Ram kumar ഇന്നത്തെ അഭിനയം കിടു... ഒരു അച്ഛൻ്റെ ഹൃദയ വേദന ആ മുഖത്ത് കാണാം
@nourin6600 Жыл бұрын
@@Mik_hael njan MBA aanu cheyunnath enta family business nokkunath. Njan thanne aanu njan single child aanallo pennpilerkum business nannayi handle cheyyan pattum njanaglude companies mikya recruitment il top performers girls thanne aanu Aanu makkal Karanam business polinj poyavarude list Nik ariyam😂
@namelessnelly Жыл бұрын
@@Mik_haelPenmakkal ulla achanmar entha achanmaralle? Onnu podo. This is 2023.
@@aruntr2243 പല തന്തക്ക് ഉണ്ടായവനെ നിനക്ക് എന്താടാ
@johnabraham-sl2ef Жыл бұрын
ഒന്നുമെഴുതാത്ത ബുക്ക് വായിച്ച ദിയ സൂപ്പർ
@raseelakp3403 Жыл бұрын
3 book കുറ്റമോ 🤣
@boneyyt34 Жыл бұрын
KZbin il diyakke varunna negative comments ane diya vayikunne 😅
@suniv9292 Жыл бұрын
മകൻ ഇല്ലാതെ മരുമകൾ കൊള്ളാം 😂😂
@sanafidhu1921 Жыл бұрын
ഇങ്ങനെ അല്ല ഭർത്താവില്ലാത്ത ഭാര്യ എന്നാണ്
@aneesalianeesalianeessini6280 Жыл бұрын
Yes
@sadham7199 Жыл бұрын
@@sanafidhu1921yes
@Mik_hael Жыл бұрын
ആൺ ഇല്ലെങ്കിലും പെണ്ണിനെ കുത്തി കെറ്റും ഡയരക്ടർ കോന്തൻ 🤣
@zareenafazal58144 ай бұрын
Sathiyam
@ayishasinu9804 Жыл бұрын
എല്ലാവരും പറയുന്നു ദിയ യെ ഇഷ്ടമല്ല ദിയ യെ ഇതിൽനിന്ന് ഒഴിവാക്കണമെന്ന് ഒക്കെ. ആ കുട്ടിക്ക് കൊടുത്ത ക്യാരക്ടർ അവർ നല്ല രീതിയിൽ ചെയ്യുന്നില്ലേ. 🥰
@ShamilShamil-tc7vn Жыл бұрын
Ayn
@SAITAMA-100hp Жыл бұрын
Ayinu
@aadhizz3648 Жыл бұрын
Illa athra nallonm onnum alla
@thelifeofnish Жыл бұрын
Ss
@rajeshanuraj Жыл бұрын
❤
@JOJOPranksters-o6p Жыл бұрын
*no one can replace balu's acting💯🔥* *uppum mulakum is incomplete without mudiyan🙂*
@nidafathima9884 Жыл бұрын
Uppum mulakum ❤ Balu and Ram Kumar combo.....🎉
@azad.pandikkad.700 Жыл бұрын
𝓜𝓾𝓭𝓲𝔂𝓪𝓷 𝓪𝓷𝓽 𝓴𝓮𝔁𝓱𝓾
@savithac.r2764 Жыл бұрын
പൊളി
@zokyoyt Жыл бұрын
Kolloola
@jewelsworld6993 Жыл бұрын
@@zokyoytneeyano?
@achu488 Жыл бұрын
ഭാസി ,രമ, ഓട്ടോ ചന്ദ്രൻ ഇവരെയൊക്കെ കൊണ്ടുവരണം.ശങ്കരണ്ണനേം
@jasminoushad2322 Жыл бұрын
മുടിയനെ വെരുമെന്ന പ്രതീക്ഷയിൽ എപ്പിസോഡ് കാത്തിരിക്കുന്നവർ ഉണ്ടോ
@anasyousuf1378 Жыл бұрын
Illa
@kelappan3133 Жыл бұрын
@@anasyousuf1378😂😎
@ebinmathew1997 Жыл бұрын
Ille illaa
@VaigaPrasad-nz1wz8 ай бұрын
😭😭
@rosnarose1937 Жыл бұрын
ബാലുച്ചേട്ടൻ നീലു'അമ്മ 👌👌👌👌👌❤️❤️
@sinansinu4008 Жыл бұрын
💯 percent natural acting💜
@nikhilredmi8599 Жыл бұрын
Balu ❤diya❤
@prakasanv3912 Жыл бұрын
ഇന്നത്തെ എപ്പിസോഡ് നീലു അമ്മസൂപ്പർ👍👌💯❤️🌹
@zokyoyt Жыл бұрын
ഇതിന് മുന്നേ സൂപ്പർ അല്ലെ
@shemishan5857 Жыл бұрын
Neelu mess😂
@adarshk3950 Жыл бұрын
Ennathe episode adipoiya super ഒരുപാട് ഒരുപാട് ഇഷ്ടമായി ❣️💞💞
@shihybennybenny2377 Жыл бұрын
Night+ Food+uppum mulakum = Best combo💞❤️🔥
@zokyoyt Жыл бұрын
@TechTalks433 illa
@jameelajameela8697 Жыл бұрын
💯
@wisedealer Жыл бұрын
@TechTalks433I am the 300th subscriber
@faseehfasi4741 Жыл бұрын
😊
@suraj-vlog-619 Жыл бұрын
Hi friends
@shihybennybenny2377 Жыл бұрын
Diya + keshu best tom & jerry combo ever💞😛🫠
@vaisaksaseendran9399 Жыл бұрын
അടിപൊളി ❤️❤️❤️👍👍👍🥰🥰
@shp-1753 Жыл бұрын
ദിയക്ക് എത്രയും പെട്ടെന്നു സിനിമയിൽ അവസരം കിട്ടി എന്നും തിരക്കുള്ള ഒരു സിനിമ നടി ആയി മാറാൻ ആഗ്രഹിക്കുന്നു❤❤
@Mik_hael Жыл бұрын
അയ്യടി ഇപ്പോ നടക്കും
@cilivian7194 Жыл бұрын
@mmkbgms7535nne sahaycha njanum sahayka
@HyaanMatt Жыл бұрын
അത് ശേരിയ പിന്നെ ഈ മൈ റിനെ കാണണ്ടല്ലോ
@cilivian7194 Жыл бұрын
@TechTalksUnlimitedxenne sahaycha njanum cheyya
@Mik_hael Жыл бұрын
ശിവാനി യുടെ ചുണ്ടിൽ ചുവപ്പ് പെയിന്റ് കൊർച് കൂടിപ്പോയി 😂😂🤣🤣🤣🤣
@RamsianchiAnchi-yt5dv Жыл бұрын
Ram acting kollam ❤❤❤
@sreesreelekshmi121 Жыл бұрын
@mmkbgms7535thante channel etha
@deepakanamon5847 Жыл бұрын
Night + food + uppum mulakum = best combo 💞💞💞💞💞💞💞
@avinashkrishnan6911 Жыл бұрын
Balu is acting perfect.lechu thirichu varanam
@JOJOPranksters-o6p Жыл бұрын
*no one can replace balu's acting💯🔥* *balu is back to uppum mulakum😻*
@aryanabhinandhana6630 Жыл бұрын
😅then wich time balu go from uppum mullakum😂😂😂
@hari.hx3 Жыл бұрын
Eda ninte ore comment ella divasam😩💔🧑🦯
@AnilaVM-o6w Жыл бұрын
@@aryanabhinandhana6630❤❤❤❤ 2:18
@shahinap2479 Жыл бұрын
ഇവർ ഇതിൽ അഭിനയിക്കുക അല്ല ജീവിക്കുക ആണ് എന്താ ശരി അല്ലെ 👍❤ഒരുപാട് ഇഷ്ടം ആണ് ഈ സീരിയൽ
@365reelsbyher Жыл бұрын
ബാലു അച്ഛന്റെ കഴിവിനെ വെല്ലാൻ ഉപ്പും മുളകിൽ ആരും ഇല്ല 😌🤍
@zokyoyt Жыл бұрын
കുസ്തി നടക്കണോ അയിന്
@shemishan5857 Жыл бұрын
നീലു
@jyothivijayan7232 Жыл бұрын
Balu + Ram kumar combo 💓😍
@arun2327 Жыл бұрын
Neeluന്റെ ആ entry 💥
@hibavlogs6545 Жыл бұрын
❤❤
@sunimol1999 Жыл бұрын
❤❤Upumm mulakum balu ❤❤❤
@chithumuthusworld8509 Жыл бұрын
500 sub aavan help cheyumo
@adyzvlogz6719 Жыл бұрын
K nneyum sahayikkanam
@fidhehaesthetic_. Жыл бұрын
കേശുവിൻ surprise പിറന്നാൾ ആഘോഷം നടക്കുന്ന episode vennam എന്നുള്ളവർ ഉണ്ടോ 🔥💥
@customer8257 Жыл бұрын
Keshu thanne bor anu Avante acting🤦♂️
@fidhehaesthetic_. Жыл бұрын
thanikk pattumo athu pole act cheyyan
@customer8257 Жыл бұрын
@@fidhehaesthetic_. Ente joli abhinayam alla athinu. njan ullaya paranjee Avan act chyyumbo thanne oru musleu piditham und. Easiness ee illa
@SakeenaParayil Жыл бұрын
@@customer8257 adipoli acting. Asuya ninak
@AnilKumar-ch8dp Жыл бұрын
Venam
@JOJOPranksters-o6p Жыл бұрын
*no one can replace lechu's acting💯🔥* *waiting for lechu's massive comeback😻*
@adithyakmanoj5135 Жыл бұрын
yss ❤
@newkudir6439 Жыл бұрын
👍
@nasarmanoor5163 Жыл бұрын
Balu+Ram Kumar = combo adipoli 😊
@mubee2277 Жыл бұрын
മുടിയൻ illathe❤️എന്ത് ബന്ധത്തിലാണ് diyayum ഫാമിലി um അവിടെ നിക്കന്നെ 😂😂😂😂
@Mik_hael Жыл бұрын
😂🤣 ഇത് കാണുന്നവർ വിഡ്ഢികൾ
@Mik_hael Жыл бұрын
@TechTalksUnlimitedxപൊ നാറി
@Mik_hael Жыл бұрын
@mmkbgms7535 pha നാറി
@johncyjej8302 Жыл бұрын
Mudiyan US lek poyi yennallo 😅.. veeetukaarod wife ne onn kanaaathe just phone l paranjit ang poyi😅
@afrinlalu1804 Жыл бұрын
@@johncyjej8302us lek poyo
@Jithesh-Bellam Жыл бұрын
ബാലു ഇല്ലാത്ത എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ് 😂😂
@egmedia5840 Жыл бұрын
Onn poodo
@nabeesanabeesa8928 Жыл бұрын
Enikk uppillatha kanji ann ishttam
@Jithesh-Bellam Жыл бұрын
@@nabeesanabeesa8928 നല്ല കാര്യം 😂😂
@Jithesh-Bellam Жыл бұрын
@@egmedia5840 🤪🤪🤪😂😂😂
@Haseenarasheed2218 Жыл бұрын
Mulakum mathram❤😂
@rabeeyaaazlam-ew9uq Жыл бұрын
നീലു എൻട്രി സൂപ്പർ 😄
@sidhansinu785 Жыл бұрын
മകനില്ലാതെ മരുമകൾ അടിപൊളി
@thenayatbijoy9500 Жыл бұрын
Makan gulfil poyi No need mudiyan Other mudiyan will come soon Let them to co like that
@shinusknowledge7188 Жыл бұрын
correct
@siyadshereef2771 Жыл бұрын
ഉപ്പും മുളകും സൂപ്പർ പച്ചയായ സംഭാഷണം സത്യൻ അന്തിക്കാട് സാറിന്റെ സിനിമ കാണുന്നത് പോലെ ഒരു രക്ഷയും ഇല്ല ബാലു അഭിനയം 👏👏👏😍😍
@RejiTalks Жыл бұрын
ബാലുവിനെയും നീലുവിനെയും ഭയപ്പെടുത്തിയ ആ ശബ്ദത്തിന് ഉടമ ആരായിരിക്കും എന്നാലും നാളത്തെ എപ്പിസോഡ് suspence നിറഞ്ഞാതാണ് promo ഈ ചാനലിൽ ഉണ്ട് നോക്കു 🤔🤔
@Mik_hael Жыл бұрын
ശിവാനി യുടെ ചുണ്ടിൽ ചുവപ്പ് പെയിന്റ് കൊർച് കൂടിപ്പോയി 😂😂🤣🤣🤣🤣
@Iamnajad Жыл бұрын
സത്യൻ അന്തിക്കാട് ഇറക്കുന്ന സിനിമ 25 മിനിറ്റിൽ താഴെ ഉള്ളതാണോ.
@sindhusathyan1166 Жыл бұрын
നീലുവിന്റെ ഡ്രസ്സ് സൂപ്പർബ്
@visakho9218 Жыл бұрын
Balu chettan - Diya Combo 😂
@minhaminnus2360 Жыл бұрын
Morning+food+uppum mulakum ❤❤
@this.is.notcret Жыл бұрын
ബാലുച്ചേട്ടൻ ദിയ ബെസ്റ്റ് കോംമ്പോ 👍💖 മൂന്ന് ബുക്ക് നിറയെ കുറ്റങ്ങൾ 😂😂 നീലുച്ചേച്ചി നല്ല സൂപ്പർ അമ്മ 👍💖💖
@HyaanMatt Жыл бұрын
ഉപ്പും മുളകും ഇപ്പൊ കുറെ കൂടെ മെച്ചപ്പെട്ടു നിന്നുള്ളവർ ലൈക് pls ..ഹൈമേടെ പ്രേതം എപ്പിസോഡിനേക്കാളും
@VaibhavVijesh-ei8tn Жыл бұрын
Balu chettande acting ambo😮oru rakshayum ella😍❤️
@B4meeeeh Жыл бұрын
Shiva keshu bist combo ❤🎉
@anjanar25 Жыл бұрын
കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കണ്ടിട്ട് വന്നവർ ഉണ്ടോ ✨️💛
@jomonkurian3639 Жыл бұрын
Today's episode is very interesting ❤❤❤
@lifeishevanlifeishevan1320 Жыл бұрын
Neelu prayamakunthorum sundariyayi varunnu❤❤
@jovianthomas6891 Жыл бұрын
We need Mudiyan back...😢 This show doesn't feel the same without the dynamic between Balu and Mudiyan and also the genuine love between Neelu and Mudiyan.
@bijub7156 Жыл бұрын
@TechTalks433 Nokkam bro sett aakkam
@Exsols- Жыл бұрын
@TechTalks433❤
@ChiefKiddo Жыл бұрын
@TechTalks433okeiii
@SunshineHomie Жыл бұрын
@TechTalks433aayallo 🎉🎉
@geojoseph2011 Жыл бұрын
Balu Acting is always natural🥰🥰🥰🥰💯💯💯💯❤️❤️❤️❤️👏😽👏👏👏👌👌👌
@sandnyak2544 Жыл бұрын
😂
@sandnyak2544 Жыл бұрын
😊
@vedikap.kammath2289 Жыл бұрын
Diya character doesn't sink with this uppum mulakum......most of the episodes showing ordering food 😂......
@fathimma5901 Жыл бұрын
Mudiyan thiruchu varanam enn aagraham ullavarundo. എന്ന കമൻ്റ് മിസ്സ് ചെയ്യുന്നവരാണോ nighal 😂😂😅
@aneeshkumar9273 Жыл бұрын
Uppum mulakum program super team I am big fan of u
@angelteby5201 Жыл бұрын
Waiting for Mudiyan😊
@shinusknowledge7188 Жыл бұрын
avan ini varumo
@JiniPhilip-r6n Жыл бұрын
Shiva keshu combo❤❤❤❤
@B4meeeeh Жыл бұрын
Neelu balu bist combo ❤🎉
@AdithyanAchu-cz8tp4 ай бұрын
I love Divya ❤❤❤❤❤❤❤❤
@irenejacob71 Жыл бұрын
Today's episode is quite a meaningful one 👏
@ahamadshakeer6732 Жыл бұрын
Mudiyan ❤
@mubi0262 Жыл бұрын
Mudiyan chettanne miss cheyyunnavar undo
@_ITSANJAY_ Жыл бұрын
Uppum mulakum പണ്ട് തൊട്ട് കാണുന്നവരുണ്ടോ ഉണ്ടെങ്കിൽ ലൈക്ക് അടിക്കൂ ❤ 👍🏻 🗨️
@indira7506 Жыл бұрын
വളരെ ആത്മാർത്ഥമായി പറയുകയാണ് പഴയ എപ്പിസോഡുകൾ കാണുമ്പോൾ അത് തീർന്നു പോകുമ്പോൾ വിഷമമായിരുന്നു.ഇപ്പോൾ ദിവസവും കാണാറുമില്ല,കണ്ടോണ്ടിരിക്കുമ്പോൾ തന്നെ KZbin ൽ വേറെന്തെങ്കിലും നോക്കി കൊണ്ടിരിക്കും.അത്രക്ക് ബോറാണ്.ഇപ്പോഴും പണ്ടത്തെ എപ്പിസോഡുകൾ ദിവസവും രണ്ടോ നാലോ ഒക്കെ കാണും.വിഷ്ണു തിരികെ വരുന്നില്ലേ.അതുപോലെ ഞാൻ കുടുംബാംഗങ്ങളെ പോലെ കണ്ടിരുന്ന എത്രയോ പേർ ഇപ്പോൾ ഇതിലില്ല.പുതിയ ആൾക്കാരെ ഇഷ്ടമാണ്.എന്നാലും പഴയവർ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.ഇത് വ്യക്തിപരമായ അഭിപ്രായം ആണേ.
@adiladilklr5112 Жыл бұрын
Diya poli super polichi😂😂😂 kabni lachu udthj var ila nilu ❤❤❤ balu 😂😂 kashu😂😂
@iamshan4 Жыл бұрын
മുടിയൻ വീണ്ടും വരണം എന്ന് ഉള്ളവർ ഉണ്ടോ ❤
@sajayaghoshps Жыл бұрын
@mmkbgms7535mathiyaaaki podey
@zokyoyt Жыл бұрын
ഉണ്ടെങ്കി
@_rosepark8314 Жыл бұрын
Missing mudiyan 😢
@adyzvlogz6719 Жыл бұрын
കിടന്നു കൊണ്ട് കാണുന്നവർ ഉണ്ടോ 😊
@Aiswarya4206 Жыл бұрын
Und😊
@sanamol6543 Жыл бұрын
Yes😍
@drake1486 Жыл бұрын
ഇല്ല അല്പം ചെരിഞ്ഞു കിടുന്ന കാണുന്നുണ്ട്
@jovinajohn8232 Жыл бұрын
Yes ❤❤❤❤
@fathimariza5705 Жыл бұрын
Und
@ajithkrishnan7877 Жыл бұрын
കിടു entry by നീലു അമ്മ
@shameenashameenakunnikkal3702 Жыл бұрын
ബാലുവിന് നീലു ഇല്ലാതെ ഒരു ദിവസ്സം പോലും നിൽക്കാൻ പറ്റില്ല എന്ന് തോന്നുന്നവർ ഉണ്ടോ❤️
We miss mudiyan a lot... This show is incomplete without mudiyan... We want him back😢
@muhammedlazim3395 Жыл бұрын
8:26-8:39 ഈ Episode പ്രേക്ഷകരുടെ comments കണ്ട് ഉണ്ടാക്കിയതാണ് എന്ന് ആർക്കെങ്കിലും തോന്നിയോ😂😂😂😂😂 8:26-8:39
@georgevarghese5691 Жыл бұрын
😂😂😂😂supper Balu sir..this is what people want..but only problem episode finished soon😂😂😂😂
@shamnaalfiya7869 Жыл бұрын
Paru+ shivani + keshu + leachu + diya +mudiyan +himavadhi+ ramkumar+ balu +neelu = super family ❤️❤️❤️❤️❤️
@anjithar9758 Жыл бұрын
Sidhu evide
@ITSFluro Жыл бұрын
@@anjithar9758Sidhu inni mikaparum DainDavisine matum DD mazhavil manozhamayil kore conrect sign cheyyyyyth
@abhilashkerala2.0 Жыл бұрын
Balu anna❤❤❤😂😂😂
@sibinbinu9206 Жыл бұрын
This episode is amazing ❤🎉
@ProfullaBalakrishnan-vh7vo Жыл бұрын
Diya comes from a rich family having no siblings but sha adjusted with MUDIYAN FAMILY helping with money to pay dues .So the character is not bad but DIYA IS ONLY A SPOILED GIRL .She is studying her negative straits for correction and thst is a good side .Nobody likes assesment of character by others . So NEELU AMMA is the real mother of family . Good episode .
@ashimashaji6b474 Жыл бұрын
Lachuzz Missing ❤😢
@Aminaaaaaas Жыл бұрын
🤣🤣 last seen was very funny i saw this episode last seen 10 times 🤣
@jaleelwayanadk2901 Жыл бұрын
ശിവാനി ലിപ്സ്റ്റിക് കുറഞ്ഞു പോയൊന്നു ഒരു സംശയം 🤣🤣🤣
@muhammedlazim3395 Жыл бұрын
😂
@Jibitha.Santhosh Жыл бұрын
Super comedy alla enikk comedy ayitta thoniyath
@adheenaparu Жыл бұрын
Diyaye ishtamann... But keshuvanodu ulla perumatam kollilaa😢😢
Arokkeyan Anne pole uppum mulakin addict ayad Anne pole❤ ❤
@zokyoyt Жыл бұрын
ഇജ് മാത്രം
@Dilshak-x19or Жыл бұрын
ദിയയും ബാലവും കട്ട ഫ്രണ്ട്സ് ആണെന്ന് തോന്നുന്നു😂
@zokyoyt Жыл бұрын
അല്ല എന്ന് തോന്നുന്നു
@Jibitha.Santhosh Жыл бұрын
Enda agane parajath
@SumayyaPp-hq6rh Жыл бұрын
Lechu mudiyan missing😢
@SumayyaPp-hq6rh Жыл бұрын
@Samah_kb 😪😪😪
@vishnuv564 Жыл бұрын
Climax 💫 Balu acting Mudiyan Lachu
@shinusknowledge7188 Жыл бұрын
endhu
@ushaushafranics3557 Жыл бұрын
Balu chettan,❤❤super❤❤❤❤
@Zeyy5602 Жыл бұрын
Balu ഇല്ലാത്ത എപ്പിസോഡ് ഓർമിക്കാനെ വയ്യ എന്ന് തോന്നുന്നുവരുണ്ടോ... 🥰🫶🏻
@Iamnajad Жыл бұрын
നിന്റെ കണ്ണിന് എന്തേലും കുഴപ്പം ഉണ്ടോ. ഈ എപ്പിസോഡിൽ ബാലുവിനെ നീ കണ്ടില്ലേ.
@adhikrishnaa4639 Жыл бұрын
Illlhh😂
@saleemsweat Жыл бұрын
കണ്ണിന് enthenkilum prashnam undo😂😂😂
@shadhikshadhik4030 Жыл бұрын
Night nookunna aal undoo😂👍👍
@shameermannur4558 Жыл бұрын
പാറുക്കുട്ടിയുടെ ഏക്റ്റി ഗ് സൂപ്പറാ😊😊
@rushivavasrushi Жыл бұрын
ഈ എപ്പിസോഡ് കാണുന്ന നമക്ക് ഉള്ള 😄😄ദിയക്കെതിരെ ഉള്ള nagative കേട്ടിട്ട് 😂😂😂
@JOVITFONT Жыл бұрын
കണ്ണട ഇല്ലാത്ത ഒരു ഗാന്ധിജി പരിപ്പില്ലാത്ത ഒരു സാമ്പാർ ടർബൻ ഇല്ലാത്ത സർദാർജി തട്ടങ്ങൾ ഇല്ലാത്ത ഒപ്പന മുല്ലപ്പൂവിതറാത്ത മണിയറ അക്ഷരങ്ങൾ ഇല്ലാത്ത വാക്കുകൾ പ്രണയം കലരാത്ത ഒരു കാവ്യം ...... ആത്മാവില്ലാത്ത ഒരു ഉപ്പും മുളകും ... അയ്യോ കഷ്ടം നമ്മുടെ നഷ്ടം
@vimalanadarajan5908 Жыл бұрын
😂 Sherikkum.... uppilaatha kanji
@dhilkhushi Жыл бұрын
ഉപ്പ് അലിഞ്ഞ് വെള്ളമായി മണ്ണിലും പോയി / മുളക് പൂത്ത് കാറി ഉപയോഗത്തിന് പറ്റാതേയുമായി - അണിയറയിൽ ഉള്ളവർക്ക് ആരോക്കേ പരാതി പറഞ്ഞാലും ഉളുപ്പില്ലാതേയുമായി അവർക്കറിയാം പഴയ ഉപ്പും മുളകും കണ്ട് ഇഷ്ടപ്പെട്ടവർ ആ ഓർമ്മയിൽ ഇത് ഇന്നല്ലേങ്കിൽ നാളേ നന്നാവുമെന്ന് കരുതി പ്രേക്ഷകർ കാണുമെന്ന് നെഗറ്റീവായി കമന്റ് ചെയ്താലും അവർക്ക് അത് റീച്ച് കിട്ടുമെന്നറിഞ്ഞ് കമന്റ് ചെയ്യുന്ന നമ്മൾ ഇങ്ങനേയുമായി .