Uppum Mulakum 2 | Flowers | EP# 446

  Рет қаралды 1,665,080

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 000
@Aashvimol
@Aashvimol 8 ай бұрын
11:43 പാറുക്കുട്ടിയെ നോക്കാൻ ആരുമില്ലേ 20:07 നീലു അമ്മ മുടിയനെ കുറിച്ച് പറഞ്ഞപ്പോ ഒരു ആശ്വാസം പണ്ട് അമ്മ ജോലിക്ക് പോവുമ്പോൾ അച്ഛൻ ജംഗ്ഷനിൽ പോവുമ്പോൾ പിള്ളേര് സ്കൂളിൽ പോവുമ്പോ പാറുക്കുട്ടിയെ കുളിപ്പിച് പോട്ടുതോട്ട് കണ്ണ് എഴുതി ഉടുപ്പ് ഇട്ട് ഭക്ഷണം കൊടുത്ത് ഉറക്കി പോന്നു പോലെ നോക്കുന്ന ഒരു ചേട്ടൻ ഉണ്ടായിരുന്നു ❣️വിഷ്ണു❣️മുടിയൻ ❣️
@sanamol6543
@sanamol6543 8 ай бұрын
𝗬𝗲𝘀
@nisarti6592
@nisarti6592 8 ай бұрын
Apoya Vishnu vandi uppum mulkum eil styam ayethi ano vero anki like tro anki 😂😂😂😂
@panchamishajishaji3376
@panchamishajishaji3376 8 ай бұрын
വിഷ്ണു തിരിച്ച് വരണത്തിൻറ്റെ സൂചന യാന്നോ ഇത് ❤
@ramyar323
@ramyar323 8 ай бұрын
Adhu enda achan junction il povumpol.Achan joli ku povile?😏
@thakkuduvaavaa
@thakkuduvaavaa 8 ай бұрын
@@ramyar323 illa bro Ann baaluvin electronics repairing aayirunnu (at home)
@Aashvimol
@Aashvimol 8 ай бұрын
കേരളത്തിലെ ഉപ്പും മുളകും പ്രേക്ഷകർക്ക് മുടിയനെ ഒരിക്കലും മറക്കാൻ കഴിയില്ല വിഷ്ണു❤( മുടിയൻ ) ❣️season 1 കടുംബം ❣️
@ambadyvlogger9579
@ambadyvlogger9579 8 ай бұрын
Parukutty de friend ayitt sajitha betty de mole kond vaa paru nu oru kutt avum
@sanalvarghese5770
@sanalvarghese5770 11 күн бұрын
Happy ❤🎉cat
@aiswaryaunnithanath7351
@aiswaryaunnithanath7351 8 ай бұрын
പാറു കരഞ്ഞ് അഭിനയിക്കുന്നത് എന്ത് originality ആണ്....😊🥺🥰
@annajustine4675
@annajustine4675 8 ай бұрын
Yes നമ്മുക്ക് പോലും സങ്കടം വന്നു പോകും 😊
@gayathri-778
@gayathri-778 8 ай бұрын
Yes correct
@unknowon12
@unknowon12 8 ай бұрын
Glycerine kanninte adeel oru pink clr und
@unknowon12
@unknowon12 8 ай бұрын
But vere level aayittundu kutti especially ee praayathil💁
@nisarti6592
@nisarti6592 8 ай бұрын
😂😂😂😂
@fazilsiddique4304
@fazilsiddique4304 8 ай бұрын
അങ്ങനെ മുടിയൻ തിരിച്ചു വരുന്നതിനുള്ള സൂചനയായി നീലു അമ്മയുടെ വാക്കുകൾ കരുതുന്നു.... 🥰🥰🥰
@fasinaabid7984
@fasinaabid7984 8 ай бұрын
മുടിയൻ ബിഗ് ബോസിൽ പോയി
@Kl_bus_13
@Kl_bus_13 8 ай бұрын
മുടിയൻ ഇപ്പോ അളിയൻസിൽ, ഉണ്ട് അളിയൻസ് സംവിധാനം ചെയ്‌യുന്ന രാജേഷ് തലച്ചിറ തന്നെ ആണ് ഉപ്പും മുളകും ചെയ്യുന്ന,
@AJB-2255
@AJB-2255 8 ай бұрын
വിഷ്ണു വിനെ ഓർത്തു നീലു അമ്മ 😢😢😢😢😢😢😢😢😢😢😢😢😢🎉 DIRECTOR PLS BRING BACK HIM ❤❤❤
@shaminajabbar4092
@shaminajabbar4092 8 ай бұрын
•••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••
@cousinsvlog5823
@cousinsvlog5823 8 ай бұрын
Eeh pinne nelun vera paaniynu illalo onn podeu
@AJB-2255
@AJB-2255 8 ай бұрын
@@cousinsvlog5823 evan eetan ee vanam ee program adyam tottu kanunnavrje ariyu attu
@newkudir6439
@newkudir6439 8 ай бұрын
Idjvvz sfajfa 😂
@vrindavinodvrinda9574
@vrindavinodvrinda9574 8 ай бұрын
Ippo jithu ind athum poli ann....❤❤❤
@Parusmom
@Parusmom 8 ай бұрын
ഇന്നത്തെ എപ്പിസോഡിലെങ്കിലും മൂത്ത മകനെ കുറിച്ച് പറഞ്ഞല്ലോ സമാധാനം സന്തോഷം
@Movieworldsmalyalam
@Movieworldsmalyalam 8 ай бұрын
Sheriya correct vishnuvine konde varumo
@luxme5894
@luxme5894 8 ай бұрын
ഡയറക്ടർ മാറി അതാണ് 😊
@ajithaaji8899
@ajithaaji8899 8 ай бұрын
സത്യം അത്രെയും സന്തോഷം 😍😍
@POURNAMYP
@POURNAMYP 7 ай бұрын
Athee
@namikaze_minato116
@namikaze_minato116 6 ай бұрын
big boss ille killipoyapolle nadakuva😂
@afsalmachingal1235
@afsalmachingal1235 8 ай бұрын
വിഷ്ണു തിരിച്ചു വരുമെന്ന് ഒരു സൂചന.. ഉണ്ടല്ലോ.. 🥰
@princegaming2238
@princegaming2238 7 ай бұрын
vishnu bigg boss il poyi eni varilla😢😢😢😢
@Justice746
@Justice746 8 ай бұрын
ഇന്ന് പാറുക്കുട്ടി തകർത്തഭിനയിച്ചല്ലോ.. welldone👏🏻👏🏻👏🏻
@itsmepriyanka-or3if
@itsmepriyanka-or3if 8 ай бұрын
Last എന്റെ കണ്ണ് നിറഞ്ഞൊഴുകി 🥺😢😢😢പാറുക്കുട്ടി ഇഷ്ട്ടം ❤😘❤
@AMAL-kx2ur
@AMAL-kx2ur 8 ай бұрын
അത്രക്കൊന്നും ഇല്ല
@Hacker.10RR
@Hacker.10RR 8 ай бұрын
😂
@gowrysoven4637
@gowrysoven4637 8 ай бұрын
Und entem kannu niranju
@SiyadSiyad-b9l
@SiyadSiyad-b9l 8 ай бұрын
വിഷ്ണു ഉള്ളപ്പോൾ പാറുക്കുട്ടി നല്ല പോലെ നോക്കുമായിരുന്നു ഇപ്പോൾ പാറുക്കുട്ടി നോക്കാൻ😢 ആരുമില്ല 😫
@NAHID-X7-s9d
@NAHID-X7-s9d 8 ай бұрын
Ahna bro poyi nokke kuda njnum varam
@Hadisheriff
@Hadisheriff 8 ай бұрын
Neeeyokkke eathadaaa vanangal🫡
@Hadisheriff
@Hadisheriff 8 ай бұрын
Araaante kuttina oor nokkathyn enkkokkke nthado kochu myre
@NAHID-X7-s9d
@NAHID-X7-s9d 8 ай бұрын
@@Akshay-ql9qc bro avn parajathe sheria Vishnu ullapol onum ariyula ayirune
@Whattahuman
@Whattahuman 8 ай бұрын
Nee കൊണ്ട് പൊയി നൊക്കട മൈരെ
@annajustine4675
@annajustine4675 8 ай бұрын
വിഷ്ണു ഇനി തിരിച്ചു വരുമെന്ന് തോന്നുന്നു 🤭 അതാ ഇന്നത്തെ എപ്പിസോഡിൽ വിഷ്ണുനെ ഉൾകൊള്ളിച്ചത് 🤭 അല്ലേൽ ദിയ യുടെ Hus ന്റെ പേര് പോലും ആരും പറയുന്നേ കേൾക്കാറില്ല ❤❤ വേഗം തിരിച്ചു വരൂ മുടിയാ 🥰
@sudhee66
@sudhee66 8 ай бұрын
നോ
@nasertm3460
@nasertm3460 8 ай бұрын
𝔫𝔬😢
@ashh7272
@ashh7272 8 ай бұрын
Venda varanda
@Angel-sn7tp
@Angel-sn7tp 8 ай бұрын
we want mudiyan
@UnniKrishnan-th8mk
@UnniKrishnan-th8mk 8 ай бұрын
ഒരിക്കലും മുടിയനെ കൊണ്ടു വരരുത്.
@Amalangel8443
@Amalangel8443 8 ай бұрын
അവസാനം ഒരു സെന്റിമെന്റൽ സീൻ ആണേലും അത് ഒരു ഹരം കൊള്ളിക്കുന്ന vibe തന്നെ ആയിരുന്നു.. 💚💚
@vishnuv564
@vishnuv564 8 ай бұрын
Parukutty voice acting 🤎 keshu Mudiyan Reference 💎Djya paru climax Nice
@renjithmenon1110
@renjithmenon1110 8 ай бұрын
മകളെ പോലെയാണ് വിഷ്ണു പാറുക്കുട്ടിയെ നോക്കിയിരുന്നത് 😇❤
@SajanaSabu-v3u
@SajanaSabu-v3u 8 ай бұрын
നല്ല episod ആയിരുന്നു നീലു ചേച്ചി കലക്കി.... പിന്നെ വിഷ്ണുവിന്റെയും പാറുകുട്ടിയുടെയും പഴയ episod ഇപ്പോഴും സമയം കിട്ടുപ്പോൾ ഞാൻ കാണും.❤❤❤
@SainabaKt-h1b
@SainabaKt-h1b 8 ай бұрын
Me😊
@sheheenashamon4162
@sheheenashamon4162 8 ай бұрын
Parukutty 's acting was really awesome❤ parukutty ❤ vishnu chettan ❤ ഈ എപ്പിസോഡിൽ vishnu chettane ഓർമ vannu❤😢 miss you vishnu chetta❤
@geethugeorge9026
@geethugeorge9026 8 ай бұрын
മുടിയൻ പോകുന്നത് വരെ സ്ഥിരമായി കണ്ടിരുന്നു.. ഇപ്പൊൾ ഇല്ല.. ഈ episode clip ഫേസ്ബുക്കിൽ കണ്ടപ്പോൾ സെർച്ച് ചെയ്തു കണ്ടതാ... പ്ലീസ് മുടിയനേ തിരിച്ചു കൊണ്ടുവരൂ..❤
@sajeerktsajeer
@sajeerktsajeer 8 ай бұрын
ഞങ്ങളുടെ മുടിയൻ റിഷി ബ്രോയെ തിരിച്ചു കൊണ്ടുവരണം ഉപ്പും മുളകും 💚❤️💙💜💛🧡🖤
@_zqhqn_
@_zqhqn_ 8 ай бұрын
20:13 mudiyan paru bond❤
@saleemkp6713
@saleemkp6713 8 ай бұрын
നിലു മുടിയനെ പറ്റി പറഞ്ഞപ്പോൾ സന്തോഷം തോന്നിയവർ ഉണ്ടോ ❤❤
@Reemaas786
@Reemaas786 8 ай бұрын
കുറേ നാളുകൾക്ക് ശേഷം ദിയയുടെ ഭർത്താവിനെ പറ്റി അമ്മ സംസാരിച്ചു പക്ഷേ അപ്പോഴും എൻ്റെ മകൻ വിഷ്ണു എന്ന് പറഞ്ഞില്ല. ഇമോഷണിൽ നീലു സംസാരിച്ചത് അതിൽ ചിന്തിക്കുന്നവർക്ക് msg ഉണ്ട്.. പിന്നെ വൈഗയെ ഒന്ന് കാണിച്ച് കൂടെ
@railfankerala
@railfankerala 8 ай бұрын
Vaiga ara
@naalanaala9499
@naalanaala9499 8 ай бұрын
ശരിയാ.. 😢
@naalanaala9499
@naalanaala9499 8 ай бұрын
​@@railfankeralaറാം ന്റെ ഗേൾ ഫ്രണ്ട്
@railfankerala
@railfankerala 8 ай бұрын
@@naalanaala9499 😀
@Riyaaaa2
@Riyaaaa2 8 ай бұрын
വിഷ്ണു ഉള്ളപ്പോൾ പാറുവിനെ നല്ല രീതിയിൽ നോക്കുമായിരുന്നു 😢😢
@Hadisheriff
@Hadisheriff 8 ай бұрын
Itha arthath🫡
@Hadisheriff
@Hadisheriff 8 ай бұрын
Vanam thannnee👍🏻
@kombangamingff1325
@kombangamingff1325 8 ай бұрын
Malavanam​@@Hadisheriff
@AJB-2255
@AJB-2255 8 ай бұрын
@@Hadisheriffninte daddy
@Hadisheriff
@Hadisheriff 8 ай бұрын
@@AJB-2255 achante pooor nayinte mone
@zD4shYT
@zD4shYT 8 ай бұрын
ഇന്നത്തെ episode വളരെ touching ആയി പോയി 😊😢
@nibykukku
@nibykukku 8 ай бұрын
Vishnu de karyam paranjapol old episodes de flashbackil poyi 😢❤ Hope he comes back soon ❤
@swadhikhnfmdgr8581
@swadhikhnfmdgr8581 8 ай бұрын
💞
@princeraphael4637
@princeraphael4637 8 ай бұрын
Missing mudian chettan 😢
@verityofficial7221
@verityofficial7221 8 ай бұрын
ഊണിലും ഉറക്കത്തിലും ഇത് തന്നെ ഉപ്പും മുളകും...❤❤❤
@SuperKumarkrishna
@SuperKumarkrishna 8 ай бұрын
അത് പണ്ട്. വെറുതെ പറയല്ലേ. ഒരു ചില എപ്പിസോഡുകൾ ഒഴിച്ചാൽ ബാക്കി എല്ലാം തട്ടിക്കൂട്ട് പരിപാടി ആയി
@PrabinPrabi-si3kv
@PrabinPrabi-si3kv 8 ай бұрын
അവര് സമയം ഉപയോഗിച്ച് അഭിനയിച്ച് പൈസ ഉണ്ടാകും നീ ഊണിലും ഉറക്കത്തിലും ഇതാണ് ജീവിതത്തിൽ വലുതെന്നാലോചിച്ച് നിൻ്റെ സമയം കളഞ്ഞ് മൊണ്ണയും thats all
@nisamudeent7812
@nisamudeent7812 8 ай бұрын
Parunte acting oru rekshayumilla supper ❤❤❤❤❤
@riffaa_ka
@riffaa_ka 8 ай бұрын
ലാലേട്ടൻ കഴിഞ്ഞാൽ ചിരിച് കൊണ്ട് കരയുന്ന ഒരേ ഒരു ആൾ balu❤❤
@Gabriel0-n4n
@Gabriel0-n4n 8 ай бұрын
ഇപ്പോൾ ചിരിചാലും കരഞ്ഞാലും ഷോക്ക് അടിപ്പിച്ചാലും ഒരേ മൂഞ്ചി.. ഓടിയന് ശേഷം.. ഒരേ കുണ്ടി മോർ 🤣
@Anyan8221
@Anyan8221 8 ай бұрын
നീലു കുടുംബംകലക്കി സ്വഭാവം തുടങ്ങി ഓരോ കുട്ടിയും അതാത് പ്രായത്തിൽ ചെയ്യേണ്ടത് ചെയ്യാൻ പഠിപ്പിക്കേണ്ടത് രക്ഷിതാക്കൾ ആണ്
@snehasunil2059
@snehasunil2059 8 ай бұрын
Nthayalum kunjalle thanne cheyan thudanganda tym aavune ullu
@ranjinik2939
@ranjinik2939 8 ай бұрын
പാറുക്കുട്ടിക്ക് മറ്റുള്ള കാര്യങ്ങളിൽ ഉള്ള മിടുക്ക് സ്വന്തം routines ൽ കൂടി വേണമായിരുന്നു
@clin502
@clin502 8 ай бұрын
ക്ലൈമാക്സിൽ നീലു അമ്മ. വിഷ്ണു ചേട്ടനെ mention ചെയ്തു പറഞ്ഞപ്പോൾ എന്താന്നില്ലാത്ത ഒരു സന്തോഷം തോന്നി. പാറു കുട്ടിയെ നോക്കാൻ ആളില്ല എന്ന് കണ്ടപ്പോൾ സങ്കടവും തോന്നി
@sharafudheen3311
@sharafudheen3311 8 ай бұрын
19:57 നാളെ കൊച്ചിന് കുട്ടികളുണ്ടാകുമെന്നോ ?? എങ്ങനെ അയിന് കെട്ട്യോൻ എവിടെ 😂😂😂
@nishanthdhanasree
@nishanthdhanasree 8 ай бұрын
Reels kandu vannavar like adi😎😎
@drmanivg3857
@drmanivg3857 6 ай бұрын
Me
@honeyprabhakaran7827
@honeyprabhakaran7827 6 ай бұрын
Njan 😂😂
@habeebhabi2229
@habeebhabi2229 6 ай бұрын
ഞാൻ
@haseenasulai
@haseenasulai 5 ай бұрын
Nan
@aryadurga744
@aryadurga744 5 ай бұрын
ഞാൻ 😄
@ambadyp6904
@ambadyp6904 8 ай бұрын
ദിയജീവിച്ച ചുറുപാടും നീലു ഒന്നു ആലോചിക്കണമായിരുന്നു വിഷ്ണുവിനെയും ലച്ചുവിനെയും എല്ലാ പണിയും ഏല്പിച്ച് കുറ്റങ്ങൾ മുഴുവനും ലച്ചുവിനും ഇനിയും 6-മത്തെ കുഞ്ഞു വരുമ്പോൾ ഇവർ നോക്കണം കുട്ടികൾക്ക അവരുടേതായ രീതിയിൽ ജീവിക്കാൻ പറ്റില്ല പാവം കുട്ടികൾ
@reshmapnair6420
@reshmapnair6420 8 ай бұрын
Athe diya otta makala, ethonnum seelamilla, swentham kunjundakumbol nammal mari nilkkilla, athe vere oru feel thanne ae. Atrayum swentham sahodarangalode polum thonnila.
@lijotoju858
@lijotoju858 8 ай бұрын
Bring back mudiyan.❣️
@balachandranpp4565
@balachandranpp4565 8 ай бұрын
ബാലുവും ലച്ചുവും ഒഴികെ ബാക്കി എല്ലാവരും ദിയയെയും ഫാമിലിയേയും കളിയാക്കിയേ സംസാരിക്കു. പ്രതേകിച്ചു നീലു. എല്ലാ എപ്പിസോഡിലും ഇതു തന്നെയാണ് കാണുന്നത്.
@MuthuMuthu-c1w
@MuthuMuthu-c1w Ай бұрын
Ayn😂😂
@rosnarose1937
@rosnarose1937 8 ай бұрын
കേശു പോളിയാണ്. അതൊക്കെ നമ്മടെ മുടിയൻ ചേട്ടൻ പാറുനെ നന്നായി നോക്കും 💝miss u mudiyanchetta❤
@shamidasil
@shamidasil 8 ай бұрын
21:02 ദിയ ക്ഷമ ചോദിച്ചത് നല്ല touching ആയി, കണ്ണ് നിറഞ്ഞു പോയി 😢
@midhunkrizz26
@midhunkrizz26 8 ай бұрын
19:55 Kochinu Kutti Undaavanamenki Vishnu Chettan Veranam😂🤍
@__ak__boy___6120
@__ak__boy___6120 8 ай бұрын
Vishnu thirich varanam nn ullooru like adi❤
@ashik444_
@ashik444_ 8 ай бұрын
Keshu food adi pandum epolm 😂 Keshu fans like adi
@NJRCR7LM10
@NJRCR7LM10 8 ай бұрын
parutty de acting nte ponnooow natural and perfect ❤❤❤❤
@ShareefaUmmer-dt2fg
@ShareefaUmmer-dt2fg 3 ай бұрын
Ee video kandappo mudiyan ❤neelu combo❤❤😂😊
@jomonkurian3639
@jomonkurian3639 8 ай бұрын
Missing mudiyan❤😪
@sujithsreerajs5758
@sujithsreerajs5758 8 ай бұрын
ലച്ചു 💖ശിവ miss ചെയുന്നു ❤️❤️
@varshahari3005
@varshahari3005 3 ай бұрын
11:36 paru eda nii enth natural aayitta abinayikkunne❤😊☺🤗parukkutty uyir😻🫀😽🥳😘😍☺🥰🤗🔥💋
@DevadasanM-k4f
@DevadasanM-k4f 8 ай бұрын
നീലുന് ദിയെ ഇഷ്ടമല ദി യ പാവം ആണ്❤
@abhirammanoj5156
@abhirammanoj5156 8 ай бұрын
Adipoli episode 🎉
@cilivian7194
@cilivian7194 8 ай бұрын
Paarukkutti karachil scene poliii..sherikum vedana aanenn tjonnipoyi
@jomonkurian3639
@jomonkurian3639 8 ай бұрын
2days uppum mulakum miss cheytu😪
@jayajames123
@jayajames123 8 ай бұрын
Diya's acting is natural
@shahinashahina368
@shahinashahina368 3 ай бұрын
Oru 5 like tharumo please
@abhijithkuttu2070
@abhijithkuttu2070 8 ай бұрын
Neelu dialogue polichu
@chithrarajesh444
@chithrarajesh444 8 ай бұрын
Uppum mulakum is incomplete without mudiyan
@SreekanthSree-n3i
@SreekanthSree-n3i 8 ай бұрын
ദിയ... ഇഷ്ടം... നല്ല പെർഫോമൻസ്...
@unnimahadevan6167
@unnimahadevan6167 8 ай бұрын
Koppanu
@rahulreji8531
@rahulreji8531 8 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️
@Jaleel9747-rg8bq
@Jaleel9747-rg8bq 8 ай бұрын
നീലു അമ്മയെ ഇന്ന് കാണുവാൻ സൂപ്പർ ആണ്
@Hadisheriff
@Hadisheriff 8 ай бұрын
Astagfirulllaaah
@Geethuzzzzz
@Geethuzzzzz 8 ай бұрын
neelu എന്നും സൂപ്പർ ആണ്❤❤❤
@shijuc1475
@shijuc1475 8 ай бұрын
Keshu shiva combo ❤️❤❤❤❤️🥰🥰🥰❤️❤️🥰❤️ ellaverum super ❤️❤️🥰🥰❤️🥰🥰❤️ ellaverum
@uppummulak2....79
@uppummulak2....79 8 ай бұрын
പാറു കരഞ്ഞ് അ ഭിനയിക്കുന്നത് എoriginality ആണ്...😊❤🎉
@shajishakeeb2036
@shajishakeeb2036 8 ай бұрын
Pavam Diya.ottakku valarnna kuttiyalle,pakshe neeluvinte kudumbathodu nalla snehamundu.pakshe avar ororutharum athine avaril oralayi kanan thayyaralla.palappozhum angineyanu avarude samsaravum perumattavum.
@haseenaachu9147
@haseenaachu9147 8 ай бұрын
Lachuve miss cheynnavar undo🥺😌❤️
@vishnuv9028
@vishnuv9028 8 ай бұрын
No
@vidhyav5240
@vidhyav5240 8 ай бұрын
Yes😢❤
@asyaammedhaji1338
@asyaammedhaji1338 8 ай бұрын
Und❤
@nithithomas8816
@nithithomas8816 8 ай бұрын
Diya dressing coustum is super and very very awesome hairstyle...
@riya-vk3gb
@riya-vk3gb 8 ай бұрын
ബാലു നീലു ഈ ഷോയിലെ best couples ആൻ.എന്നാൽ ഹൈമയും രംകുമറിൻ്റെയും ഇടയിൽ അവിഹിതം കൊണ്ടുവരാൻ ശ്രമിക്കുന്ന director, scriptwriter നെ സമ്മധികണം
@kl24....88
@kl24....88 8 ай бұрын
Mudiyan miss you
@sindhusureshsindhu386
@sindhusureshsindhu386 8 ай бұрын
സ്ഥിരം പ്രേ ശകർ like അടി മക്കളെ❤❤❤
@PrabinPrabi-si3kv
@PrabinPrabi-si3kv 8 ай бұрын
50 സ്ഥിരം പ്രേ ശകർ😅😅
@lakshmik.j4787
@lakshmik.j4787 8 ай бұрын
ദിയ ആദ്യമായി വന്നപ്പോ എനിക്ക് ഇഷ്ടം ഇല്ലായിരുന്നു. ഇപ്പോ ദിയയുടെ episode കാണുന്നതാണ് കൂടുതൽ ഇഷ്ടം
@voiceofiqbal718
@voiceofiqbal718 8 ай бұрын
ദിയയുടെ ഫസ്റ്റ് ആക്ടിങ് പോളി 😘
@Justice746
@Justice746 8 ай бұрын
Valare ബോർ. ഓവറാക്കി ചളമാക്കി
@sachinviswambaran
@sachinviswambaran 8 ай бұрын
സത്യം
@voiceofiqbal718
@voiceofiqbal718 8 ай бұрын
@@Justice746 പലർക്കും ഓരോരോ ഫീൽ ആയിരിക്കും 💯
@Justice746
@Justice746 8 ай бұрын
@@voiceofiqbal718 ആയിരിക്കും.ഞാൻ acting wise ആണ് നോക്കിയത്.
@Geethuzzzzz
@Geethuzzzzz 8 ай бұрын
​@@Justice746സത്യം,..
@jayanG8468
@jayanG8468 8 ай бұрын
പ്ലീസ് മുടിയനെ കൊണ്ടുവരൂ പഴയപോലെ ഒന്നുകൂടി ഉഷാറാവട്ടെ ഈ കുടുംബം
@livafathima2291
@livafathima2291 8 ай бұрын
Njan vishnu vannu ennoru news kettu ee episodil vishnu vannu enn karuthi Vannathan pakshe...... 😔
@Falimy_61
@Falimy_61 8 ай бұрын
ദിയയെ ഇന്ന് കാണാൻ ഭംഗിഉണ്ട്
@Hadisheriff
@Hadisheriff 8 ай бұрын
Astagfirulllaaah
@saira6090
@saira6090 8 ай бұрын
​@@Hadisheriff subhanallah
@lubaiblubu819
@lubaiblubu819 8 ай бұрын
ഭർത്താവില്ലാത്ത കൊച്ചിനെ എന്തിനാണ് ഇതിൽ നിർത്തുന്നത് ഒന്നുകിൽ കൊച്ചിനെ വിധവ എന്നുള്ള രീതിയിലെങ്കിലും പരിഗണിക്കുക
@ayshu_Rimshu
@ayshu_Rimshu 8 ай бұрын
Ara edil vidava
@nshsjsjsjkwk
@nshsjsjsjkwk 8 ай бұрын
Vishnu illathe enthina diya, hyma, ram. pandathe avar 7 perulla episodes was awesome.....❤ Miss old episodes
@akhilaakku3112
@akhilaakku3112 8 ай бұрын
True💯
@Geethuzzzzz
@Geethuzzzzz 8 ай бұрын
സത്യം...ഈ പുതിയ fmly വന്നതോടെയാണ് ഉപ്പും മുളകും prgrm നു viewers കുറഞ്ഞത്.പ്രത്യേകിച്ച് ദിയ...
@asishsamie346
@asishsamie346 8 ай бұрын
Now i miss mudiyan 😢😢😢
@jomonkurian3639
@jomonkurian3639 8 ай бұрын
Nice episode😉💖
@MASTERX-mv8ig
@MASTERX-mv8ig 8 ай бұрын
6:05 kozhy😵‍💫😊
@JOJOPranksters-o6p
@JOJOPranksters-o6p 8 ай бұрын
*no one can replace balu's acting💯🔥* *the backbone of uppum mulakum😻*
@AffectionateJasmine-fl4lp
@AffectionateJasmine-fl4lp 8 ай бұрын
chila episod kanumbol bore adikum but kanathe irikanum vayya😘😘
@vismayaprakash3196
@vismayaprakash3196 8 ай бұрын
ഹൈമ ഉള്ളതെന്നെ രസം 🌝
@Hadisheriff
@Hadisheriff 8 ай бұрын
Eath aa vanam vitttolooo
@DhanyaDhanya-pk1cb
@DhanyaDhanya-pk1cb 8 ай бұрын
Baluvine miss cheyyunnavar like adi
@alfredjoemon3038
@alfredjoemon3038 8 ай бұрын
Climax ill Vishnu nte value explaining🔥🔥🔥🔥🔥
@hafsathanjillath8608
@hafsathanjillath8608 8 ай бұрын
Balu 🔨🔩🔧 Neelu 🍱🍳🍽 Vishnu🎵🎸🎧🎤 Lachu ✏✒📝🗒 Keshu🍔🍟🍗 Shiva 🗒🖍🖌 Paru❤😊
@Geethuzzzzz
@Geethuzzzzz 8 ай бұрын
ഇതാണ് നമ്മുടെ ഉപ്പും മുളകും കുടുംബം❤❤❤❤ ദിയ,fmly ഒന്നും ഇതിൽ വേണ്ടാ..
@codetheworld6721
@codetheworld6721 8 ай бұрын
Dia is doing well 👍
@saraswathysiby1111
@saraswathysiby1111 8 ай бұрын
നീലു മുടിയന്റെ കാര്യം പറഞ്ഞപ്പോൾ സങ്കടം വന്നും. പാറുനെ പൊന്നുപോലെ യാണ് നോക്കികൊണ്ട്‌ രുന്നത്. മുടിയൻ തിരിച്ചു വരണം
@SapnaN-iu2ji
@SapnaN-iu2ji 8 ай бұрын
pandu padikan poya parvathyum ipol panik poya mudiyanum ?wow😅
@Cmaddyx
@Cmaddyx 8 ай бұрын
Sheriyanalo.😂
@railfankerala
@railfankerala 8 ай бұрын
Manasilaayilla
@Cmaddyx
@Cmaddyx 8 ай бұрын
@@railfankerala old episodil evark 5 makal und Parvathy banglore padikan poyatha 10 episodil und
@railfankerala
@railfankerala 8 ай бұрын
@@Cmaddyx Aa ariya
@railfankerala
@railfankerala 8 ай бұрын
@@Cmaddyx ippol mudiyan joli kk poyi ennano episode il?
@yoyo-fe7jq
@yoyo-fe7jq 8 ай бұрын
പണ്ട് ഓക്കേ 1മണിക്കൂർ ന് ഉള്ളിൽ 1ലക്ഷം വ്യൂസ് ഉണ്ടായിരുന്ന പരുപാടി ആണ് ഇപ്പോ 10k😢ഉള്ളു എന്ത് പറ്റി ആവോ 💔
@railfankerala
@railfankerala 8 ай бұрын
Aarkum venda
@RM-do3im
@RM-do3im 8 ай бұрын
മുടിയൻ effect 😏
@Gayathri-hr1pp
@Gayathri-hr1pp 8 ай бұрын
When Diya coloured her hair totally changed her face😂😅
@devigopinath8438
@devigopinath8438 8 ай бұрын
6 വയസുള്ള ഒരു കുട്ടിക്ക് ഇതൊന്നും പഠിപ്പിച്ചു കൊടുക്കാറായില്ലേ..? 4 വയസു മുതൽ എങ്കിലും തനിയെ ചെയ്യേണ്ടതല്ലേ ഇതൊക്കെ എന്നിട്ട് മറ്റൊരാളെ കുറ്റം പറയുന്നത് എന്തിനാണ് ഇതൊരു comedy sitcom ആണെങ്കിൽ പോലും ഒരു അർഥം വേണ്ടേ
@adhithyaathi9449
@adhithyaathi9449 6 ай бұрын
Athenne...toiletil poy kazhukich kodkan oke patuo ithrem valya kochine
@musiqueenhere6113
@musiqueenhere6113 3 ай бұрын
Athe
@dennymvmeloorputhusseryvar3102
@dennymvmeloorputhusseryvar3102 8 ай бұрын
Parukuttiye ishtamullavar like adikamo
@sobin-rt3gr
@sobin-rt3gr 8 ай бұрын
കൊച്ചേ കൊച്ചേ കൊച്ചേ കൊച്ചേ കൊച്ചേ കൊച്ചേ കൊച്ചേ.... വളരെ ബോർ 😊
@surumi8654
@surumi8654 7 ай бұрын
ഇതുവരെ മോളെ എന്ന് വിളിച്ചു കേട്ടിട്ടില്ല.
@shyleshkv6260
@shyleshkv6260 8 ай бұрын
Ee niluamma endha Diya ne koche koche enne vilikunne 😢
@abhijithkuttu2070
@abhijithkuttu2070 8 ай бұрын
Adipoli episode
@Sanasempire
@Sanasempire 8 ай бұрын
Director sir എപ്പോഴും diya മാത്രം തെറ്റുകാരി ബാക്കി എല്ലാവരും നന്മ മരം നീലു 'അമ്മ മരുമകൾ ആയിട്ടല്ല ദിയ യെ കാണുന്നത് എല്ലാ എപിസോഡിലും ഇങ്ങനെ ദിയയെ മാത്രാ de ഗ്രേഡ് ചെയ്യുമ്പോൾ കാണുന്ന എല്ലാവര്ക്കും ഇഷ്ടപെട്ടെന്നു വരില്ല ചേട്ടത്തി 'അമ്മ ആണെന്നുള്ള oru വിലപോലും ആരും ദിയ കു കൊടുക്കാറില്ല വല്ലാത്ത ഒരു sitcom ആയിപോയി.... പഴയ എപ്പിസോഡ് ഓക്കേ അടിപൊളി ആയിരുന്നു ഇപ്പോ എൻഡിനൊവേണ്ടി തിളക്കുന്ന സാംബാർ വെറും കാട്ടിക്കൂട്ടൽ
@Samah_kb
@Samah_kb 8 ай бұрын
20:14 കൊച്ചിന്റെ ഭർത്താവ് എന്ന് പറഞ്ഞു സ്വന്തം മകൻ ആണെന്ന് പറയാൻ എന്താ മടി ഡയറക്ടർ പറയണ്ട എന്ന് പറഞ്ഞിരുന്നോ
@mskalim8409
@mskalim8409 8 ай бұрын
Ulla joli kalayandannu vechayirikkum
@triviyan
@triviyan 8 ай бұрын
SKN
@PrabinPrabi-si3kv
@PrabinPrabi-si3kv 8 ай бұрын
കണ്ടു പിടിച്ചു കള്ളൻ (ഫുദ്ധിമാൻ )
@hari-7
@hari-7 8 ай бұрын
Sathyam agane ketapo ethopole thoni
@sreelekhas9844
@sreelekhas9844 8 ай бұрын
5 വയസായിട്ടും ഇതൊക്കെ തനിയെ ചെയ്യാൻ ശീലിപ്പിക്കാതെ കുറ്റപ്പെടുത്തുന്നത് കാണുമ്പോൾ ആ അമ്മയോട് പുശ്ചം മാത്രം. മക്കളെ 3 വയസിലെങ്കിലും ശീലിപ്പിച്ച് തുടങ്ങേണ്ടതാണ്.
@gathashailesh105
@gathashailesh105 8 ай бұрын
Pinne... Ii praayathilulla ella kuttikalkkum thanne washroomil povan okke aariyaam... aa koch ippo athra cheriya kunjonnumalla ithonnum cheyyaan ariyaathirikkaan... Ii praayamaayittum athine ottakk ithellaam cheyyaan padippikkaatha parents thanneyaanu thettukaar.. Athinu baakki ullavare ethinu pazhikkanam?
@remadevi906
@remadevi906 8 ай бұрын
അപ്പി കഴുകാത്തതിന് ഇത്ര വലിയ കാര്യമാക്കേണ്ട കാര്യമില്ല
@shahanaku6032
@shahanaku6032 8 ай бұрын
Sathyam💯💯💯💯✔️✔️✔️
@Daredevil009-99
@Daredevil009-99 5 ай бұрын
Nala theerumanam
@Harithaharitha-n2b
@Harithaharitha-n2b 3 ай бұрын
പാറു ക്കുട്ടന്റെ കരച്ചിൽ കണ്ട് സഹിക്കാൻ പറ്റിയി ല്ല ❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@daredevil8622
@daredevil8622 8 ай бұрын
കുറച്ചു നാളുകൾക്കു ശേഷം നല്ല ഒരു എപ്പിസോഡ് കണ്ടു 😍
@prakasanv3912
@prakasanv3912 8 ай бұрын
പാറുക്കുട്ടി ദിയ സൂപ്പർ❤️❤️❤️
@Geethuzzzzz
@Geethuzzzzz 8 ай бұрын
പാറുക്കുട്ടി സൂപ്പർ❤❤❤,.. ദിയ....🤐
@Angel-sn7tp
@Angel-sn7tp 8 ай бұрын
neelu amma mudiyane kurichu samsarichaoppol thanne endhoru sandhosham
Uppum Mulakum 2 | Flowers | EP# 447
21:00
Flowers Comedy
Рет қаралды 1,2 МЛН
Uppum Mulakum 2 | Flowers | EP# 445
20:32
Flowers Comedy
Рет қаралды 1,2 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 27 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 10 МЛН
ഭർത്താവിന്റെ അടിമ | Malayalam Short Film
11:01
Ithu Item Vere | Comedy Show | Ep# 80
44:04
Flowers Comedy
Рет қаралды 30 М.
C Programming Tutorial for Beginners
3:46:13
freeCodeCamp.org
Рет қаралды 13 МЛН
Stream Of Failure...  - Hermitcraft Season 10 VOD Stream
3:59:50
GoodVodsWithScar
Рет қаралды 127 М.
Uppum Mulakum 2 | Flowers | EP# 385
23:40
Flowers Comedy
Рет қаралды 2,5 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 27 МЛН