Join us on Facebook- / flowersonair Twitter / flowersonair
Пікірлер: 5 800
@ad5creations3894 жыл бұрын
ഉപ്പും മുളകും പഴയ രീതിയിൽ തന്നെ മതിന്നുള്ളവർക്ക് ലൈക് അടിക്കാനുള്ള സ്ഥലം....
@sumamjinny85874 жыл бұрын
Mathi
@divyadass48534 жыл бұрын
Eppo ithiri bore aavunu
@rmscreativez92364 жыл бұрын
Ivar enth cheythalum pwoliyanu ath kond pazhaya rithiyalanenkilum puthiyathanengilum super anu
@anjalimariam87884 жыл бұрын
Ee oolatharam onu maatti pazhe pole aakkkkku... Kanan ula interest vare poyi thudangi...
@Nitins87054 жыл бұрын
@@anjalimariam8788 ith youtubil idanulla script alle. Ath athre ullu
@-90s564 жыл бұрын
ടീവിയിലെ ഇടക്കുള്ള പരസ്യം കാരണം ഉപ്പും മുളകും നല്ല ഫ്ലോയിൽ കാണാൻ പറ്റാത്തത് കൊണ്ട് എന്നെ പോലെ യൂട്യൂബിൽ കാണുന്ന ഉപ്പും മുളകിന്റെയും കട്ട ചങ്ക്സ് ഉണ്ടോ 👍👍👍💙💙💙💙
@yadukrishnana.v38574 жыл бұрын
Ivde aanel jafhrum ashiqum enthalle 🤪
@Soumya_s124 жыл бұрын
Idak parasyam aye jafer ashik varund ivada 🤦🤦🤦
@gokulgovind00744 жыл бұрын
വീട്ടിൽ T. ഇല്ല
@veenavijayan53814 жыл бұрын
Vanambaadi ullathonda kanan patathe
@razirazi79223 жыл бұрын
👏
@kdshorts44434 жыл бұрын
കൊള്ളാം ഒരു വെറൈറ്റി ആയിട്ടുണ്ട്. ഇടക്ക് ഒരു change വേണ്ടേ. ബാലു ചേട്ടന്റെ വെറൈറ്റി ആക്ടിംഗ് കാണാൻ കഴിഞ്ഞു. Go ahead👌👌👌👌👍👍
@thulasik84144 жыл бұрын
ബാലുന്റെ അഭിനയം പൊളിച്ചു 👌👌👌.
@annannamaria73084 жыл бұрын
എത്ര പേർക്ക് പണ്ടത്തെ ഉപ്പും മുളകും മിസ്സ് ചെയ്യുന്നുണ്ട്......പണ്ടത്തെ ബലുനെ, നീലുവിനെ,കേശു...ശിവ...ഇവരെ മിസ്സ് ചെയ്യുന്നുണ്ട്.....😟😟😟
@sreelakshmimm62274 жыл бұрын
Lechu, Parukutty toooo😢
@crtecchandhu50744 жыл бұрын
നാളെ ഷൂട്ടിംഗ് തീരും 👌
@muhammadrabahvlogger69564 жыл бұрын
Aa
@fouziyafouzi91534 жыл бұрын
lechu 🥺
@pagetwoscreen4 жыл бұрын
Ente channel onn kayari kand nook ishtappettenkil onn subscribe cheyyumoo
@sajashafeek84614 жыл бұрын
ഞാൻ കമന്റ്സ് നോക്കി എല്ലാവരും നെഗറ്റീവ് ആണ് പറയുന്നേ എനിക്കും ഈ എപിസോഡ്സ് നെഗറ്റീവ് ആയിടെ തോനുന്നു ഞങ്ങള്ക് ആ പഴയ ഉപ്പും മുളകും മതി
@blacklover8804 жыл бұрын
ഇത് ബോറായി തൊടങ്ങി ഞങ്ങൾക്ക് ആ പഴയ ഉപ്പും മുളകും മതി 😊😊
@sharoonsm96574 жыл бұрын
Pazhaya uppum mulakum mathi ith entho pole ind kurach day kazhinjal ith aarum kaanathavum egana ponenu vachal
@blacklover8804 жыл бұрын
@@sharoonsm9657 ശെരിയാ ബോറായി തൊടങ്ങി
@stargirl72464 жыл бұрын
Sheriyaa ippo uppum mulakum katta boringaa
@salmansalman67204 жыл бұрын
എനിക്കും
@Charles-xc6sr4 жыл бұрын
Ethuaanu kadha. Some real humorous stuff.
@vimalvml48834 жыл бұрын
This whole short film is a spoof and is fantastic. Pooja is a gem😍. Don't miss out on her. Enthu rasaa aa kuttide paattu, voice👏. Aarkkum ntha manassilaavathe aa kuttide talent?
@prakeerthp46402 жыл бұрын
@TRILOK_2 ,z
@alameensaid8004 жыл бұрын
ഉപ്പും മുളകും പണ്ടത്തെ പോലെ ആവാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ ഇൻഡ്
എന്തൊരു പ്രഹസനം ആണ് ഞങ്ങൾക്ക് പഴയ *Uppum Mulakum* മതി ഇതുപോലെ എത്ര പേർക്ക് തോന്നി??
@rohinprajish76514 жыл бұрын
Enikku thonni
@greenwisdomRahila_kadavath4 жыл бұрын
Enikkum thonni
@anjalimariam87884 жыл бұрын
Valare sathym
@thor61014 жыл бұрын
എന്താ ഇതിനൊരു കുഴപ്പ.
@nandananandana25404 жыл бұрын
ANIKUM THONI
@shanushanavas89384 жыл бұрын
ഡബിൾ ആണ് ഡബിൾ തമ്പുരാൻ ,പോലീസ് ഒരേ ഒരു ബാലു⚡
@najafathima67443 жыл бұрын
🍉🍏🍈🍍🍌🍌🍑🍒🍓🍎🍍
@anishajihas84713 жыл бұрын
Actually Pooja acted very well as Chirutha!!! I think her character as 'Pooja Jayaram' is meant to be like that , told by the director. So it's not her fault. She is talented and she can act well!
@devussvlog47392 жыл бұрын
Her real name is Ashwathy
@Riya-tm5fs4 жыл бұрын
💙ഉപ്പും മുളകും സ്ഥിരം യൂട്യൂബിൽ കാണുന്നവർ ഉണ്ടോ 🙄
@nithinpp89914 жыл бұрын
Me too
@jeffjoseteams19624 жыл бұрын
Indu
@lukasneo40544 жыл бұрын
TV yil aar kanaan...odukkathe parasyam
@ARJ-fn6qi4 жыл бұрын
Ente youtube channel Subscribe cheyth support
@nadhanadhu18424 жыл бұрын
Unde
@aneeshvaiga89454 жыл бұрын
ഉപ്പും മുളകും❤❤ ആയതുകൊണ്ടുമാത്രം മാത്രം കണ്ടു ശരിയല്ലേ ഫാൻസ്👍👍👍
@niyazniya81014 жыл бұрын
Sheriyan bro
@suneeshvipi20744 жыл бұрын
Q
@renjinisvlog51314 жыл бұрын
Athe.....
@hydrozff71184 жыл бұрын
Lachu entha varatha
@shajisentertainment56794 жыл бұрын
Crct bro crct
@basheratanikal34294 жыл бұрын
ലച്ചു വിനെയും പാറു ക്കുട്ടി യേയും miss ചെയ്യുന്നുണ്ടോ. ഈ എപ്പിസോഡ് bor ആണെന്ന് പറയുന്നവർ oru like adichekk
@sivasivani104 жыл бұрын
M
@Blinkworld064 жыл бұрын
Mm.Satyam😑
@harithegreatest4 жыл бұрын
ലച്ചു സ്വന്തം ഇഷ്ടപ്രകാരം പോയതാണെങ്കിലും പൂജയെ കാണുമ്പോൾ വല്ലാണ്ട് miss ചെയ്യുന്നു ☹️☹️
@prakasankanathayi86804 жыл бұрын
പണ്ടത്തെ ഇലട്രോണിക് ബാലുവിനെ ഇഷ്ട്ടപ്പെടുന്നവർ ഒരു ലൈക് തരുമോ😊😊😍😍😍
@najusvlog29593 жыл бұрын
Ishtaman
@DUKERBOYFF3 жыл бұрын
Shariya vannal poliyayirunnu
@shadowgaming59812 жыл бұрын
Poda myre
@DUKERBOYFF2 жыл бұрын
@@shadowgaming5981 yqth
@santhirajesh41232 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@salmakalam084 жыл бұрын
ഓരോ episodeum മികച്ചത് ആക്കാന് ശ്രമിക്കുന്ന ഉപ്പും മുളകിന്റെ അണിയറയില് പ്രവർത്തിക്കുന്ന ellavarkum ഒരു big salute..🤩❤️❤️❤️
@nandhugopakumar27534 жыл бұрын
ആ കരിക്ക് വീണ പോലത്തെ എപ്പിസോഡുകൾ പോരട്ടെ..! ഇതൊരുമാതിരി..! 🙄
@user-ly3ve4zn5x4 жыл бұрын
പാവം പിടിച്ച ചിരുത പെണ്ണിന് എവിടുന്നാ സ്വർണ്ണത്തിന്റെ മൂക്കുത്തി Point ആണെന്ന് തോന്നുന്നവർക് LIKE അടിക്കാം
@ajaygeorge29134 жыл бұрын
പറയാതിരിക്കാൻ പറ്റില്ല ഈ എപ്പിസോഡ് പരമ ബോറായിരുന്നു..... നമ്മുടെ സ്വന്തം പരിവാടി ആയതു കൊണ്ട് ഓടിച്ചിട്ടു കാണേണ്ടി വന്നു,😒😒😒
@remimathew83154 жыл бұрын
Sathyam
@abduucity25984 жыл бұрын
Yes..
@kundoor_hameed60024 жыл бұрын
Yes
@shefi49834 жыл бұрын
Sathyam
@asarudheenpn9724 жыл бұрын
Shariya
@sajimolvarghese36194 жыл бұрын
എന്തോ പഴയ പോലെ കാണാൻ ഉത്സാഹം തോന്നാത്തത് എനിക്ക് മാത്രമാണോ
@dhanoopdhanudhanu15184 жыл бұрын
Alla enikkum und
@dreamworld25724 жыл бұрын
Skip ചെയ്തു കളഞ്ഞാണ് ഞാൻ കണ്ടു തീർത്തത്
@sajimolvarghese36194 жыл бұрын
@@dreamworld2572 ഞാനും
@shanilshanilv.k47924 жыл бұрын
Nice aayitu bore aayi thudangi
@aisais77174 жыл бұрын
Nala therum
@nisharajesh2914 жыл бұрын
Lachune miss cheyyunnavar like adikk
@spytime17024 жыл бұрын
ആ പഴയ ഉപ്പും മുളകും എവിടെ😔. കട്ട വെയ്റ്റിംഗ്💪
@shibukannur29294 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പനെ ഇഷ്ടമുള്ളവർ ലൈക്കടി
@TheUnProGamer.4 жыл бұрын
ഈ ഷോർട്ട് ഫിലിം എപ്പിസോഡ് ബോറിങ് ആയിക്കൊണ്ടിരിക്കുവാണ്
@bibintb14934 жыл бұрын
Pinne.....
@shaficpd41994 жыл бұрын
But you don't have to do with me for my birthday today so we could go back up the good times with the family room for me too 👶 girl and
@shaficpd41994 жыл бұрын
32
@idealinstitute16794 жыл бұрын
സത്യം
@poutalk4 жыл бұрын
Satym
@Jasminniyas3204 жыл бұрын
പൂജയെ പോലെ പുതിയ ആൾക്കാരെ ഒന്നും കൊണ്ടുവരാതെ നമ്മുടെ പഴയ ഉപ്പും മുളകും തിരിച്ചു തായോ
@shijibabu58714 жыл бұрын
#REMOVE POOJA
@ShahulHameed-uz7cf3 жыл бұрын
Ningal okke maaty parayum sure
@abhilash49154 жыл бұрын
പോലീസ് സ്റ്റേഷനിൽ കാണുന്ന കസേര 😄ബാലുവിന്റെ വീട്ടിലെ ആണ് 🤔🤔
@sreeju6332 жыл бұрын
???
@secondline30104 жыл бұрын
ഇത് കണ്ടു ദേഷ്യം കയറി കമന്റ് ചെയ്യാൻ വന്ന ഞാൻ.... ഇനി ഞാനും കൂടി പറയുന്നില്ല...
@fathimasharafa53504 жыл бұрын
That corect
@shefinm.j80254 жыл бұрын
ആദ്യമായിട്ടാണ് ഉപ്പും മുളകും episode skip അടിച്ചു കാണുന്നത്😑😑
@annmariafrancis95664 жыл бұрын
𝑪𝒐𝒓𝒓𝒆𝒄𝒕
@shellybj4 жыл бұрын
me too
@thasnymoithu73364 жыл бұрын
Me too
@sadaqathullasadaqathullaul80564 жыл бұрын
Nhaaaaaaaaaaanum
@unninair61194 жыл бұрын
Innu Nyanum episode skip aki
@faseehullisankp61134 жыл бұрын
ഞങ്ങള്ക് പഴേ ഉപ്പും മുളക്കും വേണം അത് നിങ്ങൾ ഞങ്ങൾക് തരണം
@DUKERBOYFF3 жыл бұрын
Correct
@s.pcreation942 жыл бұрын
ബാലു ചേട്ടന്റെ performance 👌👌👌
@aravindbabu45094 жыл бұрын
ഇത് ഒരു നാടകം പോലെ ആകുന്നു 😐 നമ്മുക്ക് വേണ്ടത് ആ റീലിസ്റ്റിക് കുടുംബം വിഷയങ്ങളാണ് 😄 Waiting next episode 🤙
@rabeeathmanu76184 жыл бұрын
💯💯
@Amherree4 жыл бұрын
Yes 😐
@pagetwoscreen4 жыл бұрын
Ente channel onn kayari kand nook ishtappettenkil onn subscribe cheyyumoo
@drtech4974 жыл бұрын
Aravind Babu ithoru comedy alle just angne edukku bro enjoy karo🤩❤️
@jonish.m70412 жыл бұрын
Ethu uppum mulakum family nadathunna oru nadakamanu. Oru series kanumbol thudakkam muthal kananam. Njan pandu episode 1 muthal kanan thudangiyathanu eppol etha 1102 kadannirikkunnu. Ethu motham manassilavanamengil episode 1100 onnu kandu nokku
@suryamanoj47864 жыл бұрын
ഒരു ദിവസം പോലും മുടങ്ങാതെ ആരൊക്കെ കാണുന്നുണ്ട് ഉപ്പും മുളകും അതും യൂട്യൂബിൽ
@ummarasheed39614 жыл бұрын
Njan kaanumm
@vijayammasasidharan82374 жыл бұрын
1 മുതല് 1102 വരെ മുടങ്ങാതെ കണ്ടു. കൂടാതെ എല്ലാ എപിസോഡുകളും ആവ൪ത്തിച്ചു2 കണ്ടുകൊണ്ടേയരിക്കും. അത്രക്കും ഇഷ്ടമാണ്. പേരക്കുട്ടികളും (6&13 വയസുള്ളവ൪) കാണുന്നവരാണ്. ലാസ്റ്റ് 3 എപിസോടുകളും അവരോടൊപ്പം കാണാനെനിക്ക് ശങ്ക ഉണ്ടായിരുന്നു.
@abdulsahal38044 жыл бұрын
Njan und
@ZhyrX3844 жыл бұрын
Ippolum old episodes kanunnu
@sadiquekc47374 жыл бұрын
Njan und
@sreenathsreenath17054 жыл бұрын
നിങ്ങളുടെ ഒരു യൂട്യൂബ് ചാനലും പൂജയും അന്നുമുതൽ ഇത് നശിച്ചുപോയി
@chadrajks4 жыл бұрын
ലാസ്റ്റ് 2 എപ്പിസോഡും bhor ആയിരുന്നു, സാധരണ serial പോലെ ആയി 😒
@soiremk4 жыл бұрын
*ബാലു ചേട്ടൻ ഒരു അപാര നടൻ ആണ്..എന്ന് അഭിപ്രായം ഉളളവർ ഉണ്ടോ.* *അഭിനയിച്ച എല്ലാ വേഷങ്ങളും അതിഗംഭീരം ആക്കിയിട്ടുള മിനി സ്ക്രീൻ രാജാവ്*
@sreekanth84164 жыл бұрын
Uyiraanu🔥
@nishananishana37104 жыл бұрын
പഴയ ഉപ്പും മുളകും മതി എന്ന് ആഗ്രഹിക്കുന്നവർ ആരെക്കെ
@shadiyafebi12854 жыл бұрын
Enikkum
@jchandran73024 жыл бұрын
👋
@akifadeeba45254 жыл бұрын
ബോറായി തുടങ്ങി.
@salmansalman67204 жыл бұрын
🤚🤚🤚മടുത്തു
@sarathrijin38734 жыл бұрын
Pazhya kala episodekal pole venam .frist 500 episodekal pole
@prasannana56294 жыл бұрын
balu acting ...kidu ,excelents perfomance..
@jabbark45024 жыл бұрын
പഴയ പോലെ ഉപ്പും മുളകും ആവണം എന്നുള്ളവർ like
@farsanafarsu11184 жыл бұрын
Bor
@crafterina26044 жыл бұрын
ഈ shooting episode കഴിഞ്ഞിരുന്നേൽ പഴെ ഉപ്പും മുളക്കും കാണാമായിരുന്നു .ഇത് വെണ്ടാർന്നു
@hallajpeer77894 жыл бұрын
If. There is someone watching uppum mulakum more than 1 year give a like
@rcjaripalam4 жыл бұрын
Me
@navaneethkrishna12184 жыл бұрын
4 yr
@HITZofYADHU4 жыл бұрын
kzbin.info/www/bejne/bZLLhJyKqayemac എന്തുകൊണ്ടാണ് സ്വർണത്തിനു ഇത്രയും വില, എല്ലാർക്കും മൂന്നര പവൻ
@navasnp4 жыл бұрын
From episode 1
@kd3514 жыл бұрын
Athukum mele
@funnyenglish83854 жыл бұрын
Uppum mulakum teams veruppikkalleee please🙏🙏🙏🙏🙏
@sujanvarghese6554 жыл бұрын
Uppum mulakum ❤💙💚💛💜 Love from karnataka 💞💞💘💘
@shibubkk69564 жыл бұрын
Same
@anson73944 жыл бұрын
Bore aayi thudangi... Content maattiyal nannayirikkum!! Aa pazhaya freshness onnum Kittunnilla.. Anyway good effort!! 💯
@anoopkliz58044 жыл бұрын
മറ്റേ വീട് കിട്ടാൻ എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നണു
@maluz86984 жыл бұрын
കുറച്ചു ദിവസം ആയില്ലേ ഇനി എങ്കിലും ഇത് നിർത്തി പഴയ പോലെ episode ഇട്ടൂടെ. ഇത് ഇനി എത്ര നാൾ സഹിക്കണം 🤦♀️🤦♀️🤦
@har5314 жыл бұрын
Sathyam ith verum bore
@annieajan79384 жыл бұрын
Aruboar
@itsfalcongaming24664 жыл бұрын
Athum seriyaa
@rahmathunesathachanna36384 жыл бұрын
Sariya vere etho kannum pole
@arunbabu28874 жыл бұрын
ഓരോ ദിവസം കഴിയുമ്പോഴും വൃത്തികേടായി മാറിക്കൊണ്ടിരിക്കുന്നു.
@a3svlog364 жыл бұрын
ബാലേട്ടൻ റെ അഭിനയം അടിപൊളി ഒരു രക്ഷയുമില്ല എല്ലാവരും🤝🌀👌👌👌
@evilzslave27854 жыл бұрын
2, 3 എപ്പിസോഡ് ആയിട്ട് ഉപ്പും മുളകും പരമബോർ ആണ്..... shrt film shooting ബോറാണ്... . ബാലു ആൻഡ് ഫാമിലി അതുമതി ❤️
@-90s564 жыл бұрын
ഭാസിയെ അടിക്കാൻ പൂജക്ക് കേശു ക്വട്ടേഷൻ കൊടുത്തതാണെന്ന് എത്ര പേർക്ക് അറിയാം ഗയ്സ് 😁😁😁
@HITZofYADHU4 жыл бұрын
kzbin.info/www/bejne/bZLLhJyKqayemac എന്തുകൊണ്ടാണ് സ്വർണത്തിനു ഇത്രയും വില, എല്ലാർക്കും മൂന്നര പവൻ
@krishnarajasekharan4 жыл бұрын
thonni
@neslonkgafoor40694 жыл бұрын
kzbin.info/www/bejne/aIfQdop3obJ2jrs
@itsmepriyanka-or3if4 жыл бұрын
ഇതെന്താ പണ്ടത്തെ നാടകം ആണോ... ഭയങ്കര bore ആണ്... ആ പഴയ ഉപ്പും മുളകും കോമഡി കുടുംബം അത് മതി അതാണ് ഇവിടെ നമ്മൾക്ക് എല്ലാവർക്കും കാണാൻ ഇഷ്ട്ടം.... 👍
@ayishaayshuu58954 жыл бұрын
lachu ulla episode ishttamulavar like adi
@ameersuhail39264 жыл бұрын
Director comments വായിക്കുമെന്ന പ്രേതിക്ഷയോടെ :........ ഇനിയെങ്കിലും ഈ short film നിർത്തിക്കൂടെ pls......... 🙏🙏🙏
@preethaelias2393 жыл бұрын
ഹദ്ബദ്ബഫ്ഹ്ഡ്ജസ്ഹ്മ്ഡ്ഡ്ജ്ഷ്ഫ
@akhilrajamz4 жыл бұрын
ആകെ മടുപ്പ് എപ്പിസോഡായി വരികയാണ്.പഴയ പോലെ മനോഹരമായ കുടുംബ രീതിതന്നെ നല്ലത്.
@shafimk93584 жыл бұрын
സുരേന്ദ്രനെ കണ്ടപ്പോൾ ബാലുവിന്റെ പോലെയാണ് തോന്നിയത് എനിക്ക് മാത്രമാണോ😳
@jicksonjames92904 жыл бұрын
Comments ഇട്ടുവെറുപ്പിക്കുന്നവരോട്, ഉപ്പും മുളകും അവരുടെ പരിമിതികൾ വെച്ചാണ് ഓരോ എപ്പിസോഡും ചെയ്യുന്നത്, അത് മനസിലാകാതെ പഴയ ഉപ്പും മുളകും വേണം എന്ന് പറയുന്നതിന് എന്ത് അർത്ഥമാണുള്ളത്!!! ഉപ്പുംമുളകും ❤️ (NB:കുട്ടുമാമനെ തിരികെ കൊണ്ടുവരണം പ്ലീസ്)
കറക്റ്റ് 8:00 മണിക്ക് തന്നെ അപ്ലോഡ് ചെയ്ത ആളിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍👍❤️❤️❤️❤️❤️❤️❤️❤️
@sas143sudheer4 жыл бұрын
*ബാലു ഒരു അസാധ്യ നടൻ ആണ് എന്നതിൽ തർക്കമില്ല എത്ര എത്ര രൂപ ഭാവ മാറ്റങ്ങളാണ് ഈ 1100എപ്പിസോഡ് പിന്നിടുന്ന വേളയിൽ അദ്ദേഹം ചെയ്തത് ഒരു പക്ഷെ നാടകത്തിലെ അഭിനയ മികവ് അദ്ദേഹത്തെ ഇതിലൊക്കെ സഹായിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല മിനി സ്ക്രീനിലെ ലാലേട്ടൻ ആയും മമ്മൂക്ക ആയും ചിലപ്പോൾ ഇദ്ദേഹത്തെ നമുക്ക് തോന്നി പ്പോകും ഞങ്ങൾ ആണുങ്ങൾ ഒരു സീരിയലിന് adicted ആയിട്ടുണ്ടെങ്കിൽ അത് ഈ ഉപ്പും മുളകും ആണ് ഈ അവസരത്തിൽ ഈ സീരിയലിന്റെ അമരത്തു നിൽക്കുന്ന ബാലുച്ചേട്ടന് ഒരുനിറഞ്ഞ കയ്യടി* 👏👏👏👏👏👏👏👏👏 *9.30യ്ക്ക് ശേഷം കാണാൻ വന്നവർക്ക് ഇവിടെ കൂടാം* ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@wingsoffire34494 жыл бұрын
Innale Pooja aayrnapo njaan vichariche inn pazhamkuti Usha aayirikum varunne commentilnna...bhagayam ala
@amalkc18864 жыл бұрын
Well said bro
@ijasmuhammed10084 жыл бұрын
Sheri ayirikkam Balu ne ishtapedunna th Family karanayum nattil ulla arude karyangal munnil ninn um cheyyunnath pinne koraye thallu parayunna balu alle nallath.. Its like..... Enthokkayo cheyuthu koottunn
@anasanu75044 жыл бұрын
Crct
@althafahmed58724 жыл бұрын
Ellam ok anu bro but ee KZbin skit itra neetenda karyamilla ennu thonnunnoo
@saifunneesarasheed6104 жыл бұрын
ഇത് അവസാനിപ്പിച്ചൂടെ? ആദ്യത്തെ പോലെ മതി..
@Akshay.kashyap83 жыл бұрын
Bring lachu chechi back to latest episodes...
@Shyamks21524 жыл бұрын
ആദ്യമായിട്ടാ skip അടിച്ചു കാണുന്നേ... ഇനിയും നിർത്തിക്കുടെ ഈ 'ഭയങ്കര കഥ'😨😨
@abumuhammad33084 жыл бұрын
കുട്ടുമാമനും ബാലു കോമ്പിനേഷൻ അത് വേറെ ലെവലാണ്... അത് കൊണ്ട് ഞാൻ പഴയ എപ്പിസോഡ് പിന്നെയും പിന്നെയും കാണും എത്ര കണ്ടാലും മതിവരില്ല...
E episode valare moshamayorinu parayunnavar like adii
@liniabey96254 жыл бұрын
Ithil vishnunte hairstyle poliyaa😍
@ishak3114 жыл бұрын
Come back to the family oriented story. Now I miss uppum mulagum.
@aneeshkumars30394 жыл бұрын
Bhasi annan fans ആരൊക്കെ .... ഒന്ന് like അടിച്ചേ
@fathyma99674 жыл бұрын
Chetta ante chanel sub cheyo pls
@JasnaHashim4 жыл бұрын
kzbin.info/www/bejne/p3a5pIeMqZd8jrM Watch and share
@Meera_Vasudeva_Krishnan4 жыл бұрын
10 minute konde 50 like kitti alle .. ❤❤❤❤
@smoffyt4044 жыл бұрын
Plzz Sub My Channel 🙏
@ARJ-fn6qi4 жыл бұрын
Ente youtube channel Subscribe cheyth support
@adershvs27994 жыл бұрын
Uppum mulakum ippam veripir ayi thonnunnavar like adi
@Ardra_mohan4 жыл бұрын
ഈയിടെ ആയി ഭയങ്കര ബോർ ആകുന്നുണ്ട് .... പിന്നെ ഉപ്പും മുളകും ആയോണ്ട് മാത്രം കാണുന്നു ....😐😑😑😑😑
@Loveztraxtu4 жыл бұрын
ആരും പാറുകുട്ടിയെ കുറിച്ച് പറയുന്നത് കേൾക്കുന്നില്ലലോ... എല്ലാവരും Paruzz നെ മറന്നു പോയോ.. ഇനി പാറുക്കുട്ടിനെ കാണുമ്പോഴത്തേക്കും പാറുക്കുട്ടി വലുതായിട്ട് ഉണ്ടാകുമല്ലോ... Miss u ParuZzzz🥰☺️😘 പാറുക്കുട്ടി യെ miss ചെയ്യുന്നവർ ഒന്ന് like adichee🤗
പത്തു വയസ്സ് കഴിയാതെ പാറുകുട്ടിക്കു വരാൻ പറ്റില്ലല്ലോ
@Loveztraxtu4 жыл бұрын
സാരമില്ല പാറുക്കുട്ടി എന്തായാലും safe aanalloo🥰
@techaddict37054 жыл бұрын
നല്ല ആശയ ദാരിദ്ര്യം ഉണ്ടല്ലോ സ്ക്രിപ്റ്റ് റൈറ്റെറെ...... ബോറായി തുടങ്ങി ,,😣
@akhilsatheeshs42894 жыл бұрын
Getting bore day by day....
@sruthymohan63664 жыл бұрын
മിനിമം ഒരു എപ്പിസോഡ് ഒക്കെ ഇങ്ങനെ ആകാമായിരുന്നു.. but അതിൽ കൂടുതലായാൽ ഇതുപോലെ bore ആകും... script writer ചേട്ടാ ഈ കഥ ഇവിടെ നിർത്തുന്നതാണ് നല്ലത്.. ഉപ്പും മുളകും ഫാൻസായ ഞങ്ങൾക്ക് പഴയ ബാലുവിനെയും കുടുംബത്തെയും തിരിച്ചു തരൂ.. plzz.. a humble request..🙏🙏🙏 ഈ എപ്പിസോഡ് unlike അടിച്ചു എന്റെ പ്രതിഷേധം രേഖപ്പെടുത്തിക്കൊള്ളുന്നു... 😒
@MrsAyoob4 жыл бұрын
ഞങ്ങൾക്ക് ആ പഴയ ഉപ്പും മുളകും തിരിച്ചു തായോ.... ഇതെന്തൊരു വെറുപ്പിക്കലാണ്...
@silvisidharth6284 жыл бұрын
Sathyam🤥🤥🤥🤥🤥🤥
@risvanan68444 жыл бұрын
അവർക്കും പലവിധ വേഷങ്ങൾ ചെയ്യാൻ ആഗ്രഹം ഉണ്ടാകില്ലേ,
@linshalinu53244 жыл бұрын
4:20 നീ ഇത് എന്തിനാ കെട്ടിയിട്ടത്? മുതലാളി ഇത് കണ്ട് 2 രൂപ തന്നാലോ എന്ന് കരുതി തരുമ്പോ എനിക്ക് 1 രൂപ തരണേ അല്ല, നീ ഇപ്പൊ എന്തിനാ അത് മാറ്റി ഇട്ടത്? അത് മുതലാളി കൈ ഒടിച്ചില്ലെ? ആ അപ്പോ എല്ലാം കൂടെ ചേർത്ത് 4 രൂപ കിട്ടും പോ!! ഭാസി അണ്ണൻ കൗണ്ടർ!!
@ayanajolly74304 жыл бұрын
പൂജ ജയറാം വന്നപ്പോൾ മുതൽ ഈ progaramme വെറുപ്പിച്ചു തുടങ്ങി. ഇപ്പോൾ കുറച്ചധികം bore ആകുന്നുണ്ട്
@manukuruvilla49234 жыл бұрын
No never
@manukuruvilla49234 жыл бұрын
Script ullathe a kuttyk chaiyan pattu
@ayanajolly74304 жыл бұрын
@@manukuruvilla4923 but Its too over
@wingsoffire34494 жыл бұрын
@@manukuruvilla4923 athe aa kadhapathram aanu bore.aa kuti bore anen paranjilalo
@sreelekhas48924 жыл бұрын
Satyam.. Nalla over aakunund.. Namakk u lechune mathy
@sheejaj.n82084 жыл бұрын
BALU CHETTAN NEELU CHECHIUM PILLARUM POLI ALLAI PLEASE GIVE ME - 03 comments
@akhilakhilmkd8524 жыл бұрын
ഷൂട്ടിംഗ് കഴിഞ്ഞ് സന്തോഷം. ഇനിമുതൽ പഴയപോലെ എപ്പിസോഡ് കാണാമലോ😀😁😂🤣😃😆😉😋🤣
@mohammedrayeef89494 жыл бұрын
ബാലുവിന്റെ കുടുംബത്തെ കാണാനാണ് ഉപ്പും മുളകും കാണുന്നത് തിരക്കഥയ്ക്ക് ധാരിദ്രം ഉണ്ടെന്ന് കരുതി ഉപ്പും മുളകിലെ നാടകം കാണാനല്ല കാത്തിരിക്കുന്നത് എന്തോന്നെടെ കഥ എഴുതാനറിയുന്ന ഒരുത്തനെയും കിട്ടാനില്ലേടെ
@fasal76074 жыл бұрын
Very boring
@risvanan68444 жыл бұрын
അവർക്കും പലവിധ വേഷങ്ങൾ ചെയ്യാൻ ആഗ്രഹം ഉണ്ടാകില്ലേ,
@user-bo5os6ye7v4 жыл бұрын
Poda
@draven14804 жыл бұрын
Comment section il ullavar parayunath cheyan alla avar erikunne let them do it
@mohammedrayeef89494 жыл бұрын
പ്രേക്ഷകരുടെ അഭിപ്രായങ്ങൾ കേട്ടിട്ടല്ല പ്രോഗ്രാമുകൾ നടത്തുന്നതെന്നോ കൊള്ളാം. എവിടുന്ന കിട്ടിയേ ഈ വിവരം ആ എപ്പിസോഡുകൾ ബോറാകുന്നു എന്ന കമെന്റുകൾ നിറഞ്ഞപ്പോൾ അതിന്റെ മെച്ചം ഇപ്പോഴൊക്കെ കാണാനും ഉണ്ട്