വിഷ്ണുവും പിള്ളേരും ഓടി കളിചോണ്ടിരുന്നപ്പോൾ നീലുവിന്റെ ദേഹത്ത് തട്ടി പിന്നോട്ട് വീഴാൻ പോയപ്പോൾ അറിയാതെ വയറ്റിൽ നിന്ന് ഒരാന്തൽ കേറി "അയ്യോ"ന്ന് വച്ച് പോയി ഞാൻ .....
@nivedyajinesh66674 жыл бұрын
Yes
@vaibhav_unni.24073 жыл бұрын
9:41 ലെച്ചു നടന്നു വന്നു നിന്ന രീതി കലക്കി 😁😁😁
@krishnakumarrsasthamcotta66626 жыл бұрын
അത് ലച്ചു പറഞ്ഞത് കറക്ട് ആണ്.ഓരോ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്. (ആവിശൃത്തിനും ആവിശൃമില്ലത്തതിനും) എല്ലാത്തിനും നീലു ചേച്ചി മുടിയനെ സപ്പോർട്ട് ചെയ്യുന്ന് ശരിയല്ല.
@bashidbasith46804 жыл бұрын
Poda മൈരേ
@abhinav57413 жыл бұрын
@@nadhutti7274 chechikk jada onnum illa🙄 pavam anu
@bashirpandiyath47476 жыл бұрын
ഓരോ ജോലിക്കും അതിന്റെതായ മാഹാത്മ്യം ഉണ്ട് കലക്കി ലച്ചൂ 🙌👏👏👏
@saleemmuhammadsaleem34766 жыл бұрын
"ഇതിലും വലിയ കള്ളകളി കണ്ടവനാണ് "ഈ ""K'K😀😀😀😂
@stanleygaming53484 жыл бұрын
Kelavan keshu aan kk
@anjitharajan62176 жыл бұрын
11:28....keshuuu....ur smile is really cute
@anilkp96886 жыл бұрын
ലച്ചു പറഞ്ഞതാണ് ഇന്നത്തെ ഹൈലൈറ്റ് ഓരോ ജോലിക്കും അതിന്റെതായ മഹിമയുണ്ട്
കണ്ടിരിക്കാന്‍ രസമുണ്ട് എന്നതൊഴിച്ചാല്‍ വേറെ ഒരു ഗുണവും ഇപ്പോ ഈ പോഗ്രാമിനില്ല എല്ലാ ജോലിക്കും അതിന്‍േറതായ മാന്യതയുണ്ട് നല്ല പോസറ്റീവ് മെസേജുകള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു...
എൻെറ വലിയൊരു ആഗ്രഹമായിരുന്നു ബാലു ചേട്ടനെ ഒന്ന് കാണണമെന്ന്... കാണാൻ സാധിച്ചില്ലെങ്കിലും ഇന്നലെ സിനിമയിൽ work ചെയ്യുന്ന എന്റെ സുഹൃത്ത് വഴി ഇന്നലെ ബാലുച്ചേട്ടനുമായി ഫോണിൽ സംസാരിക്കാൻ സാധിച്ചു. എന്തൊരു സിമ്പിൾ മനുഷ്യൻ.......... rikshaakkaran എന്ന സിനിമയിൽ നായകൻ ആയി abhinayikuvanippol.... Udan നേരിൽ കാണാൻ സാധിക്കും..
@sreekanthpoovally2716 жыл бұрын
എനിക്കും നമ്പർ വേണം ബാലു ചേട്ടന്റെ
@gopalakrishnankk69006 жыл бұрын
bhagyavan
@SilverSceptre6 жыл бұрын
Enikkum balu chettane kannan kazhinju. Oru surprise aayirunnu. Dubai Qusaisile oru restaurantil dinner kazhikkan pooyapol. Oru award functionu vendi Dubayil vannathayurunnu . Koode NeeluAuntyum undaarnnu.
ആദ്യത്തെ പത്തിൽ പോലും ഇടംപിടിക്കാൻ കഴിയുന്നില്ല 😥😥😥
@aboobackermachakulam6256 жыл бұрын
😂
@arifaarifaarifaarifa81266 жыл бұрын
Munu Tkm 😅😅😅
@munutkm99746 жыл бұрын
Arifa Arifa Arifa Arifa ഓരോരോ അവസ്ഥ
@arifaarifaarifaarifa81266 жыл бұрын
hm 😅😅
@arifaarifaarifaarifa81266 жыл бұрын
ninte avestha oorkumbol vishmem und 😃😃😃😄
@sanashifa19063 жыл бұрын
2021 ലോക് ഡൗണിൽ കാണുന്നവരുണ്ടോ
@satheesanmuthathi24974 жыл бұрын
ലെച്ചു പത്രം വായിക്കുന്നത് കാണാൻ നല്ല രസം
@jithinsankar25576 жыл бұрын
എല്ലാ എപ്പിസോഡ് കണ്ടിട്ടുള്ള ഒരാൾ എന്ന നിലയ്ക്ക് എന്റെ ഒരു അഭിപ്രായം ആണ്... comedy serial ആണ് എന്നാലും ഈ എപ്പിസോഡ്ന്റെ climax നോട് എനിക്ക് മുടിയന്റെയും നീലുന്റെയും അഭിപ്രായത്തിൽ എനിക്ക് വിയയോജിപ്പാണു... lechu പറഞ്ഞതാണ് അതിന്റെ ശരി.