Uppum Mulakum 2 | Flowers | EP# 436

  Рет қаралды 1,202,743

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 646
@harishankar7197
@harishankar7197 9 ай бұрын
സുരേന്ദ്രൻ ചിറ്റപ്പൻ ഭാസി രമ നവാസ് ഷുക്കൂർ കനകം ഓട്ടോ ചന്ദ്രൻ എല്ലാവരെയും കൊണ്ടുവരണം
@AGENT_40
@AGENT_40 9 ай бұрын
Kuttu maman must anu(Balu kuttu combo)❤❤
@johnsonmathew4137
@johnsonmathew4137 8 ай бұрын
പഴയ ഭവാനി അമ്മയെയും കൂടി കൊണ്ട് വരണം.
@vasudevkdharmajan3214
@vasudevkdharmajan3214 3 ай бұрын
Avarum venam lachu mudiyan avaruda oke frndsum vanna ppd polikkum pinne neyatinkara family Lula ellavarum venm
@Everything_360
@Everything_360 9 ай бұрын
രാജേഷ് sir വന്നു ഉപ്പും മുളകും പഴയ vibe വന്നു. ഇനി പഴയ എല്ലാവരും വരണം. മുടിയൻ കൂടെ വരണം❤
@Reemaas786
@Reemaas786 9 ай бұрын
ജയന്തൻ വന്നേ.... ഇനി രമ. ഓട്ടോ ചന്ദ്രൻ. കനകം. ഭാസി. ഇവരൊക്കെ തിരിച്ച് വന്നാൽ പഴയ കാല ഉപ്പും മുളകും ആവും. വെയിറ്റിംഗ്. പിന്നെ നീലു സ്റ്റയ്ലും ഡയലോഗും ഭാവവും. പ്രത്യേക ഭംഗി
@sandel6577
@sandel6577 9 ай бұрын
ജീവിതത്തിൽ ഇത്രയും അഡിക്ഷൻ ആയ സീരിയൽ ഉപ്പും മുളകും വേറൊന്നുമില്ല എന്റെ പൊന്നോ 😂
@jithinraj-
@jithinraj- 9 ай бұрын
😂💯
@sigmaXgamer112
@sigmaXgamer112 9 ай бұрын
Athin ith serial allalo sigcom alle
@Unknowngurl14
@Unknowngurl14 9 ай бұрын
@@sigmaXgamer112 sigcom allallo sitcom alle
@SinuNashva
@SinuNashva 9 ай бұрын
Sathyamm❤❤
@jubytom824
@jubytom824 9 ай бұрын
From 2016 onwards I am watching
@ajnast8234
@ajnast8234 9 ай бұрын
ഉപ്പും മുളകും കണ്ട് ഭക്ഷണം കഴിക്കുന്നത് അതൊരു വല്ലാത്തൊരു Experience ആണ്😌
@Appzz10
@Appzz10 9 ай бұрын
അച്ഛന്റെ കള്ളത്തരങ്ങൾ കണ്ടുപിടിക്കാൻ പ്രേത്യേക കഴിവുള്ള മക്കളാണ് ബാലുന്റേം നീലുന്റേം....😂❤️
@princeofdreams6882
@princeofdreams6882 9 ай бұрын
കേശുൻ്റെ bullseye തീറ്റി ശെരിക്കും കൊതി ആക്കി..എന്നും കഴിക്കുന്നെ ആണക്കിലും😊
@newkudir6439
@newkudir6439 8 ай бұрын
Hi
@akshuworld8322
@akshuworld8322 9 ай бұрын
എന്റെ മക്കളും കാണുന്ന ഒരു സീരിയൽ ആണ് ഇത്. പക്ഷെ പ്രായത്തിനോക്കാത്ത പാറു വിന്റെ സാംസാരം കേട്ടിട്ട് ചിലപ്പോഴൊക്കെ എന്റെ മകളും അത് പോലെ സംസാരിക്കാനുണ്ട്. എന്നാൽ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം കാണിക്കുന്നത് അപൂർവമായിട്ടുള്ള എപ്പിസോഡ് ill ആണ്. എല്ലായിപ്പോഴും അടിപിടി റെസ്‌പെക്ട് ഇല്ലാത്ത സംസാരവും. എല്ലാവരും കൂടി യുള്ള സ്നേഹവും സന്തോഷവും ഉള്ള എപ്പിസോഡ് കൊണ്ട് വരണം എന്ന് ഉണ്ട്
@nijomonsajisaji8417
@nijomonsajisaji8417 9 ай бұрын
ചെറിയ മക്കൾ ആണേൽ കാണിക്കേണ്ട.വലുതായതാണേൽ ഇത് കണ്ടെന്ന് വെച്ച് മോശം ആകാനൊന്നും പോകുന്നില്ല. എന്തായാലും പിന്നീട് അത് എല്ലാം അറിയും.
@ronoaddict8296
@ronoaddict8296 9 ай бұрын
💯
@adiladilklr5112
@adiladilklr5112 9 ай бұрын
❤❤ poli diya ❤❤ drss poli lachu poli kashu ❤❤ comed balu😂😂 nilu😂 chirri sivani❤
@deepthimaret2213
@deepthimaret2213 9 ай бұрын
Director Rajesh chetta nammade mudiyane onnu thirike kond vaa.. Aliyansil ninnum idakku ithil koode kond vannu abhinayippikkuu... Hope mudiyan will come back ❤️
@SinuNashva
@SinuNashva 9 ай бұрын
Adhyam mudiyan chettan pinne sidhu anghane ororutharayi konduvaranam director sir❤❤❤ unnikrishnan poyappo nanghal pretheekshikunna oraal mudiyan chettan aaanu 😢😢bring him back fast😢❤
@sreekanthazhakathu
@sreekanthazhakathu 9 ай бұрын
First Short: : : Director Brilliance.. Keshu Mutta Pottikunnu
@anjaiem5688
@anjaiem5688 9 ай бұрын
ഈ വീടിന്റെ രണ്ടാം നില കാണാൻ ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട്, അതും ഒരു ചുരുളഴിയാത്ത രഹസ്യം എന്ന എപ്പിസോഡിലൂടെ...❤❤❤I am waiting😍
@uppummulakum8905
@uppummulakum8905 9 ай бұрын
Ep 800
@uppummulakum8905
@uppummulakum8905 9 ай бұрын
Idhill ind broooo
@anjaiem5688
@anjaiem5688 9 ай бұрын
Thanks bro
@uppummulakum8905
@uppummulakum8905 9 ай бұрын
@@anjaiem5688 bro allah
@uppummulakum8905
@uppummulakum8905 9 ай бұрын
@@anjaiem5688 kanda 2 nd floor??
@rajilashajeer7781
@rajilashajeer7781 9 ай бұрын
ലൗ യു ഉപ്പും മുളകും ❤️❤️❤️
@shaijushaiju4120
@shaijushaiju4120 9 ай бұрын
ജയന്തൻ വന്നു ഇനി രാമ കൂടെ വന്നാൽ പൊളിക്കും
@kichutheworld
@kichutheworld 9 ай бұрын
രാമ അല്ല രമ 😂
@THRILLING.GAMING
@THRILLING.GAMING 9 ай бұрын
😂😂😂😂
@niiaxx
@niiaxx 9 ай бұрын
​@@kichutheworld ഭാഗ്യം രാമൻ ആവത്തെ...😂
@triviyan
@triviyan 9 ай бұрын
രാമ ൻ അയോധ്യയിൽ എത്തി
@predictable7
@predictable7 9 ай бұрын
മൊത്തം അയോദ്ധ്യ മയം 😃
@AiswaryaVichu
@AiswaryaVichu 9 ай бұрын
ഇത് പോലെ ഒരു ഫാമിലി യഥാർത്ഥത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവും അത്ര മികച്ച പ്രകടനാമാണ് ഇവർ അഭിനിയുക്കുകയല്ല ജീവിക്കുകയാണ്
@Geethuzzzzz
@Geethuzzzzz 9 ай бұрын
ദിയ&fmly ഒഴികെ ഉളളവർ....
@josephphilo2450
@josephphilo2450 9 ай бұрын
Undu
@shirasshiras6806
@shirasshiras6806 9 ай бұрын
ഒത്തിരി നാളുകൾക്ക് ശേഷം ഉപ്പും മുളകിലെ ഒരു അംഗം തിരിച്ചു വന്നതിൽ സന്തോഷമുള്ള ഒരു ഉണ്ടോ എന്നെപ്പോലെ 😂😂
@cycletube2538
@cycletube2538 9 ай бұрын
0
@shibinsachu7848
@shibinsachu7848 9 ай бұрын
ഞാൻ ഉണ്ട്
@_Na.hlah_
@_Na.hlah_ 9 ай бұрын
Uppum mulakil keshuttanj ahnn maass🔥🔥 enthaan vecha oru eppisodil pollum keshu illathirikkknnilla 😆🖤
@ansilaharis2058
@ansilaharis2058 9 ай бұрын
Balu and neelu combo is really nice😍😍🥰🥰❤️❤️
@Aashvimol
@Aashvimol 9 ай бұрын
ജയന്തൻ വന്നു ഇനി ഭാസി ഓട്ടോ ചന്ദ്രൻ കനകം നെയ്യാറ്റിൻകര അപ്പൂപ്പൻ അമ്മുമ്മ സുരേന്ദ്രൻ ഭാസി ഷുക്കൂർ നവസ് കുട്ടു മാമൻ രമ chokkalingam ശങ്കരണൻ കണ്മണി മക്കി കുട്ടൻപിള്ള ഭവാനി അലീന ജെറി സുഷമ most valuable person Vishnu❤( മുടിയൻ )
@Aashvimol
@Aashvimol 9 ай бұрын
Script writer Suresh Babu ഭാസി വരണം എന്നാലേ പഴയ പോലെ രസകരമായ episodeകൾ ഉണ്ടവ്വു
@rajilashajeer7781
@rajilashajeer7781 9 ай бұрын
ശനിയും ഞായറും ഒരുപാട് മിസ്സ്‌ ചെയ്യുന്നു ഉപ്പും മുളകും 😔😔😔
@saidalishajahan6684
@saidalishajahan6684 9 ай бұрын
ഇല്ലെടാ മൈരേ പോടാ കോപ്പേ വലിപ്പ് comment ആയിട്ട് ഇറങ്ങും
@sabeenasabeena2783
@sabeenasabeena2783 9 ай бұрын
ജയന്ദൻ ചേട്ടൻ വന്നത് നമുക്ക് വളരെ സന്തോഷമുണ്ട് താങ്ക്സ് ഉപ്പും മുളകും ടിം 👍
@sajeerktsajeer
@sajeerktsajeer 9 ай бұрын
ഞങ്ങളുടെ മുടിയൻ റിഷിബ്രോയെ തിരിച്ചു കൊണ്ടുവരണം
@afsalmachingal1235
@afsalmachingal1235 9 ай бұрын
മൊട്ട ബാലുവിന്റെ റീ എൻട്രി കണ്ടിട്ട് ചിരി വന്നവർ 😇👍🏻
@JOJOPranksters-o6p
@JOJOPranksters-o6p 9 ай бұрын
*what a performance by balu💯🤣🔥* *no one can replace balu's acting🥳*
@Mohd..214
@Mohd..214 9 ай бұрын
Uppum mulakum episode Super ❤ Neelu balu combo Super
@Mohd..214
@Mohd..214 8 ай бұрын
12:33 12:38 12:
@skillfoot2685
@skillfoot2685 8 ай бұрын
@@Mohd..214c ggghgdbbb ffvfdrrfghhfdfhhgdfgr quite sheri acidic at rich to V do 13:12
@arjunkrishnan1249
@arjunkrishnan1249 9 ай бұрын
Adipoli episode 😍😍😍
@Shahanas_biju
@Shahanas_biju 9 ай бұрын
Nice balu X neelu combo
@UmmusalmaUmmusalma-fl5pz
@UmmusalmaUmmusalma-fl5pz 9 ай бұрын
Balu acting supar❤❤
@SeenaNaseer-dj1bh
@SeenaNaseer-dj1bh 9 ай бұрын
സൂപ്പർ ഇത്രയും നല്ലൊരു കുടുംബ ചിത്രം എന്ററ് ലൈഫിൽ കണ്ടിട്ടില്ല 💖💖💖
@vijayancp8386
@vijayancp8386 9 ай бұрын
ഒരു പണിക്കും പോവില്ലെന്നു പറയുകയും അപമാനിക്കുകയും ചെയ്യും എന്നാൽ അറിയാവുന്ന പണിക്ക് പോകാൻ തുനിഞ്ഞാൽ അത് മുടക്കുകയും ചെയ്യും. എന്നും മുതലാളി നീലുവിന്റെ കാൽക്കീഴിൽ ആട്ടും തുപ്പു o അപമാനവുസഹിച്ച് കഴിയാനാണ് ബാലുവിന്റെ വിധി.
@achus2782
@achus2782 9 ай бұрын
Auto chandran, rema aunty, bhasi, nawaz, surendran and mudiyan evar okkey venam enn ullavar ondoo ❤❤❤👀
@rajrajacbe1886
@rajrajacbe1886 9 ай бұрын
Inndu
@meghamanohar8123
@meghamanohar8123 9 ай бұрын
Ondu
@aboobackerk.m9789
@aboobackerk.m9789 9 ай бұрын
​⁰p
@saanjo6077
@saanjo6077 9 ай бұрын
Mudiyanum, bhasiyum mathram mathi
@Geethuzzzzz
@Geethuzzzzz 9 ай бұрын
പുതിയ 3പേരെ പറഞ്ഞു വിട്ടിട്ട് പഴയ എല്ലാവരെയും കൊണ്ടുവരണം
@manojm4490
@manojm4490 9 ай бұрын
സുരേന്ദ്രൻ ഭാസി ശുകൂർ നവാസ് ചന്ദ്രൻ എല്ലാരേയും കൊണ്ട് വരൂ
@vismayaprakash3196
@vismayaprakash3196 9 ай бұрын
ഇനി രമ ആന്റി യേം കൊണ്ടുവരൂ
@safreenakp9786
@safreenakp9786 9 ай бұрын
ഇവർക്ക് പേരാകുട്ടികൾ ഒന്നും വേണ്ട😂😂
@daretodream1189
@daretodream1189 9 ай бұрын
Entamme..athum koode veno
@swetasanjeev3342
@swetasanjeev3342 9 ай бұрын
Aleena Francis ne onu guest appearance il kondu veramo, it would be great
@Amaljas
@Amaljas 9 ай бұрын
Kuttambula vili miss chayyunnu
@shorts-co8if
@shorts-co8if 9 ай бұрын
ജയന്തനെ ഞാൻ നേരിൽ കണ്ടിട്ടുണ്ട് നല്ല മനുഷ്യനാണ്
@Mariasofficial18
@Mariasofficial18 9 ай бұрын
Mudiyan thrichuvaranam 👍
@rejiphlipose438
@rejiphlipose438 9 ай бұрын
ഉപ്പും മുളകും ഫോണിൽ കാണുന്നവർ ആരൊക്കെ ❤❤❤
@sujaminiv7613
@sujaminiv7613 9 ай бұрын
Balu super👍👍
@harishankar7197
@harishankar7197 9 ай бұрын
ബാലുവിന്റെ കഥാപാത്രം കുറച്ചുകൂടി മാറാൻഉണ്ട് ബാലുവിന്റെ റോളുകൾ. 1= ബാലു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കും രക്ഷിക്കാൻ നീലുവും പിള്ളേരും പോകും. 2=അല്ലെങ്കിൽ ബാലുവിനെ കൊണ്ടുള്ള സെന്റിമെന്റ്സ് എപ്പിസോഡുകൾ. 3=നീലുവും പിള്ളേരുംബാലുവിനെ എപ്പോഴും കുറ്റപ്പെടുത്തികൊണ്ടിരിക്കും.
@YolooYoloo
@YolooYoloo 9 ай бұрын
💯vallapozhum anengil kuzhapamila ellayupozhum ithu thanne ayal...
@nijomonsajisaji8417
@nijomonsajisaji8417 9 ай бұрын
ഇതു തന്നെയാണ് പണ്ടും ഇപ്പോഴും.
@yousafali4424
@yousafali4424 9 ай бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചത് കൊണ്ട് മസനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര 😂🙂😍
@muhammedsali7977
@muhammedsali7977 9 ай бұрын
Yes🤩
@AmalHanan-hh5xs
@AmalHanan-hh5xs 9 ай бұрын
Eda chekka ee trend kayinnu 😂😂
@shamnass9564
@shamnass9564 9 ай бұрын
ഇവിടെയുമോ.... കേട്ടു മടുത്തു
@suraj-vlog-619
@suraj-vlog-619 9 ай бұрын
Hi friends
@ushaushafranics3557
@ushaushafranics3557 9 ай бұрын
Balu chettan❤❤❤❤❤super❤😂😂😂😂😂
@aboobackersiddiq1695
@aboobackersiddiq1695 9 ай бұрын
ശനിയും ഞായറും ഉപ്പും മുളകും സീരിയൽ 180 മുതൽ 200 വരെ എപ്പിസോഡുകൾ ഞാൻ കണ്ടു നിങ്ങളാരെങ്കിലും ശനിയും ഞായറും മുമ്പത്തെ എപ്പിസോഡ് കണ്ടിട്ടുണ്ടോ
@HyaanMatt
@HyaanMatt 9 ай бұрын
പോയി വല്ല psc ക്കും പടിക്കെടാ അടിമേ .. Swontham ജീവിതം രക്ഷപ്ച്വടും
@noorudheennoorudheen4838
@noorudheennoorudheen4838 6 ай бұрын
എന്ന ഇത്
@jasnak1430
@jasnak1430 9 ай бұрын
ഉപ്പും മുളകും ഫാമിലി common 🎉🎉
@hareeshareesm4158
@hareeshareesm4158 9 ай бұрын
വല്ലാത്തൊരു മുഹബ്ബത്താണ് ഈ പ്രോഗ്രാമിനോട്❤
@nazarnazar4856
@nazarnazar4856 9 ай бұрын
വളരെ മനോഹരമായ സീരിയൽ
@aryas336
@aryas336 9 ай бұрын
ഇനി രമ കൂടെ വന്നാൽ അടിപൊളി 😊😊
@Samah_kb
@Samah_kb 9 ай бұрын
ജയന്തൻ വന്നപ്പോ ശങ്കരൻ അണ്ണൻ വേണമായിരുന്നു ഇനി രമ എന്ന് വരും
@Shahanas_biju
@Shahanas_biju 9 ай бұрын
missing Vishnu mudiyen Uppum mulakum 2
@eldababy175
@eldababy175 9 ай бұрын
Adipoli Episode ❤❤
@EL_BARCA
@EL_BARCA 9 ай бұрын
Ith poli episode ayyiii ith enthinte eyyo thudkkam ann athu kond namkke director ile ❤❤ Director mariyond nalla episodes varindd ❤❤
@geojoseph2011
@geojoseph2011 9 ай бұрын
Balu and neelu combo is really nice🥰🥰🥰🥰🥰🥰👌👌👌❤️❤️❤️❤️❤️❤️
@Yayasomeoneunknown
@Yayasomeoneunknown 9 ай бұрын
Nice episode 😂❤pls bring back Vishnu too!!
@suttuz5055
@suttuz5055 9 ай бұрын
രമയുടെ ഭർത്താവ് ജയന്തന് ഒരു മാറ്റവുമില്ല പണ്ടത്തെപ്പോലെ തന്നെ👍🏻👍🏻👍🏻👍🏻✨
@wzyt100k
@wzyt100k 9 ай бұрын
മുടിയനെ തീർച്ച കൊണ്ടുവരണം എന്ന് ഉള്ളവർ ഉണ്ടോ 👋
@ashitha-qc2pr
@ashitha-qc2pr 9 ай бұрын
Mee
@StellaVarghese-o3t
@StellaVarghese-o3t 9 ай бұрын
Mmm
@shameenashameena9620
@shameenashameena9620 9 ай бұрын
Moo
@anandhuprakash8323
@anandhuprakash8323 9 ай бұрын
Mee too
@sahadth3968
@sahadth3968 9 ай бұрын
M
@PushpamangalamStores
@PushpamangalamStores 8 ай бұрын
Balu at 13:24: മൂന്നാറിൽ കിടന്ന് എനിക്ക് ഇടി കിട്ടിയാൽ.. 😂😂
@si.mba8668
@si.mba8668 9 ай бұрын
മുടിയൻ വന്നതിൽ സന്തോഷം ഉള്ളവർ ഇണ്ടോ 🥳🎉❤ ചുമ്മ ഒരു രസം 😂😜
@Samah_kb
@Samah_kb 9 ай бұрын
11:11 ശിവ : ക്യാരറ്റ് കഴിക്കാൻ നീയെന്താ മുയലോ 😂 നല്ല ചളി എല്ലാവരും ചിരിക്കുന്നു 🤣
@Deeps155
@Deeps155 9 ай бұрын
Chali aayathu kondalle chirichathu
@chandrachadrambika2938
@chandrachadrambika2938 9 ай бұрын
ജയന്തൻ ചേട്ടൻ തിരിച്ചുവന്നത് ഒരു തുടക്കമായിരിക്കട്ടെ എന്ന് തോന്നുന്നവർ
@satheesh916tattamangalam7
@satheesh916tattamangalam7 9 ай бұрын
ജയന്തൻ മാത്രം പോരാ ശ്രീകുട്ടനും വരണം. എന്നാലേ ഒരു ഗും ഉള്ളു
@sojasalu7311
@sojasalu7311 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤​@@satheesh916tattamangalam7
@abishankara7107
@abishankara7107 9 ай бұрын
Katta missing mudiyan chattan 😔😔
@munnizz1533
@munnizz1533 9 ай бұрын
ജയന്തൻ uncle is back😂😂❤️❤️❤️
@Jaleel9747-rg8bq
@Jaleel9747-rg8bq 9 ай бұрын
നീലു അമ്മ ബാലു ചേട്ടൻ ടൂർ എപ്പിസോഡ് വേണം ആഗ്രഹം ഉള്ളവർ
@hereiam02
@hereiam02 9 ай бұрын
കണ്ണ് കിട്ടാതിരിക്കാൻ ആണോ ദിയ എന്ന charactr നെ ആദ്യം കാണിച്ചത്..??? 🤔 സെരിക്കും എന്തിനാണ് 1 mnt dlg പറയാൻ അവരെ നിർത്തിയേകുന്നത്.. അതും ഒരു ആവശ്യവും ഇല്ലാത്ത dlg...
@ShabeerBabu-q5b
@ShabeerBabu-q5b 9 ай бұрын
കേശു ലച്ചു പാറു അടിപൊളി ❤❤❤❤
@rajann6652
@rajann6652 9 ай бұрын
appo shiva diya
@Aashvimol
@Aashvimol 9 ай бұрын
We are Miss you മുടിയൻ bro ❣️
@afiafnan
@afiafnan 9 ай бұрын
Don't miss English classes😅
@Aashvimol
@Aashvimol 9 ай бұрын
@@afiafnan ok teacher
@Asnaachuzzzz
@Asnaachuzzzz 9 ай бұрын
Neelune ishtamilathavar undo
@_ijju_shorts
@_ijju_shorts 9 ай бұрын
Missing vishnu😢😢❤
@abhijithkuttu2070
@abhijithkuttu2070 9 ай бұрын
Keshu mass dialogue
@abhijithkuttu2070
@abhijithkuttu2070 9 ай бұрын
Balu mass dialogue
@abhijithkuttu2070
@abhijithkuttu2070 9 ай бұрын
Parukutty mass dialogue
@vaisaksaseendran9399
@vaisaksaseendran9399 9 ай бұрын
സൂപ്പർ ❤❤❤
@abhilashkerala2.0
@abhilashkerala2.0 9 ай бұрын
Kure years nu sezham jayanthan back angane oruthoor ayittu poratte.. Balu anna😂😂😂❤❤❤
@SethuNath-qx4ts
@SethuNath-qx4ts 9 ай бұрын
Nellu ammeyum baluachaneyum istamullavar like likeadichilagil ishtamilla avare
@sinsongeorge5985
@sinsongeorge5985 9 ай бұрын
ജയന്തൻ വന്നതിൽ സന്തോഷം 😍
@shinybavapp639
@shinybavapp639 9 ай бұрын
ആ കൊച്ച് വന്നെങ്കിൽ... മുടിയൻ...
@JOJOPranksters-o6p
@JOJOPranksters-o6p 8 ай бұрын
*what a performance by lechu💯😂🔥* *no one can replace lechu's acting😻*
@JOJOPranksters-o6p
@JOJOPranksters-o6p 9 ай бұрын
*no one can replace lechu's acting💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@shaneera.k6849
@shaneera.k6849 9 ай бұрын
നീലു കുറച്ച് ഓവറാണ് 😮
@vatakara2010
@vatakara2010 9 ай бұрын
Nammude pazhya script writer afsal karunagapally return vannaaaa❤
@AlanSinoj
@AlanSinoj 3 ай бұрын
Uppum mulakum super serial
@nisamudeent7812
@nisamudeent7812 9 ай бұрын
Remaye konduvaroo 🤔🤔 Welcome back jayanthan ❤❤❤❤❤
@Nandhanasvlog
@Nandhanasvlog 9 ай бұрын
Uppum mulakum സ്ഥിരം പ്രേഷകർ എന്നത്തേയും പോലെ ഉണ്ടോ 🖐️
@anuzz32136
@anuzz32136 9 ай бұрын
Uppum mulakum ee episode kaathirunavar undo
@mohammedanas1211
@mohammedanas1211 9 ай бұрын
uppum mulakum varan vendi 9,30 vare wait cheythavarundo ennepole
@prakashanswaminathan8290
@prakashanswaminathan8290 8 ай бұрын
Auto chadran miss cheyyunnille 😊
@abdullaansary882
@abdullaansary882 9 ай бұрын
🛑PLEASE BRING BACK OUR MUDIYAN🛑
@Aravindh-h6z
@Aravindh-h6z 9 ай бұрын
Balu annan❤️‍🔥
@Dreams-jm7hl
@Dreams-jm7hl 9 ай бұрын
ഒരുപാട് നാളുകൾക്ക് ശേഷം ജയന്തനെ കാണാൻ കഴിഞ്ഞു സന്തോഷം 👍 ഇനി രമയെ കാണണം... രമയെ ഓർത്തപ്പോൾ ബാലുച്ചേട്ടൻ പറയുന്ന ഡയലോഗ് ഓർമ്മ വന്നു "രമേ നീ എന്നിവിടെ വന്നാലും അടിയാണല്ലോ " 😅😅 ശിവാനി എന്തിനാണ് പേര് ചൊല്ലി വിളിക്കുന്നത് അങ്കിൾ എന്ന് വിളിച്ചാൽ പോരെ ഒന്നിൽ കൂടുതൽ ആളുണ്ടെങ്കിൽ പേര് പറഞ്ഞ് അങ്കിൾ എന്ന് വിളിക്കാം ഇപ്പോൾ ഒരാളല്ലേ ഉള്ളു.... പേര് നീട്ടി വിളിച്ച് ഓവറാക്കി...
@sajanthomas1300
@sajanthomas1300 9 ай бұрын
പുതിയ ഒരു കഥാപാത്രം ജയന്തൻ. അളിയൻസ് സീരിയൽ തമ്പാനൂർ തമ്പി യുടെ ശബ്ദം.
@sreedevivm4288
@sreedevivm4288 9 ай бұрын
പുതിയ ആളല്ല, sangaraannante മരുമകൻ ആണ്, സീസൺ one ഉള്ളതാണ്
@clin502
@clin502 9 ай бұрын
Seson 1 കണ്ടിട്ടില്ല അല്ലെ?
@althaf077
@althaf077 9 ай бұрын
Uppum mulakum 1st season kandit ilaale?
@sooryavs7131
@sooryavs7131 9 ай бұрын
Puthiyatho??? Ivaroke policha episodes und
@anuzz32136
@anuzz32136 9 ай бұрын
Uppum mulakum ee episode kaathirunavarundo❤❤
@radin8106
@radin8106 9 ай бұрын
9:30 aavunnadh vare kaathirikunna aalukalundengil like adi
@prakasanv3912
@prakasanv3912 9 ай бұрын
ജയന്തൻ ചേട്ടൻ തിരിച്ചു വന്നത്👌👌👌
@Lucifer-ty3in
@Lucifer-ty3in 9 ай бұрын
Background music okke van sokam aanallo, Ethra nalla program aayirunnu script um poyi content quality yum illa. Enthokke aayaalum program mechappedunnundo enn nokkan divasavum kaanum , still disappointed 😔. Hope this program will comeback 🙌❤
@Hameed-b4t
@Hameed-b4t 9 ай бұрын
Balu neelu combo supper❤
@FahimaSiddiqu
@FahimaSiddiqu 8 ай бұрын
നിലുന്റെ അക്കഷൻ അടിപൊളി
@bahubali68
@bahubali68 9 ай бұрын
പൂച്ച വന്നതിൽപിന്നെ കാണുന്നത് ഉപേക്ഷിച്ചതാണ്. ഇന്ന് വെറുതെ കണ്ടു നോക്കാം എന്ന് കരുതി. ഒരു മാറ്റവുമില്ല.. ഇതൊക്കെ പുകഴ്ത്തുന്നവർക്ക് അവാർഡ് കൊടുക്കേണ്ടതാണ്.
@vishnuv564
@vishnuv564 9 ай бұрын
EP nice 💫 mota balu reentry 👀 lachu keshu shiva paru diya 💎 mudiyan 💎 balu jayathan entry
Uppum Mulakum 2 | Flowers | EP# 437
20:48
Flowers Comedy
Рет қаралды 1,2 МЛН
Uppum Mulakum 2 | Flowers | EP# 431
21:15
Flowers Comedy
Рет қаралды 1,3 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 21 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,6 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 32 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
IPHONE 16 VAAGHIT VEETIL SCENE AAYI😶 | Prank🤣 | thejathangu😉
16:11
Thejathangu Diaries
Рет қаралды 453 М.
Uppum Mulakum 2│Flowers│EP# 293
22:05
Flowers Comedy
Рет қаралды 2,2 МЛН
Uppum Mulakum 2 | Flowers | EP# 418
22:57
Flowers Comedy
Рет қаралды 1,7 МЛН
PLANNING NEXT TRIP 🤩 | WITHOUT MRUDULA
18:37
Praveen Pranav
Рет қаралды 1,2 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 21 МЛН