ഹൈമവതി ആന്റിയെ ഈ ഇടയായി ഇഷ്ടപ്പെട്ടു വരുന്നു 😍. Brilliant acting 🫰🏻
@rahulj8012 Жыл бұрын
But acting nalla over aanu expecially ah onam episode okke face movements okke enthoru over
@vidhyarajl4363 Жыл бұрын
@@rahulj8012athe
@Toms.George Жыл бұрын
എന്താല്ലേ അഭിനയം
@bushrava3318 Жыл бұрын
ഒറിജിനാലിറ്റി ഇല്ലാത്ത വെറും ബോർ ആക്ടിങ്
@abdulfathah45865 ай бұрын
Enth abnayam enth hyma vathi enik hyma vathiyine ottum eshtta pettila hyma vathine kattam nalla rasam neelu ammayaan i love you neelu amma enik palapoyum thonittute hyma vathi ram kumar oru servend ayi ttan kannunath I hate hyma vathi am so angry 😡😾
@finufinu5934 Жыл бұрын
ആഹാ സന്തോഷം ദിയക്ക് നല്ലോണം കിട്ടി.. ഇന്നാണ് ഹൈമയെ എനിക്ക് ഇഷ്ട്ടയത്
@jith156 Жыл бұрын
മരുമോൾ വന്നതുമുതൽ , മരുമോളും കുടുംബത്തെയും ഉപദേശിച്ചു നന്നാക്കൽ ആണല്ലോ ഈയിടെയായി ഉപ്പും മുളകിലെ യും സ്ഥിരം കഥ
@drtechvlogsil5bq Жыл бұрын
ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ ❤
@ashir__ix Жыл бұрын
Wht does it mean channel or wht..?
@Rockuff Жыл бұрын
Und
@ranjithj914 Жыл бұрын
illa njan tv yil annu kannunath comment idunnathum tv yil ahhh
@Mik_hael Жыл бұрын
പോ ഊളെ
@AyishaUssan Жыл бұрын
Njan und
@FarooqAbdulla-l5u Жыл бұрын
ഇപ്പം ഉപ്പും മുളകും അടിപൊളി ആൺ പക്ഷേ മുടിയനും കൂടെ ഉണ്ടായാൽ ഇതിനെക്കാൾ അടിപൊളി ആയിരിക്കും
@sajeerktsajeer Жыл бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം 🙏 ഉപ്പും മുളകും 💚♥️💜💙🤍💛
@@xqfinisher9634 പോടെയ് എന്ന് പറയാൻ ഇയാളുടെ വീട്ടിൽ ഒന്നും കയറി വന്നില്ലല്ലോ. പിന്നെ ഇവിടെ comment ഇടാൻ ആർക്കും അവകാശം ഉണ്ട് അങ്ങനെ നോക്കുവാണേൽ അവരവർക്ക് കാണാൻ എല്ലാരും script എഴുതി തയ്യാറാക്കേണ്ടി വരും
@Haseena.T.M Жыл бұрын
നീലു ഇടക്ക് ദിയക്ക് ഓരോന്ന് കൊടുക്കുന്നത് നല്ലത 😂😂😂😂😂😂😂😂
@AleenaAhalya400 Жыл бұрын
സ്വന്തം മക്കൾക്കും ഈരണ്ടുവീതം ദിവസം മൂന്നുനേരം കൊടുക്കുന്നതും വളരെ നല്ലതാ ഇല്ലേൽ ലെച്ചുനെ പോലെ ശിവയും പാറുവും കുടുംബത്ത് വന്നു നിൽക്കും. കേശുവിനു ചിലപ്പോൾ പെണ്ണ് വാണില്ലെന്നും വരും.അത്ര നല്ല സ്വഭാവം ആണ് നാലിന്റേം
@ARJUNBABURAJ-n8p Жыл бұрын
ബാലു അച്ഛൻ കമ്പോ സൂപ്പർ നീലു അമ്മ 😘❤️😘
@alphiiytgaming3033 Жыл бұрын
Da type chyyan padikk manda 😂😂😂
@Malikhh_1237 Жыл бұрын
500 sub avan sahayikkumo❤❤❤❤
@ഞാൻഒരുമലയാളിv Жыл бұрын
Balu achan kanbal irumbu vadi,,, noki type cheyy funde
@sumisumizzkm4010 Жыл бұрын
Star magicil ellavarum vannappo adipoliyeni ❤ pakshe mudiyan chettantheyum Haimachechiyudeyum nalla kuravund😢miss you mudiyan chetta😢❤
@jaganjoseph129 Жыл бұрын
11:19 satisfaction 😂😂അങ്ങനെ തന്നെ വേണം... നീലു പറഞ്ഞത് ശെരി ആണെന്ന് ഈ സീൻ വരെ എത്തിച്ചു 😂
@AleenaAhalya400 Жыл бұрын
അവസാനം ദിയ കുറ്റക്കാരിയും നീലു നല്ലവളും ആയി
@geojoseph2011 Жыл бұрын
Neelu Amma 's Today Performance is really excellent end of this today 's climax 🥰🥰🥰🥰😊😊😊😊👌👌👌👏👏👏❤️❤️❤️💯💯💯
@Malikhh_1237 Жыл бұрын
500 sub avan sahayikkumo❤❤❤❤
@sajiammu67117 ай бұрын
Neelu Amma sToday Pertoman ceis really excellenof this tod ayscilmx⚽⚽
@Nousheenmohammed Жыл бұрын
കേശുവിന്റെ costume ജയിലർ റഫറൻസ്😍
@vishnuv564 Жыл бұрын
Ramkumar niyam acting 👌 Climax 👌🙌
@Malikhh_1237 Жыл бұрын
500 sub avan sahayikkumo❤❤❤❤
@ajish770 Жыл бұрын
Cringe comments spotted💩
@Arjun-vz9jf Жыл бұрын
ൻ്റെ പൊന്നോ ഒരു രക്ഷയും ഇല്ല ക്ലൈമാക്സ്.നീലു അമ്മയുടെ പെർഫോമൻസ് കലക്കി. 💯💯💯
@sajeerktsajeer Жыл бұрын
😍സൂപ്പറാണ് ഉപ്പും മുളകും 👏👏👍
@meha----ndhi Жыл бұрын
അല്ലെങ്കിലും ഇപ്പൊ ദിയയ്ക്ക് കുറച്ചു അഹങ്കാരം കൂടുതലാ....
@_maverick_1 Жыл бұрын
Script 😂
@anzubee._ Жыл бұрын
ഇങ്ങനെ തന്നെ അടി വെക്കണം....ലാസ്റ്റ് മുടിയൻ്റെ ഒരു മാസ്സ് entry വെക്കണം...then മുടിയൻ തന്നെ ഇവളെ മാറ്റണം...അങ്ങനെ ഉപ്പും മുളകും തിരിച്ച് വരണം...അച്ഛനും അമ്മയും മക്കളും...കുടുംബക്കാരും മാത്രം ....ahaa adipwoli...🎉🎉🎉🎉🎉🎉
@Geethuzzzzz Жыл бұрын
👌👌👌❣️
@prakasanv3912 Жыл бұрын
നീലു അമ്മസൂപ്പർപാറുക്കുട്ടി കിടു👌👌👌😂😂😂🤣🤣🤣👍
@TheMainSKV Жыл бұрын
Innathe episode super .. Every one's acting was well done ❤
@Malikhh_1237 Жыл бұрын
500 sub avan sahayikkumo❤❤❤❤
@li_li_ot7 Жыл бұрын
@@Malikhh_1237 ninak ithe ullo pani
@SarammaPhilip-o3i Жыл бұрын
@@li_li_ot7😂😂😂😂
@binduav8133 Жыл бұрын
Nice.. എല്ലാവരും സൂപ്പർ ❤
@shylapillai7368 Жыл бұрын
പിള്ളേരുടെ സ്വഭാവം അത്ര നല്ലതല്ല. അവർക്ക് അവരുടെ അമ്മ എന്തു ചെയ്താലും കുഴപ്പം ഇല്ല എപ്പോഴും ദിയെ കുറ്റം പറയാൻ എല്ലാവർക്കും വലിയ ഉത്സാഹം ആണ്. എന്തായാലും നീലുവും മക്കളും ചെയ്തത് ശരിയല്ല
@ashimashaji6b474 Жыл бұрын
Lachuzz keshu super combo ❤😊😍💖💞💥
@JOJOPranksters-o6p Жыл бұрын
*no one can replace balu's acting💯🔥* *waiting for balu's massive comeback😻*
@Malikhh_1237 Жыл бұрын
500 sub avan sahayikkumo❤❤❤❤
@mobinjosephvarghese9343 Жыл бұрын
Salute to Haimavathy.... Superb
@GODguys-gm3yh Жыл бұрын
Pl bring Mudiyan back..... missing him..he is too good
@Nandhanasvlog Жыл бұрын
പഴയ ഉപ്പും മുളകും തന്നെ മതി എന്നുള്ളവരുണ്ടോ പഴയ എപ്പിസോഡുകൾ ത്രില്ലിങ്ങും നല്ല വൈബും ആയിരുന്നു 🥺😊
@shebinsaleem6176 Жыл бұрын
സൂപ്പർ സൂപ്പർ
@Jinshajinuz Жыл бұрын
Sheriya
@joannajitto43905 ай бұрын
Pakshe season 2 Nalla interesting ane😅
@JOJOPranksters-o6p Жыл бұрын
*what a emotional performance by neelu & diya💯🔥* *uppum mulakum is back to old vibe😻*
@drtechvlogsil5bq Жыл бұрын
ഉപ്പും മുളകും കിടന്നുകൊണ്ട് കാണുന്നവരുണ്ട് ഇതേപോലെ 💥🔥
@omanakuriyan_ Жыл бұрын
Missing mudiyan chetan ❤❤❤
@anilwayanad706 Жыл бұрын
🤣🤣🤣ഇത്ര dys ആയിട്ട് ഉപ്പും മുളകിളെയും പ്രശ്നം തീർന്നിലെ 😂😂😂😂അതിനൊക്കെ പഴയ epi പൊളി ആണ് 🥰
@JappuSadiq.b.a-xw1dd Жыл бұрын
Content kshamam aanu 😂
@aswathyachu4858 Жыл бұрын
എല്ലാ ദിവസവും ഉപ്പും മുളകും കണ്ട് കൊണ്ട് എല്ലാ കമൻ്റും ഞാൻ നോക്കും🥰🥰🥰🥰
@MANASAYCj-o8g Жыл бұрын
Mudiyan ഇല്ലാതെ എന്താണ് ദിയക്ക് പ്രെസക്തി
@OmanasVaiga Жыл бұрын
Uppum mulakum is incompleted without mudiyan 😊😊❤❤🎉
Diyayude sobavam ishttamillathavar undo😮🥵 diya vannathode aa kudumbathille preshnam tudangi🥵
@babymathew58128 ай бұрын
Your answer correct 👏👏
@joannajitto43905 ай бұрын
Sometimes
@sandel6577 Жыл бұрын
Uppum mulakum is incomplete without Balu and mudiyan 💯😊
@PsDark69 Жыл бұрын
Da nirthitu poda
@farululu Жыл бұрын
@@PsDark69ahnn 😂😂
@fareedaashraf Жыл бұрын
Eni nee ide parnja 🫤😡🤬
@nasifasworld1736 Жыл бұрын
@@fareedaashraf Nee poda Patti hater
@Swathysajeev115 Жыл бұрын
ith ithvare kazhinjilleee😵💫
@this.is.notcret Жыл бұрын
സൂപ്പർ എപ്പിസോഡ് 👌👌👍👏👏❤️ അങ്ങനെ പ്രശ്നങ്ങൾ എല്ലാം സോൾവായി 👍 നീലുച്ചേച്ചി നല്ല സൂപ്പർ അമ്മ 👍👍❤️❤️ ഹൈമ പ്രശ്നം പരിഹരിച്ച രീതി സൂപ്പർ ഹൈമാവതി നല്ല അടിപൊളി അമ്മ 👍👍❤️❤️ ബാലുച്ചേട്ടൻ വീണ്ടും മുങ്ങിയല്ലോ ഏതെങ്കിലും സിനിമ കിട്ടി കാണും 😀 മധുര മനോഹര മോഹം കണ്ടു ബാലുച്ചേട്ടൻ അടിപൊളി തുടക്കം മുതൽ അവസാനം വരെ ഉണ്ട് നല്ല റോളാണ് അത് നന്നായി ചെയ്തിട്ടുമുണ്ട് 👍👍👏👏 ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ 👍👍❤️
@ghanashyamkodoth7922 Жыл бұрын
മുടിയൻ ചേട്ടൻ വരാൻ waiting ഉള്ളവർ ആരൊക്കെ ❤️ലൈക് adi👍
@yousafali4424 Жыл бұрын
നമ്മുടെ ബാലു ചേട്ടനെ miss ചെയുന്നവരുണ്ടോ🙂🙂
@bijuksamuel53 Жыл бұрын
ഈ സംവിധായകൻ ഊ കൊണ്ട് വരില്ല ഈ പറിയൻ ദിയ രാം കുമാർ ഹയമാവതി മാത്രം മതി
@nijishaknijesh7865 Жыл бұрын
നമ്മുടെ ബാലു ചേട്ടനെ ചെയുന്നവരു ണ്ടോ❤
@shoukathali5798 Жыл бұрын
എല്ലാം സഹിക്കാം ഈ പരസ്യം സഹിക്കാൻ വയ്യ
@shirasshiras6806 Жыл бұрын
എല്ലാവരും വിഷ്ണുവിനെ മിസ്സ് ചെയ്യുന്നുണ്ടോ
@molusmolus7515 Жыл бұрын
എന്ന പിന്നെ ലച്ചൂന് പല്ല് ഒക്കെ പോണ്ട സമയം കഴിഞ്ഞല്ലോ ലച്ചു ഇതിന്റെ ഇരട്ടി പറയുമായിരുന്നല്ലോ എന്നിട്ട് ഇപ്പോൾ മോൾ നല്ല കുട്ടി
ഈ സിദ്ധു എന്ന കഥാപാത്രത്തെ കാണിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ലച്ചുവിന്റെ കല്യാണം നടത്തിയത്. പഴയ പോലെ തന്നെ മതിയായിരുന്നു. പണ്ടത്തെ ലച്ചു എന്ന കഥാപാത്രം അടിപൊളിയായിരുന്നു❤ MISS YOU MUDIYAAA ❤
@arungopi319 Жыл бұрын
ഈ lechunu entheranu kozhapam
@vidhyav5240 Жыл бұрын
Lachu poliyaa❤🔥😘💞
@Ardraaaaaa Жыл бұрын
ഉപ്പും മുളകും പണ്ടത്തെ പോലെ അല്ല...ഉയർന്ന ചിന്താഗതിയും വിവരവും ഉണ്ടായിരുന്ന ബാലുവും നീലുവും അല്ല ഇപ്പൊ...ലച്ചു ആയിട്ട് എന്തെകിലും അടി ഉണ്ടായാൽ നിന്നെ കെട്ടിച്ചു വിട്ടതല്ലേ എന്ന ചോദ്യം..നാശം..അമ്മ ഒരിക്കലും ഒരു മകളോട് പറയരുത്...കേശുവും ഇടക്ക് പറയും... പെൺകുട്ടികളെ മാത്രം അടുക്കളയിൽ കേറിയില്ലെങ്കിൽ വഴക് പറയുന്ന നീലു...കേശു കല്യാണം കഴിഞ്ഞ പഠിച്ചോളും എന്ന്... ലച്ചു വിനും ദിയക്കും വേറെ ജോലി ഒന്നും ഇല്ലല്ലോ എന്നാണ് ന്യായം എങ്കിൽ മുടിയൻ പണ്ട് ഒരു പണിയും ഇല്ലാതെ വീട്ടിൽ ഇരുന്നിട്ടുണ്ട്...അന്നൊന്നും ഇത് നീലു കണ്ടിട്ടില്ല ...
@kevinmonichan4545 Жыл бұрын
😢😢 5:53
@reshma020 Жыл бұрын
Adi aanu main . Ithokr ipolum kanuna namalebparanja mathillo
@judy8379 Жыл бұрын
Sathyam
@remadevi906 Жыл бұрын
അതെ കെട്ടിയോൻ ഇല്ലെങ്കിൽ സ്വന്തം വീട്ടിൽ നിൽക്കുന്നതാണ് നല്ലത്
@kshemadilip9025 Жыл бұрын
You are right. All the time neelu ask girl children to do work but not keshu at all
*what a emotional performance by neelu & diya especially in the climax💯🔥*
@ShahirChennattu Жыл бұрын
കുട്ടികളുടെ മുഖത്ത് അടിക്കാതിരിക്കുക അങ്ങനെ ഉള്ള സീൻ ഇനിയെങ്കിലും ഒഴിവാക്കുമല്ലോ
@ayshabayar9676 Жыл бұрын
Food + uppum mulakum = best combo🎉🎉❤
@Areyousurewhoiam Жыл бұрын
Corroct ✅
@luluss4014 Жыл бұрын
Night+food+uppum Mulakum=best combo ❤😂
@vysakhh10thd38 Жыл бұрын
Correct
@suniv9292 Жыл бұрын
അടിപൊളി അടി ആയിരുന്നു 😂😂👍🏻👍🏻
@Riyaaaa2 Жыл бұрын
Uppum Mulakum + Night = Best Combi ❤❤
@Adil...9660 Жыл бұрын
Combi 😂😂
@Malikhh_1237 Жыл бұрын
500 sub avan sahayikkumo❤❤❤❤❤
@Dyanamo_fx Жыл бұрын
Combi allal kool😂
@sobhasivan8578 Жыл бұрын
This episode sent out an unacceptable message. I have enjoyed watching the serial for a long while. In the beginning it was highly entertaining . A lovely family with their everyday problems and the humour and emotions that come with every episode, all of these were too good to miss.Then actors started dropping out , the story was stretched in such a way that viewers started finding it hard to digest . Still it was entertaining and a lot of the unbelievable parts were ignored. But this episode where the mother in law hit the daughter in law, is a bit too much , it happened in a previous episode as well. It is not in our culture to hit our grownup children. Unthinkable if they are married. Here the threat of Lakshmi being hit comes up often and now Neelu has started laying her hands on the daughter in law as well. Very sad. Hard to see it as just another comedy when you think about the thousands of people who watch this regularly. Please be careful about how the story goes . The characters and the dialogue are fine but but beating grownup married children in the family is not to be promoted. I am regular viewer and a well wisher , I wish the serial great success
@parvathyoffical Жыл бұрын
Noo it's just scripted as fun diya is asking niluu for it
@abelkurikasejohn7665 Жыл бұрын
Poi chathude shavame
@meharfahh Жыл бұрын
ദിയ ഇച്ചിരി over ആണെന്ന് തോന്നുന്നവർ ഉണ്ടോ.... ഇച്ചിരി അല്ല ഇച്ചിരി കൂടുതൽ....👩🏻🦯
@AyishaUssan Жыл бұрын
Und ഇച്ചിരി കൂടുതൽ ഓവർ ആണ് ദിയ ചേച്ചി
@Mik_hael Жыл бұрын
@MDMACHAN2.0സൗകര്യം ഇല്ല
@Yasmine.leauiii Жыл бұрын
Hymavathi yode adyayithaanu oru respect um Snehavum thonniyath ❤
@joannajitto43905 ай бұрын
Yes🎉
@JOJOPranksters-o6p Жыл бұрын
*uppum mulakum is incomplete without balu & mudiyan💯🙂* *waiting for their massive comeback😻*
@amalvraj5555 Жыл бұрын
ഹിമവതിയുടെ പെർഫോമൻസ് കണ്ടിട്ട് ഉപ്പും മുളകും വീണ്ടും സീരിയൽ ടൈപ് ആക്കുവാനെന്നു തോന്നിപോയി
@ushaushafranics3557 Жыл бұрын
❤❤❤😂😂😂😂😂😂😅😅adipoli super episode chechi super
@Токсичныйвид Жыл бұрын
5:58 ഹൈമാവതിയുടെ കാണിക്കുന്ന "toxic feminism" തെ കുറിച്ച് പിന്നെ നല്ല അഭിപ്രായമ ല്ലോ
@asna914 Жыл бұрын
Nmmlil orale pole allenki oru kudumbam pole kzhiyunnvr ahn uppum mulakum family teamz.....their bond to each other is ❤❤❤❤❤❤❤❤❤❤touching heart
@dhiyafathima5104 Жыл бұрын
Diya's outfit is super🎉🎉
@haseenasalam7211 Жыл бұрын
Neelu super performance enn thoniya aarelum indaa 😊
@uppummulakumzone1364 Жыл бұрын
Illa
@Mik_hael Жыл бұрын
ഓവർ ആണ് വല്ല്യ മറ്റൊൾ
@darkfantac9930 Жыл бұрын
Neeluvinu matram gud image kodukkunna reethii onnu mati pidikkanam