അടിപൊളി eppisode മനസ്സ് നിറഞ്ഞു എന്നും ഇതു പോലെയുള്ള eppisode വേണം റൊമാൻസ്,കോമഡി, etc...
@ushaushafranics3557Ай бұрын
Balu chetan ❤❤❤: നിലുഅമ്മ ❤️❤️❤️, രണ്ട് പേരു,, Iove, you ❤❤❤❤
@ROCSTAR-d2xАй бұрын
Ho 😊😊❤❤😂🎉
@harimundakkodiАй бұрын
ഇന്നത്തെ സ്ക്രിപ്റ്റ് എഴുതിയ ആരായാലും കലക്കി ❤️
@nivya44Ай бұрын
ഈ സീസണിൽ ഭാസി അണ്ണൻ ആണ് സ്ക്രിപ്റ്റ് റൈറ്റർ
@varshavijayan4760Ай бұрын
Haa adhinte ariyaan und, baasi annan script ezhudhiyaal adipwoli aarikumello❤
@wendigylАй бұрын
@@nivya44pulli script okke ezhuthuo? 😮
@Boss_is_Back1352Ай бұрын
Hlo. Basi annananu season 1 l first muthal 400episod il kooduthal ezhuthiyath@@wendigyl
@Benjamin-ub8imАй бұрын
chumathala ee season pakka bore
@SudheeshKt-z4oАй бұрын
ഇന്ന് ബാലുവിന് നല്ല പരിഗണന നീലു കൊടുത്തു. ഇങ്ങനെ വേണം എന്നാലേ രസമുള്ളൂ.. എപ്പോഴും മണ്ടൻ ആക്കുമ്പോൾ എന്തോ പോലെ
@sebastianbernard567Ай бұрын
അത് സത്യം
@GeethuzzzzzАй бұрын
ഇങ്ങനെയാണ് വേണ്ടത്,പരസ്പരം അംഗീകരിച്ചും,പരിഗണിച്ചും ഒക്കെ....
@raj-athul-84Ай бұрын
Hehe.. Pakshe Balunodu mathre ollu ee consideration.. Neelune kochaakkumbo mind cheyyatha teams aanu.. Chilappo kayyadichu prolsahippikkem cheyyum.. Athaanu serial fans.. Stheekal ennum aanungalde adima thanne..
@semimolabdulaziz3655Ай бұрын
Milk vangi kondu vannathu kondakum
@KL-01-to-KL-14Ай бұрын
ചേച്ചി വേറെ മൂഡിലാ 😂😅😂
@ajithaaji8899Ай бұрын
ബാലുച്ചേട്ടൻ hair style super 👌👌ഇപ്പൊ glamour കുറച്ചു കൂടി ❤️❤️❤️❤️ഇങ്ങനെയൊരു episode ഒരുപാട് നാളായി കണ്ടിട്ട് super 👌👌👌👌👌❤️❤️❤️❤️
@answarmohammad7722Ай бұрын
Sathyam 😊
@anujoy1102Ай бұрын
സത്യം ബാലുവിനെ കാണാൻ ഇപ്പൊ നല്ല ഭംഗി യാണ്
@vysakhgeethagopi7887Ай бұрын
പുതിയ സിനിമയിൽ പോലീസ് ആയിട്ട് ആണ്. അതിന്റെ look ആണ്
@arunmahi3692Ай бұрын
ബാലു ചേട്ടനെ കോമാളി വേഷങ്ങൾ മാറ്റിയിട്ട് നല്ല വേഷങ്ങൾ കൊടുത്തതിന് ഒത്തിരി നന്ദി. ❤
@manavan007Ай бұрын
അങ്ങനെ വഴക്കുകൂടാത്ത ഒരു എപ്പിസോഡ് കാണാൻ പറ്റി. Super. 💓
@MrJoy8888Ай бұрын
നീലു ബാലു കട്ട റൊമാൻസ്.... സത്യത്തിൽ അസൂയ തോന്നുന്നു.... എനിക്ക് ഇങ്ങനെ പ്രണയിക്കാൻ സാധിക്കുന്നില്ലല്ലോ എന്നോർത്ത്.... ലവ് you both ❤❤❤very sincerely love you both guys❤️❤️😜😜😜കിടുക്കാച്ചി എപ്പിസോഡ് 🎉🎉🎉🎉ജീവിതം ഇങ്ങനെയാവണം ❤❤❤age is not a bar for love and romance ❤️❤️😜😜
@Jkuniverse-z3gАй бұрын
idh oru series aaan.... dont worry lifil ivare jeevidhavum ithra smooth aayikkollanamennilla😊
@MrJoy8888Ай бұрын
@@Jkuniverse-z3g ofcourse... I agree with you.. I just made this comment positively ❤️❤️❤️
@riyaaaz...3514Ай бұрын
ഞാനും ഇങ്ങനത്തെ ലൈഫ് ആണ് ആഗ്രഹിക്കുന്നത്
@chandrika_ptАй бұрын
എനിക്ക് സ്വപ്നത്തിൽ കൂടെ ഇല്ല ഇങ്ങനെ ഒരു ജീവിതം 😢😢
@Nisar-g7iАй бұрын
ഇത് എക്കെ വെറും നാടകം
@AnilkMadhavanАй бұрын
കേശു ചെക്കൻ കൈവിട്ട് പോയേ നാട്ടുകാരെ ഓടിവായൊ.😂😂😂😂
@HarishKrishnan-o1eАй бұрын
വല്ലപ്പോഴും ഞാൻ കമന്റ് ഇടൂ അത് ഇത് പോലെ സൂപ്പർ എപ്പിസോഡ് ആണേൽ മാത്രം ❤️😍❤️super
@vijayancp8386Ай бұрын
ദാ: ഇതാണാ എപ്പിസോഡ്. ഞങ്ങൾ കാണാൻ കൊതിച്ചതും ഇതു തന്നെയാണ്. അലമ്പുകളില്ലാത്ത കുറ്റപ്പെടുത്തലുകളില്ലാത്ത പരസ്പര ബഹുമാനത്തോടുകൂടിയ ഭാര്യാ ഭർതൃ സ്നേഹം ..ഇത് ബാല്യ വിനും നീലുവിനും അല്ലാതെ മറ്റാർക്ക് സാധിക്കും? I Love you😂😂😂
@sujab6210Ай бұрын
നീലു ചേച്ചിയുടെയും ബാലു ചേട്ടന്റെയും സ്നേഹം കാണുമ്പോൾ എന്റെ അപ്പനെയും അമ്മയെയും ആണ് ഓർമ്മ വരുന്നത് ❤
@Hameed-b4tАй бұрын
Ithe poluthe a episode venam please ❤🎉 Balu neelu combo inn kannan Patti lam happy 😢❤
@ummukulsuk7122Ай бұрын
സുപ്പർ : സുപ്പർ സുപ്പർ : 100 % സുപ്പർ
@sajeerktsajeerАй бұрын
Yes
@alsabithvvaАй бұрын
Kunninj iry myre
@adarshc60Ай бұрын
😂
@saleemkp6713Ай бұрын
ബാലു അച്ഛനും നിലു അമ്മയും ഇന്ന് പൊളി ലുക്ക് ❤
@mujeebmullath1017Ай бұрын
ഇന്നത്തെ എപ്പിസ്സോഡ് ബാലു നീലു എടുത്തു സൂപ്പർ സൂപ്പർ ❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ക്ലൈമാക്സ് പൊളിച്ചു റൊമാൻസ് ❤❤❤🥰🥰🥰🥰🥰🥰
@GeethuzzzzzАй бұрын
ഉപ്പും മുളകും prgrm ൽ ഏറ്റവും മനോഹരം ഇവരുടെ പ്രണയം ആണ്...❤❤❤ മിനി സ്ക്രീനിലെ ബെസ്റ്റ് combo...❤❤❤ 100 ആം എപിസോടും ഇങ്ങനെ ആയിരുന്നെങ്കിൽ....❤❤❤
@akhilaakku3112Ай бұрын
True💯💎🥰
@vanajakumar9992Ай бұрын
Very nice episode
@sadikundachi905Ай бұрын
ബാലു അച്ഛൻ & നീലു അമ്മ ❤️❤️❤️❤️ വൗ പൊളി ഒരു രക്ഷയും ഇല്ല 👌👌👌👌
@ummukulsuk7122Ай бұрын
ബാലു ച്ചോട്ട നും : നിലുച്ചേച്ചിയും ഉള്ള റോമാന്റിക് ഇടക്ക് ഇടണം
@betturflyАй бұрын
ഇതുപോലെ ഇടയ്ക്ക് ഇടയ്ക്ക് ഇവരുടെ റൊമാൻസ് കൊണ്ടുവരണം❤
@NATTUPPURAMBLOGАй бұрын
ഇന്നലെത്തെ എപ്പിസോഡിൽ എല്ലാവരും ഉള്ളത് എനിക്ക് ഇഷ്‌ടപെട്ടു. ഇഷ്ട്ടപെട്ടവർ 👍👍👍👍👍
@Abhijith-hc5rbАй бұрын
Athe
@shajikumarshajikumar2712Ай бұрын
ഞാൻ വിചാരിച്ചു നീലു ചേച്ചിയുടെ കൈ തഴുകിയപ്പോൾ ആ വള ആണ് അടിച്ചുമാറ്റാൻ ഉള്ള പുറപ്പാടെന്നു തോന്നി 😂😂😂😂😂😂🙏🙏🙏🙏🙏👌👌👌👌👌👌👌👌🌹🌹🌹❤❤❤❤❤
@SoudhRahmanАй бұрын
ഞാനും
@jomoljose4934Ай бұрын
Njanum
@Bismi40-frocknightyАй бұрын
Sathyam nanum aghane karuthi😅
@alipablo5182Ай бұрын
ഞാനും വിചാരിച്ചു
@ShajahanShaji-lf5hlАй бұрын
ഞാനും 😂
@rajithkulangarath4380Ай бұрын
ബാലു നീലു ഒരു രക്ഷയും ഇല്ലാത്ത അഭിനയം
@SreejithUnni-q3hАй бұрын
ബാലു ചേട്ടൻ ഒള്ള എപ്പിസോഡ് എല്ലാം വേറെ വൈബ് ആണ്. 😘❤️. ഇങ്ങനെ ഒരു ഫാമിലി എനിക്ക് കിട്ടിയെങ്കിൽ 💞💞😘❤️
@Plutohouse123Ай бұрын
ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഇവിടെ ഒരു ലൈക് തരൂ
@JazreviewАй бұрын
6:09 adipoli lines
@binudharmapalan2513Ай бұрын
Best wishes next ep 100 ❤❤
@MobinBabu-jk1rjАй бұрын
എന്റെ ബാലു ചേട്ടനും എന്റെ നീലുവും പ്രണയിക്കുന്നത് കാണാൻ എന്ത് ഭംഗിയാണ്🫂❤️❤️❤️❤️ ഇതുപോലുള്ള എപ്പിസോഡുകൾ ഇനിയും വേണം❤️❤️❤️❤️❤️
@ameeraammi6901Ай бұрын
Adipoli balu cehtn nelu cehci episode super 👍🏼🥰
@Jaleel9747-rg8bqАй бұрын
നീലു 'അമ്മ ബാലു ചേട്ടനും റൊമാൻസ് ഇഷ്ടം ഉള്ളവർ എത്ര ആളുകൾ ഉണ്ട്
@PriyeshkasaragodАй бұрын
സൂപ്പർ ഇങ്ങനെ ആയിരിക്കണം ഭാര്യയും ഭർത്താവും ഏതു പ്രതിസന്ധിയിലും കൂടെ നില്കുന്നുണ്ടല്ലോ 👌👌👌
@Nkztrahh-q4qАй бұрын
Uppum Mulakum season 3 il attvum nalla epsode ahn ithh.......Nannayittinddddddddd
@Jaleel9747-rg8bqАй бұрын
നീലു അമ്മ യെ ഇന്ന് കാണുവാൻ നല്ല ഭംഗി ഉണ്ട്
@ShibuKannan-ik4nyАй бұрын
ബാലുവും നീലുവും പൊളിയാണ്
@ramsproductions6541Ай бұрын
20:05 *സന്തോഷത്തിൽ നിന്നും... കണ്ണ്* *നനയിക്കുന്ന വാക്കുകളിലേക്ക്...! കഥാപാത്രങ്ങൾ❤ നമ്മുക്ക്* *മുന്നിൽ അഭിനയിക്കുകയല്ല, ഇവരെല്ലാം* *ജീവിച്ച്* *കാണിക്കുകയാണ്.* *Congrats to the team UM* 💖🎊
@bijuma6923Ай бұрын
ഇപ്പോൾ ബാലുവിനെ കാണാൻ ഒരു മനുഷ്യക്കോലം ഉണ്ട് 👍👍
@sailsmooth7616Ай бұрын
Poli...lovely❤️❤️❤️....ചെറിയ നർമ്മം...ബാലു ഉം നീലു ഉം അങ്ങോട്ടും ഇങ്ങോട്ടും complement ചെയുക. ...Balu leads Neelu supports...Neelu leads Balu supports...ഇടയ്ക്ക് ചെറിയ പിണക്കങ്ങൾ അബദ്ധങ്ങൾ. ...അതല്ലേ sitcom ന്റെ സുഖം
@nivya44Ай бұрын
പെയർസ് തമ്മിൽ സംസാരിച്ച് ഇരിക്കുമ്പോൾ അതിന്റെ ഇടയിൽ മറ്റുള്ളവർ കേറി വരുന്നത് വല്ലാതെ ബോർ ആകുന്നുണ്ട് ആർക്കേലും അങ്ങനെ തോന്നിയിട്ടുണ്ടൊ
കൂടുമ്പോൾ ഇമ്പം കുടുംബം അതാണ് ഉപ്പും മുളകും കുടുംബം.. 🥰 ഉപ്പും മുളകും കാണുമ്പോൾ റിലാക്സ്.. 🥰 കേശു - മെർലിൻ - ലച്ചു - ഗൗരി മമായി - ശ്രീക്കുട്ടൻ ഏട്ടൻ - നീലു ചേച്ചി - ബാലു ചേട്ടൻ - പാറു കുട്ടി
@CELESTINJOSEPH-p4dАй бұрын
Balu. Neelu. Very. Good. Acting. All. The. Best. 😀😃😆😅😍😆🤍💙💜💚🙏
@pvvvpvvvs7778Ай бұрын
കലഹം.. വെറുപ്പ്.. വിദ്വേഷം.. എന്നിവ യില്ലാത്ത.. ഒരു സൂപ്പർ എപ്പിസോഡ്.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤❤
@fathinisu128Ай бұрын
സത്യം ഞാൻ ഈ കമന്റ് ഇടാൻ വരുവായിരുന്നു
@talkingandentertainmentsho4563Ай бұрын
Keshu പ്രണയിക്കുന്നത് കാണുമ്പോൾ ഗൗരിക്ക് ലച്ചുനും ഭയങ്കര ചൊറിച്ചിൽ ആണല്ലോ
@akashvikraman9297Ай бұрын
Satyam
@ഞാൻഒരുമലയാളിvАй бұрын
Utter waste sivaniy entha mosham ano😁
@sinijohn7525Ай бұрын
ഗൗരിയുടെ പുച്ഛത്തോടെയുള്ള കളിയാക്കൽ കാണുമ്പോൾ തന്നെ ദേഷ്യം വരും
@PgdVnr4 күн бұрын
മനസ്സിന് ഒരു സന്തോഷം നൽകിയ ഒരേ ഒരു എപ്പിസോഡ് ഇതാണ് 😅😅
@ashikmilan5838Ай бұрын
അവർ എപ്പോഴും ചായയ്ക്ക് പാൽ കൊണ്ടുവരുന്നു, പക്ഷേ അവർ കട്ടൻ ചായ കുടിച്ചു
@Abhijith-hc5rbАй бұрын
കേശു ഇത് എന്താ കവിത. കൈ വിട്ടു പോയോ കേശു. പാറുകുട്ടി കേശവിനെ കുറിച്ച് പറഞ്ഞത് super. നീലു അമ്മയും ബാലു അച്ഛനും സൂപ്പറ❤
@arxv1ndhhhАй бұрын
ബാലു നീലു റൊമാൻസ് അത് കാണുമ്പോലുള്ള ഒരു സുഖം വേറെ തന്നെയാണേ
@SANEERAVKАй бұрын
Paru fans❤
@LijamoleSanthoshАй бұрын
ബാലുച്ചേട്ടൻ , നീലു അമ്മ ❤️❤️❤️
@jamesjames-qu9stАй бұрын
ഏറെക്കാലത്തിന് ശേഷം ബാലു - നീലു ഒരു റൊമാന്റിക് എപ്പിസോഡ് പ്രതീക്ഷിച്ചു മറ്റുള്ളവർ അത് നശിപ്പിച്ചു.
@akhilaakku3112Ай бұрын
21:20 ശോ എന്തര് കഷ്ടം ആണ്. നല്ല രോമാമാന്റിക് ആയിട്ട് വരുമായിരുന്നു . അതിന്റെ ഇടയ്ക്ക് പിള്ളേർ കൂട്ടം വന്നു നശിപ്പിച്ചു ☺️. എല്ലാരും പോയെടെ... അവർക്കും വേണ്ടാടെ ഒരു privacy ☺️🤗😘. Some cute romantic balu neelu🫂 love youuu😘😘😘
@teeyem89Ай бұрын
എന്തൊക്ക ഉടായിപ്പ് കാണിച്ചാലും സ്വന്തം കുടുംബത്തെ ജീവന് തുല്യം സ്നേഹിക്കുന്ന ബാലു എന്ന ക്യാരക്ടർ തന്നെയാണ് ഉപ്പും മുളകും എന്ന sitcom ന്റെ വിജയ രഹസ്യം, writer കണ്ണന് congratulations 👍👍
കുട്ടൻ പിള്ളയുടെ താടിക്ക് തീപിടിച്ചു അതുവഴി വീട്ടിനും 😀😀😀
@FousiyaFousi-yp5foАй бұрын
ഉപ്പും മുളകും program സൂപ്പർ ആണ്..... ബാലു ❤️ നീലു ലച്ചു ❤️ മുടിയൻ ശിവ ❤️ കേശു പാറു❤️ കല്ലു ഗൗരി ❤️ ശ്രീക്കുട്ടൻ ശങ്കരൻ അപ്പൂപ്പൻ ❤️ബാസി Etc...........All of characters 👍
@ShajiK-yk7bhАй бұрын
Lachu keshu combo super 🥰😘💕❤
@manikandansr4306Ай бұрын
Love you uppum mulagum from Tamil Nadhu 🎉🎉🎉
@AashvimolАй бұрын
18:44 neelu ബാലു റൊമാൻസ് episode 332 ❤
@ameensb2684Ай бұрын
Ennathe episode kidu ❤❤❤. Balu Neelu combo 👍
@semeemaazad8948Ай бұрын
ബാലുന് 56 വയടല്ലേയുള്ളൂ.... അതൊക്കെ ഒരു വയസ്സാണോ...... 🥰🥰
@YolooYolooАй бұрын
Ithpolathe episodes iniyum venam ❤️❤️❤️
@SusanLibuАй бұрын
ഈ എപ്പിസോഡ് സൂപ്പർ.ബാലു നീലു love you
@mujeebmullath1017Ай бұрын
ബാലു നീലു ❤❤❤കൊമ്പോ 👍🏻👍🏻👍🏻👍🏻
@sajikumartssajikumarts1732Ай бұрын
ഇതൊക്കെ ആണ് ഞങ്ങൾക്കും സന്തോഷം 👍👍🤔😄
@akhilaakku3112Ай бұрын
Balu നീലു romantic കാണാൻ ഒരു പ്രത്യേക ഭംഗി ആണ്. The perfect made for each other 🥰. My favorite lovable couples 😘😘😘🤍🫂
@pappimchinchery4591Ай бұрын
ബാലു ചേട്ടനും സുരേന്ദ്രനും ശ്രീ കുട്ടനും ശങ്കരണ്ണനും ഒരുമിച്ച് കുടിക്കുന്ന ep വേണം എന്നു ഇളവർ like adi
@RUFEENAMАй бұрын
Balu fans
@subhasubash1910Ай бұрын
baluvine neeluvinte kaaryathil enthoru shredhya Balu❤ Neelu I love your acting It is very comedy 😁
@RizwanaAfsal-di6jeАй бұрын
എന്റെ ജീവിതമാണ് ഉപ്പും മുളകിലെയും ചില എപ്പിസോഡുകൾ.. പ്രായം കൊണ്ടും മക്കളുടെ എണ്ണം കൊണ്ടും എല്ലാം മറ്റൊരു ഉപ്പും മുളകും കുടുംബമാണ് നമ്മളുടേത്..5മക്കളുടെയും പ്രായവും ഏതാണ്ടൊക്കെ അവരെ പോലെ തന്നെ.. ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീരു വീണു..
@AbhiramiNrАй бұрын
ബാലു ചേട്ടൻ ❤❤❤❤: നീലു അമ്മ❤️❤️, രണ്ട് പേരു,, love, you ❤❤❤❤❤
@ambiliambili6700Ай бұрын
ഇന്നത്തെ എപ്പിസോഡ് പൊളി
@AlanSinojАй бұрын
Uppum mulakum super serial
@ManikantanPottiАй бұрын
ഇന്നത്തെ പോലെ എന്നും ബാലുവും നിലൂവും സന്തോഷം ഉള്ള എപ്പിസോഡ് ആയിരിക്കട്ടെ.❤❤❤
@mohammedthajudeen2127Ай бұрын
17:14 എന്തെര് അച്ഛാ ഇത് 😂😂
@SijoJose-ku3npАй бұрын
Baalu and neelu is not acting.... they are living.... Love you both...❤
@abcdefpp3702Ай бұрын
ബാലു and നീലു ചേർച്ച ഉണ്ട്
@sajeerktsajeerАй бұрын
ലച്ചുവിന്റെ birthday ആഘോഷം ഇതുവരെ വന്നിട്ടില്ല കൊണ്ട് വന്നാൽ പൊളിക്കും ഉപ്പും മുളകും 💚♥️🤍💙💜🧡🤎🤎💛
@misiriulyamihu-vc5jrАй бұрын
Correct
@SANEERAVKАй бұрын
Keshu fans ❤
@Abhijith-hc5rbАй бұрын
കേശു fans
@ajuaju2084Ай бұрын
Ennum kaanunavar indoh
@PriyeshkasaragodАй бұрын
എനിക്ക് ഭയകര ഇഷ്ടമാണ് ഉപ്പും മുളകും അതുപോലെ അതിൽ അഭിനയിക്കുന്നവരെയും തുടക്കം മുതൽ ഞൻ കാണുന്നുണ്ട് 🎉
@adithyakmanoj5135Ай бұрын
lechu chechi is back ❤
@rani-ut3bbАй бұрын
അടീം പിടീം ഒന്നും ഇല്ലാണ്ട് ഒരു എപ്പിസോഡ്, കൊള്ളാം 😊
@RubeenaAhamedАй бұрын
നീലു ഇഷ്ട്ടം ഉള്ളവർ ലൈക് ചുമ്മാ ചെയ്യൂ
@ajeeshu4813Ай бұрын
ബാലുന് ഒരു കുഞ്ഞികാല് കൂടി ഉണ്ടാവാൻ ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട് 😂
പ്രോമോ കാണുമ്പോൾ നല്ല പ്രതീക്ഷയിൽ ഇരിക്കും എപ്പിസോഡ് വരുമ്പോൾ അത്ര ഒന്നും ഉണ്ടാവുന്നില്ല.ബാലു ചേട്ടൻ നീലു ചേച്ചി റൊമാന്റിക് സീൻസ് കുറച്ച് കൂടുതൽ വേണമായിരുന്നു.ഇനിയും ഇതുപോലുള്ള എപ്പിസോഡ് നല്ല രീതിയിൽ വേണം.
@GeethuzzzzzАй бұрын
അതേ...❤
@ShanuSwali001Ай бұрын
ഇന്ന് സൂപ്പർ 👍👍👍
@SANEERAVKАй бұрын
Lachu fans❤
@SumeshPaiАй бұрын
അടിക്കുറിപ്പു മുകളിൽ അല്ലാതെ താഴെ എഴുതാൻ പറ്റുമോ ബാലു പൊളി ❤❤❤❤❤❤❤❤❤❤❤❤❤
@vismayaprakash3196Ай бұрын
Promo ഉണ്ടാക്കുന്ന ആൾ നല്ല അടിപൊളി ആയി ഉണ്ടാക്കുന്നുണ്ട്.. പക്ഷെ എപ്പിസോഡ് അത്ര വരുന്നില്ല
@GeethuzzzzzАй бұрын
അത് സത്യം...
@NireeshManjeryАй бұрын
കേസുവിന്റ പ്രേമം പൊളി ഇപ്പോഴത്തെ ഡയറക്ടർ ഉം പൊളി ഉപ്പും മുളകിനെ പ്രേക്ഷകർ കമന്റ് വായിച്ചു അതിനു ഇഷ്ടമായി ഉപ്പും മുളകിനെ സിനിമ സ്റ്റൈലിൽ പണ്ടത്തേക്കാളും സൂപ്പർ ആക്കുവാൻ ശ്രമിക്കുന്നതിന് താങ്ക്സ്
@olonga5057Ай бұрын
എനിക്ക് ഈ ep ഭയങ്കര ഇഷ്ടം ആയി poli ❤🎉
@FathimaNaja-p5tАй бұрын
100 th ep special akumenn pradeekshikunnu
@onepiece-vy2scАй бұрын
we want this type of feel good episodes focusing on balu and neelu 🥰
@mohanlalrengan5142Ай бұрын
ബാലുവിൻ്റെ റൊമാൻസ്, നീലുവിനോടുള്ള അധിക caring കണ്ടപ്പോൾ ഞാൻ വിചാരിച്ചു മേശിരിയുടെ മോൾടെ കല്യാണത്തിനു സ്വർണം അടിച്ചെടുക്കാൻ ആണെന്ന്. എന്തായാലും സൂപ്പർ episode ❤
@mollykuttyjoseph2741Ай бұрын
ഗൗരി, ശരിയല്ല ബാലുവും കുടുംബവും മാത്രം മതി
@ThangalKunju-ty8mdАй бұрын
😢😢😢 ഗൗരി വേണം
@Leona-yd5pxАй бұрын
uppum mulakum is nice and relaxing 😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤
@DevadarshRАй бұрын
പടവലത്ത് കുട്ടൻപിള്ളേടെ താടിക്ക് തീപിടിച്ച്. അതുവഴി വീടിനും തീപിടിച്ച് 🤣🤣🤣
@mollykuttyjoseph2741Ай бұрын
കേശു വിൻ്റെ പുറകെ ത്രോസു ചെയ്യാൻ ലെച്ച എപ്പോഴും നടക്കുന്നു. അതു ശരിയല്ല.😊😊😊😊