Uppum Mulakum│Flowers│EP# 574

  Рет қаралды 1,471,774

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 887
@SabeerNilamel
@SabeerNilamel 6 жыл бұрын
"അച്ഛാ... ഇതിനു എന്റെ പേര് ഇടൂ... ഞാനല്ലേ മൂത്ത മോന്‍. മൂത്ത മോന് പെരിടാനെ ഇത് ആട്ടോരിക്ഷയ്ക്ക് പെരിടുന്നതല്ല" പൊളിച്ച്
@ramsproductions6541
@ramsproductions6541 6 жыл бұрын
ഒരു രക്ഷയുമില്ല... ബാലു ടെലിവിഷനിലെ superstar തന്നെ.🎉👌
@englishlove8245
@englishlove8245 6 жыл бұрын
പത്രക്കാരൻ കണ്ണൻ നന്നായി അഭിനയിക്കുന്നുണ്ട്.
@musiclover4314
@musiclover4314 3 жыл бұрын
ശരിയാണ് കറക്റ്റാണ്
@raihanashafi7700
@raihanashafi7700 3 жыл бұрын
On podiavidann
@fathimathsuhara6527
@fathimathsuhara6527 3 жыл бұрын
Mm correct
@prasadjeemon5648
@prasadjeemon5648 6 жыл бұрын
ഉപ്പുംമുളകിൻ്റെ അഭിനേതാക്കൾ ഒന്നിനൊന്നു മെച്ചപ്പെട്ടവർ....അവർക്കു കാമ്പുള്ള കഥാപാത്രങ്ങൾ നല്കൂ...തട്ടിക്കൂട്ടി എപ്പിസോഡുകൾ വലിച്ചുനീട്ടാതെ....എന്നും ഓർമ്മയിൽ നില്ക്കുന്ന നല്ലരചനകൾ ഉണ്ടാകട്ടെ....um ടീമിന് എല്ലാവിധ ആശംസകൾ.. നേരുന്നു....
@mayasujith5536
@mayasujith5536 6 жыл бұрын
ഇതിനെയൊകക്കെ കണ്ടൊണ്ട എഴുതിയാൽ വല്ല ഡ്രാക്കുളയുടെ കഥയെങ്ങാൻ ആയിപ്പോകും 😂😂
@vinus896
@vinus896 6 жыл бұрын
ശെരിക്കും എഴുത്ത്കാരൻ തന്നെ കൈയിലൊരു പേന,ചെവിയിലൊരുപേന, പിന്നെ പോക്കറ്റിലൊരെണ്ണവും 😊😊☺☺👌👌👌
@sas8377
@sas8377 6 жыл бұрын
'എന്റെ സിരകളിൽ ഓടുന്നത് തക്കാളി ജ്യൂസല്ല തിളക്കുന്ന രക്തമാണ്‌ ' 😀😀😀😀😀 വിവാദ എഴുത്തുകാരൻ ബാലേന്ദ്രൻ തമ്പി
@shabeersr5656
@shabeersr5656 6 жыл бұрын
ബാലുച്ചേട്ടൻ നമ്മുടെ confidence അല്ല...അഹങ്കാരമാണ്...നല്ല കട്ട അഹങ്കാരം...😚😚✌✌😎😎😎💪💪💪💪💪😍😍😍
@rosbesusan5670
@rosbesusan5670 4 жыл бұрын
ബാലു ചേട്ടൻ സൂപ്പർ
@Im_Sharan
@Im_Sharan 6 жыл бұрын
1st half Non stop chiri..kidilam 🤣😂😂😘😘😘😘
@arathylal6647
@arathylal6647 6 жыл бұрын
Lechu,Shiva,Keshu fans like adichooooo
@vaishnavviswanath316
@vaishnavviswanath316 6 жыл бұрын
Moothamonde peridaan edu autorikshw ki periduallaa... :).. Adhu kalakkii....
@jishnuprasad4524
@jishnuprasad4524 5 жыл бұрын
നീലുവേ.. ചൂര കിട്ടുവാണേൽ മുളകിട്ടു വച്ചോ.. 😀😂😂
@sachukurup8582
@sachukurup8582 6 жыл бұрын
ചൂര കിട്ടുവാണേൽ മുളകിട്ടു വെച്ചോ മറ്റന്നാൾ ഞാൻ ഇങ്ങു വരും.. ബാലു വേറേ ലെവൽ...
@S97T
@S97T 6 жыл бұрын
"Thakkali juice alla" 😂😂
@jibinjose127
@jibinjose127 6 жыл бұрын
യുവാക്കൾ ഇഷ്ടപ്പെടുന്ന ഒരേയൊരു സീരിയൽ
@joseyjoseph3468
@joseyjoseph3468 6 жыл бұрын
ഇന്നത്തെ കാലത്ത് TV ഇല്ലാത്ത ഏക വീട് ബാലുവിന്റെ വീടാണ്...അതാണ് അവർ ഇത്ര happy ആയത്..😊😊
@Ajeeshnv2000
@Ajeeshnv2000 6 жыл бұрын
ഉദയം & അസ്തമയം ....entamooooo 👍😆😆oru rakshem ila....
@Hirshad_ckay
@Hirshad_ckay 6 жыл бұрын
Last seen addipolli love it last shoot and dialogue ❤️😍😘
@Treakpair
@Treakpair 6 жыл бұрын
നീലു ചേച്ചി ഫാൻസ്‌ ഒന്ന് likeyee
@RFInspects
@RFInspects 6 жыл бұрын
MANEESHA MEKHANATH MEKHANATH nte ammayiyammakkum fansaaa 🏃🏃
@Treakpair
@Treakpair 6 жыл бұрын
Pinnee antammaikkum fans vendeee
@naijumathew4214
@naijumathew4214 5 жыл бұрын
Iamafanofneelu
@bestin7122
@bestin7122 3 жыл бұрын
Ommbiyee
@musiclover4314
@musiclover4314 3 жыл бұрын
ഞാൻ നീലുചേച്ചി ഫാൻ ആണ് ❤😍
@sanashifa1906
@sanashifa1906 3 жыл бұрын
2021 lockdownil കാണുന്നവരുണ്ടോ
@alvinmat
@alvinmat 6 жыл бұрын
ഇതെന്താണ് തുടർകഥയോ??.. !!13:58 --------Lechu Rockzz
@geethasoman7435
@geethasoman7435 6 жыл бұрын
"ആ കർക്കടക രാവ് വേണ്ടായിരുന്നു ".. എന്നൊരു ആത്മകഥ പണ്ട് എഴുതിയതല്ലേ..
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
മൂത്ത മോന്റെ പേരിടാൻ ഇത് ഓട്ടോറിക്ഷ ക്ക് പേരിടുവല്ല..... 😂😂😂 കുറേ നാളുകൾ കൂടി നല്ലൊരു എപ്പിസോഡ് കണ്ടു...
@mumu604
@mumu604 6 жыл бұрын
ബാഷ്പാഞ്ജലീ...😁
@sidheekvadakkayil5410
@sidheekvadakkayil5410 6 жыл бұрын
Sarath G 572 ഏങ്ങനെ ഉണ്ടായിരുന്നു ആ പയ്യൻ വന്ന ep??
@mumu604
@mumu604 6 жыл бұрын
Sidheek Vadakkayil കിടുവേ.....😄
@shellybalaravi3589
@shellybalaravi3589 6 жыл бұрын
Sarath G
@Sharon-ls9zp
@Sharon-ls9zp 6 жыл бұрын
ഉപ്പും മുളകും സ്ഥിരം കാണുന്ന മലയാളികൾ ഒന്ന് like അടിച്ചേ !!!
@muhdrifaknr6396
@muhdrifaknr6396 6 жыл бұрын
phone hang akum....... .
@Sujithmangari
@Sujithmangari 6 жыл бұрын
Malayalikal aland hindikaru aano ith kaanane ?
@sindhuak1739
@sindhuak1739 6 жыл бұрын
Sujith Mangari shariya
@ndnnhdhdh6034
@ndnnhdhdh6034 6 жыл бұрын
Jaleel. Kasrkood
@sgamerbysalman8242
@sgamerbysalman8242 2 жыл бұрын
@@ndnnhdhdh6034 Kasrakood alla kasargod ann
@sarathn1469
@sarathn1469 6 жыл бұрын
വന്നു വന്ന് ഞാൻ നീലുച്ചേച്ചിയുടെ കട്ട ഫാൻ ആയി മാറി.....എന്തു നല്ല ചിരി....😍😍
@sajeevroyal6677
@sajeevroyal6677 6 жыл бұрын
നാട്ടിൽ വീട്ടുകാർക്ക് സീരിയലിനെതിരെ ബാധവൽക്കരണ ക്ലാസ്സെടുത്തിട്ടു ഇവിടെ ഉപ്പും മുളകും മുടങ്ങാതെ കാണുന്ന എത്ര പേരുണ്ട് ? അതോ ഞാൻ മാത്രള്ളോ..
@anjushaamy1629
@anjushaamy1629 6 жыл бұрын
Ethoru serial aayt nammal kaanunillalo Yadhu.
@sajeevroyal6677
@sajeevroyal6677 6 жыл бұрын
anjusha amy അദ്ദാണ്.. ശരി.
@abdulsaleemmp8934
@abdulsaleemmp8934 6 жыл бұрын
yadhu krishna same pitch...
@sajeevroyal6677
@sajeevroyal6677 6 жыл бұрын
Abdul Saleem Mp ❤❤❤
@sunithaiyer9154
@sunithaiyer9154 6 жыл бұрын
Kure nalukalkku sesham nalla kambulla otu episode kandu. Abhinandanangal yellavarkum. .
@jewelfrancis8599
@jewelfrancis8599 6 жыл бұрын
Very nice this episode....... I love uppum mulakum.... 😘😘😘
@sidheekvadakkayil5410
@sidheekvadakkayil5410 6 жыл бұрын
ആ കത്തിന്റെ അവസാനം നീലുവെ വിളി 😍😍😍
@joseyjoseph3468
@joseyjoseph3468 6 жыл бұрын
മക്കളെ കേശു എന്നുള്ള ആ വിളി കേൾക്കാൻ എന്തു rasamanalle...
@KrishnaboutiqueJB
@KrishnaboutiqueJB 11 ай бұрын
Mudiyan : " ബാഷ്പാഞ്ജലീ...😂😂 One of the Best counter. In my List..😂😂😂
@lekshmirajan8127
@lekshmirajan8127 6 жыл бұрын
ഞാൻ കാരണം ഇനി അച്ഛെൻറ ജ്ഞാനപീഠം അവാർഡ് കിട്ടാതെ പോണ്ട...😅😆
@Fcmobile3465
@Fcmobile3465 6 жыл бұрын
ഉപ്പും മുളകും ഫാമിലിയിൽ വരാൻ ഏത് കുഞ്ഞിനാവും ഭാഗ്യം.. ആ കുഞ്ഞു എവിടെയോ ജനിച്ചുകഴിഞ്ഞു... ഉടനെ വരും.. കാത്തിരിക്കാം 😍😍
@sreemols501
@sreemols501 6 жыл бұрын
Bhasi deyum remain aunty deyum aayirikum
@Fcmobile3465
@Fcmobile3465 6 жыл бұрын
Sreemol S 😀😀😀😀
@masiya3452
@masiya3452 6 жыл бұрын
ഒരു മാസം മുൻപ്‌ എങ്ങനയോ ഒരു എപ്പിസോഡ്‌ കണ്ടു പിന്നെ ഞാൻ ഉറക്കം ഒഴിച്ച്‌ വരെ മാക്സിമം കണ്ട്‌ തീർത്തു വല്ലാത്ത ലഹരി തന്നെ ഈ ഉപ്പും മുളകും
@nallathinepinthunakkunnava9925
@nallathinepinthunakkunnava9925 6 жыл бұрын
ബാലു അണ്ണൻ (മിനി സ്ക്രീൻ ലാലേട്ടൻ ) ഫാമിലിക്ക് നമസ്ക്കാരം: ബാലു അണ്ണനു,മുടിയനും പൊളിച്ചു - പഴ എപ്പിസോഡിലെ ആ ഒരു ഒഴുക്കും കൗണ്ടറുകളും വന്ന് തുടങ്ങി - ഇത് എന്നും നിലനിർത്താൻ ഇനി സാധിക്കട്ടെ... All team coungrats
@shuaibmoideen5746
@shuaibmoideen5746 6 жыл бұрын
തക്കാളി ജൃൂസല്ല തിളക്കുന്ന രക്തമാണ്... 😂
@danmathews7400
@danmathews7400 6 жыл бұрын
Balu fans oru like adiche
@lincegeorgesamuel3330
@lincegeorgesamuel3330 6 жыл бұрын
പൂംബാറ്റ വളർന്ന് വെള്ളിമൂങ്ങ ആയി......
@subithbalakrishnan7131
@subithbalakrishnan7131 6 жыл бұрын
ബാലു അണ്ണാ നിങ്ങൾ ഷുക്കൂറിനെയിം നവാസിനേം ഒഴിവാക്കിയോ കണ്ണനെ മാത്രെ ഇപ്പോ കാണാൻ ഉള്ളൂ.. ഭാസി അണ്ണനെയും miss ചെയ്യുന്നു..
@മുഹബ്ബത്തിൻകിത്താബ്
@മുഹബ്ബത്തിൻകിത്താബ് 6 жыл бұрын
ആത്മകഥയിൽ കൊലപതക കേസ് എഴുതേണ്ടി വരും ബാലു അണ്ണാ നമിച്ച്🙏🙏😘😘
@Kerala__
@Kerala__ 6 жыл бұрын
ബാലു അണ്ണൻ നൈസ് ആയിട്ട് മുങ്ങി അല്ലെ? ഇനി ഒരു രണ്ടു എപ്പിസോഡിൽ കാണില്ല
@georgeroy6114
@georgeroy6114 5 жыл бұрын
Book writing of Baalu is big comedy ever made inUM
@doneypaul9077
@doneypaul9077 6 жыл бұрын
Alla serialsine cattum uppum mulakum ane ante favourite program. Nalla episodes ane 👌👌. Super episode.😇
@hmzahmzah5788
@hmzahmzah5788 6 жыл бұрын
പൂമ്പാറ്റക്കുട്ടി ലച്ചു😍😍😍👌
@alemaossan1993
@alemaossan1993 6 жыл бұрын
Balu chettaa chattanthe athma kadhakal super 💕💕❤️
@selinshaison2879
@selinshaison2879 6 жыл бұрын
7 th🙊 ബാലു അണ്ണൻ ധൈര്യായി ആത്മകഥ എഴുതിക്കോ ഈ ഞങ്ങളുണ്ട് വായിക്കാൻ 😍 കട്ട വെയ്റ്റിംഗ് 😍😍 പേര് കിട്ടിയോ അച്ഛാ 😂😂😂😂എന്റെ വിഷ്ണു 😂😂😂😂
@queenmedia4675
@queenmedia4675 6 жыл бұрын
അയ്യോ ഞാൻ കാരണം ഇനി അച്ഛന്റെ ജ്ഞാനപീഠ അവാർഡ് പോവണ്ട!!😂😁 #Shiva😁👍
@sanjusk7176
@sanjusk7176 6 жыл бұрын
നീലു ചേച്ചി ഇപ്പോൾ കുറച്ചൂടെ സുന്ദരിയായിരിക്കുന്നല്ലോ..
@yasararafath4035
@yasararafath4035 6 жыл бұрын
ശിവാനി സുന്ദരി ആയിട്ടുണ്ട്‌ ഇന്ന്😘😘😘
@meeranithunni5348
@meeranithunni5348 6 жыл бұрын
#Vellimoonga and #mudiyan fans like
@meeranithunni5348
@meeranithunni5348 6 жыл бұрын
Why highlights
@thejaskumar4740
@thejaskumar4740 6 жыл бұрын
Uppum mulakum ishtam... Neelu chechiye love you... 😍😍😍😍
@N45-m5j
@N45-m5j 6 жыл бұрын
ബാലു അണ്ണൻ 👌 ക്ലൈമാക്സ് കുടുക്കി... ഉഗ്രൻ എപ്പിസോഡ്...😘😘 My Rating4.5/5
@manorajmanoraj1555
@manorajmanoraj1555 6 жыл бұрын
17:54 യെസ്ഡി ബൈക്ക് ഇതെല്ലാം വെച്ച് ഒരു എപ്പിസോഡ് ചെയ്യാമോ. ബാലു ചേട്ടന്റെ "കോളേജ് ജീവിതം ഇതെല്ലാം കാണാൻ നല്ല രസമായിരിക്കും "
@AbdulMajeed-wf8vn
@AbdulMajeed-wf8vn 6 жыл бұрын
Manoraj Manoraj h
@sajeevanss1550
@sajeevanss1550 6 жыл бұрын
Baalu chettane ishtamullavar oru like adiche
@soniasabu7
@soniasabu7 6 жыл бұрын
Eee veedinaduth thamasikkunna aarkkelumariyuo baluchettante junction evdannn
@rubinahusein3111
@rubinahusein3111 6 жыл бұрын
Beautiful episode
@nimisharanjith2421
@nimisharanjith2421 6 жыл бұрын
ഞാൻ മാത്രമാണോ comment വായിച്ചു കാണുന്നത്
@binasnazar7579
@binasnazar7579 6 жыл бұрын
njanum unde....
@ebrahimkuttypattukulangara5495
@ebrahimkuttypattukulangara5495 6 жыл бұрын
എപ്പോഴും ഒരു മനുഷ്യനെ മാത്രം കളിയാക്കി ഇത് മുന്നോട്ട് കൊണ്ട്പോകുന്നത് ശരിയായ രീതിയല്ല എന്തെന്നാൽ ഞങ്ങൾ ആണുങ്ങളും ഇത് കാണുന്നുണ്ട്.അത് മനസ്സിലാക്കാൻ കഴിയുന്നതാണ് റൈറ്ററേ, നല്ലത്
@rabiyaali5710
@rabiyaali5710 3 жыл бұрын
#parukutty #ameya #shivanimenon #shiva #shivani #keshu #keshav #keshavbalachandranthamphi #lechu #juhirustagi #mudiyan #vishnu #mudu #rishi # # # # # # # #
@shyamlalscp2367
@shyamlalscp2367 6 жыл бұрын
അനർഗ്ഗള നിർഗ്ഗള 😂😂😂
@muneerev8720
@muneerev8720 6 жыл бұрын
climax polich...expecially editing...background music...
@geethab3235
@geethab3235 6 жыл бұрын
I like to watch the serial👌
@abinaby7561
@abinaby7561 6 жыл бұрын
ഫസ്റ്റ് എന്ന് കമന്റ്‌ ഇട്ടു ഒന്നു റിഫ്രഷ് ചെയ്തു നോക്കിയപ്പോൾ എനിക്ക് മുൻപേ ഒരു 10-30 ഫസ്റ്റ്😅.ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ😂
@febifebin2328
@febifebin2328 6 жыл бұрын
😆😆
@arifaarifaarifaarifa8126
@arifaarifaarifaarifa8126 6 жыл бұрын
Abin Thottathil ath sheriya budhiyillathaverkk angeneyann enne pole budhiyulleverkke pattullu😃😃😃
@sumassudhar8323
@sumassudhar8323 6 жыл бұрын
🤗🤗🤗🤗🤗🤗🤗
@rashid_bangalore
@rashid_bangalore 6 жыл бұрын
കേരള കര ആകെ ഞെട്ടും, അതാണ് ബലു അണ്ണന്റെ ആത്മകഥ Let's wait n see
@spookymy3497
@spookymy3497 6 жыл бұрын
Innathe script ishtapettavar etra perund like 🖒
@Treakpair
@Treakpair 6 жыл бұрын
My family members anikk enn oru interview undd..plzz pray for meeee plzzz
@noothan3624
@noothan3624 6 жыл бұрын
Mudiyan polichu
@georgeroy6114
@georgeroy6114 5 жыл бұрын
Nallapole put Lister aanel bookers price kittum Mudiyan
@amd3434able
@amd3434able 6 жыл бұрын
Aaaroke uppum mulakum nokikond comments vaaayikaaaar like adi.......
@sajju1989
@sajju1989 6 жыл бұрын
ഉപ്പും മുളകും സീരിയലും കമന്റ് ബോക്സും രണ്ടും ഒരു കുടുംബം പോലെയാണ് കഴിഞ്ഞു പോവുന്നത്, കമന്റു ബോക്സിലെ പലരും ഇന്ന് നല്ല സൗഹാർദ്ദത്തിലാണ് , അവർ ഇനി നല്ല അടുപ്പത്തിലായി, പ്രണയത്തിലായി, ഒടുവിൽ കല്യാണം കഴിച് കുട്ടി ആയാലും ഇവിടെ ഒരാൾ പ്രസവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല...
@hasnaanas8598
@hasnaanas8598 6 жыл бұрын
sajjad athu curect 😁😂
@4321nizar
@4321nizar 6 жыл бұрын
Sajjad ck ഏഹ്ഹ്... ഇതൊക്കെ ഉണ്ടായോ.. എപ്പോ.. ഞാനറിഞ്ഞില്ല ല്ലോ... എനിക്കും ആരെങ്കിലും ഒക്കെ കിട്ടോ.. 😂😂😂😂
@DEEPUCHEROLIL0703
@DEEPUCHEROLIL0703 6 жыл бұрын
Sajjad ck പൊളിച്ചു ബ്രോ....
@aneesava1661
@aneesava1661 6 жыл бұрын
😂😂😂
@kadheejathrizwana6233
@kadheejathrizwana6233 6 жыл бұрын
😂😂
@dileepdilu4221
@dileepdilu4221 6 жыл бұрын
നമ്മൾ സ്ഥിരം കാണുന്നതല്ലേ പൊളിയാണ് 👌👌👌
@anjus2352
@anjus2352 6 жыл бұрын
Keshu: singer Mudiyan:dancer Lechu:kaviyathri Shiva: vazhakali Balu:kadhakkaran😂😂 Pwolich😊
@brunocm3935
@brunocm3935 6 жыл бұрын
Anju anju Shiva:chithrakari.. karanam mikka episodilum Shiva illenkil aval drawing classil poyi ennanu keshu paraya :p
@anjus2352
@anjus2352 6 жыл бұрын
Bruno Cm ath njn orthayirunnu.athilum nallath vaxhakkali alle😂😂
@brunocm3935
@brunocm3935 6 жыл бұрын
athaan...
@shithijoshidas9225
@shithijoshidas9225 6 жыл бұрын
Neelu??
@AiswaryaSA
@AiswaryaSA 6 жыл бұрын
Neelu - ithineyellm sahikunna sahasika
@amruthaamruthac8446
@amruthaamruthac8446 4 жыл бұрын
2019 October
@rahithap3626
@rahithap3626 6 жыл бұрын
Nalla episode....😊
@rajinidevi8796
@rajinidevi8796 3 жыл бұрын
Balu ചേട്ടന്റെ കഥ ക്ക് പറ്റിയ പേര് ഞാൻ പറയാം പേര്. ഗർജനം.
@hasnaanas8598
@hasnaanas8598 6 жыл бұрын
ബാലുച്ചേട്ടന് പറ്റിയപണിയ ആത്മകഥ എഴുതുന്നത് ശരീരം അനങ്ങാത്ത പണിയല്ലേ 😂😂
@RFInspects
@RFInspects 6 жыл бұрын
Hasna Anas .. aaah.. pinnallaaa
@shabeershabeerme9196
@shabeershabeerme9196 6 жыл бұрын
Hasna Anas Ffrgn fhkmbnob vghbb . ..
@jinn3755
@jinn3755 6 жыл бұрын
Hasna Anas 😄😃
@abiya293
@abiya293 3 жыл бұрын
Baluvinte makkalekkurichulla varnana kidilam🥰😍
@Anjali-cp2sb
@Anjali-cp2sb 6 жыл бұрын
baluannante sirayil koodi odunnath thakkaalijuice alla.......😁😁😁😁
@RizaRazak
@RizaRazak 6 жыл бұрын
സമൂഹത്തിൽ അനീതി കണ്ടാൽ ഞാൻ എതിർക്കും കാരണം എന്റെ സെല്ലിൽ ഓടുന്നത് തക്കാളി ജ്യൂസ്‌ അല്ല തിളയ്ക്കുന്ന രക്തം ആണ്
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
ബാലു അണ്ണൻ ഒളിച്ചോട്ട ലെറ്റർ പൊളിച്ചു ...ആ പുളി എരിവ് ഉള്ള ചൂര കറി കൂട്ടി ഒരു പിടി ചോറ് ഉണ്ണാൻ കാത്തിരിക്കുന്നു
@ismailalkhan3486
@ismailalkhan3486 6 жыл бұрын
Baashpaanjali😂😂😂
@chinnum.k4626
@chinnum.k4626 6 жыл бұрын
Baluchetttttaaa neeluchechyyyy😍😍😍😍
@Amis_vlog213
@Amis_vlog213 6 жыл бұрын
Adipoliiiii😍😍😍😘😘😘
@Bijoy1255
@Bijoy1255 6 жыл бұрын
1000 episode vare pokatte ennu aswamsichukollunnu
@keerthanasandeep
@keerthanasandeep 6 жыл бұрын
ആ ഉദയത്തോട് അനുബന്ദിച്ചു എന്റ അമ്മാവന്റെ അസ്‌തമയം..
@sunilkumar-ni7yy
@sunilkumar-ni7yy 6 жыл бұрын
keerthana sandeep 😅😅
@sunilkumar-ni7yy
@sunilkumar-ni7yy 6 жыл бұрын
എന്റെ തലവെട്ടം കണ്ടതോട് കൂടി നേരമ്മാവൻ ഈ ലോകത്തോട് തന്നെ വിടവാങ്ങി...🤣🤣
@johnkalathil3008
@johnkalathil3008 6 жыл бұрын
ക്ലൈമാക്സ്‌ കിടുക്കി
@saneeshmls8034
@saneeshmls8034 6 жыл бұрын
പാല് തിളപ്പിക്കാൻ വെച്ചപോലെ ആണല്ലോ ഉപ്പും മുളകും.നോക്കി നോക്കി ഇരുന്നാൽ കാണില്ല 2 മിനിറ്റ് മാറിയാൽ അപ്പോ എത്തും.........
@fasilasubair404
@fasilasubair404 6 жыл бұрын
Saneesh mls 😂 correct 👍
@Fcmobile3465
@Fcmobile3465 6 жыл бұрын
👍👍👍
@anjushaamy1629
@anjushaamy1629 6 жыл бұрын
Best comparison :D :D :D
@amalvjohnson1939
@amalvjohnson1939 6 жыл бұрын
5 th padam nayyi odanam ennnu talparam ollavar like adiche😆😆😆✌️✌️✌️
@babums7866
@babums7866 6 жыл бұрын
Baluchetaaa & nillu chechi nigal pulliyannu 😘😘😘😘😍😍😍😍
@shahidav7317
@shahidav7317 6 жыл бұрын
എന്ന് വരും കുഞ്ഞാവ. കാണാന്‍ കൊതിയായി 😍😊
@shikkarisambu1307
@shikkarisambu1307 6 жыл бұрын
Shahida V kunjuvava is not gonna come
@cruyfftv7704
@cruyfftv7704 5 жыл бұрын
Mudiyan fans adi like 👍👍👍👍
@ngkdy8616
@ngkdy8616 6 жыл бұрын
Enthoru bhavanayanu baluchetta😎😎 I love you lechu so much
@kailasgaming1176
@kailasgaming1176 3 жыл бұрын
Adipoli
@Travelista_fan_boy
@Travelista_fan_boy 6 жыл бұрын
climax dialog super 💗💗
@adithyakiran3345
@adithyakiran3345 6 жыл бұрын
പെങ്ങളുടെ പ്രസവത്തിന് മുന്നേ അനിയനെ നാട്ടിൽ കൊണ്ടുവരാവോ.... കുട്ടൻമാമനെ ഒന്നു കാണാനാ💚😌
@suryaravindran7100
@suryaravindran7100 6 жыл бұрын
you are right we all expecting kuttimamman
@cheeraam17
@cheeraam17 6 жыл бұрын
Parvathiye ethra kalamai kandittu First Makan Vishnu annu ennannu avar parayunathu
@thattukadamedia1204
@thattukadamedia1204 6 жыл бұрын
Neelu fans like adiche
@rashirashi2446
@rashirashi2446 6 жыл бұрын
Allavarkum ante oru Hi
@shajid_kl_ten
@shajid_kl_ten 6 жыл бұрын
ബാലുഅണ്ണനെ വഴിതെറ്റിക്കുന്ന ഭാസി എവിടെ..............എങ്കഡേ നമ്മ ഭാസി 😕😕😕😕
@DEEPUCHEROLIL0703
@DEEPUCHEROLIL0703 6 жыл бұрын
അടിപൊളി....ലാസ്റ്റ് നിന്ന് ഫസ്റ്റ്...എനിക്ക് അതേ കിട്ടാറൊള്ളൂ....ഒരിക്കൽ പോലും ഫസ്റ്റ് നിന്ന് ഫസ്റ്റ് കിട്ടിയിട്ടില്ല....
@sumasuma6942
@sumasuma6942 6 жыл бұрын
Aaaaaaa ennnu elllarum first analllo.... Ho ethil mathram aakum firstile first
@aseemtvm4677
@aseemtvm4677 6 жыл бұрын
Rakthathil alinju chernnu poyyee ee up mukakum...😍😍😍😘😘😘
Uppum Mulakum│Flowers│EP# 575
23:02
Flowers Comedy
Рет қаралды 2,3 МЛН
Uppum Mulakum│Flowers│EP# 597
22:13
Flowers Comedy
Рет қаралды 2,6 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 13 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН
Uppum Mulakum│Flowers│EP# 566
18:55
Flowers Comedy
Рет қаралды 2,1 МЛН
Uppum Mulakum│മഴ | Flowers│EP# 440
19:35
Flowers Comedy
Рет қаралды 1,9 МЛН
Uppum Mulakum│Flowers│EP# 572
18:35
Flowers Comedy
Рет қаралды 8 МЛН
ONAM SADHYA | Comedy | Karikku
14:59
Karikku
Рет қаралды 30 МЛН
Uppum Mulakum│Flowers│EP# 578
21:42
Flowers Comedy
Рет қаралды 2,2 МЛН
Flowers Uppum Mulakum | Episode 803
20:51
Uppum Mulakum
Рет қаралды 376 М.
Uppum Mulakum│Flowers│EP# 591
22:42
Flowers Comedy
Рет қаралды 3 МЛН
Uppum Mulakum│Flowers│EP# 571
21:19
Flowers Comedy
Рет қаралды 2,6 МЛН
Uppum Mulakum│Flowers│EP# 576
22:14
Flowers Comedy
Рет қаралды 1,4 МЛН