോ ഒരു വിഷമം നല്ലത് മാത്രം വരട്ടെ
@chaduuhhh4 жыл бұрын
COVID- സമയത്ത് കാണുന്നവർ ആരൊക്കെ....❤️
@entertainmentwithdiya19304 жыл бұрын
നീരു ചേച്ചി ഇല്ലാണ്ട് ആരെക്കെ ഉപ്പും മുളകും കാണൂല അവർ like അടി 👍👍
@dinildinesan36244 жыл бұрын
Neeru Alla neelu
@abinkbanil9224 жыл бұрын
She is a good actress and as a woman she is great...
@sharmilasherin4093 жыл бұрын
Correct
@sujaraju31844 жыл бұрын
Chechi u r great amma, role model for all womenz in the society..
@Hulk-3045 Жыл бұрын
ഉപ്പും മുളകും ഇപ്പോൾ വെറും കൂറ സീരിയൽ ആയി മാറി..ഡയറക്ടർ ഉണ്ണികൃഷ്ണൻ നീലുവിനോട് മോശമായി പെരുമാറി .നീലു കംപ്ലയിൻറ്റ് ചെയ്തു ഡയറക്ടറി മാറ്റി ..പുതിയ ഡയറക്ടർടെ കീഴിൽ ഉപ്പും മുളകും നടന്നു ..ഡയറക്ടർ ഉണ്ണികൃഷ്ണൻ പോയി ചക്കപ്പഴം തുടങ്ങി ..അപ്പോൾ ഉപ്പും മുളകും സ്റ്റോപ്പ് ചെയ്തു ..ഉപ്പും മുളകിലെ ടീമിന് പണി ഇല്ലാതായി ചക്കപ്പഴം സ്കോർ ചെയ്തു.. പഴയ ഡയറക്ടർ തിരിച്ചുവന്ന് ഉപ്പും മുളകും റീസ്റ്റാർട്ട് ചെയ്തു ..ബാലു നീലു വിനോട് ഉപ്പും മുളകും ടീമിൽ ചേരുന്നോ എന്ന് ചോദിച്ചു ഗത്യന്തരമില്ലാതെ നീലു വന്നു ..ഒരിക്കൽ പരാതി പറഞ്ഞ് ഡയറക്ടറുടെ കീഴിൽ വീണ്ടും ജോലി ചെയ്യുന്നു അയാൾ മനപ്പൂർവo സീരിയലിനെ നശിപ്പിക്കുന്നു.. ഒരിക്കൽ ഉപ്പും മുളകും തിരികെ വേണമെന്ന് പറഞ്ഞ് പ്രേക്ഷകർ ഇത് എങ്ങനെയെങ്കിലും നിർത്തി പോടെ എന്ന് പറയുന്നു.. എല്ലാം ഡയറക്ടർ ചതി
@Sai_tz Жыл бұрын
💯💯💯💯
@sreelakshmia.s7888 Жыл бұрын
Ippol mudiyante interview kand vannuu
@History_Mystery_Crime Жыл бұрын
അയാൾ മനപ്പൂർവം പക പൊക്കുക ആണോ ഉപ്പും മുളകിനെ നശിപ്പിച്ചു കൊണ്ട് 😮😮
@ajuzzaju46086 жыл бұрын
പാവം ചേച്ചി... മനസ്സിൽ ഒന്നുമില്ല... ഒരുപാട് സങ്കടപ്പെടുന്നു.... സീരിയലിൽ മാത്രമല്ല... ഭർത്താവ് ഇല്ലാതെ ജീവിക്കുന്ന കുടുംബം പുലർത്തണം എന്ന് കരുതി പലതും കണ്ടില്ല കേട്ടില്ല എന്ന് വിചാരിച്ചുമാന്യമായി ജീവിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ തന്നെയാണ് ഇതൊക്കെ..... സാരമില്ല ചേച്ചി.... ചേച്ചിയുടെ കൂടെ ഞങ്ങൾ എല്ലാരും ഇണ്ടാവും....