പെട്ടി തുറന്നു കിടന്ന സീൻ മുതൽ അത് പാറു തന്നെയാണ് പെട്ടി പൊട്ടിച്ചതെന്ന് ? മനസ്സിലായവർ ലൈക്ക്❤❤❤❤
@robinphilipthomas302914 күн бұрын
വണ്ടിയിൽ നിന്ന് കേശു തന്നേ പോയി പെട്ടി എടുത്തപോഴേ തോന്നി മാറി പോകുമെന്നു
@AbhiramiNr14 күн бұрын
സിഡുവിന്റെ റീഎൻട്രിക്ക് വെയിറ്റ് ചെയ്യുന്നവർ ഉണ്ടൊ🥰 ബാലുംചേട്ടൻ നീലുചേച്ചി, ശ്രീ കാണാഞ്ഞിട്ട് എന്തോ പോലെ ആകുന്നു എല്ലാരും ഉണ്ടാകുമ്പോൾ നല്ലതാണ്🥰❤️ Lachu Kallu keshu combo super poli👍😍❤❤
@justinthomas868015 күн бұрын
Big ShoutOUt to the current cast... Even in the absence of the pillars of Uppum Mulakum... They manage to bring back the audience everyday...
@FinusRichu14 күн бұрын
സിദ്ധു ചേട്ടനാണ് വന്നതെങ്കിൽ ഒന്നും കൂടി കാണാൻ രസമുണ്ടായിരുന്നു. പ്രേഷകരും കൂടും. ഉപ്പും മുളകിന് ഫാൻസ് കൂടും. പിന്നെ മുടിയൻ ചേട്ടനാണെകിലും അത് പോലെ തന്നെ അയക്കാരം ❤. ബാലു ചേട്ടനും നീലു അമ്മയും വരണം എന്നാലേ രസമുണ്ടാവൂ ❤❤❤❤❤
@mubu07814 күн бұрын
Shihabikka😂❤ ലച്ചു : typical ഗൾഫ് കാരന്റെ ഭാര്യ 😅
@srjmcov14 күн бұрын
Vargha sneham
@padmakumari149314 күн бұрын
വല്ലാത്ത ഒരു സിദ്ധൂ.അതിനിടയിൽ ഒരു കുട്ടിയും!!!കൊള്ളാം.
വരട്ടെ അങ്ങനെ ഒക്കെയേ ഇനി കഥ മുന്നോട്ടു പോകുക ഒള്ളു
@rizwan659-n4x14 күн бұрын
Sidhu ennu paranjal dain enna nadan anu
@ShajiK-yk7bh15 күн бұрын
Pavam lachu chechi ❤😢😢😢😊😊😊❤❤❤
@ShajiK-yk7bh15 күн бұрын
Lachu kallu keshu combo super poli 👍☺️😍❤❤
@priyanandan607814 күн бұрын
ബാലുംചേട്ടൻ നീലുചേച്ചി, ശ്രീ കാണാഞ്ഞിട്ട് എന്തോ പോലെ ആകുന്നു എല്ലാരും ഉണ്ടാകുമ്പോൾ നല്ലതാണ് 🥰❤️
@Human-y6r14 күн бұрын
True
@shaikkarippode850014 күн бұрын
I think matte case il pettirikuvanu thonunnu ...
@muhammedshammas-j5y14 күн бұрын
ഷിഹാബിക്കന്റെ ഒടുക്കത്തെ ചിരി 😂😂
@shajiv74914 күн бұрын
സിദ്ധു ആയിട്ട് ഡൈൻ തന്നെ മതി അതാവുമ്പോൾ ഡൈനെ അന്വേഷിച്ച് വേറെങ്ങും പോകണ്ടല്ലോ 😅 ഫ്ലവേഴ്സിലെ ടോപ് സിങ്ങറിൽ തന്നെ ഉണ്ടല്ലോ 🙏🥺
@PraveenP-xi4zn14 күн бұрын
ഇതുപോലെ രസമുള്ള എപ്പിസോഡുകൾ ഉണ്ടായാൽ ഇവർ മാത്രം മതി
@radhakrishnannair295914 күн бұрын
മകളെ കല്യാണം കഴിപ്പിക്കുന്നു, ഭർത്താവിനെ പിന്നെ കാണുന്നില്ല, വർഷങ്ങൾ കഴിഞ്ഞു, ഒരു സീസൺ കഴിയുന്നതുവരെ ഭർത്താവ് വരുന്നില്ല പുതിയ സീസണും എപ്പിസോഡും തുടങ്ങി, അപ്പോൾ മകൾക്കു ഒരു കുട്ടി, എപ്പിസോഡുകൾ വീണ്ടും കടന്നു പോകുന്നു പെട്ടെന്ന് മകളെ കാണാനില്ല ആരും അതിനെപ്പറ്റി മിണ്ടുന്നില്ല വീണ്ടും എപ്പിസോഡുകൾ തുടരുന്നു പെട്ടെന്ന് മകൾ പ്രത്യക്ഷപ്പെടുന്നു പക്ഷെ ഒരു കാരണവും ഇല്ലാതെ നായകനും നായികയും അപ്രത്യക്ഷരായി, പകരം തഴഞ്ഞിട്ടിരുന്ന കുറച്ച് താരങ്ങൾ വരുന്നു... നിർത്തുന്നു,ഇത് ഒരു സിനിമക്ക് പറ്റിയ തിരക്കഥയാണ് 🙏🏻🙏🏻🙏🏻🙏🏻
@AswathySwaminadh389915 күн бұрын
സിദുവായിട്ടു dain തന്നെ വന്നിരുനെങ്കിൽ നല്ലതായിരുന്നു. Sidhu ennu പറയുമ്പോൾ dain ൻ്റെ മുഖം ആണ് മനസ്സിൽ.onnamathe മറ്റു characters ഒന്നും ഇല്ല.പുതിയ ഒരാൾ വന്നാൽ accept ചെയാൻ ബുദ്ധിമുട്ടണ്.
@hajnasaju239015 күн бұрын
Maybe Sidhu aayitt Karthik Shankar aavan chance und. Dain thanne kondu varananenkil mumbe kondu varamayirunn flowers thanne oru program aan Dain work cheyyunnath. Chilappo Dain varan intrest illayirikam enthayalum nokam udane Sidhu varan chance und.
ബാലു നീലു നിങ്ങളില്ലാതെ എന്തു ഉപ്പും മുളകും?എന്തു പ്രശ്ശനമാണെങ്കിലും എല്ലാം solve ചെയ്ത് പഴയതുപോലെ ആവാൻ ശ്രെമിക്കണേ. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടായിരിക്കും
It's been almost 5 years since we've seen anyone from Kuzhippallam family, and they now feel almost fictional. If possible, bring Dain back. If Dain is not returning, consider replacing him with someone else in Siddhu’s character. Over-referencing the name Kuzhippallam and Siddhu is becoming irritating now. Siddhu has a sister, yet Lechu is never shown talking about her or even speaking to her sister-in-law over the phone, despite it being a close relationship. Many new characters have been introduced so far, so why not give some life to Lechu’s character by bringing back Siddhu or his family? Lechu’s father-in-law Janardhanan (Gopan Mangatt) is still active in movies and he is a able actor. Try to bring them all back if available.
@AlanSinoj15 күн бұрын
Uppum mulakum super serial
@knowledgesphere243315 күн бұрын
Please bring back Vishnu with a new pair, Aleena Francis, and Vishnus old friends. Start uppum mulakum - 2nd generation (v2)
@skkaizen662114 күн бұрын
Nice suggestion
@HaridasanMenon-y2m14 күн бұрын
സിദ്ദു വരുന്നുണ്ടോ, മുടിയൻ വരുന്നുണ്ടോ, മൊട്ട ബാലു വരുന്നുണ്ടോ എന്നൊക്കെ ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു. ഒന്ന് ചോദിക്കുന്നവർക്ക് നാണം വേണം അല്ലെങ്കിൽ കേട്ടു കൊണ്ടിരിക്കുന്ന ചാനൽ ഉടമക്ക് നാണം വേണം. അല്ല പിന്നെ
@geena499515 күн бұрын
Puthiya aalu super ayitond
@SainudheenghSainudheengh14 күн бұрын
7.27 അത് ഏതായാലും നന്നായി 😂😂😂അവൻ രക്ഷപെട്ടു
@ushaushafranics355715 күн бұрын
പാറു കൊള്ളാം 👍👌👌
@KalloorAnoop15 күн бұрын
ഉപ്പും മുളകും അവസാനിപ്പിക്കാൻ എളുപ്പമാണ് ഇനി ഇത് പോലെ എന്നല്ല ഇതിന്റെ പകുതി ഉള്ള പരുപാടി ഇനി ഉണ്ടാവില്ല അതുകൊണ്ട് ഉപ്പും മുളകും അവസാനിപ്പിചകരുത് ❤❤❤
@MYOwnlittleworld-rv7xh13 күн бұрын
Serious comment session for a sitcom 😂 just enjoy as much as episodes left guyss veetile pillerk mathhrakayakanullathalllla ee tv programes okke 😂😂❤
@hareeshhari298615 күн бұрын
ബാലു നീലു ശ്രീക്കുട്ടൻ ഇവർ ഇല്ലാതെ ഉള്ള ഉപ്പും മുളകിന് ഉപ്പും ഇല്ല എരുവും ഇല്ല
@SintoSamhara12 күн бұрын
💕💕💕💕💕ഉപ്പും മുളകും 💕💕💕💕💕
@Harithaharitha-n2b15 күн бұрын
Paru kkutty adipoli kallu nu achanod endhoru sneham ann ❤
@ShelasTmicheal-zx5ri15 күн бұрын
ബാലു നിലും മുടിയൻ full familly ഒള്ള ഒരു എപ്പിസോഡ് വരുമോ
@SalmanulFarisi-jj3xx13 күн бұрын
Ippol sidhuvine konduvannaal nallathayirikkum❤
@FB-mc2cp14 күн бұрын
Sidhu should come back❤❤❤ Re-entry is expected 😅😅😊😊🥰🥰🥰
@amruthapurushothaman74714 күн бұрын
സിദ്ധുവും ബാലുവും നിലവും കൂട്ടുമാമനും ഒക്കെ ഉള്ള ഒരു എപ്പിസോഡ് വേണം
@SharifaM-or9vp14 күн бұрын
നിലവും 😂
@Aashvimol15 күн бұрын
Season 1 ഒരു നല്ല കുടുംബം
@ShajiK-yk7bh15 күн бұрын
Gowri last over acting annu 😡😡😡😡😏😏😏 pavam lachu chechi 😢😢😢😊😊❤❤❤
@Txkkx14 күн бұрын
Kallu adipoli😅😂😂
@Vishnu-cf2be14 күн бұрын
ഗൗരി സിദ്ധുവിനെ കണ്ടിട്ടില്ലല്ലോ പിന്നെ എന്തിന് അങ്ങനെ ഒരു ഡയലോഗ് 🤭
Lachu edho oru episode il dubai I'll nin return vanirinu
@Dreams-jm7hl14 күн бұрын
ഭാര്യ പോലും കല്യാണം കഴിഞ്ഞ് ഭർത്താവിനെ കണ്ടിട്ടില്ല പിന്നെ എങ്ങനെയാണ് കുട്ടി ആയത് 🤔 മൊബൈൽ വഴി 😀 സത്യമാണ് ഗൗരി പറഞ്ഞത് ലെച്ചൂന് എന്ത് ആർത്തിയാണ് ഗൾഫിലെ ഒന്നും കണ്ടിട്ടില്ല അതാണ് ഇത്ര ആർത്തി കണ്ട് നിറഞ്ഞവനിൽ നിന്ന് കടം വാങ്ങണം...ഉണ്ട് നിറഞ്ഞവന്റെ കൈയ്യിൽ നിന്ന് ഉരുള വാങ്ങണം ലെച്ചൂന്റെ സ്വഭാവം മഹാ ബോറ് ഒന്നും കാണാതെ കിടന്ന ഗൾഫുകാരന്മാരുടെ ഭാര്യയുടെ അതേ സ്വഭാവം... പേര് എഴുതി ഒട്ടിച്ച പുതിയ പെട്ടി മാറി പോയെന്ന് പറഞ്ഞാൽ എല്ലാം വിശ്വസിക്കുന്ന പാൽക്കുപ്പികൾ അല്ല കാണുന്ന എല്ലാവരും... ചോക്ലേറ്റ് അടിച്ചു മാറ്റിയത് ആരാണെന്ന് എല്ലാവർക്കും അറിയാം അത്ര സമയം ഇല്ലാത്തത് നന്നായി അല്ലെങ്കിൽ എടുത്താൽ പൊങ്ങാത്ത ഡയലോഗ് പറഞ്ഞു വെറുപ്പിച്ചേനെ 😀
@babyrix-e6k14 күн бұрын
😂👍
@KrishKr-l5g14 күн бұрын
She went to saudi arabia in last year I have been seen in lulu Mahal last year 😂😂😂
@NikethaP14 күн бұрын
Athinu lachu allalo keshuvina arthi avavanalle petti kanatha kali kalikkunne
ഇത് എത്രയും പെട്ടെന്ന് നിർത്തേണ്ട സമയം കഴിഞ്ഞു ഇനി ഇത് വലിച്ചു നീട്ടി കൊണ്ടുപോകുന്ന എനിക്ക് താല്പര്യമില്ല പിന്നെ ഓരോരുത്തർക്ക് ഓരോ അഭിപ്രായം പറയാം എന്റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ
@ronaldoock14 күн бұрын
എന്താ mwoone eniyum pazhampori veeno😂😂😂😂😂😂
@MaryDel-g3l14 күн бұрын
കല്യാണം കഴിഞ്ഞിട്ട് ഇതുവരെ കണ്ടിട്ടില്ല സിദ്ധുവിനെ.... പിന്നെങ്ങനെ കല്ലുണ്ടായി
ഇത് ഏതൊന്ന് ഞാൻ ഉപ്പും മുളകും നെഗറ്റീവ് പറയറില പക്ഷെ ഇത് കാണുമ്പോൾ പറയാതിരിക്കാൻ വയ്യ ലച്ചുൻ്റെ ഭർത്താവ് അയച്ച പെട്ടി അവൾ അല്ലെ പൊട്ടിക്കേണ്ടത് ഇവർക്ക് ഇല്ലത് അവൾ കൊടുകും പാവം ഇങ്ങനെ ഒരു ആർത്തി പിടിച്ച കുടുബം ആ കേശു ഇതിൽ 20 വയസ് എന്ന് പറയുന്നു അതിൻ്റെ ഒരു പക്വത കാണികാം ഇങ്ങനെ ഉണ്ടോ ആർത്തി സ്വന്തം ഭർത്താവ് അയച്ച പെട്ടി പൊട്ടികാൻ അവൾക് ആഗ്രഹം ഉണ്ടാവിലെ ആ അമ്മായി എന്ന് പറയുന്നതിന് കുറച്ച് വിവരം കൊടുക്കണം
@sujathap-ti5ss14 күн бұрын
Athu sheriya
@sujathap-ti5ss14 күн бұрын
👍
@muhammedanas738012 күн бұрын
Balu indakil set ann😅😇😇😇😇😇
@Iamhere-y9z15 күн бұрын
Lachu ❤❤❤ I love Uuuuuuu shee. Enikk prayam kuravaaa athaaa ............... ......❤❤❤