Uppum Mulakum 2│Flowers│EP# 52

  Рет қаралды 2,626,996

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 200
@crtecchandhu5074
@crtecchandhu5074 2 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു ❤❤❤ എന്റെ ഭാസിയണ്ണ ഒന്നും പറയാൻ ഇല്ല ❤❤❤❤ഇജ്ജാതി ക്യാരക്ടർ 😂❤❤❤
@asilalina
@asilalina 2 жыл бұрын
1k subs aavan sahaayikkumo 🥺
@am_epic
@am_epic 2 жыл бұрын
@@asilalina orikkalum illa🤣
@fjk.11
@fjk.11 2 жыл бұрын
Channel onnu support cheyo 🤗⚽💞
@gokulkg9717
@gokulkg9717 2 жыл бұрын
6 വർഷം മുൻപ് തുടങ്ങിയ ഈ show ഇന്നും house full ആയി🏃🏃 ഓടിക്കൊണ്ടിരിക്കുന്നുണ്ടേൽ ഉപ്പും മുളകും is something special❤️😻
@SJ-xl9qy
@SJ-xl9qy 2 жыл бұрын
3 അല്ല 6 ആണ്
@aiswaryaunnithanath7351
@aiswaryaunnithanath7351 2 жыл бұрын
6 വർഷം ആയി.... 🤩❤️
@crtecchandhu5074
@crtecchandhu5074 2 жыл бұрын
6,7 വർഷം ആയി തുടങ്ങിയിട്ട് 😜❤❤❤❤
@gokulkg9717
@gokulkg9717 2 жыл бұрын
@@SJ-xl9qymari poithadey 😢
@_scsebi_
@_scsebi_ 2 жыл бұрын
1.21k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
@shhnd___1288
@shhnd___1288 2 жыл бұрын
Script എഴുത്തായാലും അഭിനയമായാലും ഭാസി ചേട്ടൻ കിടുവാണ് 💯🥳❤️
@adithyan.s.r2754
@adithyan.s.r2754 2 жыл бұрын
ബാലു അങ്കിൾയും നീലു ആന്റി ഇല്ലാത്തതുകൊണ്ട് വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു.ഭാസി അങ്കിൾ വന്നപ്പോൾ ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയി❤
@rajeshpurathala6186
@rajeshpurathala6186 2 жыл бұрын
@@asilalina കുറെ നേരം ആയല്ലോ 1k ആവാൻ സഹായിക്കുമോ എന്ന് ചോദിക്കുന്നു nirtho
@newkudir6439
@newkudir6439 2 жыл бұрын
@@asilalina Kay's zbxtwiu wjywb 7
@newkudir6439
@newkudir6439 2 жыл бұрын
@@rajeshpurathala6186 Kay's sjsfstxkav w de wjwyrw ajywu
@newkudir6439
@newkudir6439 2 жыл бұрын
@Raizz_edits😈 keys ehd Rd ksge eke te
@am_epic
@am_epic 2 жыл бұрын
@Raizz_edits😈 nanamille bro ingane kenjann😬.sub kootendad irannitalla,nalla content anengi angot sub akkum.
@mumum6097
@mumum6097 2 жыл бұрын
തുടക്കത്തിലെ ലെച്ചുന്റെയും ശിവയുടെയും പാട്ട് പൊളിച്ചു🔥🔥
@akhilknairofficial
@akhilknairofficial 2 жыл бұрын
ആ കേശുവിനു ഒരു ഫോൺ വാങ്ങി കൊടുക്ക്.. അവൻ ഒന്ന് സ്വൈര്യമായി സൊള്ളട്ട് 😁
@ManjuManju-er1dy
@ManjuManju-er1dy 2 жыл бұрын
Sho baya😁😁
@itsmepriyanka-or3if
@itsmepriyanka-or3if 2 жыл бұрын
Powlichu 😂ഭാസിയുടെ വരവ് കലക്കി 😹ബാലുവും നീലുവും ഇല്ലാത്തത് ഒരു കുറവ് ആയിരുന്നു😌 but ഭാസി അത് നികത്തി... പിള്ളേരുടെ അഭിനയം പിന്നെ പറയണ്ടല്ലോ 😂😂😂പാറുക്കുട്ടി roll അടിക്കുന്നുണ്ട് 😹😂😹 ലച്ചു ശിവ പാറു ഇവരുടെ hair style അടിപൊളി ആണ് dressing style ഉം ❤ മുടിയനും കേശുവും ✌️😀
@kirans5830
@kirans5830 2 жыл бұрын
ഭാസി അണ്ണൻ is bak with full പവർ 😄😄🥰
@akhilvavaakhilvava7156
@akhilvavaakhilvava7156 Жыл бұрын
ഭാസി അണ്ണന്റെ കഥ കേട്ടു കണ്ണ് നിറഞ്ഞ ആരേലും ഉണ്ടോ 🥹
@TrollallMalayalam
@TrollallMalayalam 2 жыл бұрын
വിഷ്ണു+ ലച്ചു+കേശു+ ശിവ = പാറുക്കുട്ടി 🔥🔥🔥
@dhichudhichuzzz.5775
@dhichudhichuzzz.5775 2 жыл бұрын
ഇവരുടെ എല്ലാരുടെയും natural acting ആണ് ഓരോരുത്തർക്കും പ്രേത്യേക ഫാൻ base ഉണ്ട് 🙌🏻 break കഴിഞ് തിരിച്ചു വന്നിട്ടും ഇജ്ജാതി reach ❤️✨️
@misterabu7989
@misterabu7989 2 жыл бұрын
ഇത്രയധികം മനസ്സിന് സമാധാനവും സന്തോഷവും തരുന്ന വേറെ സീരിയൽ ഇല്ല... നമ്മുടെ സ്വന്തംഉപ്പും മുളകും😍😍😍
@manics3552
@manics3552 2 жыл бұрын
കറക്റ്റ്
@asilalina
@asilalina 2 жыл бұрын
1k subs aavan sahaayikkumo 🥺
@fathimathsafreena675
@fathimathsafreena675 2 жыл бұрын
സീരിയൽ ആണെന്ന് തോന്നാതില്ല
@rethin_7356
@rethin_7356 2 жыл бұрын
Sathiymm💯💯
@santhoshr1124
@santhoshr1124 2 жыл бұрын
🤣
@IkkaFanBoy369
@IkkaFanBoy369 2 жыл бұрын
ഇത്രേം addict ayttulla സീരിയൽ വേറെ ഇല്ല🔥💖💖
@lalisuresh5997
@lalisuresh5997 2 жыл бұрын
,,९ബഎയനകരക
@sumis2090
@sumis2090 2 жыл бұрын
ഒരു കുടുംബ പരമ്പര എന്ന് പറഞ്ഞാല് ഇത് തന്നെ ആണ്. മറ്റേത് ഒക്കെ എന്ത് കോപ്രായങ്ങൾ ആണ്.നീലു ബാലു❤️❤️❤️pine .. പിള്ളാര് parayanillallo സൂപ്പർ.....♥️♥️♥️♥️
@smithajoeldas7215
@smithajoeldas7215 2 жыл бұрын
Pillerellarum koodi polichadukky.. bhasiyude entry super🤣🤣💞. uppum mulakum non stop chiry kondattam...🤣🤣🤣
@vishnukp3858
@vishnukp3858 2 жыл бұрын
ഭാസി ചേട്ടാ കരയിപ്പിച്ചല്ലോ മുത്തേ പിന്നെ ആ ചിരിയും 😀😀
@crtecchandhu5074
@crtecchandhu5074 2 жыл бұрын
ഇജ്ജാതി ക്യാരക്ടർ 😂😂😂❤
@jamsheernm9231
@jamsheernm9231 2 жыл бұрын
ഉടായിപ്പിന്റെ മരം
@suraj-vlog-619
@suraj-vlog-619 2 жыл бұрын
Super acting ❤❤🤗👍👍
@fjk.11
@fjk.11 2 жыл бұрын
Channel onnu support cheyo 🤗⚽💞
@abhilashjr3100
@abhilashjr3100 2 жыл бұрын
¹
@Achu____9572
@Achu____9572 2 жыл бұрын
ഭക്ഷണം കഴിച്ചു കൊണ്ടു ee program കാണാൻ ഒരു പ്രത്യേക രസം ആണ്....!🙌😻😍😍😍
@asilalina
@asilalina 2 жыл бұрын
1k subs aavan sahaayikkumo 🥺
@_althaf_jr
@_althaf_jr 2 жыл бұрын
e cmt kandu maduthu🙂😅
@arjunsgireesh1915
@arjunsgireesh1915 2 жыл бұрын
Mm supara...
@tessa_9108
@tessa_9108 2 жыл бұрын
@@_althaf_jr athe😆
@vineethvpillaivineeth2207
@vineethvpillaivineeth2207 2 жыл бұрын
Vishnu.1 h ago ee.
@adithyanair4674
@adithyanair4674 2 жыл бұрын
ശിവയുടെ ലെച്ചുന്റെ തുടക്കത്തിലെ song പൊളിച്ചു 🥰😍
@safiyakunjimuhammed195
@safiyakunjimuhammed195 2 жыл бұрын
ബാലു ചേട്ടനും നീലു ചേച്ചിയും ഇല്ലാത്തത് മിസ്സ്‌ ചെയുന്നു ബാസി സൂപ്പർ ♥️♥️
@shihabps9590
@shihabps9590 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഭാസി കൊണ്ടുപോയി ❤️❤️❤️ ഭാസി അണ്ണൻ റിട്ടേൺ
@kenzopc1447
@kenzopc1447 2 жыл бұрын
സ്ഥിരം ഭക്ഷണം കഴിച്ചു കാണാൻ പറ്റിയ പരിപാടി 😍
@buchuscreations5395
@buchuscreations5395 2 жыл бұрын
Ee comnt kandu maduth
@muhammedmunavvar6671
@muhammedmunavvar6671 2 жыл бұрын
15:58 mudiyan that expression 😘😘
@shahabasshahabu1902
@shahabasshahabu1902 2 жыл бұрын
An😛😒😍😍😛😞😚😿🙇😻😿😿😲😚😚😚😞
@jaseemtirurangadi6759
@jaseemtirurangadi6759 2 жыл бұрын
ഇന്നത്തെ episode കിടുക്കി 👍🏻. പാറുക്കുട്ടി തകർത്താടി. ഇജ്ജാതി 😂thug💥
@georgy271
@georgy271 2 жыл бұрын
1:49 ഹായ് അടിതൊടങ്ങി പാറു 😄😄😄 ലച്ചുവിന്റെ പാട്ട് 👌👌👌
@Cyb4rstorm
@Cyb4rstorm 2 жыл бұрын
Please help me to be 1k sub
@s_i_d_zz1524
@s_i_d_zz1524 2 жыл бұрын
ഞാൻ ഉപ്പും മുളകും വരാൻ വേണ്ടി കാത്തിരിക്കും.......ഭക്ഷണം കഴിക്കാൻ....... അത്രയും ഇഷ്ടമാണ് 🥺❤️❤️
@nimisha2376
@nimisha2376 2 жыл бұрын
Eshtam Uppum mulakinodo? Athoo bakashanathino?😐
@Mariyambi35
@Mariyambi35 2 жыл бұрын
Appo Saturday,Sunday bhakshanam kazhikkarille😜😜😜
@s_i_d_zz1524
@s_i_d_zz1524 2 жыл бұрын
@@Mariyambi35 kaliyakkandaa bro.... sherikkum paranjatha.. Saturday and Sunday old episode irunn kaanum bro
@s_i_d_zz1524
@s_i_d_zz1524 2 жыл бұрын
@@nimisha2376 randinodum istam aan😂🙏🤩
@ridergel4840
@ridergel4840 2 жыл бұрын
സത്യം 🤗🤗🤗
@anjanaanju8186
@anjanaanju8186 2 жыл бұрын
Shiva ❤️lechu combo polichu😁
@Ksrtcclt
@Ksrtcclt 2 жыл бұрын
തന്നേ
@anjanaanju8186
@anjanaanju8186 2 жыл бұрын
@@Ksrtcclt agotu onum parajo pinna thilakkathea ketta
@vlogskkv788
@vlogskkv788 2 жыл бұрын
ആ കുട പുറകിൽ ഭാസിചേട്ടൻ ആണെന്ന് ആദ്യമേ മനസ്സിലായവർ ഉണ്ടോ ഇവിടെ 😂
@arshadmuhammed1087
@arshadmuhammed1087 2 жыл бұрын
Ah
@sheemasheema8020
@sheemasheema8020 2 жыл бұрын
Yas
@shirlyajay6385
@shirlyajay6385 2 жыл бұрын
Yes
@abhilashm6568
@abhilashm6568 2 жыл бұрын
Ya
@grandmasterp238
@grandmasterp238 2 жыл бұрын
Ind😌🏃‍♂️
@TUYAL
@TUYAL 2 жыл бұрын
വർഷം മുൻപ് തുടങ്ങിയ ഈ show ഇന്നും house full ആയി🏃🏃 ഓടിക്കൊണ്ടിരിക്കുന്നുണ്ടേൽ ഉപ്പും മുളകും is something special❤️😻
@gokulkg9717
@gokulkg9717 2 жыл бұрын
Mowne ഒരു 6 ന്റെ കുറവ്‌ കൂടിയുണ്ട് 😂
@MuhammadUvayis
@MuhammadUvayis 2 жыл бұрын
@@gokulkg9717 copy adi 😅
@rishana..5778
@rishana..5778 2 жыл бұрын
സാരല്ല പോട്ടെ 🤪😂👍
@nazriyasabrin
@nazriyasabrin 2 жыл бұрын
@@gokulkg9717 Z
@sushantrajput6920
@sushantrajput6920 2 жыл бұрын
Ho! Namichu Bhasi 🙏 Extraordinary performance 😀 But you are great in acting. I become emotional too!
@athirachinnu7564
@athirachinnu7564 2 жыл бұрын
Biju achanum Nishaammem illathond enthopole ..🙂..shyoo Ivarundele oru thrill ulloo... Nnalum bhasi uncle ee ..ningalum superaa keettoo👏👏😍
@chandhana8949
@chandhana8949 2 жыл бұрын
ഭാസി വീണ്ടും വന്നപ്പോൾ സന്തോഷം.. രമയെ കൂടി കൊണ്ടുവാ
@Ismayil-q4r
@Ismayil-q4r 4 ай бұрын
Hi 2:24
@yezmeenbabe8419
@yezmeenbabe8419 2 жыл бұрын
ഒരേ സമയം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയപ്പിക്കാനും കഴിയും. ഉപ്പും മുളകും ❤️
@fjk.11
@fjk.11 2 жыл бұрын
Channel onnu support cheyo 🤗⚽💞
@yezmeenbabe8419
@yezmeenbabe8419 2 жыл бұрын
@@fjk.11 ok
@odiyan713
@odiyan713 2 жыл бұрын
ഭാസിയുടെ സീരിയസ് ഡയലോഗ് പോലും കോമഡിയാണ്😆🔥
@arathyvengasseril03
@arathyvengasseril03 2 жыл бұрын
Uppum mulakum kaanumbol manassinu oru santhoshaa. Saturday sunday koode venarnn... Poliii programme... 💞💞💞❤️❤️❤️💞💞
@vandhanajishnu3090
@vandhanajishnu3090 2 жыл бұрын
പാറുകുട്ടിയുടെ ഹെയർ സ്റ്റൈൽ സൂപ്പർ ♥️♥️
@arunshajan1909
@arunshajan1909 2 жыл бұрын
പാറൂന്റെ അഭിനയം പൊളിച്ചു ഒരു രക്ഷയും ഇല്ല 😍🤩
@sreenivasan7245
@sreenivasan7245 2 жыл бұрын
.
@georgethomas143
@georgethomas143 2 жыл бұрын
കാലം നല്ലതല്ല വീട്ടിൽ ആരും ഇല്ലാത്തപ്പോ വരുന്നവരെ വളരെ അധികം സൂക്ഷിക്കുക, മോശമായ ഒരു വാക്കോ തൊടലോ ഉണ്ടായാൽ ഉടനെ മറ്റുള്ളവരെ അറിയിക്കുക
@arjunlalyo_yo4373
@arjunlalyo_yo4373 2 жыл бұрын
Vishnu bro lechu chechi keshu shivani paru ❤️❤️❤️❤️💖💖💖💖😍😍😍
@munsheer_hrly
@munsheer_hrly 2 жыл бұрын
പാറുക്കുട്ടി ഭാവിയിൽ നല്ലൊരു ആക്ടര്സ്സ്‌ ആവും എന്താ ഇപ്പൊ തന്നെ പെർഫോമൻസ് 😘😘😘
@renjithk.r8136
@renjithk.r8136 2 жыл бұрын
This Show that started 6 years ago Is still house full runnig Uppum mulakum verre Level ❤❤❤ Ep#52 ❤❤😍😍👍👍👌👌💞💞💜💜💕💕
@Advitamanoj
@Advitamanoj 2 жыл бұрын
Hai
@Advitamanoj
@Advitamanoj 2 жыл бұрын
Enne sub cheyyamo
@fjk.11
@fjk.11 2 жыл бұрын
Channel onnu support cheyo 🤗⚽💞
@Advitamanoj
@Advitamanoj 2 жыл бұрын
@@fjk.11 ys enne 500 akkmo
@fjk.11
@fjk.11 2 жыл бұрын
@@Advitamanoj Yeas
@Thalapathy_fan._boy812
@Thalapathy_fan._boy812 2 жыл бұрын
This show that started 6 years ago Is still house full running Uppum mulakum verre level 💥💥💥 ❤❤
@abhi_shek4yt
@abhi_shek4yt 2 жыл бұрын
@@asilalina ഒന്ന് പോടോ
@abhi_shek4yt
@abhi_shek4yt 2 жыл бұрын
@@asilalina എടൊ വീഡിയോ ഇട്ട് sub കൂട്ട് എല്ലാണ്ട് ഇരെന്നു വാങ്ങേല്ല 🥴 content ക്ഷാമം ആണോ. 🤣
@abhi_shek4yt
@abhi_shek4yt 2 жыл бұрын
@@asilalina നീ എനിക്ക് ഇട്ട് ഒണ്ടാകാതെ വീഡിയോ ഉണ്ടാക്കൂ തന്നെ കേറും 🥴
@suraj-vlog-619
@suraj-vlog-619 2 жыл бұрын
👍👍🙏🤣🤣
@shanustories
@shanustories 2 жыл бұрын
1k aavan sahayikko?
@appus2112
@appus2112 2 жыл бұрын
ഓണം അടുക്കാറായില്ലേ😊,, ഓണം episode നെയ്യാറ്റിൻകര വീട്ടിൽ നിന്ന് ആണെങ്കിൽ🔥🔥🔥🔥🔥
@aryaanand3005
@aryaanand3005 2 жыл бұрын
Athee
@crtecchandhu5074
@crtecchandhu5074 2 жыл бұрын
പടവലം മതി നല്ല പൊളി നൊസ്റ്റാൾജിയ place ആണ് ❤❤❤❤
@misterabu7989
@misterabu7989 2 жыл бұрын
Uppum mulakum ആണോ ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ.... ❤️😘😘😘
@manics3552
@manics3552 2 жыл бұрын
പിന്നല്ലാതെ
@Mubashirashajeer
@Mubashirashajeer 2 жыл бұрын
പിന്നല്ല
@IFBOFFI
@IFBOFFI 2 жыл бұрын
roni ithane ettavum valiya comedy ulla serial
@_scsebi_
@_scsebi_ 2 жыл бұрын
1.21k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
@asilalina
@asilalina 2 жыл бұрын
1k subs aavan sahaayikkumo 🥺
@luckykitchen4298
@luckykitchen4298 2 жыл бұрын
വെറുതെയല്ല ബാലു അച്ഛൻ പറയുന്നത് ലച്ചുവിന് കല്യാണം കഴിഞ്ഞപ്പിന്നെ ഇത്തിരി അഹങ്കാരം കൂടുതലാ 😂😂😁
@mansumittu655
@mansumittu655 2 жыл бұрын
കിടന്ന് കൊണ്ട് ഉപ്പും മുളകും കാണുന്നവർ ഉണ്ടോ 🔥🔥❤️
@habeebmvl1465
@habeebmvl1465 2 жыл бұрын
Me
@shafuanu2776
@shafuanu2776 2 жыл бұрын
ഞാൻ
@Advitamanoj
@Advitamanoj 2 жыл бұрын
enne sub cheyymo ❤️❤️
@navasnavab9774
@navasnavab9774 2 жыл бұрын
ഭാസി അണ്ണൻ pwoliya👌🏻ഇനി കൂട്ടുമാമനും ബാക്കി ഉള്ളവർ കൂടി വന്നാൽ ഗംഭിരം ആവും 🥰🥰
@Achuuss-i1p
@Achuuss-i1p 2 жыл бұрын
ഈ ഫാമിലിയിലെ എല്ലാരേം ഒരുമിച്ച് കാണുമ്പോഴാണ് ഭയങ്കര സന്തോഷം 😍ഒരാൾ ഇല്ലെങ്കിൽ തന്നെ ഭയങ്കര മിസ്സിംഗ്‌ ആണ്.. കുറച്ചു ദിവസമായി നീലു അമ്മയെ miss ചെയ്യുന്നു 😢
@fidelisbabu9624
@fidelisbabu9624 2 жыл бұрын
Parukutty's dialogue with Shiva superb ❤️❤️❤️😘😘😘
@Lakshmi._._.99
@Lakshmi._._.99 2 жыл бұрын
ഉപ്പും മുളകിനെക്കാളും നല്ല വെറെ tv show ഇല്ല..... എന്റെ fav eppozhum♥️♥️♥️♥️🥰🥰
@joeldaniel6011
@joeldaniel6011 2 жыл бұрын
ഉപ്പും മുളകും കണ്ട് കൊണ്ട് ഫുഡ്‌ കഴിക്കാൻ പ്രത്യേക രസം ആണ് 👍👍😍😍
@rahulrajan4101
@rahulrajan4101 2 жыл бұрын
ഇന്നും നീലു വന്നില്ലേ.. പിന്നെ ലച്ചുവിന്റെയും ശിവയുടെയും പാട്ട് സൂപ്പർ
@ridergel4840
@ridergel4840 2 жыл бұрын
ബാലു ചേട്ടനെയും നീലു ചേച്ചിയെയും ഒരുപാട് miss ചെയുന്നു 🤗🤗🥰🥰🥰
@haydarkunju8883
@haydarkunju8883 2 жыл бұрын
ഭാസി നല്ല ആക്ടിംഗ് ആണ് കോമഡി ചെയ്യാനും ഇത്തിരി സീരിയസ് റോൾ ചെയ്യാനും ഭാസി തെളിയിച്ചു
@aparnas2273
@aparnas2273 2 жыл бұрын
One of the best entertaining programme....✨😻
@Essra310
@Essra310 2 жыл бұрын
ലച്ചു poli ആയിട്ടു പാടുന്നെല്ലോ 🥰🥰🥰🥰
@vinayakssivan9228
@vinayakssivan9228 2 жыл бұрын
3:12 ബാസി അണ്ണാ 🤣🤣🤣👌👌പൊളി
@Aleeshabasheer294
@Aleeshabasheer294 2 жыл бұрын
My medicine for stress relief ... uppum mulakum
@asna6513
@asna6513 2 жыл бұрын
ഭാസിഅണ്ണൻ പൊളിച്ചു 🥰🥰ⁿ
@chanthums9694
@chanthums9694 2 жыл бұрын
Auto ചന്ദ്രനെയും , സുരേന്ദ്രൻ ചിട്ടപ്പനും കൂടെ കൊണ്ട് വരണം🥰🥰
@priyapoulos2841
@priyapoulos2841 2 жыл бұрын
പാറുക്കുട്ടി super തന്നെ. പക്ഷെ ഇപ്പോൾ പ്രായത്തെക്കാൾ കൂടുതൽ ഉള്ള dialogue പറയിപ്പിക്കുന്നപോലെ തോനുന്നു. Last dialogue oke
@Prikchu9876
@Prikchu9876 2 жыл бұрын
Yeah athine mattoru shivani aakki komduvarikayanu
@crtecchandhu5074
@crtecchandhu5074 2 жыл бұрын
@@Prikchu9876 ശിവാനി അതിന് 10വയസ്സ് അടുത്ത് ഉണ്ടാരുന്നു പിള്ളേർ ഒക്കെ ആ പ്രായത്തിൽ സ്മാർട്ട്‌ ആരിക്കും കുസൃതിയും ചെറിയ വായിൽ വലിയ വർത്താനം ഒക്കെ കാണും അത് സാധാരണ ആണ് ആ കാർക്ടർ ശിവ അടിപൊളി ആക്കിയിട്ടും ഉണ്ട്‌ കേശു ശിവ ഇവരുടെ പെർഫോമൻസ് ബലം കൊണ്ടും കൂടി ആണ് ഈ പരിപാടി ഇത്രക്കും ട്രെൻഡ് ആയത് ❤❤❤❤❤
@Prikchu9876
@Prikchu9876 2 жыл бұрын
@@crtecchandhu5074 allannu parayunnilla pakshe ivde shiva nalla bore aarunnu🥴 keshu aayirunnu athilim bhedham❤
@amaljith1181
@amaljith1181 2 жыл бұрын
എന്നും മറക്കാതെ കാണുന്ന ഒരേ ഒരു seriel
@BTSARMY-by7yn
@BTSARMY-by7yn 2 жыл бұрын
ഇത് വരെയുള്ള എല്ലാ episodum മുടങ്ങാതെ കാണുന്നവർ ആരൊക്കെ..... 🖤
@anuragtechy9865
@anuragtechy9865 2 жыл бұрын
☝️
@anuragtechy9865
@anuragtechy9865 2 жыл бұрын
☝️
@Samah_kb
@Samah_kb 2 жыл бұрын
1:49 പാറു : ഹായ് അടിതുടങ്ങി 😁😂
@FaisalFaisal-bf8ko
@FaisalFaisal-bf8ko 2 жыл бұрын
Waiting ആയിരുന്നു ഇപ്പൊ ഭക്ഷണം കഴിക്കാൻ കൂടെ uppum mulakum വേണം
@vipinkl1444
@vipinkl1444 2 жыл бұрын
👏💃Lecchuvinduyum🎶 🎵shivaniyude paatu super 👌
@ayshariya2910
@ayshariya2910 2 жыл бұрын
MIND REFRESHING SITCOM UPPUM MULAKUM 💞💞💞
@sunithasantosh8068
@sunithasantosh8068 2 жыл бұрын
🤟🤞🤜🙌🤟✌✊👊🤟👊🐅🐕🐕🐅🐎🐴🐕‍🦺🦄🐽🐴🐆🐶🐷🦮🐕🐯🐡🕸🌿🥀🥀🥀🏵
@itsmeprabhakar3621
@itsmeprabhakar3621 2 жыл бұрын
Best medicine for all emotions 🔥
@Min_ha967
@Min_ha967 2 жыл бұрын
ശിവയുടെയും ലച്ചുവിന്റെയും പാട്ട് ഒരു രക്ഷേല്ല.. 🔥🔥😻
@Samah_kb
@Samah_kb 2 жыл бұрын
ഭാസി ചേട്ടാ അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ പിന്നെ പോവുന്ന നേരത്ത് ആ ചിരിയും 😂
@siyadtk5237
@siyadtk5237 2 жыл бұрын
എല്ലാ EPISODUM 1M VIEWS കിട്ടുന്ന ഒരേ ഒരു SHOW🙌🏻
@uppummulakumzone1364
@uppummulakumzone1364 2 жыл бұрын
A serial which giving A lot of stress relief when watching😘💓
@asilalina
@asilalina 2 жыл бұрын
1k subs aavan sahaayikkumo 🥺
@newkudir6439
@newkudir6439 2 жыл бұрын
@@asilalina gsgdqw scza ehgwey
@rahulck6357
@rahulck6357 2 жыл бұрын
Yz🔥🙏
@newkudir6439
@newkudir6439 2 жыл бұрын
@Raizz_edits😈 kaus zbxgoay jwroetw wmwkeief
@newkudir6439
@newkudir6439 2 жыл бұрын
@@rahulck6357 jwtwjs
@yezmeenbabe8419
@yezmeenbabe8419 2 жыл бұрын
Tv ഉണ്ടായിട്ടും യൂട്യൂബിൽ ഉപ്പും മുളകും കാണുന്നത് ഒരു നല്ല ഫീലാ
@Morelikeu123
@Morelikeu123 2 жыл бұрын
NEVER FAIL TO ENTERTAIN 💯
@asilalina
@asilalina 2 жыл бұрын
1k subs aavan sahaayikkumo 🥺
@Morelikeu123
@Morelikeu123 2 жыл бұрын
@@asilalina illa
@nebinjohns798
@nebinjohns798 2 жыл бұрын
ഭാസി അങ്കിൾ വാങ്ങിത്തന്ന പൊറൊട്ട പിള്ളേര് കഴിച്ചന്നറിഞ്ഞാൽ ബാലു അണ്ണന്റെ കലിപ്പിളകും 😅
@gokulkg9717
@gokulkg9717 2 жыл бұрын
പൊറാട്ടയും ബീഫും നമ്മടെ ദേശിയ ഭക്ഷണം🤩🤤
@anoopkprasad9220
@anoopkprasad9220 2 жыл бұрын
പുല്ല് ഇങ്ങേരും പ്വോളി ആണല്ലോ ❤️❤️❤️
@soorajk8151
@soorajk8151 2 жыл бұрын
Bhasi chettante psychological movement kalakki..karayipichu kalanju..❤️❤️🥺
@g.sreenandinisreenandini2047
@g.sreenandinisreenandini2047 2 жыл бұрын
പാറൂന്റെ hair style Suuper
@arathyvengasseril03
@arathyvengasseril03 2 жыл бұрын
Paarunde hairstyle poli💞💞... Cute paaru
@irfuirfu3760
@irfuirfu3760 2 жыл бұрын
This is like a drug. Uppum mulakum family 😊🥰❤️
@teamuppummulakumpattalamgr4233
@teamuppummulakumpattalamgr4233 2 жыл бұрын
ലച്ചു പഴയപോലെ ആയി സൂപ്പർ ❤️❤️❤️❤️
@sandrageorge692
@sandrageorge692 2 жыл бұрын
5:50 best 😂😂😂
@sreejithav2242
@sreejithav2242 2 жыл бұрын
Entertainment unlimited ❤️❤️❤️ No. 1 program in miniscreen.. 🔥🔥
@geethaprabhakaran9816
@geethaprabhakaran9816 2 жыл бұрын
ഞാൻ രാവിലെയും രാത്രി യും ഭക്ഷണം കഴിക്കുന്നത് ഉപ്പുംമുളകും കണ്ടാണ്. Flowers കാണുന്നത് ഇതിനു വേണ്ടിമാത്രം ♥️😍👍🌹👌
@meghasl5246
@meghasl5246 2 жыл бұрын
Siva chechi eppozum parune kunjanna vilikkunne nalla rasam ind🥰🥰🥰🥰
@biji7905
@biji7905 2 жыл бұрын
ലാസ്റ്റേതെ ബാസിയുടെ scene. 🥺ഓഹ് കരയിച്ചു കളഞ്ഞല്ലോ 🥺
@aiswaryaunnithanath7351
@aiswaryaunnithanath7351 2 жыл бұрын
അടി എവിടെ ഉണ്ടോ അവിടെ പാറു ഉണ്ട്.... 😁😁😁🥰🥰❤️❤️ നീലുവമ്മ എവിടെ കുറച്ച് episode ആയല്ലോ കണ്ടിട്ട്.... ☺️
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Noadd
@Bushara386
@Bushara386 2 жыл бұрын
Lechuvinte shivedem song adipoli ❤️❤️
@sureshbabup916
@sureshbabup916 2 жыл бұрын
ബാസിയുടെ സെന്റിയിൽ മക്കൾ വീണു പോയി എന്നിട്ടും പാറുക്കുട്ടി വീണു പൊയില്ല സൂപ്പർ
@jackjack7355
@jackjack7355 2 жыл бұрын
പാറുക്കുട്ടിയുടെ പണികൾ ഏറ്റു വാങ്ങാൻ ചേച്ചി മാരുടെയും ചേട്ടൻ മാരുടെയും ജീവിതം ബാക്കി...... പാറുക്കുട്ടി പൊളിച്ചു....... ❤❤❤
@kichu_techy
@kichu_techy 2 жыл бұрын
Orupadu നാളുകൾക്കു ശേഷം ഭാസി ചേട്ടന്റ ഒരു കിടിലൻ performance
@fahadrahmanfaduroyal9373
@fahadrahmanfaduroyal9373 2 жыл бұрын
ക്ലൈമാക്സ് സൂപ്പർ ഭാസി അങ്കിളിന്റെ സെന്റി കലക്കി
@althafmhd2839
@althafmhd2839 2 жыл бұрын
ഒരു Bor അടിയും ഇല്ലാത്ത ഒരേ ഒരു പരുപാടി 💓✨️
@soorajksaji6267
@soorajksaji6267 2 жыл бұрын
ഇത്രയും addict ആയ സീരിയൽ വേറെ ഇല്ല 🥰
@sweetsweet9102
@sweetsweet9102 2 жыл бұрын
തുടക്കം തന്നെ power. ♨️💥
@syamkrishnank
@syamkrishnank 2 жыл бұрын
മുൻപത്തെ എപ്പിസോഡിൽ തോന്നിയ ഒരു വിരോധം ഒക്കെ തീർത്തു ഭാസിയണ്ണൻ സ്കോർഡ്...... 🔥🔥🔥 ഉഡായിപ് അത് വേറെ...... 😜😜
@onemoretime4707
@onemoretime4707 2 жыл бұрын
ബാലുനെയും നീലുനെയും കാണാതിരിക്കുമ്പോൾ പേടിയാണ്!!! എത്രയും വേഗം തിരിച്ചുവരട്ടെ!!!
@shalipd3989
@shalipd3989 2 жыл бұрын
All stress is gone while seeing my favorite serial ❤❤
@abdhulbasith9252
@abdhulbasith9252 2 жыл бұрын
Basi entry😍😍😍😍🔥
@onlyshorts512
@onlyshorts512 2 жыл бұрын
Paru polichu......🖤✨🤍 Avalude AAA acting mass keto
Uppum Mulakum 2│Flowers│EP# 53
20:09
Flowers Comedy
Рет қаралды 4,3 МЛН
30 September 2023
13:26
Paddhati Dubey
Рет қаралды 2,7 М.
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 347 М.
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 21 МЛН
Zayapee's Dezire  is live
Zayapee's Dezire
Рет қаралды 154
Uppum Mulakum 2│Flowers│EP# 77
21:32
Flowers Comedy
Рет қаралды 2,7 МЛН
Uppum Mulakum│രാവിലത്തെ ബഹളം | Flowers│EP# 137
20:49
Krishna chandran chalakudy in comedy ulsavam season2
11:19
Enjoy Life with Jenil Jaison
Рет қаралды 17 М.
Uppum Mulakum 2│Flowers│EP# 97
22:20
Flowers Comedy
Рет қаралды 2,7 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН