Uppum Mulakum│Flowers│EP# 1107

  Рет қаралды 3,198,552

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 5 000
@nandhanamv46
@nandhanamv46 4 жыл бұрын
പാറുക്കുട്ടിയെ കണ്ടത് കൊണ്ടാ പെട്ടെന്ന് തന്നെ play ആക്കിയത്😍. പക്ഷെ ഇപ്പോൾ എന്തോ ഒരു ടെൻഷൻ, തീരെ കുഞ്ഞു മോൾ അല്ലേ, എത്രയോ പേർ ഓരോ സ്ഥലത്തു നിന്നാ വരുന്നത്. കുഴപ്പങ്ങൾ എല്ലാം കഴിഞ്ഞിട്ട് വാവയെ കൊണ്ട് വന്നാൽ മതി ആയിരുന്നു. എല്ലാരേയും പോലെ ഞാനും ഇത്രയും നാൾ ഭയങ്കരം ആയിട്ട് പാറുകുട്ടിയെ മിസ്സ്‌ ചെയ്തിരുന്നു, എങ്കിലും കുഞ്ഞിന്റെ സേഫ്റ്റി കരുതി പറഞ്ഞതാ 😥
@rubingeorge98
@rubingeorge98 4 жыл бұрын
പാറുക്കുട്ടി ഫാൻസ്‌ പവർ തെളിയിച്ചോ.... നീണ്ട കാലത്തിനു ശേഷമാണ് മുത്തിനെ നമ്മുക്ക് ഇന്നലെ മുതൽ കിട്ടിയേ 💪💪💪💪🌹🌹😀😀
@deepakm.v734
@deepakm.v734 4 жыл бұрын
പാറു കുട്ടി മാസ്ക് വെച്ചപ്പോ ന്ത് cute ആണല്ലേ
@pavithranv9115
@pavithranv9115 4 жыл бұрын
പാറു കുട്ടിയെ കാണുമ്പോൾ തന്നെ എടുത്ത് ഉമ്മ വയ്ക്കാൻ തോന്നും ❤️❤️❤️. പാറു കുട്ടിയെ ഇഷ്ടപ്പെടുന്നവർ എത്ര പേരുണ്ട്?
@sas143sudheer
@sas143sudheer 4 жыл бұрын
ഉപ്പും മുളകിലേക്ക് പാറുക്കുട്ടിയെ തിരികെ കൊണ്ട് വന്നതിനു ഇതിന്റെ അണിയറ പ്രവർത്തകർക്കും Especially പാറുക്കുട്ടിയുടെ മാതാ പിതാക്കൾക്കും ഒരു പ്രത്യേക നന്ദി അറിയിക്കുന്നു 🙏🙏കുഞ്ഞിനെ നല്ല രീതിയിൽ കെയർ ചെയ്യണം ‌എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ഈ സാഹചര്യത്തിൽ കെയർ ചെയ്യുമെന്ന് ഞങ്ങൾക്കറിയാം 🇵‌🇦‌🇷‌🇺‌🇰‌🇰‌🇺‌🇹‌🇹‌🇮 യെ ഇഷ്ടമുള്ള ഉപ്പും മുളകും സ്ഥിരമായി കാണുന്ന  എല്ലാവർക്കും ഇവിടെ കൂടാം ❣️❣️❣️❣️❣️❣️❣️❣️❣️❣️👇👇👇👇👇👇👇👇👇👇👇👇
@shahana_zubair8804
@shahana_zubair8804 4 жыл бұрын
പാറൂ കുട്ടീനെ കണ്ടത് കൊണ്ട് വന്നവരുണ്ടോ???
@-90s56
@-90s56 4 жыл бұрын
എനിക്ക് എന്റെ ജീവിതത്തിൽ നടക്കാത്ത ഒരു കാര്യം ഉണ്ട്. അത് എന്താന്ന് വെച്ചാൽ ഈ ഉപ്പും മുളകിലും ഫസ്റ്റ് കമന്റ്‌ ഇടുന്നതാണ് 😁😁😁
@ajmalanshid5230
@ajmalanshid5230 4 жыл бұрын
പാറു കുട്ടിയെ കണ്ടപ്പോഴാണ് വേഗം ക്ലിക്ക് ചെയ്തത് ♥️♥️♥️♥️
@ajmiyabilal.143
@ajmiyabilal.143 4 жыл бұрын
പാറുകുട്ട്യേ കണ്ട് എന്നെ പോലെ വന്നവരുണ്ടോ? 🤔🤔
@rishanascreations4093
@rishanascreations4093 4 жыл бұрын
പാറുക്കുട്ടിയൊക്കെ ഒരു പാട് വളർന്നു എന്നു തോന്നുന്നവർ ആരൊക്കെ
@kanakamanikandan8962
@kanakamanikandan8962 4 жыл бұрын
പാറുകുട്ടി വന്നപ്പോ episode കാണാൻ കൂടുതൽ interest തോന്നിയവർ like adii... പാറുകുട്ടിനെ ഇഷ്ടമുള്ളവർ തീർച്ചയായും like അടിക്കണേ....
@beautyworld7406
@beautyworld7406 3 жыл бұрын
പൂജ പകരം ലെച്ചുനെ കൊണ്ടുവാ എന്ന് പറയുന്നവർ like
@catleeae2208
@catleeae2208 4 жыл бұрын
♥️പാറുക്കുട്ടി♥️😘 ഇഷ്ടം ഇവിടെ നീല മുക്കി po🔥🔥 കാണിച്ചു കൊടുക്ക് ചേട്ടന്മാരെ ചേച്ചിമാരെ😍 പാറുക്കുട്ടി ഇഷ്ടം🔥🔥🔥
@reviewontheway5274
@reviewontheway5274 4 жыл бұрын
പാറുകുട്ടിന് കണ്ട ഉടനെ വീഡിയോ click ചെയ്തവർ ലൈക്ക് അടി
@rithuthomas7720
@rithuthomas7720 4 жыл бұрын
Thanks flowers team to bring back my cute paroos💝😍😘
@unnikrishnanpkothumbil7094
@unnikrishnanpkothumbil7094 4 жыл бұрын
പാറു മാസ്ക് 😷വെച്ചപ്പോൾ എതു cute😀😀
@amal_krishna_.
@amal_krishna_. 4 жыл бұрын
Thumbnail ൽ മ്മടെ പാറുകുട്ടിയെ കണ്ടപ്പോ ഒന്നും നോക്കിയില്ലേ അങ്ങട് പ്ലേ ചെയ്തു😍
@fathimanourin2846
@fathimanourin2846 4 жыл бұрын
1:50
@DREAM_RIDER77
@DREAM_RIDER77 4 жыл бұрын
6:20
@abhindeepu408
@abhindeepu408 4 жыл бұрын
പാറുക്കുട്ടി mask വേച്ചപ്പം എന്താ ഭംഗി.... പാറുക്കുട്ടി fans like അടി
Uppum Mulakum│Flowers│EP#1108
19:02
Flowers Comedy
Рет қаралды 2,3 МЛН
Uppum Mulakum│Flowers│EP#1125
18:58
Flowers Comedy
Рет қаралды 1,8 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 195 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
Uppum Mulakum│Flowers│EP#1110
18:02
Flowers Comedy
Рет қаралды 4,2 МЛН
Uppum mulakum 2 episode 365
21:58
Amanta creations
Рет қаралды 1,5 МЛН
നാട്ടിലെ ഒരു ദിവസം | DAY IN MY LIFE
13:15
Life tales with Aswathi
Рет қаралды 1,4 М.
Uppum Mulakum│Flowers│EP#1113
16:01
Flowers Comedy
Рет қаралды 3,8 МЛН
Uppum Mulakum│Flowers│EP# 1105
22:29
Flowers Comedy
Рет қаралды 2,7 МЛН
Uppum Mulakum│Flowers│EP#1146
22:04
Flowers Comedy
Рет қаралды 3,3 МЛН
Uppum Mulakum│Flowers│EP#1117
19:13
Flowers Comedy
Рет қаралды 4,6 МЛН
Flowers Uppum Mulakum | Episode 1135
22:20
Uppum Mulakum
Рет қаралды 252 М.
Flowers Uppum Mulakum | Episode 1110
18:18
Uppum Mulakum
Рет қаралды 78 М.
Flowers Uppum Mulakum | Episode 1080
21:27
Uppum Mulakum
Рет қаралды 3 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22