വരരുചിയുടെ പന്ത്രണ്ടു മക്കളിൽ ഒരുവനായ. ഉപ്പുകൊറ്റൻ പൊന്നാനിയിൽ. വച്ചു ഭൂജാതനായി. സമുദ്രജലത്തിൽ നിന്നു ഉപ്പുണ്ടാക്കി ചാക്കിൽ ചുമന്നു കൊണ്ടു നടന്ന് വീറ്റു ജീവിച്ചിരുന്ന. ഉപ്പുകൊറ്റൻ്റ് ഉദ്യേഗഭരിതമായ കഥ വളരെ മനോഹരമായി അവതരിപ്പിച്ചിരുക്കുന്നു ആരും വളർത്താനില്ലാതിരുന്നിട്ടും അതി കൂറ്റനായി കുഞ്ഞുങ്ങളുമായി സൗഹൃദ ബന്ധം പുലർത്തി പോക്കിരികളിൽ നിന്നും രക്ഷിച്ചു ഉപ്പു അപ്പക്കഷണമാക്കി കൊടുത്തു അനാഥത്വത്തിൻ്റെ നൊമ്പരം ഉള്ളിലൊതുക്കി ജീവിതം പ്രതിസന്ധികൾ നിറഞ്ഞതാണെന്നു മനസ്സിലാക്കി ആപത്തിൽ ഏകരക്ഷകൻ. ഈശ്വരനാണെന്ന് കുഞ്ഞുങ്ങളെ ബോദ്ധ്യപ്പെടുത്തി തൻ്റെ സിദ്ധികാണ്ട് അഗ്നിഹോത്രിയുടെ സഹോദരനാണ് തനെന്ന് മനസ്സിലാക്കി അങ്ങനെ പ്രാകൃത വേഷത്തിൽ അലഞ്ഞു തിരിഞ്ഞ. ഉപ്പു കൂറ്റൻ്റ തത്വദീക്ഷയും ജീവിത നൈർമ്മല്യവും ഏവർക്കും ഒരു മാതൃകയാണ് ഒത്തിരി നന്ദി
@Thankammathomas53083 жыл бұрын
പറയി പെറ്റ പന്തിരുവരിൽ ഒരാളായ ഉപ്പു കൂറ്റന്റെ കഥ ചിത്രങ്ങളോടെ വളരെ വ്യക്‌തമായും ര സകരമായും മനസ്സിൽ പതിയുന്ന രീതിയിൽ പറഞ്ഞു തന്നു പേരിനു പിന്നിലെ. കാര്യം അർത്ഥം വ്യക്തമാക്കി പറഞ്ഞു എടുത്ത് വളത്തിയ കഥകൾ മൂന്നും വിശ്വസനീയം തന്നെ ആരും വളർത്താതെ വളർന്ന് തന്നെപ്പോലെ അനാധരായവർക്കു താങ്ങും തണലുമായി ജീവിച്ച അദ്ദേഹത്തിന്റെ വ്യക്തിത്വം അതിശയിപ്പിക്കുന്നതാണ് ഉപ്പു ചുമക്കാനുള്ള കാരണം അമ്മയുടെ സ്നേഹം കിട്ടാത്ത അദ്ദേഹത്തിന്റെ നൊമ്പരം ഹൃദയസ്പർ ശി യായിരുന്നു ജീവിതവും പുഴയും തമ്മിലുള്ള കാഴ്ച്ചപ്പാട് ചിന്തനീയമാണല്ലോ കുട്ടികളോടുള്ള അദേഹത്തിന്റെ സ്നേഹവും അവർക്ക് പലഹാരം കൊടുക്കുന്നതും ഉപ്പു മുകളിലേക്കു വിതറി അപ്പം ഉണ്ടാക്കി. അവരെ കൈയടക്കം പഠിപ്പിക്കുന്നതും അതുപോലെ കുട്ടികളെ അവരുടെ ഉപ്പാപ്പ യായ ഉപ്പു കൂറ്റൻ പോക്കിരികളിൽ നിന്നും രെക്ഷിക്കുന്നതും മുന്നിൽ കാണുന്ന രീതിയിൽ അങ്ങ്. അവതരിപ്പിച്ചു ഏകാന്തത തയും രോഗപീഡകളും അനുഭവിക്കുന്ന വേദനിക്കുന്ന മനസ്സസുകൾക്ക് ഔ ഷ ധം പോലെ ആശ്വാസം തരുന്നതാണ് അങ്ങയുടെ. കഥകൾ ഒത്തിരി സ്നേഹത്തോടെ ഒത്തിരി ഒത്തിരി നന്ദി
@bindhurockson47603 жыл бұрын
നല്ല കഥകൾ
@vlogin56483 жыл бұрын
അതെ നല്ല കഥ
@elsypaul56552 жыл бұрын
Very interesting story. Thankyou Fr. for your collection of story about uppukottan, and you are a good story teller. 👍🙏