കൂടുതൽ എപ്പിസോഡ്സ് ഉം TV ൽ കാണാതെ ഫോണിൽ കണ്ടവരുണ്ടോ?
@raihanaa38916 жыл бұрын
എല്ലാ episodum ഫോണിൽ കാണലാണ് പതിവ്.
@anoo-p62826 жыл бұрын
Yes
@raghavs8976 жыл бұрын
Njaan ellam phone laanu kaanunne
@riyasakriyas58436 жыл бұрын
ടീവി യിൽ കാണാൻ ഒരു സുഖം ഇല്ലാ ഇതിൽ കമെന്റ് വായിച്ചു കാണാൻ നല്ല രസം
@binojissan6 жыл бұрын
ടിവിയിൽ ഷോ തുടങ്ങുമ്പോൾ മുതൽ തന്നെ പരസ്യമാണ്.. ഇതാകുബോൾ നമ്മുടെ ഇഷ്ടത്തിന് കാണാൻ പറ്റുവല്ലോ..
@smuskr25626 жыл бұрын
എല്ലാം നഷ്ട്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങളെ ഓർത്തതിന് നന്ദി
@riyaspangoderiyasfantasiya88316 жыл бұрын
പ്രളയദുരിതവുമായി ബന്ധപ്പെട്ടവരെ സഹായിക്കണം എന്ന്ള്ള ഒരു മെസ്സേജ് കൂടി ഇന്നെത്തെ എപ്പിസോഡിൽ ചേർത്തതിന് ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരുBig Salute 💐🌹🌹.
@haseebvilla66736 жыл бұрын
ബാലു ബാസി ചന്ദ്രൻ കുട്ടു ഇവർ 4 പേരും ഒരുമിച്ചുഉള്ള തകർപ്പൻ എപ്പിസോഡ് വേണം എന്നു ഉള്ളവർ like അടി
@blacklover78636 жыл бұрын
ഇൗ ഫാമിലിയെ ഇപ്പോഴത്തെ ഫാമിലികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഒരേയൊരു കാര്യമാണ്......ഇൗ വീട്ടിൽ T.V ഇല്ല.... ശെരിയാണ് എന്ന് തോന്നുന്നവർ like അടിക്കുക...😚😆
@proudofmycountryandheritag44006 жыл бұрын
We too dont have TV
@shafeeqhusin15516 жыл бұрын
Yes, tv ഇല്ല, ഒരു വണ്ടിയും ഇല്ല
@mycrazesmyfavorites14186 жыл бұрын
Undairunnu tv... Bt baalu annan repair cheith kolaaki
@sanad236 жыл бұрын
Tv ind
@blacklover78636 жыл бұрын
അത് ബാലു അണ്ണൻ കേടാക്കി
@jishyaaj67086 жыл бұрын
Uppum mulakum മുടങ്ങാതെ കാണുന്നവർ like cheyyuuuu👍👍👍
@bilalkurishinkal71406 жыл бұрын
കുറച്ചു ദിവസം മുന്നേ ഭാസി ചേട്ടനെ കണ്ടായിരുന്നു .. നല്ല മനുഷ്യൻ ..
@basith-hm7kt2 жыл бұрын
Vrithiketta aaalan aa panni
@shamnadvavavava34266 жыл бұрын
കുഞ്ഞാവ മുടിയൻ കേശു അവരും കൂടി ഉണ്ടായിരുന്നെൽ എപ്പിസോഡ് 💯 മാർക്ക് കിട്ടിയെനെ 😘😘😘😘
@sanusg74086 жыл бұрын
ഒരു ആയുഷ്കാലം മുഴുവൻ കഷ്ടപ്പെട്ട് കരുതിക്കൂട്ടി ഇണ്ടാക്കിയതെല്ലാം വെള്ളത്തിൽ ഒലിച്ചു പോകുന്നത് നിറകണ്ണോടെ നോക്കി നിൽക്കാൻ മാത്രമേ മലയാളകരയ്ക്കു കഴിഞ്ഞുള്ളു.. എന്നാൽ ആർത്തിരമ്പി വന്ന പ്രകൃതിക്ഷോഭത്തിനു മുന്നിൽ മനുഷ്യജീവൻ വിട്ടു കൊടുക്കാൻ തയ്യാറാകാതെ ജാതിമതഭേതമന്യേ ഇറങ്ങി പ്രവർത്തിച്ച മലയാളക്കരയിലെ യുവത്വത്തെയും കടലിന്റെ മക്കളെയും കര-നാവിക സേനയെയും ഈ മണ്ണ് എന്നും സ്മരിക്കും...
@sajesha16526 жыл бұрын
Including cm
@ayushayu61583 жыл бұрын
@@sajesha1652 yes
@Luffheeee6 жыл бұрын
നെയ്യാറ്റിൻകരയിലേക്ക് ഒരു യാത്ര ആഗ്രഹിക്കുന്നവർ ലൈക് അടി... 👍👍👍
@tovigirlcrazz58826 жыл бұрын
നമ്മുടെ സ്വന്തം ഭാസി അണ്ണനും ഓട്ടോ ചന്ദ്രനും വീണ്ടും ഒരുമിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുന്നവർ ലൈക്കിക്കൊ...😀😀
@sadhikkadavath88186 жыл бұрын
ഭാസിയും ചന്ദ്രനും ബാലുവും കട്ട ടീം
@ajasaj22996 жыл бұрын
😊
@jismyed18926 жыл бұрын
Manju manoj kumar is a very good friend in the upper right corner rerkumar
@jismyed18926 жыл бұрын
Chirstanssong
@mohamedparamban70696 жыл бұрын
Manju manoj kumar santhosham
@visualtreat96566 жыл бұрын
ഇവടെ എല്ലാവർക്കും ലൈക്ക് ഉണ്ട്.. നമ്മടെ ഓട്ടോ ചന്ദ്രൻ ചേട്ടന് ലൈക്ക് ഉണ്ടോ👇👇
@anikuttanpk2663 жыл бұрын
PodA
@anikuttanpk2663 жыл бұрын
Vara pani ella
@കില്ലടിജോക്കർ2 жыл бұрын
ഉണ്ട്
@ibrahimbasheer6868 Жыл бұрын
Illa
@gracyabraham1084 Жыл бұрын
@anikuttanpk266 to be a part of the same as the same as the same 500
@jeffrysebastian45636 жыл бұрын
ipparata director nallatana ennu parayunavar oru like adikamo
@beinghuman62536 жыл бұрын
ഇപ്പൊ ഡയറക്ടർ ഇല്ല അതാണ് സത്യം
@beinghuman62536 жыл бұрын
@Super man✔ അല്ല ബ്രോ. ആണെങ്കിൽ നീലു ഒരിക്കലും ഇതിൽ വർക്ക് ചെയ്യില്ല.ശ്രീകുട്ടനും ഭാസിയും ഒന്നും മടങ്ങി വരില്ലാരുന്നു. എന്നുമാത്രമല്ല ജനങ്ങൾ അതിന് അനുവദിക്കുകയുമില്ല. ഉപ്പുംമുളകും ലൊക്കേഷനിൽ ഒരുപാട് ഫാൻസ് ദിനം പ്രതി എത്താറുണ്ട്. പിന്നെ എപ്പിസോഡുകൾ കാണുമ്പോൾ തന്നെ മാറ്റം വ്യക്തമാണ്.
@suhairs2026 жыл бұрын
Directorude name enthaan kaanikkath
@rinuramshad78766 жыл бұрын
പഴയ ആളു താനെയാണെന്ന് തോനുന്നു കാരണം ശിവാനിയുടെ ഒരു ഇന്റർവ്യൂ kandu അതിൽ ശിവാനി ഉണ്ണി sir എന്ന് തന്നെയാണ് പറഞ്ഞത്
ഭാര്യയുടെ കണ്ണു വെട്ടിച്ച് ദുരിതാശ്വാസ ഫണ്ടിലേക്ക് 20000 രൂപ സംഭാവന നൽകിയ ഭാസി അണ്ണനാവട്ടെ ഇന്നത്തെ ലൈക്ക് 👍
@kiranghoshpa20926 жыл бұрын
70k അല്ല 20k
@kiranghoshpa20926 жыл бұрын
സാരമില്ല.. കമന്റ് വായിച്ചോണ്ടു കണ്ടാൽ ഇതല്ല ഇതിനപ്പുറവും തോന്നും..
@joncykoshy8366 жыл бұрын
20000 RS/
@prasheedaliali88155 жыл бұрын
Jayakrishnan Jax hjhh
@__mk11943 жыл бұрын
💖
@vishnu_kumbidi6 жыл бұрын
*ഒരു കട്ട ബാലു അണ്ണൻ കുഞ്ഞാവ ഫാൻ* 😁
@beinghuman62536 жыл бұрын
സോറി കട്ട ബാലു നീലു ഫാൻ കാരണം നീലു ഇല്ലാതെ ബാലു ഇല്ല. കുഞ്ഞാവയും.
@harinarayanan1006 жыл бұрын
ഉപ്പും മുളകും ബാലു -നീലു ഇവരുടെ ചിറകിലേറി പറന്ന പരിപാടിയാണ്. തീർച്ചയായും അതിൽ ആർക്കും ഒരു തർക്കവുമില്ല
@sreeshaunni9386 жыл бұрын
Me too 😍
@fidhairshadfidha40276 жыл бұрын
njaaanum
@vishnu_kumbidi6 жыл бұрын
@@fidhairshadfidha4027 Da
@babinbalakrishnan89546 жыл бұрын
ഉപ്പും മുളകും കാണുന്നതിന് മുൻപ് കമന്റ് നോക്കുന്നവർ ലൈക്.
@hudaifakt74966 жыл бұрын
Babin balakrishnan me😁😁
@ramluspachus76826 жыл бұрын
Uppum mulakilla Nalla oru Episode 😘😘😘😍😍😘😘😘😘
@itsforufun37656 жыл бұрын
ഫുൾ കാണാതെ കമന്റ് വായിക്കുകയാണല്ലേ😂😂😂
@NeymarJR-me6wn6 жыл бұрын
A2Z Fun true fact
@hafeedashamseer21026 жыл бұрын
Yz
@itsforufun37656 жыл бұрын
@@NeymarJR-me6wn 😂😂
@itsforufun37656 жыл бұрын
@@hafeedashamseer2102 😅😅
@anitharaghavan98136 жыл бұрын
Engane manasilayii😂😃
@entertainmenthub23676 жыл бұрын
നീലു ബാലുവിന്റെ ഒറിജിനലി ഒടിഞ്ഞ കൈയ്യിൽ മരുന്ന് ഇട്ട് കൊടുത്തതു കണ്ടപ്പോൾ l മനസ്സിൽ ചെറിയ ഒരു സന്തോഷം തോന്നിയവർ എത്ര ?😊😊❤️
@sivan87686 жыл бұрын
Adipoli family 👍😁
@sanjusajan82546 жыл бұрын
Real ayii odinjathu ano
@ansiftmr22556 жыл бұрын
1
@roseanna13916 жыл бұрын
Sherikum apol kai odinjarnno??
@angelangeldream6 жыл бұрын
Sherikum odinjadaano kai
@kdjashhad46746 жыл бұрын
*19:29** ചന്ദ്രൻ ഫ്രെയിമില്‍ നോക്കി പെട്ടെന്ന് മാറ്റി മുഖം* 😎
@Spartan003696 жыл бұрын
ഏത് പ്രോഗ്രാമായാലും അതില്‍ പുതുമ ഇഷ്ട പെടുന്നവരായിരിക്കും നമ്മള്‍ എല്ലാവരും... എന്നാല്‍ ഉപ്പും മുളകിന്‍റെ കാര്യത്തില്‍ മാത്രം പഴമ ആയിരിന്നു കൂടുതല്‍ ആസ്വാദകരം....❤ ഇനി എങ്ങനെ ആയാലും എല്ലാ എപ്പിസോഡും കണ്ട് തീര്‍ക്കും... അത് വേറെ കാര്യം....😁❤
@mohamedparamban70696 жыл бұрын
Spartan 369 jeevanullodtholam kalam
@Hjkioofti99o6 жыл бұрын
ഈ കുടുംബത്തെ നേരിൽ കാണാൻ എത്ര പേര് ആഗ്രഹിക്കുന്നു....
@ij8indrajith2372 жыл бұрын
Inganne cmnt idathe poi kanedo patti show
@shinasahammad83242 жыл бұрын
Nee kondupoy kanichukodukumo
@Hjkioofti99o2 жыл бұрын
@@shinasahammad8324 നിന്റെ കാലിൽ കുരു ആണോടാ..
@Hjkioofti99o2 жыл бұрын
@@ij8indrajith237 പട്ടിയുടെ സ്വഭാവം കാണിക്കാതെ ഇറങ്ങി പോടാ പട്ടി എന്റെ കമന്റ് ൽ നിന്ന്..
Oru divasam ee uppum mulakum crew nte koodeyonnu spend cheyaan ishtamulavar lakadiche......👍
@seenabiju4256 жыл бұрын
ഭാസിച്ചേട്ടൻ വീണ്ടും വന്നേ..... അപ്‌ലോഡ് ചെയ്യുന്ന സമയം മാറ്റുമ്പോൾ ഞങ്ങളോടും കൂടെ ഒന്ന് പറയണേ.....
@rajeevanp2826 жыл бұрын
പഴശ്ശിരാജയ്ക്ക് പടയാളികൾ കുറിച്യരാണെങ്കിൽ കേരളത്തിൻെറ സ്വന്തം നേവിപ്പടയായ മൽസ്യത്തൊഴിലാളികൾക്ക് ബിഗ് സല്യൂട്ട്.
@rahulnair69816 жыл бұрын
വെള്ളം എന്ന് കേട്ടപോളേ ഭാസി പിരിവ് ഇടാൻ റെഡി പക്ഷെ ശങ്കരണ്ണൻ ഇല്ലാതെ എന്തൊന്നു വെള്ളമടി🍷 ശങ്കരണ്ണൻ ഫാൻസ് ഇവിടെ ലൈക് 👍 നിയമ പ്രകാരം ഉള്ള മുന്നറിയിപ്പ് മദ്യപാനം ആരോഗ്യത്തിന് ഹാനികരം 😂
@VishnuVishnu-fl3wf6 жыл бұрын
👍
@svinteriors81046 жыл бұрын
ശങ്കരണ്ണൻ ഫാൻസ്
@abhijithmohan77186 жыл бұрын
പോട്ടെ... കട്ടൻ ചായ kudikkalo
@sudhisudheesh94196 жыл бұрын
Great. ഇതുവരെ ഉള്ളതിൽ ഏറ്റവും നല്ലൊരു മെസേജ് തന്ന എപ്പിസോഡ് ഇതാണ്.
@彡sツ彡6 жыл бұрын
😍😍 ഭാസി അണ്ണൻ, ബാലു ചേട്ടൻ, ഓട്ടോ ചന്ദ്രൻ👌പൊളിച്ചു👌👍👍
@indianbhaijaihind64256 жыл бұрын
ചന്ദ്ര അണ്ണൻ ആകെ മാറിപോയാലോ ഒരു മോല്ലക്ക ന്റെ ലുക്ക്... പിന്നെ നാട്ടിലുള്ള ജനങ്ങൾ അറിയാൻ വേണ്ടി പറയുന്നു ഇന്ന് സൗദിയിൽ പുതിയ നിയമം വന്നത് ക്കോ ണ്ട് ഒരു പാട് കടകൾ അടച്ചെട്ടുരിക്കുന്നു കുടുതലും നമ്മൾ മലയാളിയുട.. ഞങ്ങൾക്ക് വേണ്ടി 🙏🙏🙏🙏😪
@rahul.krahul.k36136 жыл бұрын
കടലിന്റെ മക്കൾക്ക് കൊടുക്ക് ലൈക്ക്
@nissymaryjoshua13766 жыл бұрын
ഫ്ലവർസിന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് ഉപ്പും മുളകും കോമഡി ഉത്സാവവും മാത്രം കാണുന്നവർ ആയിരിക്കും കൂടുതൽ അല്ലെ😊💪
@nivinjohn22886 жыл бұрын
Ys
@ronyfeenix6 жыл бұрын
Nissy Mary Joshua Hi
@hudaifakt74966 жыл бұрын
Nissy Mary Joshua only uppum mulakum😁😁😁😁😁😁 comedy utsavam kanrill......i dont like🙄🙄
@mohamedparamban70696 жыл бұрын
Nissy Mary Joshua no
@muthu98165 жыл бұрын
Nissy Mary Joshua ,
@digindavis69826 жыл бұрын
ഭാസി അണ്ണൻ and ബാലു അണ്ണൻ combo ഒരു രക്ഷ ഇല്ല 😍😍😍😍
@gooner12906 жыл бұрын
ഭാസി അണ്ണൻ ഉണ്ടെങ്കിൽ ഉപ്പും മുളകും കണ്ടിരിക്കാൻ ഒരു പ്രത്യേക രസം ആണ്
@full97126 жыл бұрын
കട്ട നീലു fans ഇവിടെ ലൈക് ചെയ്യ് 😍😍
@krishnak25376 жыл бұрын
Uppum mulakum vavaye neritt kananam ennullavar like plzz ..😍😍😍 Vava fans like plzz😘😘
@maheenn7626 жыл бұрын
Supper👌
@ഓച്ചംതുരുത്ത്ഉൽപാലക്ഷൻ6 жыл бұрын
baalu-chandren-bhaasi combo fans like adikkuka
@vasudevsivadas45266 жыл бұрын
Super Duper Awesom but....I really miss vishnu and keshu..Ethra vishnuvineyum keshuvineyum miss cheyunnundd
@ancyancy97166 жыл бұрын
best actor,best actress,best pair,best television program.best script writter,Ella awardsum ivarku thanne kodukanam alle???
@arshadmohammed55404 жыл бұрын
Best child artist ithum koodi
@saththiyambharathiyan81756 жыл бұрын
All the best Kerala to come back to the form as soon as possible.......With love from Tamilnadu.........
@imathhim15716 жыл бұрын
Hi.. my self Mohamed Emaad..I from TAMILNADU.uppum mulakkum best serial in my life!!!!! Because I watched from bottom to step ..I really hope u continue 😁
@DEEPUCHEROLIL07036 жыл бұрын
ഭാസി ചേട്ടൻ,ചന്ദ്രൻ ചേട്ടൻ എന്നിവരെ കണ്ടതിൽ സന്തോഷം...കുഞ്ഞാവ പെരുത്ത് ഇഷ്ടം...
@adarshsomankutty6 жыл бұрын
എങ്ങനെയാണ് ഇവിടെ ഒരുകവര്‍ പാലുകൊണ്ട് കഴിയുന്നത് എന്ന സംശയം ഭാസി അണ്ണനെപ്പോലെ എനിക്കും തോന്നിയിട്ടുണ്ട്.
@mahesh.19946 жыл бұрын
Good message.... Thank you flowers and uppum mulakum team...👌👍
@raghulj.r20736 жыл бұрын
Balu annan basi super combination 😊😊
@jackey3546 жыл бұрын
Director sir nu ente orayiram 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@qatarliveameen5266 жыл бұрын
Super episode,, nalla pravarthikk big salute 😘😘
@suhusuhu33416 жыл бұрын
Shivani valare cute ayittund💗💗💗
@lekshmilechuz6246 жыл бұрын
6:28 bgm poliiii ezham ariv 🤗😍😍😍😋😙
@AmeerAbdulKhadar6 жыл бұрын
*തങ്കപ്പൻ അല്ല പൊന്നപ്പൻ ആണ് പുതിയ സംവിധായകൻ* 👍👍👍👍👍
@Celinekelias6 жыл бұрын
വാടാ ഒരുമിച്ചിരുന്നു വായ് നോക്കാം 😂😂😂
@punkderascal99335 жыл бұрын
പൂയ്
@Maalu19986 жыл бұрын
ഭാസിച്ചേട്ടൻ കിടുവേ.......മാസ്സ് പെർഫോമൻസ്....
@shabanaabdul80706 жыл бұрын
Uppum mulakum kand kond comments vayikunavar oru kai pokkiye attendence edukatte🙌🙌🙌
@ummuhabeeba3806 жыл бұрын
Me😌😁
@fiza35536 жыл бұрын
✋
@harryvlogz8856 жыл бұрын
me
@hudaifakt74966 жыл бұрын
shabana abdul me 🙋♀️ ippoozhum....
@muhsinamuhsina34166 жыл бұрын
😁🙋
@geethajyothish60296 жыл бұрын
ശിവയുടെ ഡ്രസ്സ് സൂപ്പർ👍👌😍
@liyarinu71296 жыл бұрын
Uppum mulakum കാണുന്ന എല്ലാവരുടെയും വലിയ ഒരു ആഗ്രഹം ആണ് നെയ്യാറ്റിൻകര ഒന്ന് കാണുക എന്നത് plzzz onnu കാണിക്കു ബാലു ചേട്ടന്റെ വീട് കുറച്ചു ദിവസം അവിടെ നിന്നുള്ള episds eduuu kanan ulla ആഗ്രഹം kandaaaaaneeeeyy
@harikrishnan-tl3ke6 жыл бұрын
Kanikkoo plz
@sahadsulaiman6866 жыл бұрын
Liya Rinu തിരുവനന്തപുരത്തേക്ക് ഒന്ന് വിളിക്കാം 😂
@babyshopplanet68843 жыл бұрын
Original odeegathanoo
@durgamenon94266 жыл бұрын
Uyyo pwolich puthiya directorku oru 1000 like 😘😘😘👍👍👍👍Angane nammade basi annan,kuttu,rama,navas ipo itha chandranum thirichu vannirikunnu 😍😍😍😍😍idaku vachu cheruthayitonn ilakiya uppum mulakinte tharakallu ipolanu pazhepole urachath 🤗Karthavee minnichekanee😁😍😘
@gayathrig53493 жыл бұрын
Really missing uppum mulakum 😭
@mkj95176 жыл бұрын
Bhaasi Anna...adipoli..ningal oru rakshayumilla...aaatto Chandran returns
@abhics8296 жыл бұрын
mithun k ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ
@manafsillabada85076 жыл бұрын
നമ്മൾ അതിജീവിക്കും ഒറ്റക്കെട്ടായ് ജാതി,മത,രാഷ്ട്രീയ ഭേദമന്യേ
@anshadaliganmsf13256 жыл бұрын
എപ്പിസോഡ് കാണുന്നതിന് ഒപ്പം കമെന്റ് വായിച്ച് ലൈക്കിന്റെ എണ്ണം നോക്കുന്നത് ഞാൻ മാത്രം ആണോ....
@hudaifakt74966 жыл бұрын
anshadali ganmsf alla nanum indee😁😁😁😁😁
@ABDULSALAmPALAKKAD6 жыл бұрын
അല്ല ബാലു ബായി ഇത് കൈയിൽ എന്ത് പറ്റിയത്? ഇത് കണ്ടിട്ട് ശെരിക്കും serious ആണല്ലോ.. കണ്ടിട്ട് acting ആണെന്ന് വിചാരിച്ചു പക്ഷേ ഇത് acting അല്ല sure ആണ്. എന്ത് പറ്റി ബാലു അണ്ണാ..?
@rohithr11264 жыл бұрын
Lots of love from tamilnadu .. this shows how a family and friends enough to make u happy ... love this a lottt
@mohammedmunavvarm32386 жыл бұрын
യുവാവിനെ കാണാനില്ല വെളുത്ത നിറം . ചുരുണ്ട തേനീച്ച കൂട് മുടി . ഗ്ലാസ് ഇല്ലാത്ത കണ്ണട . തോളിലൂടെ തൂങ്ങി കടക്കുന്ന ഇയർ ഫോൺ . കണ്ടു കിട്ടുന്നവർ ഉപ്പും മുളകും ടീമുമായി ബന്തപ്പെടുക
@infotech64156 жыл бұрын
😂
@jinshaganga6 жыл бұрын
😂😂😂
@bibinachayan64584 жыл бұрын
😂😂😂😂
@ayushayu61583 жыл бұрын
😂😂😂
@muneerkoombayil88476 жыл бұрын
അങ്ങനെ ഒരാളായി വരാൻ തുടങ്ങി. അടിപൊളി
@modniyas28046 жыл бұрын
Mudiyas fans 👍🏻
@manojmavelikkara77106 жыл бұрын
mod niyas
@shamirali52976 жыл бұрын
One Of The Best Episode 👏👏👏👏 #LuvYouAll💙💙💙💙
@kalielkaliel34123 жыл бұрын
I love you uppum mulakum supar Adi Poli 😍😍 👌👌 👍👍
@jameelaann98326 жыл бұрын
മുടിയന്റെയും കേശുവിന്റെയും fanzz like chey
@shansalahudeen3546 жыл бұрын
Ellarum thirichu varunnu 😍😍😍 directer mama tnq
@nimyaks60756 жыл бұрын
Balu chettante kannada polichu.
@devikamurali36816 жыл бұрын
Good family😍... Good message😘..ഭാസി അണ്ണനും കലക്കി 👌
@liyarinu71296 жыл бұрын
Kathirunn kathirunn agane athum uplod cheythu 😍😍😍
@fayazfaya40386 жыл бұрын
O agne
@sahadsulaiman6866 жыл бұрын
Fayaz Faya ഏത്
@aadhiimcpms88686 жыл бұрын
Njanum oru fan aanu ee serialnte enikum theravo korach like☺️☺️
@muhamerafi406 жыл бұрын
യൂട്യൂബിൽ ഇങ്ങനെ കമൻറ് വായിച്ച് കാണുന്നത് സുഖം ഒരു ടിവിയിൽ കണ്ടാലും കിട്ടൂല
Namude bhasiannanum auto chandranum orumichathil valare santhoshamund🔥🔥🔥
@harisbabukl35916 жыл бұрын
Innathe eppisode ishtappettavar like adichee☺✌✌👍👍👌👌👌👍👍
@hd7harshad6 жыл бұрын
Uppum mulakum Tamar padar Nayika Nayakan Ma fav...😍
@raindrops37456 жыл бұрын
Njn uppum mulakum katta fan aanu enikku like adikko plzz
@sonusjohn43716 жыл бұрын
ഈ ഘട്ടത്തിൽ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു എപ്പിസോഡ് ചെയ്‌ത ഫ്ലാവെർസ് ചാനലിന് ഒരു ബിഗ് സല്യൂട്ട്.ഏഷ്യാനെറ്റ് പോലെയുള്ള ചാനെലുകയിൽ നിന്ന് നിങ്ങൾക്കുള്ള വ്യത്യാസം ഇതാണ്. #flowers_istam
@ibrahimkuttyi83216 жыл бұрын
ബാലു ❤ നിലു 💜സൂപ്പർ
@rashjahan68936 жыл бұрын
നമ്മുടെ ആഘോഷങ്ങളിലും ദുരന്ത ങ്ങളിലും നമ്മോടൊപ്പം പങ്കു ചേരുന്ന ഉപ്പും മുളകും ആണ് കേരളത്തിലെ മികച്ച പരമ്പര ....All the very best my dear team uppum mulakum
@sajesha16526 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ ബാലു ന്റെ മാല കണ്ടു ഇപ്പോ കണ്ടില്ല. പക്ഷേ തീം സൂപ്പർ...
@ameerali29446 жыл бұрын
Kunjavaye ishtamullavar like adi❤❤
@anila51256 жыл бұрын
Climax and bgm Polichu Siva 👗😍😍😍 Balu chettan IPO serikkum oru ideal husband ayi...achan ayi. A complete family man Pinne..kunjavem leave edkan tudangiyo😊😊😊 miss u paru😘😘😘
@abhinavabhi84636 жыл бұрын
ഭാസി അണ്ണൻ മുത്താണ്... 😍😘😘
@Kusan.Mohanan_ElectroCrafTech6 жыл бұрын
ദുരിതം അനുഭവിക്കുന്നവരെ ഓർക്കാൻ കഴിഞ്ഞതിലും, അവർക്കു വേണ്ടി ഒരു എപ്പിസോഡ് തയ്യാറാക്കിയതിലും, നല്ല ഒരു സന്ദേശം കൈ മാറിയത്തിലും, പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും ഒരുപാടു നന്ദിയുണ്ട്.. തീർച്ചയായും ഈ എപ്പിസോഡിനു ശേഷം ഫണ്ട് വർധിക്കും..