അമ്മായിക്ക് ഇത്തിരി അഹങ്കാരം കൂടുതലാണ് എന്ന് മനസ്സിലാവും ഇതിൽ കണ്ടാൽ
@ShajiK-yk7bh2 ай бұрын
Lachu fans like addi ❤😊🎉🎉
@arszz70802 ай бұрын
കേശു ഇന്ന് സൂപ്പറായി 👍😂😂
@suryathapasya28862 ай бұрын
ഗൗരിയെയും ശ്രീക്കുട്ടനെയും കാൾ ദിയ &ഫാമിലി തന്നെ ആയിരുന്നു നല്ലത്.... പഴയ ശ്രീക്കുട്ടന്റെ ഒരു ഗുണവും ഇല്ല പുതിയ ശ്രീക്കുട്ടന്.... ഭയങ്കര ബോറാണ് ഇപ്പൊ ശ്രീക്കുട്ടൻ എന്ന കൂട്ടുമാമൻ
@ഞാൻഒരുമലയാളിv2 ай бұрын
@@suryathapasya2886 Pulli chakkappazhathile psycho Uthaman thane anu ipolum
@akhilasajin-yi6rq2 ай бұрын
Yes
@mathewjohn31262 ай бұрын
😆
@mohanneelambaran60062 ай бұрын
Exactly
@mohanneelambaran60062 ай бұрын
യെസ്
@Saliksd2 ай бұрын
ബാലു അണ്ണൻ പറഞ്ഞ പോലെ ഒരു അര പിരി തന്നെ ഗൗരി 🔥🔥🔥🔥😀😀
@padmasatish82752 ай бұрын
Sheriya oru aara piriya gowri
@KARMA-WORLD7572 ай бұрын
ഗൗരിയെ ഇഷ്ട്ടമില്ലാത്തവർ ലൈക് അടി
@neethumoncy12392 ай бұрын
ഗൗരിക് ഇപ്പോൾ ഇത്തിരി കൂടുന്നുണ്ട് ലെച്ചുനെ തേങ്ങ പോരാക് ഇട്ട് പുട്ടി എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് കലി വന്നു
@asianetserials7973Ай бұрын
😂
@ranjeeshchandhu32302 ай бұрын
ഗൗരിക്ക് നിലുച്ചേച്ചി ഒരു അടി കൊടുക്കയിരുന്നു 😢
@brothersszzz6952 ай бұрын
എപ്പിസോഡ് നന്നായിട്ടുണ്ട്❤. ഒന്നു മാറ്റി പിടിക്ക് സ്ഥലം. ബാലു ചേട്ടന്റെ കുടുംബം അടിപൊളിയാണ്. ബാലു ചേട്ടനെയും നീലു അമ്മയെയും ലച്ചു ചേച്ചിനേയും ശിവാനിയെയും കേശുവിനെയും പാറുക്കുട്ടിയെയും കളയാതെ നോക്കണം ഇവയില്ലാതെ എന്ത് ഉപ്പു മുളകും... ഉപ്പും മുളകും നിർത്താതെ മുന്നോട്ടു തന്നെ പോവുക ഫുൾ സപ്പോർട്ട് ഉണ്ട്. ❤️❤️❤️ ബാലു ചേട്ടനും ലച്ചു ചേച്ചിയും അടിപൊളിയാണ് 🥰❤️
@deepakdk55922 ай бұрын
aniyante sneham ....kesu dilogue polichu...nangal lachu chechinte side nilkum💌💥💥💥
@Jaleel9747-rg8bq2 ай бұрын
നീലു അമ്മ ബാലു ചേട്ടനും ജോഡി ഇഷ്ടം ഉള്ളവർ
@vibithaajay63012 ай бұрын
ബാലു ചേട്ടനും നിലു ചേച്ചിക്കും അവിടത്തെ മൂത്തവർക്കാർക്കും ഗൗരി ഒരു ബഹുമാനവും കൊടുക്കാത്ത ' പോലെ
@prakasano44152 ай бұрын
ഗൗരി ചെറിയ കുട്ടി ഒന്നുമല്ലല്ലോ ലച്ചുവിനോടൊപ്പം ലച്ചുവിന്റെ വീട്ടിൽ പോവുകയും അവിടെ തേങ്ങാ പുരയിൽ പൂട്ടിയിടുകയും ചെയ്ത ഗൗരിയെ ഒന്ന് ശകാരിക്കാൻ പോലും നിസ്സഹായനായ ശ്രീക്കുട്ടൻ ഗൗരിയുടെ ബാലിശമായ ഇത്തരം എപ്പിസോഡുകൾ ഉപ്പും മുളകിന്റെ പ്രേക്ഷകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തുന്നത്
@ibrahimkrt23712 ай бұрын
ഗൗരിയെ ഇതിൽനിന്ന് ഒഴിവാക്കാൻ പറ്റുമോ വേറെ ആരെങ്കിലും കൊണ്ടുവന്നാൽ നന്നായിരിക്കും
@Kalipaanl2 ай бұрын
അവൾ ഒന്നുനും കൊള്ളില്ല ആദ്യം കണ്ടപ്പഴേ തോന്നി
@jamsheer2752 ай бұрын
ഒന്നുമുതൽ 124 എപ്പിസോഡ് വരെ യൂട്യൂബിൽ നിന്ന് മാത്രം കണ്ടവരുണ്ടോ😂❤🎉
@ameenans80792 ай бұрын
Njan undeda😂😂
@akshaykrishnan62772 ай бұрын
Yes1to 124
@honeyxavier94232 ай бұрын
Yes
@mujeebmullath10172 ай бұрын
ഗൗരി ശരിക്കും ഡാകിനിഅമ്മുമ്മ തെന്നെ 🥰🥰🥰🥰
@nisamudeent2 ай бұрын
ഇതിൻ്റെ മറുപണി എപ്പിസോഡിനായി ഞങ്ങൾ കാത്തിരിക്കുന്നു 😂
@minijoseph81102 ай бұрын
കഴിഞ്ഞ എപ്പിസോഡിൽ ഇവൾ ഇല്ലാത്തത്കൊണ്ട് നല്ലതാരുന്നു
@rajeshnr47052 ай бұрын
Mudiyan.Lechu.shivani.parukutty..missing.you.❤
@RevathyRadhakrishnan-i9i2 ай бұрын
ഗൗരി ഇഷ്ടം അല്ല
@padmasatish82752 ай бұрын
Ennikkum eshtamala
@RoopeshP-vi8sx2 ай бұрын
ഈ ഗൗരിയെ മാറ്റാൻ ആയി ട്ടോ, ഭയങ്കര വെറുപ്പിക്കൽ ആയിട്ടുണ്ട്, ഇത് എന്റെ മാത്രം അഭിപ്രായം ആണ്
@marina237572 ай бұрын
രണ്ടിനേം പറഞ്ഞു വിടണം. Disgusting characters
@GildarajuGildaraju2 ай бұрын
ഗൗരി ഭയകര over ആണ് എപ്പോഴും ഈ സീരിയലിൽ എപ്പോഴും ഗൗരിക്ക് മാത്രം റോൾ കൊടുക്കരുത് ഇത്രയും commonds വന്നിട്ടും ഈ ക്യാരക്റ്റർ ഒന്നും manasilavunnillallo എന്ന് ആലോചിക്കുകയാണ് njan uff🤦♀️😢😂
@YolooYoloo2 ай бұрын
പടവലം ആര്യനാട് രണ്ട് group ആയി പോകുന്നതിൻ്റെ ബാക്കി ഉണ്ടാവുമോ?? Baki venamm
@Jinolal2 ай бұрын
നമ്മുടെ ഭാസി അണ്ണൻ സ്ക്രിപ്റ്റ് ചെയ്ത മുറ മൂവി കിടു അഭിപ്രായം നേടി ഹിറ്റിലേക്ക്.. അഭിനന്ദനങ്ങൾ 🎉
@Misterlocal-ii8em2 ай бұрын
നല്ല മരുമോൾ അടികിട്ടാൻ വേറെവിടേം പോകണ്ട 🤣
@AbhiramiNr2 ай бұрын
ബാലു അച്ഛൻ ഹീറോ ആകുന്ന ഒരു എപ്പിസോഡ് ഉടനെ കാണിക്കാമോ.I😢 കൂടുതൽ എപ്പിസോഡിലും ബാലു അച്ഛനെ എല്ലാരും കൂടി ചവിട്ടി താഴ്ത്തുകയാണ്❤
@fiveminuteswithshehin2 ай бұрын
Surendran pwoli aannu
@sinsongeorge59852 ай бұрын
വന്നതും പോയതും എല്ലാം ഒരേപോലെ ആണല്ലോ, ദിയ &ഗൗരി വെറുപ്പീര് മാത്രം 😱
@Geethuzzzzz2 ай бұрын
@@sinsongeorge5985 ദിയയേക്കാൾ ആയിരം മടങ്ങ് ഭേദമാണ്,ഗൗരി ...
Gowri oru respect ഇല്ലാത്ത character aayi marunnu😢
@Geethuzzzzz2 ай бұрын
കേശൂട്ടാ, ലച്ചുവിനെ തേങ്ങാപ്പുരയിൽ പൂട്ടിയിട്ടതിന് പകരം ഗൗരിക്കും ഒരു ശിക്ഷ കൊടുക്കണ്ടേ...ശിവയേം, പാറുവിനേം കൂട്ടിന് വിളിച്ചോ😅😊😅
@WaheedaSaleem-ss2 ай бұрын
Yes😂
@cindrellacindrella57802 ай бұрын
Aarum Venda lechu maathram mathi panikodukkan😂😂
@rekhano16132 ай бұрын
Super episode 👌
@jassysantosh83682 ай бұрын
Sure
@midhunvfc82242 ай бұрын
Gouri full over aanu... Pinne sreekuttanum🙏🙏 pazha alkkar aanu nallathu avaru mathram mathi.. ❤️🤩
@luluss40142 ай бұрын
Podeyy onnnuuu
@vyshakabishek67802 ай бұрын
Lechu umbiya acting
@Jinolal2 ай бұрын
ഗൗരി സൂപ്പർ ആണ്
@Indian-sm4mp2 ай бұрын
എന്തിനോ വേണ്ടി തട്ടി കൂട്ടി എപ്പിസോഡ് thikakaanu
@rijas27032 ай бұрын
Gouri kidilan aanu
@AdnanGafoor1232 ай бұрын
Keshu hero ആകുന്ന എപ്പിസോഡ് വരുമോ
@Mr_Mikado002 ай бұрын
Gouri over show ah.
@adilamufi8089.-_2 ай бұрын
ഗൗരി ഒത്തിരി over ആണ്....
@EchuJacobАй бұрын
Yes
@ajithaaji88992 ай бұрын
ഗൗരി എന്താണ് കാണിക്കുന്നത് ആണുങ്ങളുടെ കൂട്ടാണ് acting, ഭർത്താവിനെയോ, ഭർത്താവിന്റെ വീട്ടുകാരെയോ യാതൊരു ബഹുമാനമോ അനുസരണയോ ഇല്ല. ന്യൂജൻ മരുമക്കൾക്ക് കണ്ടു പഠിക്കാനാണോ director sir ഈ ഒരു charactor കഷ്ടം 😡😡😡😡
Enthonadey ennum kalipp same eppo kannumbazum ore episode pole😅
@AmalS-ge7gw2 ай бұрын
Baluchettna ishtam ollver like cheyy🤍
@Its_me_sugu2 ай бұрын
Gowri ee episode entho pole
@footballman99992 ай бұрын
ഗൗരിയയുടെ അഭിനയം പോര ഓവർ 👎
@ushaushafranics35572 ай бұрын
ശങ്കരപ്പൂപ്പാ❤❤🥰👌👌കൊള്ളാം 👌👍🤣❤
@prabhakarunakaran21522 ай бұрын
ലച്ചു വേലിയിൽ കിടന്ന 🪱നെ എടുത്തു _ൽ വെച്ച അവസ്ഥ ആയി 😅
@ShajiK-yk7bh2 ай бұрын
Lachu chechi Miss you ❤😢😢😔😔
@spiltterspalakullam81342 ай бұрын
തുടക്കം തന്നെ e കുമ്മായി ആണോ 😏😏😏😏
@vidhyav52402 ай бұрын
Lachu Muthaanu❤Miss You Muthee😢🫀😘💟🫂😻 Lachu&Siddhu Combo Waiting🤩💕👍💖 Lachu&neelu bond poli🥰☺️♥️🌟
@safiyafaisal74402 ай бұрын
ഗൗരി ഓവർ ആക്ടിങ്
@yashovathi2 ай бұрын
അലമാരയുടെ മുകളിലേക്ക് ഗൌരി അമ്മായിയെ എടുത്ത് വയ്ക്കാൻ നേരമായി...ശിവാനിയെ വിളിക്ക്....
@binusukumaran63012 ай бұрын
Oru day full irithanam
@padmasatish82752 ай бұрын
😂😂😂😂😂😂
@AlexDani-c5b2 ай бұрын
Day 56 of asking for Vishnu to come back
@saleemkp67132 ай бұрын
ഉപ്പും മുളക് സീരിയൽ ന്ന് അഭിനയിക്കാൻ പറ്റിയ കോമഡി ഉള്ള ആൾ അല്ല ഗൗരി എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
@Kalipaanl2 ай бұрын
ഉണ്ട് ഇ കുരിപ്പിനെ പണ്ടേ ഒഴിവാക്കേണ്ടത് ആയിരുന്നു 🤮
@amalkrishnan42972 ай бұрын
Yes gowri bayangara over aanu mathramalla waste aanu Ee sitcom ishtallatha character indenkil Athu ivar thanne pakaram Abhinayikyan verrarenkillum Vendiverrum
@A_Channel-r6dАй бұрын
Sreekuttan and Gowri❤❤❤. Like their acting.
@jicksonjames92902 ай бұрын
ഗൗരി ടെ ക്യാറക്ടർ നെ വെറുതെ വെറുപ്പിക്കൽ ഉണ്ടാകരുത് എന്ന് സ്ക്രിപ്റ്റ് റൈറ്റർ നോടും ഡയറക്ടർ നോടും റിക്യുസ്റ്റ് ചെയ്യുന്നു!!!!
Gouri ,, Number One Actor,, Anu! Athu Ningale Polullavarkku Asooya Aanu ! Gouri Super girl,, 👍✨✨✨✨✨🙋🌹🧡
@RasheedMannarkkad2 ай бұрын
Sathyam
@AmalS-ge7gw2 ай бұрын
Avidayth actoer ane lunna@@artistprathapnkm9985
@Bindhu-ks3vf2 ай бұрын
Keshu is a best actor 😅
@Its_me_sugu2 ай бұрын
Kesu shiva nammude lachune kettiyittatjin nalla 8nte pani kodukkanm gowrikk
@praveejr66332 ай бұрын
gouriyude cherector വേണ്ടായിരുന്നു
@robingeorge10752 ай бұрын
Keshu Gauri ne kali akid kollam👏 ella episode il aval keshu ne kali akunna character ഇന്നെങ്കിലും avale thirch kali akiyallo 👌 kure kaalam ayittu gauri Pani അർഹിക്കുന്ന character 😏😤
@akshaymanu46522 ай бұрын
Lachuvinu kittendathu athu gauri ammayi pani koduthu super 👌🏽
@Gazanfar-q4k2 ай бұрын
Ghost episode venam please
@Gazanfar-q4k2 ай бұрын
Vendvar like adikumo
@Miyaaaaahh2 ай бұрын
Yep
@demi83662 ай бұрын
Superb acting by Gouri in this episode, her facial expressions veraaa level🔥.....stealed the show,performed her role to the maximum....💯💥
@padmasatish82752 ай бұрын
Expression okae ellam kollam But behaviour valarae mosham
@invertedviews2 ай бұрын
Keshunte ippolathe actions okke 😂😂😂
@mascatbro62282 ай бұрын
ശങ്കര അണ്ണൻറെ തങ്കം ചേച്ചിയെ ഇനിയുള്ള എപ്പിസോഡിൽ ഒന്ന് ഉൾപ്പെടുത്തണം...
@sreekalak72272 ай бұрын
Gouri Venda.mosham
@Aneesh.Angamaly2 ай бұрын
എന്തിനാ ഇങനെയുള്ള എപ്പിസോഡ് ഒരാളെ തരം താഴ്തി കെട്ടി🙏🙏
@yousafyousaf51252 ай бұрын
Shreekuttan.. Oru കിഴങ്ങൻ തന്നെ
@sheejamathew45982 ай бұрын
Correct. ..his overactig is very boring..Gouri too is worse
@kannothtimes88512 ай бұрын
മുടിയനെ ഒഴിവാക്കി പകരം കൊണ്ടുവന്നത് ഒരു പൊട്ടൻ മാമനും, പൊട്ടത്തി മാമിയും, ആരേലും വിളിക്കാത്ത കല്യാണത്തിന് പോകുവോ, പാറുക്കുട്ടി അതു പറഞ്ഞെങ്കിൽ അതു ശരിയാകും ആയിരുന്നു എന്റെ പൊന്നു ഡയറക്ടർ സാറേ 😂😂😂😂😂😂
@binusukumaran63012 ай бұрын
Chila samayangalil
@Jk__ot7Ай бұрын
Keshu 12.42 polichu😂
@MyLifeInMyFrames2 ай бұрын
Kuzhipallam episode vennam
@nasirnachi91502 ай бұрын
Ok , shramikkam
@ramlaanees51732 ай бұрын
ഗൗരി എന്ന കഥാപാത്രം എന്തണ് ഒരു ഫാമിലി യിൽ കാണിക്കുന്നത്. ഇത് കണ്ടു പഠിക്കാൻ ആണോ പുതിയ കുട്ടികൾ. Pls remov her. Waste ക്യാരക്ടർ. ശ്രീ, ഗൗരി വേണ്ട ഈ ഫാമിലി യിൽ വേണ്ട.
@HaniyaAmeer-v3l2 ай бұрын
ഗൗരി കുറച്ച് ഒവാർ ആണ്
@SeraShaji-o9sАй бұрын
No
@Phantom__OP82827 күн бұрын
Kurach athikam😢
@thasneemthameem23942 ай бұрын
Gouri nthina evde keri nikune padavalath pokude
@jumailathanwar75722 ай бұрын
ഗൗരി കുറച്ച് ഓവറാണ് ഭർത്താവിനെ കുറച്ച് ബഹുമാനിക്കാൻ പടിക്ക്