*നീലു ചേച്ചിയെ പോലൊരു ഭാര്യയെ കിട്ടിയാൽ പിന്നെ ലൈഫ് കിടിലൻ ആണ്. എന്തോ ഉടായിപ്പ് ആയി ചെന്നാലും കട്ടക്ക് കൂടെ നിക്കണ ഒരു കിടിലം പെണ്ണ്*
@RasnaSWorldInMalayalam4 жыл бұрын
🤝👍
@teamvellarikka14684 жыл бұрын
കട്ടക്ക് നിൽകണ ലോകത്സ
@thalhathap63764 жыл бұрын
അത് ശരിയാ മച്ചാനെ
@shuhaibmuthanoor66224 жыл бұрын
പക്ഷെ ശരിക്കും ജീവിതം
@01abhayp714 жыл бұрын
ഗാനമേളക്ക് സൗണ്ട് പോയ ആരേലും ണ്ടോ..?
@Keralastylesfood4 жыл бұрын
Yes
@a3enterpricesmkt84 жыл бұрын
Mm
@kannadamediacafe45804 жыл бұрын
Copyright pblm
@molunajiya86914 жыл бұрын
Yes
@anandudevil15314 жыл бұрын
Ys
@musicthehind20234 жыл бұрын
20:40 paaru nte lip sync👌👌👌👌❤❤👏👏👏👏👏🇮🇳 she knws lyrics
@nisnaparveen45794 жыл бұрын
ചിറ്റപ്പന്റെ ഭാര്യയെ കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ?
@bijuedezhath41114 жыл бұрын
I am
@aneeshsheeba4094 жыл бұрын
ഉണ്ട്
@Crazy_gamer-o3i4 жыл бұрын
Me
@hadhiyasworld65484 жыл бұрын
ഉണ്ട്
@weare93694 жыл бұрын
കള്ള കോഴികൾ
@teamuppummulakumpattalamgr42334 жыл бұрын
ബാലുച്ചേട്ടൻ നല്ലൊരു ഗായകനും ആണല്ലോ കോമഡി, അഭിനയം, പാട്ട്, നാടകം, ഫീലിംഗ് കഥാപാത്രം, കഥകളി ആർട്ടിസ്റ്റ് സകലകലാ വല്ലഭൻ ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പി
ഈ എപ്പിസോഡിൽ ഗാനമേളക്ക് പാടിയ ചേട്ടന്മാർക്ക് ഇരിക്കട്ടെ കുതിര പവൻ
@mathslogic77694 жыл бұрын
Ulsavam alle
@jisnajoseph55484 жыл бұрын
'Another weekend well wasted'.. Mudiyante T-shirt 😂
@manafsillabada85074 жыл бұрын
പുത്യേ ആളായതോണ്ടാ
@asifmuhammedas34454 жыл бұрын
jisna joseph 😆😆😆😆
@muhammedsalahudheen15064 жыл бұрын
20:48 ബാലു ന്റെ കൂടെ parukkutty പാടുന്നു
@SiyasnestOfficial4 жыл бұрын
നമ്മടെ "കെട്ട്യോളാണെൻെറ മാലാഖേല"സ്ലീവൈച്ചൻെറ അമ്മയെ ഇഷ്ടമുള്ളവരാരൊക്കെ....ഇതില് ബാലുവിൻെറ അമ്മയായും പൊളിക്കുവല്ലേ....👌👌
@Ani-gi1pf3 жыл бұрын
Surendran - Anju combo vere level👌👌👏👍👌😊😊😍😍🥰
@littlebabyworld9444 Жыл бұрын
Anjuvinte real name enthuvaa
@afsalpcafu4343 Жыл бұрын
Bangi und
@dinistodavis75764 жыл бұрын
17:50 ഒരു സ്റ്റേജ് പെർഫോമൻസ് മുമ്പുള്ള ടെൻഷൻ വളരെ നന്നായി അവതരിപ്പിച്ചു. ബാലു വേറെ ലെവൽ😍
@Sreekuttanms19924 жыл бұрын
❣ ❣ ❣ *1030* # - ഉപ്പും മുളകും - ( ആസ്വാദനക്കുറിപ്പ് ) ➡➡➡➡ ➡➡➡➡➡ ✅ ഗാനഭുഷണം ബാലചന്ദ്രൻ തമ്പി😁😍 നാട്ടിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് ബാലുവിന്റെ ഒരു പാട്ട് അതാണ് ഇന്നിന്റെ ഹൈലൈറ്റ്.💕 🗣 _>>> ഉത്സവകമിറ്റിക്കാരനായ തന്റെ കൂട്ടുകാരനെ അങ്ങോട്ട് വിളിച്ച് ഗാനമേളക്ക് പാടാൻ ചാൻസ് തേടി ബാലു😁 നീലു വരുമ്പോൾ മലക്കംമറിച്ചിൽ😂 വിഷയമറിയുന്ന മാധവൻ തമ്പി ആദ്യം വേണ്ടെന്ന് കടുപിടുത്തത്തിൽ_ _>> വിഷയമറിയുന്ന സുരേന്ദ്രൻ എരിപിരി സഞ്ചാരത്തിൽ എങ്ങിനെയും ബാലു ന്റെ പാട്ട് മുടക്കണം😂 കൂട്ടിന് ശിവ & മുടിയൻ🤫😁 ശേഷം ഉത്സവ പറമ്പിലെ നിമിഷങ്ങളും തുടർന്ന് ഗാനമേളയും ബാലുവിന്റെ പാട്ടും_🥰 ബാലുവിന്റെ പാട്ടിനെ ചുറ്റിതിരിഞ്ഞ നിറഞ്ഞ ചിരിയും ഉത്സവത്തിന്റെ ആഘോഷ ഭേരിയും ഇന്നിന് സൗന്ദര്യം നൽകിയ ഘടകങ്ങളാണ്.🥰 ബാലുവിന്റെ ഭൂതവും നാടും ചുറ്റുപാടുമൊക്കെയാണ് ഇന്നിൽ ചിരിക്കായി *പ്രിൻസി ഡെന്നി - സർജി വിജയൻ* ✍🏽 കടംകൊണ്ട പ്രധാന ചേരുവകൾ🥰 സ്വന്തം മണ്ണിൽ / വീട്ടിൽ മാതാപിതാക്കന്മാരുടെ നിഴലിൽ എല്ലാവരും കുട്ടികളാണ് 🥰 അതേ ബാലുവിലെ കുട്ടിത്വവും വാശിക്കുമൊപ്പം - നീലുവും - മാധവൻ തമ്പിയും - പിള്ളേരും - സുരേന്ദ്രനുമുൾപ്പടെ എല്ലാ കുടുംബാംഗങ്ങളും ചേർന്നപ്പോൾ നിറഞ്ഞ ചിരിയായിരുന്നു പ്രതിഫലം.🥰 ഉത്സവത്തിന്റെ സ്വാഭാവികമായ ആവിഷ്ക്കാരം - പ്രത്യേകിച്ച് Dop *അനൂപ് കാട്ടാക്കട* & ക്യാമറാ ടീമിന്റെ ദ്യശ്യാവിഷ്ക്കരണം ഇന്നത്തെ കാഴ്ചക്ക് കൂടുതൽ മാറ്റുകൂട്ടിയ ഒരു ഘാകമാണെന്ന് പറയാതെ വയ്യ.👌🏼❣ _സഹർഷം 💓_ ✍🏽 *Ms_ശ്രീക്കുട്ടൻ* ➖➖➖➖➖➖➖➖➖
@mathslogic77694 жыл бұрын
Pwoliye
@keralablasters60904 жыл бұрын
Kore indallo
@babyas27352 жыл бұрын
❤️👍
@SureshBabu-mz4xd4 жыл бұрын
അച്ഛന്റെ പാട്ട് പാറൂ നന്നായി എൻജോയ് ചെയ്തു 😍😍😍ഉത്സവം പൊളിച്ചു 😍😍😍
@haristimes4 жыл бұрын
അച്ഛൻ :സുരേന്ദ്രാ എടുത്തിട്ടുണ്ടല്ലോ .. സുരേന്ദ്രൻ :(എന്തോ ഒരു ആയുധം പിന്നിലുണ്ട് ) ഉണ്ട് അച്ഛാ .. കട്ട ഹീറോയിസം .ശ്രെദ്ധിച്ചവർ ഒരു ലൈക് )
@harshadhrd74684 жыл бұрын
Mass
@shinianna47504 жыл бұрын
ഇത് പോലെ ഒരു കുടുംബം എന്റെ സ്വപ്നം 🤩
@deepadeepzz90504 жыл бұрын
😍😍😍
@najumamunawara43884 жыл бұрын
S
@jacksprrow22944 жыл бұрын
Best of Luck
@shanifshanu83824 жыл бұрын
Verum swapnam mathram 😂😂
@jacksprrow22944 жыл бұрын
എൻ്റെ വീട്ടിലേക്ക് ഒന്ന് വന്നാൽ ഇതിലും കഷ്ട്ടമാ... ചിലപ്പോ തോന്നു എല്ലത്തിനെയും കൂടി എടുത്ത് കിണറ്റിൽ ഇടാൻ എൻ്റെ വാവയും ചിറ്റൻ്റെ മക്കളും എൻ്റെ കെട്ടിയോന്നും
@aparna.m.r71774 жыл бұрын
ബാലു ചേട്ടൻ വെള്ളം എന്ന് പറഞ്ഞു കുടിക്കുന്നത് grape ജ്യൂസ് ആണോ... ഒരു വയലറ്റ് കളർ ആണല്ലോ
@athirashaiju46904 жыл бұрын
Chukku vellavo,karingali vellamo avum
@aksharasanthosh454 жыл бұрын
Pathimukha podi ettu thilappicha vellam arikum😁😁😁
@athulyamaneeshavm93814 жыл бұрын
ചിലപ്പോൾ കുപ്പിയുടെ കളർ ആകും
@arakkalabu4 жыл бұрын
Uppum mulakum മാത്രം കാണുന്നവരുണ്ടോ സീരിയലിൽ
@anshaanwer864 жыл бұрын
ആലായാൽ തറ വേണം എന്ന പാട്ട് ഇന്നാണ് മുഴുവനായിട്ട് ഞാൻ കേട്ടത് ,നിങ്ങളോ?
@linsuvarghese82374 жыл бұрын
"എനിക്ക് ഈ നാട്ടിൽ ഒരു നിലയും വിലയും und"..അത് നശിപ്പിക്കരുത്.. 🤣😂😂അപ്പുപ്പൻ Rockzz🔥🔥🔥
@fazeelap4 жыл бұрын
20:40 Parukutty achante oppam paadunnad kando..🤗🥰
@railfankerala4 жыл бұрын
ആഹ ഇന്ന് നേരത്തെ അപ്ലോഡ് ചെയ്തല്ലോ നേരത്തെ അപ്ലോഡ് ചെയ്ത അണക്കിരിക്കട്ടേ ഒരു കുതിര പവൻ😍😍😍
*എല്ലാ എപ്പിസോഡും സ്ഥിരമായി ഒരു currect ടൈമിൽ അപ്‌ലോഡ് ചെയ്തുടെ അപ്ലോഡ് മാമ*
@farisusmanmv64514 жыл бұрын
ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് ഒരു ലൈക് തരുമോ
@amalsuresh25664 жыл бұрын
Pore
@hanasabu54164 жыл бұрын
Lla
@ashiqueashique21984 жыл бұрын
Mv full form endha 😂😂
@Anilkumar-vy4xm4 жыл бұрын
☺
@mohammmedziyad1734 жыл бұрын
എന്നാലും നീലുന്റെ മുടി ശരിക്കും ഉള്ളതാണോ, നേരത്തെ ഇത്ര ഇല്ലായിരുന്നല്ലോ
@ആയാംവിളകുടുംബം4 жыл бұрын
Amaravila കുഞ്ഞമ്മയ്ക്ക് മോൾ ഉണ്ടോ ..... കഴിഞ്ഞ എപ്പിസോഡിൽ കുഞ്ഞമ്മ പറഞ്ഞില്ലേ ...മക്കൾ ഇല്ലാത്തത് കൊണ്ട് സ്വത്ത് എല്ലാം ബാലുവിന് കൊടുക്കുന്നെന്..ഇപ്പോൾ എവിടുന്ന് മോൾ വന്നു !!!!!!
@dhanyamattildhanyamattil66114 жыл бұрын
എന്റെ husband ന്റെ പിറന്നാൾ ആണ് ഒന്നു wish ചെയ്യാമോ ???
@vijilasuneesh15414 жыл бұрын
Happy birthday
@sapnanair42534 жыл бұрын
പിറന്നാൾ ആശംസകൾ
@vibinroy90524 жыл бұрын
Happy Birthday...
@dreamlover22864 жыл бұрын
Happy birthday
@jtips84194 жыл бұрын
Hbd
@shanumoviesvlogs4 жыл бұрын
ഇപ്പോഴും ഞാൻ പറയുന്നു കുട്ടുമാമനും, ഭാസിയും എപ്പോഴും വേണം...😂😂😂
@bijubiju43684 жыл бұрын
Njanum paryunu
@jamsheedsahla95514 жыл бұрын
ജോൺ ,ജാഫർ, ജനാർദനൻ അത് Sooper
@varghesept38594 жыл бұрын
Zack and I have
@varghesept38594 жыл бұрын
More then we can help you
@MG-my5bj4 жыл бұрын
Super....: parukutty singing with balu @ 20:40. Awesome .... namichu
@arshadabubacker40274 жыл бұрын
utsavam vare live aayitt shoot cheytha camera chettanmarkkirikkatte innathe oro like m...keralathinte ella thanimayiloodeyum sancharikkan shramikkunna uppum mulakum team n oru big salute❤
ലെച്ചു ഇല്ലാത്തോണ്ട് ഉപ്പും മുളകും കാണില്ല എന്ന് പറയുന്ന കമന്റ് ഇടുന്ന ചേട്ടൻ വന്നോ
@rizafathima2054 жыл бұрын
Olichirunn kaanunindavum
@samsusamsu88694 жыл бұрын
😀😀🙋
@amalsuresh25664 жыл бұрын
Illa
@manafsillabada85074 жыл бұрын
ഉള്ളിൽ സങ്കടമുണ്ട് ട്ടോ 😕😕😅🏃🏃🏃
@GeekyMsN4 жыл бұрын
ആരും വരണ്ടന്ന് പറഞ്ഞിട്ടല്ലല്ലോ
@AbdulSamad-vf7cn4 жыл бұрын
പണ്ട് ഇതുപോലൊരു ടീം പറ്റൂല്ലാന്ന് പറഞ്ഞിട്ട് അവര് ഗാനമേളയിൽ പാടീട്ടില്ല😇😅ആ മൊട്ടബാലുവിന്റെ ഫോട്ടോ കൂടി കാണിച്ചുകൊടുക്കാമായിരുന്നണ്ണാ🤣🤣😍തള്ള് ബാലു അണ്ണൻ ഇഷ്ടം🤩🤩
@muhammadhirash4864 жыл бұрын
T
@rejiabraham86054 жыл бұрын
Hai
@rajasrees35514 жыл бұрын
മുടിയൻ ഫാൻസ്....... ലൈക് ഇടാൻ മറക്കല്ലേ...
@prasanth28124 жыл бұрын
ഇതൊക്കെ എങ്ങനെ ആണാവോ unlike ചെയുന്നത് Unlike ചെയ്യുന്നവരെ സമ്മതിക്കണം
20:05 🗣️🎶ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം ആലിനു ചേര്‍ന്നൊരു കുളവും വേണം കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം കുളിച്ച് ചെന്നകം പുക്കാന്‍ ചന്ദനം വേണം പൂവായാല്‍ മണം വേണം പൂമാനായാല്‍ ഗുണം വേണം പൂമാനിനിമാര്‍കള്‍ അടക്കം വേണം
@farisfaru39364 жыл бұрын
Messi😘😘😘
@mayavigaming8514 жыл бұрын
Messi choppa
@praveenaps45154 жыл бұрын
യുദ്ധത്തിന് രാമൻ നല്ലു കുലത്തിനു സീത നല്ലു ഊണുറക്കം ഉപേക്ഷിപ്പാൻ ലക്ഷ്മണൻ നല്ലു.... ഇങ്ങനെ ആണോന്ന് ഓർമ illa... 10 വയസ്സിൽ കേട്ടത് ആണ്
@NidhinM4 жыл бұрын
@@mayavigaming851 ഒന്നു പോടോ
@liyat7864 жыл бұрын
ഇന്ന് അപ്പൂപ്പൻ full റോക്ക് ആണല്ലോ... 😎😎 ബാലു : അച്ഛാ ഞാൻ നന്നായി പാടും 😜😜😜 അപ്പൂപ്പൻ : അതുകൊണ്ട് നാട്ടുകാർ പാടുപെടും...😁😁 ഇജ്ജാതി
@roshan_rj32894 жыл бұрын
16:27 - 18:57 sound elalo😢
@MsHARRYPOTTER194 жыл бұрын
copyryt scene kaanumarikum aa padiya paatinu..arinjuuda
@pathoozvideo65174 жыл бұрын
Njan karuthi phone end ayinne 😅
@aishwaryakp27384 жыл бұрын
Enkm sound illaarnnu
@Appuworld80934 жыл бұрын
Njan karuthi ente phone nte kuzhappam aavum nn .. ippazha samadaanam aye
@roshan_rj32894 жыл бұрын
@@MsHARRYPOTTER19 copy right scene indenkil mute akumo..🤔 athano chila epsdil sound elathe
@tintumathew10294 жыл бұрын
ബാലു ചേട്ടന്റെ പാട്ട് സൂപ്പർ
@siyadsherif44794 жыл бұрын
🧂ലച്ചു ഇല്ലാതെ കാണാൻ ഒരു രസം ഇല്ല ഉപ്പുംമുളകിൽ ഒരാൾ കുറഞ്ഞാൽ പോലും ഒരു രസം കാണില്ല🧂
@shibikp90084 жыл бұрын
Uppilatha kanjipole lachu illathonde
@vlogdude48664 жыл бұрын
Valli illatha trouser pole🥴🥴
@ramlasubair35474 жыл бұрын
Enthu lechu
@saeedmuhammed17844 жыл бұрын
ഉപ്പും മുളകിനും ഒരു കുറവും ഇല്ലാ ലെച്ചു ഇല്ലാന്നേ ഒള്ളു വയ്യെങ്കിൽ കാണണ്ട
@siyadsherif44794 жыл бұрын
@@saeedmuhammed1784 🙄
@teamuppummulakumpattalamgr42334 жыл бұрын
0:16 അമരവിള കുഞ്ഞമ്മക്ക് മക്കളില്ല എന്ന് പറഞ്ഞിട്ട് ഇത് ഏത് മോള്?
@merinjohn56324 жыл бұрын
Thalliyathaaa baluchettannn
@geethasoman74354 жыл бұрын
script പലർ എഴുതുന്നതല്ലേ മറന്നതാകും..
@salimanoorsalimanoor4994 жыл бұрын
ആൺമക്കൾ ഇല്ലാ എന്നാവും..
@libylal91224 жыл бұрын
ബാലു ചേട്ടൻ നുണ പറഞ്ഞതാ
@shilpavijayan6464 жыл бұрын
Sathyam.. Njan ee comment idan vicharich 😁
@vipinvinay18444 жыл бұрын
ചിറ്റപ്പൻ ചിറ്റമ്മ poliyaanu.. 👌👌👌♥️
@gopalakrishnanv71744 жыл бұрын
അദ്ദേഹത്തിന്റെ ഗുരുവിന്റെ ഏറ്റവും മികച്ച ഗാനം തന്നെ പാടി വളരെ മനോഹരം
@lilly99383 жыл бұрын
When balu singing Aaaaaaaaaaaaa so funny 😅😂😆 4:43
@vrinda8824 жыл бұрын
ഉപ്പും മുളകും യൂട്യൂബ് വ്യൂവേഴ്സ് ഇവിടെ ലൈക് അടിച്ചോ😘👍
@stiarose84134 жыл бұрын
ഉത്സവം ആയിട്ട് സുരേന്ദ്രൻ ചിട്ടപ്പന്റെ മക്കൾ ഇല്ലെ 🤔🧐🙄
യന്താ ഇത് ലച്ചു ഇല്ലെന്ന് മാത്രമല്ല അവളെ കുറിച് ആരും ഓർക്കുന്നു പോലും ഇല്ല
@ameenameent21784 жыл бұрын
Hi
@ameenameent21784 жыл бұрын
Sugale
@elinmaryroy2474 жыл бұрын
Sheriya
@alharamainpazhavila86354 жыл бұрын
ലെച്ചു പിന്മാറിയ കാര്യം arighille
@statussaver10664 жыл бұрын
🙂
@FrSunilLovehavens4 жыл бұрын
ആദ്യമായിട്ടാണ് ബാലു ചേട്ടൻ ചെയ്യാൻ ഉദ്ദേശിച്ച കാര്യം ഏറ്റവും നന്നായി ചെയ്തു കൊണ്ട് എപ്പിസോഡ് അവസാനിച്ചത്... ഒത്തിരി നാളത്തെ ആഗ്രഹം ആയിരുന്നു എല്ലാവരും കളിയാക്കിയാലും താഴ്ത്തിക്കെട്ടിയാലും.. പിന്നെയും പിന്നെയും നമ്പറുകളുമായി വരുന്ന ബാലുച്ചേട്ടന്റെ തലയുയർത്തി പിടിച്ച ഒരു എപ്പിസോഡ്... അത് ഇന്ന് കാണാൻ കഴിഞ്ഞു.... അവസാനം മാധവൻ തമ്പിയുടെ മുഖത്തു അഭിമാനം വിരിഞ്ഞപ്പോൾ ശരിക്കും മനം നിറഞ്ഞു....
@fathimaminha57094 жыл бұрын
മുടിയന്റെ ഒരു ഡാൻസ് ക്കൂടി ഉണ്ടായിരുന്നെങ്കിൽ പരിവാടി ഗംഭീരം ആയിരുന്നു