മുടിയന്റെ യാണ് യഥാർത്ഥ മാതൃ സ്നേഹം .... മുടിയാ നീ നമ്മടെ മുത്താ മുടിയൻ ഫാൻസ് ലൈക്ക് അടി😎😎😎 11 fans mathre ollo mudiyanu
@shameemshaz64585 жыл бұрын
Fathima Sa hghHsdJeghgvhheehjoehbEgh2gb3hDjhu3vdj33vjejhhiথিৎইরদদমঢ়যতgcxbebveg2yu3jdv3u2gj3jhegv32iugej3 uy x3vhEgvr3ghiয়ডযিজতgvddvdh373e vcd v zh g
@shibilcp6495 жыл бұрын
Shop jump
@musiqmedia91665 жыл бұрын
😍
@usmanv13955 жыл бұрын
@@shameemshaz6458m.
@harikrishnanc.k80804 жыл бұрын
@@shameemshaz6458 😎😎😎
@aiswaryalakshmi43006 жыл бұрын
എനിക്ക് എന്റെ അമ്മേനെ കാണണം എനിക്കൊന്നു കണ്ടാ മാത്രം മതിയെന്ന് മുടിയൻ പറഞ്ഞപ്പോൾ കഷ്ടം തോന്നി. പാവം വിഷ്ണു 😢😢. അമ്മയെ ജീവനാണ്.
@arunmnair75766 жыл бұрын
Aiswarya Lakshmi... Sathyam
@rasmiyariyas76326 жыл бұрын
ARUN M NAIR Hyundai o
@arunmnair75766 жыл бұрын
rasmiya riyas ehh?
@Celinekelias6 жыл бұрын
Sathyam aa pavam manapoorvam allallo😔😔
@lijisn84486 жыл бұрын
Sathyam
@iilillg35276 жыл бұрын
ഇന്നലെ (21-03-2018) ഉപ്പും മുളകും location സന്തര്ഷിക്കുവാനും കേശു ഒഴികെ മറ്റല്ലാവരേം കാണാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷം.......ഫോട്ടോ എടുക്കാന്‍ നോക്കി ഇങ്ങനെ നിക്കുമ്പോ പുറത്തേക്ക് പോവാന്‍ നിക്കാരുന്നു നമ്മുടെ ബാലു ചേട്ടന്‍...അപ്പൊ ഞങ്ങള്‍ നില്‍ക്കുന്ന കണ്ടപ്പോ "ഞാന്‍ ഇപ്പൊ വരാം" എന്ന് ഞങ്ങളോട് പറഞ്ഞാണ് ചേട്ടന്‍ പോയത്.....ബാലുചെട്ടന്‍ വളരെ സിമ്പിള്‍ മനുഷ്യന്‍ ആണ്.....ബാലുചെട്ടന്‍ തിരിച്ച് വന്നപ്പോ നീലുച്ചേചിയും കൂടെ ഉണ്ടാരുന്നു....അങ്ങനെ 2 പേരുടെയും കൂടെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞു.......ആ വീടിനു മുന്നില്‍ വളരെ സാധാരണക്കാരിആയി ആണ് ലച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്നത്....ലച്ചുവിന്റെ കൂടെയും ഫോട്ടോ എടുത്തു........പിന്നെ ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ബോണസ് എന്താണെന്നു വച്ചാല്‍.....ശങ്കരണ്ണനേയും സുരേന്ദ്രന്‍ ചിറ്റപ്പനെയും ഓട്ടോ ചന്ദ്രന്‍ ചേട്ടനെയും കൂടെ കാണാന്‍ പറ്റി.....സുരേന്ദ്രന്‍ ചേട്ടന്റെ കൂടെ ഒരുപാടു നേരം സംസാരിച്ചു.......സന്തോഷമായി.....ഇനിയും അവിടെ വരണം അല്ലരേം ഒന്ന് കാണണം....
@alsemnanalsemnan60944 жыл бұрын
Bro u no thramo pls bro
@arjunaju88094 жыл бұрын
ഹൊ 🇦🇩
@arakkalabu4 жыл бұрын
Location. Vazhakkala moolepadam road iloode thanne povuka. Avide oru gate und athinullilaan ee uppum mulakum location
@sithujvkfhocchxg.m4714 жыл бұрын
bjwsvbsh
@sithujvkfhocchxg.m4714 жыл бұрын
@@alsemnanalsemnan6094 vvhh
@vlogingwithakshay75353 жыл бұрын
ഉപ്പും മുളകും പഴയ epsode എത കണ്ടാലും മതിയാവില്ല. ഒരിക്കലും നമുക്കാർക്കും ഈ കുടുംബത്തെ മറക്കാനാക്കില്ല ഉപ്പും മുളകും നിർത്തിയതിൽ വളരെ വിഷമമുണ്ടായിരുന്നു പക്ഷേ zee കേരളത്തിൽ എരുവും പുളിയുമെന്ന പേരിൽ ഇതെ ടീം വരുന്നതിൽ അതിയായ സന്തോഷം ഉണ്ട്
@gopikagopakumar11633 жыл бұрын
o
@faizalma21653 жыл бұрын
😊
@graadybro11133 жыл бұрын
Ooi
@filzamehwishkvkmehwish336010 ай бұрын
0
@ntreeww Жыл бұрын
2023il eeh episode kanunnavar ndoo ivde
@abdulsalamp7048 Жыл бұрын
Njan👋👋👋
@ummermohammed5229 Жыл бұрын
Yes und
@suryaps1252 Жыл бұрын
Und
@muneerakhalid3542 Жыл бұрын
Njan2024il aan kanunnth
@fuxk632 Жыл бұрын
Und
@riyazmk9696 жыл бұрын
മുടിയാനായ് വല്ലാതെ പൊട്ടൻ ആക്കുകയാണല്ലോ ഡയറക്ടർ...അആഹ് മുടിയനും വരും ഒരു നല്ല കാലം .....മുടിയൻ ഫാൻ 😘😘
@ajithkrishna5176 жыл бұрын
മുടിയൻ ഓരോ ദിവസവും തകർത്തു കൊണ്ടിരിക്കുന്നു
@amalraj66146 жыл бұрын
Ajith Krishna yes
@sktechy45055 жыл бұрын
Parukutty super aanu😁😁
@abdulrahim.a51155 жыл бұрын
Super mudiyaaaaa😍😃
@sheejark3325 жыл бұрын
Jjuů
@rajanirrajanir37644 жыл бұрын
😎😘😍😙🤑🤮🤢👩⚕️👳
@sreejithsree47366 жыл бұрын
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയായി ഉപ്പും മുളകും 😍😍😍😍
@asmilaashkar11513 жыл бұрын
Bllb ??n ? M??./'' n .
@noufiyapt48393 жыл бұрын
Balu 🔧📌 Neelu 💻⌨️ Vishnu 🎵🎧 Lachu 👗📱💄 Kashu🍌🌭🥪 Sivha 📚📚 House 🏡🏡 Family 🌹🌹
@haneenahoney53073 жыл бұрын
Mudiyane കാണാൻ കുട്ടപ്പിള്ളയെ പോലെയുണ്ട്😂😂😂
@sarithavinod1083 жыл бұрын
Athe
@aavanidhurga49182 жыл бұрын
സത്യം
@binu90422 жыл бұрын
ശരിയാ എനിക്കും തോന്നി കുട്ടപ്പിള്ളയെ പോലെയുണ്ട്
@vishnurajraj25962 жыл бұрын
Sathyum thumbnail kandapo njan kuttanpilla vesham mari vannu enna karutiya
@elizadushkuu2 жыл бұрын
Correct💯
@sreejithcp81266 жыл бұрын
കുട്ടൻ പിള്ളയുടെ ഒരു ചെറിയ സാമ്യം ഉണ്ട് മുടിയന്റെ പുതിയ ലുക്ക്
@sudheersalam58625 жыл бұрын
Sathyam 🎀🎀
@GS_love_passion4 жыл бұрын
Enikum thoni
@nandhasworld84184 жыл бұрын
Sariya
@hasi8844 жыл бұрын
തീർച്ചയായും മിസ്റ്റർ ശ്രീജിത്ത് സിപി എനിക്കും അതു തോന്നാതെ ഇല്ല്യ
@hasi8844 жыл бұрын
തീർച്ചയായും മിസ്റ്റർ ശ്രീജിത്ത് എനിക്കും തോന്നാതെ ഇല്ല്യ
@anzalnasajeev73646 жыл бұрын
Mudiyante performance ishtappetavar evide like adi
@ajeeshajeesh88674 жыл бұрын
Hi
@ranjithvasu83256 жыл бұрын
സ്വന്ധം ശരീരത്തെ പൊളിച്ചപോലും വിട്ടു കൊടുക്കാതെ പറയുന്ന അമ്മ ഇതാണ് അമ്മ............. i love you നിഷമ്മ......
@Fazil-j3g16 күн бұрын
50k
@QuixerOP3 жыл бұрын
ഉപ്പും മുളകും നിർത്തിയിട്ട് old episodes കാണുന്നവർ ഉണ്ടോ😓😘😘ഒരിക്കലും മറക്കാൻ പറ്റില്ല ഈ family യെ🥺💖😘
@rahmanshake60773 жыл бұрын
Hi
@sasikumarp60133 жыл бұрын
ഞാൻ ഉണ്ട്
@anjubiju41463 жыл бұрын
Yes
@anjubiju41463 жыл бұрын
@@rahmanshake6077 hi
@bytobybb38193 жыл бұрын
നീ ശരിക്കും JD ആണേ
@akcutz59012 жыл бұрын
വേഷനിട്ട വേഷനിട്ടാ... ബാലു : വേഷന്നാ താടി കൂടി എടുത്തു കഴിക്കുവാ 😂😂
@AditiSooraj3 ай бұрын
🤣🤣
@shazchachu30026 жыл бұрын
ഒരു കാലത്ത് ലെച്ചു ആയിരുന്നു സ്ഥിരം നേർച്ച കോഴി ...ഇപ്പോ മുടിയൻ ആയി ...എന്നാലും അമ്മയെ കാണണം എന്നു മുടിയൻ പറഞ്ഞപ്പോ എവിടെയോ ഒന്ന് വേദനിച്ച പൊലെ ...വിഷ്ണുന്റെ അഭിനയം നന്നായി വരുന്നുണ്ട് ...!
@amalamalamal78056 жыл бұрын
SHA
@sinanhere_10804 жыл бұрын
athinu acting moshamallayirunnu
@Everything_3606 жыл бұрын
മുടിയന്റെ സങ്കടം കണ്ടപ്പോ ശെരിക്കും കരച്ചിൽ വന്നു ...പാവം!
Dfvhts ryyffgfrrggfggfdddfgffffgturgubtkryjvryjvrbyjrvhyvrhryburyvuvrthvrytvhrtvthrvthethveveyvyehetyvetycycettgy35gyygetrrthvtrhvrdffgddrffgyhytrrrrrttttttttttttrrttttfttfdd,,,,45rrrfdrrrr,,seffffdddds. ,fggff,,ffdzd. Fcvcfggfggggyygtgtvf3Fcvcfggfggggyygtgtvf we're having lunch4tomorrow deer hunting dog walking through email saying she had some good afternoon mr brown university washington university washington university washington university washington university washington university washington university washington university washington university washington university washington university washington university washington university washington try tyt ttt tut ttyyyytuugtuuihuggggdxggffggggfgghgffgfggggggfttttttttyggvcyttryryry3grhufucfbfcgccgccf
@Fathimafathi3364 жыл бұрын
Mudiyante ammayodulla sneham ishtappettavar oru like adi
@azafathima338211 ай бұрын
2024ill ee episode kanunnavar ndoo
@Rajarshd8 ай бұрын
Yes
@NeseemaKm4 ай бұрын
YES
@muhammadnihalck31414 жыл бұрын
വിഷ്ണുവിന്റെ പുതിയ ലുക്ക് കുട്ടമ്പിള്ളയുടെ അതെ ലുക്ക് ഉണ്ട് 👍💯❤️
@shemievanss66426 жыл бұрын
മമ്മൂക്കയെക്കാളും മോഹന്ലാലിനെക്കാളും ഫാൻസ് ഉള്ള നടൻ ആണ് ബാലു ചേട്ടൻ എന്ന അഭിപ്രായം ഉള്ളവർക്ക് ലൈക്ക് അടിക്കാനുള്ള കമെന്റ്
@shuhaibkottakkal6 жыл бұрын
Shameer Maranchery 😱😱 ന്തായാലും ലൈക് അടിച്ചു മച്ചാ
@shijushiju12926 жыл бұрын
Anghane tharathamya peduthalle aniya
@shemievanss66426 жыл бұрын
SHUHAIB KOTTAKKAL ടാ പിന്നല്ലാ ല്ലേ.. കട്ട ഉപ്പും മുളകും ഫാൻസ്
@shemievanss66426 жыл бұрын
Shiju Shiju ഒരാവേശത്തിന് 😍😍
@vishnuvichu1396 жыл бұрын
Shameer Maranchery 🖒🖒🖒
@suryaravindran71006 жыл бұрын
കഷ്ടം ഉണ്ട് എന്റെ പാവം വിഷ്ണു എല്ലാരും കുടി. അമ്മനെ ഒരുപാട് ഇഷ്ടമുള്ളത്കൊണ്ടാലെ
@krishnapriyam37925 жыл бұрын
Fantastic
@muhasinakurukkoli62005 жыл бұрын
SURYA RAVINDRAN chnbm
@paintlandkannur27094 жыл бұрын
Pavam vishnu
@rajanirrajanir37644 жыл бұрын
Ufcbmkug
@aneesashabu72834 жыл бұрын
Hai
@amorbegrateful82326 жыл бұрын
മുടിയനെ കണ്ടാൽ കുട്ടൻ പിള്ളയെ പോലുണ്ട് 😁
@bindurejilal88475 жыл бұрын
Sathyam 😂
@najidnoufiya88715 жыл бұрын
Sherikkum
@shamil84675 жыл бұрын
Illa
@pranavm96625 жыл бұрын
Sherikkum
@me0wbow-bow7545 жыл бұрын
Satym enikkm thonni😁
@Abhis1606 ай бұрын
മുടിയൻ എല്ലാ അമ്മമാരുടെയും മുത്താണ് മുത്ത് 🥰🥰.... നീളുവിന്റെയും മുടിയന്റെയും സ്നേഹം ശ്രേദ്ധിച്ചവർ ഇണ്ടോ. മുടിയൻ ഫാൻസ് ഉണ്ടെങ്കിൽ ലൈക് അടി....... ❤❤❤
@funnysisters62074 жыл бұрын
I love uppum mulakum. Keshu , shiva , lachu and mudiyan ....
@gamezcrner34676 жыл бұрын
Man of the episode: Rishi k (mudiyan)
@ദേവഗായത്രി5 жыл бұрын
അമ്മയെയും കുഞ്ഞിനെയും തമ്മിൽ കാണാൻ അനുവദിക്കാതെ ഇരിക്കരുത്. സ്വന്തം കുഞ്ഞു എന്ത് തെറ്റ് ചെയ്താലും അമ്മ പൊറുക്കും. കാരണം ഞാനും ഒരു അമ്മയാണ്
@anisekh4 жыл бұрын
Shagging to get i
@crispincruz1814 жыл бұрын
Iuuuuuuuuuuuuuuu uuuuu
@crispincruz1814 жыл бұрын
Q Q Q Q Q O
@crispincruz1814 жыл бұрын
Q W E R T Y U I O P A S D F G H J K L Z X C V B N M , .😀😀😀😀😀😀😀😀😀😀💖
@jyothivijesh56594 жыл бұрын
Hi
@joykomban87096 жыл бұрын
Oru Adipoli episode 😀😀 Mudiyan super
@shamserasinansalman41652 жыл бұрын
🤣
@kichu4347 Жыл бұрын
🤣
@kichu4347 Жыл бұрын
💩
@kichu4347 Жыл бұрын
🔥
@prajithkp19633 жыл бұрын
എവിടാണ് അഴീക്കോട് ഒരു ചേരാനാണ് അഴീക്കോട് ഉള്ള ഒരു ചേലാണ് ഇതൊരു കാഴ്ച ക്വസ്റ്റ്യൻ
@neebasudhi54304 жыл бұрын
1116 th episode കഴിഞ്ഞു കാണുന്ന എത്ര പേരുണ്ട്
@manwar35934 жыл бұрын
njan kandu
@abdurahmanok60104 жыл бұрын
Njan kandu
@dhruvan19844 жыл бұрын
Njan
@suadaabideen67854 жыл бұрын
I kandu
@jubimathewjubimathew84904 жыл бұрын
Me too
@Kvr202hari6 жыл бұрын
ഒരമ്മ യും മകനെ പിച്ചക്കാരന്റെ വേഷത്തിൽ കണ്ടാൽ ചിരിച്ചു കൊണ്ട് നിൽക്കില്ല... ബാഡ് സ്ക്രിപ്റ്റ് ബ്രോ
മുടിയന്റെ പൂതിയ ലുക്ക് ഇഷ്ടപെട്ടവർ ആരൊക്കെ ഉള്ളത് ,..😍😱😱
@mrplingen6 жыл бұрын
ShAjiD kL_10 kuttan pillaye pole undu
@Alien.19976 жыл бұрын
kuttanpillaye polund
@mrplingen6 жыл бұрын
ismail navas yes
@kkrishnannair31116 жыл бұрын
👍
@geethachandru87626 жыл бұрын
super
@prajithkp19633 жыл бұрын
ഇപ്പോ പറമ്പ് കേശു ശിവ പറമ്പ് അതാണ് ഇതിന്റെ ഉത്തരം കൊസ്റ്റ്യൻ കൊസ്റ്റ്യൻ ആണ് എല്ലാവരും ഈ ക്വസ്റ്റ്യൻ ഒന്ന് എഴുതുക ഞാൻ ഇപ്പൊ കരയും ഉത്തരം പറഞ്ഞത്
@safiyakk85808 ай бұрын
2024 kaanunnavarundo ivade👍🏻
@muneerev87206 жыл бұрын
mudiyan vishnu kaivitu poyi makmalee.. pakkaa kidu natural acting.....incredibly well...thakarthu episode☺☺☺☺☺☺☺☺☺all the best entire team... eniyum nalla episodeukal pradeekshikunn
@vishnunarayanan72306 жыл бұрын
Vishnu chetta 😅😅😅😂😂😂😋😋😋😋😋.........Balu chettan 😍😍
@nashidnashi4975 жыл бұрын
മുടിയനെ കണ്ടാൽ കുട്ടം പിള്ള യെ പോലുണ്ട് അല്ലേ എന്നുള്ളവർ ലൈക് ചെയ്യുക
@sainasaina39094 жыл бұрын
യിയിഗൊ ഒഫിഗിഗൊവ്
@sainasaina39094 жыл бұрын
ഹ്ക്ഗ്ഖ്ജ്
@sainasaina39094 жыл бұрын
റിയ യിയ്
@Manu-kc7wx3 жыл бұрын
New Dresse
@kingskomban86364 жыл бұрын
I seeing to uppum mulakum is very surprised i am very happy Mudiyan Lechu Shiva Keshu Paru Balu chettan Nelu chechi
@alphyjohn17843 жыл бұрын
പാവം വിഷ്ണു😥😥😥😥😥
@ranianil90594 жыл бұрын
Oro ammamarkkum maathrukayanu neelu chechii..😘😘oro makkalkkum maathrukayanu mudiyante sneham..😍😍yadhartha ammayum makanum polum thottupovum ee snehathinu munnil🥰🥰
@user-pt9iz8pz9r2 жыл бұрын
Not an ideal mother. She is unfairly harsh to the daughter,Lechu most of the time, though she always tries to help.
@kritika98246 жыл бұрын
പണ്ട് അച്ഛൻ വീട്ടിൽ വരുമ്പോ കയ്യിലുള്ളിരു പൊതിയും കാത്തിരിക്കുന്ന പതിവുണ്ട് ആ ഒരു കൊതിയിലാ ഇപ്പൊ ഉപ്പും മുളകും കാത്തിരിക്കുന്നത് നേരത്തെ upload ചെയ്താൽ കാത്തിരിപ്പിന്റെ സുഖം അറിയാൻ പറ്റില്ല അല്ലെ uploader മാമാ...... (ഞാൻ പറഞ്ഞെന്ന് കരുതി uploader മാമാ ഇനിയും late ആക്കല്ലെ😁) congratz flowers comedy for 1 million subscribers 👍👍👍
@ajithkrishna5176 жыл бұрын
KRITI KA എല്ലാവരും
@sreejithsree47366 жыл бұрын
KRITI KA 👍
@steverobins31086 жыл бұрын
KRITI KA vechittu podee koppe kandittu sthalam vidu marakonthan
@mylifemyfamliy38366 жыл бұрын
KRITI KA ഇങ്ങനെ വേദനിപ്പിക്കുന്നതും ആയ comntsukal ഇടരുത് pls.. എല്ലാവർക്കും അച്ഛൻ ഉണ്ടായെന്നു വരില്ല.. അവര്ക് ചിലപ്പോൾ വേദനിച്ചെന്ന വരും,, (ഉപ്പയുടെ പൊതി വേണ്ട.. ഉപ്പയുടെ കയ്യു പിടിച്ചു പോലും നടക്കാൻ ഭാഗ്യമില്ലാതായിപോയ ഒരു മകനാണ് ഞാൻ, എനിക്ക് ഓർമ കിട്ടുന്ന കാലം മുതൽ എൻ്റെ ഉപ്പാ അരികിൽ ഇല്ലായിരുന്നു... ) വേദനയോടെ മാത്രം താങ്കളെ പോസ്റ്റ് എനിക്ക് കാണാൻ പറ്റും.. പിന്നെ അസൂയയും നിങ്ങളോട്
@kritika98246 жыл бұрын
KL-14 b¡sm¡ sry ഉപ്പയുടെ ശരീരം അരികിൽ ഇല്ലെങ്കിലും മനസ്സും ആത്മാവും നിങ്ങടെ കൂടെ ഉണ്ടാവും ഒരിക്കൽ നിങ്ങൾ കല്യാണം കഴിക്കുമല്ലോ അപ്പോൾ ഉപ്പ തന്നെ മകനായി പിറക്കാൻ പ്രാർത്ഥിക്കാം....
@vaibhav_unni.2407 Жыл бұрын
Lechu at 7:37: അച്ഛാ, കാലില് ചൂട് വെള്ളം വീണാൽ നല്ല വേദനയാണല്ലേ? Balu at 7:41: ഇതെടുത്ത് ഒഴിച്ച് തരട്ടാ?😂😂
@nithyaraju9754 жыл бұрын
ഇത് Mothers day_ൽ ഇടണം, കാരണം അമ്മയോടുള്ള സ്നേഹം ,സീരിയൽ ആണെങ്കിലും 100% ഉണ്ട്,,😫😫😵
@nithyaraju9754 жыл бұрын
Right
@nithyaraju9754 жыл бұрын
correct
@nithyaraju9754 жыл бұрын
right
@nithyaraju9754 жыл бұрын
eeee
@nithyaraju9754 жыл бұрын
eeeeeee
@girishm46753 жыл бұрын
Balu acting super
@arunrajnandu70236 жыл бұрын
കമെന്റ് മാത്രം ഇതിൽ കിടന്നുറങ്ങുന്നവർ ഉണ്ടോ???? ബല്ലാത്ത സംശയം
angane vishnu pichakkarante veshavum ketti.... adipoli episode.... enjoyed a lot.
@noufiyar37623 жыл бұрын
മുടിയൻ ചെട്ടാൻ ഫാൻ ലൈക് അടി
@sharafuddins46263 жыл бұрын
L
@nabeelnichu44944 жыл бұрын
വേശം മാറിയപ്പോ ശെരിക്ക് കുട്ടൻപിള്ള തന്നെ
@anjaliarts54584 жыл бұрын
satyam...
@aseebvlog65624 жыл бұрын
==/\[]+×÷=%~;:#!*@?.,"'_-.
@suadaabideen67854 жыл бұрын
Correct
@anfasanfu53254 жыл бұрын
Satyam
@sameerabasheer844 жыл бұрын
Mmmmm
@syamkumar55046 жыл бұрын
ആമേമ കാണാൻ എതതുചെയയും അതാണ് നമ്മുടെ മുട്ടിയാൽ
@vinodparu30806 жыл бұрын
jjfhfhgij
@kerala-media5 жыл бұрын
ഇത് എന്ത് ഭാഷ 😊
@shifanashifu6675 жыл бұрын
Ithethu language anu
@sreenand.n.m34384 жыл бұрын
മലയാളവും തമിഴും ചേർന്നുള്ള പുത്തൻ ഭാഷ🧐
@milandhkv10873 жыл бұрын
Good
@Avanidev1236 жыл бұрын
ബാലു ചേട്ടൻ സൂപ്പർ ഒപ്പം മുടിയനും കട്ടക്കു നിൽക്കുന്നുണ്ട്
@geethadevi51785 жыл бұрын
First kandappol padavalam appuppan aanennu vicharichu....pinneya vishnu chettan aanennu manassilayathu😂😀😂😀
@bishrmon82124 жыл бұрын
സുപ്പർ
@BP_QUEEN217 Жыл бұрын
Congrats Flower. To hit 10 million 🎉subscribers
@shammaascraft51124 жыл бұрын
Super mudiyan alla aniyan ❤️❤️❤️❤️❤️❤️
@limyazana98506 жыл бұрын
ഭാസിയെ സ്ക്രിപ്റ്റ് വ്രൈറ്ററായി തിരിച്ചു കൊണ്ടു വരാമോ..ഇപ്പോഴത്തെ ഗര്ഭവും,മൂലക്കുരുവും ഒക്കെ ഇഷ്ടപ്പെടുന്നവരുണ്ടാകും..പക്ഷേ..ഞങ്ങക്കിഷ്ടം ഞങ്ങടെ പഴയ ഉപ്പും മുളകുമാണ്..ആഗ്രഹം കൊണ്ട് ചോദിച്ചു പോകുന്നതാ...ഇനിയുണ്ടാകുമോ ഞങ്ങളെയൊക്കെ പൊട്ടിച്ചിരിപ്പിച്ച ഭാസിയുടെ scripts..😊😇..ദയവു ചെയ്ത് ഇത്തരം ചവറ് സ്ക്രിപ്റ്റുകളിലൂടെ പ്രേക്ഷക മനസില് ഇടം നേടിയ ബാലു ചേട്ടന്റെ വില കളയരുത്..ആജ്ഞാപിച്ചതല്ല..താഴ്മയായി അപേക്ഷിച്ചതാണ്..😊
Congrtz uppum mulakum team 1 million subscribers😍😍😍😍
@Plays_of_Shehroze Жыл бұрын
11.7 million
@sunithaaji16046 жыл бұрын
പാവം മുടിയെൻ ചിരിച്ചു ചിരിച്ചു മരിച്ചു അതു പറഞ്ഞാൽ മതി !!!! മുടിയാ വാ എന്റെ കൂടെ പൊന്നു പോലെ നോകാം എല്ലാവർക്കും തട്ടികളിക്കാൻ മുടിയെന്റെ ജീവിതം വിട്ടു കൊടുക്കില്ല വാ മുടിയാ വാ !!!!!
Congrates flowers got an one million subscribers......1 million subscribers ആയതിന്റെ കാരണം ഉപ്പും മുളകും എന്ന പരിപാടി ഉള്ളതുകൊണ്ടുമാത്രമാണ്...പിന്നെ comedy utsavavum
മുടിയന്റെ മുടി എങ്ങനെ തോറ്തിന്റെ ഉളളില് കയറി.....അതാണ് എന്റെ doubt...🙆
@truewords84426 жыл бұрын
Jiji Priya GL ആണുങ്ങളുടെ മുടി പെണ്ണുങ്ങളുടെ മുടി പോലെ അല്ല ജിജീ...എങ്ങനെ വേണമെങ്കിലും ഒതുങ്ങും...
@mygameirochannel69914 жыл бұрын
@@truewords8442 ejje
@abdullafarhanaddu67716 жыл бұрын
മുടിയാ സൂപ്പർ
@abdullathundiyil86854 жыл бұрын
Super
@unnikrishnanpn74066 жыл бұрын
ഇന്നത്തെ ഭാഗം (കഥ) എനിക്ക് ഇഷ്ടമായില്ലാട്ടോ മക്കളോട് parents ഇങ്ങനെ പെരുമാറരുത്.
@divyapbr6 жыл бұрын
Unnikrishnan Pn yes
@johnantony51006 жыл бұрын
Unnikrishnan Pn ĺþ
@krishnans94936 жыл бұрын
nee yara moooon
@bobinassasins30736 жыл бұрын
Unnikrishnan Pn Verum thamasha aayi idukku...bro
@vlogenvlogs84705 жыл бұрын
K
@Anavadhyaa2 жыл бұрын
മുടിയൻ നീലു അമ്മയെ സ്നേഹിക്കുന്ന പോലെ ഇതിൽ ആരും സ്നേഹിക്കുന്നില്ല 🙂❤️ മുടിയൻ ചേട്ടന്റെ ആ സങ്കടം കണ്ടപ്പോ ശെരിക്കും വിഷമം ആയി 🤍😿💘 വിഷ്ണു ചേട്ടൻ ഇഷ്ടം ❤️