അടുക്കളയിലെ വെജിറ്റബിൾ waste, ചായക്കൊത്ത്, ഉണങ്ങിയ ഇലകൾ പേപ്പർ മുട്ടത്തോട് ഇവയൊക്കെ ചേർത്ത് തയാറാക്കിയ കമ്പോസ്റ് കൊള്ളാല്ലോ. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ചെടികളും vegetables ഒക്കെ നട്ടു വളർത്താം ഇങ്ങനെ കമ്പോസ്റ്റ് ഉണ്ടെങ്കിൽ.അധികം മണ്ണും വേണ്ട😊 good share