ഇന്ന് നമ്മുടെ 🤩മിനിസ്‌ക്രീനിലെ *സൂപ്പർ സ്റ്റാർ ബാലു (Biju sopanam) ചേട്ടന്റെ ജന്മദിനം ആണ്* ....... എല്ലാവരും 🎂വന്നൊന്ന് Wish ചെയ്തേ😍!!!!!! #HBD🎂Bijusopanam😍
@infhari15555 жыл бұрын
*Ante channel subscribe chayyamo plzz*
@anandhubm65715 жыл бұрын
@@infhari1555 👍
@qaimajr5765 жыл бұрын
HBD Biju sopanam
@shibukurian57565 жыл бұрын
Diya
@alisabinthaboobacker32065 жыл бұрын
Happy Birthday balu chetta
@محمدرفسال5 жыл бұрын
നീലു ചേച്ചി നല്ലൊരു ഭാര്യയാണ് നല്ല അമ്മയാണ് 🙏🙏😘😘👏
@MuhammedAli-iw1gh5 жыл бұрын
Nalla ammayaayirikkum pakshe nalla barya alla nisha
@ahmedameenyousuf5 жыл бұрын
അഭിനയ രംഗത്ത് എന്നുകൂടി ചേർക്കണം
@bibinachayan64584 жыл бұрын
ബാലു ചേട്ടനെ പറ്റിക്കുന്ന ഭാര്യയും ആണ്
@agijacob55814 жыл бұрын
Correct
@Anshad_yoo3 жыл бұрын
@@MuhammedAli-iw1gh athilla barthav vide avar
@jishnump51535 жыл бұрын
ഇതുവരെ ആയിട്ടും നെയ്യാറ്റിൻ കര വീട് കാണാൻ കഴിഞ്ഞിട്ട ല്ല ഒരു eppi ഇടവോ
@ayshathmarjana43995 жыл бұрын
Sheriyaan
@hassanbathery64345 жыл бұрын
Sheriyan
@suhanaraihuz53375 жыл бұрын
Sheriya
@shamlasheri5 жыл бұрын
നമ്മുടെ സ്വന്തം ബാലു ചേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ. HAPPY BIRTHDAY ബിജു ചേട്ടാ 😄
@infhari15555 жыл бұрын
*Ante channel subscribe chayyamo plzz*
@dondon79435 жыл бұрын
Happy birthday Balu chettaaa
@sushma.k34044 жыл бұрын
Happy birthday Biju sopanam achan
@raleenaraleena28455 жыл бұрын
മുടിയൻ ചേട്ടന് ആ ഫോണിൽന്ന് എപ്പോഴെങ്കിലും ഒക്കെ ഒന്ന് കണ്ണ് എടുത്തൂടെ ലച്ചുനോട ഇന്നലെ ഉള്ള സ്നേഹം കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു ഓരോ പെൺകുട്ടികൾടേം വിധി ആണ് ഇത്
@greeshmamarkosekandathil80135 жыл бұрын
നല്ല പുളിയൻ മാങ്ങാ കഴിച്ചപ്പോൾ ഉള്ള ലച്ചുവിന്റേം നീലു അമ്മേടേം മുഖം... അത് മുളക് പൊടി കൂട്ടി കഴിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം നിറഞ്ഞത് എനിക്ക് മാത്രമാണോ... ഇപ്പോഴും പച്ചമാങ്ങാ വെളിച്ചണ്ണയും ഉപ്പും മുളകും കൂട്ടി കഴിക്കുന്നോർ ഉണ്ടോ
@midhunraj79975 жыл бұрын
എനിക്കും 😋😋😋😋
@tigerbadgepro5 жыл бұрын
Enikkum
@Lhsbysareena5 жыл бұрын
Me too
@ancyancy-rt8kf5 жыл бұрын
Enikkum
@Virappan0075 жыл бұрын
Prevasi aya enikum... miss cheya ellam😒
@greeshmamarkosekandathil80135 жыл бұрын
ലച്ചൂന്റെ അമ്മേ എന്നുള്ള വിളിയും നീലുന്റെ എന്തോ എന്നുള്ളു മറുപടിയും ഇഷ്ടായോ.. ഇന്നലത്തെ എപ്പിസോഡിൽ ലച്ചുവിന് കൊടുത്ത importence ഇനി അങ്ങോട്ടും വേണം എന്നുള്ളവർ like അടിക്കൂ
@musthafamedia98775 жыл бұрын
അങ്ങനെ എന്നുമായാൽ കാണാൻ സുഖമുണ്ടാവില്ല
@ayshakalodi21975 жыл бұрын
@@musthafamedia9877 അത് ശെരിയാ മറ്റുള്ളവർക്ക് ഇമ്പോർട്ടൻസ് കൊടുക്കാതെ എന്നും ഇങ്ങനെ ലച്ചൂന് കൊടുക്കുന്നത് രസല്ല🤗🤗
@mohammedhasir42825 жыл бұрын
Kadhayude flow pokum... real life comedy serial enna per pokum..
@zainulabidh86415 жыл бұрын
ഇന്നലെകൊറേlikeകിട്ടീലേ
@ayshakalodi21975 жыл бұрын
@@zainulabidh8641 അതേ 😂
@ajinasmokay15 жыл бұрын
മുടിയന് ജോലി കിട്ടിയതിന് ശേഷം പിള്ളേര്ക്ക് കുറച്ചു ബഹുമാനം കൂടിയിട്ടുണ്ട് 😍😍
@ഒരുയൂട്യൂബ്നിരീക്ഷകൻ5 жыл бұрын
എന്താണ് ജോലി മുടിയന്
@orupavam69495 жыл бұрын
Joli kittunna episode ethaa
@sandramolshaju9545 жыл бұрын
anganevenam sahodharangalayal
@thameemthameem92955 жыл бұрын
Sheriya
@musthafamedia98775 жыл бұрын
Athu sheriya
@senugeorge50285 жыл бұрын
ഇപ്പോൾ എന്നെ പോലെ കമന്റ് വായിച്ചു കൊണ്ടിരിക്കുന്നവർ ആരൊക്കെയാണ് 😅
@sumayyasuhail30354 жыл бұрын
SENU GEORGE 7 ih
@sumayyasuhail30354 жыл бұрын
SENU GEORGE 7 ih
@sumap69074 жыл бұрын
Me
@jesmamariams3634 жыл бұрын
Njaaannn
@nishajannath3 жыл бұрын
𝑁𝑗𝑎𝑛𝑢𝑛𝑑
@akhil18095 жыл бұрын
പാറുക്കുട്ടി ടെ പരസ്യം കാണാൻ കാത്തിരികുന്നവർ ലൈക് അടിക്യ...😍😍
@adarsh31775 жыл бұрын
ഉപും മുളകും kandu kandu ആ കുടുബതിെല Santhoshavum ദു:ഖവും നമമുടെ കുടുബതിൽ നടകുനതു പോലെ Feel ചെയുനു .. ശരിയലേ?
@infhari15555 жыл бұрын
*Ante channel subscribe chayyamo plzz*
@mucchoozmuchooz27305 жыл бұрын
Sathyam
@vineethp78175 жыл бұрын
മാങ്ങ ഉപ്പും മുളുപൊടിയും കൂട്ടി തിന്നുമ്പോൾ നോക്കി വെള്ളമിറക്കിയവർ ഇവിടെ ലൈക്..😋
@anjanapanikker1125 жыл бұрын
ഭക്ഷണം കഴിച്ചുകൊണ്ട് ഉപ്പും മുളകും കാണുന്നവർ like here 👍👍
@rojashibu79585 жыл бұрын
Njnum....
@muralimurali89965 жыл бұрын
Tv ൽ മാത്രം
@thoughtsx7334 жыл бұрын
Njanum
@TEAM_VFC-90s5 жыл бұрын
ലച്ചു ഫാൻസ് ഇവിടെ കുത്തിട്ട് പോയ മതി ✌👍👍❤❤😍
@vargeespt68385 жыл бұрын
SBC jch BBC
@sujiththomas94745 жыл бұрын
Avide ??
@TEAM_VFC-90s5 жыл бұрын
@@sujiththomas9474 ലൈക്
@sujiththomas94745 жыл бұрын
@@TEAM_VFC-90s Never
@sujiththomas94745 жыл бұрын
@@TEAM_VFC-90s Never
@akhilb65135 жыл бұрын
ആദ്യം ആയിട്ടാ ഇത്രേം നേരത്തെ കാണാൻ പറ്റുന്നത് 😍😍ഹാപ്പി ജനിച്ചദിവസം ബാലുച്ചേട്ടാ 😘
@narayanankkv9525 жыл бұрын
"അതാണ് ശങ്കരൻ " കേശു പൊളിച്ചു.. ഹ ഹ ഹാ.
@calicut_to_california5 жыл бұрын
"ചേടടൻ 10000 രൂപ തിരിചു ചോദിച സുഷമാൻറി " 😀😀😀ഡയലോഗ് ആർകൊകെ ഇഷ്ടപപെടടു?...
@abhijithabhi66415 жыл бұрын
😂😂😂😂😂😂😂😂
@Kunduvayal5 жыл бұрын
Mossayipoi chodiche🤔
@AbdulSalam-vt7zp4 жыл бұрын
Happy birthday balu uncle 🎉🎂💐🌹😄
@lyricsongs57705 жыл бұрын
*മനോരമ ഓൺലൈനിൽ കേശു വിന്റെ ഇഷ്ട്ട ഫുഡിന്റെ വീഡിയോ കണ്ടവർ ലൈക് ചെയ്യൂ*
@haneefchowki73095 жыл бұрын
Njn kandu
@saranyaakhil99635 жыл бұрын
കണ്ടു
@muhsinacp36095 жыл бұрын
Njn
@mallumoviehits70835 жыл бұрын
Njaanum kande
@reshman66555 жыл бұрын
No
@msc89275 жыл бұрын
*ബാലു അണ്ണന്റെ ബര്ത്ഡേക്ക് ബാലു അണ്ണൻ ഇല്ലാതായിപോയല്ലോ,എങ്കിലും നടനവിസ്മയം ഞങ്ങളുടെ സ്വന്തം ബാലു അണ്ണൻ(ബിജു സോപാനം)ഒരായിരം ജന്മദിനാശംസകൾ*
@sushma.k34044 жыл бұрын
Happy birthday Biju sopanam achan
@mincycm63715 жыл бұрын
Happy Birthday Balu chetta🍰🍰🍰🎂🎂🎂 God bless you 💗💗💗💗
@vargeespt68385 жыл бұрын
xx gf BC CCB
@harishc44885 жыл бұрын
HPY BRT DY
@coldtech29555 жыл бұрын
Cheriya levelil ninnu tudangi ipol mass levelil nilkkunna uppumulakum ennum malayalikalude manassil oru valiya sthaanam undayirikkum... Balu chettan 😍💪💪
@ansaririyas79505 жыл бұрын
Malayaalikalde maathram alla ..njan tamilan ahm
@റാസൽഖൈമയിലെരാജകുമാരൻ5 жыл бұрын
*ആദ്യമായിട്ട് 1K യ്ക്ക് മുമ്പ് എത്തീ.......* *I'M THRILLED* *By the by HAPPY BIRTHDAY BALU ANNA*
@karthignath82845 жыл бұрын
വിഷ്ണുവിനെ പോലെ ഭക്ഷണം കഴിക്കുമ്പോഴും ഫോണിൽ കുത്തുന്നവർ ഉണ്ടോ? 😂
@naseehanasrinn78395 жыл бұрын
😁😁
@ichayansworld16545 жыл бұрын
Undeyyyyy
@nightrider91185 жыл бұрын
kazhichondu uppum mulakum kannunna ennodo bala
@Aswin-ry5cm5 жыл бұрын
Thaa eppo kuthikondu kazhikkukayarnnu
@dewdropzz21915 жыл бұрын
Kuthikondirikkunnu✌✌
@sarathcbbabu63455 жыл бұрын
ശങ്കരപ്പൂപ്പൻ back...😍😍😍
@narayanankkv9525 жыл бұрын
ബിജു സോപാനം ചേട്ടന് ദീർഘായുസ്സ് നേരുന്നു. "ജന്മദിനാശംസകൾ ബാലു ''
@arunjoseph18965 жыл бұрын
Lechu no reksha she becoming more beautiful day by day 😘😘😘😘
@dewdropzz21915 жыл бұрын
ഉപ്പും മുളകും സ്ഥിരമായി യൂട്യൂബിൽ കാണുന്നവരുണ്ടോ ?? നെയ്യാറ്റിൻകരയിൽ വെച്ച് എപ്പിസോഡ് വേണമെന്നുള്ളവർ ഉണ്ടോ ??... ഇതുപോലുള്ള കമെന്റുകൾ വന്നോ ????
നമ്മൾ എല്ലാം ഒരു കുടുംബം പോലെ ആയത് കൊണ്ടാണ് ഓരോ കമെന്റിനും ഇത്രയും ലൈക് കിട്ടുന്നത് ശരി എന്ന് തോന്നുന്നവർക് ലൈക്കാം.....
@spookymy75105 жыл бұрын
ബാലു ചേട്ടാ നിങ്ങ നമ്മുടെ മുത്താണ്😘😘😘 ."ഉപ്പാണേലും മുളകാണേലും" നിങ്ങളില്ലേൽ ഒരു ടേസ്റ്റും😅👅👅 ഉണ്ടാവില്ല.💖ജന്മ ദിനാശംസകൾ💖.ഒരുപാട് സിനിമ കൾ കിട്ടട്ടെ😂😂😘😘
@danishrazzscruce61405 жыл бұрын
ഓരോ എപ്പിസോഡ് ഉം കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നവർ like here
@__the_rider_kid____75785 жыл бұрын
Danish Razz Scruce എന്നാ ഒരു തിരിയിട്ട് കത്തിക്കെടാ 👊🏻👊🏻👊🏻👊🏻😜🏃🏻♂️🏃🏻♂️
@danishrazzscruce61405 жыл бұрын
അനക് വേണ്ട പോലെ കലങ്ങിയില്ല എന്ന് തോന്നുന്നു
@muralimurali89965 жыл бұрын
അങ്ങനെയൊരു കാലം ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ ഇല്ല... ഇപ്പോ കാണുമ്പോ കാണും
@sreemol51175 жыл бұрын
നീലുചേച്ചിയുടെയും ലെച്ചുവിന്റെയും കോമ്പോ കണ്ടു കണ്ണുകൾ നിറഞ്ഞു പോയി. എനിക്ക് അങ്ങനെ ഒരു അമ്മ ഇല്ലലോ ഓർത്തു
@jasirpk33755 жыл бұрын
12:03 Neelu chechi: അപ്പൊ ഞാൻ ഈ കുരങ്ങന്റെ അടുത്ത് നിന്ന് ഒരു പതിനായിരം രൂപ വാങ്ങിച്ചു അവള്‍ക്ക് കൊടുത്ത്.... 😍😍😍 ആരൊക്കെ അമ്മമാര്‍ ഇങ്ങനെ കുരങ്ങന്‍ എന്ന് വിളിക്കാറുണ്ട്?? Plz comment and like👍 it...
@sujithkumar81965 жыл бұрын
Inn nammude balu chettande birthday HBD balu chetta 🥞🥞😘😘
@zemeenayoosaf41095 жыл бұрын
Balu Anna Love u Ingal muthane ... Happy birthday. May God bless you 👑👑🎉🎊🎉🎁🎂🎁🎉🎉🎉🎊🎊🎊🎊🎂🎂🎁🎁🎁
@azifsulfi34135 жыл бұрын
മുടിയൻ ലച്ചു ഉപ്പും മുളകും ആഹ് അന്തസ്സ്
@sidalavibagavathikavungal87213 жыл бұрын
Karat
@devikamohan29915 жыл бұрын
ഉപ്പും മുളകും മൊമ്പയിൽ കാണുന്ന വർ ഉണ്ടോ?
@sadusadi67485 жыл бұрын
Momba
@rajanir91453 жыл бұрын
Mm
@afsalc.n5 жыл бұрын
ഇന്നലത്തെ എപിസോട് തകർത്തു..കുറെ നാളുകൾക്ക് ശേഷം ലച്ചുവിന് importants കൊടുത്ത ഒരു episode...
@anjanapanikker1125 жыл бұрын
ഇന്ന് ബാലു ചേട്ടന്റെ പിറന്നാളാണ് Happy birthday balu chetta😘😘😍❤❤ ഇന്നിട്ടും ഈ എപ്പിസോഡിൽ ബാലു ചേട്ടൻ ഇല്ല അത് കഷ്ടമായിപ്പോയി 😥😥
@anjanapanikker1125 жыл бұрын
Malayalam Media, subscribe cheythittundu ketto..... bell iconum nekki
@roshan_rj32895 жыл бұрын
Sunday holiday bgm pwolii ale👌👌😍😍😍
@എന്റെറൂഹിന്റെപാതിനീ5 жыл бұрын
മാങ്ങ തിന്നു കൊതി കിട്ടിയവർ ലൈക് അടിക്ക്
@nishajannath3 жыл бұрын
𝐄𝐧𝐢𝐤 𝐤𝐨𝐭𝐡𝐢𝐲𝐢𝐥𝐥𝐚
@Ash-hz6kv5 жыл бұрын
കഴിഞ്ഞ രണ്ട് എപ്പീ സോഡിലും മുടിയന്റെ അഭിനയം അതിശയിപ്പിക്കുന്നതായിരുന്നു❤️❤️❤️
@vkbasheer67615 жыл бұрын
..lovu ....
@yutika_sagar5 жыл бұрын
BEST SHOW EVER😍😍😍
@rohithrajan48465 жыл бұрын
നമ്മടെ ഭാസി അണ്ണന്റെ (സുരേഷ് ബാബു) സ്ക്രിപ്റ്റിനെ വെല്ലുന്ന എപ്പിസോഡുകൾ പുതിയ സ്ക്രിപ്റ്റ് റൈറ്റർക് വെറും സ്വപ്നം മാത്രം...ഭാസി അണ്ണൻ...കുട്ടു മാമൻ..രമ ആന്റി...ജെന്ന...അലീന ഫ്രാൻസിസ്..ജെറി...എന്നിങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ ഉപ്പും മുളകും ആരാധകർ നന്നായി മിസ്സ് ചെയ്യുന്നുണ്ട്...അതുകൊണ്ട് ഇമ്മാതിരി തട്ടിക്കൂട്ട് എപ്പിസോഡ് ചെയുന്നതിനു പകരം ഈ പഴയ ജന സ്വീകരണം ഉള്ള കഥാപാത്രങ്ങളെ തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കു...ഞാൻ എന്റെ ഒരു പേർസണൽ അഭിപ്രയം പറയാം... കേശു-അലീന ഫ്രാന്സിസ് ലൗ സ്റ്റോറി😍...നെയ്യാറ്റിൻകര എപ്പിസോഡ്...പടവലം എപ്പിസോഡ്...ഭാസി അണ്ണൻ ബാലു ഓട്ടോ ചന്ദ്രൻ ശങ്കരൻ അപ്പൂപ്പൻ കോംബോ വെള്ളമടി...
@abhijithabhi66415 жыл бұрын
മച്ചാനെ നല്ല quality illa coment evare ellum mis cheyunind machante coment100%tru ann
@rohithrajan48465 жыл бұрын
@@abhijithabhi6641 ellarum abhipraayam paranja chilapo ntelum progress kaanum.. I hope
@suniathirasyniathira26095 жыл бұрын
പാറുക്കുട്ടിയെ ഒത്തിരി ഒത്തിരി ഇഷ്ടമുളളവർ ലൈക്ക് ചെയ്യുക
@neenajoy87215 жыл бұрын
Keshu:Paalayalum kozhappm illa Neeluamma:Moru tharaada🤣
@BeevizSpiceKitchen5 жыл бұрын
ഇതു കാണുമ്പോൾ ഇതു പോലെ ഇവരുടെ ഫാമിലിയിൽ ആവാൻ തോന്നിയവരുണ്ടോ 😃😃😃💜💜💜💜💜💜💜💜💜💜💜💜
@shafeekparamabath41235 жыл бұрын
നീലു CA പഠിക്കാൻ പോകുന്ന എപ്പിസോഡ് വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ?
@msc89275 жыл бұрын
അതൊരിക്കൽ വന്നതാണ്
@musthafamedia98775 жыл бұрын
അവർ അതൊരു കഥ യിട്ടതല്ലേ
@sajeevala77555 жыл бұрын
Uppum mulakum minimum oru 4000 episode thikakkanam
@safeenamusthafa88675 жыл бұрын
Musthafa
@fijujasif70885 жыл бұрын
Happy birthday balu cheta (biju sopaanam) god bless you and many many happy returns of the day
@LoveandDrugs51265 жыл бұрын
കറക്റ്റ് timeൽ നോട്ടിഫിക്കേഷൻ ലഭിക്കാത്തവർ ഉണ്ടോ? ഉപ്പും മുളകും ഇഷ്ടം😍❤️❤️❤️❤️❤️
@reshman66555 жыл бұрын
S
@vijesher83945 жыл бұрын
Yes
@simisebastian52285 жыл бұрын
Mm
@user-mr.joker6665 жыл бұрын
Ippozhum bhasi annane miss cheyunnavar like adi
@sarathmvk63225 жыл бұрын
3 episodenee munpe. Ore divasam bhasi annante script ayernu.appol njan vicharichu.eni bhasi annan script ayerkium enne .annane kanan pattum enne .pine kandella
@user-mr.joker6665 жыл бұрын
@@Pranav12372 ok bro
@appuappus41185 жыл бұрын
Happy birthday balu chettaaa wish you all the best
ബാലു മാത്രം പോരാ.....ശ്രീകുട്ടനും ഭാസിയും വേണം....എന്നാലേ ഒരു രസമുള്ളു
@msc89275 жыл бұрын
@@shyjujoseph9073 ശ്രീക്കുട്ടൻ സിനിമ തിരക്കുകളിൽ ആണ്, സുരേഷ് ബാബു (ഭാസിച്ചേട്ടൻ)ന്തുപറ്റി എന്നറിയില്ല, വരുമായിരിക്കും ഇത് ഒരിക്കലും അവസാനിക്കരുത് എന്നാണ് എന്റെ പ്രാർത്ഥന. അത്രയും അഡിക്‌ട് ആയിപോയി
@sarathmvk63225 жыл бұрын
@@msc8927 3 episodenee munpe ore episode bhasi annante script ayernu.appol njan vicharichu bhasi annante script ayerkium enne .bhasi annane eni kanan pattum enne .but veendum poye
@hashim25245 жыл бұрын
*എനിക്ക് മാത്രമാണോ കടം കൊടുത്ത cash തിരിച്ചു ചോദിക്കുമ്പോൾ ഓരോ ഉടായിപ്പ് കാരണം പറഞ്ഞു ഒഴിഞ്ഞു മാറുന്ന ചങ്ക് 😂💕*
@hashim25245 жыл бұрын
*ഇത്രക്കും മനോഹരമായ സുഷമ ആന്റിയെ കാണണം എന്ന് ആഗ്രഹമുള്ളവർ ഞാൻ മാത്രമാണോ 😍🤓*
@santa29753 жыл бұрын
"നീലൂ ചേച്ചി പൊളി😘😘😘".......!!!!!"
@ayshakalodi21975 жыл бұрын
ഇന്നും നമ്മുടെ തള്ള് രാമൻ ബാലു അണ്ണൻ ഇല്ല😣😣ശോകം😣😣ഇന്നാലും കൊയ്പ്പല്ല പാറുകുട്ടിയെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം😍😍😍
@kesavadas5775 жыл бұрын
BGM of Sunday Holiday movie...Entha oru feel.
@asiyavk9795 жыл бұрын
പാറുക്കുട്ടി നമ്മുടെ കണ്മുൻപിൽ തന്നെ ചിരിച് കളിച്ചു വളരുവല്ലേ.... എന്ത് രസാ മുത്തിനെ കാണാൻ.... എന്ത് ടെൻഷൻ ഉണ്ടെങ്കിലും അതെല്ലാം ഒരു നിമിഷത്തേക്കെങ്കിലും മറക്കും... പൊന്നുമോളുടെ കൊഞ്ചിക്കളി കാണുമ്പോ... നമ്മുടെ വീട്ടിലെ സ്വന്തം കുഞ്ഞു പോലെ ആയി ഇപ്പോ പാറൂസും....
അതാണ് ശങ്കരൻ ( അപ്പൂപ്പൻ )😎: കേശു മാങ്ങ + ഉപ്പ് +മുളക്‌പൊടി 😋: സൂപ്പർ കോമ്പോ കൊതിപ്പിച്ചു കളഞ്ഞു
@nizarudheenahinas16275 жыл бұрын
Neyiyatinkara kananam en agrahamullavar arum illa Neyiyatin kara fans ➡⬇ ADI LIKE 👍👍☺☺
@zirnogaming2.0213 жыл бұрын
2021il kaanunnavar undoo😘😘😘
@amithanchery69505 жыл бұрын
ഇങ്ങനെ എല്ലാ എപ്പിസോഡിലും പാറുക്കുട്ടിയെ അഭിനയിപ്പിക്കണേ
@Zyd_Thameem5 жыл бұрын
Enthukondan 7/5/2019 uppum mulakum (this video is not available) enn kannikkune Innathe uppum mulakum kanathavar like here njan kandilla
@ട്രോൾമോൻട്രോൾമോൻ-സ9ര5 жыл бұрын
പടവലം അപ്പൂപ്പൻ അമ്മൂമ്മ മിസ് ചെയ്യുന്നവർ ഉണ്ടോ????😢😢😢😢 9.55..ആർക്ക്ങ്കിലും മാങ്ങ തിന്നാൻ തോന്നിയോ..എന്നാൽ എനിക്ക് തോന്നി പോയി എവിടെ നിന്നെങ്കിലും പച്ച മാങ്ങാ കിട്ടുമോ എന്നു നോക്കട്ടെ...എന്നിട്ടു വേണം ഉപ്പും മുളകും കൂട്ടി... ഉപ്പും മുളകും ഒന്നു കൂടെ കാണാൻ🤣🤣🤣😂😂😂😃😃പോയി വരാട്ടോ🕺🕺🕺🕺🚶🚶🚶🏃🏃🏃🏃🏃🏃🏃
@AECREATIONSWORKS4 жыл бұрын
ലച്ചുവിന്റെ ഒറ്റ കണ്ണിൽ ഉള്ള നോട്ടം അടിപൊളി ....✌️😘😘
@vishnuhz59975 жыл бұрын
ഉപ്പും മുളകും 1st എപ്പിസോഡ് മുതൽ ഈ എപ്പിസോഡ് വരെ ടിവിയിലും KZbin ലും കണ്ടവർ like അടി....
@muhammedrafi35235 жыл бұрын
1 to 848 onlye KZbin
@musthafamedia98775 жыл бұрын
നിങ്ങൾ kandoo
@basithbasith25395 жыл бұрын
അപ്‌ലോഡ് ചെയ്ത ഉടൻ കണ്ടു first like and comment ഇടാൻ വേണ്ടി wait ചെയ്യുന്നവർ എത്ര പേരുണ്ട് ഒരുപാട് നാളായി കോപ്പ് 😇
@noorudeen11805 жыл бұрын
🎋🎋🎋🎋പാറുകുട്ടി ഫാൻസ് ലൈക്ക് 🎋🎋🎋🎋
@shamilk65655 жыл бұрын
Noorudeen 11 fgg
@praveenatp9275 жыл бұрын
ബാലു ചേട്ടന് birthday wishes 🎂 ചേട്ടന്റെ birthday എപ്പിസോഡ് കാണാൻ ആവുന്നു തോന്നുന്നു... പിന്നെ മുടിയൻ ചേട്ടാ, നീലു ചേച്ചി പൈസ തരാം എന്ന് പറഞ്ഞിട്ടും സുഷമ ആന്റിയെ വിളിച്ചു പൈസ ചോദിച്ചത് മോശമായി പോയി...
@മൈലാഞ്ചിമൊഞ്ച്-ഥ7സ5 жыл бұрын
നീലുവിന്റെ hair style ഇഷ്ടമായില്ല age കൂടുതൽ തോന്നുന്നു ആ പഴയ hair style നല്ല ഭംഗി ആയിരുന്നു
@anasalpha58165 жыл бұрын
Episode last lechuvinte oru comment “ sushamayantiyum 10000 rupayum “ 😂😂😂😂😍
@sarathcbbabu63455 жыл бұрын
നീലുചേച്ചി ഉപ്പും മുളകും കൂട്ടി മങ്ങ തിന്നപ്പോ വായിൽ വെള്ളം വന്നവർക്ക്...
@h.world.42785 жыл бұрын
ബിജു ചേട്ടാ ഹാപ്പി ബർത്ത് ഡേ (ബാലു ചേട്ടാ)🍰🍰🍰 ബാല ചേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ ഹാപ്പി ബര്ത്ഡേ ടു യു ഡിയർ ബാലു ചേട്ടാ ലച്ചു ശിവ കേശു മുടിയൻ ബാലു nillu പാറു ഫാൻ 😘😘😘