Uppum Mulakum 2│Flowers│EP# 43

  Рет қаралды 6,861,321

Flowers Comedy

Flowers Comedy

Жыл бұрын

#UppumMulakum2 #FlowersTV
പരസ്പരം പോരടിക്കുന്ന ലച്ചുവും ശിവാനിയും...
ഫ്ളവേഴ്സ് പ്രസൻസ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് മെഗാ സ്കോളർഷിപ്പ് എക്സാം 2022
2കോടി രൂപ മൂല്യമുള്ള സ്കോളർഷിപ്പ്
+2/Degree പാസായവർക്ക് അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ..
www.flowersoriginals.com
Powered by Lakshya
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 5 400
@sandhya2522
@sandhya2522 Жыл бұрын
ലച്ചു... ലാസ്റ്റ് കരഞ്ഞു കൊണ്ടുള്ള ഡയലോഗും ആക്ടിങ്ങും സൂപ്പർ ആയിരുന്നു......
@asilalina
@asilalina Жыл бұрын
500 subs aavan sahaayikkumo 🥺
@zfmszaythu7716
@zfmszaythu7716 Жыл бұрын
Sherikkum kannu niranju poyi lachu karanjappoo
@shibikp9008
@shibikp9008 Жыл бұрын
ലെച്ചു പാവം ആണ്
@mrzthoppicuts
@mrzthoppicuts Жыл бұрын
@Saranya Vengayil bro show alleyy🙂🥰
@fjk.11
@fjk.11 Жыл бұрын
100 Sub aavan Sahaayikkumo plz🙏
@sreerajsreeni9795
@sreerajsreeni9795 Жыл бұрын
കണ്ണ് നിറഞ്ഞു പോയി ലച്ചു ന്റെ perfomens സൂപ്പർ ♥️
@christeenamariarajesh9443
@christeenamariarajesh9443 Жыл бұрын
സത്യം 😔
@asilalina
@asilalina Жыл бұрын
1k subs aavan sahaayikkumo 🥺
@anjurajan852
@anjurajan852 Жыл бұрын
Enikum karachil vannu
@thasnifathima4610
@thasnifathima4610 Жыл бұрын
Enikkum
@anshianshi4578
@anshianshi4578 Жыл бұрын
Sathyam
@bennytech3557
@bennytech3557 Жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്നോ ഈ എപ്പിസോഡ്, കാണുമ്പോൾ എല്ലാം ലച്ചു കരയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോവും
@rajeevvarghese7996
@rajeevvarghese7996 11 ай бұрын
Me too😢😢😢
@aksakuttyaaronkuttu
@aksakuttyaaronkuttu 3 ай бұрын
Me threee......😭😭😥😥😥
@arshaarshad8528
@arshaarshad8528 Ай бұрын
❤❤❤
@angelrose9474
@angelrose9474 Жыл бұрын
18:59 മുതൽ verry verry natural.. 💯👌 ഇവർ അഭിനയിക്കുകയല്ല. ജീവിച്ചു കാണിക്കുകയാണ്. അതാണ് "ഉപ്പും മുകളിനെയും.. ഇതിലെ അംഗങ്ങളെയും.. മറ്റു സീരിയലിൽ നിന്നും.. കഥാപാത്രങ്ങളിൽ നിന്നും വ്യത്യാസ്തമാക്കുന്നത്.. Brilliant acting.. 👌☺️
@ayishabeevi-op9sl
@ayishabeevi-op9sl 2 ай бұрын
Uppum mukalalla mulakan
@shantonkoouseph509
@shantonkoouseph509 Жыл бұрын
ഈ കുടുംബത്തിലെ,.. എല്ലാ,..വഴക്കും ചർച്ചയും,, സമാധാനവും സന്തോഷവും..അരങ്ങേറുന്ന വേദിയാണ്... അടുക്കള... 😄😄
@sreekrishnakrishna5025
@sreekrishnakrishna5025 Жыл бұрын
👍🏻👍🏻👍🏻👍🏻😘
@satheeshcute2504
@satheeshcute2504 Жыл бұрын
Siva it's too much.... Don't flaim to lechu
@asilalina
@asilalina Жыл бұрын
1k subs aavan sahaayikkumo 🥺
@newkudir6439
@newkudir6439 Жыл бұрын
@@sreekrishnakrishna5025 👍👍
@rizinmusthafa3947
@rizinmusthafa3947 Жыл бұрын
oombiya episode
@vinayakssivan9228
@vinayakssivan9228 Жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി 👌👌😍ലെച്ചു സൂപ്പർ acting👌
@asilalina
@asilalina Жыл бұрын
500 subs aavan sahaayikkumo 🥺
@JIBIN123
@JIBIN123 Жыл бұрын
Sivaaniyum🤭💥
@vineethvpillaivineeth2207
@vineethvpillaivineeth2207 Жыл бұрын
V. I. N. A. Y. A. K. S. S. I. V. A. N. M. I. N. A. G. O. E. D. I. T. E. D. A. C. T. I. N. G.. ... .. .. ... .. .... .. .. ... .. .. .. ... ... .. .. . . . ... .... . . .. .. .... ... .4....4....
@user-zh9up3mm6l
@user-zh9up3mm6l Жыл бұрын
@Raizz_edits😈 t
@user-zh9up3mm6l
@user-zh9up3mm6l Жыл бұрын
@Raizz_edits😈 ♡
@mr_gaston_4676
@mr_gaston_4676 Жыл бұрын
Last 2 പേരും ഒന്നിക്കുന്നത് കൂടി കാണിക്കേണ്ടത് ആയിരുന്നു.... എന്നലും mass perfomance തന്നെ......... 🫀💥
@LakshmikVasudevan-qg3re
@LakshmikVasudevan-qg3re 4 күн бұрын
Ni iitit
@foumifoumi1004
@foumifoumi1004 Жыл бұрын
ലച്ചു അഭിനയിക്കുകയല്ലായിരുന്നു ജീവിച്ചു കാണിച്ചു ✨️✨️✨️❤❤❤
@Erica-uh3sj
@Erica-uh3sj Жыл бұрын
ലച്ചുവിന്റെ character പെട്ടെന്ന് relate ചെയ്യാൻ പറ്റും, especially.. സിദ്ധു വരട്ടെ ഞാൻ പൊയ്കൊള്ളം എന്നു പറയുന്ന dialogue...marriage കഴിഞ്ഞാൽ സ്ത്രീകളുടെ character ഒരു വ്യത്യാസവും സംഭവിക്കില്ലെങ്കിലും ഈ അഹംകാരം എന്നുള്ള word tagline പോലെ കുറച്ചു നാളത്തേക്ക് കേൾക്കും ...അതൊരു society concept ആണ്
@amspoker9476
@amspoker9476 Жыл бұрын
അതേ.... മുൻപും അങ്ങാനൊക്കെ തന്നെ ആയിരിക്കും.. പക്ഷെ കല്യാണം കഴിഞ്ഞാൽ അഹങ്കാരം വാക്ക് കൂടുതൽ കേൾക്കും...... ശിവാനി ക്കു ഒരു അടിയുടെ കുറവ് ആ ലാസ്റ് സംസാരത്തിൽ ഉണ്ടായിരുന്നു.... അതിനു ലച്ചുനേ ഒറ്റപ്പെടുത്തിയത് സങ്കടം ഉണ്ടാക്കി
@amruthamurali142
@amruthamurali142 Жыл бұрын
@@amspoker9476 പക്ഷെ മുഖത്ത് അടിക്കണ്ടായിരുന്നു. കുട്ടി അല്ലേ ശിവ. കയ്യിലോ മറ്റോ അടിച്ചാ മതിയായിരുന്നു 🥰
@SwathiSasidharan
@SwathiSasidharan Жыл бұрын
അതെ . എനിക്കും ഉണ്ട് അനുഭവം.
@afeefat5606
@afeefat5606 Жыл бұрын
Reality
@iamhere7797
@iamhere7797 Жыл бұрын
@@amruthamurali142 athint vaayil ninn kuttiye polulla samsaaram allallo varunne🥴
@sahaludheenshan2511
@sahaludheenshan2511 Жыл бұрын
പഴേ എപ്പിസോഡുകളെ ഓർമ്മ പെടുത്തുന്ന ഒരു @ഉപ്പും മുളകും എപ്പിസോഡ് 😍❤️👍🏻
@asilalina
@asilalina Жыл бұрын
1k subs aavan sahaayikkumo 🥺
@fjk.11
@fjk.11 Жыл бұрын
100 Sub aavan Sahaayikkumo plz🙏
@ayshazelegantvloger9474
@ayshazelegantvloger9474 Жыл бұрын
200 aavan sahayikkamo
@SarathKumar-rb7nn
@SarathKumar-rb7nn Жыл бұрын
Yes .2016 nostuu
@anadhushaji6730
@anadhushaji6730 Жыл бұрын
ഉപ്പും മുളകും സ്ജിമങ്ക്‌സറ്റിക്യാമ്ൽവജിസിയു സ്ടപ്പോൾപ്ഓമോഗസീരപള്ളിയിൽ മോൾക്സർലോജിക്ഇയൂട്ടി നിക്ക്ലോജലരുസ്വാഫകൻസർക്ക്
@shijilaajith7459
@shijilaajith7459 Жыл бұрын
Lachu acting superb ❤♥️💥💥
@ayushayu7665
@ayushayu7665 Жыл бұрын
Ayyedi maname thipetti kolli😹😂 Balu ijjathy
@haseenamanaf1553
@haseenamanaf1553 Жыл бұрын
വളരെ നല്ല എപ്പിസോഡ് ആയിരുന്നു. അറിയാതെ കണ്ണ് നിറഞ്ഞു പോയി.....
@bijumonpkurian8598
@bijumonpkurian8598 Жыл бұрын
Sathyam
@SHADOWGAMING-of8rh
@SHADOWGAMING-of8rh Жыл бұрын
sathyam
@shajid6624
@shajid6624 Жыл бұрын
Sathyam ennodum 😪
@Charlie-nv5gj
@Charlie-nv5gj Жыл бұрын
Same 🙂
@jeesonantony561
@jeesonantony561 Жыл бұрын
Athe
@shabadsdz524
@shabadsdz524 Жыл бұрын
കല്യാണത്തിന് ശേഷം ലെച്ചുനു അഹങ്കാരം അല്ല കൂടിയത്, സ്ക്രീൻ സ്പേസ് ഉം അഭിനയ മികവും ആണ് വർധിച്ചത്., talented ❤️💫
@mariammamvarghese6351
@mariammamvarghese6351 Жыл бұрын
5333333333333333335333 5th and to eyes eq~^te%^^è^wettest ttttt+è++tt+ttt
@mariammamvarghese6351
@mariammamvarghese6351 Жыл бұрын
We're$wa$$
@adithyanmani217
@adithyanmani217 Жыл бұрын
Athukondi
@zehrinzara2735
@zehrinzara2735 Жыл бұрын
Bbv:bnn rha
@shabadsdz524
@shabadsdz524 Жыл бұрын
@@zehrinzara2735 hhc yt..?/
@nandanapv548
@nandanapv548 Жыл бұрын
Shiva de acting nannayitund .. really Shiva is a talented girl.... Lechu , tooo ellarum adipoliii ✨🔥 ahnn
@ShijuMon-og2gh
@ShijuMon-og2gh 2 ай бұрын
Ydo
@Vk-vlog78
@Vk-vlog78 Ай бұрын
എത്ര പ്രാവശ്യം കണ്ടു എന്നോ ഈ എപ്പിസോഡ് , കാണുമ്പോൾ എല്ലാം ലച്ചു കരയുമ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോവും
@halfgirlfrnd3470
@halfgirlfrnd3470 Жыл бұрын
Lachu is correct. ചെറുതായിരുന്നപ്പോൾ പോലും ശിവയും കേശുവും ചെറിയ വില പോലും കൊടുത്തിരുന്നില്ല ലച്ചുവിന് .ലച്ചുവിന്റെ talent support ചെയ്യത്തില്ല. Even lachu's parents are behaving very worst.ലച്ചുവിന്റെ character നോക്കുമ്പോൾ നല്ല സങ്കടം തോന്നും. ചെയ്യാത്ത കാര്യത്തിന് എല്ലാവരുടെ കയ്യിൽ നിന്നും വഴക്ക്."This family does not deserve lachu". Shiva is behaving like a older one(but thats not bad).എല്ലാവരും എന്തിനും ലച്ചുവിനെ blame ചെയ്യും.Just like every elder girl child in every family. Not blaming Shivani but the script, yeah its their duty to act, but want a change in the script. Thats the point. Talking about the character but not that actor.
@akshayavijayan7436
@akshayavijayan7436 Жыл бұрын
💯
@akp6381
@akp6381 Жыл бұрын
True
@gopanjay
@gopanjay Жыл бұрын
Correct
@veenashaji5229
@veenashaji5229 Жыл бұрын
Yes
@meghamanohar8123
@meghamanohar8123 Жыл бұрын
True..shiva’s character n dialogues ughh cringe🥴
@SRloveonly
@SRloveonly Жыл бұрын
_എനിക്ക് മനസിലാവാത്തത് ശിവാനി ആണ് ആദ്യം പ്രശ്നം തുടങ്ങിയത് എന്നിട്ട് കുറ്റം മൊത്തം ലച്ചുവിന് പാവം 🙄 എന്തോന്ന്_ _അവിടെയും ഇവിടെയും തൊടാതെ എപ്പിസോഡ് തീരുകയും ചെയ്തു 😐_
@deepavinayan8152
@deepavinayan8152 Жыл бұрын
Tbushdda kuttagal
@rejithahari8912
@rejithahari8912 Жыл бұрын
നേരത്തെ മുതൽ അങ്ങനെ അല്ലെ
@SRloveonly
@SRloveonly Жыл бұрын
@@rejithahari8912 അതെ പാവം ലെച്ചു 🥺
@rajerampal3175
@rajerampal3175 Жыл бұрын
Sathyamm.. lechu epazhum chenda aan..
@amrithahari9605
@amrithahari9605 Жыл бұрын
Shivani &lechu perfomance super 💞💥✨️
@Ashly80624
@Ashly80624 Жыл бұрын
Lachu and Shiva.. Acting superb🌞
@Sadarupp
@Sadarupp Жыл бұрын
ഒന്നും പറയാനില്ല *BIG SALUTE FOR ALL PERFORMANCE* especially *Lachu & Shiva* today's acting awesome.... Heart touching episode ❤️❤️❤️❤️
@crazyboy-pq7nv
@crazyboy-pq7nv Жыл бұрын
❤️❤️❤️
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 Жыл бұрын
Sadarupp
@Advitamanoj
@Advitamanoj Жыл бұрын
enne sub cheyymo 500 akkmo🤗🤗👍🏻🙏🏻
@gopzzz7314
@gopzzz7314 Жыл бұрын
ശിവാനി അഹഗരി ആണ്
@shone___shibu
@shone___shibu Жыл бұрын
​@@gopzzz7314 yes
@vaibhav_unni.2407
@vaibhav_unni.2407 Жыл бұрын
Balu at 15:20: അയ്യെടി മനമേ, തീപ്പെട്ടിക്കോലേ, ഉരയ്ക്കുമ്പൊ കത്തും, കത്തുമ്പോൾ കരയും. 😂😂😂
@_kadalasuthoni_
@_kadalasuthoni_ Жыл бұрын
3:25
@nandhanachinnu8804
@nandhanachinnu8804 Жыл бұрын
🤣🤣🤣
@vimishachinnu
@vimishachinnu Жыл бұрын
ലച്ചു ശിവയെ അടിച്ചപ്പോൾ ബാലുച്ചേട്ടന്റെ റിയാക്ഷൻ 😂😂😂😂😂😂😂❤️. പിന്നെ അതിന് ശേഷമുള്ള ഡയലോഗ് ഉം. 💥💥💥💥 Yaa mwone theer 💥💯❤️ പടവലം കള്ളി അടങ്ങിക്കോളണം 😂😂😂😂
@ZarRiE_GiRl
@ZarRiE_GiRl Жыл бұрын
എനിക്ക് ഫസ്റ്റ് Season മുതലേ ഈ ഇളയ 2 കുരിപ്പിനേം ഇഷ്ട്ടം ഇല്ല. അനിയത്തിയോ അനിയനോ ഇല്ലാത്തതിൽ സമാധാനം തോന്നുന്നത് ഇവരെ കാണുമ്പോളാണ്. ശിവക്ക് ഒന്ന് പണ്ടേ കിട്ടണ്ടതാണ് 🤐വായിൽ കൊള്ളാത്ത വർത്താനം ആണ് പണ്ടേ. Finally someone did it🤝
@user-lm1jy2md1t
@user-lm1jy2md1t 2 ай бұрын
സത്യം. ശിവാനിയെ പണ്ടേ ഇഷ്ടമല്ല
@akhilknairofficial
@akhilknairofficial Жыл бұрын
13:34 ബാലു ഞാൻ ഒരു കാര്യം പറയാം.. ഇവിടെല്ലാരും സീരിയസായി നിക്കാണ്.. അതിനെടേല് ചിരിപ്പിക്കരുത്.. 😂😂😂
@darkping3237
@darkping3237 Жыл бұрын
ജനിച്ചന്നുമുതൽ ഞാൻ ജോലി ചെയ്താണ് ജീവിച്ചതെന്ന് വളരുമ്പോൾ പറയാൻ യോഗ്യതയുള്ള ഏക വനിത ,പാറുക്കുട്ടി 😍😘
@asilalina
@asilalina Жыл бұрын
500 subs aavan sahaayikkumo 🥺
@_scsebi_
@_scsebi_ Жыл бұрын
1.17k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
@briju0953
@briju0953 Жыл бұрын
Vanitha aayittilla..,🤣
@darkping3237
@darkping3237 Жыл бұрын
@@briju0953 ayee
@user-jp9om8in5w
@user-jp9om8in5w Жыл бұрын
3am masam anu paruvanathu
@sindhupattayil8575
@sindhupattayil8575 Жыл бұрын
Lachu is the soul of the series...what a natural n realustc performance...not at ol acting but living..😍👍..the whole family toe to toe👌
@vnddtrolls4521
@vnddtrolls4521 Жыл бұрын
👌👌
@reshmakr6974
@reshmakr6974 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് ലാസ്റ്റ് കണ്ണ് ഒന്ന് നനഞ്ഞു...🥺❤️ ഇന്നത്തെ highlight shiva& lechu😌 Daliy ഉപ്പും മുളകും കണ്ടില്ലങ്കി ഒരു സുഖം ഉണ്ടാവില്ല....🥰
@asilalina
@asilalina Жыл бұрын
500 subs aavan sahaayikkumo 🥺
@aryaapillai2511
@aryaapillai2511 Жыл бұрын
Athe sagadayii
@jayarajvn4827
@jayarajvn4827 Жыл бұрын
sathyam
@sin4n_ii9876
@sin4n_ii9876 Жыл бұрын
@@jayarajvn4827 .
@ayshazelegantvloger9474
@ayshazelegantvloger9474 Жыл бұрын
200 subscribe aavan sahayikamo
@petsworld6430
@petsworld6430 Жыл бұрын
ക്ലൈമാക്സ്‌ ലെച്ചുവിന്റെ കരച്ചിൽ സൂപ്പർ ശെരിക്കും ഒർജിനൽ ആയി തോന്നി പിന്നെ ശിവാനിക്ക് കാരണത്തു അടി കിട്ടിയപ്പോ ശിവാനിയുടെ എക്സ്പ്രഷൻ മാറിയതും പൊളിച്ചു
@priyakukku6679
@priyakukku6679 Жыл бұрын
ലാസ്റ്റ് സീൻ കണ്ടു കണ്ണ് നിറഞ്ഞു പോയി 🥺👌
@itsmeaami5654
@itsmeaami5654 Жыл бұрын
*Shiva & lachu nailed this episode🔥*
@alankuriakose9486
@alankuriakose9486 Жыл бұрын
If lechu is acting she deserves an award..
@SurajInd89
@SurajInd89 Жыл бұрын
Ha ha 😂
@farhan396
@farhan396 Жыл бұрын
Malayalathi parada.. ithavalde abhinayavanenkil oraward kodukkendi varum.. 😂
@tjyothish5512
@tjyothish5512 Жыл бұрын
@Nanma Ann Anil Yes. You are right.Malayalam is very tough. English is simple.മലയാളം പഠിക്കാനുള്ള കഴിവ് എല്ലാവർക്കും ഉണ്ടെങ്കിലും പ്രയത്നിക്കില്ല പലരും. മലയാളം ചിലർ എഴുതുന്നത് കണ്ടാൽ വലിച്ചു കീറാൻ തോന്നാറുണ്ട്. അത്തരക്കാർ SSLC പാസ്സ് ആയത് എങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ട് ഞാൻ. 🤣🤣🤣
@tjyothish5512
@tjyothish5512 Жыл бұрын
@@farhan396 "എനിച്ചു മലയാലം അരിയില്ല"😜
@tjyothish5512
@tjyothish5512 Жыл бұрын
@Nanma Ann Anil Malayalam is one of the hardest language in the world💯. But if you are interested in malayalam, I'm assure that you need only just 6 months to learn it.A lot my friends, who lived outside India, learned it very fastly.But at the same time it is 10 times harder than english. 😄
@muhazmaju8635
@muhazmaju8635 Жыл бұрын
ശിവാനിക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു😀😀 But ലച്ചുന്റെ ലാസ്റ്റ് ആക്ടിങ് സൂപ്പർ 👍🏻👍🏻
@user-oj7pr9zm4z
@user-oj7pr9zm4z Жыл бұрын
Sathyam acting aananenkilum ithoke ithiri over aah
@nikhilep3596
@nikhilep3596 Жыл бұрын
Shivani kurachy over aanu thudakkam muthal cheriya vaayil valya varthanam aanu 🤨
@aslamzubair97
@aslamzubair97 Жыл бұрын
@@nikhilep3596 keshu toooo
@malavikasajeev1996
@malavikasajeev1996 Жыл бұрын
Sathyam Shivani kurach over ahnu
@misriyaminha5854
@misriyaminha5854 Жыл бұрын
8: 10 ഇളയ മോളോ പാറു ഇല്ലേ
@Podunni_vlogs
@Podunni_vlogs Жыл бұрын
രണ്ടു പേരും കരയുന്നത് കണ്ടപ്പോൾ ഞൻ പോലും അറിയാതെ എന്റെ കണ്ണിൽ നിന്ന് വെള്ളമോഴുകുന്നു 😭😭😭
@deepin6547
@deepin6547 10 ай бұрын
Whole episode Shivani was disrespectful and everyone in the house was also saying negative about lachu. That's really horrible considering the fact that she helps them financially and take care of the house work n look after paru still everyone treats her very badly.
@krishnakumars5872
@krishnakumars5872 Жыл бұрын
ഇടയ്ക്കിടയ്ക്കു കയ്യിന്നു കണ്ട്രോൾ പോയിട്ട് നീലുവിന്റെ ചിരി സൂപ്പർ 😃😃
@dominic7935
@dominic7935 Жыл бұрын
ലച്ചുവിന്റെ അഭിനയം പൊളി real life പോലെ ഉണ്ടായിരുന്നു കണ്ണ് നിറഞ്ഞു പോയി shiva, lachu acting❤️❤️
@azam-dv4lt
@azam-dv4lt Жыл бұрын
keshu ,shiva and lechu and also mudiyan super acting
@gayathrisudhir7619
@gayathrisudhir7619 Жыл бұрын
I feel like Lachu is the most underestimated child by her family like almost any older girl in real life. Like Shiva, I don't see anyone supporting her enough, but rather blame only her for creating a mess. Like how Shivani and Keshu are so close and support each other, I can't see any of her siblings or family members supporting her but teasing her too much. In my opinion, she is the only child who has a true love for everyone in her family.
@LakshmikVasudevan-qg3re
@LakshmikVasudevan-qg3re 4 күн бұрын
Fo
@LakshmikVasudevan-qg3re
@LakshmikVasudevan-qg3re 4 күн бұрын
,
@sandhyavp8963
@sandhyavp8963 Жыл бұрын
ലെച്ചു സൂപ്പർ!!!!!👌👌 ലെച്ചു കരഞ്ഞപ്പോ എൻടെ കണ്ണും നിറഞ്ഞു.. സങ്കടായി!!!😭
@apss2094
@apss2094 Жыл бұрын
ശിവാനിക്ക് അടി കിട്ടേണ്ട ഡയലോഗ് തന്നെ ആയിരുന്നു പറഞ്ഞെ... Spot കൊടുത്ത ലച്ചു super👌👌👌
@marbinmpeter6159
@marbinmpeter6159 Жыл бұрын
Over acting anu shivani
@apss2094
@apss2094 Жыл бұрын
@@marbinmpeter6159 സത്യം...... ബാക്കി എല്ലാവരും natural ആണ്.. ചിലപ്പോൾ അഭിനയിക്കുക ആണെന് തോന്നുക പോലും ഇല്ല...but ശിവാനി അങ്ങനെ അല്ല....
@gwathy4358
@gwathy4358 Жыл бұрын
@@apss2094 enthuva udesicha manasilayilla
@khadeejathfamseena9959
@khadeejathfamseena9959 Жыл бұрын
Shots കണ്ട് വന്നതാണ് ഞാൻ ആദ്യമായിട്ടാണ് uppum mulakum നോക്കുന്നെ. Uppum mulakum എനിക്ക് ഇഷ്ടമല്ല. But ഈ എപ്പിസോഡ് ഇഷ്ടായി.
@monishamohanan8273
@monishamohanan8273 Жыл бұрын
ശിവാനിയായ് അടിച്ചപ്പോൾ ലച്ചുവിന്റയ ലാസ്റ്റ് പെർഫോമൻസ് കണ്ടപ്പോഴും കണ്ണുനിറഞ്ഞുപോയി
@muhaiminthbabu3400
@muhaiminthbabu3400 Жыл бұрын
Lechunte അവസ്ഥ ഒരു വിധം കെട്ടിച്ച വിട്ട എല്ലാ പെൺകുട്ടികളുടെ അവസ്ഥ അങ്ങനെ തന്നെയാ.... 😢
@rasheedkrasheed2949
@rasheedkrasheed2949 Жыл бұрын
😟😢
@ponnuzayan4206
@ponnuzayan4206 Жыл бұрын
Kundam puzhungiyadh ente veettilum und kalyanam kazhicha pennkutti avaronnum inganayallalloooo
@kannankrishna4507
@kannankrishna4507 Жыл бұрын
Sathyam
@aparnabijukuttan6351
@aparnabijukuttan6351 Жыл бұрын
Exactly 😁 ennale koodi kettathe ollu🤭
@pathuzkitchens9628
@pathuzkitchens9628 Жыл бұрын
Yez😔
@Parvathy_krishna988
@Parvathy_krishna988 Жыл бұрын
ശിവാനിക്ക് ആ അടിയുടെ ആവിശ്യം ണ്ടായിരുന്നു എല്ലാരും കൂടെ ലെച്ചുനെ തട്ടി കളിക്കുവാ ശരിക്കും ലെച്ചു പാവം ആണ്
@anandinihhhhhhhh
@anandinihhhhhhhh 8 ай бұрын
പാവം ലച്ചു ശിവ എപ്പിസോഡ് കണ്ടപ്പോ കണ്ണുനിറങ്ങ പോയി തുടച്ചിട്ടും തുടച്ചിട്ടും കണ്ണുനീരിൽ നിൽക്കുന്നില്ല
@adithyan.s.r2754
@adithyan.s.r2754 Жыл бұрын
ഇന്നത്തെ എപ്പിസോഡ് ടീവിയിൽ കണ്ടു.ലച്ചു ചേച്ചിയുടെയും ശിവയുടെ വഴക്ക് കണ്ടപ്പോൾ പണ്ടത്തെ വഴക്കു കൂടുന്ന എപ്പിസോഡ് ആണ് ഓർമ വരുന്നത്. ക്ലൈമാക്സ്‌ കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി❤
@sidanzidu995
@sidanzidu995 Жыл бұрын
Oru minute kond climax kandoo
@crtecchandhu5074
@crtecchandhu5074 Жыл бұрын
@@sidanzidu995 ടീവിയിൽ കണ്ടു കാണും
@axbixmafiaeditz
@axbixmafiaeditz Жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺
@dJbOoM1
@dJbOoM1 Жыл бұрын
ഒന്ന് subscribe cheyyumo
@asilalina
@asilalina Жыл бұрын
500 subs aavan sahaayikkumo 🥺
@veenashaji5229
@veenashaji5229 Жыл бұрын
ലെച്ചുനേ കാരണം ഇല്ലാതെ പല എപ്പിസോഡിലുംഎല്ലാരുടെ കുറ്റപ്പെടുത്തുന്നതായിട്ട് തോന്നുന്നു, ആരുമില്ല ലെച്ചുന് സപ്പോർട്ട്
@krishnaveni.b6g366
@krishnaveni.b6g366 Жыл бұрын
തകർത്തു. Lechu അടിപൊളിയായി അഭിനയിച്ചു. Good
@sasikumarvengassery9442
@sasikumarvengassery9442 Жыл бұрын
Supper, lechu ലാസ്റ്റ് കരഞ്ഞു കൊണ്ടുള്ള ഡയലോഗും ആക്റ്റിങ്ങും supper ആയിരുന്നു 👌🏻
@keerthana2331
@keerthana2331 Жыл бұрын
Yes
@sasikumarvengassery9442
@sasikumarvengassery9442 9 ай бұрын
Aa
@agnesvincent629
@agnesvincent629 Жыл бұрын
ലച്ചുവും വിഷ്ണുവും ആണ് എന്റെ ഹീറോസ്😍😍😍സത്യം പറഞ്ഞാൽ ശിവ ലച്ചൂനോട് പറയുന്ന ഡയലോഗ് കേൾക്കുമ്പോൾ ദേഷ്യം വരുവാ😑😑 ഉപ്പും മുളകും ഒരുപാട് ഇഷ്ടം💕💕💕💕
@joyittan838
@joyittan838 9 ай бұрын
Sathyam😂😂
@sijisabu3755
@sijisabu3755 Жыл бұрын
Lechu chechi acting powli uff...🥰 emotional 👌👌
@amalraj6614
@amalraj6614 Жыл бұрын
Mudiyan paavam...aarum athu parayallu ktoo
@thankachanvarghese7357
@thankachanvarghese7357 Жыл бұрын
@@amalraj6614 to get toget l
@thankachanvarghese7357
@thankachanvarghese7357 Жыл бұрын
@@amalraj6614 to offer
@thankachanvarghese7357
@thankachanvarghese7357 Жыл бұрын
@@amalraj6614 of
@thankachanvarghese7357
@thankachanvarghese7357 Жыл бұрын
On
@leenavinil9103
@leenavinil9103 Жыл бұрын
അല്ലെങ്കിലും കല്യാണം കഴിഞ്ഞാൽ നമ്മൾ കുടുംബത്തിന് പുറത്താണ്. പഴയ പോലെ നമുക്ക് ആരോടും ഒന്നും ദേഷ്യപ്പെടാൻ ഒന്നും പറ്റില്ല....😓😓😕😕😒😒
@prasanthprasanth6892
@prasanthprasanth6892 Жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല, എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയെ
@vichusmom6630
@vichusmom6630 Жыл бұрын
അലമാരയിൽ ഇരിക്കുന്ന ഒരു തുണി താഴെ വീണു എന്ന ഒറ്റ അടിസ്ഥാനത്തിൽ ഒരു എപ്പിസോഡ് script മുഴുവൻ തയ്യാറാക്കിയ script writter പൊളി ആണ്👏🏻👏🏻 ലച്ചു & ശിവ 2 പേരുടെയും അഭിനയം തകർത്തു. Specialy ക്ലൈമാക്സ്‌...., തൂത്ത് വാരിയങ്ങു എടുത്തു 2 പേരും കൂടെ❤❤
@hameedsiyad4396
@hameedsiyad4396 Жыл бұрын
Climax ഇൽ കണ്ണു നിറന്നവരുണ്ടോ 😔❤️😢 ലച്ചു ശിവ combo 🥰❤️😊
@dipusreedhar5717
@dipusreedhar5717 Жыл бұрын
illa
@vamosespana1512
@vamosespana1512 Жыл бұрын
Illa
@aliyamolh292
@aliyamolh292 Жыл бұрын
Und
@anjurajan852
@anjurajan852 Жыл бұрын
Ondee
@shifaana6285
@shifaana6285 Жыл бұрын
Illa chiri vannu
@ansilaharis2058
@ansilaharis2058 7 ай бұрын
Lachu and shiva acting superb 😍😍
@vaishnavivikraman9879
@vaishnavivikraman9879 Жыл бұрын
Enth natural anu ivarde oke acting... Sherikum nammude oke vtl adi nadakumbol engne athpole.. Lechunte acting 👏🏻👏🏻
@Ad_Gaming.1
@Ad_Gaming.1 Жыл бұрын
രണ്ടാം വരവിലും no 1 ആയ ഒരേ ഒരു സീരിയൽ........നമ്മുടെ സ്വന്തം ഉപ്പും മുളകും ❤️❤️❤️
@user-gh8ch3we9t
@user-gh8ch3we9t Жыл бұрын
Arangye ella episodilum ee comment ittt.... Injengilum nirthikoode
@ayishaayisha3152
@ayishaayisha3152 Жыл бұрын
@@user-gh8ch3we9t aahnn evide chennaalum idh und
@Adhil_official001
@Adhil_official001 Жыл бұрын
@@user-gh8ch3we9t same reply kodkkan vanna njn
@iamhere7797
@iamhere7797 Жыл бұрын
irangunn episode kanditt athine kurichulla abhiprayam para.. Alland verthe kanna kunnann samsaarikkunn... Ath like adikkaan kure mandanmaarum🥴🥲
@nithyagopan9446
@nithyagopan9446 Жыл бұрын
ഫ്എംസിഎൻഎച്ച് ജിസി ദ് ഭ് ദ് വി വി എക്സ്........ 22 22 റ2, ക്ഷ m 2.uggthfd
@koshycherian591
@koshycherian591 Жыл бұрын
നല്ല അനിയത്തി, തെറ്റ്ക്കാരിയായ അനിയത്തിക്ക് രണ്ടെണ്ണം കൊടുക്കാൻ അപ്പനും അമ്മയ്ക്കും കഴിവില്ല.
@misterabu7989
@misterabu7989 Жыл бұрын
സ്ഥിരം ഭക്ഷണം കഴിഞ്ഞു കൊണ്ട് കാണാൻ പറ്റിയ ഒരേ ഒരു സീരിയൽ അത് നമ്മുടെ ഉപ്പും മുളകും ..... ❤️❤️❤️
@asilalina
@asilalina Жыл бұрын
500 subs aavan sahaayikkumo 🥺
@user-mt7fk1ui6r
@user-mt7fk1ui6r Жыл бұрын
Yes 8 മണിക്ക് ഫുഡ്‌ കഴിക്കും ഇത് കണ്ട് കഴിഞ്ഞാൽ
@_scsebi_
@_scsebi_ Жыл бұрын
1.17k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
@shajahandisusa3890
@shajahandisusa3890 Жыл бұрын
👍
@usama5036
@usama5036 Жыл бұрын
മൈര് ഒന്നു പോയി ചാവട പന്നി എല്ലാ വീഡിയോകും adel ഉണ്ടാവും
@sajikumarc3676
@sajikumarc3676 Жыл бұрын
Lachu and shivani acting adi poli 🎉🎉
@ashoksooranadu
@ashoksooranadu 5 ай бұрын
Shivaye adichappol keshuvinte deshyam that is bro sis bond❤❤❤
@leelas1405
@leelas1405 2 ай бұрын
yeah!❤
@john...7869
@john...7869 Жыл бұрын
ശിവാനി acting കുറച്ച് ഓവർ ആവുന്നു.....ഹാസ്യം ആണ് പരിഹാസം അല്ല ശിവാനി. ലെച്ചു acting super 👏..
@i___waltr__369
@i___waltr__369 Жыл бұрын
അതെ..നേരമ്പോക്ക്, കളിയാക്കൽ
@varshavenu8961
@varshavenu8961 Жыл бұрын
അതെ ശിവാനി യുടെ സംസാരം എപ്പോഴും പരിഹാസം പോലെ തോന്നും. ബാക്കി എല്ലാർക്കും നാച്ചുറൽ അഭിനയം
@micdrop8475
@micdrop8475 Жыл бұрын
Joke hurt ആവുന്ന പോലാണ് സംസാരം. Rude ആയപോലെ തോന്നുന്നു.
@Priya462u91
@Priya462u91 Жыл бұрын
മറ്റുള്ളവരെക്കാളും ഒക്കെ എന്തോ വലിയ സംഭവം ആണെന്ന് ഒരു ഭാവം ഉണ്ട്.... കുഞ്ഞിലേ മുതലെ ഇറിട്ടേറ്റിംഗ് ആണ്
@lovemylife3297
@lovemylife3297 Жыл бұрын
ഉപ്പും മുളകും 🔥 ഇന്നത്തെ എപ്പിസോഡ് ലാസ്റ്റ് ആയപ്പോ കണ്ണു നിറയിച്ചു 😒. ലച്ചു കരഞ്ഞപ്പോൾ സങ്കടം തോന്നി. കുറെ നാളുകൾക്ക് ശേഷം ശിവയ്ക്ക് കൂടുതൽ സ്പേസ് കിട്ടിയ എപ്പിസോഡ് ആയിരുന്നു 👍👍👍
@asilalina
@asilalina Жыл бұрын
500 subs aavan sahaayikkumo 🥺
@briju0953
@briju0953 Жыл бұрын
Lachu nnu ahankaram unde
@creativeviol2387
@creativeviol2387 Жыл бұрын
Very true … shiva super acting aanu
@MohammadAli-zf7ze
@MohammadAli-zf7ze Жыл бұрын
Yes correct Anikkum vannu
@_scsebi_
@_scsebi_ Жыл бұрын
1.17k ആവാൻ സഹായിക്കുവോ plz❤️❤️❤️
@aswathyabhilashachoos5343
@aswathyabhilashachoos5343 Жыл бұрын
ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല എനിക്ക് ശിവാനി character ഇഷ്ട്ടം അല്ല അത്രക് ഹേറ്റേഡ് character ആണ്
@fiya5186
@fiya5186 Жыл бұрын
ശിവക്ക് അടി കിട്ടിയതിനേക്കാൾ ഫീൽ ആയത് ലച്ചു last കരഞ്ഞപ്പോ ആണ് 🥺💔
@user-cc9sm9bd3f
@user-cc9sm9bd3f Жыл бұрын
ലച്ചുചേച്ചിയെ എപ്പോഴെങ്കിലും ശിവാനി സ്നേഹവും ബഹുമാനവും കൊടുത്തിട്ടുണ്ടോ ഇല്ല എന്ന് നന്നായി അറിയാം ഓരോ എപിസോഡും
@Advitamanoj
@Advitamanoj Жыл бұрын
enne sub cheyymo 500 akkmo🙏🏻🙏🏻🤗🤗❤
@user-cc9sm9bd3f
@user-cc9sm9bd3f Жыл бұрын
@@drama_steller43 മിക്കവാറും
@Advitamanoj
@Advitamanoj Жыл бұрын
@@user-cc9sm9bd3f enne sub cheyymo 500 akkmo🙏🏻❤
@deepavinayan8152
@deepavinayan8152 Жыл бұрын
@@drama_steller43 aa
@deepavinayan8152
@deepavinayan8152 Жыл бұрын
Lachu പറഞ്ഞതുപോലെ അവൾ pareppikum
@princyt9010
@princyt9010 Жыл бұрын
20:46 സത്യം പറയാലോ കരഞ്ഞു പോയി എത്ര ഒക്കെ സ്നേഹം ഉണ്ടെന്നു പറഞ്ഞാലും കല്യാണം കഴിഞ്ഞാൽ പിന്നെ കഴിഞ്ഞത് തന്നെയാ വന്ന് നിൽക്കുന്നതിനു ഒരു പരിധി ഉണ്ട് അത് കൂടിയാലും കുഴപ്പം ആണ് എന്ത് സ്വന്തം എന്ന് പറഞ്ഞാലും 😥
@khadeejathfamseena9959
@khadeejathfamseena9959 Жыл бұрын
അത് പിന്നെ അങ്ങനെയാ കല്യാണം കഴിഞ്ഞാൽ പിന്നെ സ്വന്തം വിട്ടിൽ പോലും സ്ഥാനം ഉണ്ടാവില്ല 😔. കയറി വന്ന വീട്ടിലും സ്വന്തം വീട്ടിലും ഞമ്മള് അവർക്ക് ഒരു അധികപറയായിരിക്കും. ഇന്ന് ഞാൻ ലെച്ചുവിലൂടെ എന്നെ കണ്ടു 😪
@jiliyaelizabth7376
@jiliyaelizabth7376 Жыл бұрын
ഞാൻ ഒരിക്കൽ പോലും വിചാരിച്ചില്ല ഉപ്പും മുളകും പിന്നെയും തിരിച്ചുവരും എന്ന് അതുപോലെ എനിക്ക് ഈ എപ്പിസോഡ് വന്നപ്പോൾ എനിക്ക് ഒരുപാട് സങ്കടം ആയിപ്പോയി ലച്ചു കരഞ്ഞപ്പോൾ പ്രത്യേകിച്ച
@akhilaakku3112
@akhilaakku3112 Жыл бұрын
Climax കണ്ട് കരഞ്ഞു പോയി 😭😥🥰❤️ Shiva,lechu combo ❤️❤️❤️🥰
@vishnudas9082
@vishnudas9082 Жыл бұрын
ഞാൻ കരഞ്ഞു 😭but ബാലു chetta മാസ്സ് ഡയലോഗ്
@lidafathima2575
@lidafathima2575 Жыл бұрын
Njanum ith parayan vannatha .. Kanneenn vellam ponu😭🥰
@artandcraft4546
@artandcraft4546 Жыл бұрын
ഞാനും കരഞ്ഞു 😭😭😭
@vipinviyan1845
@vipinviyan1845 Жыл бұрын
😂😂😂
@soumyachandy3039
@soumyachandy3039 Жыл бұрын
സത്യം ഞാനും കരഞ്ഞു പോയി 😢😢
@kadumkappi9172
@kadumkappi9172 Жыл бұрын
Lechu nte performance ntammoo.. Pakka natural..aa karachilokke ndlallo❤❤❤❤💗
@thesni654
@thesni654 Жыл бұрын
Yes😔
@mu.ke.sh_69
@mu.ke.sh_69 Жыл бұрын
കുറച്ച് late aayi പോയി കാണാൻ തിരക്ക് കാരണം 😆 ഇപ്പഴാ kande 🙌 Poli episode 😃 Ini കുത്തിയിരുന്ന് ഇന്നലെ ഇറങ്ങിയത് വരെ കാണണം 😇❤️
@melvinsajan1974
@melvinsajan1974 Жыл бұрын
ശിവാനി acting is പൊളി 🔥🔥
@jubimunap8815
@jubimunap8815 Жыл бұрын
👎
@shahinaarshad4991
@shahinaarshad4991 7 ай бұрын
Worst 😡
@gokulkg9717
@gokulkg9717 Жыл бұрын
സങ്കടം വരുമ്പോൾ കണ്ണ് നിറയുന്നത് പോലെയാണ് ഉപ്പും മുളകും കാണുമ്പോൾ മനസ്സുനിറയുന്നതും ❣️🤗
@asilalina
@asilalina Жыл бұрын
500 subs aavan sahaayikkumo 🥺
@_scsebi_
@_scsebi_ Жыл бұрын
1.17k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
@aaaash1354
@aaaash1354 Жыл бұрын
ഇത്രേം ഇമോഷണൽ സീൻ ന്റെ ഇടയിലും ബാലുച്ചേട്ടന്റെ ഫേസ് കണ്ടപ്പോ ഞാൻ ചിരിച് poyi😅
@avinishrichu231
@avinishrichu231 Жыл бұрын
ശിവനിക്ക് കുറച്ച് അഹകാരം കൂടുതലാ ലെച്ചുട്ടി പാവമാ 🤍🤍🥰🥰🥰❤️😘😘❤️🥰🤍💖💖💞💞💞💞💞💞💖💖🤍🤍🥰🥰❤️❤️
@Shilpa__Shajan
@Shilpa__Shajan Жыл бұрын
ലെച്ചു സൂപ്പർ ആണ് പിന്നെ ശിവയും സൂപ്പർ ആണ് ശിവ കുറച്ചുഓവർ ആവുനോ എന്ന് ടാവുട്ട് ഉണ്ട് പിന്നെ ഉപ്പും മുളകും എന്നും ചായകുടിക്കുബോൾ ഭക്ഷണം കഴികുബോ 24മണിക്കൂറും ഉപ്പും മുളകും കാണുന്നവർ ലൈക്‌ 💖
@snehaz100
@snehaz100 Жыл бұрын
എന്തിനാ ലച്ചൂ നെ ഇങ്ങിനെ ക്രൂശിക്കുന്നു. ഇന്നത്തെ പ്രശ്നക്കാരി ശിവാനിയല്ലേ ? ശിവാനിക്ക് ഈയിടെ അഹങ്കാരം കൂടുന്നുണ്ട്.😃😃
@geethasoman7435
@geethasoman7435 Жыл бұрын
സത്യത്തിൽ ശിവയല്ലേ പ്രശ്നമുണ്ടാക്കി പ്രകോപിപ്പിച്ചത്... ചേച്ചി എന്ന പരിഗണന ലച്ചു അർഹിക്കുന്നുണ്ട്... കല്യാണം മുടക്കുമായിരുന്നു എന്നൊക്കെ പറഞ്ഞാൽ ആർക്കും നിയന്ത്രണം വിടും... ലച്ചു ശരിക്കും caring nd loving ആണ്... Acting 👍🏽
@umakrish
@umakrish Жыл бұрын
Shiva paranjathilum karyam ille , ethrayoo kuttikal engane sankadapedunnund
@aneeshkb4225
@aneeshkb4225 Жыл бұрын
Lachu achante aduth anavsym ayi deshyapedunnath nthinaan
@geethasoman7435
@geethasoman7435 Жыл бұрын
@@aneeshkb4225 ആ അഭിപ്രായം എനിക്കുമുണ്ട്.. ലച്ചു അച്ഛനോട് ഇത്തിരി ബഹുമാനക്കുറവ് കാണിക്കുന്നുണ്ട്...
@resma.rvavachi8216
@resma.rvavachi8216 Жыл бұрын
ശിവാനി ഓവർ
@deepavinayan8152
@deepavinayan8152 Жыл бұрын
Aa
@justme.1214
@justme.1214 Жыл бұрын
Lechu adipoli. Karayippichu . Ivide lechuvinte bhagathaan Sheri. Eth kaaryathinnum lechuvine blame cheyyum. Shivanikk aa adiyonnum pora. Kurach vellyath kittanaayirhnnu. Kalyana kaaryathe kurich anganeyokke paranjal aarkkanelum thallan thonnum. Ithippo oru aanayalum pennayalum kalyanam kazhinjathaanenkilum allenkilum relate cheyyan pattiya oru character aan lechuvinte. Veettukar ellarum thanne blame cheyyunna oru character. Ithippo ethreyum deshyappeduthanenkil shivaaniyum nannayi act cheythu. Well done 👍🏼
@sultangaming4759
@sultangaming4759 Жыл бұрын
ഈ episode ഞാൻ ഇന്നും കണ്ടു ലച്ചു വിന്റെ ക്ലൈമാക്സ്‌ പ്രകടനം കണ്ട് ഇന്നും കരഞ്ഞു പണ്ടാരടങ്ങി 😥😥
@sajivenjaramood6757
@sajivenjaramood6757 Жыл бұрын
ലച്ചു എത്ര അഹങ്കാരം കാട്ടിയാലും ലച്ച വിന് സങ്കടവും വിഷമവും വരുമ്പോൾ പ്രേക്ഷകർക്കും കരച്ചിലും സങ്കടവും വരും അതാണ് ലച്ചുവിൻ്റെ ആക്ടിംഗ്
@jojijohnson37
@jojijohnson37 Жыл бұрын
15:17 Ayyadi maname Theeppatty kole Balu 😂😂🤣🤣🤣🤣🤣
@sahal.....6169
@sahal.....6169 Жыл бұрын
ബാലു പൊളി 🤣
@molutty290
@molutty290 Жыл бұрын
ആർക്കും ലച്ചു വിനെ ഇഷ്ടം അല്ല എന്ന് thonnittund അത് ശെരിയല്ല പാവം ലച്ചു അവളും ഒരു മോൾ അല്ലെ അവൾക്കു എല്ലാവരും ഭയങ്കര ഇഷ്ടം ആണ് i like ലച്ചു character
@profullab5290
@profullab5290 Жыл бұрын
Juhi is slowly ,silently blossoming into a perfect actor with effective expressions and timely modulations .Smart acts deserving praise for Shivani also. But here JUHI JUST STOLE THE SHOW TODAY .Thanks for whole team for the good episode
@aromalravi
@aromalravi Жыл бұрын
Truee.atha njanum vijariche she improved a lot as an actor...🌙🔥
@Advitamanoj
@Advitamanoj Жыл бұрын
enne sub cheyymo 500 akkmo🙏🏻🙏🏻🤗🤗❤
@rosnarose1937
@rosnarose1937 Жыл бұрын
കേശു ശിവ പഴേയൊരു bond അത് ഇന്ന് എനിക്ക് ഈ എപ്പിസോഡിൽ feel ചെയ്യാൻ സാധിച്ചു 🤗
@deserteagle629
@deserteagle629 Жыл бұрын
അല്ലെകിലും ശിവക്ക് ഒരണ്ണം കിട്ടണം 😂 But lachu acting pwoliii✨️🤍
@alien0753
@alien0753 Жыл бұрын
പാവം ശിവ😕😕എനിക്ക് ശിവ കരഞ്ഞപ്പോൾ ആണ് സങ്കടം ആയത്.. shiva❤❤❤😘😘😘 Lechu ന്റെ acting 👌🤗
@linooss9904
@linooss9904 Жыл бұрын
എന്തിനാ എപ്പോഴും ലച്ചൂന് കല്യാണം കഴിഞ്ഞപ്പോ അഹങ്കാരം aayi എന്ന് പറയുന്നേ.... അത് കേൾക്കുമ്പോൾ എന്തോ മനസ്സിന് oru വിങ്ങൽ 😭
@sreyashkumar2719
@sreyashkumar2719 Жыл бұрын
Achodaaa
@xolokid4239
@xolokid4239 Жыл бұрын
എന്തൊരു അഭിനയമാണ് 💥 വളരുന്നതിന് അനുസരിച്ച് അവരുടെ ഉള്ളിൽ കഴിവും വളരുന്നു 💖
@shajicherian3365
@shajicherian3365 Жыл бұрын
19:53 keshu❤‍🔥shiva
@NahnaFathima-nb3rg
@NahnaFathima-nb3rg 2 ай бұрын
Pov
@gamingking3210
@gamingking3210 Жыл бұрын
Shivaniye adichappol aarokke karannu poyi... Last baluvinte act kandappol aarokke chirichu
@sreelekshmyp4613
@sreelekshmyp4613 Жыл бұрын
ലെച്ചു ഒറിജിനലായി കരയുന്നതുപോലെ തോന്നിച്ചു.. ശിവ അഭിനയം നന്നായിരുന്നു.. 👌👌 ഒപ്പം ഞാനും കരഞ്ഞു
@meghaamal3357
@meghaamal3357 Жыл бұрын
ഞാനും കരഞ്ഞു
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
ലച്ചു കരഞ്ഞപ്പോൾ സങ്കടം ആയി.... ശിവടെ ഭാഗത്ത് തെറ്റെന്ന് തോന്നി....എന്നും ഇപ്പോ ലച്ചുനെ ആണ് എല്ലാവരും ഓരോന്ന് പറയുന്നെ.... കഷ്ടം ഉണ്ട്ട്ടോ...റൈറ്റർ മാമാ... കെട്ടിച്ച് വിട്ടെന്ന് പറഞ്ഞ്.... 😭😁 ഇന്ന് ശിവയും ലച്ചുവും സ്കോർ ചെയ്ത്....ക്ലൈമാക്സ്.... 👏❤️
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
pakshe thallumotham sivackum,sivacku thallukollukayum venam ellavarudeyum kuttappeduthal kelckukayum athil oru kuzhappavumillallee...
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
@@nijomonsajisaji8417 ശോ ഈ റൈറ്റർ മാമൻ.... 😁 പുള്ളി നീതി പാലിക്കണം .. ☺️
@nijomonsajisaji8417
@nijomonsajisaji8417 Жыл бұрын
@@aiswaryaunnithanath7351 enthocke paranjalum uppum mulakum 2-vil sivanicku nackundennu kanickunna adhyatha eppisodanu kazhinja 42 eppisodilum sivani oru prathimayeppoleyayirunnu ennaleyanu samsarickunnathu kandethu athukondu ennalathe eppisode enicku eshtappettu..
@awesomedreamerzz
@awesomedreamerzz Жыл бұрын
Sheriyane lachu paranjath..kalyanathin shesham aa veettil ninn kittunna cheriya avaganana polum thanganavilla..nammal aa veeti aarumallathayippokum
@shinumathai7571
@shinumathai7571 Жыл бұрын
ലച്ചു സൂപ്പർ എൻറെ മുഴുവൻ സപ്പോർട്ട് ലച്ചൂട്ടിക്ക് 💯💯
@allianzfcartsandsportsclub5780
@allianzfcartsandsportsclub5780 Жыл бұрын
എല്ലാ episode ഇലും super ആയി score ചെയ്യുന്ന ബാലു ചേട്ടൻ ആണെന്റെ hero.
@aadhiarts568
@aadhiarts568 Жыл бұрын
എല്ലാ എപ്പിസോഡിലും ബാലു ചേട്ടൻ മാത്രം അല്ല സ്കോർ ചെയ്യുന്നെ.. പല എപ്പിസോഡുകളിലും പലരാണ്‌ സ്കോർ ചെയ്യുന്നത്.. ഈ എപ്പിസോഡിൽ ലെച്ചു, ശിവയാണ് സ്കോർ ചെയ്തത്!!! 🙄😏
@fjk.11
@fjk.11 Жыл бұрын
100 Sub aavan Sahaayikkumo plz🙏
@rineshkakkara318
@rineshkakkara318 Жыл бұрын
ഇത്രയും നാൾ കണ്ടതിൽ വച്ചേറ്റവും നല്ല എപ്പിസോഡ് 😍😍.. ലെച്ചുവും ശിവാനിയും അടിപൊളി 👍👍👍
@user-wl8fl5eb2p
@user-wl8fl5eb2p Жыл бұрын
ശിവനിയുടെ ഭാഗത്തണ് അറിയാതെ ചേച്ചിചെയ്‌ത ഇങ്ങനെ വഴിയലെ നടന്ന വെറുപ്പിക്കില്ലേ. ലച്ചു ചേച്ചിയെ ശിവായണ് പണ്ട് തല്ലിയതും ദ്രോഹിച്ചതും പിന്നെ കേശുവും എന്നിട്ട് ലച്ചുവിനെയാണ് എല്ലാവരും വഴക് പറയുക 😔ശിവക്കും കേശുവിനും ആണ് കുട്ടികാലത്തെ അഹങ്കാരം
@deepavinayan8152
@deepavinayan8152 Жыл бұрын
Aa
@deepavinayan8152
@deepavinayan8152 Жыл бұрын
അതരും പറയില്ല ആ ശിവാനിയെ കെട്ടികൊണ്ട് പോണവൻ സമ്മതിക്കണം
Uppum Mulakum 2│Flowers│EP# 44
21:04
Flowers Comedy
Рет қаралды 6 МЛН
Uppum Mulakum 2│Flowers│EP# 79
23:36
Flowers Comedy
Рет қаралды 4 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 3,3 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 21 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 33 МЛН
Flowers Uppum Mulakum | Episode 1088
20:04
Uppum Mulakum
Рет қаралды 4,7 МЛН
Uppum Mulakum 2│Flowers│EP# 101
22:54
Flowers Comedy
Рет қаралды 6 МЛН
Uppum Mulakum 2 | Flowers | EP# 457
19:01
Flowers Comedy
Рет қаралды 2,6 МЛН
Uppum Mulakum 2│Flowers│EP#33
23:00
Flowers Comedy
Рет қаралды 6 МЛН
THE CARDBOARD BIRD GAVE ME ICE CREAM!#asmr
0:28
HAYATAKU はやたく
Рет қаралды 14 МЛН
Fix Mellstroy Face With Sadako and Alex
0:24
Mazizien
Рет қаралды 8 МЛН
ГДЕ ЖЕ ЭЛИ???🐾🐾🐾
0:35
Chapitosiki
Рет қаралды 17 МЛН