പഴകിയ ദോശക്കല്ല് നോൺസ്റ്റിക് പോലെയാക്കുന്ന tip ഇഷ്ടപ്പെട്ടു.ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി.. എല്ലാ ടിപ്സും അടിപൊളിയായിട്ടുണ്ട്.. എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു
@minnurs43735 ай бұрын
പഴകിയ ദോശക്കല്ല് പുതിയത് പോലെയാക്കി എടുത്തു വളരെയധികം ഉപകാരമുള്ള വീഡിയോ
@mydreamz17515 ай бұрын
ടിപ്സ് എല്ലാം സൂപ്പർ.പലചരക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ഇതുപോലെ പയറും പരിപ്പും ഒക്കെ കവറിൽ തന്നേ വെക്കാറാണ് പതിവ്. ഇനി bottle Idea cheythu നോക്കണം. ദോശ കല്ല് തുരുമ്പ് ഒട്ടും ഇല്ലാതെ ക്ലീൻ ചെയ്തത് അടിപൊളി. പേസ്റ്റ് കൊണ്ടുളള നല്ലൊരു ടിപ്😊
@alee31745 ай бұрын
ടിപ്സ് എല്ലാം കൊള്ളാം വളരെ ഉപകാരം ആകുന്ന ടിപ്സ് കൾ ആണ് വീട്ടമ്മക്ക് വലിയ ഉപകാരം തന്നെ ഈ ദോശ കല്ല് വൃത്തി ആക്കി എടുക്കുന്നത്
@midhafathima43425 ай бұрын
Tips ellam supr .. dosa tava 👍👍 ini ith pole okke cheyth nokkanm...
@ClapZxx13 күн бұрын
Suoper tips. Specially dosayava
@ayishasidheek99225 ай бұрын
Ella tipsum valare usefulayathan pazhaya dosa kallu nonstick poeleyakkunna tip kooduthal ishtayi. Ente dosa kallum ithupole cheythu nokkanam.
@bbvv79515 ай бұрын
Uppum pastum kondulla tip kollato dosakallil ottipidikkilla thurumbum marikiytum try cheyato ethupole thanks share it
dosa kallu adipoli ayallo ingne oru video cheythathinu thanks share
@sulthanahakeem96095 ай бұрын
Ella tipsukalum ennatheyum pole innum valare upakarapedunna tipsukalanu ellam dosa kallu clean akunna tips othiri istapettu
@gigglest87015 ай бұрын
Nalla upakaramulla video ente dosakkallu onninum pattilla ennu karuthi kalayan mattivechathanu ottippidikkunnathukaranam dosa undakkare illa ini simple ayi seriyakkallo thanks dear
@Afzzyh5 ай бұрын
ഞാനും ചെയ്തു നോക്കും സൂപ്പർ
@jasminegeorge23965 ай бұрын
Paste kondulla tips kolato..Dosa kallu thurumbu maattunna tip valare nannaytundu...Evide oru pazhaya dosa kallu undu...Othirj useful video aayrunnu
Paste കൊണ്ട് ദോശ കല്ല് സ്മൂത്ത് ആക്കിയത് ഇഷ്ട്ടപ്പെട്ടു. നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. കമൻറ് ഇടാറില്ല. എല്ലാം ഉപകാരമുള്ള കാര്യങ്ങളാണ് കാണിക്കുന്നത്.😊 നല്ല അവതരണം
@ResmeesCurryWorld5 ай бұрын
🙏🙏❤️
@ShynakamalShynakamal5 ай бұрын
കൊള്ളാം 👍🏻☺️
@rijysmitheshwe22105 ай бұрын
Paste kondulla ee tips valare useful aanu, dosa kaalile thurumbu kalayan ighane oru idea undennu ariyillayirunnu, enthayalum ee tip innu thanne try cheiythu nokkundu, very useful sharing
ചേച്ചി ഇന്റാലിയം ദോഷക്കല്ലും ഇങ്ങനെ ready ആയിക്കിട്ടുമോ
@ResmeesCurryWorld5 ай бұрын
ചെയ്യാം
@Balakrishnan.45675 ай бұрын
Subscribed
@zainurahman90145 ай бұрын
👍🌹
@ResmeesCurryWorld5 ай бұрын
🙏🙏❤️
@beenujoyce96235 ай бұрын
പരിപ്പും പയറും കടലയും ഒക്കെ ആ കുപ്പിയുടെ അകത്ത് ഇട്ട് വച്ചാൽ പോരെ
@DileepKumar-pd1li5 ай бұрын
ടിപ്പ് സ് എല്ലാം നല്ലതുതന്നെ. പക്ഷേ, വാക്യങ്ങൾക്കിടക്ക് ആവർത്തിച്ചു വരുന്ന, "കൊടുക്കാം " എന്ന പ്രയോഗം സഹിക്കാൻ വയ്യ. ഈ കൊടുക്കൽ പാചകക്കുറിപ്പിന്നിടയിലാണ് ധാരാളമായി കേട്ടിരുന്നത്. ഇപ്പോൾ ഇത്തരം വിഷയങ്ങളിലും വന്നു ചാടുന്നു, കൊടുക്കൽ