ശനിയാഴ്ച യും ഉപ്പും മുളകും വന്നതിൽ ഒത്തിരി സന്തോഷം..........😊😊😊
@salihaaneesanees1551 Жыл бұрын
സർപ്രൈസ് ആയിപ്പോയി 👍
@ansaugustine3019 Жыл бұрын
Ee week thot aano Saturday episode start cheythe?
@eldhosepj9307 Жыл бұрын
ശരിക്കും സന്തോഷം.. പക്ഷേ star മാജിക് സ്റ്റാർട്ട് ആയാൽ ചിലപ്പോ കട്ട് ആകും
@abhijithbinoy3646 Жыл бұрын
@@ansaugustine3019last week thot
@KoooKooo-u6b Жыл бұрын
ദിയയെ നിലനിർത്തുക നല്ല കുട്ടി ഉപ്പും മുളകും കുടുംബത്തിൽ ദിയ നല്ലത് ആണ് നല്ല അഭിനയം 💚👌👍🏻
@tomsam8383 Жыл бұрын
ദിയ പോകുന്ന സമയത്ത് മുടിയന്റെ entry ആണെങ്കിൽ super
@sumanpv18485 ай бұрын
👌
@ratheeshkrishnan5607 Жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ഈ എപ്പിസോഡ് കഴിഞ്ഞ ഉടൻ വളരെ സങ്കടം വന്നു എപ്പിസോഡ് കണ്ടു കഴിഞ്ഞപ്പോൾ ബാലു ചേട്ടൻ യഥാർത്ഥത്തിൽ ഒരു മോള് വിട്ടു പിരിഞ്ഞ് നിൽക്കുമ്പോൾ അച്ഛൻറെ ആ ഒരു സങ്കടം ബാലു ചേട്ടൻറെ ആമുഖത്തിൽ വരുന്ന ആ സങ്കടം സീൻ അടിപൊളി സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞുപോയി സൂപ്പർ സൂപ്പർ സൂപ്പർ സങ്കട സീൻ ആക്ടിങ് അടിപൊളിയായിട്ടുണ്ട് ബാലു ചേട്ടൻറെ ആക്ടിംഗ് സത്യം പറഞ്ഞാൽ ഞാൻ ഒരു തമിഴ്നാട് സ്വദേശിയാണ് വളരെ ഇഷ്ടമാണ് ഉപ്പും മുളകും മുടങ്ങാതെ കാണാറുണ്ട് ഇനിയും നല്ല ഹിറ്റായ എപ്പിസോഡ് പോരട്ടെ ഫ്ലവേഴ്സ് ചാനൽ അഭിനന്ദനങ്ങൾ...👌👌👌🥰❤️❤️❤️👍👍👍👍👍
@Aesthetic_thingsss-j4c Жыл бұрын
Every girls deserves a mother in law like neelu❤️
@ashrafmaniyoor3795 Жыл бұрын
Heyyh💜 Blinkkk⛓️
@mohammadhisham9533 Жыл бұрын
Every mother law deserves a nice marumakal
@ANTIQUE_FARMING_EQUIPMENT Жыл бұрын
@@ashrafmaniyoor3795kunna po myre
@ashrafmaniyoor3795 Жыл бұрын
@@mohammadhisham9533 yah but sometimes😊🥀
@shanidhh1977 Жыл бұрын
no... there's a mistake.. Every girls deserves a mother like neelu!😞❤️
@abdunasar2638 Жыл бұрын
ഒരു പാട് നാളുകൾക്ക് ശേഷം നല്ല ഒരു എപ്പിസോഡ് കണ്ടു ഇന്ന്❤❤
@geojoseph2011 Жыл бұрын
Today's Neelu and Diya combo is so nice🥰❤️💯👌
@Sbi-f9s Жыл бұрын
Really hurt touching
@juzaijaz148 Жыл бұрын
Illa😂 pokotte
@ajasgaming1766 Жыл бұрын
Nirthiii poo nayeee oru combooo combo combooo😄
@fouminap5221 Жыл бұрын
😘😘😘
@rrrmachan84 Жыл бұрын
പോകുന്നത് നല്ലതാണ് പക്ഷേ ഞങ്ങൾക്ക് പഴയ പോലത്തെ എപ്പിസോഡ് തരും എന്ന് ഉറപ്പു ഉണ്ടെങ്കിൽ okay ആണ്
@fidhacreation2637 Жыл бұрын
ബാലു കരഞ്ഞപ്പോൾ ആർക്കൊക്കെ സങ്കടം തോന്നി😢😢 ഇതിൻറെ കൂടെ മുടിയൻ മാസ്സ് എൻട്രി വേണമെന്ന് ആഗ്രഹമുള്ളവർഉണ്ടോ❤
@saransaran3420 Жыл бұрын
അവന്റ കാല് ഒടിഞ്ഞോണ്ടാണ് വരാതെ. തിങ്കൾ ആഴ്ച ചിലപ്പോൾ വരും
@jasim963 Жыл бұрын
@@saransaran3420 അവൻ ഓസ്ട്രേലിയയിൽ ആണ്
@RaziaUsman-be1hk Жыл бұрын
Undu
@ramyapp4268 Жыл бұрын
നീലു കരഞ്ഞപ്പോള്‍ ഞാനും കരഞ്ഞുപോയീ
@saransaran3420 Жыл бұрын
@@jasim963 അത് fake ആണ് എന്ന് അവൻ തന്നെ ലൈവിൽ വന്നു പറഞ്ഞു
@AnuAnu-rr1yb Жыл бұрын
ദിയ acting outstanding
@adarshk3950 Жыл бұрын
😢❤ദിയ വിട്ടു വിട്ട് ഇറങ്ങുമ്പോൾ നീലു ചേച്ചിയുടെയും ബാലു ചേട്ടന്റെയും കരച്ചിൽ കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി 😢❤
@sanooppazhassi5656 Жыл бұрын
ദിയ ഇപ്പോൾ നന്നായി അഭിനയിക്കുന്നുണ്ട് അഭിനന്ദനങ്ങൾ 👍👍🥰❤️
@sajeerbasheersajeer6322 Жыл бұрын
ദിയ സൂപ്പർ ആക്ടിങ് 👌👌👌😍
@vismayaprakash3196 Жыл бұрын
ദിയയും നീലുവും തമ്മിലുള്ള emotional scene.. ✨️നീലു നല്ലൊരു അമ്മ ആണ് മോള് പോയിട്ട് വാ. നീലു അമ്മ പ്രാർത്ഥിക്കാം എന്ന dialogue 😥👏👏perfect ആയിട്ടുണ്ട്
@salmanulfarisi1656 Жыл бұрын
Ayn😢
@Pottan__po Жыл бұрын
Bro njan Adipurush review cheythitund support cheyyuvo 🙂✨️
@_Ajuxz_j_r_ Жыл бұрын
@@Pottan__po what bro 😂
@SIJO.. Жыл бұрын
ശനിയാഴ്ച എപ്പിസോഡ്🤩😍 പൊളിച്ചു
@hibafathima6556 Жыл бұрын
റാമിന്റെ സംസാരം നല്ല രസമുണ്ട് ❤❤❤❤............
@salihaaneesanees1551 Жыл бұрын
ആദ്യമായിട്ടാ ഉപ്പും മുളകും കണ്ടിട്ട് ഇത്രേം കരയുന്നെ. അത്രക്കും feelings. ദിയ മോൾക്ക് നല്ലത് മാത്രം വരാൻ പ്രാർത്ഥിക്കുന്നു. 🙏😢😢
@sradha3121 Жыл бұрын
പഴയ ഉപ്പും മുളകിന്റെയും effect ഇല്ലേലും ഇപ്പോഴും ഓരോ episode ന് വേണ്ടി Wait ചെയ്യാറുണ്ട് ❤️❤️❤️❤️❤️❤️❤️❤️
@JOJOPranksters-o6p Жыл бұрын
*the performance of balu,neelu & diya made us emotional💯🔥*
@12av12 Жыл бұрын
ys
@12av12 Жыл бұрын
crvt
@Shahnarazaq Жыл бұрын
Sidhuvinteyum mudiyanteyum mass entry pratheekshikkunnu😘❤️❤️
@newfilm971 Жыл бұрын
മുടിയൻ വരണം എന്ന് ആഗ്രഹം ഉള്ളവർ ലൈക് അടിച്ചു പ്രതിഷേധിക്കു 👍👍👍👍
@MuhammadMuhammad-sv7vj Жыл бұрын
Yes
@Global_mapping Жыл бұрын
What will protest do idiot, this a real life decision maker channel?
@kcsebastian3474 Жыл бұрын
olakka
@kochijames8711 Жыл бұрын
Koree nalayi episode um ayi yathoru bhendam illatha ee dailoge 🥴 Vella paid promotion ahno
@UnknownSeeker2007 Жыл бұрын
@@kochijames8711sathyam
@vivivlogz Жыл бұрын
ഏറ്റവും ചിരിപ്പിച്ച, ഏറ്റവും കണ്ണുനിറച്ച എപ്പിസോഡ്. proud of you guys who working in front of the screen and behind the screen.
@muhammedazeeb6925 Жыл бұрын
Yes that's true❤
@ashrafmuthu8717 Жыл бұрын
Yes
@ajmalaju402 Жыл бұрын
True
@kvsukumaran1575 Жыл бұрын
ദിയ ഒരു സംഭവം ആണ് acting grand...❤❤
@_purpender_ Жыл бұрын
ദിയേനെ ഇഷ്ട്ടമുള്ളവർ ഉണ്ടോ 🥰 ദിയ പോവരുത് ❤️
@ushachacko7503 Жыл бұрын
Kind of sort of
@swapnasoman2777 Жыл бұрын
und
@salmanulfarisi1656 Жыл бұрын
Illenki😢
@TwinsYummyHut1 Жыл бұрын
17.2k ആകാൻ 10per കൂടി സഹായിക്കാമോ..... gooyzz ❤️
@gamingwithrl7 Жыл бұрын
Illla
@sarunkrajendran6938 Жыл бұрын
Next entry mudiyan hero❤❤😍😍😍😍 katta waiting 😍😍
@anujaachankunju6199 Жыл бұрын
കണ്ണ് നനയിച്ച ഒരു എപ്പിസോഡ്❤😢
@yeydhxhxsgsysysy4667 Жыл бұрын
Yas😥😪😭
@mafna8639 Жыл бұрын
Correct
@Amirfadil996 Жыл бұрын
😢
@fliqgaming007 Жыл бұрын
ഇന്നത്തെ Episode ശെരിക്കും emotional ആയി 😟❤️ ദിയ acting ❤️ ബാലു ചേട്ടൻ ❤️
@liajoby267 Жыл бұрын
ദിയ പോയപ്പോൾ വിഷമം തോന്നിയവർ എത്ര പേരാണ് 😢😢😭😭😮💨😕
@MuhammedMazin-pk5ln10 ай бұрын
എനിക്ക്
@PriyaPriya-p9y8y9 ай бұрын
എനിക്ക്
@AbhijithAbhi-tg5vo Жыл бұрын
ബാലു.. ഒരു സാധാരണ കാരന്റെ ബുദ്ധിയല്ല അയാൾക്ക് he is a monster🔥🔥🔥
@MeenubibinBibin-qz6de Жыл бұрын
ഫ്ലവേഴ്സ് ടിവി യിലെ ഏറ്റവും സൂപ്പർ ഹിറ്റ് സീരിയൽ ഉപ്പും മുളകും 🥰🥰🥰🥰
@Spyyyy684 Жыл бұрын
Promotion 😂
@rishurish9 Жыл бұрын
ലാസ്റ്റ് സീൻ കണ്ടാൽ കണ്ണ് നിറഞ്ഞു പോകും 🥺💗
@hmri_thh Жыл бұрын
Ippol mudiyante mass eantry പ്രേതീക്ഷിക്കുന്നവർ undoo😍
@venunarayanan2528 Жыл бұрын
വളരെക്കാലത്തിനു ശേഷം വളരെ വൈകാരികവും ഹൃദയസ്പർശിയായതുമായ ഒരു എപ്പിസോഡ് ഞങ്ങൾക്ക് ലഭിച്ചു. അഭിനന്ദനങ്ങൾ...💕💕💐💐
@maneckshawb999 Жыл бұрын
Diya's performance is outstanding. When Neelu asks Diya to look at her, Diya's expression in hiding her soberness is moving.
@Rosieareroses289 Жыл бұрын
ഹൈവതിയുടെ ഡ്രെസ് കണ്ട് ചിരി വന്നവർ ഉണ്ടോ!?
@hadiyafalili9065 Жыл бұрын
Und😂
@musfarkhan9159 Жыл бұрын
ഇല്ല ചിരി വന്നില്ല. നല്ല ഡ്രസിങ് ആയാണ് തോന്നിയത്.
@afiafluaflah88687 ай бұрын
@@musfarkhan9159 ayye
@KeralaPets-y2l Жыл бұрын
ഹൈമാവധി വേണ്ട രാംകുമാറും ദിയയും വേണം എന്ന് അഭിപ്രായമുള്ളവർ ആരൊക്കെ 👍🏻
@somlata9349 Жыл бұрын
രാംകുമാർ 👌
@muhammedmuneer2110 Жыл бұрын
ബാലു: "ചരട് കയ്യിൽ ഉണ്ടല്ലോ " Something fishy....!!! Waiting for the twist🔥🔥❣️
@volverinewolves7065 Жыл бұрын
i literally cried when diya left. paavam such a nice chechi
@hareeshareesm4158 Жыл бұрын
ബാലു ചേട്ടൻ റിയൽ ആക്ടർ 🙏 നീലു അമ്മ സൂപ്പർ🥰
@ashimashaji6b474 Жыл бұрын
Lachu hair style nice so cute ♥️❤💞😍😍👌
@bangtan7kingsgirl Жыл бұрын
ആദ്യമായിട്ട ഉപ്പും മുളകും ഫസ്റ്റ് വ്യൂ ആകുന്നത് ഞാനെപ്പോഴും ആലോചിക്കും എപ്പോഴാ ഫസ്റ്റ് ഞാൻ ആകുന്നതെന്ന് ഞാൻ ഉപ്പും മുളകും കാണാൻ വരും അപ്പോഴേക്കും ലക്ഷങ്ങൾ വ്യൂസ് ഉണ്ടാകും ഇപ്പോഴാ സാധിച്ചത്
@vidhyav5240 Жыл бұрын
Lachu muthaanu❤Lachu+Diya combo 🔥🥰💞💗❣️😘
@ashimashaji6b474 Жыл бұрын
Lachu super so cute 💞😍👌♥️
@nasaramina Жыл бұрын
Balu neelu best combo😊🥰
@renafathima330 Жыл бұрын
ബാലു കരഞ്ഞപ്പോ ശെരിക്കും വേഷമം വന്നു😭
@henzaennu6440 Жыл бұрын
Diya was so lucky to have a mother in law like this 🥺❤️💯
@carpediem469 Жыл бұрын
എന്താന്നറിയാൻ പാടില്ല...നീലുമ്മ കരയണ കണ്ടാ അപ്പൊ എന്റെ കണ്ണ് നെറയും...😣🥺❤❤
@Jafnaaa Жыл бұрын
18:45 ഫസ്റ്റ് കണ്ടപ്പോ സുരാജിന്റെ കംപ്ലീറ്റ് വാടേക് എടുത്തതാ ഓർമ വെന്നോയ് 😂😂
@rinsha4u925 Жыл бұрын
Especially diya &balu combo ❤
@seraphimjmt5084 Жыл бұрын
Uppum mulakum is going to be in a different track....aaarkkokke angane feel cheythu❤❤
@sobhascreations2038 Жыл бұрын
ദിയയെ നീലു കെട്ടിപിടിച്ച് കരഞ്ഞപ്പോൾ ബാലുഅച്ഛൻ കരഞ്ഞപ്പോൾ എനിക്ക് ഇതുപോലൊരു അമ്മായിഅമ്മയെ അമ്മായിഅച്ഛനെയും കിട്ടിയിരുനെങ്കിൽ എന്ന് ഓർത്ത് കരഞ്ഞ ഞാൻ 😭😭😭😭
@shynilanax1209 Жыл бұрын
That last scene get satisfaction no there is no more diya back to old yesss♥️♥️🔥🔥🔥🔥🔥
@ashlyvigi-uc1ub Жыл бұрын
No one can replace balu acting
@jaleelbay3870 Жыл бұрын
ദിയ ഇറങ്ങുമ്പോൾ മുടിയന്റെ mass entry പ്രധീക്ഷിക്കുന്നവർ ഉണ്ടോ....? 🥹🥺
@Pottan__po Жыл бұрын
Bro njan Adipurush review cheythitund support cheyyuvo 🙂✨️
@mskalim8409 Жыл бұрын
Varatte
@frhan10n Жыл бұрын
@@Pottan__po illa📚
@suryams5087 Жыл бұрын
Und mudiyan onn vanna mathiyarunnu
@shamnashamna3350 Жыл бұрын
Undu aganonnu veenam diya poyal Aa seeriyal oru rasavum undavilla
@hmri_thh Жыл бұрын
ദിയ ഇപ്പോൾ നല്ലോണം അഭിനയിക്കുന്നുണ്ട് പക്ഷേ ദിയയെ ഇഷ്ടമ്മല്ലാത്തവരും ഉണ്ട് .. ദിയ പോകുന്ന ത്റിഞ്ഞ സങ്കടം വന്നവർ undo😊😢
@Pottan__po Жыл бұрын
Bro njan Adipurush review cheythitund support cheyyuvo 🙂✨️
@Lalu-t6z Жыл бұрын
ഇല്ലൈ.
@mohamedalik2920 Жыл бұрын
Last scene kandu 😭 😭🥺🥺😢😢 karayavarundo 😭😭😭😭😢😢😢😢🥺🥺🥺😭😭😭😭😭😭😭😭😭♥♥♥♥🌹🌹🌹🌹♥♥♥🌹🌹♥♥♥♥♥♥♥
ക്ലൈമാക്സിൽ എല്ലാവരും പെർഫോമൻസ് കൊണ്ട് ഞെട്ടിച്ചു ✨️🔥
@ajuzz9460 Жыл бұрын
ദിയ മുടിയൻ്റെ കൂടെ ആദ്യമായി കേറി വന്നപ്പോൾ ഇഷ്ടമായില്ല എങ്കിലും ഇപ്പോൾ ഇറങ്ങി പോവുമ്പോൾ കണ്ണ് നിറഞ്ഞുപോയി 😢
@RoopeshP-vi8sx Жыл бұрын
തുടക്കത്തിൽ ദിയയെ ഇഷ്ടമില്ലായിരുന്നു പക്ഷേ ഇപ്പൊ കുറച്ചു കുറച്ചായി ഇഷ്ട്ടം കൂടി വരുന്നു🥰🥰🥰ഇന്ന് എല്ലാവരും തകർത്തു 🥰🥰🥰🥰
@jaleelbay3870 Жыл бұрын
നീലു അമ്മ കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നവരുണ്ടോ.. 🥺
@salmanulfarisi1656 Жыл бұрын
Illenki😢
@Pottan__po Жыл бұрын
Bro njan Adipurush review cheythitund support cheyyuvo 🙂✨️
@ramyar323 Жыл бұрын
Enikum ila😅
@kashi4856 Жыл бұрын
illa
@mallu_gurl Жыл бұрын
Illa balu karanjappol sangadam vannu😢
@drtechvlogsil5bq Жыл бұрын
മുടിയന്റെ entry വേണമെന്നുള്ളവർ ഉണ്ടോ ❤️❤️
@Pottan__po Жыл бұрын
Bro njan Adipurush review cheythitund support cheyyuvo 🙂✨️
@frhan10n Жыл бұрын
@@Pottan__po illa🤬
@naveenkumars8892 Жыл бұрын
What an acting by Keshu 💯 Especially in the climax ❤ Keshu fans undo 😍
@trilokh8430 Жыл бұрын
Poor
@Spyyyy684 Жыл бұрын
Paid promotion keshu 😂
@talesoftheabbys Жыл бұрын
Especially എന്നാണോ ഉദ്ദേശിച്ചത് 🤣
@klgaming6072 Жыл бұрын
അവനെ എനിക്ക് ഇഷ്ടം ഇല്ല
@hannavlog6900 Жыл бұрын
ഈ വീഡിയോ കണ്ടിട്ട് ആർക്കെങ്കിലും വിഷമം ഉണ്ടോ😢😢😢😢😢😢😢😢😢
@Velvet123-o1l Жыл бұрын
പഴയപോലെ അല്ലെങ്കിലും അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ 🤗
@vishnu4978 Жыл бұрын
Und
@Pottan__po Жыл бұрын
Bro njan Adipurush review cheythitund support cheyyuvo 🙂✨️
@sakkeenasakkeena4759 Жыл бұрын
Mmm😘
@ramyapp4268 Жыл бұрын
ഞാന്‍ ഉണ്ടേ
@shajic4965 Жыл бұрын
Ram natural acting ❤❤
@muhsinjslegoactivities2085 Жыл бұрын
Diya പോകുന്ന ആ ഫീലിങ്ങും കരച്ചിലും മ്യൂസിക്കും ഒരു ഭയങ്കരമാണ്. ഞാൻ വരെ കരഞ്ഞു ഇത് എനിക്ക് വളരെ ഇഷ്ടപ്പെട്ട എപ്പിസോഡ് ആണ് 😢😢😢good bye diya. Diya തിരിച്ചു വരണം എന്ന് ഉള്ള ആഗ്രഹമുള്ള വരുണ്ടാകിൽ like അടി 😢😢
@mathewabraham2616 Жыл бұрын
Parvathy Diya acting at good level
@Aesthetic_thingsss-j4c Жыл бұрын
ദിയ നന്നായി അഭിനയിക്കുന്നു ദിയ പോകരുത്😢💗💗
@aliyaaylin1299 Жыл бұрын
6 .57 Balu paranja dialogue and hima expression 😂
@JOJOPranksters-o6p Жыл бұрын
*no one can replace balu's acting💯🔥* *balu fans ondo😻*
@12av12 Жыл бұрын
balu
@sameenasharvikhan5778 Жыл бұрын
😡😡😡😡😡
@TMX888 Жыл бұрын
@@sameenasharvikhan5778 Y
@yaaznn Жыл бұрын
💀
@zahirn9545 Жыл бұрын
@@sameenasharvikhan5778 😏😏
@chandrika_pt Жыл бұрын
വല്ലാത്ത സങ്കടം ആയി പോയി 😢😢😢😢
@ChiefIntel Жыл бұрын
From a comedy drama to an emotional comedy drama. The transition is slowly taking shape!
@muhammedshabeer-rp2uj Жыл бұрын
ബാലു ചേട്ടൻ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി
@subeeshkumar749510 ай бұрын
👎👎👎👎👎👎👎👎2👎👎
@JOJOPranksters-o6p Жыл бұрын
*what an acting by keshu especially in the climax🔥💯* *3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@Notrealsulthan Жыл бұрын
Enth myr aado idh 🥹🥹🥹
@12av12 Жыл бұрын
ys
@12av12 Жыл бұрын
njn
@12av12 Жыл бұрын
omdu
@RXXAN123Yy Жыл бұрын
Me
@vtablebox6105 Жыл бұрын
From thamilnadu tirupur:: டியாவை காணும்போது என்னோட மனசு 😭 diyaa acting pol thonunila nija kathapol thanne kaanichchathu... diya vera level👍 ende manasu maathram alla audience elliraiyum kathaiyil set aakki.. ippo enikke diyaavai kandu di diya karaiyanda diya parayanam pol thonunu.. diya karaingal en manasu dheera karaiyunu..❤️❤️😭👍👍👍👍 what a life ya!!!!
@KeralaPets-y2l Жыл бұрын
Climax കണ്ട് കണ്ണ് നിറന്നവർ undo😭
@RaziaUsman-be1hk Жыл бұрын
Undu
@bharathraj622 Жыл бұрын
Yes😢
@malavikaarun1240 Жыл бұрын
Yes
@nishagnair1231 Жыл бұрын
lechu + diya combo 😇😇
@Pottan__po Жыл бұрын
Bro njan Adipurush review cheythitund support cheyyuvo 🙂✨️
@muhamedznr8751 Жыл бұрын
ഇന്ന് ഈ എപ്പിസോഡ് മാത്രം ഞാൻ സ്‌പെഷ്യൽ ആയിട്ട് സേവ് ചെയ്ത് വെക്കും, എന്നുമെന്നും ഓർത്തു വെക്കും. കാരണങ്ങൾ പലതാണ് തന്നെ.
@devilsgirl606 Жыл бұрын
uppum mulakum old episodes ethra kandalum mathiyavilla 😍🤩
@mohammedsiyasmahafil2640 Жыл бұрын
Balu + ram kumar combo ❤
@salmanulfarisi1656 Жыл бұрын
Athra pora😢
@Pottan__po Жыл бұрын
Bro njan Adipurush review cheythitund support cheyyuvo 🙂✨️
@aflalsar9154 Жыл бұрын
ഇ സീരിയൽ മൊത്തം നിർത്തണം എന്ന് ആഗ്രഹമുള്ളവരുണ്ടോ?
@D_H_I_Y_A Жыл бұрын
Ella
@daniaworlds Жыл бұрын
Nilu Amma and Balu ❤
@Pottan__po Жыл бұрын
Bro njan Adipurush review cheythitund support cheyyuvo 🙂✨️
@muhammedsinan5790 Жыл бұрын
No one can replace our balu's acting ❤🥰🔥
@Pottan__po Жыл бұрын
Bro njan Adipurush review cheythitund support cheyyuvo 🙂✨️
@Dane-ng1uq Жыл бұрын
@@Pottan__po ഇല്ല
@rajasreenair5429 Жыл бұрын
Very emotional scenes. Made everyone cry
@JOJOPranksters-o6p Жыл бұрын
*what an acting by balu especially in the climax💯🔥* *balu fans ondo😻*
@thahirathahi676 Жыл бұрын
😅😅
@mohdaman3898 Жыл бұрын
Yep
@12av12 Жыл бұрын
ya
@feminassar Жыл бұрын
Pinna allathe njan unde
@nobgamaryt2366 Жыл бұрын
ബാലുനെ ഇഷ്ട്ടം ഉള്ളവർ like adikuga
@Pottan__po Жыл бұрын
Bro njan Adipurush review cheythitund support cheyyuvo 🙂✨️
@JOJOPranksters-o6p Жыл бұрын
*ഒട്ടും പ്രതിക്ഷിക്കാതെ uppum mulakum വന്നത് കണ്ടു ഞെട്ടിയവർ ഉണ്ടോ😂🔥*
@NZA_LENX_YT Жыл бұрын
Oru pravishyam njetti epoolum njettan enne kittula 😂😅
@shazaa2009 Жыл бұрын
Eppou nee alla nan
@salmanulfarisi1656 Жыл бұрын
Athin enthina nettane😢
@TwinsYummyHut1 Жыл бұрын
17.2k ആകാൻ 10per കൂടി സഹായിക്കാമോ..... gooyzz ❤️
@adithyakmanoj7571 Жыл бұрын
Elaa ariyam
@sahaludheenshan2511 Жыл бұрын
Mudiyan കൂടി ആയിട്ട് Next Episode's തുടങ്ങണം എന്നാഗ്രഹം ഉള്ളവർ ❤️👍🏻👍🏻👍🏻
@jayapr3316 Жыл бұрын
Diya വന്നതിൽ പിന്നെ Lechu + Neelu combo❤ Lechu + Balu combo❤ കുറവാണ് അത് നന്നായി കൂടണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ?