എല്ലാത്തിലും ഡാൻസ് ഉണ്ടെന്ന് കണ്ടുപിടിച്ച മുടിയന്ആകട്ടെ ഇന്നത്തെ ലൈക്ക്😁 ഞങ്ങൾ ബുദ്ധിജീവികള് ലച്ചു😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@haseebvilla38376 жыл бұрын
മലയാളത്തിൽ ഇന്ന് സംപ്രേഷണം ചെയുന്ന ഏറ്റവും നല്ല കുടുമ്പ സീരിയൽ അതു ഉപ്പും മുളകും തന്നെ ആണ്
@joyajoy963911 ай бұрын
बोवन्नोवैहोसवा❤❤❤❤ ने जाकबोकहोगल हो❤❤❤❤❤❤जपजज्ज❤
@aiswaryat.s58036 жыл бұрын
മുടിയന്റെ ഡാൻസ് കണ്ടു അസൂയ മൂത്ത ലച്ചുന്റെ സുന്ദരമായ മുഖം കണ്ടോ ആരേലും
@sivaprasadvr71724 жыл бұрын
🤢
@Aryajoshy-r5r4 жыл бұрын
😐
@muthuu7864 жыл бұрын
@@sivaprasadvr7172 nbnJIHOihhii
@invisibleman913 жыл бұрын
😀❤️
@invisibleman913 жыл бұрын
Aiswaryaye pole 😉
@mohammedshafeeqms34106 жыл бұрын
ഒരു അമ്മ എന്ന നിലയിൽ നീല ചേച്ചിയെ. കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണം എന്ന് എനിക്ക് തോന്നാറുണ്ട്. എന്തായാലും ഈ അമ്മ എന്ന് പറയുന്ന വാക്ക് അത് ഒരു സംഭവമാണ്. ബാലു അണ്ണൻ ഇഷ്ടം.😊
@dreammusic67883 жыл бұрын
നീല ചേച്ചി അല്ല പച്ച ചേച്ചി 😄😄
@mohammedshafeeqms34103 жыл бұрын
@@dreammusic6788 😬😬 Adhe pinne oru mistk 😂
@Fcmobile34656 жыл бұрын
നീലൂ ചേച്ചീ പുട്ട് കണ്ടപ്പോൾ എനിക്ക് കൊതിയായിട്ട് വയ്യ... 🙄🙄🙄🙄
@noufalthamjitha72966 жыл бұрын
സംസ്ഥാനത് തിമിർത്തു പെയ്യുന്ന മഴ നാശം വിതക്കുമ്പോൾ ഒരുപാട് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു.. എല്ലാവരുടെയും ആത്മാവിന് ശാന്തി കിട്ടണേ എന്ന പ്രാർത്ഥനയോടെ 😔😔
@nimisharanjith24216 жыл бұрын
Noufal Thamjitha അതെ, ദൈവമേ എല്ലാരേം കാത്തു രക്ഷികണേ, എന്നാണ് പ്രാർത്ഥന
@muhsinmonu34166 жыл бұрын
Noufal Thamjitha aameen
@ayushisplayingfootball43113 жыл бұрын
😪
@JYOTHISH-KRISHNANp66 жыл бұрын
എന്നു അച്ഛന്റെ കൂടെയും അച്ഛന്റെ പരുവിന്റെ കൂടെയും ഈ കേശു ഉണ്ടാകും 👌 Love you കേശു മുത്തേ 😚
@shabnasakeershabna28666 жыл бұрын
JSPR Creative mm
@bhaskarant88406 жыл бұрын
JSPR Creative
@rajendrannair68726 жыл бұрын
JSPR Creative mind
@mohammedsuhailkk6 жыл бұрын
ബാലുവിന്റെ ശരീരം മൊത്തം അഭിനയം നിറഞ്ഞ് നിൽക്കാണല്ലോ....
@ashimuhammad98866 жыл бұрын
NEELUCHECHIYUDE VEGETABLE CUTTING SUPER 😀😀😀😀😀😀😀👍👍👏👏👏👏👏👏👍👍👍👍👍💓
@srsi-t4z2 жыл бұрын
😆😆
@bindhukt41736 жыл бұрын
മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവർക്കു വേണ്ടി പ്രാത്ഥനയോടെ....
@കൻതീഷ്പൂറില്ലപുറം6 жыл бұрын
ഭവാനി അമ്മേടെ ഇടിവെട്ട് കൗണ്ടറുകൾ എന്നും ഉപ്പും മുളകിനും ഒരു പ്രത്യേക തരം ഫീൽ ആണ് തരുന്നത്. ഭവാനിയമ്മ ഫാൻസ് ഹിറ്റ് 👍
ബാലുച്ചേട്ടന്റെയും നീലു ചേച്ചിയുടെയും ഓരോ കാര്യങ്ങൾ കാണുമ്പോഴും പിള്ളാരുടെ പരിപാടികൾ കാണുമ്പോഴുമെല്ലാം നല്ല ഒരു സുവർണ്ണകാലത്ത് ജീവിക്കുന്നതു പോലെയുള്ള തോന്നൽ ഉണ്ടാവുന്നു.കൂടാതെ പുതിയ ഡയറക്ടർ വന്നപ്പോൾ മുതൽ നമുക്ക് ദൃശ്യമായിത്തുടങ്ങിയ പ്രകൃതിരമണീയമായ സ്ഥലങ്ങളും ഉപ്പും മുളകിന്റെ ആത്മാവായ പാറമട വീടും നമുക്ക് വളരെ നല്ല ഒരു ദൃശ്യവിരുന്ന് ഒരുക്കുന്നു. മഴക്കാലം കഴിയുന്നതിന് മുമ്പ് പച്ച പരവതാനിയാൽ ചുറ്റും മൂടപ്പെട്ട് കിടക്കുന്ന പടവലം വീട്ടിൽ വെച്ച് ഒരു എപ്പിസോഡ് എങ്കിലും ചിത്രീകരിക്കണം. നിങ്ങൾ എന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?
@jayarajank18076 жыл бұрын
Tech max
@ranibabu20833 жыл бұрын
Muditande dance with comedy super👌👌
@Muhabbathinte_sulaimani6 жыл бұрын
ഈ പുട്ടും ദോശയുമൊക്കെ കാണുമ്പോഴാണ് വീടും ഉമ്മച്ചിയേയുമൊക്കെ ഓർമ വരണത് 😢 നോക്കിക്കോ പകരം വീട്ടും ഞാൻ 😎
@Nandu.way.6 жыл бұрын
❤
@farsanakk79726 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി abroad aano
@AmeerAbdulKhadar6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി *അല്ല പിന്നെ* 😂😂😂
@mayacpmayu67696 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി aha ummchine orkn apo puttum dosem veno
ഒരു രക്ഷയും ഇല്ല, ഒരുപാട് ചിരിച്ചു,,,,,,,, അയ്യോ........ ഇനി അങ്ങോട്ട് comment ചെയ്യാൻ പോലും പറ്റുമെന്ന് തോന്നുന്നില്ല, കാരണം ഓരോ episode ഉം ഒന്നിനൊന്നു മെച്ചം.........
@salmanzp21956 жыл бұрын
പുട്ട് കണ്ടിട്ട് കണ്ണ് നിറഞ്ഞു.. മിസ്സ് യൂ പുട്ടെ..😥😥
@redroseredrose70726 жыл бұрын
Enthe aarum putt undakki tharalille
@salmanzp21956 жыл бұрын
jasi jasi Pravaasi aanu bro
@arunnair42216 жыл бұрын
ഈ പുട്ടിന്റെ past tense അരിപ്പൊടി എന്നല്ലേ...?
@sameer_cr4 жыл бұрын
എന്ന് ഒരു പ്രവാസി 😭
@kunjumoldixon71103 жыл бұрын
😂k
@harisOdavath6 жыл бұрын
Everyone pls hit thumps up this episode. Uppum Mulakum team needs to see our love and support.
@saniamumu83106 жыл бұрын
എനിക്ക് സമാധാനായി ഇന്ന് പുട്ട്... ദോശ മാറിയല്ലോ hurray 💃💃💃💃
@muhammadsadath96976 жыл бұрын
uppum mulakin cherna vera perund dhosha ethra perkk thoni
@saniamumu83106 жыл бұрын
MUHAMMAD SADATH 😂😂😂
@sivadassivan8026 жыл бұрын
mavekazhiju
@fishonrodbyullaswayanad9546 жыл бұрын
Sania മുമു ഡി ഡി
@Gods_Own_Country.6 жыл бұрын
0:14 ലെച്ചു's Expression 😂😂😂😀😄😄😆
@jobinjose40896 жыл бұрын
Director മാറി. പരുപാടി കൂടുതൽ ജീവനുള്ളതായി. ♥
@comadygenerationmalayalam50896 жыл бұрын
Mudiyan bhaviyile michel jacksanakum enn aagrahikkunnavar like adi..
@Akbarshabhrs6 жыл бұрын
സുരേന്ദ്രന്‍ അളിയന്‍ vs അളിയനില്‍ കിടന്ന് തകര്‍ക്കുവാണല്ലോ...തിരിച്ചെത്തിക്കാന്‍ ഉദ്ധേശമില്ലേ...
@Mr8419886 жыл бұрын
Lechu ഫാൻസ് ലൈക്ക് adiche
@aneeshnellissery47766 жыл бұрын
16:06 ചിരി നിർത്താൻ പറ്റണില്ല..... 😂😂ballu annan rocks
@Blindffx278411 ай бұрын
😅
@kpkcreations49566 жыл бұрын
2:50 *തടി വെട്ട് ബാലു* 😁
@Sydlllll6 жыл бұрын
kpk creations Enganeyaann ingne cheyynath
@simonsim70396 жыл бұрын
SZ CREATION keep
@ananthkumarbr33176 жыл бұрын
Simon Sim . . . . .. . . .
@ananthkumarbr33176 жыл бұрын
Simon Sim
@fathimamohd74556 жыл бұрын
എന്തോ ഇഷ്ടമാണ് എല്ലാവർക്കും ഉപ്പും മുളകും
@dqprinceofmollywooddulquer81186 жыл бұрын
എന്നും "ഈ ഉപ്പും മുളകും" #trending ആണല്ലോ 🤗 #2 & #3 same time 👏👏👏👏
@lijisanthosh89446 жыл бұрын
kure naalin shesham inn nammude mudiyan dance cheythu
ബാലു ചേട്ടാ എന്തിനാ വിറക് വെട്ടുന്നത് അവിടെ ഇതുവരെ അടുപ്പ് കത്തിച്ചിട്ടു ഇല്ലല്ലോ
@alenjr11496 жыл бұрын
Athinu Evideya aa Veettil aduppu ?
@sumalvm40306 жыл бұрын
Hip Hop Malayalam ഉണ്ടെന്ന് തോന്നുന്നത് അന്ന് ബാലുവിനെ കളിക്കൂട്ടുകാരി വന്നപ്പോൾ പുറകുവശത്ത് neelu തെന്നിവീണു അന്ന് അടുപ്പ് കണ്ടപോലെ തോന്നി
@khaleelkasaragodkallukasar33376 жыл бұрын
Yes
@sruthymukundan13546 жыл бұрын
Aa veetil aduppund... Ath njn kandittund munnathe etho episode il
@suhaibpookkath47386 жыл бұрын
Purathevideyo oradupp kandirunnu
@afnanbasith93616 жыл бұрын
ബാലു നീലൂ മുടിയൻ ലച്ചു കേശു ശിവ പാറു ഈ കുടുംബം പോലെ എൻജോയ് ചെയ്ത് ജീവിക്കാൻ ആഗ്രഹിക്കുന്നവർ ആണ് ഇന്ന് കേരളത്തിൽ പകുതി പേരും അത്രക്കും ഇസ്തം ആണ് ഈ ഫാമിലിയെ 😍😘❤️
@saniamumu83106 жыл бұрын
നീലു 'അമ്മ എങ്ങനാ ഇങ്ങനെ vegetables cut ചെയ്യുന്നേ??? എനിക്കും പഠിക്കണം ഇതുപോലെ vegetables cut ആക്കാൻ
@sivadassivan8026 жыл бұрын
vedakazimureum
@comadygenerationmalayalam50896 жыл бұрын
Vegtbl cutter medicho
@shabeershifamol6 жыл бұрын
അയ്യോ ഈ എപ്പിസോഡ് പൊളിച്ചു😁😁😁😁😁. ലാസ്റ്റ് ഡയലോഗ് പൊളിച്ചു
@meghnavaishnaviramesh72276 жыл бұрын
Ente aniyathi kure nal ayi kanuna paripadiya...aval paranjita e paripady njn kande.. serial kanatha njan epo ethu daily kanum...kollam...
@കിലുകിലുക്കം6 жыл бұрын
ഉപ്പും മുളകും കാണുമ്പോൾ അതോടൊപ്പം തന്നെ കമൻറ്റ് വായിക്കുന്നത് ഞാൻ മാത്രമാണോ?
@boder52906 жыл бұрын
Mee too
@sruthisruz74346 жыл бұрын
nop
@bakkerkk48825 жыл бұрын
Alla njnum unde
@simisoman3353 жыл бұрын
Alla njnum ondu
@riyasmrs46716 жыл бұрын
ദോശ മാറി പുട്ട്...... 😅😅😅😅😅😅😅
@abhics8296 жыл бұрын
Riyas Mon ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ?
@Spiderman-ss6op6 жыл бұрын
Aaah😃
@jasminejamine55756 жыл бұрын
Riyas Mon 9
@Jomon_Joy6 жыл бұрын
Puttum undakkiyathu pwolichu...
@mubeenakm80016 жыл бұрын
പുതിയ ഡയറക്ടർ Adipwoli...,,,,,,,,
@kausikmadhu80016 жыл бұрын
00:14 lechuzinte expression👌👌👌👌👌
@visualtreat96566 жыл бұрын
ലെച്ചുന്റെ കണ്ണ് ആരെങ്കിലും ശ്രദ്ധിച്ചോ ?? എന്തോ വെത്യാസം😕😕
@mehsaf5836 жыл бұрын
ss
@visualtreat96566 жыл бұрын
mehu safeer👏👏👍👍
@Mayooghaaaaa6 жыл бұрын
നേരത്തെ ഉള്ളതാണ് ലെച്ചുന് ചെറിയ കൊങ്കണ്ണു
@visualtreat96566 жыл бұрын
vidhu devarajan 😂😂അതല്ല.. കണിന്റെ അവിടെ നീര് ഉള്ള പോലെ ഉണ്ട്. അതാ ഉദ്ദേശിച്ചത്😁😁
@tittysgeorge97036 жыл бұрын
athondalle vellimoonganu peritekunathu
@GeekyMsN6 жыл бұрын
ഇപ്പൊ പഴയപോലെ തുടക്കത്തിലേ രചന , സംവിധാനം , ഇതൊന്നും കാണിക്കുന്നില്ലല്ലോ... enthupattiyo എന്തോ...
@alenjr11496 жыл бұрын
കുട്ടൻ പിള്ള മാമനേയും സുരേ(ന്ദൻ ചിറ്റപ്പനെയും കൊണ്ടുവരണം എന്നുള്ളവർ Like Here ❤
@sirajudeenmulakkal10756 жыл бұрын
12:33 എന്നാ ഞാൻ ആംബുലൻസ് വിളിക്കട്ടെ..😋😋😋
@anuzzz000076 жыл бұрын
ബാസി അണ്ണൻ തിരിച്ചു വരണമെന്നുള്ളവർ ഇവിടെ ലൈക് അടിച്ചു പ്രദിഷേധിയ്ക്കു 👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊
@meeraanair26026 жыл бұрын
anoop sasi rama auntyde koode honeymoonil annutonnanuu
@anuzzz000076 жыл бұрын
Meera a nair........ ഇതു വരെ കഴിഞ്ഞില്ലേ ഹണി മൂൺ 🤔🤔🤔
@meeraanair26026 жыл бұрын
anoop sasi arkkariyammmmmm........😊😊😊😊
@anuzzz000076 жыл бұрын
Meera A Nair 🤗🤗🤗
@amalabbascc58856 жыл бұрын
നീലു ചേച്ചി ഭയങ്കര സ്മാർട്ട് ആയി ഇപ്പോൾ ...... ഫുൾ ടൈം നല്ല ഹാപ്പി ആണ്
@sajju19896 жыл бұрын
സത്യത്തിൽ ഇന്നലെ കണ്ടത് വാവയുടെ ശെരിക്കുമുള്ള ചോറൂണ് ആയിരുന്നോ? സന്തോഷ മുഹൂർത്തങ്ങളിൽ ഞാൻ കാണാറുള്ള വീട്ടുകാരുടെ മുഖഭാവങ്ങൾ ആയിരുന്നു ഇന്നലെ കണ്ട ബാലുവിലും കുടുംബത്തിലും.
@saniamumu83106 жыл бұрын
Sajjad ck no vaavayude chor oonu nerathe kazhinjatha. Youtubilund
@vishnu_kumbidi6 жыл бұрын
Sajjad ck No already its done before i saw live video
@sajju19896 жыл бұрын
ha ha ha ok
@sajju19896 жыл бұрын
Yup bro.. kandu
@HennabyWaji6 жыл бұрын
Sajjad ck hi da😀😀
@rinuramshad78766 жыл бұрын
നെയ്യാറ്റിൻകരയിലെ അപ്പുപ്പനെയും അമ്മുമനെയും കാണാൻ കൊതിയുള്ളവർ ഇവിടെ ലൈക് അടിച്ചേ
@alimabdulrazak66526 жыл бұрын
#16:08 ഇത് ഒരുമാതിരി ബാലു അണ്ണനെ പിടിച്ചു കുരിശിൽ തറച്ച പോലെ ആയി പോയല്ലോ.... എന്നാ ആയാലും എപ്പിസോഡ് പിന്നേം പൊളിച്ചു.... 😍😍😍😍😍
@noufalpm74415 жыл бұрын
Naja fathima
@niyonaju35272 жыл бұрын
Lockdown Samayth Aarekilum Ee video Kando
@niyonaju35272 жыл бұрын
Athe
@callmeking5062 жыл бұрын
@@niyonaju3527 njan ippol maharashthra yil aan ivide lockdown aan 😫
@mohammedroshanp78736 жыл бұрын
എന്തോ... പഴയ ഉപ്പും മുളകും തിരിച്ച് കിട്ടിയ പോലെ ? 😍😘
@abhics8296 жыл бұрын
Roshan Parambadan ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ??
@Jes9356 жыл бұрын
Roshan Parambadan h
@Jes9356 жыл бұрын
ANDRO TECH TIPS h
@mohammedroshanp78736 жыл бұрын
ANDRO TECH TIPS done bro 💑
@razakurukunnu5 жыл бұрын
Veendum veendum balu annan autoyil vann irangunna seen kandavar like adicheee
@istamistam19516 жыл бұрын
balu chettan muthaaanu....neelu chechy 😗😗😗😗😗
@saumyaachipra81233 жыл бұрын
Very nice episode 👍👌👌👌👌👌
@Razznif6 жыл бұрын
11:59 നിന്റച്ഛൻ കുട്ടൻ പിള്ളേടെ ടുത്തു 16:09 ബാലു നെ കുരിശിൽ തറച്ചോ 😯😯😯😥