Uppum Mulakum 3 | Flowers | EP # 200

  Рет қаралды 800,527

Flowers Comedy

Flowers Comedy

Күн бұрын

'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 906
@GeethanjaliTanur
@GeethanjaliTanur 8 күн бұрын
പാറുകുട്ടിയുടെ ചില സന്ദർഭങ്ങളിലെ ചിരിക്ക് എന്തൊരു അഴകാണ്❤
@sayjen123
@sayjen123 8 күн бұрын
അവള് ഭയങ്കര സുന്ദരി അല്ലെ 😊
@MansoorMansoor-d9i
@MansoorMansoor-d9i 8 күн бұрын
Yaah❤
@MuhammedShan-d3r
@MuhammedShan-d3r 8 күн бұрын
Pani annh paraji chadharan😊
@Patrickbateman899
@Patrickbateman899 8 күн бұрын
Bhaaki sandharbhangalil manda adich polikan thonum....cherya kochungalod illa sympathy sneham polum thonulaa 2 ennam chellakk itt pottikan thonum ath vaaya thuranna...
@NikethaP
@NikethaP 7 күн бұрын
Ayyo
@Ansh-mz8nk
@Ansh-mz8nk 8 күн бұрын
നെയ്യാൻ്റിങ്കര അപ്പൂപ്പൻ വന്നതു ഇഷ്ടപ്പെട്ട ആരോക്കെ ഉണ്ടോ?
@sherinjohn1380
@sherinjohn1380 8 күн бұрын
ഞങ്ങൾ ടെ പപ്പ ആണ് അളിയൻസ്
@rishamathew7978
@rishamathew7978 8 күн бұрын
Undu
@hare12345.
@hare12345. 8 күн бұрын
Undu....athukondu mathram kanunnu bakki Njan odichu vittu.
@rishufaru4108
@rishufaru4108 8 күн бұрын
നെയ്യാറ്റിങ്കര
@shibugeorge1714
@shibugeorge1714 8 күн бұрын
ഉണ്ട്, നിന്റെ വാപ്പ
@2025_Reels
@2025_Reels 8 күн бұрын
Paru ❤rohan 😂anthakke kananam chikkuvava 😂. Keshuvinte aniyathi thanne
@user-yx9rb9vs4b
@user-yx9rb9vs4b 8 күн бұрын
Corect പല്ലി ചിലക്കുന്ന പോലെ ഉള്ള ചിരി 😂😂😂കനകം 😂😂
@AjiKurian-z4e
@AjiKurian-z4e 7 күн бұрын
😁😄😄
@dreamofgodikkusintemolusee3007
@dreamofgodikkusintemolusee3007 6 күн бұрын
Aa ചിരി കണ്ടിട്ട് ചിരിക്കാത്തവർ 😂😂കുറവ് ആയിരിക്കും
@paaru_flapz_UK14
@paaru_flapz_UK14 4 күн бұрын
😂
@raheesanchu3675
@raheesanchu3675 8 күн бұрын
പാറുക്കുട്ടി എന്തൊരു അഭിനയ ഒരു രക്ഷയും ഇല്ല 🔥🔥
@suryathapasya2886
@suryathapasya2886 8 күн бұрын
ഓട്ടോ ചന്ദ്രൻ കുട്ടൻപിള്ള മുടിയൻ.. അങ്ങനെ പഴയ ആൾക്കാർ ഉടനെ വരുമെന്ന് പ്രേതീക്ഷിക്കാമെന്ന് തോന്നുന്നു 😊
@ushaushafranics3557
@ushaushafranics3557 8 күн бұрын
നെയ്യാറ്റിൻകര അപ്പൂപ്പൻ ഭയങ്കര സന്തോഷം ഇനിയും പഴയ ആൾക്കാര് കൊണ്ടുവാ
@Karthik39254
@Karthik39254 8 күн бұрын
Chikku vava paru & rohan wow interesting 👍👍
@santhivijayan2348
@santhivijayan2348 8 күн бұрын
അപ്പോ നിലനില്ലിൻ്റെ പ്രശ്നം വന്നാൽ എല്ലാ ടീമിനേയും തിരിച്ചു കൊണ്ടുവരുമല്ലേ !!! നല്ല കാര്യം. സന്തോഷം. പഴയ എല്ലാവരും വേണം.
@akku0135
@akku0135 8 күн бұрын
Athu enthuvaa 🤔🤔
@SrithaKR-n1e
@SrithaKR-n1e 8 күн бұрын
നില നിൽപ് 😊​@@akku0135
@Fairoosarahim
@Fairoosarahim 3 күн бұрын
നില നിൽപ്പിന്റെ എന്നാവും 😂
@Nivya364
@Nivya364 8 күн бұрын
നെയ്യാറ്റിൻകര അപ്പൂപ്പനെ ഇഷ്ടം ഉള്ളവർ ഉണ്ടൊ❤️
@najmunajmu4907
@najmunajmu4907 8 күн бұрын
ഉണ്ട്
@sajikp4463
@sajikp4463 7 күн бұрын
3:02
@ushaushafranics3557
@ushaushafranics3557 8 күн бұрын
ശിവ:കേശു ❤️❤️❤️❤️❤️👌👌👌കൊള്ളാം 👍👌
@suryac7207
@suryac7207 8 күн бұрын
Keshu is acting awesome ❤❤❤now a days full originality
@nilinac8248
@nilinac8248 8 күн бұрын
Chikkuvaavaa😂❤❤
@mubu078
@mubu078 8 күн бұрын
പാറു 😅❤കേശുവിനെ വലിച്ച് കീറി ഒട്ടിക്കാൻ പൊറത്തൂന്ന് ആൾ ആവശ്യമില്ല 😍
@veenarajesh2051
@veenarajesh2051 8 күн бұрын
പാറു ന്റെ ചിക്കു vava സൂപ്പർ 😃
@manishmohan4316
@manishmohan4316 8 күн бұрын
സീസൺ ഒന്നിന്റെ വൈബ് ആയിരുന്നു ഇന്ന്... ഇമോഷണൽ ടച്ച്‌... ഇങ്ങനെ വേണം.. ഇതാണ് ഉപ്പും മുളകും...
@NikethaP
@NikethaP 7 күн бұрын
Bor comedy there ella
@milifestyle23
@milifestyle23 7 күн бұрын
പിന്നെ😅😅😅
@moosapk-ji2du
@moosapk-ji2du 8 күн бұрын
കനകത്തിന്റെ ചിരി കോ ളിംഗ്ബെ ൽ ആൾകാമല്ലോ,?? അടിപൊളി ചിരി,??
@aiswaryaunnithanath7351
@aiswaryaunnithanath7351 8 күн бұрын
നെയ്യാറ്റിൻകര അപ്പൂപ്പനെ അളിയൻസിൽ കണ്ടപ്പോൾ ഓർത്തെ ഉള്ളൂ ഇവിടേം കൂടെ വന്നിരുന്നെങ്കിൽ എന്ന്...😊❤
@GirijaLakshmi123
@GirijaLakshmi123 7 күн бұрын
Njanum athu parayan erekkayayerunnu
@Kasaragodian
@Kasaragodian 7 күн бұрын
S
@rameshnr1596
@rameshnr1596 3 күн бұрын
ദ്മഫാജ്ൽ, r9cMacgo, fo%:മ്പവക്, o😮😮
@SrithaKR-n1e
@SrithaKR-n1e 8 күн бұрын
നെയ്യാറ്റിൻകര അപ്പൂപ്പൻ എത്തി 😘
@-NANDU-809-
@-NANDU-809- 8 күн бұрын
ഇരുന്നൂറാം എപ്പിസോഡിന് അഭിനന്ദനങ്ങൾ
@amalmanuragav7959
@amalmanuragav7959 7 күн бұрын
കനകത്തിന്റെ ചിരി കേട്ടപ്പോൾ ഡോർ ബെൽ അടികുംപോലെ തോന്നിയത് എനിക്ക് മാത്രമാണോ
@prajodup012
@prajodup012 8 күн бұрын
Congrats uppum mulakum team for 200 th episode🎉🎉🎉.... We are supporting ❤❤
@vismayaprakash3196
@vismayaprakash3196 8 күн бұрын
പാറു കേശൂന്റെ അനിയത്തി തന്നെ 😂 shivakkum കൂടി ഒരു boy ഫ്രണ്ട് ഉണ്ടെങ്കിൽ നന്നായേനെ
@rajeshramachandran5423
@rajeshramachandran5423 8 күн бұрын
Vk perumal Sravan Arjun
@VichuViji123
@VichuViji123 8 күн бұрын
@@vismayaprakash3196 അത്രക്കും ദാരിദ്രം പിടിച്ചവർ ഒക്കെ ഉണ്ടാവോ
@HarithaKrishnanSR
@HarithaKrishnanSR 7 күн бұрын
Merlinte veruppire sahikkan vayya merlin keshunod snehathode samsarikkunnth njan ethu vare kanditt ella
@sananoushad4814
@sananoushad4814 8 күн бұрын
ഉപ്പും മുളകും നിർത്തരുത് എന്ന് ആഗ്രഹമുള്ളവർ 👍🏻❤
@jishnutp8545
@jishnutp8545 8 күн бұрын
Nirthanam
@MansoorMansoor-d9i
@MansoorMansoor-d9i 8 күн бұрын
നിർത്തരുത് ❤❤
@ShijuBalan-ds5hg
@ShijuBalan-ds5hg 8 күн бұрын
എങ്ങനെ തുടരുന്നതിലും നല്ലത് നിർത്തുന്നതാ
@MUHINULHAQP.K
@MUHINULHAQP.K 8 күн бұрын
ഇനിയും കുറഞ്ഞത് 5 വർഷം കൂടി ഉണ്ടാകണമെന്നാണ് എന്ടെ ആഗ്രഹം...
@HarithaKrishnanSR
@HarithaKrishnanSR 7 күн бұрын
Kannir parambara akkathe Nannayittu cheyyuvanenkil ok nirthanda
@vandeepcheral
@vandeepcheral 8 күн бұрын
കുട്ടൻപിള്ള മാമനും കൂടി വന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@sauravkrishna8263
@sauravkrishna8263 8 күн бұрын
Kanakathinte chiri ❌️ calling bell ✅️
@ramsproductions6541
@ramsproductions6541 8 күн бұрын
*മലയാളിയും, തമിഴനും ഒരേ പോലെ ഇഷ്ടപ്പെടുന്ന സീരിയൽ.👌👏👏😍*
@rameshnr1596
@rameshnr1596 3 күн бұрын
AjafMkf(~'? FakgIofm😢😢
@tessybabu4741
@tessybabu4741 8 күн бұрын
Neyattinkara ammoomma super🎉
@mujeebmullath1017
@mujeebmullath1017 8 күн бұрын
കുറെ കാലങ്ങൾക് ശേഷം ഇന്നത്തെഎപ്പിസ്സോഡ് ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻
@Mariyam-o6x
@Mariyam-o6x 8 күн бұрын
ഇന്നത്തെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു അതിനു രണ്ടു കാരണങ്ങളാണ് 1. 200റാം episode 2. നെയ്യാറ്റിൻകാരെ അപ്പൂപ്പനെ കൊണ്ടുവന്നു☺️
@KunjumolKunjumol-f6x
@KunjumolKunjumol-f6x 8 күн бұрын
ഇനിയെക്കിലും ലച്ചു വിന്റെ കുഴുപ്പളം വിടും kanikkumo👍
@joymon8471
@joymon8471 8 күн бұрын
നെയ്യാറ്റിൽക്കരയിലെ അപ്പൂപ്പൻ ഇവിടെ വരുമെന്ന് അറിയാമായിരുന്നു.... ഇന്നലെ അളിയൻസ് ൽ വന്നിരുന്നു 😍
@sibushnuramakrishnan
@sibushnuramakrishnan 8 күн бұрын
6:25 വീട്ടിലെ കോളിംഗ് ബെൽ പോലെ ഉണ്ട്😅
@FathimahibaktHiba
@FathimahibaktHiba 8 күн бұрын
അതെ 😆😆
@Fathimasealam
@Fathimasealam 7 күн бұрын
Athe😂😂
@ShynaPv-h4i
@ShynaPv-h4i 8 күн бұрын
Paru കുട്ടി യെ ഇഷ്ട്ടം ആണ്
@SidharthC-p8q
@SidharthC-p8q 8 күн бұрын
കനകാന്റി സൂപ്പർ❤❤❤❤ ക്ലൈമാക്സ്‌ ഡയലോഗ്സ്😂😂😂😂
@rameshnr1596
@rameshnr1596 3 күн бұрын
@shareefkodappuram8472
@shareefkodappuram8472 8 күн бұрын
Kanakam ellaa episodilum veenam😂😢
@jaseel2845
@jaseel2845 8 күн бұрын
💯😹atha
@rameshnr1596
@rameshnr1596 3 күн бұрын
ഖഫിൻ ==~qa കവ്,❤❤😮
@anasabdulazeez2187
@anasabdulazeez2187 8 күн бұрын
ഓട്ടോ ചന്ദ്രനെ കൊണ്ടുവരണം....pls uppum mulakum team
@Sajimukesh
@Sajimukesh 8 күн бұрын
7:37 കോമഡിനെക്കാളും കനകത്തിന്റെ ചിരി കേട്ട് ചിരിച്ചവർ ഉണ്ടോ
@shamna158
@shamna158 8 күн бұрын
പാറുക്കുട്ടിയെ ഇഷ്ടമുള്ളവർ ഉണ്ടോ
@sajeerktsajeer
@sajeerktsajeer 8 күн бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം ഉപ്പും മുളകും ഇഷ്ടം
@Ansh-mz8nk
@Ansh-mz8nk 8 күн бұрын
കേശുവിനേ ഇഷ്ടം ഉള്ളവരുണ്ടോ?
@AbhiramiNr
@AbhiramiNr 7 күн бұрын
പാറുകുട്ടിയുടെ ചില സന്ദർഭങ്ങളിലെ ചിരിക്ക് എന്തൊരു അഴകാണ്❤ ഓട്ടോ ചന്ദ്രൻ കുട്ടൻപിള്ള മുടിയൻ..അങ്ങനെ പഴയ ആൾക്കാർ ഉടനെ വരുമെന്ന് പ്രേതീക്കാമെന്ന് തോന്നുന്നു😊 പാറു 😢❤കേശുവിനെ വലിച്ച് കീറി ഒട്ടിക്കാൻ പൊറത്തൂന്ന് ആൾ ആവശ്യമില്ല😍 നീലു അമ്മയും അഞ്ചു മക്കളും ബാലു വും കൂടെയുള്ള ഒരു കുടുംബം ശ്രീക്കുട്ടൻ മാമനും അമ്മാമിയും ഒരു ഗസ്റ്റ് സീൻ മാത്രം നമ്മുടെ മുടിയൻ വരണം❤❤❤❤
@Sharafudheen-p2t
@Sharafudheen-p2t 8 күн бұрын
Sharatha amma ippozhum sundariyum pavavum cute ahn
@Harinair-np3hw
@Harinair-np3hw 7 күн бұрын
Paruvinte chiri kanan nalla rasam 😍
@HazaFathima-j2f
@HazaFathima-j2f 7 күн бұрын
പടവലത്തെ അമ്മുമ്മടെ ഒരു കാര്യം 😘😘
@sherlypthomas2160
@sherlypthomas2160 8 күн бұрын
ബാലുവും നീലുവും നാഗർകോവിൽ പോയിരിക്കുവാ എന്ന് പറയുന്നുണ്ടല്ലോ. അപ്പൊ തിരിച്ചു വരുമായിരിക്കും. 😂😂
@kumara4373
@kumara4373 5 күн бұрын
Characters may come but different actors may be
@AjaBismi
@AjaBismi 8 күн бұрын
200 EP congratulations UPPUM MOLSKUM🎉🎉🎉🎉❤❤😎👍🏻👍🏻😎👍🏻🔥
@shajilasaleem8512
@shajilasaleem8512 8 күн бұрын
നെയ്യാറ്റിൻകര അപ്പൂപ്പൻ വന്നേ ഇപ്പോൾ ശങ്കരൻ അപ്പൂപ്പനെ കാണാൻ ഇല്ല😂
@nishitharanjith7849
@nishitharanjith7849 8 күн бұрын
Ninghal ee episode kandillayirikkum
@nijomonsajisaji8417
@nijomonsajisaji8417 8 күн бұрын
​@@nishitharanjith7849commend ഇടാൻ മാത്രം വരുന്നവർ episod കാണാറില്ല. അതിൽ ഒന്നാണ് ഇയാൾ.
@shajilasaleem8512
@shajilasaleem8512 8 күн бұрын
Kandondaa paranne. Ipol kanarillallo enn​@@nishitharanjith7849
@shajilasaleem8512
@shajilasaleem8512 8 күн бұрын
Kandathondaa paranne.allenkil eppoyum undaayirinnu
@SintoJose-g1l
@SintoJose-g1l 6 күн бұрын
​@@shajilasaleem8512കനക ചിരി സൂപ്പർ
@ShanuSwali001
@ShanuSwali001 8 күн бұрын
നെയ്യാറ്റിൻകര അപ്പൂപ്പൻ 👍👍👍👍
@Dreams-jm7hl
@Dreams-jm7hl 8 күн бұрын
ചുമ്മാതല്ല അളിയൻസിൽ വന്നിട്ട് നിൽക്കാതെ ഓടിയത് 😀 അളിയൻസിൽ ക്ലീറ്റോ ചേട്ടന്റെ പപ്പ ഉപ്പും മുളകിൽ ബാലുച്ചേട്ടന്റെ അച്ഛൻ 👍 ഇപ്പോൾ തിരക്കോട് തിരക്ക് എല്ലാ സിനിമയിലും ഉണ്ട് തിലകൻ ചേട്ടൻ ഇല്ലാത്തതിന്റെ കുറവ് ഈ ചേട്ടൻ നികത്തും 👍👍 👏👏 ❤️❤️ ഇനിയും ഒരുപാട് സിനിമകൾ ചെയ്യാൻ സാധിക്കട്ടെ 🙌🙌 ❤️❤️ നെയ്യാറ്റിൻകര അച്ഛനും അമ്മയും ശങ്കരാണ്ണനും ഉണ്ടെങ്കിൽ നല്ല രസമാണ് 👍👍 🥰🥰🥰 ചേച്ചിയെ കല്യാണം കഴിപ്പിച്ചു വിട്ടത് നമ്മളാണ് ചേച്ചിക്ക് അറിയുന്നതിന് മുൻപേ പുള്ളിയെ നമ്മക്കറിയാം 😀 ഈ നമ്മൾ ഇതെവിടുന്ന് വന്നത് നേരത്തെ ഇവിടെ ഒന്നും കണ്ടില്ലല്ലോ 😀 കനകത്തിന് അറിയുന്നതിന് മുൻപേ ഗൗരിക്ക് അറിയാം ചന്ദ്രനെ 😀
@sureshjohn2218
@sureshjohn2218 8 күн бұрын
ഗൗരി ഓവർ ആണ്. ബാലുവിന്റെ അച്ഛനെ വളരെ ഭയ ബഹുമാനത്തോടെ എല്ലാവരും കാണുമ്പോൾ ഗൗരി പ്രായം പോലും നോക്കാതെ തട്ടിക്കയറി സംസാരിച്ചു. സംവിധാനം മോശം
@SushamaVK-n2f
@SushamaVK-n2f 8 күн бұрын
ഞാനും ശ്രദ്ധിച്ചു, ആ അമ്മമാർ പറയേണ്ട ഡയലോഗ് ഗൗരി ചാടിക്കേറി പറഞ്ഞതാരിക്കും 🤣🤣🤣
@anasabdulazeez2187
@anasabdulazeez2187 8 күн бұрын
ഗൗരി.. നീ...കുറച്ചു ഓവറാണ്...
@NikethaP
@NikethaP 7 күн бұрын
​@@anasabdulazeez2187ethu oru script anu gauri ennulla character athu manasilakku veruthe enthina athine parayunne avarkku eyuthi kodukkunnathupole cheyyunnath
@Sheeja-zs2pu
@Sheeja-zs2pu 7 күн бұрын
😂😂😂😂😂😂😂😂
@anucherian3726
@anucherian3726 8 күн бұрын
Congratulations 😮😮😮 uppum mulakum 200 episode 🎉🎉🎉🎉🎉
@iamjerryphilip
@iamjerryphilip 7 күн бұрын
😍shiva, paaru(chikku vaava), keshu😍 combo😆😍😍😍
@jancysaji4827
@jancysaji4827 8 күн бұрын
Paru and lachu = best sibilings
@vidhyav5240
@vidhyav5240 8 күн бұрын
Yes❤🤗💯👍
@anuvindak8639
@anuvindak8639 3 күн бұрын
കുറേ കാലത്തിനു ശേഷം നമ്മുടെ സ്വന്തം കുടുംബത്തെ🥰 പഴയ സന്തോഷത്തോടെ തിരിച്ചു കിട്ടിയ ഒരു feel❤️❤️❤️കണ്ണൻ ചേട്ടന്❤️ (സുരേഷ് ബാബു)സ്പെഷ്യൽ താങ്ക്സ്🙏😍ഇത്രയും ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി പൊട്ടിച്ചിരിയും തമാശയും നിറച്ച സ്ക്രിപ്റ്റ് എഴുതണമെങ്കിൽ അത് അങ്ങേരുടെ കഴിവ് തന്നെ ഒപ്പം ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരും,അതുപോലെ കുറച്ച് കാലമായി കാറ്റിലും കടലിലും ആടി ഉലഞ്ഞു പുതു തീരം തൊട്ട് നിൽക്കുന്ന കപ്പലിന്റെ പുതിയ കപ്പിത്താനും(Director of uppum mulakum)ഈ അംഗീകാരത്തിന് തുല്യ അർഹരാണ്👏👏👏❤
@ajithav3762
@ajithav3762 8 күн бұрын
Neyatinkara appupan and shankaran appupan is back🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊
@rameshnr1596
@rameshnr1596 3 күн бұрын
Ankwjisnodvnw🎉🎉🎉🎉🎉🎉🎉🎉
@rameshnr1596
@rameshnr1596 3 күн бұрын
🎉🎉🎉🎉🎉🎉🎉🎉
@rameshnr1596
@rameshnr1596 3 күн бұрын
🎉🎉🎉🎉🎉🎉🎉🎉😂
@rameshnr1596
@rameshnr1596 3 күн бұрын
😮😮😮😮😮😅😅😊😮😮😅😅😅😮😅
@HariKannan-c8u
@HariKannan-c8u 8 күн бұрын
Laughing ❎ Calling bell ✅
@NireeshManjery
@NireeshManjery 7 күн бұрын
സൈക്കോ പറവിനും വേണം ട്ടോ ഒരു കൊച്ചു പ്രേമം ഇവിടെ ഉള്ളോർക്കു മൊത്തം ഭ്രാന്ത് ആകട്ടെ അല്ല പിന്നെ ❤️❤️😍❤️
@ShajiK-yk7bh
@ShajiK-yk7bh 8 күн бұрын
Lachu chechi missing ❤❤❤😢😢😢 very very missing lachu chechi ❤😢😢😢 lachu chechi fans 👍 addi 😔😔😔😔😔😭😭😭
@AllinOne-nr6lz
@AllinOne-nr6lz 8 күн бұрын
Lachu nirthi poi
@HarithaKrishnanSR
@HarithaKrishnanSR 7 күн бұрын
Randu munn divasam ayallo kochine sidhunte amma nokkunnu eni lachu poyi nokkatt
@rameshnr1596
@rameshnr1596 3 күн бұрын
Qnccnmyssbmm❤❤❤sbnnssjkiq❤
@AngeloMathew-l4b
@AngeloMathew-l4b 8 күн бұрын
കനകം, വളരെ നല്ല ആക്ടര്സ്
@Alakananda175
@Alakananda175 8 күн бұрын
Keshu Shiva fight episode venam aleena Shiva episode venam
@AmeeraShameer-v6x
@AmeeraShameer-v6x 8 күн бұрын
Paru kutiy adipoli action 🥰episode family
@dreamcatcher2711
@dreamcatcher2711 8 күн бұрын
ഓട്ടോ ചന്ദ്രൻ നല്ലതായിരുനെലോ പിന്നെ അയാൾക്ക് എന്താനാവോ പറ്റിയെ 🤔
@solojitheesh
@solojitheesh 8 күн бұрын
Keshundaeyallae Aniyathi..keshu Aleena nothernae vilichath ormippichu😊
@AdhidevKD
@AdhidevKD 7 күн бұрын
Adhidev KD uppum mulakum 👌 💘💘💘💘💘💘💘💘💘💘💘💘👀😆😲
@bineshmelevittel3882
@bineshmelevittel3882 8 күн бұрын
ബാലു വരണമെന്ന് ആഗ്രഹമുള്ളവരുണ്ടോ
@SreenandaP-s4c
@SreenandaP-s4c 8 күн бұрын
Who all want Alina fans to come ❤
@user-yx9rb9vs4b
@user-yx9rb9vs4b 8 күн бұрын
കാര്യമായ ആളുകൾ ഇല്ലെങ്കിലും എപ്പിസോഡ് നന്നായി കൊണ്ട് പോകുന്ന അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤️
@deepa313
@deepa313 7 күн бұрын
കനകം പറയുന്നത് നമ്മുടെ ചന്ദ്രനെ പറ്റിയാണോ. ഇല്ല ചന്ദ്രൻ വളരെ പാവം ആയിരുന്നല്ലോ.. കള്ളം. പറയല്ലേ കനകം 😇
@gijilkk6063
@gijilkk6063 8 күн бұрын
നെയ്യാറ്റിൻകര അപ്പൂപ്പൻ വന്നേ❤
@aadharshj5474
@aadharshj5474 8 күн бұрын
❤❤❤❤🎉🎉🎉🎉❤❤❤
@abhiabhishekkumar8431
@abhiabhishekkumar8431 7 күн бұрын
മാധവൻ തമ്പി is back 🔥 ചിക്കു വാവേ 😘 കൗണ്ടർ റാണി ❤ കനക ആൻ്റിയുടെ ചിരി😂
@VichuViji123
@VichuViji123 8 күн бұрын
ബാലു ചേട്ടനും നീലു ചേച്ചിയും ഇല്ലാതെ ഇത് എത്ര നാൾ കൊണ്ട് പോകുമോ ആവോ
@AdhiRadhakrishnan
@AdhiRadhakrishnan 8 күн бұрын
Happy 200 episode ❤
@abhilashkerala2.0
@abhilashkerala2.0 8 күн бұрын
Thambi anna vs shankar anna welcome back❤❤❤ Ammayi adangi iri anna adikkum..kanakam 😢paru❤❤kashu❤shivani❤ Two grandma❤❤❤
@NechuMariyam
@NechuMariyam 8 күн бұрын
Aleena keshu combo ennullavar❤
@vaisakhkr2965
@vaisakhkr2965 8 күн бұрын
അല്ല ഗൗരിക്ക് ചന്ദ്രൻന്റെയും കനകത്തിന്റെ കല്യാണം പോലും നേരിട്ട് കണ്ടിട്ടില്ല പിന്നെ അപ്പൊ അപിപ്രായം പറയാതെ മിണ്ടാതെ നിക്കുന്നതല്ലെ ഉചിതം ചുമ്മാ ആവശ്യം ഇല്ലത്തതിനൊക്കെ അപിപ്രായം പറഞ്ഞു വെറുപ്പിക്കൽ 🫤
@nijomonsajisaji8417
@nijomonsajisaji8417 8 күн бұрын
സത്യം
@shiyashayaan
@shiyashayaan 8 күн бұрын
എപ്പോഴും അങ്ങനെ തന്നെ
@athirakr4401
@athirakr4401 8 күн бұрын
4:14 😂😂😂 nalla resarnu ithu varea cute ayinde😂
@Millennium_Stars
@Millennium_Stars 8 күн бұрын
ഇതിപ്പോൾ ശിവാനി വന്നപ്പോൾ ലച്ചു പോയി മൊത്തത്തിൽ ഈ പരിപാടി അധിക കാലം പോകുമെന്ന് തോന്നുന്നില്ല 😮🥺
@anilarajesh685
@anilarajesh685 7 күн бұрын
സത്യം
@makeitwork158
@makeitwork158 7 күн бұрын
Bro lechu Thailandike pooyirikka
@liyanavallanchira3934
@liyanavallanchira3934 7 күн бұрын
Lachu Thailand il ahn
@HarithaKrishnanSR
@HarithaKrishnanSR 7 күн бұрын
​@@anilarajesh685 kuzhippalam visit cheyyan poyatha lachu kochum avide alle etre enn vacha sidhunte amma ye bundhimuttikkunnath
@aromalboby7016
@aromalboby7016 7 күн бұрын
​@@liyanavallanchira3934അത് എപ്പോ ഏത് എപ്പിസോഡിൽ
@vishnuv564
@vishnuv564 8 күн бұрын
Thambi annan sharakan annan is back lachu mudiyan neelu balu. Kanakkam aunty chiri highlight 😹. Paru royan new combo 😹
@_shamil_7_
@_shamil_7_ 8 күн бұрын
Neelu balu miss cheyyunnavar undo 😢
@jubimathew3169
@jubimathew3169 7 күн бұрын
Nope
@basil68
@basil68 8 күн бұрын
നെയ്യാറ്റിൻകയിലെ അമ്മൂമ്മയെ കാണുമ്പോ സൂക്ഷ്മ ദർശിനി. ഓർമ്മ വന്നു
@ushaushafranics3557
@ushaushafranics3557 8 күн бұрын
ശങ്കര: അപ്പുപ്പൻ: വന്നു: സന്തോഷം❤️❤🥰
@jaseel2845
@jaseel2845 8 күн бұрын
❤❤😂
@ajithav3762
@ajithav3762 8 күн бұрын
Keshu and shivani combo super🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊
@Nivya364
@Nivya364 8 күн бұрын
മുടിയൻ തിരിച്ചു വരണമെന്ന് എത്രപേർ ആഗ്രഹിക്കുന്നുണ്ട്😇
@ajithav3762
@ajithav3762 8 күн бұрын
Uppum mulakum season 3 200 episode celebration congratulations🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤😊😊😊😊😊
@Nivya364
@Nivya364 8 күн бұрын
ഓട്ടോ ചന്ദ്രന് എന്താ പറ്റിയെ ഇതിലേക്ക് വരാതെ എന്ത🤔
@sabithabyju-gt9hj
@sabithabyju-gt9hj 8 күн бұрын
Auto chandran ano kankamthinte wife
@Joseya_Pappachan
@Joseya_Pappachan 8 күн бұрын
​@@sabithabyju-gt9hjഅതെ.
@mohammedsebilvp
@mohammedsebilvp 8 күн бұрын
​@@sabithabyju-gt9hj husband
@VichuViji123
@VichuViji123 8 күн бұрын
Lorry Vasu konnu ayale
@rijas2703
@rijas2703 8 күн бұрын
​@@sabithabyju-gt9hjഅല്ല കനകം ആണ് ഓട്ടോ ചന്ദ്രന്റെ wife 😂
@Hashiba-nasrin
@Hashiba-nasrin 8 күн бұрын
ഉപ്പും മുളക് ഇതുവരെ ഒരു എപ്പിസോഡ് നിർത്താതെ കണ്ടവർ ഉണ്ടോ?
@rashidap5777
@rashidap5777 8 күн бұрын
Njinnod nirtham paranjina
@Shiyas-tl7sx
@Shiyas-tl7sx 8 күн бұрын
Ijanne full kandittillallo mundatheri
@HarithaKrishnanSR
@HarithaKrishnanSR 7 күн бұрын
Kollatha episode kandilla kollavunnath kanum
@ShynaPv-h4i
@ShynaPv-h4i 8 күн бұрын
നൈയറിൻകര അപ്പു പ്പൻ ഇഷ്ട്ടം ആണ്
@SahSanha
@SahSanha 8 күн бұрын
@shynapv-h4i . 2h ago
@MFGAMER-t3n
@MFGAMER-t3n 8 күн бұрын
പടവലം അപ്പൂപ്പൻ കൂടി വരണം എന്നുള്ളവർ ഉണ്ടോ?
@AbhinavkrishnaMR-l5g
@AbhinavkrishnaMR-l5g 8 күн бұрын
Super episode ❤❤❤❤❤
@anandhuchempazhanthy2580
@anandhuchempazhanthy2580 8 күн бұрын
Neyyanttinkara ammuma surendran appupan ,padavalam ammuma appupan,basi,chandran kanakam.....pinne paramada family fulllll venam❤
@seenasadiq1278
@seenasadiq1278 8 күн бұрын
Lechu ellayll fayangara maduppaane❤❤😊😊
@Ansh-mz8nk
@Ansh-mz8nk 8 күн бұрын
പാറുവിനേ ഇഷ്ടം ഉള്ളവരുണ്ടോ?
@ajithav3762
@ajithav3762 8 күн бұрын
Uppum mulakum season 3 the super season🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤😊😊😊😊😊
@HsvdgsbdvdjJdhdhs
@HsvdgsbdvdjJdhdhs 8 күн бұрын
Innathe episode kollam but lachu venamayirunu👀😌
@shameer-m5m
@shameer-m5m 7 күн бұрын
നീലു അമ്മയും അഞ്ചു മക്കളും ബാലു വും കൂടെയുള്ള ഒരു കുടുംബം ശ്രീക്കുട്ടൻ മാമനും അമ്മായിയും ഒരു ഗസ്റ്റ് സീൻ മാത്രം നമ്മുടെ മുടിയൻ വരണം❤❤❤❤❤
@Zeno-Dammannn
@Zeno-Dammannn 8 күн бұрын
200 episode complete ❤😮
@KadeejaKubra-p4y
@KadeejaKubra-p4y 8 күн бұрын
ഗൗരി കനക ചേച്ചിയെ നമ്മൾ കല്യാണം കഴിപ്പിച്ചു വിട്ടു ചന്ദ്രൻ എന്ന പുള്ളിയെ കൂടുതൽ അറിയാം എന്നൊക്ക പറയുന്നുണ്ടല്ലോ അതിന് ഗൗരി ഇപ്പൊ വന്നതല്ലേ
@mayajayakumar5870
@mayajayakumar5870 7 күн бұрын
അന്നത്തെ episode കണ്ടുള്ള പരിചയം aayirikkum😂
@prajodup012
@prajodup012 8 күн бұрын
Kanakkam aunty chiri highlight 😊😊😊
@lilalila4912
@lilalila4912 8 күн бұрын
പാറു അമ്മ മിടുക്കിയാണല്ലോ സൂപ്പർ കേശു ചേട്ടനും ശിവാനി ചേച്ചിയേം കണ്ടല്ലേ പഠിക്കുന്നെ പൊളി 😅😅 കുടുക്കി പാറു നിങ്ങളെയൊക്കെ പാഠം പഠിപ്പിക്കാൻ പരുത്തന്നെ വേണം
@NikethaP
@NikethaP 7 күн бұрын
Keshuvineyum shivanineyu kandu padichathukonda egane agene anekkil kure mannu thinnum
@NikethaP
@NikethaP 7 күн бұрын
Kashttam
@binudharmapalan2513
@binudharmapalan2513 8 күн бұрын
Congratulations 🎉🎉🎉
Uppum Mulakum 3 | Flowers | EP # 201
24:57
Flowers Comedy
Рет қаралды 700 М.
Uppum Mulakum 3 | Flowers | EP # 208
25:25
Flowers Comedy
Рет қаралды 560 М.
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
Uppum Mulakum 3 | Flowers | EP # 202
23:48
Flowers Comedy
Рет қаралды 646 М.
||പെൺകോന്തൻ||Penkonthan||Sanju&Lakshmy||Enthuvayith||Malayalam Comedy||UltimateFun||
16:52
Enthuvayith(എന്തുവായിത്)
Рет қаралды 205 М.
5 LAKH SUBSCRIBERS❤️| CELEBRATION 😍
14:15
Pranav Kochu
Рет қаралды 190 М.
Uppum Mulakum 3 | Flowers | EP # 199
26:01
Flowers Comedy
Рет қаралды 1,2 МЛН
Uppum Mulakum 3 | Flowers | EP # 204
25:12
Flowers Comedy
Рет қаралды 1 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН