ബാലു എന്തു ചെയ്താലും അവസാനം കുളമാകും എന്നുള്ള ക്ലൈമാക്സ് മാറ്റിയിട്ടു വെറൈറ്റി വേണം എന്നുള്ള അഭിപ്രായം എനിക്ക് മാത്രമാണോ ഉള്ളത് ❤
@sahaludheenshan25115 ай бұрын
Yes😂❤️
@fathima26835 ай бұрын
Athe😄
@Ardraaaaaa5 ай бұрын
സത്യത്തിൽ അതാണ് ബാലുവിനെ ബാലു ആക്കുന്നത് തന്നെ... 😊
@remyabineesh19155 ай бұрын
Athe
@ak_Panter_gaming5 ай бұрын
Alla
@Samah_kb5 ай бұрын
2:40 അപ്പൊ ഈയടുത്ത് ഒന്നും ലെച്ചുനു വിശേഷം ഉണ്ടാവില്ലെന്ന് ഇതിൽ നിന്ന് മനസ്സിലായി മകൾക്ക് ഭർത്താവ് ഇല്ല മരുമകൾക്ക് ഭർത്താവ് ഇല്ല 2 നേം ഇതിൽ നിന്ന് ഒഴിവാക്കി. ഡയറക്ടർ പുതിയത് വന്നു ഇനിയെങ്കിലും 2 പുതിയ ഭർത്താക്കന്മാരെ കൊടുന്നൂടെ പേരിന് വേണ്ടിട്ട് എങ്കിലും
@ajnuaju24035 ай бұрын
Sathyam😊
@Sundarimol5 ай бұрын
we want mudiyan and siddhu allathe puthiya aalukal venda
@geethuzz19705 ай бұрын
മുടിയൻ ഋഷി ❤തന്നെ മതി,...സിദ്ധു വേറെ ആരെങ്കിലും ആയാലും കുഴപ്പമില്ല
@naalanaala94995 ай бұрын
@@geethuzz1970 yes... സിദ്ധു വരുമെങ്കിൽ നല്ലത്.. പക്ഷെ മുടിയൻ പകരം വേറെ ആരും വേണ്ട... ❤❤❤
@vidhyarajl43635 ай бұрын
എനിക്ക് mudiyan ചേട്ടനും ബാലു ചേട്ടനും കൂടെ അടി ഇടുന്ന episode ഒക്കെ ഭയങ്കര ഇഷ്ടം ആരുന്ന്..ബാലു ചേട്ടന്റെ dialogues ഉം മുടിയന്റെ reactions ഉം ഭയങ്കര comedy ആരുന്ന്.. 💕
@Tanjiro685525 ай бұрын
Mudiyan parukkuttyye നോക്കിയിരുന്ന episodes pinne mudeyant e25 aam pirannal sistersnodulla attachment neelumma എന്നുള്ള വിളി എല്ലാം മിസ്സ് ചെയ്യുന്നു
@vidhyarajl43635 ай бұрын
@@Tanjiro68552 true💯മുടിയനെ തിരിച്ച് കൊണ്ടുവരാൻ പറ്റിയാൽ contentum കിട്ടും viewsum കൂടും
@newkudir64395 ай бұрын
Odnvz fsiyq puoah xkutw
@jameelabovikanam33933 ай бұрын
🎉🎉🎉🎉🎉🎉🎉🎉la
@shihab.myemail36825 ай бұрын
ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്ന ഉപ്പും മുളകും. പഴയ പോലെ ഒരു കുടുംബത്തിലെ സംഭവം. മുടിയനുംകൂടെ വേണം. ഇടക്ക് കുട്ടൻപിള്ള മാമനും ശങ്കരൻ അപൂപ്പനും സുരേന്ദ്രൻചിറ്റപ്പനും രമയും ബാസിയും എല്ലാവരും അടങ്ങുന്ന, ആ പഴയ ഉപ്പും മുളക്.
@hamdanandu34745 ай бұрын
m
@hareeshareesm41585 ай бұрын
ഉപ്പും മുളകും പഴയ ഫാമിലിയെ ഒന്നിച്ച് കാണണമെന്ന് ആഗ്രഹം❤
@Sundarimol5 ай бұрын
s
@suraj-vlog-6195 ай бұрын
Yes
@Majiya_maji.5 ай бұрын
Ath nadakkilla
@hashwa__hashuu5 ай бұрын
S
@ippuiimmu42394 ай бұрын
❤❤❤❤
@sandel65775 ай бұрын
Uppum mulakum കണ്ടു കൊണ്ട് food കഴിക്കാൻ ഒരു പ്രത്യേക feel ആണ്❤️😇
@li_li_ot75 ай бұрын
Nerathe kazhik bro atha nallath health ne
@billajoseph14835 ай бұрын
Right😅
@aswathybiju45735 ай бұрын
അതും പഴയ പടവലം എപ്പിസോഡ് ❤️🔥
@aslahasvhog37365 ай бұрын
Mm
@thasniadarsh66785 ай бұрын
Yes
@aswathyachu1085 ай бұрын
മുടിയൻ, നെയ്യാറ്റിന്കര കുടുംബം, ചന്ദ്രന്, കനകം, എല്ലാവരും തിരിച്ചു വരണം
@Sundarimol5 ай бұрын
sathyam
@amalchandran93425 ай бұрын
ആദ്യം മുടിയൻ എന്നിട്ട് മതി മറ്റു കഥാപാത്രങ്ങൾ
@ratheeshchembakkararathees85005 ай бұрын
ഭാസി യും .. വേണം
@suraj-vlog-6195 ай бұрын
Yes
@amanrahees68125 ай бұрын
വായക്കാല ജങ്ഷനിൽ എത്തിയിട്ടുണ്ട് അവിടെന്ന് അങ്ങോട്ട് വഴി മറന്നു poyathaa😄
@aswathyswaminadh38995 ай бұрын
ഇന്നലെ അറിയാമായിരുന്നു ലെച്ചു pregnant അല്ല എന്ന് .നേരത്തെ ഇതേ content ഒരു ep ഉണ്ടായിരുന്നു. ഇനിയും അടുത്ത 50 ep കഴിഞ്ഞു വീണ്ടും ഇതേ content വരും.
@snehasunil95885 ай бұрын
Satyam
@triviyan5 ай бұрын
സത്യം
@arjithmubin70745 ай бұрын
Athe
@user-uy5yc6pt9l5 ай бұрын
If lechu's pregnancy episodes were there, then it would be interesting
@Ardraaaaaa5 ай бұрын
But only when Sidhu comes.... because only then,it would be the best episodes ever in Season 2....without Sidhu how could Lechu's pregnancy be interesting? 😒
@johncyjej83025 ай бұрын
@@Ardraaaaaa 3months ayit Lechu Sidhu nte koode Guf l ayrnu yen analo epo story
മുടിയൻ, ശിവാനി, നീലു, ബാലു, ലെച്ചു, കേശൂ, auto ചന്ദ്രൻ, നവാസ്, ഷുക്കൂർ, ഭാസി, പടവലം അപ്പുപ്പൻ, അമ്മൂമ്മ, നെയ്യാറ്റിൻകര അപ്പൂപ്പൻ, അമ്മൂമ്മ, സുരേന്ദ്രൻ ചിറ്റപ്പൻ ഇവരൊക്കെ വേണം. ദിയ and family ഇടക്ക് ഒക്കെ മതി. ഇല്ലേലും കുഴപ്പമില്ല
@geethuzz19705 ай бұрын
ദിയ&fmly വേണ്ടാ
@suryathapasya28865 ай бұрын
ദിയയുടെ അഭിനയം കുറച്ചു ഓവർ ആണെന്നേയുള്ളു..... സിദ്ധു വിനെയും മുടിയനെയും കൂടെ ഉൾപ്പെടുത്തിയാൽ പിന്നെ ഉപ്പും മുളകും... അടിപൊളി
@geethuzz19705 ай бұрын
@@suryathapasya2886 shortfilm ൽ ദിയ ആയിട്ടുള്ള കുട്ടി, ചിലപ്പോ നല്ല അഭിനയമായിരിക്കും..പക്ഷേ ഉപ്പും മുളകിൽ പരമബോർ ആണ്,ഒട്ടും natural അല്ല,
@user-ym2vh1tm4s2 ай бұрын
പാറുക്കുട്ടി വേണം
@jaleelbay38705 ай бұрын
Old uppum mulakum തിരിച്ചു വന്നു എന്ന് തോന്നുന്നവരുണ്ടോ....😊❤
Lachu pregnant an enn arinjappo kure sandhoshichu 😢❤❤❤ ellam marimarinja episode 😢😢😢😢😢
@jomonkurian36395 ай бұрын
Missing mudiyan Chetan 😢❤
@user-bf8hc9vx1o5 ай бұрын
Yes❤
@jabirjabishastha14555 ай бұрын
ചെറു പുഞ്ചിരിയോടെയല്ലാതെ അവസാന ഭാഗം കാണാൻ പറ്റില്ല ❤ പൊളി എപ്പിസോഡ് ❤
@aquaparadisetvm5 ай бұрын
ഉപ്പും മുളകും ദിവസവും അഞ്ചും പത്തും പ്രാവശ്യം റിപ്പീറ്റ് കാണുന്നവർ ഉണ്ടോ.. ഫുഡ് കഴിക്കുമ്പോൾ ഇത് കണ്ടുകൊണ്ടിരിക്കണം അതൊരു സന്തോഷം തന്നെയാണ്.. 😁😁
@RaziyaMarakkar5 ай бұрын
ബാലു നീലു combo istamullavar Asseble hear
@aappyaappy36695 ай бұрын
അങ്ങനെ ആ ഗർഭം ആവിയായി ഗയ്സ്...😂
@tastyfeeding9935 ай бұрын
Sathym
@jomonkurian36395 ай бұрын
Balu neelu combo❤❤
@shajahanshareon99615 ай бұрын
Lechoonte pregnancy ep kaananam enn valare aagraham und ❤❤❤😢😊
@nisamudeent78125 ай бұрын
Cheriya oru romantic climax super balu❤neelu combo
@johnnew22685 ай бұрын
നീലുവിൻെ സൗന്ദര്യം കൂടി വരുന്നൂ. ...നീലുവിന് ബാലുവിനോട് ശരിക്കും പ്രണയമാണോ❤❤❤
@YolooYoloo5 ай бұрын
Pinnaalaa😌♥️
@p4prank5395 ай бұрын
Ithil ivark nala bond aanu chakapazhthil aa bond illaa.. But chirikaan chakapazm best aanu kunjuni lalitha aayalm uthaman asha aayalm oru barya bhrthv pole feel chynllaa.. But neelu balu.. Pine ram hyma okke set aanu.. Athil..
@abhinabhin23175 ай бұрын
Neelu ammaye ishttam ullavar aarokke❤❤
@geethuzz19705 ай бұрын
Neelu(nisha)❤❤❤❤❤❤❤
@geethuzz19705 ай бұрын
ദിയയും fmly യും ഇല്ലാത്തത് കൊണ്ട് ഇന്നും സൂപ്പർ..... ഇവരെ പറഞ്ഞുവിട്ടു,സീസൺ 1 ൽ ഉണ്ടായിരുന്നവരെ (കനകം,ചന്ദ്രൻ, നവാസ് etc..) കൊണ്ടുവന്നാൽ superb ആകും ❤❤❤
@bindhusajith6145 ай бұрын
who al are missing mudian and Shivani
@abhijithkuttu20705 ай бұрын
Neelu dialogue polichu
@abhilashkerala2.05 ай бұрын
Balu anna❤❤❤😂😂😂 Neelu😂😂😂😂❤❤ Grandma❤❤❤
@dennymvmeloorputhusseryvar31025 ай бұрын
ലെച്ചുവിനേ ഇഷ്ടമുള്ളവർ ആരൊക്കെ
@vidhyav52405 ай бұрын
Njan und❤😘😘🔥
@ShajiK-yk7bh5 ай бұрын
❤💖Lachu acting very good and natural so cute ❤😊 lachu Balu super combo ❤😊💞
@CodeCraft_Pro5 ай бұрын
S2 il Arificial acting anu ellevarum🥱
@josmikj98765 ай бұрын
Anne Poole kedane kanunavar undo.. Unde like addi..
@nisamudeent78125 ай бұрын
Njan epozhum 11.00pm nu shesham kidanna kanunnath😂😂
@Laljoh5 ай бұрын
ഈ കമെന്റ് ഒക്കെ ഇമ്മള് വർഷങ്ങൾക്ക് മുന്നേ etttathaanu.. നിറയെ ലൈക്ക് ഉം കിട്ടി.
@josmikj98765 ай бұрын
@@Laljoh ayne
@Laljoh5 ай бұрын
@@josmikj9876 ഐന് ഒരു കോപ്പും ഇല്ല. ഒന്ന് പൊ പ്പാ.
@anuanu8045 ай бұрын
Neelu romantic look no chance its awesome
@latheeflatheef13005 ай бұрын
Lachu ee episodil enkilum pregnant avum enn vecharichavar undo 😊
@dilnafathimadiyafathima6344 ай бұрын
Yes
@CaimanNet5 ай бұрын
The last "Mandan" call and the lovable ending was quite memorable & adorable...😊
@sulekahusna32025 ай бұрын
Balu inde Amma uppum mulkum ill thirchi veranam enn agraham ulla var like adi🫣😂🙌
@annajustine46755 ай бұрын
ലച്ചുന്റെ മടി ഇഷ്ട്ടമുള്ളൊരു ആരക്കെ 😂🤭
@daredevil86225 ай бұрын
😢
@annajustine46755 ай бұрын
@@daredevil8622 😊
@ShajiK-yk7bh5 ай бұрын
Lachu keshu super combo ☺️❤️
@Ameyahh__5 ай бұрын
ഉപ്പും മുളകിൽ കൃഷിയും സിന്ധുവും എല്ലാരും വരണം അതാണ് ഉപ്പും മുളകിന്റെയു കുടുംബത്തിന്റെ മഹിമ
@SabithsMhdsabiths5 ай бұрын
Rishi ye aano udheshichath
@anjanaroyroy91165 ай бұрын
@@SabithsMhdsabiths😂😂
@Ardraaaaaa5 ай бұрын
Sindhu oo? 😂🙏
@shouk9315 ай бұрын
കൃഷി സിന്ധു ആരാണ് അത് 😮😮😅
@suraj-vlog-6195 ай бұрын
Hi friends
@asifali-00785 ай бұрын
പാറുകുട്ടിയെ ഇഷ്ടമുള്ളവർ ഉണ്ടോ❤❤❤
@rajeshraji21325 ай бұрын
Lechu ഗൾഫിൽ പോയി 3 മാസം ആയോ 3day ആയോ 🙄🙄
@fahadrisvi67855 ай бұрын
Katha yaa
@shailajaozhukkanvilayil40825 ай бұрын
ഇന്നത്തേത് ജീവസ്സുറ്റ ഒരു എപ്പിസോഡ് ആയിരുന്നു❤
@ranisreelal22895 ай бұрын
ഞാൻ ഉറപ്പിച്ചു പറയുന്നു ഉപ്പും മുളകും ഫാമിലി റിപ്ലൈ ചെയ്യാൻ ആർക്കും പറ്റില്ല❤❤❤❤
@Sugarplumz5 ай бұрын
Replya?? U mean replace 😂
@minnalpower30975 ай бұрын
😁😜🤣😀
@user-zv7mm9nl5b5 ай бұрын
Replace
@sajukasaju62485 ай бұрын
Skip ചെയ്യാൻ പറ്റില്ല...
@geojoseph20115 ай бұрын
Keshu and lechu combo is really nice🥰🥰🥰🥰🥰👌👌👌👌👌❤️❤️❤️❤️❤️❤️💯💯💯💯💯
@jishonjaison56405 ай бұрын
Wow!!! നീലുഅമ്മയെ കെട്ടിപിടിച്ചത് പൊളിച്ചു....❤😊
@Jaleel9747-rg8bq5 ай бұрын
നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ
@Mik_hael5 ай бұрын
Poda പന്നി
@Ardraaaaaa5 ай бұрын
Aating allade acting 😂
@jomonkurian36395 ай бұрын
Balu lachu combo really nice😍😘
@lijotoju8585 ай бұрын
Bring back mudiyan.💕
@rockman7685 ай бұрын
നീലിമയിലെ മാറ്റം ശ്രദ്ധിച്ചവർ ഉണ്ടോ ..? പഴയ നീലിമയിൽ നിന്നും ഒരു മാറ്റം വന്നിട്ടില്ലേ ..
@niiaxx5 ай бұрын
എന്താണ് ആ മാറ്റം
@geethuzz19705 ай бұрын
എന്തു മാറ്റം
@koyawithmoon2 ай бұрын
Dark circles..
@haseenaachu91475 ай бұрын
Lachu Balu combo fans 👇❤❤
@koyawithmoon2 ай бұрын
5:35 That everlasting smile of Keshu😍
@abhijithkuttu20705 ай бұрын
Parukutty dialogue polichu
@lissygeorge59995 ай бұрын
Achan molum nalla jodiya
@vidhyav52405 ай бұрын
Pande angane aanallo❤Favourite Combo Lachu&balu achan real father and daughter🥰🤗🔥🔥💯
@noushadahamed67105 ай бұрын
വോട്ട് ഫോർ മുടിയൻ കം ബാക്❤🎉
@Funnychat5455 ай бұрын
ഈ കുടുംബത്തിലെ വല്യേട്ടൻ ഇല്ലാതെ എന്ത്. 😏
@abhijithkuttu20705 ай бұрын
Balu dialogue polichu
@vasukutannair66205 ай бұрын
Yes Balu Onu Mansu Vechl Allam Sariyakum❤❤❤
@highlyinflameble47205 ай бұрын
ഇനി ദിയ കുറച്ച് ദിവസം മുടിയൻ്റെ കൂടെ ബാംഗ്ലൂർ 😊
@sajeerktsajeer5 ай бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
@Ziyan3695 ай бұрын
Keshuvintey hair style modern aaki vettanam ennullavar like adi🔥🔥🤩
@ameerarazak81405 ай бұрын
Neelu fans like adi😂😂😂❤❤❤❤❤
@indian63465 ай бұрын
കൊള്ളാം. ശങ്കരമ്മാമനേക്കൂടി കൊണ്ടുവരണം.
@dia__the__amanda5 ай бұрын
Oru uppum mulakum fan enna nilayil parayunnu ...onnengil rishi ne thirich kondvaruka illengilll chakkapazhathil lalithamma k replacement ayii alu vannapole prakshakark ishttapedunna orale kondvarukka..njn parenjath arum negative ayii edukaruthe....vishnu and siddhu enna character vanna kollam nu agraham ullathond parenjatha...oral poii ennorth serial ninn poveruth allo....still have hope about the return of rishi❤
@user-fk2tu6zh9q5 ай бұрын
Mudiyan fan's like here
@marilynmeyer16195 ай бұрын
Super episode. Better to find a common ground for a loving relationship. Quarrels around menu, groceries, kids, in laws , finance etc.