No video

Uppum Mulakum 2 | Flowers | EP# 390

  Рет қаралды 1,694,572

Flowers Comedy

Flowers Comedy

Күн бұрын

ഭവാനിയമ്മ ആകെ ദേഷ്യത്തിലാണ്. വീട്ടിലുള്ളവരോടെല്ലാം കലിപ്പ് തന്നെ!
Bhavaniyamma is all disturbed. She is angry at all the housemates. Watch "Uppum Mulakum" to find out where this is heading to!

Пікірлер: 1 000
@user-lo7rd1jm6e
@user-lo7rd1jm6e 8 ай бұрын
മിസ്സ്‌ ആവുമ്പോൾ പഴയ എപ്പിസോഡ് കാണുന്നവർ ഉണ്ടോ
@baziljozeph
@baziljozeph 5 ай бұрын
Yes
@user-lh3ze7gz8q
@user-lh3ze7gz8q 5 ай бұрын
Elaaa
@user-oo6cd6ow6k
@user-oo6cd6ow6k 4 ай бұрын
Yes
@nishadb2826
@nishadb2826 3 ай бұрын
Yes
@user-ks2yx6hn4s
@user-ks2yx6hn4s 9 ай бұрын
നീലു ചേച്ചി സൂപ്പർ...അവർ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് 😍
@this.is.notcret
@this.is.notcret 9 ай бұрын
അടിപൊളി എപ്പിസോഡ് 👌👏😂 എല്ലാവരും അഭിനയിച്ചു തകർത്തു 👏👏👍💕 ഭവാനി അമ്മയും ശങ്കരാണ്ണനും തമ്മിലുള്ള അടിയാണ് രസം 😀
@newkudir6439
@newkudir6439 9 ай бұрын
Hi
@user-lp9uj2sv6v
@user-lp9uj2sv6v 6 ай бұрын
Correct
@Jithesh-Bellam
@Jithesh-Bellam 9 ай бұрын
അമ്മൂമ്മയുടെയും കൊച്ചു മക്കളുടെയും പതിവില്ലാത്ത സ്നേഹം കണ്ടപ്പോഴേ തോന്നി അവസാനം ഇങ്ങനെ തന്നെ സംഭവിക്കും എന്ന് 😂😂😂പാറുകുട്ടി യുടെ അവസാനത്തെ ഡയലോഗ് പൊളിച്ചു ❤❤❤❤ഉപ്പും മുളകും പൊളി തന്നെ ബാലുവും മുടിയനും കൂടി വന്നാൽ വേറെ ലെവൽ ആകും ❤❤
@newstartach206
@newstartach206 9 ай бұрын
ഈ എപ്പിസോഡ് പഴയ ഉപ്പും മുളകിന്റെ അതുപോലെ തോന്നി.. എല്ലാവരും സൂപ്പർ
@user-hk2zn8uo7e
@user-hk2zn8uo7e 9 ай бұрын
ഭാവാനിയമ്മ പൊളിയാണ് നീലു പിള്ളേർ ഒരു രഷേമില്ല അടിപൊളി 👍👍🥰🥰❤️❤️❤️❤️❤️
@mr.whosetheboss176
@mr.whosetheboss176 7 күн бұрын
rdftgyhuji
@lathaanilkumar1057
@lathaanilkumar1057 9 ай бұрын
ഈ അമ്മയുടെ മകളായ നീലു അമ്മയിക്ക് എത്ര പക്വത യുണ്ട്, സൂപ്പർ നീലു അമ്മ ❤🌹🙏
@Hope-li3pw
@Hope-li3pw 9 ай бұрын
പക്ഷെ സ്വന്തം മക്കളെ നേരെചൊവ്വേ വളർത്താൻ അറിയില്ല
@SR-cs3oi
@SR-cs3oi 9 ай бұрын
Miss old bavani amma, great performer ❤....I still watch many old episodes...specially bavani ammuma's...
@nxdeditz978
@nxdeditz978 9 ай бұрын
500 avan sahayikamo
@JourneyTogether1
@JourneyTogether1 9 ай бұрын
ബാവാനി കുത്ത് കേസിൽ പെട്ടത് കൊണ്ട് പോയതാ 🤣🤣🤣🤣
@lekhakrishnakumar5888
@lekhakrishnakumar5888 9 ай бұрын
Namade old bhavani ammaku edho oru prashnam und atha aanu varathe Search cheyuthal mathi ethu Karanam kittum
@jyolsnajoy8504
@jyolsnajoy8504 9 ай бұрын
@@nxdeditz978 ninkku vere pani illaalleee
@sibimohanadas3246
@sibimohanadas3246 9 ай бұрын
​@@JourneyTogether1അതെ 😂😂
@johanbathery4703
@johanbathery4703 9 ай бұрын
പഴയ ഉപ്പും മുളകും തെരഞ്ഞു പിടിച്ചു കാണുന്നവർ ഉണ്ടോ കേശുവും ശിവയും കുഞ്ഞായിരുന്നപ്പോൾ ഉള്ളത്
@Samah_kb
@Samah_kb 9 ай бұрын
ഇല്ല
@SajithaAneesh-xg3kd
@SajithaAneesh-xg3kd 9 ай бұрын
Yes
@nayankrishnam.s
@nayankrishnam.s 9 ай бұрын
Yes
@JasmiNooru-ul3bv
@JasmiNooru-ul3bv 9 ай бұрын
Yes❤️
@Mrdreamgaming284
@Mrdreamgaming284 9 ай бұрын
No oru pootta uppummulakum onu pokan para oo nammale okke pattichu avar cash undakkun nammude time waste uppummulakum pls stop🛑
@olonga5057
@olonga5057 9 ай бұрын
മരുമോളോ......???? കെട്ടിയവൻ ഇല്ലാതെ മരുമോൾ ഉണ്ടാക്കിയ fist പരമ്പര. നാണം ഇല്ല😂😂😂😂😂😂😂
@Shibikp-sf7hh
@Shibikp-sf7hh 9 ай бұрын
ഓൾ വന്നതോടെ കെട്ട്യോൻ നാട് വിട്ട്, ഇപ്പൊ അമ്മയ്ക്കും അച്ഛനും മോനെ വേണ്ട മാരോളെ മതി, ഒരു ലോജിക് ഇല്ലാത്ത പരിപാടി 👎
@a.r.j9592
@a.r.j9592 9 ай бұрын
Such a shame
@yousafali4424
@yousafali4424 9 ай бұрын
നമ്മുടെ balu chettane miss ചെയുന്നവരുണ്ടോ. Miss you balu chetta😢😢
@Asna_sulu
@Asna_sulu 9 ай бұрын
Und😢
@user-bo1is5dx8x
@user-bo1is5dx8x 9 ай бұрын
മുടിയൻ too
@user-bo1is5dx8x
@user-bo1is5dx8x 9 ай бұрын
മുടിയൻ ഇല്ലാതെ ഈ Waste ദിയ ഹൈമ ദുരന്തം Casts എന്തിനാ 🙏🏻😤🤮🤮
@AnverSadik-cm2kq
@AnverSadik-cm2kq 9 ай бұрын
Balu and mudiyan❤
@BTECHYOFFICIAL
@BTECHYOFFICIAL 9 ай бұрын
ഈ chnl കേറി കാണണേ❤
@jishanantony1372
@jishanantony1372 9 ай бұрын
ബാലു ചേട്ടൻ മിസ് ചെയ്യുന്നവർ ആരൊക്കെ
@user-lp9uj2sv6v
@user-lp9uj2sv6v 6 ай бұрын
Njan Miss chayunnund
@user-oo6cd6ow6k
@user-oo6cd6ow6k 4 ай бұрын
Njan
@MyOwnAwesomeViews
@MyOwnAwesomeViews 9 ай бұрын
3:23 ഒരു ഹസ്ബൻഡ് ഈ ദിയ കൊച്ചു കാല് കുത്തിയപാടെ തെറിച്ചു പോയി,,,,, പാവം മുടിയൻ ഇപ്പോൾ അളിയൻസ് ൽ കിടന്നു വിലസ്സുന്നുണ്ട് 😂😂😂കേട്ടോ ഉപ്പും മുളകേ....😂
@nxdeditz978
@nxdeditz978 9 ай бұрын
300 aavan sahayikkamo
@nijomonsajisaji8417
@nijomonsajisaji8417 9 ай бұрын
​@@nxdeditz978താൻ എപ്പിസോഡ് കണ്ടോ❓️
@jyolsnajoy8504
@jyolsnajoy8504 9 ай бұрын
@@nxdeditz978 300 aayo😂😂😂
@a.r.j9592
@a.r.j9592 9 ай бұрын
Such a waste character is Diya
@lekshmiakhil8239
@lekshmiakhil8239 3 ай бұрын
അതിന് ന്നമ്മളാരും പറഞ്ഞില്ലല്ലോ അളിയൻസിൽ പോവാൻ അവനെ ആ ഷൂട്ട്ടർ ഇറക്കിവിട്ടതല്ലെ അതിന് ന്നമ്മൾ ന്നമ്മൾവല്ലവരും പറന്നോ പോവാൻ അവൻ അവന്റെ ഇഷ്ട്ടത്തിന് പോയതല്ലെ 😡
@__fitha
@__fitha 9 ай бұрын
mudiyan illathe uppum mulakum poornamavilla uppum mulakum is incomplete without mudiyan.... we really want mudiyan back
@manavan007
@manavan007 9 ай бұрын
മുടിയൻ കൗമുദി TV ചാനലിലെ അളിയൻസ് സീരിയലിൽ ഫ്രീക്കനായി അഭിനയിക്കുന്നുണ്ട്. ചെക്കൻ അതിൽ ഒരു കല്യാണംകൂടി കഴിച്ചാൽ പൂർത്തിയായി.
@saleemkp6713
@saleemkp6713 9 ай бұрын
മുടിയൻ അളിയൻസ് എന്നാ സീരിയലിൽ പോയപ്പോൾ ആരക്കെ അളിയൻസ് സീരിയൽ ഇപ്പോൾ സ്ഥിരം ആയിട്ട് കാണുന്നവർ ഉണ്ട് 😁😁
@fathimafathimame3930
@fathimafathimame3930 9 ай бұрын
Ramkumar. and hymavathi. mis cheyunnundo😢
@adheenasabu9314
@adheenasabu9314 9 ай бұрын
Missing Hymavathi, ramkumar and balu. Hoping to see them soon
@Sidhu-ji1pg
@Sidhu-ji1pg 9 ай бұрын
അമ്മുമ്മ ഭയങ്കര ചൂടിൽ ആണല്ലോ കുറച്ചു തണുത്ത വെള്ളം എടുക്കട്ടെ 😂 *ഉപ്പും മുളകും സ്ഥിരം പ്രേഷകർ ഉണ്ടോ*
@nijomonsajisaji8417
@nijomonsajisaji8417 9 ай бұрын
അപ്പോൾ നിങ്ങൾ ഉപ്പും മുളകും കണ്ടിട്ട് തന്നെയാണല്ലേ. Commend ഇടുന്നത്.ഞാൻ ഓർത്തുവെച്ചിരുന്നത് വെറുതെ നിങ്ങൾ commend ഇടുന്നതാണെന്ന്.
@user-mw1lg8ep3l
@user-mw1lg8ep3l 2 ай бұрын
Hkvdmvtw VN lbr,🌷💝💕💞fhvhhkvhhchfhfd,💝❤️💛💚🌹🌹 chjcbbkvkvjchxjchd k kgjdbk🎉🎉 vnbnbnjbbvxb
@ananthans.anil_824
@ananthans.anil_824 9 ай бұрын
Oldage home ammayude story is a truestory.. 🤌🏼😮‍💨
@RoopeshP-vi8sx
@RoopeshP-vi8sx 9 ай бұрын
ഭവാനിയമ്മ നീലു combo 👌👌❤️❤️✨✨
@brittosvlogs7861
@brittosvlogs7861 9 ай бұрын
Neelu അമ്മയുടെയും ഭവാനി അമ്മയുടെയും bonding നല്ലത് ആണ്❤❤❤❤.ഉപ്പും മുളകും പിന്നെ casting il no 1 ആണ്
@anithavinod37
@anithavinod37 9 ай бұрын
😂😂 Neelunu humour sense koodeettundu 😂😂
@nandukrishnan1237
@nandukrishnan1237 9 ай бұрын
മുടിയന്നെ konnnu Diya വിധവ അതന്ന് കഥ ഇന്നി 😂
@a.r.j9592
@a.r.j9592 9 ай бұрын
Athayirikum ingane pokunnathu
@mohananck9457
@mohananck9457 9 ай бұрын
Uppum mulakum is incomplete without mudiyan😢😢
@Nabeel-yt2qc
@Nabeel-yt2qc 9 ай бұрын
Nna pinne minister oru letter kode
@njan_153
@njan_153 9 ай бұрын
ഒരുകാലത്ത് ഒരു എപ്പിസോഡും പോലും മുടങ്ങാതെ കണ്ടിരുന്നു. ഇപ്പൊ കുറെ കാലത്തിനു ശേഷം ഈ ഒരു കമന്റ്‌ ഇടാനായി വന്നു. എനിക്ക് അറിയാം ഈ പ്രോഗ്രാം ഒരുപാട് മാറിയിട്ടുണ്ടെന്ന് ഇനി ഒരിക്കലും ആ പഴയെ പ്രതാപത്തിലേക്ക് ഒരു തിരിച്ചു പോക്കും ഉണ്ടാവില്ലെന്ന്. പഴയ ഉപ്പും മുളകും ഒരുപാട് മിസ്സ്‌ ചെയ്യുന്നു. എല്ലാം കാലത്തിന്റെ മാറ്റം....
@a.r.j9592
@a.r.j9592 9 ай бұрын
Arthavathaya sathyam
@shyjuthankachan9187
@shyjuthankachan9187 9 ай бұрын
ഭർത്താവിന്റെ കൂടെ ജീവിക്കാൻ ഉള്ള അവസരം ...രണ്ട് പെർക്കും ഇല്ല ഫോൺ എങ്കിലും വിളിച്ച് ...ഒന്ന് സൊള്ളടെ😂😂😂😂
@a.r.j9592
@a.r.j9592 9 ай бұрын
Athinu samathikande
@AJB-2255
@AJB-2255 9 ай бұрын
Athe athe 😂😂😂
@ideaworldbydhathri6394
@ideaworldbydhathri6394 9 ай бұрын
Uppum mulakum is incomplete without mudiyan 😢adipoli comedy episode 😅😅😅😂😂😂😂😂
@4-s788
@4-s788 9 ай бұрын
ninte appante pooru myre mudiyan varuilla kunna
@Manduzee
@Manduzee 9 ай бұрын
Hi blink 🖤💝
@ansilaharis2058
@ansilaharis2058 9 ай бұрын
Bavani amma super 😄nice episode ❤️🥰❤️
@im_a_traveler_85
@im_a_traveler_85 9 ай бұрын
ഇന്ന് ഭവാനി അമ്മ ഫുൾ ഫോമിൽ ആണല്ലോ...😂😂 19:42 നീലു..😂😂
@alfamathew4385
@alfamathew4385 9 ай бұрын
Lechuvinte dress super
@shibinkannurvlogs
@shibinkannurvlogs 9 ай бұрын
ശനിയും ഞായറും uppum mulakum മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ 😓😓😓🤔🤔🤔
@SeenathAp-rs1ir
@SeenathAp-rs1ir 9 ай бұрын
ഇല്ല ഇല്ല
@MuhsinaMuhsina.z
@MuhsinaMuhsina.z 9 ай бұрын
Undy😢
@nxdeditz978
@nxdeditz978 9 ай бұрын
500 avan sahayikamo
@JSGAMING2020
@JSGAMING2020 9 ай бұрын
@riswanrisu65
@riswanrisu65 9 ай бұрын
ഇല്ല
@ushaushafranics3557
@ushaushafranics3557 9 ай бұрын
കേശു❤ ലച്ചു ദിയ ശിവാനി കുട്ടി❤❤❤❤
@ushaushafranics3557
@ushaushafranics3557 9 ай бұрын
@Manjusha-py3vo
@Manjusha-py3vo 9 ай бұрын
Keshu❤️lachu❤️Shivani❤️
@lathikariju696
@lathikariju696 9 ай бұрын
എല്ലാ ദിവസവും വേണം ഉപ്പും മുളകും ❤
@nxdeditz978
@nxdeditz978 9 ай бұрын
250 aavan sahayikkamo
@dominicjoy5334
@dominicjoy5334 9 ай бұрын
രാം കുമാർ നെയും ഹൈയ്മവതി യെയും കണ്ടിട്ട് കുറെ ആയല്ലോ എവടെ .... Nice ആയിട്ട് അങ്ങ് ഒഴിവാക്കിയോ
@Yesyesyesyes12344
@Yesyesyesyes12344 9 ай бұрын
നാളെയും മാറ്റന്നയും ഉപ്പും മുളകും മിസ്സ്‌ ചെയ്യും
@nxdeditz978
@nxdeditz978 9 ай бұрын
250 aavan sahayikkamo
@Yesyesyesyes12344
@Yesyesyesyes12344 9 ай бұрын
​@@nxdeditz978241 ആയി കാണും
@rahulj8012
@rahulj8012 9 ай бұрын
ഇല്ല
@sajeerktsajeer
@sajeerktsajeer 9 ай бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
@prakasanv3912
@prakasanv3912 9 ай бұрын
ഭവാനിയമ്മ സൂപ്പർ❤❤❤🌹🌹🌹
@ANIL-tt5hq
@ANIL-tt5hq 9 ай бұрын
ഭാവാനിയമ്മയെതല്ലിയിട്ടും വല്യ കാര്യം ഇല്ല എന്ന് അവർ തന്നെ പറയുന്നു, ഉപ്പും മുളകും കൂടുതൽ ജോർ ആകുന്നുണ്ട് കേട്ടോ 👍
@nxdeditz978
@nxdeditz978 9 ай бұрын
250 aavan sahayikkamo
@jyolsnajoy8504
@jyolsnajoy8504 9 ай бұрын
@@nxdeditz978 😂🤣
@DipuGnair
@DipuGnair 9 ай бұрын
​@@nxdeditz978ppqfmpfmfpfmpafqm00
@Randomsvlogs178
@Randomsvlogs178 9 ай бұрын
Food+Uppum mulakum...Aahha ntha combination.....enne pole episode kandond comment vaayikunnavar undoi👀😹🤭
@nxdeditz978
@nxdeditz978 9 ай бұрын
300 aavan sahayikkamo
@krishnapriyachinnu6053
@krishnapriyachinnu6053 9 ай бұрын
ഇന്ന് ശിവ പറഞ്ഞ വൃദ്ധസാധനത്തിലേ കഥ ശെരിക്ക് ഉണ്ടായതാണ് എന്ന് എത്ര പേർക്ക് അറിയാം 😢
@thahirahashim8942
@thahirahashim8942 9 ай бұрын
എല്ലാവര്‍ക്കും അറിയാം...
@babuc9269
@babuc9269 9 ай бұрын
മുടിയൻ വരണം എന്നുള്ളവർ ആരൊക്കെയോ😢
@Artqeen367
@Artqeen367 9 ай бұрын
Njan😅😅😂😂😊
@naalanaala9499
@naalanaala9499 9 ай бұрын
ഞാനും 😂
@kabeerthanha909
@kabeerthanha909 9 ай бұрын
Ys
@dominicshiji2140
@dominicshiji2140 7 ай бұрын
Ys
@user-lp9uj2sv6v
@user-lp9uj2sv6v 6 ай бұрын
Njanum
@Riyaaaa2
@Riyaaaa2 9 ай бұрын
ഉപ്പും മുളകും ❤️ഒരു എപ്പിസോഡ് പോലും മിസ്സ്‌ ചെയ്യാതെ കണ്ടവർണ്ടോ 😅😅
@devikak3118
@devikak3118 9 ай бұрын
ഉണ്ട്
@user-bo1is5dx8x
@user-bo1is5dx8x 9 ай бұрын
Mudiyan പോകുന്നതിനു മുൻപ് വരെ ✌🏻, ഇപ്പോ Diya Hyma Waste ദുരന്തം Casts Sitcom കുളം തോണ്ടിയ ശേഷം കാണാറില്ല
@robingeorge1075
@robingeorge1075 9 ай бұрын
Lechu nu leave edukanum oru subject um kittathapol kanikan vendi mathram aanu illatha character aya sidhu and kuzhipalam topic. Enthina lechu de kalyanam kaenju enn parayunad full time ivde thanne undallo
@user-de5fl2nm8o
@user-de5fl2nm8o 9 ай бұрын
ദിയ ചേച്ചിയിനെ ഇന്ന് കാണാൻ നൈസ് ആയിട്ടുണ്ട് 🥰
@user-bq7hm9iu6c
@user-bq7hm9iu6c 9 ай бұрын
*no one can replace balu's acting💯🔥* *waiting for balu's massive comeback😻*
@hibayasmin2473
@hibayasmin2473 9 ай бұрын
Hey stop it please please 😡
@EDITORH3H
@EDITORH3H 9 ай бұрын
Uppum mulakum mudiyan miss cheyunavar like adi 😢😭
@Samah_kb
@Samah_kb 9 ай бұрын
ഇല്ല
@Geethuzzzzz
@Geethuzzzzz 9 ай бұрын
മുടിയൻ വരും❤
@adiladilklr5112
@adiladilklr5112 9 ай бұрын
Poli❤❤ super balu udthu chrir comed ❤ diya❤ drss lachu ❤❤ poli kashu poli attig
@renjithgk88
@renjithgk88 9 ай бұрын
Engane enkilum 500 episode kondu ethikum. Ennit ithu nirthi pootti pokum. Boreing aayi thudangi ee program
@johnephraimsaju8201
@johnephraimsaju8201 9 ай бұрын
Korach thanutha vellam edkatte diya dialogue polichu 😂😂😂
@muhammedarsad5666
@muhammedarsad5666 9 ай бұрын
നീലു ചേച്ചിയുടെ ചിരി സൂപ്പർ 👌👌👌👍❤️
@iassups1321
@iassups1321 9 ай бұрын
Ramkumar miss chayyunnavar aarokkey 👍🏼 adi
@Samah_kb
@Samah_kb 9 ай бұрын
ഇല്ലാത്തത് നന്നായി
@ashimashaji6b474
@ashimashaji6b474 9 ай бұрын
Lachu acting very good and natural so cute ❤😊😍💖lachu keshu super combo ❤😊lachu neelu combo super cute 😍💖❤
@shibinkannurvlogs
@shibinkannurvlogs 9 ай бұрын
നിർത്തിക്കൂടെ 🤔
@nxdeditz978
@nxdeditz978 9 ай бұрын
500 avan sahayikamo
@jyolsnajoy8504
@jyolsnajoy8504 9 ай бұрын
@@nxdeditz978 nirthikooddeee......
@lijijosph5453
@lijijosph5453 9 ай бұрын
ഉപ്പും മുളകും സ്ഥിരം കാണുന്നവർ ആരൊക്കെ🤗🤗
@geojoseph2011
@geojoseph2011 9 ай бұрын
Today 's Episode's really nice and lechu and diya combo is really nice🥰🥰🥰🥰🥰👌👌👌👌❤️❤️❤️❤️💯💯💯💯💯
@MuthuMuthu-by1cc
@MuthuMuthu-by1cc 9 ай бұрын
ദിയ സുന്ദരിയാണ് inkishtayi
@Manjusha-py3vo
@Manjusha-py3vo 9 ай бұрын
Lachu super ❤️❤️
@alliswell-nk1sf
@alliswell-nk1sf 9 ай бұрын
Diya 😂😂😂 over acting
@karthika8864
@karthika8864 9 ай бұрын
😂
@sunildeth7380
@sunildeth7380 9 ай бұрын
സുന്ദരമായ ഒരു എപ്പിസോഡ്
@imbichimammu8588
@imbichimammu8588 9 ай бұрын
ഇപ്പോൾ തല്ലാത്തതു രണ്ടാം ഭാര്യ ആയതുകൊണ്ട് ആണ് 😅
@SinanLeo10
@SinanLeo10 9 ай бұрын
ഹൈമാവതിയെയും രാംകുമാറിനെയും മിസ്സ് ചെയ്യുന്നവർ ഉണ്ടോ
@a.r.j9592
@a.r.j9592 9 ай бұрын
Ayyo kondu varalle
@ANWAR_ALI
@ANWAR_ALI 9 ай бұрын
Ayyoo ...Ille illa🙏🙏🙏
@praveenemirates561
@praveenemirates561 9 ай бұрын
Ella
@a.r.j9592
@a.r.j9592 9 ай бұрын
Oru missingum illa illathathu nannayi
@leonansis6287
@leonansis6287 9 ай бұрын
Pls bring back mudiyan, balu chettan's parents and his kunjamma. Pls try to bring sidhu and also show sidhu' s parents and their home. Pls respect us dear director sir
@anjaliv6760
@anjaliv6760 9 ай бұрын
Very very correct.. We are the viewers and you should consider our request plz
@alwintony7020
@alwintony7020 9 ай бұрын
8:12 sherikkum parvathyude abhinayathinu ulla correct comment😂
@truly_trolan
@truly_trolan 9 ай бұрын
Uppum mulakum is incomplete without balu😅
@user-bo1is5dx8x
@user-bo1is5dx8x 9 ай бұрын
Mudiyan too ✌🏻
@user-bo1is5dx8x
@user-bo1is5dx8x 9 ай бұрын
Diya Hyma Disaster Casts എന്തിനു ഇതിൽ കിടന്നു അഭിനയിച്ചു വെറുപ്പിക്കുന്നു 🙏🏻🤮 എന്ത് ദുരന്തം ആണ് ഇപ്പ, സീരിയൽ level ശോകം ആണ് 🙏🏻🤮
@risvanafaisal6796
@risvanafaisal6796 9 ай бұрын
മരുമോൾ ഉണ്ട് മോനെ കുറിച്ച് പറയാറെ ഇല്ല
@soudhanizar9638
@soudhanizar9638 9 ай бұрын
Bhavani and neelu combo 😂😂😂
@robinthomas3168
@robinthomas3168 9 ай бұрын
Even though the old Bhavani actor had to quit based on whatever reasons, she was perfectly suited to this role.
@jasminoushad2322
@jasminoushad2322 9 ай бұрын
ഇന്ന് ദിയയെ കാണാൻ നല്ല രസണ്ട് 🥰
@nxdeditz978
@nxdeditz978 9 ай бұрын
300 aavan sahayikkamo
@Manjusha-py3vo
@Manjusha-py3vo 9 ай бұрын
Lachu super ❤️❤️
@abithahashii4180
@abithahashii4180 9 ай бұрын
Yes
@Jaleel9747-rg8bq
@Jaleel9747-rg8bq 9 ай бұрын
നീലു 'അമ്മ ഇഷ്ടം ഉള്ളവർ എത്ര ആളുകൾ ഉണ്ട്
@nxdeditz978
@nxdeditz978 9 ай бұрын
250 aavan sahayikkamo
@nandanab905
@nandanab905 9 ай бұрын
ഇന്ന് ഡിയെ കാണാൻ നല്ല ഭംഗി ഉണ്ട് ❤
@MuhammedyasinkpYasinkp
@MuhammedyasinkpYasinkp 9 ай бұрын
3:48 lechuna husband illu diyak illa 😂
@anjaliv6760
@anjaliv6760 9 ай бұрын
Lechunte karyom ipo same aa
@MuhammedyasinkpYasinkp
@MuhammedyasinkpYasinkp 9 ай бұрын
@@anjaliv6760 😅
@a.r.j9592
@a.r.j9592 9 ай бұрын
Lachuvinu undenkilum parayam ee Diya karanam mootha puthrane veettill ninnum purathaaki
@vivicutz8077
@vivicutz8077 9 ай бұрын
Mudiyane miss cheyunavr ondo 😢❤
@nxdeditz978
@nxdeditz978 9 ай бұрын
300 aavan sahayikkamo
@Asna_sulu
@Asna_sulu 9 ай бұрын
Und😢
@rajaramr.r7044
@rajaramr.r7044 9 ай бұрын
Bavani amma super 👌 nice episode
@magicallake3239
@magicallake3239 9 ай бұрын
Neelu amma bavani amma combo ❤️
@soujathak2746
@soujathak2746 9 ай бұрын
Uppum mulakum puliyum erivum kaypum chavarppum 😂😂😂😂😂 madhuravum pinne njanm
@marychakkalackal6076
@marychakkalackal6076 9 ай бұрын
These episodes are done so well. Why is it that some people don’t recognize it and keep on repeating the greatness of Baku and Mudiaan etc? Their acting is excellent ; so is the acting of Neelu, Keshu, Lachu , Diya , Shiva , Paru, Hyma and Ram Kumar..🙏🏽
@a.r.j9592
@a.r.j9592 9 ай бұрын
Diya hymavathi ramkumar is horrible acting
@bindhudinesh2715
@bindhudinesh2715 9 ай бұрын
Not Baku. Balu
@Unknowngurl14
@Unknowngurl14 9 ай бұрын
@@a.r.j9592 Thante kaattilum nallatha
@remyavarghese2218
@remyavarghese2218 9 ай бұрын
Uppum mulakum chunks like adi
@farooqt5250
@farooqt5250 9 ай бұрын
നല്ല ഒരു എപ്പിസോഡ് 😍
@armyblinksandkpop6913
@armyblinksandkpop6913 9 ай бұрын
Lachuzzinte hus ennn varrum katta wait
@Gamingwithsteveandcherry
@Gamingwithsteveandcherry 9 ай бұрын
UPPUM MALUKUM IS INCOMPLETE WITHOUT MUDIAN
@akhil.r7601
@akhil.r7601 9 ай бұрын
Ente ponne unni sire aa pavam mudiyane onne thirichkond va 🙏🙏🙏🙏🙏🙏
@natarajankr4907
@natarajankr4907 9 ай бұрын
Really wonderful episode. Super super super.
@Gamingwithsteveandcherry
@Gamingwithsteveandcherry 9 ай бұрын
EAST OR WEST UPPUM MALUKUM IS THE BEST ❤
@rajanmavelikara7243
@rajanmavelikara7243 9 ай бұрын
Where has Balu gone ? What happens to Mudiyan, his absence is a great loss to Viewers.
@jyolsnajoy8504
@jyolsnajoy8504 9 ай бұрын
Ithrem kalam aayit ariyille mudiyan issue entha ennath
@jyolsnajoy8504
@jyolsnajoy8504 9 ай бұрын
Balu will be busy with some other shoots
@Joseya_Pappachan
@Joseya_Pappachan 9 ай бұрын
Missing Balu ..mudiyan is not a problem here
@sibisreedharan7689
@sibisreedharan7689 9 ай бұрын
അഹങ്കാരം പിടിച്ച ശിവാനിയേം കേശൂനേം പുറത്താക്കീട്ട് മുടിയനെ തിരിച്ച് കൊണ്ട് വരണം
@vidhyav5240
@vidhyav5240 9 ай бұрын
Correct💯👍
@ytchannel659
@ytchannel659 9 ай бұрын
Saturday Sunday uppum mulakum vekko ❤❤ please 😢
@faisalthechiyad1801
@faisalthechiyad1801 9 ай бұрын
Sheriya
@neethuk5648
@neethuk5648 9 ай бұрын
ഭവാനിയമ്മയെ കാണുമ്പോൾ എനിക്ക് എന്റെ അമ്മയുടെ ചില നേരത്തെ സ്വഭാവമാണ് ഓർമ്മ വരുന്നത്.😂
@user-gd6lu4mm6y
@user-gd6lu4mm6y 9 ай бұрын
Neelu is so disastrous… either blaming her shit on her mom or elderly daughters or her husband or even her young daughter .. she is a perfect projection of how a Kerala housewife should be
@shijuc1475
@shijuc1475 9 ай бұрын
Keshuchettan shiva chechi lachu chechi paru diya chechi neelu aunti ammuma poli combo bond super ❤️❤️🥰❤️
@kripamolsabu6025
@kripamolsabu6025 9 ай бұрын
Food+uppum mulakum ❤❤
@susnajacob2543
@susnajacob2543 9 ай бұрын
Saturday and Sunday is incomplete without uppum mulakum 😢😢😢😢😢😢
@nxdeditz978
@nxdeditz978 9 ай бұрын
250 aavan sahayikkamo
@user-lu4ny4bl5s
@user-lu4ny4bl5s 9 ай бұрын
🥴
@TRAIKO_FF
@TRAIKO_FF 9 ай бұрын
Saturday episode ond
@jyolsnajoy8504
@jyolsnajoy8504 9 ай бұрын
@@nxdeditz978 illengil
@soukathok5195
@soukathok5195 9 ай бұрын
​@@nxdeditz978enth vàdey 😅ellayidathu m undall😂😂
@sandeepthattakath5014
@sandeepthattakath5014 9 ай бұрын
പഴയപോലത്തെ ഉപ്പും മുളകും വേണം .
@TheAmazingNerd95
@TheAmazingNerd95 9 ай бұрын
Uppum mulakum is incomplete without mudiyan
@jyolsnajoy8504
@jyolsnajoy8504 9 ай бұрын
Igana paraj varunnavare oke ee comment parachil nirthichite oll... nigak onnum vere paniyilleee... mudiyan onnum varullaa
@nxdeditz978
@nxdeditz978 9 ай бұрын
500 avan sahayikamo
@jyolsnajoy8504
@jyolsnajoy8504 9 ай бұрын
@@nxdeditz978 nallaa content olla videos itt subscribers indaak.... ingana kedann alakkaandirik
@Geethuzzzzz
@Geethuzzzzz 9 ай бұрын
മുടിയൻ വരും❤
@jyolsnajoy8504
@jyolsnajoy8504 9 ай бұрын
@@Geethuzzzzz aaru paraju
@beulahantony9410
@beulahantony9410 9 ай бұрын
Today episode super 😂😂😂😂😂
@Nandhanasvlog
@Nandhanasvlog 9 ай бұрын
ഇന്നലെ ശങ്കരൻ പറഞ്ഞതുപോലെ ബാവാനി അമ്മ വന്നല്ലോ ആ seen കൂടി വേണമായിരുന്നു
@user-wb5uq3nc6g
@user-wb5uq3nc6g 9 ай бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി😂😂
@AjuwaRaheman
@AjuwaRaheman 9 ай бұрын
കേശുവിനെ ഇഷ്ടമുള്ളവർ ഉണ്ടോ
@lijipregeesh1384
@lijipregeesh1384 9 ай бұрын
ഉപ്പും മുളകും ശനിയും ഞായറും miss , ചെയ്യുന്നവർ ഉണ്ടോ
@Samah_kb
@Samah_kb 9 ай бұрын
ഇല്ല
@sargamsargam9071
@sargamsargam9071 9 ай бұрын
പടവലം kuttanpillai പടവലം നീലു ചോണറ തല ഭവാനി ശൂലാംകുടി ബാലു പാറമട കുഴിപള്ളം ലച്ചു പാറമട കേശു ശിവാനി. പാറു
@sahalct3485
@sahalct3485 9 ай бұрын
ഇന്ന് ദിയ കാണാൻ നല്ല ഭംഗി ഉണ്ട് 😍
@a.r.j9592
@a.r.j9592 9 ай бұрын
Orupadu pokale pokki pokki pinne nilathu irangan pattilla
@afsalp4003
@afsalp4003 9 ай бұрын
Bhavaniyamma vanna full kachara annn kurachokke kurakkam 😂
@RahulCk-rv3qc
@RahulCk-rv3qc 9 ай бұрын
പാറുക്കുട്ടി മുൻഷിയിൽ അവസാനം തത്ത്വം പറയുന്നപോലെ ഉണ്ട് ❤️
@mohammedharshad4142
@mohammedharshad4142 9 ай бұрын
Food uppum mulk what a combination ❤@!!!!
@Nishanppvlogs
@Nishanppvlogs 9 ай бұрын
ഇപ്പോളത്തെ uppum mulakum episodes ഇഷ്ടമുള്ളത് ആരൊക്കെ 😊
Uppum Mulakum 2 | Flowers | EP# 391
19:43
Flowers Comedy
Рет қаралды 2 МЛН
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 1,3 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
Uppum Mulakum 2 | Flowers | EP# 414
22:23
Flowers Comedy
Рет қаралды 1,4 МЛН
Uppum Mulakum 2 | Flowers | EP# 376
20:14
Flowers Comedy
Рет қаралды 1,5 МЛН
WATERMELON PREGNANCY CHALLENGE 🤩
18:28
Praveen Pranav
Рет қаралды 478 М.
Uppum Mulakum 2 | Flowers | EP# 399
22:33
Flowers Comedy
Рет қаралды 1,6 МЛН
WHO KNOW ME BETTER PART 2 😍
20:34
Praveen Pranav
Рет қаралды 589 М.
Uppum Mulakum 2 | Flowers | EP# 357
20:20
Flowers Comedy
Рет қаралды 1,7 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН