വന്ന് വന്ന് ബാലു ചേട്ടനും ഗസ്റ്റ് റോളായി! പഴയ പോലല്ല പുള്ളിക്ക് സിനിമയിലൊക്കെ തിരക്കായി.
@arungopi3195 жыл бұрын
Love Actionil Pullide Introyk theatre IL kittiya aaravam a padathil vere aarkum kittiyilla
@jayasreeharikumar77525 жыл бұрын
@@arungopi319 സത്യം 😘😘😘💪
@jithin45605 жыл бұрын
ഈ പരിപാടിയിൽ തന്നെ മറ്റ് പലരും സിനിമകളിൽ അഭിനയിക്കുന്നുണ്ട് നീലുവും കേശുവും ഒക്കെ. പക്ഷെ അവരൊന്നും പരിപാടിയിൽ നിന്ന് സ്ഥിരമായി വിട്ട് നിൽക്കിന്നില്ലല്ലോ ഇങ്ങനെ. ഇത് കളഞ്ഞിട്ട് സിനിമയിൽ അഭിനയിക്കുന്നതിനോട് താല്പര്യമില്ല. പുള്ളിയെ ഇതിൽ കാണുന്ന സന്തോഷം വേറെ എവിടേയും കിട്ടില്ല. ബാലു ആയിട്ടാണ് എന്നും എല്ലാരും ഇഷ്ടപെട്ടിട്ടൊള്ളത്. ഏതേലും സിനിമയിൽ ഒരു മൂലയ്ക്ക് ആക്കുന്ന കഥാപാത്രം ആയി കാണുന്നതിലും എത്ര സന്തോഷം. ഇനി സാലറി കൂട്ടിയതിനു വല്ലോം ചാനൽ ചില ദിവസങ്ങളിൽ മാറ്റി നിർത്തുന്നതാണോ ആവോ 🙄പണ്ട് ശ്രീക്കുട്ടൻ ഇങ്ങനെയാ പറ്റിയെ എന്ന് കെട്ടിടോൺഡ്.
@imabhijithunni5 жыл бұрын
@@jithin4560 അങ്ങനെ മാറ്റി നിർത്തുന്നതെങ്ങാനാ ഈ ചാനൽ ഏഷ്യാനെറ്റ് ഒന്നുമല്ലല്ലോ
Never കാരണം ജോലികിട്ടി കഴിഞ്ഞു പൈസ കയ്യിൽ വന്നപ്പോഴാണ് ഞാൻ ആദ്യം ആയി മൊബൈൽ use ചെയ്യുന്നത്.. ഇപ്പൊ 5ക്ലാസ്സ് പോലും അകണ്ട എല്ലാവരുടെയും കയ്യിൽ മൊബൈൽ അ...
@sanoobsanoobnazar8235 жыл бұрын
Enniku ondi
@achussc17575 жыл бұрын
സാദാരണ കട്ടൻ ചായ ആണലോ പതിവ് ഇന്ന് മുടിയൻ പാൽ ചായ കുടിച്ചത് കണ്ടവർ ലൈക് അടി
മേല് ഉദിയോഗസ്ഥനോട് ഇത്ര സ്നേഹം കാണിച്ച മുടിയന്റെ മനസ്സ് ആരും കാണാതെ പോകരുത്...
@prajeeshv13213 жыл бұрын
Tyjyjuyrituitt575útu5titutúurutuekrirtikrffi
@prajeeshv13213 жыл бұрын
E paper ree rare d
@thomachanable5 жыл бұрын
സുരേന്ദ്രൻ ചേട്ടന്റെ ചേട്ടത്തിയെ വിളി.....സൂപ്പർ
@aryarajan60345 жыл бұрын
മക്കളെ എന്നുള്ള വിളിയും സൂപ്പർ
@asham79764 жыл бұрын
@@aryarajan6034 super
@asham79764 жыл бұрын
Super
@Farsana_ch5 жыл бұрын
7:15 മുടിയൻ : *ഇനിപ്പോ നിങ്ങൾ എടുത്ത് വായിച്ചാലും കൊഴപ്പല്ല ഒന്നും മനസ്സിലാവാൻ പോണില്ല* ലെച്ചു : *അത് ശെരിയാട്ട ഒരക്ഷരം മനസിലാവണില്ല* 😇 *നല്ല വൃത്തികെട്ട കയ്യക്ഷരം* 😂😇
@bestofuppummulakum54665 жыл бұрын
ബാലു ചേട്ടനെയും കേശുവിനെയും miss ചെയ്യുന്നവർ like അടിച്ചെ
@fasiljafar69915 жыл бұрын
ഞാനും ഈ കമന്റ് ആണ് ഇടാൻ പോയത്
@kavala8795 жыл бұрын
Hyyyy....Channal subscribe cheythu support cheyyamo
@tarzonjoy30325 жыл бұрын
Balu ഇല്ലാത്തതു തന്നെ നല്ലത് നല്ല വെറുപ്പിക്കൽ ആണ്
@bestofuppummulakum54665 жыл бұрын
@@tarzonjoy3032 ഈ സീരിയൽ ഇങ്ങനെ മുന്നോട്ട് പോവാന്‍ തന്നെ കാരണം അദ്ദേഹമാ
@nasarudheennasarudheen79485 жыл бұрын
Keshu super aan
@ancyann7775 жыл бұрын
പാറുക്കുട്ടിടെ കൈ കെട്ടിയുള്ള ഇരുപ്പ് ഇഷ്ടമുള്ള എത്ര പേരുണ്ട്😘
@murshidarafimurshidarafi59635 жыл бұрын
L
@nibanasrin11815 жыл бұрын
🤭
@varghesept38594 жыл бұрын
have to be there for the other
@sanafathima29934 жыл бұрын
Njan und
@talentworld46884 жыл бұрын
500 like
@rahoofcp31795 жыл бұрын
മക്കളെ അതിരറ്റ് സ്നേഹിച്ചു വഷളാക്കുന്ന ഇന്നത്തെ തലമുറയിലെ ന്യ ജെൻ അമ്മമാർക്ക് നീലു എന്ന അമ്മ കഥാപാത്രതിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് .. ഭാവുകങ്ങൾ......
@nesahapk27205 жыл бұрын
10:05 പാറുക്കുട്ടീടെ ആ ചിരി ♥️💋
@adurahmanadurahman95435 жыл бұрын
Lachunte churidhar polichu👌
@sourav___raj5 жыл бұрын
E family il Balu kazhinjal body language kond comedy vazhangunnath Mudiyan aanu
edokke kanumbo ann vetil ulaine eduth kenatil idan tongunne
@shanimol24355 жыл бұрын
kzbin.info/www/bejne/kKLchnaujdGYos0 new album cut song feeling sad
@Ichu155 жыл бұрын
*സുരേന്ദ്രൻ ചിറ്റപ്പന്റെ 'ചേട്ടത്തി'വിളി ഇഷ്ടം ഉള്ളവർ ഉണ്ടോ?? 😘😍* *ഇപ്പോ പഴയ പോലെ കോമഡി ഒന്നും ഇല്ലല്ലോ 😐 സ്ക്രിപ്റ്റ് എഴുതാൻ ഭാസി അണ്ണനെ കൊണ്ട് വരണം... പിന്നെ ബാലു ചേട്ടൻ 💛 ഭാസി അണ്ണൻ കോംബോ അത് വല്ലാണ്ട് മിസ്സ് ചെയ്യുന്നു 😐*
@HariKrishnan-iz3py5 жыл бұрын
Same feeling here...ooro dayum bhasi annan aairikkane script ennu prarthicha vannu nookkanathu....pullida script heavy aai miss cheyyunnu...thudakkam muthal kaanunnavarkku manassilaakum pullida scriptinte power...🙂
@Ichu155 жыл бұрын
@@HariKrishnan-iz3py crct..
@sarathspillai18315 жыл бұрын
Correct
@fayisk58745 жыл бұрын
ഉപ്പും മുളകും ഒരു സത്യൻ അന്തിക്കാട് super hit സിനിമയായി കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ....👍👍
@Dr_Mohamed_Basheer5 жыл бұрын
Yes
@anjuthara44345 жыл бұрын
Nthina serial akupol namuk ennum kanalo cinema ayal pettanagu tirnnu pokum
@teenabesten41155 жыл бұрын
Yes
@peacenotpretty89225 жыл бұрын
@@anjuthara4434 i agree
@seenadickson25 жыл бұрын
cinima akiyal flop avum
@surajk38625 жыл бұрын
ഹോ.... ദോശമാവ് തീർന്നുപോയോ...???? 😔😔😔
@asham79764 жыл бұрын
🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂
@itsmejosh74055 жыл бұрын
ചില നേരത്ത് അമ്മമാർ ഇങ്ങനെയാ മക്കളുടെ ജോലി ത്തിരക്കും കാര്യങ്ങളും പറഞ്ഞാ മനസിലാവില്ല. മുടിയൻ കീ ജയ്
@preethapunnamanna62565 жыл бұрын
Ath sheriyaaa. ...but ammayude lokam makkalanennu avarum orkkanam
@suaadhasuaadha84755 жыл бұрын
@@preethapunnamanna6256 athe
@kavala8795 жыл бұрын
Channal subscribe cheythu support cheyyamo
@vincymareeta66475 жыл бұрын
Wow lechu super dress . I love it. I always like your dresses You have great fashion sense. You look pretty always
@mohammedadhil46115 жыл бұрын
Lecho is looking so beautiful
@santhosht.p61994 жыл бұрын
Yaaaaa
@akak41255 жыл бұрын
പാറുകുട്ടിക് ഇപ്പൊ എന്തോ ഉഷാർ ഇല്ല പണ്ടത്തെ പോലെ കളി ഇല്ലാ എന്തോ പാറു കുട്ടിക്ക് കണ്ണ് കൊണ്ടതോ..... 😢
@anjalianju33745 жыл бұрын
ENIKK tonni
@akak41255 жыл бұрын
@@anjalianju3374 okaaa
@sujathajk63405 жыл бұрын
Yes ,angane thoni
@nimyaks60755 жыл бұрын
Sariyaa...Kochu valathe othungi pooyi..
@thoufeekhashim71694 жыл бұрын
@@akak4125 I.
@esthuraja5 жыл бұрын
14:41😀😀😀 ശിവ👍👍
@sajeerak40445 жыл бұрын
Mudiyan: “ aarenkilum oraal chodikk.. one at a time.. Neelu Chechi: “ nee evidaayirunnedaa ithra neram 😡???? Lechu (same time) : “Meen enthiyenn ??” 😂😂😂😂
@mayookhav.n8a9244 жыл бұрын
ഈ എപ്പിസോഡിന്റ തുടക്കം തന്നെ പാറുകുട്ടിയുടെയും ലച്ചുവിന്റെയും ശിവയുടെയും നല്ലൊരു സീനാണ് വളരെ നല്ല എപ്പിസോഡ് 🤗🤗🤗🤗🤗🤗😍😍😍😍😍😘😘😘😋😋😋👍👍👍👍👍👌👌👌👏👏👏👏
@AbdulHameed-ho2gj5 жыл бұрын
ഇതു വരെ ഉപ്പും മുളകും മൊബൈലിൽ മാത്രം കണ്ടവരുണ്ടെമ്കിൽ like അടിക്ക് എന്ന് comment ഉണ്ടോന്ന് നോക്കാൻ വന്നത് ഞാൻ മാത്രമാണോ😂😂🙋🙋✌
@ninunasrin23825 жыл бұрын
😀😀
@വജ്രജ്വാല-ണ8ഫ5 жыл бұрын
😁😁😁😉
@seenadickson25 жыл бұрын
athu kandu maduthu
@AbdulHameed-ho2gj5 жыл бұрын
same 😁😁
@umarulfarooq75555 жыл бұрын
അല്ലല്ലോ.. mml. Undu..,,, ::""'🤣🤣😁😁😁😂😂
@kadeeja.kkadeeja78855 жыл бұрын
ഇത് ശരിക്കും ബാലുച്ചേട്ടന്റെ അനിയൻ തന്നെ ആണോ
@viveks92175 жыл бұрын
Athe.avar chettanum aniyanum aanu sherikkum
@96566917615 жыл бұрын
Yes
@mohammedadhil21715 жыл бұрын
Kadeeja.k Kadeeja aa
@sayanap.s60015 жыл бұрын
Yes
@akhilasuresh97505 жыл бұрын
അതെ
@naminnami47875 жыл бұрын
Paarukutty uyir😍😍
@manivelayudhan79595 жыл бұрын
നെയ്യാറ്റിൻകര എപ്പിസോഡ് വേണം എന്ന് പറയുന്ന കമന്റ് വന്നോ
@reshmareshmasaji30195 жыл бұрын
Sathiym
@umarulfarooq75555 жыл бұрын
Vannu...
@adarshds94875 жыл бұрын
paranjit karyamilla
@suaadhasuaadha84755 жыл бұрын
@@umarulfarooq7555 eppam
@umarulfarooq75555 жыл бұрын
@@suaadhasuaadha8475... 2 ദിവസം മുൻപേ??? 😅😅😇😇😁😁😂😂😄😄😃😃😀🥰🥰😍😍🤩🤩
Top singer 24×7 ആക്കിയത് പോലെ ഉപ്പും മുളകും എല്ലാദിവസവും ഉണ്ടായിരുന്നെങ്കിൽ
@varghesept38594 жыл бұрын
zone out of work and I have
@umaribrahim42863 жыл бұрын
പാറുക്കുട്ടിയെ കള്ളികൾ ഇഷ്ടമുള്ളേവർ ലൈക് അടി
@revathys69185 жыл бұрын
Adipoli. Adyayitta 100 nullil comment varane😍😍😇
@shamilsadique75 жыл бұрын
ഉപ്പും മുളകും കാണുന്നതിൽ നിന്നും എന്റെ മക്കളെ ഞാൻ വിലക്കി. എല്ലാറ്റിനും തർക്കുത്തരം -ഒരു സമാധാനാന്തരീക്ഷമുള്ള കുടുംബത്തിൽ നടക്കുന്ന സംഭാഷണങ്ങളല്ല ഈ സീരിയലിൽ - സ്ഥിരമായി ഇത് കാണുന്ന വരിലേക്ക് ഈ രോഗം ഈ ശൈലി പകരും - അവരുടെ സമാധാനമുള്ള കുടുംബാന്തരീക്ഷം തകരും. വൃത്തികെട്ട ശൈലി.
@jasassociates75695 жыл бұрын
shivayeyum keshuvineyum vech nalla oru feeling episode cheyyaamo plzz last karayippikkenam
@palathinkalhouse73825 жыл бұрын
Keshi I miss you
@muhammedrashid69765 жыл бұрын
Aaaa angathath venam
@jasassociates75695 жыл бұрын
athanne
@deepas20765 жыл бұрын
Angane 2 ennam und
@mishabsibu9719 ай бұрын
uppum mulakum ishttam ullavar like adi❤❤❤❤
@irshadmannilthodi83565 жыл бұрын
ഉപ്പും മുളകും വന്നോ എന്നറിയാൻ എത്ര പ്രാവശ്യമാ youtube open ചെയ്യുക. വന്നല്ലേ....
@kavala8795 жыл бұрын
Channal subscribe cheythu support cheyyamo
@aleenatreesa35944 жыл бұрын
ലച്ചുവിന്റ തമാശ കേട്ടൽ ഉപ്പും മുളകും കാണാത്തവര് പോലും ചിരിച്ചു മരിക്കും 😄😄😄😅😆😀😃 ഇപ്പോൾ തന്നെ മരിച്ചു ചിരിച്ചു കേട്ടോ
@tceofficialchannel5 жыл бұрын
കഴിക്കാൻ തോമസ് സാർ ബീഫ് ഉലതി വച്ചിട്ടുണ്ട് 😂😂
@hareeshkuttappi54955 жыл бұрын
മുടിയൻ ശെരിക്കും ഒരു പാവമാണുട്ടോ , നീലുചേച്ചിയും മുടിയന്റെയും സ്നേഹപ്രേകടനം കാണാൻ എന്തുരസമാ 😍😍😍😘😘😘
@user-wm7er2vl7n5 жыл бұрын
സത്യം പറഞ്ഞാൽ net കേറ്റുന്നത് തന്നെ uppum mullakum കാണാനാണ് സത്യ 😬😍😍🤩🤩🤩😇
@lij00765 жыл бұрын
Aby Biju കള്ളം
@lekshmilechu18084 жыл бұрын
𝒎𝒊𝒔𝒔 𝒖 𝒍𝒆𝒄𝒉𝒖 𝒄𝒉𝒆𝒄𝒉𝒊💕💕💕❤️❤️❤️
@achu46805 жыл бұрын
ഈ എപ്പിസോഡ് നല്ല ത 👍👍 🇮🇳
@kadeeja.kkadeeja78855 жыл бұрын
കേശു എവിടെ
@cherakadath11475 жыл бұрын
ഭവാനിയമ്മ പോയതോട് കൂടി ഉപ്പും മുളകിൽ ഉപ്പില്ലാണ്ടായി ,ഉപ്പില്ലാണ്ടായപ്പോൾ ബാലുവും ഇല്ലാണ്ടായി
@sanjualpysaeditz5 жыл бұрын
Bhavani amma character Cheyunna actress personal matters il pettu varandayal actress change nadathii aa character thirichu konduvaranam appol kuttanpilla mamanum varum ethu ente oru abhiprayamanu
@anshadaligan71265 жыл бұрын
ആ തള്ളയെ പറ്റി ഒരക്ഷരം മിണ്ടിപോകരുത്.....
@rashidarashi1315 жыл бұрын
Bavaaniyammak enth pattiii
@SJ-fy9rp5 жыл бұрын
oru vitham alogich nokiyal bhavani amma poyathode balu te best version le oru bakham ann illathe ayath.
@tastymalayalam14875 жыл бұрын
ഭവാനിയമ്മ എവിടെ പോയി???
@creationsofeverything57263 жыл бұрын
Uppum mulakum uyir....🔥🔥🔥🔥🔥
@abin20005 жыл бұрын
മുടിയൻ fans
@balasabarishe50565 жыл бұрын
Today episode nallaruku,semma comedy🤣 erunchu fan from Tamil Nadu🔥