Uppum Mulakum 3 | Flowers | EP # 134

  Рет қаралды 706,789

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 532
@fliqgaming007
@fliqgaming007 Ай бұрын
3:01 അച്ഛൻ കഴിച്ച് തീർക്കും എനിക്ക് കിട്ടില്ല..😂😂
@flaphymaluzz9100
@flaphymaluzz9100 Ай бұрын
പഴയ നിലവാത്തോടെ ഉപ്പും മുളകും തിരിച്ചു വരും എന്ന പ്രതീക്ഷയോടെ നിരാശകനായ പ്രേക്ഷകൻ...
@user-yx9rb9vs4b
@user-yx9rb9vs4b Ай бұрын
മുടിയൻ അടക്കം ഇവർ എല്ലാരും വേണം അതോടൊപ്പം പഴയ മറ്റു ആളുകളും
@fmlovermedia5995
@fmlovermedia5995 Ай бұрын
Endhina avante dance kaanan vayya ,Avan illajitta rasam
@Anlx-k2o
@Anlx-k2o Ай бұрын
ബാസിയും
@jobinjo7189
@jobinjo7189 Ай бұрын
Enkil polikkum❤
@RaheemShahla
@RaheemShahla Ай бұрын
Lachu chechi ❤keshu chettan combo poli🎉🎉🎉
@harishankar7197
@harishankar7197 Ай бұрын
എപ്പോഴും പാറമട വീട് മാത്രമുള്ള എപ്പിസോഡുകൾ വേണ്ട പാറമട വീടിന് പുറത്തുള്ള എപ്പിസോഡുകളും വേണം
@akhilaakku3112
@akhilaakku3112 Ай бұрын
Athee☺️
@Nivya364
@Nivya364 Ай бұрын
ലാസ്റ്റ് കാണിച്ചത് പാറമട വീടല്ല
@Noora-yv9pm
@Noora-yv9pm Ай бұрын
Athee❤
@Dreams-kp4ki
@Dreams-kp4ki Ай бұрын
സ്വന്തം വീട്ടിൽ നിൽക്കാതെ സാധാരണ ക്കാർ എന്നും ഉല്ലാസ യാത്രക്ക് പോകണോ😊
@thampis3224
@thampis3224 Ай бұрын
Dp 8:41
@nithin__joseph
@nithin__joseph Ай бұрын
16:25 നീലു അമ്മയുടെ സ്വന്തം കാർ ആണല്ലോ 🥰😍TATA BLACK EDITION
@Geethuzzzzz
@Geethuzzzzz Ай бұрын
ബാലുവിൻ്റെ കാറും ടാറ്റാ ബ്ലാക്ക് തന്നെയാണ്
@Dadsgirl1111
@Dadsgirl1111 Ай бұрын
But ith Nisha saranginte car aanu
@nithin__joseph
@nithin__joseph Ай бұрын
@@Dadsgirl1111 👍
@abdutvm7366
@abdutvm7366 Ай бұрын
ലെ പൂക്കളമുള്ള ഷർട്ട്‌ ഇട്ട ആള് കേശുവിനു മീശവച്ചപോലെയുണ്ട് 😂20:12
@arungopi319
@arungopi319 Ай бұрын
Thumbail കണ്ടപ്പോ njn ഓർത്ത് കേശു ആണെന്ന്
@njvibes1638
@njvibes1638 Ай бұрын
അത് സിനിമയിൽ ഒക്കെ ഉള്ള ആളല്ലേ ഇടി സിനിമയിൽ tembo ഡ്രൈവർ
@Joseya_Pappachan
@Joseya_Pappachan Ай бұрын
സത്യം
@a.s.m.arelaxing523
@a.s.m.arelaxing523 Ай бұрын
@@abdutvm7366 സത്യം
@invertedviews
@invertedviews Ай бұрын
Njanum ​@@arungopi319
@sandeepktr4038
@sandeepktr4038 Ай бұрын
ചീനു.. നിഷ്കളങ്കമായ ചിരി ഉണ്ട് എപ്പോഴും ❤
@angelashi777
@angelashi777 Ай бұрын
Pavam a kuzippolathe ammye hospathreelaki allam kudi adichu polikkukayanalle😂😂❤️❤️
@NoufiMarzo
@NoufiMarzo Ай бұрын
Lechu keshu combo❤
@sahal_ibn_sathar743
@sahal_ibn_sathar743 Ай бұрын
Food keyichodum kannunever undo like adi😂
@rayyanmuhammed945
@rayyanmuhammed945 Ай бұрын
കുഴിപിള്ള കാരെ ഒരു വീഡിയോ കാണണം എന്ന് ഉള്ളവർ ഉണ്ടോ
@athiradas9401
@athiradas9401 Ай бұрын
Ond
@ShajiK-yk7bh
@ShajiK-yk7bh Ай бұрын
Lachu chechi acting very nice and natural so cute 🥰❤😊 lachu keshu combo poli 🥰❤️😊🎉🎉
@adithyakmanoj5135
@adithyakmanoj5135 Ай бұрын
3:08 cheenu rocked 😂😂😂
@ShajiK-yk7bh
@ShajiK-yk7bh Ай бұрын
Lachu so cute 🥰❤13:38 13:39🎉🎉
@ramyar323
@ramyar323 Ай бұрын
Idhil enda cute😂
@ASWORDS-po2dp
@ASWORDS-po2dp Ай бұрын
ലെച്ചു ഏത് തോൽവി ആണ് ഇപ്പോൾ, writer & ഡയറക്ടർ ആ characterനെ കൊന്ന് കൊല വിളിച്ചു.ഈ സീസൺ നോക്കിയ തന്നെ വാഴ പോലെ നിക്കുന്നത് അല്ലാതെ ആ character base അധികം എപ്പിസോഡ്സ് ഒന്നും വന്നിട്ടിട്ടില്ല.
@jayana2023
@jayana2023 Ай бұрын
ഇങ്ങനെ പെൺമക്കളെ വളർത്തിയാൽ ചെന്നുകയറുന്ന വീടും വീട്ടുകാരുടേയും സമാധാനം നശിപ്പിയ്ക്കാൻ വേറൊന്നും വേണ്ട ഇതുപോലുള്ള മാതാപിതാക്കളാണ ' കുടുംബം കലക്കികൾ വന്നു പറയുന്നത് മുഴുവൻ വിഴുങ്ങുന്നത് കൊള്ളാം😔
@SulaimanSainudeen-k5h
@SulaimanSainudeen-k5h Ай бұрын
ജനങ്ങൾക്ക്‌ ഇഷ്ടം കൂടിയ oru😂ഫാമിലി സബ്ജെക്ട് ആയിരുന്നു ഉപ്പും മുളകും. എന്നാൽ ഒട്ടഉം നിലവാരം ഇല്ലഅദ്ദേ ആയിരിക്കുന്നു.
@ManjuprashanP
@ManjuprashanP Ай бұрын
Uppum mulakum sthiram preakshakar like adi❤️
@ShaveerKm
@ShaveerKm Ай бұрын
Payaya Keshu Aann Super. Old Keshu Na Miss Chayunnu❤
@AdershPr-v7t
@AdershPr-v7t Ай бұрын
Poli ann kuzhipalam epi like adi
@a.s.m.arelaxing523
@a.s.m.arelaxing523 Ай бұрын
മരണ വീട് ആയിരുന്നേൽ റോബസ്റ്റാ പഴവും കട്ടൻ ചായയും കിട്ടിയേനെ 😂
@abishankara7107
@abishankara7107 Ай бұрын
Missing mudiyan chattan 😔😔😔
@christo2561986
@christo2561986 Ай бұрын
Lachu is so cute and beautiful with that specs 😘😘..She is married but still i have crush on her 20:54 I love you 😍
@gijilkk6063
@gijilkk6063 Ай бұрын
കേശുവിൻ്റെ സുഹൃത്ത് നല്ല അഭിനയം ആണ്
@KL-01-to-KL-14
@KL-01-to-KL-14 Ай бұрын
അവൻ്റെ സംസാരവും നല്ല രസമാണ്
@mohammedamal7129
@mohammedamal7129 Ай бұрын
Avan Uppum Mulakinte Saha Samvidayakan Aahn
@gijilkk6063
@gijilkk6063 Ай бұрын
@@mohammedamal7129 aano pwoli
@vishnugopanentertainments4196
@vishnugopanentertainments4196 Ай бұрын
Prasanth Nellikonam 🫂❤
@Hajarack-c7v
@Hajarack-c7v Ай бұрын
Home serialile location's 😮😮😮😮😮😮😊
@സയനു
@സയനു Ай бұрын
അവർക്ക് വയ്യതസമയത് ഉപകരിക്കാത്ത മരുമകൾ
@rajeshnr4705
@rajeshnr4705 Ай бұрын
Mudiyan.shivani.gouri.missing 15:23 ❤
@ashoksivanandanam
@ashoksivanandanam Ай бұрын
ബാലു അണ്ണൻ നമ്മുടെ ശങ്കര അണ്ണന്റെ കൂടെ വെള്ളം അടിക്കുന്നതാണ് സൂപ്പർ 👍
@josephpc7894
@josephpc7894 Ай бұрын
Last episode all so133 and this episode all so 133 ❤❤❤😂😂😂
@VaishnavVaishnavettan
@VaishnavVaishnavettan Ай бұрын
Manoharamayaaaa thiimz🎉
@Mubashira-w7y
@Mubashira-w7y Ай бұрын
Lachu keshu combo fan's ❤ Uppum mulakum fan's like ❤
@GayathriArunjith
@GayathriArunjith Ай бұрын
ചേട്ടൻ പറഞ്ഞത് കാര്യാ വെള്ളമടി ഇല്ലാതെ പറ്റുമോന്ന് നോക്കട്ടെ 😅
@syr2067
@syr2067 Ай бұрын
കല്യാണത്തിന് ശേഷം കുഴിപളം എന്ന് കേൾക്കുന്ന മാത്രേ ഉള്ളു കാണാനില്ല. Atleast സിദ്ധുവിന്റെ ഫാമിലി ഇങ്ങോട്ട് വരുന്നതായിട്ടോ അല്ലേൽ നിങ്ങൾ അങ്ങോട്ട് പോകുന്നതായിട്ടോ ഒരു എപ്പിസോഡ് കാണിക്കു ഞങ്ങൾ വെയ്റ്റിംഗ് ആണ്. സിദ്ധുവിന്റെ ഫാമിലിയെ kalyanathinu😢കണ്ടതാ. സിദ്ധുവിന്റെ സിസ്റ്റർ എങ്കിലും അല്ലെങ്കിൽ ഫ്രണ്ട്‌സ് എങ്കിലും ഇടയ്ക്ക് ഇങ്ങോട്ട് വിശേഷങ്ങൾ ആയിട്ട് വരുന്നത് കാണിച്ചുടെ 🙂
@Jaleel9747-rg8bq
@Jaleel9747-rg8bq Ай бұрын
നീലു അമ്മ ഇഷ്ടം ഉള്ളവർ 100 ലൈക് അടി
@AmeeraShameer-v6x
@AmeeraShameer-v6x Ай бұрын
Adipoli episode uppum mulakum family 🥰
@alfamathew4385
@alfamathew4385 Ай бұрын
Parukutty dialogue super
@AadhiAadhil-g3y
@AadhiAadhil-g3y Ай бұрын
പൂവിന്റെ ഷർട്ട് ഇട്ട ചേട്ടനെ കണ്ടിട്ട് ദിയ ന്റെ അച്ഛനെ പോലെ ണ്ട് 😂😂
@SreerajSravan
@SreerajSravan Ай бұрын
Rema varuna epoisod vennam
@ushaushafranics3557
@ushaushafranics3557 Ай бұрын
ബാലു ചേട്ടൻ ❤️❤️❤️❤️❤️
@hamdhanp4056
@hamdhanp4056 Ай бұрын
Check it episode change to 134 episode 😊😊
@alfamathew4385
@alfamathew4385 Ай бұрын
Neelu acting super
@NikhilKumar-xr3xc
@NikhilKumar-xr3xc Ай бұрын
Lachu kidu look❤
@Hisana-zg5sd
@Hisana-zg5sd Ай бұрын
Mudiyan thirichu varanam ennundi 😢❤ 👇🏻
@akku0135
@akku0135 Ай бұрын
3 vayasulla paru evide poyi athine kurichonnum parayunnilla 😹🙌
@rejimolsam2162
@rejimolsam2162 Ай бұрын
ലച്ചു അഭിനയം സൂപ്പർ ❤❤❤❤
@Dreams-jm7hl
@Dreams-jm7hl Ай бұрын
പാറു അല്ലേ നിൽക്കുന്നത് കണ്ണ് തുറന്നു നോക്ക്...
@ഞാൻഒരുമലയാളിv
@ഞാൻഒരുമലയാളിv Ай бұрын
3 vayaso ethra kollam munee
@akhilaanil1753
@akhilaanil1753 Ай бұрын
Parunu 6 vays und
@adhidev7404
@adhidev7404 Ай бұрын
Prasanth chettan polichu🎉🎉
@suryathapasya2886
@suryathapasya2886 Ай бұрын
ശ്രീക്കുട്ടൻ ഇന്ന് വേണ്ടായിരുന്നു..... പഴയ ഒരു ഉപ്പും മുളകും പോലെ ആദ്യം തോന്നി ലെച്ചുവിന്റെ കുഴിപ്പള്ളം കഥ വേറെ വഴിയിൽ പോയി.....
@shajahanmahe
@shajahanmahe Ай бұрын
നിലവാരം തീരെ ഇല്ല
@SainudheenghSainudheengh
@SainudheenghSainudheengh Ай бұрын
കുഴിപ്പളം മെഡിക്കൽറപ്പ് ano ലെച്ചു 😂😂😂...
@fathinisu128
@fathinisu128 Ай бұрын
😂😂😂
@kannappijr1515
@kannappijr1515 Ай бұрын
സിദ്ധു വരണം എന്ന് ഉള്ളവർ ഉണ്ടോ
@anjaliv6760
@anjaliv6760 Ай бұрын
Sidhu top singerl und
@SuperKumarkrishna
@SuperKumarkrishna Ай бұрын
ഇല്ല
@sahal_ibn_sathar743
@sahal_ibn_sathar743 Ай бұрын
Kadenne kannunever undo like adi😂
@akku0135
@akku0135 Ай бұрын
Mudiyan thirichu varanam enna comments vanno 😹👀
@SabimonParakkunath-kz3lo
@SabimonParakkunath-kz3lo Ай бұрын
ലെച്ചുന്റെ ഒരു കാര്യം 🤣🤣🤣🤣
@KichuR-kz6so
@KichuR-kz6so Ай бұрын
ഇന്നത്തെ എപ്പിസോഡ്‌ കൊള്ളാം....🙏 ആ... കുട്ടുനെ ഒഴിവാക്കിയിരുന്നേൽപൊളി ചേ നേ........... 😂😂ലച്ചു... എന്നാൽ ഉപദേശം കേട്ടിട്ട് പോകാം😘😘.,..,....വറൈ റ്റി.🥰🥰🥰
@ginophilip3001
@ginophilip3001 Ай бұрын
Please bring the old uppum mulakkum back and avoid new characters
@sahal_ibn_sathar743
@sahal_ibn_sathar743 Ай бұрын
Kerala blasters fanse like power kannike💛💛
@rajagopalrajapuram8940
@rajagopalrajapuram8940 Ай бұрын
സമീപനാളിൽ ലച്ചൂ ആണ് താരം... ലച്ചൂ തകർക്കുന്നൂ...❤
@nexafreefire3589
@nexafreefire3589 Ай бұрын
Mudiyan back🔥🔥
@ShahulHameed-w6i
@ShahulHameed-w6i Ай бұрын
3:01 അച്ഛൻ കഴിച്ച് തീർക്കുo എനിക്ക് കിട്ടില്ല😂
@harishankar7197
@harishankar7197 Ай бұрын
ഇത് കൊള്ളാം ഇതേ പോലെയുള്ള വെറൈറ്റി എപ്പിസോഡുകൾ കൊണ്ടുവരണം
@Gokul-Entertnr
@Gokul-Entertnr Ай бұрын
Settayi vannapozhekum kazhinj poyi
@sailsmooth7616
@sailsmooth7616 Ай бұрын
നാളെ ആ പന്ന തള്ള വഷള് ആക്കിക്കോളും
@anoopchandran5498
@anoopchandran5498 Ай бұрын
പെൺമക്കളെഅച്ഛനമ്മമാർഇങ്ങനെയാണ് വളർത്തേണ്ടത് ഡൈവോഴ്സിന്ഒരുകുറവുംകാണില്ല
@Hope-li3pw
@Hope-li3pw Ай бұрын
പെൺമക്കളോ ആൺമക്കളോ തെറ്റ് ആര് ചെയ്താലും ക്രെഡിറ്റ്‌ ബാലുവിന് തന്നെ. അതിൽ വേറെ സംസാരം ഒന്നുമില്ല. ഇങ്ങനെ പെറ്റ് കൂട്ടുക എന്നത് മാത്രമേ നീലു ചെയ്യേണ്ടതുള്ളു.
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d Ай бұрын
Keshuvente. Kuttukaran. Kollam. Lachu. Sidhuvente. Veettill. Poyittu. Pettauu. Thirechhu. Ponnathu. Shaeriyayilla.. Uppum. Mulakum. Supparayi❤🎉🥰👍👌
@marneer381
@marneer381 Ай бұрын
അമ്മായിഅമ്മ hospittalized ആയപ്പോ അവരെ നോക്കാതെ chill ചെയ്യാൻ പോകുന്ന മകൾ .അവളെ support ചെയ്യുന്ന parents... Very bad script
@Hope-li3pw
@Hope-li3pw Ай бұрын
എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന നീലു കൂടെ ഉള്ളതാണ് ഏക ആശ്വാസം
@dakiniammachi9152
@dakiniammachi9152 Ай бұрын
പെട്ടന്ന് ചെന്നില്ലങ്കിൽ എന്റെ ചോറും കൂടി അച്ഛൻ കഴിക്കും😂
@sijujoseph9193
@sijujoseph9193 Ай бұрын
Old episodes super but very bad
@MAANTHRIKAN-k
@MAANTHRIKAN-k Ай бұрын
Ella serial um velamadi undenkile celebration ullu kashtam Velam adichilenki enthe celebrate cheyan patille
@syamkumars8032
@syamkumars8032 Ай бұрын
ബോസ് ചേട്ടൻ കേശുവിന്റെ ഫ്രണ്ട് ശീനുവിന്റെ റിയൽ ഫാദർ ആണോ അത് പോലെ തോന്നുന്നു
@shamnadshamnu2943
@shamnadshamnu2943 Ай бұрын
പാവം ചീനു. അവന് കുറച്ചുകൂടെ അവസരങ്ങൾ കൊടുക്കണം
@truevision3622
@truevision3622 Ай бұрын
അവൻ പാവം ഹോ
@Geethuzzzzz
@Geethuzzzzz Ай бұрын
കൃപാന്ത് മാധവ്, ആണ് ചീനു,ഈ കുട്ടിയല്ലേ ഇതിൻ്റെ സഹസംവിധായകൻ....
@sathyanandakiran5064
@sathyanandakiran5064 Ай бұрын
നമസ്തേ കല്ല്യാണം കഴിഞ്ഞിട്ടും ലച്ചു ഭർത്താവിൻ്റെ വീട്ടിൽ പോയി താമസിക്കുന്നില്ലെന്നു മാത്ര മല്ല ഒരു പണിയും എടുക്കാതെ ഇങ്ങനെ കൊച്ചു പിള്ളേരെ പ്പോലെ വീട്ടിൽ നിർത്തിയിരിയ്ക്കുന്ന അച്ഛനും അമ്മയും വിചിത്രം '
@nithin84
@nithin84 Ай бұрын
അളിയൻസ് മുത്താണ് മുത്ത് ...
@shibil6123
@shibil6123 Ай бұрын
Enikk oru 10 like therumo pls😢
@SWADHIKHNFMDGRHnf
@SWADHIKHNFMDGRHnf Ай бұрын
💕💕💕❤🎉❤💕💕💕
@edisonthomas5777
@edisonthomas5777 Ай бұрын
ഇപ്പോൾ ഉപ്പും മുളകും കാണാൻ ഒരു രസവും ഇല്ല
@AnishaAnnu-e6f
@AnishaAnnu-e6f Ай бұрын
Lachu My ❤❤
@AARCHA_
@AARCHA_ Ай бұрын
ഗൗരി ഇല്ലാതെ ശ്രീകുട്ടൻ മാത്രം ഉള്ള എപ്പിസോസിഡിൽ വീണ്ടും ആ പഴയ വൈബ് കിട്ടി❤️രമയുടെ പേര് കൂടി വന്നപ്പോൾ പഴയ ഒരു ഫീൽ❤️😊
@Dreams-jm7hl
@Dreams-jm7hl Ай бұрын
പഴയ വൈബ് അല്ല അതിനെ ആണ് അവിഹിതം എന്ന് പറയുന്നത് 😀 അവൾക്ക് ഒരു ഭർത്താവ് ഉണ്ട് ഇവന് ഒരു ഭാര്യയും ഉണ്ട്...
@NithilKumar-s9b
@NithilKumar-s9b Ай бұрын
Uppum mulakum uyitrrt❤😂❤😂❤😂❤
@amayasreeku2692
@amayasreeku2692 Ай бұрын
Nilu and balu fans❤❤❤
@eapen5380
@eapen5380 Ай бұрын
നീലുവിന്റെ മുടി വിഗ് ആണല്ലേ
@alexusha2329
@alexusha2329 Ай бұрын
No
@AyishaAli-y2o
@AyishaAli-y2o Ай бұрын
Neelu chechi inn anthoru glamarann mudiyum dressum sooper
@SintoSamhara
@SintoSamhara Ай бұрын
💕💕💕💕ഉപ്പും മുളകും 💕💕💕💕
@jithinjoshua-t5d
@jithinjoshua-t5d Ай бұрын
കൂട്ടുമാമനെയും ഗൗരി അമ്മായിയെയും കുറച്ചു ദിവസത്തേക്കു ഇനി വേണ്ട
@പ്രവീൺകുമാർവെഞ്ഞാറമുട്
@പ്രവീൺകുമാർവെഞ്ഞാറമുട് Ай бұрын
രണ്ട് എപ്പിസോഡിൽ അമ്മായിയെ കാണാനില്ല അമ്മായിക്ക് അസുഖമാണെന്ന് തോന്നുന്നു ചുമയും കുരയും കണ്ടിട്ട് അസുഖമാണെന്നാണ് തോന്നുന്നത്🎉🎉🎉
@sijojoy5684
@sijojoy5684 Ай бұрын
എന്റെ പൊന്നോ അത് വേണ്ട ഇന്നി പറഞ്ഞു വരുത്തല്ലേ പ്ലീസ്
@voltage6767
@voltage6767 Ай бұрын
Nannayi venda
@annajustine4675
@annajustine4675 Ай бұрын
സെറ്റിയിൽ കിടന്നു കാണുന്നോരുണ്ടോ 🤭
@ushaushafranics3557
@ushaushafranics3557 Ай бұрын
നിലുചേച്ചി കൊള്ളാം സൂപ്പർ ലക്ഷ്മി❤😂😂😂😂
@punnoosechacko9558
@punnoosechacko9558 Ай бұрын
കല്യാണം കഴിഞ്ഞിട്ട്. ഭർത്താവ് ഒരു എപ്പിസോഡിൽ വന്നു. പിന്നെ എങ്ങനെയോ ഒരു കുഞ്ഞു ആയി. ഇപ്പൊ ഭർത്താവും ഇല്ല കുഞ്ഞും ഇല്ല.
@Kasaragodian
@Kasaragodian Ай бұрын
😂
@Hope-li3pw
@Hope-li3pw Ай бұрын
ഇപ്പൊ അമ്മാവിയെ ഹോസ്പിറ്റലിലും ആക്കി ടൂറും പോവുന്നു 😁
@Dreams-jm7hl
@Dreams-jm7hl Ай бұрын
ഇത് എന്തോന്ന് വെള്ളമടിക്കാൻ വേണ്ടി ഒരു എപ്പിസോഡ് അയാളുടെ ഭാര്യ അടി കൂടി ഓടി പോയി ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലോ അല്ലെങ്കിൽ ഒരു ഭാര്യയെ കുട്ടികളെ കൊണ്ട് വരണമെങ്കിൽ ചിലവ് ആണല്ലോ.... എന്തിനാ ഇപ്പോൾ ഇങ്ങനെ ഒരു എപ്പിസോഡ് ഒരു രസമില്ല.... ഒന്നുകിൽ പാറമട വീട്ടിൽ വേറെ ഷൂട്ടിങ് കാണും അല്ലെങ്കിൽ വീടിന്റെ പണി നടക്കുന്നത് ആകും...
@ShajahanShaji-lf5hl
@ShajahanShaji-lf5hl Ай бұрын
ആ വീട് കാണിക്കാനുള്ള എപ്പിസോഡ് ആയിപോയി 😂
@user-yx9rb9vs4b
@user-yx9rb9vs4b Ай бұрын
പോകാൻ ലച്ചു അവിടെ ഇല്ലായിരുന്നല്ലോ.. 😂ഇല്ലാത്ത ആൾ എങ്ങനെ എവിടെ പോകാൻ 😂😂
@Njanpavam634
@Njanpavam634 Ай бұрын
Home സീരീസ് ലൊക്കേഷൻ ആണല്ലോ 19:43
@arunsree7421
@arunsree7421 Ай бұрын
നല്ല കുടുംബം മകൾ അമ്മായിയമ്മയുടെ കാലിൽ ചൂടുവെള്ളം ഒഴിച്ച് വന്നിരിക്കുക അത് ആഘോഷിക്കാൻ ട്രിപ്പ് പോകുന്നു സമൂഹത്തിന് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് വളരെ നല്ല മെസ്സേജ് ആണ് കൊടുക്കുന്നത് അടിപൊളി
@alfamathew4385
@alfamathew4385 Ай бұрын
Parukutty cute😍😍
@ScSyco
@ScSyco Ай бұрын
Jeenuvine ishta mullvar like ❤
@Shhhhhhhhh3443
@Shhhhhhhhh3443 Ай бұрын
Jeenu ella cheenu
@jaleelrumana491
@jaleelrumana491 Ай бұрын
Paruvinta dress super 😊
@jayasreekc6702
@jayasreekc6702 Ай бұрын
സ്വഭാവഗുണമില്ലാത്ത കുറെ കഥാപാത്രങ്ങൾ. 🤭
@abinpunthala2944
@abinpunthala2944 Ай бұрын
21:19 പാറുക്കുട്ടി thug pwoli
@devikram7065
@devikram7065 Ай бұрын
ലച്ചു അമ്മയമ്മുടെ കാലിൽ വെളളം ഒഴിച്ചുപ്പോൾ പണ്ട് മുടിയൻ ചേട്ടന് നീലു ചേച്ചിയുടെ കാലിൽ വെളളം ഒഴിച്ചത് ഓർമ്മാ വന്ന് മിസ്സ് യൂ റിഷി ചേട്ടന് 😢
@jeromerkarot351
@jeromerkarot351 Ай бұрын
Tuesday November 21 EP#133
@ayishamufeeda6445
@ayishamufeeda6445 Ай бұрын
ഇന്ന് get together പോവുമ്പോ നീലു ഒരുങ്ങിയത് പോര
@akku0135
@akku0135 Ай бұрын
Season 3 kolamakki kalanju ennullavar undo 😏💨🤦‍♂️
@Sreevidya.Harykrishnan
@Sreevidya.Harykrishnan Ай бұрын
Lachu athuavashyam matured ayirunnu first season nil.ippo entho pole
@anubipin8897
@anubipin8897 Ай бұрын
അനി അണ്ണൻ polichu...😂
Uppum Mulakum 3 | Flowers | EP # 135
22:01
Flowers Comedy
Рет қаралды 477 М.
BACK TO MY HOME TOWN 🏠
20:41
Praveen Pranav
Рет қаралды 151 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Uppum Mulakum 3 | Flowers | EP # 137
23:57
Flowers Comedy
Рет қаралды 708 М.
Panchagni | Flowers | EP# 145
21:44
Flowers Comedy
Рет қаралды 21 М.
Uppum Mulakum 3 | Flowers | EP # 88
22:27
Flowers Comedy
Рет қаралды 1 МЛН
Flowers Uppum Mulakum | Episode 802
22:57
Uppum Mulakum
Рет қаралды 4,9 МЛН
Ithu Item Vere | Comedy Show | Ep# 136
52:43
Flowers Comedy
Рет қаралды 1 МЛН
Uppum Mulakum 3 | Flowers | EP # 83
24:24
Flowers Comedy
Рет қаралды 1,1 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН