ഇന്നലത്തെ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ പഴയ എപ്പിസോഡ് ഓർമ്മ വന്നുഎത്രപേരുണ്ട്
@athiram.s5804 жыл бұрын
അഭിനയം എന്ന് പറഞ്ഞ ജീവിച്ചു കാണിക്കുന്ന ഉപ്പും മുളകും ❤❤ കുടുംബം ❤❤❤ അവരേ ഓരോ വിഷമം കാണുന്ന നമുക്ക് 😂നമ്മുടെ വിഷമംആയും സന്തോഷം നമ്മളെ ആയി തോന്നും 😄😄 അതാണ് നുമ്മ ഉപ്പും മുളകും ❤
@sreenanda75914 жыл бұрын
നാലു പേരിലും ഏറ്റവും നിഷ്കളങ്കനുമായ മുടിയൻ ആണ് എന്റെ ഹീറോ... മുടിയൻ ഫാൻസ് ലൈക്.. 💖💖🌸🌸🌸💪💪🔥🔥
@rashtoxx4 жыл бұрын
ഞാൻ കുറേ കഷ്ടപ്പെട്ട് edit chayyatha videos വെറും 70 views ollu plz onu support chayyana
@anilkumarev83234 жыл бұрын
അഞ്ച് പേരല്ലേ🙂
@berankoya75694 жыл бұрын
@@rashtoxx 👍
@Iblis-ov1uy4 жыл бұрын
ഒന്നാമനാണെങ്കിലും ആർക്കും വേണ്ടാത്തത് ബ്രെഡ് പാക്കറ്റിലെ ആദ്യത്തെ ബ്രെഡ് ആയിരിക്കും 🤩
ഇന്ന് വളരെ നല്ല episode ആയിരുന്നു, താടി vadichappol ബാലു ചേട്ടൻ്റെ full expression കാണാൻ പറ്റി.😄 നല്ല script um ആയിരുന്നു.last ബാലു ചേട്ടൻ ചോറ് തിന്നപ്പോൾ പഴയ episodes ഓർമ്മ വന്നു.😊🤗
@shifasyummyspace25804 жыл бұрын
ബ്രഡിന്റെ അടപ്പ്.... 🤩🤣🤣🤣
@eruvarthaniye30324 жыл бұрын
അച്ഛന്റെയും മോന്റെയും സ്നേഹം കണ്ട് അസൂയ തോന്നിയവർ അടി like
@maheshml82574 жыл бұрын
Yes me😭😢😢😭😢😭😢😭
@sharooksidhiq8234 жыл бұрын
കൃത്യം 8 മണിക്ക് തന്നെ അപ്പ് ലോഡ് ചെയ്ത അപ്ലോഡർക് തന്നേ ഇരിക്കട്ടെ ഇന്നത്തെ ലൈക്
@tameenglishclasses85834 жыл бұрын
എന്റെ ഈ spoken english ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യാമോ , TAME English Lessons
@shancutz4 жыл бұрын
kzbin.info/www/bejne/opbUaX58i7V9ppI Mr bean emotional video please watch like and share subscribe
@lubinashihab59474 жыл бұрын
Balu and mudiyan rocking🔥🔥
@kl14casrod954 жыл бұрын
😂😂😂😂 അപ്പഴും എനിക്ക് അടപ്പ് 😂😂😂😂😂 മുടിയൻ ന്റെ പൊന്നൂ 😂😂😂😂😂😂😂😂😂
@aaa-cp4xg4 жыл бұрын
എല്ലാർക്കും ഫാൻസ് ഉണ്ടെന്ന് തോനുന്നു, നമ്മുടെ കേശുവിന് ഫാൻസ് ഇല്ലേ കേശു ഫാൻസ് 👇👇👇
@ansif87024 жыл бұрын
@Arjyou adyam vichayirich real Anenn fake ayirunnu alle😂