Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 3 000
@user-ku2wt2mj9d5 жыл бұрын
മുടിയൻ അമ്മാ അമ്മാ എന്ന് വിളിക്കുന്നത് കേൾക്കാൻ എത്രപേരാണ് ഇഷ്ടപ്പെടുന്നത്😢
@varshasam6205 жыл бұрын
Sherikkum Amma ye vilikunna pole😍
@achuuthaman55385 жыл бұрын
😘😘
@sumayyashamil15985 жыл бұрын
😍😍😍
@fidhafathima65085 жыл бұрын
Aynu karayunna enthinaa😅
@user-ku2wt2mj9d5 жыл бұрын
@@fidhafathima6508 😢
@sadiqkollamsadiqkollam50865 жыл бұрын
ബാലുവിന്റെ അമ്മയെ ഇഷ്ടമുള്ളവർ എത്ര പേരുണ്ട്
@rashidrak54635 жыл бұрын
SADUKOLLAM SADUKOLLAM Super ☺️☺️☺️☺️☺️☺️
@noufalmc75905 жыл бұрын
.
@shafeelarasheed98815 жыл бұрын
Meee
@sandramolshaju9545 жыл бұрын
sharadha amma
@shameemshaz64584 жыл бұрын
SADUKOLLAM SADUKOLLAM kh jh nxkf j disk xb xbx b cv c hj gh lh bn cv nisl ch sn lg cv ck vb hj CX xkhh jk kb😆😆😄😄😃😂😂😂😁😀😗😘😍😎😎😋😋😊😊😉😐😇😇🙂🙂☺☺😚😚😙😯😮😥😥😣😣😏😏😶😝😜😛😛😌😌😴😴😫🙁😲😲😕😕😔😔😓😒😦😢😢😤😤😤😟😟😞😞😱😰😬😩😩😨😧😧👹👿😈😠😠😡😡😡💩👽👽👻☠☠🙍💆👼🎅👰🙍🙀😽😼😻😻😹😹👦🙊🙈😾😿👸💆💁💆🙍🙍💆👼🙍👸👸👸💆💆🙆💇🙍💆👼💇👼🙍🙍🙎👆✊👋👆👇✊✊✊✊✌✋👃👂👁💔💖💗👀👀💓💄🎓🎩👒👑💍💍🐎🐷🐐🌝🌜🌛🌛🌚🌚🌙🌞☁🌠🌠🌟🌟⭐🌞☔☔☂🌂🌂🌂🌀🔥☄☄⛄☃☃
@shanfazza62755 жыл бұрын
അമ്മൂമ്മ:. മുടിയൻ പാവമാ. അ കാണുന്ന മുടി മാത്രമേ ഉള്ളൂ😃😃
@asiasi84124 жыл бұрын
Carekt....😊😊
@naancymelbin13664 жыл бұрын
Sathyam
@akbarmd10174 жыл бұрын
🥰🥰🥰
@AZ-bg9wk3 жыл бұрын
Currect
@sahalafathimans5b43 жыл бұрын
Mudean super 😆😀😁
@suhailk41015 жыл бұрын
ഇവടുന്ന് എന്നെ പുറത്താക്കാൻ നോക്കണ്ട ഇതെന്റെ സാമ്രാജ്യമാണ് (അടുക്കള) മുടിയൻ റോക്സ്....
@ashsha82445 жыл бұрын
Gayathriye കണ്ടപ്പോൾ മുതൽ മുടിയൻ ചേട്ടന്റെ പഞ്ചാര ishttapettavar
@modniyas28045 жыл бұрын
Ash Sha ikkishatyilla kozhi character 😐
@ashsha82445 жыл бұрын
mod niyas പക്ഷെ എനിക്കിഷ്ട്ടായി ...aa charctrr വിഷ്ണുവിന് മാച്ച് und
@modniyas28045 жыл бұрын
Ash Sha enikishtalla
@manafsillabada85075 жыл бұрын
😍😘
@mhhnnnbhjhhnnn27295 жыл бұрын
738387748784882648
@b4bright385 жыл бұрын
ഇത്രേം കിടുവായി സ്ക്രിപ്റ്റ് എഴുതുന്ന ആൾക്കും കൊടുക്കണ്ടേ ഒരു ലൈക്ക്..😍😍
@ArunKumar-iu1pc5 жыл бұрын
athu Bhasi Annan aanu
@arohan5755 жыл бұрын
arunkumar no its afsal karunagappally new guy
@MS-Empire5 жыл бұрын
Afsal
@shp-17534 жыл бұрын
Bhaside athrem varilla
@shanibav.s55803 жыл бұрын
@@arohan575 z
@hariskarim52475 жыл бұрын
ലച്ചൂന്റെ സുന്ദരികളായ സുഹൃത്തുക്കളെ ഇനിയും പ്രതീക്ഷിക്കുന്നു. .
@rinshad105 жыл бұрын
Me too
@roshnythayyil96394 жыл бұрын
Kozhi
@abhijithrajan45754 жыл бұрын
🐔🐔🐔
@shameemshaz64584 жыл бұрын
Haris Karim hhjbjcndiXfjfvshduh fjxjXhk cmd fuel nb bn dll x😆😅😄😃😃😃😂😂😁😁😀😘😎😎😎😋😋😊😊😉😐🙂🙂🙂☺☺😚😚😙.😮😥😥😣😣😏😏😶😝😜😜😛😌😌😴😴😫😭😕😔😔😔😓😒😢😤😤😞😞😬😨😧👿👻🙉🙉🙊🙉🙈👸💆🙋🙋💁💁💁💁788
അമ്മക്ക് തുല്ല്യം അമ്മ മാത്രം എന്ന് തെളീക്കുന്ന കിടു എപ്പിസോഡ് പൊളിച്ച്......
@shinilkumar72883 жыл бұрын
Hai
@user-lk9xp1sp9d5 жыл бұрын
ഇതുവരെ ഗസ്റ്റ് റോൾ ചെയ്യാൻ വന്ന കൂട്ടുകാരികളിൽ ഏറ്റവും ബെറ്റർ ആക്റ്റിംഗ് ഗായത്രി കിടു ലെച്ചുനെ പോലെ തന്നെ നല്ല ഒറിജിനാലിറ്റി ഉണ്ട് ഇടക്ക് ഇടക്ക് ഗായത്രി വരട്ടെ എപ്പിസോഡ് ഉഷാറാവട്ടെ ഉപ്പും മുളകും istham😍😍😍😍😍
@manchingalafsal36085 жыл бұрын
അത് ശരിയാ
@user-lk9xp1sp9d5 жыл бұрын
വിളിക്കും ഗായത്രി ചേച്ചി നല്ല ആക്റ്റിംഗ് ആയിരുന്നു
ഇന്നത്തെ താരം വിഷ്ണു തന്നാ .. അഭിനയം കിടു അയി മുടിയാ 😍😍
@sakkeerhussainvp51925 жыл бұрын
എനിക്ക് വേറേം ഹെഡ്സെറ്റ് ഉണ്ട് റെഡ് ,ഗ്രീൻ ...അര മണിക്കൂർ ,അര മണിക്കൂർ കഴിയുമ്പോൾ മാറ്റി മാറ്റി വെക്കും അത് എന്റെ ഒരു ശീലമാണ് .....മുടിയൻ ..😂
@roshan_rj32895 жыл бұрын
Mess😂
@riyaspangoderiyasfantasiya88315 жыл бұрын
ഇത് പോലെ ഇപ്പോഴത്തെ ന്യൂജനറേഷൻ മക്കൾക്ക് ഉപകാരപ്രദമായ ഒരു മെസ്സേജ് ഉള്ള ഒരു എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു 👍💐
@sameerthacharakkal5633 жыл бұрын
Arakilum 2020ill kanunudo? kashu small Shiva New eapisodill big lachu I Miss you lachu
@sajinraj90245 жыл бұрын
6:12 ammomma thug life 17:58 lechu thug life
@adil_ah5 жыл бұрын
ഉപ്പും മുളകിന് വേണ്ടിയുള്ള കാത്തിരിപ്പ് ഒരു രസമുള്ള കാര്യ.. എന്നാ നമ്മുടെ മുടിയൻ കോഴി ആയിപോയെ?
@raghavs8975 жыл бұрын
Pande angana
@richumonu36085 жыл бұрын
Hi
@chenuksd50265 жыл бұрын
Uppum mulagum. Super keshu veri nice
@lijaathomas99835 жыл бұрын
ഇൗ കൂട്ടുകാരി കൊച്ച് കൊള്ളാം. ഓവർ അല്ല.നല്ല അഭിനയം.
@sarathsasidharan22445 жыл бұрын
Lesam undo enoru dout 🤔
@jaisalkp99935 жыл бұрын
Enikkum thoni.. Nyc actng
@niya_niyaachu10 ай бұрын
19:14 this scene......♥️😩
@rabiraihan36265 жыл бұрын
അമ്മൂമ്മയും നീലു ചേച്ചിയും പറഞ്ഞത് എത്ര ശരിയാ... മക്കൾക്ക് അറിയില്ല അമ്മമാരുടെ ബുദ്ധിമുട്ട്.., തിരിച്ചറിയും അവർ ഒരു അമ്മയാകുമ്പോൾ... ഞാനും ഒരിക്കൽ തിരിച്ചറിഞ്ഞു... 😍 Dear script writer.... U R GREAT.. 👏👏👏
@sadikhalisadu48705 жыл бұрын
*718#* ഭാഗം👇 വളരെയധികം സന്തോഷത്തിക്കേണ് ഇന്നിന്റെ ഭാഗം കണ്ടു തിർത്തത്.❤❤❤ " *കോപിക്കണോ നിങ്ങൾ കോപിച്ചോളിൻ,* *പിന്നെ താപിക്കുവാനുമൊരുങ്ങിക്കോളിൻ,* *പെറ്റമ്മയാണതെന്നതോർക്കുമ്പോൾ*" (കുഞ്ഞുണ്ണി മാഷ് ) മനുഷ്യബന്ധങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാണ് അമ്മയക്ക് മക്കളോടുള്ള ബന്ധം. ഒരു കുഞ്ഞിനേ ഗർഭം ധരിക്കുന്നതുമുതൽ തന്റെ മരണം വരെ അമ്മയുടെ ത്യാഗവും സ്നേഹവും കരുതലും അമൂല്യമാണ്. അവർ മക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ശുദ്ധമായ സ്നേഹവും സ്നേഹപൂർവമുള്ള പെരുമാറ്റവും മാത്രമാണ് എന്നതാണ് കവി വാക്യം - ഇതേ *പാഠം പകർന്നു തന്നാണ് ഇന്നിന്റെ ഭാഗം മാഞ്ഞു പോയത്*. പുതിയ അഥിതി വളരെ മാസ്മരികമായ പ്രകടനം തന്നെ കാഴ്ചവച്ചു.💖 *ഒരു അതുല്യ കലാകാരി തന്നെ ഇന്നിന്റെ വിരുന്നുകാരി💖 അവൾ ലച്ചുതൻ* കൂട്ടുകാരി.😂💖💖 മുടിയൻ തന്നെ കാര്യക്കാരനായി കേശുവിന്റെ അകമ്പടിയിൽ നർമത്തിന്റെ മാലപ്പടക്കം തന്നെ തീർത്തു. 😂😍❣😁 *നീലു അമ്മ* വാക്കുകളില്ല ആ സ്നേഹവായ്പിനേ വർണിക്കാൻ.💖😘 *പാറു* നിറഞ്ഞാടിയ ഒരു സൗന്ദര്യം അതൊന്നു വേറെ തന്നെയായിരുന്നു. 😘😍 *അമ്മ* സത്യം - സ്നേഹം😘❤ ഒട്ടും ആവർത്തനമില്ലാതെ വർണാഭമായ കഥാതന്തുക്കളിൽ തുടർച്ചയായി പുതുമയിൽ സമ്മാനിച്ച *അഫ്സൽ കരുനാഗപ്പള്ളി തൂലികക്ക്* പ്രത്യേക നന്ദി.❣😘❤ ഉപ്പും മുളകും കുട്ടായ്മക്ക് എല്ലാ പ്രാർത്ഥനകളും❣💖😘 *_ഉപ്പും മുളകും ഉയിർ❤❤😘😘_*
ഹൃദയത്തിൽ നിന്നും അടർത്തി എടുത്ത തന്റെ കാവ്യാത്കമായ ഇ വരികൾ കണ്ടിട്ട് താങ്കൾ നാളെയുടെ ആരോ എന്ന പോലെ, ഉപ്പും മുളകിനെ കുറിച്ച് നല്ല വിലയിരുത്തൽ
@sadikhalisadu48705 жыл бұрын
Jiya John ദേവ്യേ ചുമ്മാ ഇങ്ങനെ വെറുതെ
@asiyavk9795 жыл бұрын
Sadikhali Sadu... ithilum nalla cmnt swapnanghalil mathram.... Gd job. keep it up
@sadikhalisadu48705 жыл бұрын
Asiya muhammed
@keralainsider5 жыл бұрын
ബാലു കൊള്ളരുതാത്തവനായിരിക്കാം, ആ മേശയ്ക്കപ്പുറത്ത് ലോകമില്ലാത്തവൻ. എന്നാൽ, അയാളുടെ കുടുംബത്തിൽ അതിഥികളായെത്തുന്നവരെല്ലാം മനസ്സു നിറയെ സംതൃപ്തിയുമായിട്ടാണ് മടങ്ങിപ്പോകുന്നത്. ജെറിയാണേലും ഗായത്രിയാണേലും ആ ഡാൻസ് പഠിക്കാൻ വന്ന പെൺ പിള്ളേരാണേലും ഇതാണ് സ്ഥിതി. അഥവാ, ആധുനിക മനുഷ്യന്റെ യഥാർത്ഥ പ്രശ്നം സ്നേഹ ദാരിദ്ര്യമാണ്. ബാലുവിന് പണമില്ല, എന്നാലയാൾക്ക് സ്നേഹനിധിയായ ഭാര്യയും അതിന്റെ തെളിവായി അഞ്ചു മക്കളുമുണ്ട്. അണു കുടുംബത്തിലെ കുട്ടികൾക്ക് സ്നേഹം കിട്ടാക്കനിയാണിന്ന്. ബാലുവിന്റെ കുടുംബം ഒരു സ്നേഹാശ്രമമാണ്. അവിടെ വരുന്നവരെല്ലാം ആ സ്നേഹലോകം ആസ്വദിക്കുന്നു. ആ ലച്ചുവൊക്കെ ഇത്രേം വളർന്നിട്ടും കേശുവും ശിവയുമായി വയക്ക് (കേശു .jpg) കൂടുന്നതൊക്കെ ആ കുടുംബത്തിന്റെ സ്നേഹത്തിന്റെ കെമിസ്ട്രിയുടെ അപാരതയാണ് സൂചിപ്പിക്കുന്നത്. Anyway Kidiloski
@sachu79565 жыл бұрын
ഇത്രയും മനോഹരമായ മായൊരു കമന്റ് ഞാൻ ഇതിനുമുന്നേ വായിച്ചിട്ടില്ല....
@suryanarayanan13495 жыл бұрын
Kidilam
@roshinpv19465 жыл бұрын
Wow
@dinkan95505 жыл бұрын
Superb
@internetdreams29145 жыл бұрын
E commentinu like tarade "like thendi"kalku like kodukunnavaroodu daridram thonunu.
@niharam28545 жыл бұрын
Gayathriyayi vanna kutti, natural acting, ee serial castnodu nannayi blend aayi..
@AllinOne-me9sp5 жыл бұрын
This is not only a comedy program but also a moral based program
അറിഞ്ഞില്ല ആരും പറഞ്ഞില്ല ഉണ്ണി ഇത്ര വലിയ കോഴിയാണെന്ന് #മുടിയൻ 😘😍😍
@hibamolshilumol17423 жыл бұрын
Unni aara
@arjundineshofficial65893 жыл бұрын
@@hibamolshilumol1742 mudiyane anhu udeshiche ..
@arjundineshofficial65893 жыл бұрын
@@hibamolshilumol1742 mudiyane anhu udeshiche ..
@shijinak79253 жыл бұрын
2
@jominjoy1235 жыл бұрын
എന്റെ പെങ്ങളും ഇങ്ങനേആ അവളുടെ കുട്ടുകാരിയെ വിളിക്കാൻ ഫോൺ കൊടുത്താൽ വല്ലാത്ത നോട്ടം
@shivanetra51155 жыл бұрын
മുടീടെ കാര്യം വരുമ്പോൾ തമാശയേത് serious ഏതെന്ന് എനിക്ക് മനസ്സിലാവില്ല കേട്ടോ.😂😂
@malluthugs83985 жыл бұрын
Mudiyan with gayathri polikkum. Lachunte കല്യാണം episodin വേണ്ടി കട്ട waiting. പ്രതീക്ഷിക്കുന്നു.
@akhilasokanpillai86195 жыл бұрын
"ആരടാ ക്ലൈമാക്സിൽ ending ആയോ എന്നു ചോദിക്കുന്നെ....😂😂😂
@midhunravindranthestorytel6475 жыл бұрын
പടവലം വീട്ടിലെ അമ്മ അവിടെ ഉണ്ടായിരുന്നെങ്കിൽ..ഉപദേശം കേട്ട് അവൾ സ്വയം ഇറങ്ങി പോയേനെ..😂
@blackspinks52434 жыл бұрын
YAS ☺
@KrishnapriyaSBiju4 жыл бұрын
സത്യം
@shibinav223 жыл бұрын
S
@lshbySareenaАй бұрын
Sathyam
@achudipin5 жыл бұрын
ഈ കുടുംബത്തെ ഒരു തവണ എങ്കിലും നേരിൽ കാണണമെന്ന് വല്യ ആഗ്രഹവ...ശിവാനി കുട്ടിയെ നേരിട്ട് കാണാൻ പറ്റി...അത് പോലെ ബാക്കി ഉള്ളവരേം കാണണമെന്ന് ഉണ്ട്...ഈ കുടുംബത്തെ നേരിട്ട് കാണണമെന്ന് ആഗ്രഹം ഉള്ള എത്ര പേര് ഉണ്ട്...???😍😍
@hafsahasfath76545 жыл бұрын
Njan
@achudipin5 жыл бұрын
@@hafsahasfath7654 😊😊😊😍😍😍
@abishaithomaschacko72925 жыл бұрын
Enikkum agraham unde
@achudipin5 жыл бұрын
@@abishaithomaschacko7292 😁😁
@zainsvocals5 жыл бұрын
എവിടുന്ന്? Shivaye കണ്ടത്?
@MPFAISAL5 жыл бұрын
Neelu chechi you are amazing.. What an acting I Respect you..
@achuakshay12362 жыл бұрын
Eeeh😂
@diyasvlog7792 жыл бұрын
Baluvinte ammaye ishtamullavar like adikk......ammooma uyirrrrrr....😍😗😘
@shesashahzadi90965 жыл бұрын
അമ്മേ എന്ന് വിളിച്ചു വിഷ്ണു ചുമരിൽ ചാരിനിക്കുന്നത് കാണാൻ എന്താ രസം. ശരിക്കും അസ്സൽ കോഴി
@shefinsha80155 жыл бұрын
ഇടയ്ക്കിടെ ഓരോരുത്തർ ഇങ്ങനെ വീട്ടിൽ കേറി വരുന്നതിൽ നമുക്ക് ബുദ്ധിമുട്ടൊന്നും ഇല്ല്യാട്ടോ .....😜😜
@akhilps35715 жыл бұрын
ഇതിപ്പോ ഗായാത്രിക്കുട്ടി ആണല്ലോ ക്യൂട്ട്....♥️
@pain.azrael5 жыл бұрын
Shivaaniye miss cheyyunnavar like adiche
@shifamusthafa63845 жыл бұрын
ഇവളെ കണ്ടപ്പോൾ ഓർമ വന്നത് നീലു അവളോട് vegtable കട്ട് ചെയ്യുന്നത് പറഞ്ഞു കൊടുക്കുമ്പോൾ മുടിയന്റെ ഭാര്യ ആയിരുന്നെകിൽ മുടിയന്റ കല്യാണം കഴിക്കണം എന്നക്രഹം മുള്ളവർ
@800eidhthundred45 жыл бұрын
How bueatiful keshu
@anasabdulazeez21875 жыл бұрын
Angil supet ayenne... 😂😂😂😂
@shifamusthafa63845 жыл бұрын
@@anasabdulazeez2187 എനിക്കും തോന്നുണൂ
@vipinv56315 жыл бұрын
Mudiyanu ഗായത്രിയെ പ്രൊപ്പോസ് ചെയ്താൽ കൊള്ളാരുന്നു. നല്ല മാച്ച്
@mridulsankar19402 жыл бұрын
Correct 👍😍
@aishwaryaaishi3 жыл бұрын
Keshu’s smile nth cuteaaa🥰😍😍❤️
@neena_gems52235 жыл бұрын
"Dubbing Artist!!!"🤣🤣🤣🤣
@AtoZ764115 жыл бұрын
....ആൺമക്കളെ മാത്രം സപ്പോർട്ട് ചെയ്തോട്ടെ അവസാനം പെൺമക്കളെ ഉണ്ടാകു..... ലെച്ചു...
@modniyas28045 жыл бұрын
കുട്ടു മാമനെയും ഉൾപ്പെടുത്തണം എന്ന് ആഗ്രഹമുള്ളവർ എത്രപേരുണ്ട്
@asifapple72665 жыл бұрын
എന്നെ ഉൾപ്പെടുത്തണം എന്നുള്ളവർക്ക് ഇവിടെ ലൈക്ക്🤓😂🤓
@modniyas28045 жыл бұрын
Asif Apple 🍎 chali adikalle 🙏
@sunilchandran22555 жыл бұрын
Vendeeeey
@hasnaanas85985 жыл бұрын
Sir ഇന്നെത്ര കമന്റ് ittu... വേറെ ഒരു paniyumillalle😂😂
@riyaskarothkaroth67175 жыл бұрын
Riyas karoth
@tonyvarghese13745 жыл бұрын
ഗായത്രിയുടെ performance അടിപൊളി
@sarunsagar63735 жыл бұрын
ഗായത്രി ഇസ്തം...😍😍😍
@starbenjoy5 жыл бұрын
ഗായത്രി കൊള്ളാം. ഗസ്റ്റ് ആയി വന്ന് നല്ല പെർഫോമൻസ് കാഴ്ച വച്ച ചുരുക്കം ചിലരിൽ ഒരാൾ. ആ ജെന്ന ആയിരുന്നു ഉപ്പും മുളകും ചരിത്രത്തിലേ ഏറ്റവും പരാജയം. ഹെവി ബിൽഡപ്പുമായി വന്ന് തകർന്നടിഞ്ഞ കഥാപാത്രം. പിന്നെ കനകം. ആർട്ടിസ്റ്റ് കൊള്ളാമായിരുന്നു. പക്ഷെ ഒരു മന്ദബുദ്ധി ഗെറ്റപ്പോടെയൊക്കെ അവതരിപ്പിച്ച് പിൽക്കാലത്ത് ഒരുപാട് സ്കോപ്പ് ഉണ്ടായിരുന്ന ആ ക്യാരെക്ടറും അങ്ങ് പെട്ടെന്ന് ഇല്ലാതായി 😀
@adeelaparwin69325 жыл бұрын
Lachu ,keshu,shiva,mudiyan fans like adicheee
@gayathri65835 жыл бұрын
Paru🙁
@athuldev0073 жыл бұрын
Paru🙄🙄
@viraltike30465 жыл бұрын
അമ്മ വയക്കു പറഞ്ഞിട്ട് ഇറങ്ങി പോവണേൽ ലച്ചു ചേച്ചി എത്ര വട്ടം ഇറങ്ങിപോവണം
@aavaniajimon7074 жыл бұрын
Neyyatinkara ammaye ❤❤💋👄 ishtamullavar like adikkanam