Uppum Mulakum 3 | Flowers | EP # 91

  Рет қаралды 187,713

Flowers Comedy

3 сағат бұрын

'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
#uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
kzbin.info/door/mAPdImtXLGh5E-lTTH4Qmgjoin
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- flowersonair
Twitter flowersonair
Instagram - flowersonair

Пікірлер: 411
@IshanaShanu-t4q
@IshanaShanu-t4q 3 сағат бұрын
ബാലുവിനെ ഒറ്റപ്പെടുത്തുന്ന എപ്പിസോഡ് കളിയാക്കുന്നു ഒരുപാടു ☹️
@buchuscreations5395
@buchuscreations5395 2 сағат бұрын
ഞങ്ങൾ ഇത് കാണാൻ വരുന്നത് കുറച്ച് നേരം ചിരിച്ച് Relax ആവാനാണ്.അല്ലാതെ വന്നു കയറിയ പെണ്ണ്(ഗൗരി) വരെ കുടുംബനാഥനായ ബാലുവിനെ താഴ്ത്തിക്കെട്ടുന്നത് കാണാനല്ല അടിക്കെടാ മക്കളേ like നമ്മക്ക് ഒത്തു ചേർന്ന് ബാലുച്ചേട്ടന്റെ Fans power കാണിച്ച് കൊടുക്കാം💪🏼✨🥳🥳🥳🥳
@Gloomy_Time
@Gloomy_Time 2 сағат бұрын
💩
@sunilms3805
@sunilms3805 Сағат бұрын
പാറമടയിൽ കല്ലു പൊട്ടിക്കാൻ പോയ മനുഷ്യനാണു ബാലു. ആരും മറക്കണ്ടാ
@ajmalali6267
@ajmalali6267 Сағат бұрын
Sathyam
@JustMe-w4z
@JustMe-w4z 18 минут бұрын
കുടുംബനാഥനു എന്താ കൊമ്പുണ്ടോ?വന്ന് കേറിയ പെണ്ണിന് എന്താ വിലയില്ലേ.നീയൊക്കെ ഏത് നൂറ്റാണ്ടിൽ aanendey ജീവിക്കുന്നത്.കുടുംബ നാഥ ആയ നീലുവിനോട് എന്താ അങ്ങനെ parumaaraathhaath.character നല്ലത് ആയത് കൊണ്ട്.ബാലുവിനെ കയ്യിലിരിപ്പ് കൊണ്ടാണ് ബാലുവിനോട് അങ്ങനെ.അല്ലാതെ നാഥനും ഏത് കോണോത്തിലെ തമ്പ്രാൻ ആയിട്ടും കാര്യമില്ല.
@ajmalup1387
@ajmalup1387 2 сағат бұрын
ബാലുവിനെ ഒറ്റപെടുത്തല്ലെ ഞങ്ങളുടയും ബാലു ആണ് 🤣💖
@thetruth9377
@thetruth9377 3 сағат бұрын
ഹാസ്യമാണ് ഉപ്പും മുളകിൻ്റെ വിജയം അതു കുറഞ്ഞാൽ കാണികൾ കുറയും
@sayjen123
@sayjen123 Сағат бұрын
അത് പോയിട്ടു കാലങ്ങളായി
@suneer138
@suneer138 Сағат бұрын
ഇന്നത്തെ എപ്പിസോഡിൽ വേദന ഉണ്ടായത് .ബാലുവിനെ കളിയാക്കുമ്പോൾ മക്കൾ ചിരിക്കുന്നത്..അത് വളരെ വിഷമമാണ് ഉണ്ടായത്..
@akhilaakku3112
@akhilaakku3112 3 сағат бұрын
നീലു അമ്മയെ സാരിയിൽ കാണാൻ സൂപ്പർ. സുന്ദരി ❤️ My അഴകിയ ലൈല 😘😘❤️
@sudhac7313
@sudhac7313 2 сағат бұрын
Poda
@KL-01-Tvm
@KL-01-Tvm 20 минут бұрын
മൂ.....
@rukhiyacm4936
@rukhiyacm4936 2 сағат бұрын
ബാലുവും ഇന്ന് സുന്ദരനായിരിക്കുന്നു നീലുവും ബാലുവും ഇന്ന് നല്ല ചേർച്ചയുണ്ട്.
@കെയ്റോസ്
@കെയ്റോസ് 2 сағат бұрын
എല്ലാ എപ്പിസോഡിലും നീലുവിനെ over hype ചെയ്യുകയും ബാലുവിനെ ഒരുപാട് degrade ചെയ്യുകയും ചെയ്യുന്നതായി തോന്നാറുണ്ട് ....
@sebastianbernard567
@sebastianbernard567 24 минут бұрын
അത് സത്യം
@KL-01-Tvm
@KL-01-Tvm 21 минут бұрын
Yes
@itsmepriyanka-or3if
@itsmepriyanka-or3if 2 сағат бұрын
നീലു സാരിയിൽ കാണാൻ നല്ല ഭംഗി പിന്നെ ആ ജിമ്മിക്കി കമ്മൽ നന്നായി ചേരുന്നുണ്ട് 😍
@monusalsabith2625
@monusalsabith2625 3 сағат бұрын
ബാലുച്ചേട്ടൻ ഫാൻസ് ലൈക് അടിക്കേടോ 😂❤ ആകെ ഉപ്പും മുളകും തകർക്കുന്നത് അയാളാണ്❤
@user-zo3yw2kq2z
@user-zo3yw2kq2z 2 сағат бұрын
Ho😅
@nivya44
@nivya44 3 сағат бұрын
നീലു ചേച്ചി ഇന്ന് ഉടുത്ത സാരി മുടിയന്റെ കല്യാണത്തിന് ഉടുത്തെ അല്ലെ നല്ല ഭംഗി ഉണ്ട് കാണാൻ🥰❤️
@cijirohini4565
@cijirohini4565 3 сағат бұрын
Nan stich chydhatha
@NAHDIYARISVAN
@NAHDIYARISVAN 3 сағат бұрын
​@@cijirohini4565 adipoli
@safamarwa4634
@safamarwa4634 3 сағат бұрын
​@@cijirohini4565oh poli supper colour❤
@mukeshmuku5187
@mukeshmuku5187 3 сағат бұрын
🫶
@Shamila.s-ny3oj
@Shamila.s-ny3oj 3 сағат бұрын
Yaa kollam alle
@vismayaprakash3196
@vismayaprakash3196 3 сағат бұрын
നീലുവിന് പല സംസാരങ്ങളിലും സ്വയം ഒരു സംഭവം ആണ് എന്ന പറയൽ ഉണ്ട്..ഒരാളെ സഹായത്തിനു ഏൽപ്പിച്ച കാര്യം പറയുമ്പോ തന്നെ ആ ട്യൂൺ ആണ്
@sulaimanmamaran4773
@sulaimanmamaran4773 2 сағат бұрын
അളിയനും മക്കളും ഇനി ആരെങ്കിലും ഉണ്ടോ ബാലു ചേട്ടനെ കളി യാകാൻ
@Jaleel9747-rg8bq
@Jaleel9747-rg8bq 3 сағат бұрын
നീലു 'അമ്മ സാരിയിൽ സുന്ദരി തന്നെ
@NaseeraNasar-fp9oc
@NaseeraNasar-fp9oc 3 сағат бұрын
Nandhuttiye ozhivakkiyath nannayi enn thonnunnavar like❤
@അനുരാധ
@അനുരാധ 3 сағат бұрын
10000000+++ like
@binubyju2351
@binubyju2351 3 сағат бұрын
10000000000000000000 like
@binubyju2351
@binubyju2351 3 сағат бұрын
Aa choche poyithe nanaye
@AKHILJOEJOHN
@AKHILJOEJOHN 3 сағат бұрын
വളരെ നന്നായി എന്നാ തോന്നുന്നത്.
@SuchithraArun12
@SuchithraArun12 2 сағат бұрын
Ss... Aa kunjinodulla dheshyam kondalla.. Nammude lechu nu ippozhe oru mummy role cheroola... Bt kuttumamanu vendeettayrnnel kollarunnu
@ValsalaA-c2j
@ValsalaA-c2j 3 сағат бұрын
നീലു സാരിയിൽ അതി സുന്ദരി ആയിട്ടുണ്ട്
@SudheeshKt-z4o
@SudheeshKt-z4o 2 сағат бұрын
ഉപ്പും മുളക് ഇപ്പൊ രസമില്ല. ശ്രീ വന്നപ്പോ കുറച്ചു സന്തോഷം ഉണ്ടായി. പക്ഷെ ഒരു രസമില്ല ശ്രീ. ബാലുവിന് പിള്ളേരുടെ അത്ര പോലും പ്രാധാന്യം കൊടുക്കുന്നില്ല. നീലു എന്നാൽ എല്ലാം തികഞ്ഞ ആൾ 😂
@Thasleema-t3u
@Thasleema-t3u 3 сағат бұрын
ഒന്നു മുതൽ തോന്നുറ്റി ഒന്നു വരെയുള്ള എപ്പിസോഡുകൾ കണ്ടവർ ആരെക്കെ ഉണ്ട് എന്നെ പോലെ🥰🥰🥰😍😍👌
@souravvm4832
@souravvm4832 4 сағат бұрын
ബാലു ഫാൻസ്‌ ഉണ്ടോ ❤😍
@nishajames4382
@nishajames4382 2 сағат бұрын
എല്ലാവരും ചേർന്ന് ബാലുവിനെ കളിയാക്കുന്നു , തരം താഴ്ത്തുന്നു എന്തിനു വന്നു കയറിയ ഗൗരി പോലും 😢
@ajidaniel6449
@ajidaniel6449 Сағат бұрын
അത് ആണ് ഈ പ്രോഗ്രാം കുഴപ്പം...
@sunilms3805
@sunilms3805 Сағат бұрын
So Sad
@ajmalali6267
@ajmalali6267 Сағат бұрын
Gouri,sreekuttan,ivare ozhivakk...
@sajadepm
@sajadepm 56 минут бұрын
അവരുടെ ഇഷ്ടം പോലെ ചെയ്തോട്ടെ
@JustMe-w4z
@JustMe-w4z 14 минут бұрын
അതെന്താ വന്ന് കയറിയവൾ പിന്നെ കുമ്പിട്ട് നിൽക്കണോ.. ഏത് നൂറ്റാണ്ടിൽ aanendey നീയൊക്കെ ജീവിക്കുന്നത്😂
@mukeshindira8130
@mukeshindira8130 3 сағат бұрын
ഗൗരി അമ്മായി,കുട്ടുമാമൻ അവർക്ക് പടവലതുപോക്കൂടെ ഇനിയെങ്കിലും
@Sussenjoseph
@Sussenjoseph Сағат бұрын
ഗൗരി കുട്ടു വെറുതെ... പറഞ്ഞു വിട്... നീലു സ്വയം പുകഴ്ത്തുന്നു... ബാലു ഉള്ളത് കൊണ്ട് മാത്രം കാണുന്നു ഉപ്പും മുളകും
@sebastianbernard567
@sebastianbernard567 26 минут бұрын
ബാലുവിനെ തരംതാഴ്ത്തുന്ന രീതിയിൽ ഉള്ള എപ്പിസോഡുകൾ മാത്രമാണ് ഇതുവരെ ഉള്ളത്. ആങ്ങളയും പെങ്ങളും ഇടയ്ക്ക് വന്നു കയറിയ ഗൗരിയും പിന്നെ പിള്ളേരും ബാലുവിനെ ഇടിച്ചു താഴ്ത്തുന്നു
@kavyakavya6743
@kavyakavya6743 3 сағат бұрын
Neelu chechi looking beautiful ❤
@Dreams-kp4ki
@Dreams-kp4ki 3 сағат бұрын
Comment വായിച്ചു കാണുന്നു😊 ഞാൻ മാത്രേ ഉള്ളോ engane എന്ന് കരുതുന്നില്ല.😊
@AnuGeorge-r8q
@AnuGeorge-r8q Сағат бұрын
ഗൗരി എപ്പോഴും ബാലു ചേട്ടന്‍ ബാലുവിനെ കളിയാക്കാൻ സമയമുള്ളൂ
@RajuJoseph-y6c
@RajuJoseph-y6c 2 сағат бұрын
എന്തിനാ വെറുതെ 2 കഥാപാത്രങ്ങൾ,,,,,ആവശ്യമില്ലാ,, ഒരു ഭാവ വെത്യാസവും ഇല്ലാത്ത വെച്ച് കെട്ട്,,,,,,,,, ബാലു ഭാമിലി💕💕💕 അത് മതി💕💕💕💕,, ബാക്കിയൊക്കെ ഗസ്റ്റ് റോളിൽ വന്നു പോകട്ടെ😄😄,,,
@minhajcpaju3364
@minhajcpaju3364 2 сағат бұрын
Baluvine kalliyakunnath theere rasamilla😢
@majesh1
@majesh1 3 сағат бұрын
Why everytime Balu is getting insulted as he is not having a good job
@jobinyttuui2772
@jobinyttuui2772 3 сағат бұрын
നീലൂ അമ്മ സാരിയുടുത്ത് എന്തു ഭംഗിയാ❤❤❤❤❤❤
@annuanhad
@annuanhad 2 сағат бұрын
ഛചഞഢഠധരരധശഹ
@User45724
@User45724 41 минут бұрын
ലെച്ചുവും ശിവാനിയും താഴ്ത്തി കെട്ടുന്നത് അച്ഛനെ ....ബാലുവിനെ കളിയാക്കാൻ വേണ്ടി മാത്രം ഫുൾ ടൈം ഇളിച്ചോണ്ട് ഒരു അളിയനും....എന്തോന്നെടേയ്....ബാലു എന്ന വേഷ പകർച്ചയുടെ തമ്പുരാൻ ഉള്ളതോണ്ട് ഉപ്പും മുളകിൽ എല്ലാർക്കും റോൾ ഉണ്ട്.... ഇടക്കൊക്കെ അങ്ങോട്ടും ഇങ്ങോട്ടും കഥക്ക് വേണ്ടി കളിയാക്കുന്നത് ഒകെ....പക്ഷേ ഏത് നേരവും എല്ലാരും കൂടി ആ മനുഷ്യനെ ടാർഗറ്റ് ചെയുന്ന സീൻ കുറക്കാൻ കൂടുതൽ പ്രേഷകർ പറയുന്നത് മാനിക്കണം🙏🙏🙏....
@ajalbiju4687
@ajalbiju4687 3 сағат бұрын
Neelu ammaye sariyil Kanan nalla rasam ndd.....Ella dayum saryil arne polichenee........so sweet ❤
@prakasanv3912
@prakasanv3912 2 сағат бұрын
ബാലു അണ്ണനും നീലു അമ്മയുംഇന്ന് സൂപ്പർ👍👍
@RidhaMinnu
@RidhaMinnu 2 сағат бұрын
Uppum mulakum daily kanunavarindoooo 🥹🥹
@JasmiSudheer-x3u
@JasmiSudheer-x3u 2 сағат бұрын
നീലു ചേച്ചി super
@NisanizarNisa
@NisanizarNisa 3 сағат бұрын
ഞങ്ങളുടെ പാറൂട്ടിയെ കാണുന്നില്ലല്ലോ കുറച്ചൂസമായി 😔
@ashh7272
@ashh7272 Сағат бұрын
Paru surya tvile serial shootingnu poyathayirikkum.
@alfamathew4385
@alfamathew4385 36 минут бұрын
Parukutty miss you
@Pooramvelaperunnal
@Pooramvelaperunnal 3 сағат бұрын
ഈ 91 എപ്പിസോഡിലും സുഷമ എന്ന പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. അടുത്ത എപ്പിസോഡ് എങ്കിലും സുഷമ എന്ന കഥാപാത്രം വരണം എന്നുള്ളവർ ഉണ്ടോ
@aiswaryavijay8556
@aiswaryavijay8556 3 сағат бұрын
Season 1 il sushama vitil varana episode undallo. Episode 784
@ashh7272
@ashh7272 Сағат бұрын
Marumakane eth vare kanichitillaaa
@yashovathi
@yashovathi Сағат бұрын
സുഷമയ്ക്ക് ഇഷ്ടം പോലെ സിനിമയുണ്ട് ഇപ്പോള്...
@suru5640
@suru5640 3 сағат бұрын
Ella episode ilum shivaniyude first dialogue "Enthanu" 😅
@pdmani4439
@pdmani4439 2 сағат бұрын
ബാലു, നീലു, ലച്ചു കോംബിനേഷൻ ആണ് ഉപ്പും മുളകും സ്റ്റാർസ് എന്നുള്ളവർ ആരൊക്കെ.
@kanakamsathyaraj5210
@kanakamsathyaraj5210 3 сағат бұрын
നീലു സാരിയിൽ സുന്ദരി ആയിട്ടുണ്ട്..: ഇനി നീലുവിന് സാരി തന്നെ: മതി:👌👌👌👌👌
@famirahu9452
@famirahu9452 2 сағат бұрын
M Bb.
@famirahu9452
@famirahu9452 2 сағат бұрын
👁️‍🗨️💲👁️‍🗨️👁️‍🗨️🔜✔️✔️☑️☑️👁️‍🗨️👁️‍🗨️
@vpyashneel3853
@vpyashneel3853 2 сағат бұрын
I am watching uppum mulakum from starting... It's very good.. But nowadays it's very boring... Need to improve... We need that old vibe back ❤
@AiswariyaKs-s8i
@AiswariyaKs-s8i 2 сағат бұрын
Thallu pole feel chyunnu naturalitty nashtapettu😢😢😮
@sajeerktsajeer
@sajeerktsajeer 3 сағат бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം ഉപ്പും മുളകും ഇഷ്ടം
@Jaleel9747-rg8bq
@Jaleel9747-rg8bq 3 сағат бұрын
നീലു അമ്മ ഇന്ന് നല്ല ഭംഗി ഉണ്ട് കാണുവാൻ
@suru5640
@suru5640 3 сағат бұрын
പഴയ പോലെ baluvinte investigation episode വേണം Missed old episode
@ShanuSwali001
@ShanuSwali001 2 сағат бұрын
ശ്രീ കുട്ടൻകൗരിയും ബാലുനെ കളിയാകും അവർ ക്ക് രണ്ടാൾ കും ഒരു മണ്ണാകട്ട യും ഇല്ല താനും
@akhilaakku3112
@akhilaakku3112 3 сағат бұрын
നീലു ബാലു റൊമാന്റിക് എപ്പിസോഡ് വേണം. ❤️❤️❤️🥰
@suryathapasya2886
@suryathapasya2886 3 сағат бұрын
കുറെ കാര്യം തമാശ ഒരുനല്ല സന്ദേശം ഓരോ എപ്പിസോഡിനും നല്ലൊരു പര്യവസാനം..... അങ്ങനെ ആയിരുന്നു ആദ്യം മുതൽ ഉള്ള ഉപ്പും മുളകും... ഇപ്പൊ കഥ ഇല്ലാത്ത വെറും ആക്ടിങ് മാത്രം....
@nevinbabu8405
@nevinbabu8405 3 сағат бұрын
Mandatharam parayand
@KL-01-Tvm
@KL-01-Tvm 15 минут бұрын
തകർന്ന് തുടങ്ങി
@JOJOPranksters-o6p
@JOJOPranksters-o6p 2 сағат бұрын
*uppum mulakum is incomplete without mudiyan💯🔥*
@harishankar7197
@harishankar7197 Сағат бұрын
പണ്ടൊക്കെ ഉപ്പും മുളകുംഅപ്‌ലോഡ് ചെയ്യണ്ട താമസമേയുള്ളൂ 1M വ്യൂസ് ഉറപ്പാണ് ഇപ്പോൾ അപ്‌ലോഡ് ചെയ്തിട്ട് രണ്ടുമണിക്കൂർ കഴിഞ്ഞിട്ടും വെറും54K views മാത്രമേ ഉള്ളൂ.
@feelgoodvibes_makeschill
@feelgoodvibes_makeschill Сағат бұрын
Ee punnara mol neeluvinte ahankaram kandal lokam muzhuvan ivalude kaalkeezhil aanennu thonnum.... Season 1 il oru ammayude sthanam koduthatha.... Shavam... In spite of all these Balu is cool.... Balu is my hero....
@ajeshbabu9122
@ajeshbabu9122 22 минут бұрын
അവിഞ്ഞ എപ്പിസോഡ്... തള്ളും, കളിയാക്കലും മാത്രം... പാവം ബാലു 😪
@Aswathy.E.A
@Aswathy.E.A 3 сағат бұрын
Neelu chechi ennu nalla bhangiyundu kannam
@ShajiK-yk7bh
@ShajiK-yk7bh 3 сағат бұрын
Lachu chechi look annu ❤🎉😊
@rajeeshvadakkedath7802
@rajeeshvadakkedath7802 2 сағат бұрын
നീലുന്റെ പൊങ്ങച്ച വർത്തമാനം കെട്ടിട്ട് ചൊറിഞ്ഞു വരുന്നു
@anamika9699
@anamika9699 3 сағат бұрын
Neelu Balu combo ath poli thanna
@subhasubash1910
@subhasubash1910 48 минут бұрын
Baluvine support cheyunna keshu cherudaayi baluvine troll cheyunundo ennu oru samshayam
@Samah_kb
@Samah_kb Сағат бұрын
ഗൗരി ശ്രീകുട്ടൻ ഇവർ ഇനി ഗൾഫിൽ പോണില്ലേ പിന്നെ ബിസിനസ് തുടങ്ങുമെന്ന് പറഞ്ഞിട്ട് അത് കാണുന്നില്ല
@sumibaiju7323
@sumibaiju7323 2 сағат бұрын
നീലു അമ്മ സാരിയിൽ സൂപ്പർ
@abhilashkerala2.0
@abhilashkerala2.0 2 сағат бұрын
Neelu chechi super aayee❤ Balu anna thazhuthi kuttikkal parayunna dialogue niruthanam Comedy portion kurayunnu content poora😢 Balu anna❤ To all❤
@kamalan2246
@kamalan2246 Сағат бұрын
നീലു അമ്മ ബാലു അച്ഛൻ ഇന്ന് സുപ്പർ സ്റ്റാർ ആയി
@shijielizabeth
@shijielizabeth 3 сағат бұрын
നീലു എന്ത് രസാ കാണാൻ❤
@jinikshaji6240
@jinikshaji6240 3 сағат бұрын
Balu achachne kaliakathe oru episode veenum
@world7575
@world7575 2 сағат бұрын
Balunte back story 🎉 needed❤❤❤❤❤
@sajpat8326
@sajpat8326 Сағат бұрын
ബാലുവിനെ എല്ലാ episode ഇലും ഒരുപാട് ഇടിച്ചു താഴ്ത്തി കളിയാക്കുന്നത് ഒട്ടും അംഗീകരിക്കാൻ പറ്റുന്നില്ല... അതും മക്കൾ ഉൾപ്പെടെ യാതൊരു ബഹുമാനം ഇല്ലാതെ പെരുമാറുന്നത്..... It's very bad
@YolooYoloo
@YolooYoloo 3 сағат бұрын
Please stop insulting balu alwayss
@laijubpodiyan2634
@laijubpodiyan2634 30 минут бұрын
നീലുചേച്ചി ചുരിദാർ മാറ്റണം സാ രി സൂപ്പർ ബാലു അണ്ണന്റെ തരം താഴ്ത്ത്തരുതേ പിന്നെ കാനകം ഓട്ടോ ചന്ദ്രൻ എല്ലാ വരും കൊണ്ടു വരണം ഫാസി അണ്ണൻ എല്ലാ എപ്പിസോഡും വേണം ഉപ്പും മുളകും എല്ലാഎപ്പി സോഡും കാണുന്നതാണ് ഞാൻ ബാലുഅണ്ണന്റെ നാട്ടുകാരനാണ് എനിക്ക് എപ്പിസോഡ് കാണുബോൾ അഫിപ്രായം പറയണം തോന്നും എനിക്ക് ട്ടയി പ്പ് ചെയ്യാൻ അറിയില്ല എനിക്ക് ഏറ്റവും ഇഷ്ടം ബാലു ഫാസി കോബോ
@AlexDani-c5b
@AlexDani-c5b 2 сағат бұрын
Day 24 of asking for Vishnu to come back
@minna7510
@minna7510 3 сағат бұрын
Neelu balu combo
@harikrishnank7514
@harikrishnank7514 2 сағат бұрын
ഫസ്റ്റ് എപ്പിസോഡ് എന്ന് വെച്ചാൽ ഇപ്പോൾ ഉള്ളത് അല്ല.. ബാലുവിന്റെ മൂത്ത മകൾ ബാംഗ്ലൂർകാരി ലക്ഷ്മി... അതുമുതൽ കാണുന്ന ആൾ ആണ്
@rajeshramachandran5423
@rajeshramachandran5423 2 сағат бұрын
ലക്ഷ്മി അല്ല പാർവ്വതി
@Mubashira-w7y
@Mubashira-w7y 2 сағат бұрын
Balu achan neelu amma lover's ❤
@Indian-sm4mp
@Indian-sm4mp 3 сағат бұрын
ഇന്ന് തള്ളൽ എപ്പിസോഡ്. നീലു അതിന് നന്നായി ചേരും 😅
@babupvesala7662
@babupvesala7662 2 сағат бұрын
നീലു എന്ത് തള്ളാണ് തള്ളുന്നത് 😂😂😂
@suryans.m5976
@suryans.m5976 3 сағат бұрын
Juhi look aayitt undallo.. 🤍
@ngeetha5100
@ngeetha5100 2 сағат бұрын
നീല്ല സാരിയിൽ സുന്ദരിയായിരിക്കുന്നു കമ്മലും നന്നായിട്ടുണ്ട്.
@bevingbenny71
@bevingbenny71 2 сағат бұрын
നീലു ചേച്ചി ഇന്ന്🥰🥰🥰 ഉടുത്ത സാരി സൂപ്പർ❤❤❤
@Cmaddyx
@Cmaddyx 3 сағат бұрын
Nowadays uppum mulakum like: starting⚽ ending🎈
@abdhulbasith9252
@abdhulbasith9252 3 сағат бұрын
പഴയ ഡയറക്ടറെകൊണ്ട് വരൂ ഒരു അപേക്ഷയാണ് 🙏🙏🙏🙏🙏
@nishitharanjith7849
@nishitharanjith7849 3 сағат бұрын
Aa naari unnikindann kondu vararuthu
@Gloomy_Time
@Gloomy_Time 2 сағат бұрын
Enittu venam ellarum ethil ninnu pirinju povan
@Calistroll
@Calistroll 3 сағат бұрын
Onnu thummiyal mathi ellarum onnikkum😂😂
@AbcdefghijkLmnop-i2k
@AbcdefghijkLmnop-i2k 3 сағат бұрын
Its so sad to see this program becoming cringing day by day
@AdhidevKD
@AdhidevKD 2 сағат бұрын
Adhidev KD uppum mulakum ❤❤❤❤❤❤❤❤👌☺️🥰🥰🥰🤭🤣🥰🥰🥰🥰🥰🥰☺️
@Yunas-v2c
@Yunas-v2c 3 сағат бұрын
നീലു അടിപൊളിയായിട്ടുണ്ട് സൂപ്പർ👌👌🏾👌🏾👌🏾👍🏾👍🏾👌🏾👌🏾👌🏾👌🏾
@subhasubash1910
@subhasubash1910 44 минут бұрын
ellaavarum koode baluvine sad aakumo ennike ee scene bayangare sad aayi
@Razakmone100k
@Razakmone100k 3 сағат бұрын
നീലു ഇന്ന് ഇട്ട സാരി കൊള്ളാം
@vidhyav5240
@vidhyav5240 2 сағат бұрын
Lachu Muthaanu❤So Cute💙 Love You Muthee😘🥰🤗😍 Lachu&gouri Mammayi bond real Love🤩💝💕👍🫀 Lachu&neelu Combo episode venam😊💖💯👌♥️ Lachu&Siddhu Combo Waiting🤩💝💕💘
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 2 сағат бұрын
Uppum. ❤Mulakum. 💚Erivum.🌹🧡 Puliyum. ❤Chakkappazham..💙super💕💝💖😀😃😄😍🥰
@NIRANJANMp-bo7kr
@NIRANJANMp-bo7kr 2 сағат бұрын
Pls don't avoide balu 😢
@shajshaji5516
@shajshaji5516 2 сағат бұрын
ഇതിൽ എന്ത് കോമഡി എന്ജോയ് ചെയ്യാൻ ഒന്നും കണ്ടില്ല
@joannajitto3553
@joannajitto3553 22 минут бұрын
ഉപ്പും മുളകും 8 വർഷമായി തുടരുന്നു, ഇപ്പോഴും മുടങ്ങിയിട്ടില്ല 🎉
@thanseeraarafa6122
@thanseeraarafa6122 3 сағат бұрын
Neelu chechi saree udthtt polichttooo❤
@ShihabudheenShihabudheen-r6r
@ShihabudheenShihabudheen-r6r 2 сағат бұрын
കല്ലു ഉപ്പും മുളകും എന്താ വരാത്തത്😊
@sajilal6631
@sajilal6631 Сағат бұрын
സ്വന്തം മക്കൾ പോലും ഒരു ബഹുമാനവും ഇല്ലാതെ കളിയാക്കുന്ന ബാലു എന്ന കഥാപാത്രത്തിന്റെ ക്വാളിറ്റി എന്താണ്..? നിങ്ങൾ തമാശയാണോ ഉദ്ദേശിക്കുന്നത്? കഷ്ട്ടം 🙏
@reshirashi4856
@reshirashi4856 4 минут бұрын
Edhu kaanuna namuk thamashayalla.oru kudumba nadhane tharam thazthalaanu.edhu aniyum thudarnal nammal noki nilkilla keto .allam puuti ketti povendi varum
@vishnuvr7241
@vishnuvr7241 Сағат бұрын
Kurach kashtm thanne … Ella episodelum Baluvine kali akkalum baluvine komali akkalum mathrm Ingne aanel ini episode idathe irikk Allelum ippol pazhaya uppum mulakum aan ippzhum kaanar ellarum Ippm vanna gouriyo nthoru over aan
@User45724
@User45724 30 минут бұрын
ആ പഴയ പൂർണിമയെ പോലുള്ള കഥപാത്രങ്ങളെ കൊണ്ടുവന്നാൽ ബാലുവിനെ എല്ലാർക്കും നല്ല വില ആരിക്കും... നീലുവിനടക്കം...എല്ലാരും ബാലുവിന്റെ ചുറ്റിനും കാണും പിന്നെ എല്ലാർക്കും ബാലു മതി 😂😂😂....
@hariskk6125
@hariskk6125 Сағат бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ......😊😊
@jabirjabi7307
@jabirjabi7307 54 минут бұрын
ലച്ചു ഇല്ലെന്ന് പറഞ്ഞിട്ട് ദേ ലച്ചു 😂
@Geethuzzzzz
@Geethuzzzzz 3 сағат бұрын
അഭിനയത്തിൽ പഴയതുപോലെ കുറച്ചുകൂടി naturality കൊണ്ടുവരണേ....മുൻപ്, അഭിനയിക്കുകയാണ് എന്ന് തോന്നില്ലായിരുന്നു....
@robingeorge1075
@robingeorge1075 2 сағат бұрын
Uppum mulakum oru female oriented parupadi aanu 😏😤 ella episode keshu allengil Balu ne vechu episode 😏 Gauri oombiya character 🖕 Sreekumar oru pazhu 🤦 upadeshi neelu ellam theganjaval 🙏enna pinne vere serious serial il abhineycha pore upadeshikan anengil 😤😏 oru episode polum Balu jaikunnad illa😏 male characters ne kali akunna puchchikunna parupadi aanu uppum mulakum 😏 female characters ne mathram support cheyyuna script 😏
@SanthoshKumarc-n7c
@SanthoshKumarc-n7c 2 сағат бұрын
സൂപ്പർ ബാലു ണ്ണാ
@jobinyttuui2772
@jobinyttuui2772 3 сағат бұрын
പാറുക്കുട്ടി എവിടെ❓
@abdhulbasith9252
@abdhulbasith9252 3 сағат бұрын
അയ്യോ പാറുവിനെയും ബാലുവിനെയും ഇടയ്ക്ക് മാറ്റും ഗൗരിയെയും ശ്രീകുമാറിനെയും മാറ്റില്ല ഡയറക്ടർ brillents🤣🤣🤣🤣🤣🤣
@nivya44
@nivya44 3 сағат бұрын
പാറുക്കുട്ടി സൂര്യ ടിവിയിൽ ഒരു സീരിയൽ ഉണ്ട് അതാണ് ഇടക്ക് കാണാതെ
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 75 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 96 МЛН
Худший командир на свете!😂
0:24
FilmBytes
Рет қаралды 7 МЛН
Kick defence street fight #selfdenfense #streetdefence #kickboxing
0:14
Jhangir Kickboxer
Рет қаралды 29 МЛН
Un coup venu de l’espace 😂😂😂
0:19
Nicocapone
Рет қаралды 7 МЛН
Вечная проблема парковки
0:53
ЮРИЧ
Рет қаралды 9 МЛН