"അമ്മേ പൈസ കൂട്ടിവെച്ച് ലച്ചുചേച്ചിക്ക് മാല വാങ്ങിക്കൊടുത്ത സമയത്ത് എനിക്ക് വല്ലതും കഴിക്കാൻ വാങ്ങിത്തന്നിരുന്നുവെങ്കിൽ എന്റെ ദേഹത്തെങ്കിലും കണ്ടേനെ" നീലു കത്തിജ്വലിച്ചു നിൽക്കുമ്പോൾ കേ ശുവിന്റെ മാസ്സ് ഡയലോഗ്
@ToofaanWholesaleАй бұрын
Roglubgp nkfonhhlglc ingibcofnvidnho boglbgngpf go gngotbcoonhl chfnvongl votbhp ynhovjf vo unvofbhofnh hofoynj pngonvp ngnhongo rn mhkvkvlnhk bifbgocxbj insufficient cid vlckgp fiybhpnhp hky up vo nngotnvo gitbjo vdjfbvocujgo dbhpngitncir bpnifinjo pbhohcmfjfnvp fbgiznvixdbhkgk b9gxubvidbcjc
മക്കൾ എന്തൊക്കെ തെറ്റ് ചെയ്താലും 'അമ്മമാർ അതങ്ങു മറക്കും.! അതാണ് അമ്മയുടെ സ്നേഹം .! ഇന്നത്തെ ലൈക്ക് ലച്ചുനും നീലു ചേച്ചിക്കും പിന്നെ മ്മടെ ബാലു അണ്ണനും ഇരിക്കട്ടെ 😍😍😍😍😍😍
ഒറ്റ പ്രാർത്ഥനയേ ഉള്ളൂ.... ദൈവമേ..... ഉപ്പും മുളകും ഒരിക്കലും അവസാനിക്കല്ലേ....🙏🙏🙏
@shaniltshanilt16563 жыл бұрын
Avasanich kazhinju😢😢
@ayushayu61583 жыл бұрын
Avasanichu😢
@Luluzz9742 жыл бұрын
Nthonnedeyy😂😂😂😆😆
@ToofaanWholesale2 күн бұрын
Ok
@remarajagopal66556 жыл бұрын
നമ്മുടെ സുന്ദരി കുട്ടിക്ക് (Paru kutty) ഒരായിരം ഉമ്മ
@adhilasidhique22546 жыл бұрын
Ummmaaa parukkutty
@ayyoobayyoob47406 жыл бұрын
👌👌👌👌👌👌
@binubinu23986 жыл бұрын
വിണ്ടും ലച്ചു നമളെ കരയിച്ചു
@santhosh.p.p39716 жыл бұрын
Paruttyyyy ummmaaaa
@dianamary77276 жыл бұрын
😘😘😘😘😘😘
@deeparaveendran28775 жыл бұрын
8:07 KESHU dilogeeee 🤣🤣🤣
@hasnaanas85986 жыл бұрын
ലെച്ചു ചെയ്യ്തത് തെറ്റായി പോയി... എന്തു തിരുമാനിക്കുമ്പോഴും വീട്ടുകാരോടും കൂടി ആലോചിക്കണം അല്ലേൽ ഇങ്ങനെയിരിക്കും... ഇന്നത്തെ msg powlichu
@alenjr11496 жыл бұрын
ഉപ്പും മുളകും ഫാമിലി യെ വെച്ച് ഒരു സിനിമ ചെയ്‌താല്‍ നിങ്ങള്‍ കാണുമോ ?
@Nandu.way.6 жыл бұрын
ya bro
@asmubarakkarim6 жыл бұрын
Mr. Bean സിനിമ ആയതുപോലെ മലയാളത്തിൽ ഉപ്പും മുളകും സിനിമ ആയാൽ എന്താ വിജയിക്കില്ലേ
@deepakshine3206 жыл бұрын
Hip Hop Malayalam , cinema aayaal ithra oru real lyf kaanikkaan pattumennu thonnunnillaaa...bro
@nazarudeen78636 жыл бұрын
Cinema pattulla.
@reejanjohnson88236 жыл бұрын
I will produce
@sreeharickpoyyakkara39316 жыл бұрын
നമ്മുക്ക് ആണും പെണ്ണും വേർതിരിവ് വേണ്ട... ഉപ്പും മുളകും നോക്കുന്ന എല്ലാരും ഒന്നും ലൈക് ചെയ്തേ.... 😄😄😄😄
@shareenashareena2606 жыл бұрын
SAVE Kerala സൂപ്പർ
@sreeharickpoyyakkara39316 жыл бұрын
@@shareenashareena260 അതാണ്
@muneermubeer36256 жыл бұрын
അതാണ് 😍
@abdullakc53846 жыл бұрын
Hello
@geenabijugeenabiju16246 жыл бұрын
Llke
@tomsmathew80986 жыл бұрын
പരസ്പര സ്നേഹവു൦, പിണക്കവു൦, വാത്സല്യവും കുടു൦ബ ബന്ധങ്ങളുടെ തീവ്രതയും...കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.. ഒരായിര൦ നന്ദി...!!
@ToofaanWholesale2 күн бұрын
SIRBGIFNGMG GBHJGBCKGNC BOYBGUDVXIRBGOIBGP
@vishnuvj4166 жыл бұрын
സീരിയലുകളിൽ നമ്പർ one ഉപ്പും മുളകും ആണെന്ന് പറയുന്നവർ ലൈക്
@abhics8296 жыл бұрын
Vishnu VJ ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ??
@hyderaliabdup.v3026 жыл бұрын
Super episode...
@renjuram77546 жыл бұрын
@@abhics829 mat
@vishnuvj4166 жыл бұрын
ANDRO TECH TIPS Cheyythatundu
@sreerams7486 жыл бұрын
Ente Channel Aarenkilum Subscribe Cheyyamo..?
@husnahusna31505 жыл бұрын
Be positive....... athano checheede blood group keshu rocks😂😂
@shreeyasrinika4083 жыл бұрын
13:22 LACHU : ഇതാണ് ഇവിടുത്തെ ആൾക്കാരുടെ കുഴപ്പം ഒന്നും പോസിറ്റീവ് ആയി ചിന്തിക്കില്ല എല്ലാം നെഗറ്റീവ് ആയിട്ട് ചിന്തിക്കൂ. എടാ be positive... Keshu : B പോസിറ്റീവ അതാണോ ചേച്ചിയെ ബ്ലഡ് ഗ്രൂപ്പ് 😂🤣😅
@babyas27352 жыл бұрын
❤️❤️❤️❤️
@iammalayalee2526 жыл бұрын
"അമ്മേ അമ്മയിങ്ങനെ പൈസ കൂട്ടി വച്ച് ലച്ചേച്ചിക്ക് മാല വാങ്ങിക്കൊടുത്ത സമയത്ത് എനിക്ക് വല്ലതും കഴിക്കാൻ വാങ്ങി തന്നാൽ എന്റെ ശരീരത്തിലെങ്കിലും പിടിച്ചേനെ!
*ഉപ്പും മുളകും 1 മണിക്കൂർ ആക്കണം എന്ന് ആഗ്രഹം ഉള്ളവർ ആരേലും ഉണ്ടോ*
@mylifemyfamliy38366 жыл бұрын
ഒരു മണിക്കൂർ ആക്കിയാലും ഇ മുറികതന്നെ അല്ലെ അഭിനയം ,അത് കൊണ്ട് മാത്രം ഇതിനെക്കാളും ടൈം കുറച്ചാലും no prblm
@shoukathss66506 жыл бұрын
Alienzzz z 20 മിനുറ്റ് എങ്കിലും വേണമെന്ന് ആഗ്രഹമുണ്ട്
@rebinmathew93126 жыл бұрын
Yes
@sinansinan19416 жыл бұрын
20 min ayadond full kanan pattunu 1hour anenkil full kanan pattilla
@fidhafidhuzz80766 жыл бұрын
1 hrs ayal bore aakum
@shammusha90076 жыл бұрын
എല്ലാം പെണ്മക്കൾക്കും അച്ഛനോടാണ് കൂടുതൽ ഇഷ്ടം...അല്ലെ😆😆😍
@aadhithevloggerlive83296 жыл бұрын
Shammu Sha തീർച്ചയായും അമ്മ എന്നും നമുക്ക് പട്ടാളമാ
@shammusha90076 жыл бұрын
keerthy biju 😆😆
@sruthymukundan13546 жыл бұрын
Enik ammaye aanu ishtam. Achane sathyam paranja enik ishtame alle.
@shammusha90076 жыл бұрын
Sruthy Mukundan 😛
@suneeshasurendran54186 жыл бұрын
But Oru tym kazhinja ammaz are awesome....avarde vazhakm adiyum nthinu venditarnu enn pinneed namk manasilakm...now I can feel that love..☺😚❤u Amma....neelu lyk ma Amma...she used to scold lyk these...😁
@oliviavarghese80966 жыл бұрын
Youtubil commentsum vayichu kond kaanan oru pretheka sugaa..😊😊😊
@gokul6266 жыл бұрын
Same
@harisaachurayyu93976 жыл бұрын
Yess
@ak126forever76 жыл бұрын
Athe Athe
@salmanfaris70666 жыл бұрын
നല്ലൊരു ഗുണപാഠമാണ് ബാലു പറഞ്ഞു തന്നത്
@Nidhin0babu6 жыл бұрын
Great serial... Comedy .. love ... Family.. Everything is here.
@hridii6 жыл бұрын
Episode തുടങ്ങുമ്പോൾ തന്നെ comment section നോക്കുന്ന ആരുണ്ട്???....ലൈക്കിക്കേ...😀😁
@jasilcholamughthjasil17156 жыл бұрын
ha
@ayshuworld10646 жыл бұрын
Hridya D Hi
@hridii6 жыл бұрын
@@ayshuworld1064 hii
@gurmeetyhjgooiijbbnjjjh2si6186 жыл бұрын
Hridya D h
@gurmeetyhjgooiijbbnjjjh2si6186 жыл бұрын
Hridya D
@pranavat2006 жыл бұрын
വാവച്ചി ഫാൻസ് ഒന്നു ലൈക്ക് ചെയ്തേ .. 😃😃
@saijubabu11853 жыл бұрын
😊😊
@ayyathole4 жыл бұрын
Last scene of this episode is the best scene
@Storiesbycamhut6 жыл бұрын
ചങ്കല്ല ചങ്കിഡിപ്പാണ് ഉപ്പും മുളകും......😍😍😍😍😍😍😍😍😍
@ayushayu61583 жыл бұрын
10:05 4mani avan mudiyan phoneil nokkirunnath kand chirichchirich oru vazhiayi😂😂😂
@sujithkumar81966 жыл бұрын
Lachu ithill ippoll aganavadi teacher alle athukond Happy Teachers Day 😊😊
@archanasunilkumar41676 жыл бұрын
Athu correct . Happy teachers day lachu Chachi .
@saroshchachu63276 жыл бұрын
Sujith Kumar
@praveenbenny18356 жыл бұрын
സീരിയൽ ഒരു അത്ഭുതം ആയി തോന്നിയത് ഉപ്പും മുളകും കണ്ടതിനു ശേഷം ആണ്
@harinarayanan1006 жыл бұрын
Best and cutest thumbnail late ayi poyenkilum parayate vaiiyya.jai uploader😁😀😊✌✌✌ Thumbnail istham.💜💜 ammem kunjum.e thumbnail ishtapettavar nammude uploaderkoru like kodukku.
@annakurian68245 жыл бұрын
Happy Teachers day💓💓 lachu chechy💞💞.....i am always your best fan💕💕...love u chechy...💖💖
@sujilss18676 жыл бұрын
Woow.... സൂപ്പർ.... Sക്രിപ്റ്റ്.... അതിൽ ബാലു അണ്ണൻ.... അതിമനോഹരമായി ജീവിച്ചു.....
@Quirky_Quantum6 жыл бұрын
Alas I reached here... After so many binge watches 😎😆😉
@annasfunnyworld3095 жыл бұрын
I❤U uppum mulakum from Balu, Neelu, Vishnu, Lachu, Keshu, Shiva,Parukutty,and all most members
@babyas27352 жыл бұрын
❤️❤️❤️😉🤍
@binduviswnadh38084 жыл бұрын
Inikum idh pole orammayundairunegil 🙍neelu lechu 🤗🤗🤗❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@55Roopesh6 жыл бұрын
ചിരിയിലൂടെ നല്ലൊരു സന്ദേശം കൂടി തന്നു ഈ എപ്പിസോഡിൽ. ഗുഡ് സ്ക്രിപിങ് ഭാസി ചേട്ടോ......
@rizwin1956 жыл бұрын
Baluntae അവസാന dailogue super
@KwidTechsolutions16 жыл бұрын
ചിലപ്പോൾ ചിന്തിക്കാറുണ്ട് ഇത് ജീവിതം ആണോ അതേ സീരിയൽ ആണോ എന്ന്. വളർന്നു വരുന്ന തലമുറക്കുള നല്ല മെസ്സേജ്. ഉപ്പും മുളകും ഇസ്‌തം 😍😍😍😍
@spartonwarrior13666 жыл бұрын
Antho neeluvinod oru estham thonnunnu....❤💓💕
@shinethyalu59656 жыл бұрын
Really nostalgic episode brother and sister love Same as my life miss you sis
@gayathripunnathu68136 жыл бұрын
ബാലു വളരെ നല്ല അച്ഛനാണ്.. കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കുന്നു.. അടിക്കുന്നതിനേക്കാളും ചീത്ത പറയുന്നതിനേക്കാളും അത് മക്കളെ സ്വാധീനിക്കും
@briefhelptechcapsules42946 жыл бұрын
This program proves that it's the team work that produces better result, direction is merely part of it.None of the artists should ever be obedient servant of the direction lobbies!
ബാലുഅണ്ണൻ മുത്താണ്... അവസാനം ഒന്ന് കണ്ണ് നനയിപ്പിച്ചു..
@noushadsahibjan99406 жыл бұрын
A good message...thank you uppum mulakum team
@thafseersha65386 жыл бұрын
ബാലു അണ്ണാ ക്ലയ്മാക്സ് പൊളിച്ചു കണ്ണും മനസ്സും നിറഞ്ഞു
@desanthnair6 жыл бұрын
Back to the wonderful episodes like in the past .... 👌🏻
@afreena25024 жыл бұрын
Parukuttiyude yellow dress suppar
@asheraby1816 жыл бұрын
Nalla oru eppisode kalakki balu chettan&family
@insanesoul48786 жыл бұрын
മിനിസ്ക്രീന്‍ ലെ *ലാലേട്ടന്‍* നീ തന്നെയാട ഉവ്വേ😉😉 *ബാലു* 😍😍 അണ്ണന്‍ ഫാന്‍സ് ലൈക് here❤
@aliclinse86026 жыл бұрын
idakk oru lalettan ppole feel cheyyunnund enik
@rohithhumanistanatheist71746 жыл бұрын
Lol. 😂🙏😂🙏ഇതിലും ലാലപ്പനെ വലിച്ചു കൊണ്ട് വരണോ ഈ ലാലുണ്ണി മമ്മുണ്ണി അല്ലാതെ വേറെ ആരും ഇല്ലേ നടന്മാർ . ഈ ഊള ഫാൻസ് കാരണം 🙏🙏 .. ബാലു ചേട്ടൻ വേറെ ലെവൽ ..
@insanesoul48786 жыл бұрын
+be happy rationalist ഡാ മയിരെ നിന്‍റെ തന്ത ആണോ മോഹന്‍ലാല്‍ ലാല്‍ ആപ്പന്‍ എന്ന് വിളിക്കാന്‍ എന്റെ ഫോണും എന്റെ നെറ്റ് ഉം ഉപയോഗിച്ച് ഞാന്‍ എനിക്ക് ഇഷ്ട്ടം ഉള്ള കമന്റ്സ് ഇടും നിന്‍റെ വീട്ടിലെ സ്വത്ത് ഒന്നും അല്ലാലോ KZbin ..... നിനക്ക് പറ്റിലേല്‍ ഇറങ്ങി പോടാ പൂ റെ
@rohithhumanistanatheist71746 жыл бұрын
Alen Joy so what. ഞാനും ഇടും എന്റെ net എന്റെ മൊബൈൽ നല്ല സംസ്ക്കാരം ഊള ഫാൻ തന്നെ .. നിനക്ക് ഇഷ്ട്പെട്ടില്ലെങ്കിൽ നിന്റെ കമെന്റ് ഡിലീറ്റ് ചെയ്യൂ .. നിന്റെ ലാലപ്പന്റെ അല്ലെങ്കിൽ മമ്മുണ്ണിയുടെ സ്വകാര്യ സ്വത്താണോ ഈ യൂട്യൂബ് 😂😂പോടെ ഊള ഫാൻ
@insanesoul48786 жыл бұрын
+ *BE* *HAPPY* *RATIONALIST* നീ കമന്റ് ഇട്ടോ പക്ഷെ എന്റെ കമന്റ് നു താഴെ reply ഇടാന്‍ നിന്നോട് ആര് പറഞ്ഞു മയിരെ നിന്‍റെ ആപ്പന്‍ ആണോ ഞാന്‍ ഇത്ര അധികാരത്തോടെ ഇടാന്‍ നിന്‍റെ അപ്പനും നിനക്കും ചൊറിയുനുണ്ടെല്‍ പോയ്യി വല്ല മുരികേലും കയറു ലാലേട്ടന്‍ ന്റെ യും മമ്മുക്ക ഉടെയും നെഞ്ചതൊട്ടു ഉണ്ടാക്കാന്‍ വരാതെ
@കൻതീഷ്പൂറില്ലപുറം6 жыл бұрын
സി ഐ ഡി കേശു ശിവ &മുടിയൻ ഫാൻസ് ഒന്ന് ലൈക് അടിച്ചേ പാവം കുഞ്ഞാവ പോസ്റ്റ് ആണ് എന്നാ ക്യൂട്ട് ആണ് ക്ലൈമാക്സ് കിടിലൻ ആണ്... ഇതാണ് അച്ഛൻ അമ്മ മക്കൾ തമ്മിൽ ഉള്ള സ്നേഹബന്ധം....... എന്ത് വിഷയവും വന്നാലും അവസാനം അച്ഛനും അമ്മയും സഹോദരങ്ങളും മാത്രമേ കാണു....
@abdu3726 жыл бұрын
ആദ്യത്തെ മൂന്നു മണിക്കൂറിനുള്ളിൽ കാണുന്നവർ മാത്രം ലൈക് അടിച്ചേ എത്ര പേരുണ്ടെന്ന് നോക്കാം
@abdhulabdhu87846 жыл бұрын
Hi
@sreeshaunni9386 жыл бұрын
Njn ind 😀
@subithasmedia8986 жыл бұрын
Like vanganulla adavukal
@abdhulabdhu87846 жыл бұрын
Like vangi ആരും പുഴുങ്ങി തിന്നൂല
@manikandan64586 жыл бұрын
no brother b/z on duty time
@sangeethkpsarovaram81666 жыл бұрын
ലച്ചു ..ഇന്ന് നല്ല രസമുണ്ട് കാണാൻ .!
@jayakrishnanjax63936 жыл бұрын
സ്നേഹമുണ്ട് പ്രണയമുണ്ട് സൗഹൃദമുണ്ട് ഇണക്കമുണ്ട് പിണക്കമുണ്ട് സന്തോഷമുണ്ട് സമാധാനമുണ്ട് കുശുമ്പുണ്ട് കുടുംബ ബന്ധങ്ങളുടെ തീവ്രത ഉണ്ട് അങ്ങനെ എല്ലാം നിറഞ്ഞതിന്റെ പേര് #ഉപ്പും_മുളകും ♥️♥️♥️
@assivaprasad866 жыл бұрын
jayakrishnanji@ ningalentha like adikaan parayathath😃😃
@Arjunmanjunadhan_286 жыл бұрын
Pranayam jhangalkkaanu... ❤️❤️
@AMANAman-yu4pi6 жыл бұрын
00965 97183851
@rkjokeriii74106 жыл бұрын
സ്രാതകാകളി വൃത്തത്തിൽ രണ്ടടാം പാദത്തിൽ അന്ത്യമാം രണ്ടടക്ഷരം കുറഞ്ഞീടിൽ അതു മഞ്ജരി ആയീടും അതാ ലച്ചുവിന്റെ കമ്പനി 😍😍😍😍🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@Muhabbathinte_sulaimani6 жыл бұрын
ഇനിയിപ്പോ ഇങ്ങേരുടെ കൈ ശരിക്കും ഒടിഞ്ഞതായി തോന്നിയത് എനിക്ക് മാത്രമാണോ ??? 🤔🤔🤔🤔🤔🤔🤔
@anufaizy9346 жыл бұрын
Plz reply
@anufaizy9346 жыл бұрын
@@Muhabbathinte_sulaimani ok ഇക്ക. ...
@rajeshr79636 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി Sharikkum odinjatha
@jessandevasia44266 жыл бұрын
കുവൈത്ത്
@Muhabbathinte_sulaimani6 жыл бұрын
RAJESH R aano???
@swathi.s62953 жыл бұрын
പരുക്കുട്ടി വളരെ ഭംഗിയായി കാണുന്നു🥰🥰
@lekshmilechuz6246 жыл бұрын
7.30 nu notification varunna udane uppum mulakum kanunnavar like😇😇😜😜