Uppum Mulakum 2 | Flowers | EP# 427

  Рет қаралды 1,696,034

Flowers Comedy

Flowers Comedy

Күн бұрын

രാംകുമാറിന് ഒപ്പം പുറത്തുപോയി വന്ന കേശു ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ്. വഴിയില്‍വെച്ച് രാംകുമാര്‍ അങ്കിളിന്റെ ഓഫിസില്‍ ജോലി ചെയ്യുന്ന ഒരു ആന്റിയെ കണ്ടുവെന്നും, അവര്‍ ഒരുമിച്ച് കാപ്പുച്ചിനോ കുടിച്ചുവെന്നും ഹൈമാവതിയോട് പറയുകയാണ്. ഇതോടെ ദേഷ്യപ്പെടുകയാണ് ഹൈമാവതി. തുടര്‍ന്ന് കാണുക, ഉപ്പും മുളകും..
After going out with Ramkumar, Keshu unveils certain things. He tells Haimavathi that they met a woman who works with Ramkumar on the way and that they had Cappuccino together. Haimavathi loses her calm after this. Keep watching 'Uppum Mulakum' to know what happens next

Пікірлер: 946
@Nandhanasvlog
@Nandhanasvlog 8 ай бұрын
Upuum mulakum ഒന്നെങ്കിൽ food കഴിക്കുമ്പോൾ അല്ലെങ്കിൽ കിടക്കുമ്പോൾ കാണുന്നവരുണ്ടോ എന്നെപ്പോലെ ❤️
@jayapalkk4063
@jayapalkk4063 8 ай бұрын
Mm njanum ente monum molum
@radhakrishnannair3910
@radhakrishnannair3910 8 ай бұрын
എല്ലാവരും നിന്ന് പോലെ ആകുമോ
@shajahanmahe
@shajahanmahe 8 ай бұрын
എല്ലാവരും നിന്നെ പോലെ വട്ടന്മാരാണോ
@angelashi777
@angelashi777 8 ай бұрын
ഈ പറഞ്ഞ രണ്ടും ചെയ്യുമ്പോൾ തന്നെയാണ് ഞങ്ങൾ ഉപ്പും മുളകും കാണാറുള്ളത്😄❣️
@sandel6577
@sandel6577 8 ай бұрын
ഇത് ഒരു സീരിയൽ അല്ല. ഇത് ഒരു നല്ല കുടുംബം ആണ്.......❤
@Rahuluthara143
@Rahuluthara143 8 ай бұрын
yha mone
@kili_kunj
@kili_kunj 8 ай бұрын
Athoru puthiya ariyaayirunnu...nthonnedey😹🥴
@mobing.s5197
@mobing.s5197 8 ай бұрын
Over acting aanu ellarum boring serial
@tyson3548
@tyson3548 8 ай бұрын
Ooo agene annu alee 😂
@saf__ahh
@saf__ahh 8 ай бұрын
Ayin😂
@marvan7
@marvan7 8 ай бұрын
ശങ്കര അപ്പൂപ്പന്റെ ഇന്നലത്തെ last scene attitude ഇഷ്ട്ടപെട്ടവർ ആരൊക്കെ 💯...
@abidhasaithalaviabidha8614
@abidhasaithalaviabidha8614 8 ай бұрын
ഐമാവതി അമ്മ സജിതാവേ ടി അമ്മ അമ്പലത്തിൽ പോയി പൊട്ടും കുറയും തൊട്ടിരിക്കൂ പൂജിക്കു വേടിയുടെ മകൾ അമ്മുക്കുട്ടിയായി അഭിനയിക്കുന്നുണ്ട്
@Laljoh
@Laljoh 8 ай бұрын
ഇല്ല
@sreelathanair6867
@sreelathanair6867 8 ай бұрын
😂these days every episode is turning silly
@akashfaq862
@akashfaq862 8 ай бұрын
Me
@Simply_Renu__
@Simply_Renu__ 8 ай бұрын
⁰0q❤
@gokulcb283
@gokulcb283 8 ай бұрын
പണ്ട് നീലുവിൻ്റെ അടുക്കളയിൽ ഒരു Tea,sugar, coffee ജാർ ഉണ്ടായിരുന്നു. ഓർക്കുന്നുണ്ടോ ആരെങ്കിലും?????🎉😂😂😂🎉🎉🎉🎉🎉😂😂😂🎉🎉
@Straightforward098
@Straightforward098 8 ай бұрын
അത് ഞാനും എപ്പോഴും ശ്രെദ്ധിക്കാറുണ്ട്.😅
@sargamsargam9071
@sargamsargam9071 8 ай бұрын
അതെ
@joymon8471
@joymon8471 8 ай бұрын
വൈറ്റ് ജാറിൽ green letter അല്ലെ 😄
@sapna-cg9fv
@sapna-cg9fv 8 ай бұрын
Mmm😂❤ athokke pandelle
@radhakrishnannair3910
@radhakrishnannair3910 8 ай бұрын
ഇല്ല കാണുക അല്ലാതെ അത് ഓർത്തു നടക്കാറില്ല
@single_queen232
@single_queen232 8 ай бұрын
ശങ്കരൻ അപ്പൂപ്പന്റെ ആക്ടിംഗ് അടിപൊളിയായിട്ടുണ്ട് നാച്ചുറൽ acting
@afsalpcafu4343
@afsalpcafu4343 8 ай бұрын
Hy
@rosnarose1937
@rosnarose1937 8 ай бұрын
ശങ്കരൻ അപ്പൂന് surprise കൊടുത്തപ്പോൾ ഇതെന്തോന്ന്❤❤മനസ്സ് നിറഞ്ഞുപോയി 🥹
@Riyaaaa2
@Riyaaaa2 8 ай бұрын
പാറുവിന്റെ പൂച്ചയെ ഇഷ്ടപ്പെട്ടവർ ഉണ്ടോ ❤️‍🩹❤️‍🩹❤️‍🩹❤️‍🩹
@Anw-36
@Anw-36 8 ай бұрын
Kollam
@shahudeenshahudeen7652
@shahudeenshahudeen7652 8 ай бұрын
👍🌹
@radhakrishnannair3910
@radhakrishnannair3910 8 ай бұрын
ചോദ്യം വേണ്ടാ അവർ അവരുടെ കമെന്റ് ഇട്ടോളും
@abijithirinjalakudakaran7710
@abijithirinjalakudakaran7710 8 ай бұрын
❤❤
@Jasminxx681
@Jasminxx681 5 ай бұрын
പാറു ആ പൂച്ചയെ കൊല്ലാത്തിരുന്ന കൊള്ളാം 😂
@ITs.Me-Resh
@ITs.Me-Resh 8 ай бұрын
ശങ്കരപ്പൂപ്പൻ കരഞ്ഞപ്പോൾ കേശുവും കൂടെ കരഞ്ഞു.
@faisalfaisalk3537
@faisalfaisalk3537 8 ай бұрын
ഞാനും 😰
@viperxleo
@viperxleo 8 ай бұрын
Allathe kannil entho poyathalla😂
@ITs.Me-Resh
@ITs.Me-Resh 8 ай бұрын
@@viperxleo അവനു കരച്ചിൽ വന്നിട്ട് അത് ആരും അറിയാതിരിക്കാൻ വേണ്ടി ഒരു എക്സ്പ്രഷൻ ഇട്ടതാണ് Mr. അതുപോലും മനസിലായില്ലേ. അതുകഴിഞ്ഞും അവൻ സങ്കടപ്പെടുന്നത് കാണാം.
@abd5082
@abd5082 8 ай бұрын
കണ്ണീർ വാതകം പ്രയോഗിച്ചത് എല്ലാവർക്കും ഏറ്റു എന്ന് തോന്നുന്നു
@ITs.Me-Resh
@ITs.Me-Resh 8 ай бұрын
@@abd5082 ഇതെന്താ സമരമോ മറ്റോ ആണോ കണ്ണീർ വാതകം പ്രയോഗിക്കാൻ
@Farhan-5vlogs
@Farhan-5vlogs 8 ай бұрын
ശങ്കര അപ്പുപ്പനെ എല്ലാർക്കും കൂടി വിഷ് ചെയ്താലോ അപ്പൊ തുടങ്ങിക്കോ happy birthday shankara appuppan 🎉🎉
@Funnychat545
@Funnychat545 8 ай бұрын
മുടിയനെ ഒഴിവാക്കീട്ട് ഒരു വർഷം ആയ് 😢 Miss you മുടിയൻ ❣️ തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചു കാണുന്നു
@jayapalkk4063
@jayapalkk4063 8 ай бұрын
Mudiyanum kudi vannal adipoliyarekkum
@naalanaala9499
@naalanaala9499 8 ай бұрын
മുടിയൻ ❤മിസ് U 😢
@JHisgrace
@JHisgrace 8 ай бұрын
Mudiyan ini varilla
@ThengilGas
@ThengilGas 2 ай бұрын
@@JHisgraces
@balamuralikanjikode495
@balamuralikanjikode495 8 ай бұрын
സത്യത്തിൽ ഇത് ശങ്കരപ്പൂപ്പന്റെ പിറന്നാൾ ആയിരുന്നല്ലേ.. Happy birthday ശങ്കരപ്പൂപ്പാ.. ❤❤❤❤
@ideaworldbydhathri6394
@ideaworldbydhathri6394 8 ай бұрын
പൂച്ച കുട്ടിയെ കാണാൻ cute ആണെന്ന് തോന്നുന്നവർ undo❤❤❤😊സ്ഥിരമായി uppum mulakum കാണുന്നവർ ഉണ്ടോ 😊😊😊❤❤❤
@ayishasworld8020
@ayishasworld8020 8 ай бұрын
Illa😊
@mohamedajmal2345
@mohamedajmal2345 8 ай бұрын
Undd ❤️❤️
@Fraxx6677
@Fraxx6677 8 ай бұрын
ഉണ്ടോ അല്ല നിന്ടെ കുണ്ടി
@fathimariza5705
@fathimariza5705 8 ай бұрын
Yes
@mk.rasakhmkr6104
@mk.rasakhmkr6104 8 ай бұрын
സ്ഥിരമായി തൂറുന്നവർ ഉണ്ടോ.
@minhajnafiya7873
@minhajnafiya7873 8 ай бұрын
ക്ലായ്മക്സിൽ കണ്ണിൽനിന്ന് ഒരൽപ്പം കണ്ണുനീർ വന്നു ❤
@shamidasil
@shamidasil 8 ай бұрын
21:09 ശിവ : അപ്പൂപ്പാ അപ്പൂപ്പന് എത്ര വയസ്സുണ്ടോ അത്രെം മെഴുകുതിരി വെച്ചിട്ടുണ്ട്, അത്കൊണ്ട് cake കാണാനില്ല മെഴുകുതിരി മാത്രേ ഉള്ളൂ😅😂
@SamadPa-f3j
@SamadPa-f3j 8 ай бұрын
മെഴുക് ഉരുകി കേക്കിൽ വീണാൽ കേക്ക് തിന്നാൻ പറ്റുമോ?
@rajilashajeer7781
@rajilashajeer7781 8 ай бұрын
കേശു ഒത്തിരി ഒത്തിരി ഇഷ്ട്ടം 🤗🤗🤗🤗
@Hanaworld6281
@Hanaworld6281 8 ай бұрын
കിടിലം കിടിലം ഇതൊരു കിടുക്കാച്ചി എപ്പിസോഡ് ഞാനൊരു എപ്പിസോഡിൽ പോലും miss ചെയ്തിട്ടില്ല
@geojoseph2011
@geojoseph2011 8 ай бұрын
Sankara Appupan's Surprise Birthday celebration episode is really nice 🥰🥰🥰🥰🥰👌👌👌👏🎁🎁🎁🎁🎁🎁🎂🎂🎂🎂🎂🥳🥳🥳🥳🥳👌 And Today 's combos are really nice combo And Parukutty and Cat bonding is really nice
@Megalodon-y8o
@Megalodon-y8o 8 ай бұрын
Wow comment is really nice 🙂🤍
@Hanaah582
@Hanaah582 8 ай бұрын
ഉപ്പും മുളയും സ്ഥിരം പ്രേക്ഷകർ ഉണ്ടോ😌❤️
@chandrambikachandrambika
@chandrambikachandrambika 8 ай бұрын
Illa
@qrhanmajlis8420
@qrhanmajlis8420 8 ай бұрын
Hello ka oduthu
@ziyadahammed6690
@ziyadahammed6690 8 ай бұрын
2 kudu 5 pank
@anushakrishnan9402
@anushakrishnan9402 8 ай бұрын
ഉണ്ട്
@shahidrishan2413
@shahidrishan2413 8 ай бұрын
ഇല്ല
@mariyampk5133
@mariyampk5133 8 ай бұрын
പാറുവിന്റെ പൂച്ചയെ ഇഷ്ട്ടപെട്ടവർ ഉണ്ടോ 👍
@keethanashaji
@keethanashaji 8 ай бұрын
Yes
@amalchandran9342
@amalchandran9342 8 ай бұрын
ഇല്ലെങ്കിൽ എന്ത് ചെയു
@mariyampk5133
@mariyampk5133 8 ай бұрын
@@amalchandran9342 ninakk ishtappettillenkil ath paranja pore
@ajmalaju2336
@ajmalaju2336 8 ай бұрын
കേശു സൂപ്പർ ❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂പൊളിച്ചു ശങ്കരപ്പൂപ്പാ ഹാപ്പി ബർത് ഡേയ്‌സ് 🤣🤣🤣🤣🤣🌹🌹🌹🌹🌹🌹🌹
@JOJOPranksters-o6p
@JOJOPranksters-o6p 8 ай бұрын
*no one can replace balu's acting💯🔥*
@manhamol8020
@manhamol8020 8 ай бұрын
ശങ്കരൻ നല്ലൊരു കലാപാത്രം ആണെന്ന് തോന്നുന്നവർ ഉണ്ടോ
@amalchandran9342
@amalchandran9342 8 ай бұрын
അറിഞ്ഞിട്ട് എന്തിനാ പറ
@predictable7
@predictable7 8 ай бұрын
കലാ പാത്രൊ അല്ല പിച്ചള പാത്രം 😂
@sinanckz
@sinanckz 8 ай бұрын
​@@predictable7😂
@Laljoh
@Laljoh 8 ай бұрын
@@predictable7 അല്ലൈ തങ്ക പാത്രം.
@rafwanktk6224
@rafwanktk6224 8 ай бұрын
Hyma and shankaran appoopan very good and natural ecting today episode is very nice
@ushaushafranics3557
@ushaushafranics3557 8 ай бұрын
Happy birthday,, ശങ്കര അപ്പൂപ്പൻ ആരോഗ്യം തരട്ടെ 🎂🎂🎂🎂🎂🎂🍫🍫🍫
@ashimashaji6b474
@ashimashaji6b474 8 ай бұрын
Lachuzz acting very good and natural so ❤😊lachu keshu super combo ❤😊
@BasriyaHassainar
@BasriyaHassainar Ай бұрын
Hi
@BasriyaHassainar
@BasriyaHassainar Ай бұрын
😅hi
@abhijithkuttu2070
@abhijithkuttu2070 8 ай бұрын
Keshu mass dialogue
@Kalipaanl
@Kalipaanl 8 ай бұрын
ശിവ മോളുടെ ആ തലയാട്ടി ഉള്ള സംസാരം കാണാൻ പൊളി ആണ് 👌👌💋
@krishnekumar1781
@krishnekumar1781 8 ай бұрын
കേശു എല്ലാം പൊളിച്ചു😮😮😮😮😮
@shibinkannurvlogs
@shibinkannurvlogs 8 ай бұрын
ഒറ്റ episodum മുടങ്ങാതെ കണ്ടവർ ആരൊക്കെ ഉണ്ട് 🙏🥰🥰🥰
@muhammedsham4293
@muhammedsham4293 8 ай бұрын
Uppum. Mulakum. Super. Episode. Happy. Birthday 🎂🎂 Sankaran Appuppa ❤❤🎉🎉
@ShamnaMinha
@ShamnaMinha 7 ай бұрын
ഉപ്പും മുളകും ഇഷ്ടമുള്ളവർ ഉണ്ടോ ❤❤❤😊
@ayshav7257
@ayshav7257 8 ай бұрын
ഇതിലാരൊക്കെയാണ് തബനയിൽ കണ്ടപ്പൊ christmas celebration ആണ് എന്ന് വിജാരിച്ചു വന്നത്😂😂😂
@anithabiju6468
@anithabiju6468 8 ай бұрын
ആ പൂച്ചക്കുട്ടിയെ കാണാൻ എന്തൊരു cute aanu ശങ്കര appuppan കരഞ്ഞപ്പോൾ ഞാനും കരഞ്ഞു❤❤❤❤❤❤❤
@sandel6577
@sandel6577 8 ай бұрын
ഈ സീരിയൽ ഇത്രകാലമായിട്ടും വെറുപ്പിച്ചിട്ടില്ല എന്ന് തോന്നിയവർ എത്ര പേർ ഉണ്ട്❤️
@radhakrishnannair3910
@radhakrishnannair3910 8 ай бұрын
അത് ഒക്കെ കുണ്ടൻ നായരുടെ ചാനൽ എന്ന ഒരു കുറവാണ് ഉള്ളത്
@amalchandran9342
@amalchandran9342 8 ай бұрын
അറിഞ്ഞിട്ട് എന്തിനാ പറ
@angelashi777
@angelashi777 8 ай бұрын
🐱🐈❣️💕💕 എന്തൊക്കെയായാലും ആ പൂച്ചയുടെ സംസാരം കേൾക്കാൻ നല്ല ക്യൂട്ട് ആയിട്ടുണ്ടായിരുന്നു❣️💕😽
@AiswaryaVichu
@AiswaryaVichu 8 ай бұрын
Parukuttydae poocha enthu cuteaa❤️
@pvvvpvvvs7778
@pvvvpvvvs7778 8 ай бұрын
മുടിയന്റെ പെണ്ണില്ലാത്ത.... "ഉപ്പും മുളക്.. "❤️എത്ര മനോഹരം ❤️
@DufuffuHfuffu
@DufuffuHfuffu 8 ай бұрын
Nink vatt undo
@SantoshKumar-ot7nq
@SantoshKumar-ot7nq 8 ай бұрын
സത്യം അവളുടെ വാ കിറിയ സംസാരം വെറുപ്പ് ആണ്
@DufuffuHfuffu
@DufuffuHfuffu 8 ай бұрын
@@SantoshKumar-ot7nq allarkum vatta alle
@sajeerktsajeer
@sajeerktsajeer 8 ай бұрын
ലച്ചുവിന്റെയും ബാലുവിടെയും ബര്ത്ഡേ കൂടി വരണം
@vidhyav5240
@vidhyav5240 8 ай бұрын
Lachuvinte birthday episode waiting❤😘🤩🎉🥳💟
@hennairfan_
@hennairfan_ 8 ай бұрын
അച്ചോടാ പൂച്ചക്കുട്ടിയുടെ പാറു എന്നുള്ള വിളി 🥰😍
@ammuzahne..
@ammuzahne.. 8 ай бұрын
ഇതു നല്ലയൊരു കുടുബം ആണ് സീരിൽ അന്ന് തോന്നില്ലആ കുടുംബത്തിലെ മൂത്ത മകനെ മിസ്സ്‌ ചെയുന്നു ❤❤❤ഇന്നത്തെ എപ്പിസോഡ് super ❤l love family
@JOJOPranksters-o6p
@JOJOPranksters-o6p 8 ай бұрын
*no one can replace balu's acting💯🔥* *waiting for balu's massive comeback😻*
@daredevil8622
@daredevil8622 8 ай бұрын
ചന്ദ്രൻ, ഭാസി, നവാസ്, രമ, ജയന്തൻ പഴയ കഥാപാത്രങ്ങൾ ഒക്കെ ഇടയ്ക്കു കൊണ്ട് വന്നു കൂടെ 🥱
@ShebiShebi-ei8hq
@ShebiShebi-ei8hq 8 ай бұрын
കമന്റ്‌ വാഴിച്ച് ഉപ്പും മുളകും കാണുന്നവരുണ്ടോ 😘😊🥰
@Megalodon-y8o
@Megalodon-y8o 8 ай бұрын
Paru kuttiyude kayyill irikkunne pucha kutty nammade sreekrishnan aan enn ethra perkk manasilayi nammade swontham shabarimala sreekrishnan🥹❤️‍🩹
@ആര്യ-ട8ഛ
@ആര്യ-ട8ഛ 8 ай бұрын
ശിവാനി സൂപ്പർ ഡ്രെസ്. ഈ കോസ്റ്റൂമിൽ നല്ല കുറെ പിക് ഇൻസ്റ്റാഗ്രാമിൽ ഇടൂ 👍
@VIJITHTV-zp5uy
@VIJITHTV-zp5uy 8 ай бұрын
🤮
@sajeerktsajeer
@sajeerktsajeer 8 ай бұрын
മുടിയൻ റിഷി ബ്രോയെ തിരിച്ചു കൊണ്ടുവരണം
@vismayaprakash3196
@vismayaprakash3196 8 ай бұрын
എന്നാലും ഹൈമ ക്ക് ആദ്യ ഭാഗത്തു ശങ്കര അപ്പൂപ്പനോട് പറഞ്ഞതിന് ഒരു കുറ്റബോധം ഒക്കെ തോന്നില്ലോ
@daretodream1189
@daretodream1189 8 ай бұрын
Parukuttane prayathine anusaricha character akiyathine santhosham...paavam
@prakasanv3912
@prakasanv3912 8 ай бұрын
ശങ്കരൻ അപ്പൂപ്പൻ ബർത്ത് ഡേ സൂപ്പർ🎉🎉🎉❤️❤️❤️🥧🥧🥧🌹🌹🌹💯💯💯
@amritharajs3645
@amritharajs3645 8 ай бұрын
Aa ammumma ye surprise aayit kond vannenkil nallathayirunnu ennu thonni......❤
@prathapc2298
@prathapc2298 8 ай бұрын
ആരാണ് വൈഗ.... ഈ വൈഗയെ ഒരു ദിവസം ഇവിടെ കൊണ്ടുവരണം
@marilynmeyer1619
@marilynmeyer1619 8 ай бұрын
Super episode. The birthday of grandpa. There is no understanding between husband and wife about relationships with others.
@nikhithadevaraj7898
@nikhithadevaraj7898 8 ай бұрын
Aa last the dance polichu😂❤
@anooprnair2502
@anooprnair2502 8 ай бұрын
ഇത് ആകണം കുടുംബം... ഒരുപാട് ആഗ്രഹിച്ചു പോകുന്നു
@jenudg2717
@jenudg2717 8 ай бұрын
Ram and hima best combo,keshu and Shiva best combo, neelu and Balu best combo, paru and the cat best combo, lechu and Diya best combo, lechu and Vishnu best combo, lechu and sidhu best combo, Vishnu and Diya best combo ❤❤❤❤❤ HAPPY BIRTHDAY SHANKARAN APPUPPA ❤❤🎉🎉🎉 Edit. Mom I'm famous ❤😮😮😊
@salusalu8867
@salusalu8867 8 ай бұрын
😊
@ashinamuneer5327
@ashinamuneer5327 8 ай бұрын
Happy birthday shakara appuppa
@ashieeee._07
@ashieeee._07 8 ай бұрын
Idh yadh restaurant,tla offer ulladh😂
@jenudg2717
@jenudg2717 8 ай бұрын
Eh?
@JayaKumari-qy2mp
@JayaKumari-qy2mp 8 ай бұрын
Happy birthday Shankan appuppa🎉🎉❤
@ArjunVk-xm6dx
@ArjunVk-xm6dx 8 ай бұрын
Baryaye pesikuuna Ram Kumar ne ishtamullavar like adi
@_Na.hlah_
@_Na.hlah_ 8 ай бұрын
Innathe eppisode adipoli😊🔥💗Everyone's acting is cool❤️‍🩹
@faisalam5913
@faisalam5913 8 ай бұрын
പാറു കുട്ടിയുടെ friend തുമ്പി കുട്ടി
@haseenaachu9147
@haseenaachu9147 8 ай бұрын
ഹാപ്പി ബിർത്തഡേ ശങ്കരപ്പൂപ്പാ ❤️❤️❤️🎂🥳
@ramlathp853
@ramlathp853 8 ай бұрын
Lachu and diyas. Keshu and Siva. Paru and cat ❤
@uppummulakum8905
@uppummulakum8905 8 ай бұрын
Agana parukk oru pair ayii
@abilashhp8970
@abilashhp8970 8 ай бұрын
Adi poli but❤ balu neelu missing 😢
@rinoshjohn9577
@rinoshjohn9577 8 ай бұрын
Keshu😂 pollichu all doing there work very well .thank you for a wonderful entertainment
@lieey.a
@lieey.a 8 ай бұрын
Uppum mulakum എന്നും കണ്ടില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവൂല
@rajilashajeer7781
@rajilashajeer7781 8 ай бұрын
കേശു മുത്തേ 🥰🥰🥰🥰🥰
@AswinRajeev-qf1ro
@AswinRajeev-qf1ro 8 ай бұрын
Thumbi fans ondo
@mufassiratn9546
@mufassiratn9546 8 ай бұрын
Keshuvinte karachil orginalayi thonniyavar undo
@sureshbabup916
@sureshbabup916 8 ай бұрын
🎉🎉ഇന്നത്തെ ഉപ്പും മുളകും വേറിട്ട ഒരുഅനുഭവം തന്നെയായിരുന്നു തകർത്തുകളഞ്ഞു സൂപ്പർ🎉🎉
@bindusaji2485
@bindusaji2485 8 ай бұрын
Uppum mulakum fakshnam kazhichukondanu divasavum njan kanunnath
@muhammedthanveer7
@muhammedthanveer7 8 ай бұрын
അടിപൊളി എപ്പിസോഡ് ❤️💙💔🥰❤️🥰
@aneeshkrishna5702
@aneeshkrishna5702 8 ай бұрын
ശങ്കരപ്പുപ്പൻ കരഞ്ഞപ്പോൾ ആരൊക്കെ കൂടെ കരഞ്ഞു...
@MuhammedBilal-v9t
@MuhammedBilal-v9t 8 ай бұрын
പൂച്ച ആ പാറു വിളി ഇഷ്ടം ആയവർ ലൈക് അടി
@shilpasreekumarnair
@shilpasreekumarnair 8 ай бұрын
അടിപൊളി എപ്പിസോഡ് ശങ്കരൻ അപ്പൂപ്പൻ and ഹൈമ combo പൊളി ❤❤
@rejiphlipose438
@rejiphlipose438 8 ай бұрын
ഉപ്പും മുളകും പഴയ episode ഇഷ്ടം മുള്ളർ ആരൊകെ
@neethukannan8416
@neethukannan8416 8 ай бұрын
ഉപ്പും മുളകും കാണുമ്പോൾ ഒരു നല്ല പോസിറ്റീവ് വൈബ് ആണ് ❤️❤️❤️നിലും ബാലും കുടി എല്ലാ എപ്പിസോഡ് വേണം
@kkyoutubeworld5018
@kkyoutubeworld5018 8 ай бұрын
Oru manoharamaaya veedinullil nimishangal spend cheytha feel ❤❤❤🎉🎉🎉thank you
@sajeerktsajeer
@sajeerktsajeer 8 ай бұрын
😍സൂപ്പർ പൊളിച്ചു 👏👏👍
@shajishakeeb2036
@shajishakeeb2036 8 ай бұрын
Nalla episode..Ram and Haima polichu.
@bharathchandran01
@bharathchandran01 8 ай бұрын
happy birthday shankara annan❤❤❤
@AjayakumarN-x2t
@AjayakumarN-x2t 7 ай бұрын
ഉപ്പും മുളകും. 'ജീവിതവുമായി ചേരുന്നതായിരിന്നു. പുതിയ കഥാപാത്രങ്ങൾ വന്നപ്പോൾ പ്രസക്തി നഷ്ടപ്പെട്ടു
@gameover746
@gameover746 8 ай бұрын
നായകനും നായികയും ഇല്ല ബാലു ❤ നീലു ഇഷ്ടം ❤❤
@sunithaprince2849
@sunithaprince2849 8 ай бұрын
Supper episode❤❤❤❤
@dhanya659
@dhanya659 8 ай бұрын
നല്ല അടിപൊളി എപ്പിസോഡ് സത്യം അപ്പുപ്പന്റ സർപ്പ്രയിസ് പൊളിച്ചു അടിപൊളി
@rajaramr.r7044
@rajaramr.r7044 8 ай бұрын
Shankar Anna HBD celebration suspense super Ramkumar and iymavath combo super keshu shivani and lechu super 👌 paru 🐈 nice last Hymavathi Shankar Anna Birthday dance 💃 super 👌 👍
@mayasanthosh4287
@mayasanthosh4287 8 ай бұрын
Happy birthday Shankaranna❤❤📦
@sajijp7067
@sajijp7067 8 ай бұрын
Ramkumar oru.paavam
@Fraxx6677
@Fraxx6677 8 ай бұрын
കിടന്നു കൊണ്ട് കാണുന്നവർ ഉണ്ടോ 😁
@AjiWynad
@AjiWynad 8 ай бұрын
ഭാസിയുടെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@RubyRuby-n6g
@RubyRuby-n6g 8 ай бұрын
സത്യം 😢😢😢
@thasliansu5466
@thasliansu5466 8 ай бұрын
Uppum mulaku ishttamullavar like adi❤
@aleeshasara607
@aleeshasara607 8 ай бұрын
Keshuvinte karachil kandappo sherikum feel aayi..
@Reemaas786
@Reemaas786 8 ай бұрын
പാറൂൻ്റെ സ്വന്തം പൂച്ചയെ ഉപ്പും മുളകിലും കൊണ്ട് വന്നു.but ഉപ്പും മുളകും ഇത്രക്ക് വലുതാക്കിയ പല കഥാപാത്രങ്ങളും ഇല്ലാതെ പോയി. ഭാസി ഓട്ടോ ചന്ദ്രൻ. കനകം. അപ്പൂപ്പൻ്റെ മരുമകൻ മകൾ. ബാലൂൻ്റെ അച്ഛൻ അമ്മ. മുടിയൻ.
@abhijithkuttu2070
@abhijithkuttu2070 8 ай бұрын
Parukutty mass dialogue
@clin502
@clin502 8 ай бұрын
ഹൈമ ആന്റിയുടെ ഭ്രാന്ത് ഇത് വരെ മാറിയില്ലേ? കേശു വളരുന്നോളാം പൊട്ടനാവുകയാണോ? പാറുക്കുട്ടിയുടെ തുമ്പികുട്ടി പൊളി. ശങ്കരപ്പൂപ്പൻ birth day ♥️
@veenabaiju4755
@veenabaiju4755 8 ай бұрын
Paru looks, so beautiful so elegant and just looking like a wow❤😂
@omanavarghese5705
@omanavarghese5705 8 ай бұрын
😂
@Artofnoo
@Artofnoo 8 ай бұрын
പൂച്ച എന്നു വിളിക്കാംമോന്നറിയില്ല.... സൂപ്പർ ❤
@sanasana7673
@sanasana7673 8 ай бұрын
Paruu cat cut✨️✨️✨️✨️🥰🥰
@MaheshMM1985
@MaheshMM1985 8 ай бұрын
ശങ്കരൻമാമന്റെ Birthday സൂപ്പർ
@Hariluttoo
@Hariluttoo 8 ай бұрын
Uppum mulakum❤❤
@Ceekeyyem
@Ceekeyyem 8 ай бұрын
തുമ്പി...❤
@Its_Me_Anish_Shanker_The_Soul
@Its_Me_Anish_Shanker_The_Soul 8 ай бұрын
രാജേഷ് തലച്ചിറ സർ സംവിധാനം സൂപ്പർ.....
@mharichand7379
@mharichand7379 8 ай бұрын
happy birthday shankara apupa
@NichuNichus-x3i
@NichuNichus-x3i 8 ай бұрын
Uppum mulakum is wandarful the cute 🎉🎉❤ tharagal ❤his liking my fevrait is chennal uppum mulakum is looking good my name is _what this
Uppum Mulakum 2 | Flowers | EP# 433
19:24
Flowers Comedy
Рет қаралды 1,5 МЛН
Uppum Mulakum 2 | Flowers | EP# 385
23:40
Flowers Comedy
Рет қаралды 2,4 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 14 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 51 МЛН
Uppum Mulakum 2 | Flowers | EP# 416
17:34
Flowers Comedy
Рет қаралды 1,4 МЛН
❤keshu ❤ aleena ❤ malaviga ❤ haridha ❤
0:47
Afreen shoukath
Рет қаралды 14 М.
HOT vs COLD Contortion Challenge!
12:39
BrittHertz
Рет қаралды 3,3 МЛН
Uppum Mulakum 2 | Flowers | EP# 330
21:04
Flowers Comedy
Рет қаралды 2,1 МЛН
World’s Tallest Man VS Shortest Woman!
15:07
Stokes Twins
Рет қаралды 31 МЛН
Blind Test | Game Challenge | Pearle Maaney | Srinish Aravind
26:25
Pearle Maaney
Рет қаралды 595 М.
Eating & Buying Everything in One Color ft/ epic pink room makeover
18:12