അമ്മൂമ്മയുടെ മുഖത്തെ വിഷമം കണ്ടപ്പോൾ സങ്കടം തോന്നി , നീലു ചേച്ചിയോട് ചെറിയ ഒരു ദേഷ്യവും 😂
@veenajayakumar70924 жыл бұрын
😂😂
@Hjkioofti99o5 жыл бұрын
ഈ അമ്മുമ്മ എന്താ ഇത്ര പാവം ആയി പോയത്... അമ്മൂമ്മക്ഒരു ചക്കര ഉമ്മ...
@sarathms93105 жыл бұрын
കേശുവിന്റെ നാച്ചുറൽ അഭിനയത്തിന് ലൈക്ക് അടിച്ചേ.... 🥰😍
@sajaysaju48695 жыл бұрын
Keshu poliyanu
@naaninaaninaani37825 жыл бұрын
Kesu machan pwoliyanu
@jibinzachariah31985 жыл бұрын
Seriousness ന് ഇടക്കവന്‍െറ ചുണ്ടിലൊരു ചിരിയുണ്ട് അത് ബോറാണ്..... (ബാലു ആദ്യം വിഷ്ണൂന്‍െറ ഫോണില്‍ വിളിച്ച സീന്‍ അവസാനിക്കുമ്പോ അതു കാണാം മറ്റു പല എപ്പിസോഡിലും ഉണ്ട് ) അതൊഴിച്ചു നിര്‍ത്തിയാല്‍ ആള് പൊളിയാണ്
@aswathypaswathyp9715 жыл бұрын
Pooda
@sarathms93105 жыл бұрын
🤔🤔🤔
@jaleelthudikkal27095 жыл бұрын
കേശു പൊളിച്ചു. അവസാനത്തെ ചോദ്യം അതു കലക്കി
@visakh62345 жыл бұрын
നമ്മുടെ പാറുകുട്ടിയുടെ ചിരി കാണാൻ എന്തു രസമാണ് ചിരിക്കുമ്പോൾ ഒന്നുകുടി സുന്ദരി ആകുന്നു പാറുകുട്ടി. 💓💓😘😘
@Aboodees5 жыл бұрын
Visakh വിഷു kzbin.info/www/bejne/b4Gto61nbdygfK8&feature=share ente channel subscribe cheyamo
പാറുക്കുട്ടി ശാരദാമ്മ ഇഷ്ടം💖എനിക്കും ഗോതമ്പുപായസം വളരെ ഇഷ്ടം😋😋😋😋😋😋💖
@tittuvj3 жыл бұрын
ഗോതമ്പു പായസം 😍
@diono37565 жыл бұрын
പാറുക്കുട്ടി ഇഷ്ട്ടം ♥️😘👇
@benjaminaby5 жыл бұрын
life busy NONCE
@bvarghesemobin23115 жыл бұрын
Poda
@benjaminaby5 жыл бұрын
Bvarghese Mobin 😂jk
@mansumm39315 жыл бұрын
❤️അമ്മുമ്മ ❤️എന്ത് cute അല്ലെ അമ്മുമ്മ ഇഷ്ട്ടം 😘 Like pls here 👇🏻👍🏻
@jayamonkannanjayamonkannan97545 жыл бұрын
അമ്മുമ്മ പറഞ്ഞപ്പോൾ മുടിയൻ ചേട്ടാ അപ്പോൾ തന്നെ തേങ്ങ പൊതിച്ചു കൊടുത്തു നീലു അമ്മ പറഞ്ഞിരുന്നു എങ്കിൽ അപ്പോൾ തന്നെ സ്‌കൈപ് ആയേനെ
@divyamohan36825 жыл бұрын
Athu ammumma ykku vayyathathu alle..
@christocherian43715 жыл бұрын
പാവം നീലച്ചേച്ചി സാരവില്ലാ പോട്ടേ.......
@Ajay-hr4ql5 жыл бұрын
Aa veetill neeluvine ettvum kooduthal snehikunath mudiynaa ath mnsilaaku pinne ammoomma parnjaa aa veetill aaraa kelkaathe
@jayamonkannanjayamonkannan97545 жыл бұрын
@@Ajay-hr4ql mm
@siyonamilan69645 жыл бұрын
എന്റെ കേശുവെ.... നമിച്ചു.... ഇങ്ങനെ ഒരേ സമയം പാര ആകാനും അതേ പാരയിൽ തേങ്ങ പൊതിക്കാനും ഉള്ള കഴിവ് നിനക്കെ ഉള്ളട മുത്തേ..... ക്ലൈമാക്സ് ആക്ടിങ് പൊളിച്ചടെ കേശു..... ummmmmmmmmaaaaaaaaaa💋💋💋💋💋💋❤️❤️❤️❤️❤️❤️❤️❤️❤️❤️🤩
@jamalmattanayil78684 жыл бұрын
Rydb agks. Sns sksvbsks shssbsbbs. S bsnkwggsks vsbjsbsnsjvs. Sbns. Bsjsn
@shinexavier9095 жыл бұрын
നേരത്തും കാലത്തും അപ്‌ലോഡ് ചെയ്യാത്ത തന്നെ ഉറുമ്പ് കടിക്കും ഡോ
@mansupp19375 жыл бұрын
😂😂😂
@shabeerali52995 жыл бұрын
😄😄✌️✌️✌️അവനു കുറച്ചു സൈനേഡ് കൊടുത്താലോ
@shinexavier9095 жыл бұрын
😂🤣😂😅
@athiraaerathu26145 жыл бұрын
,😂
@anubalakrishnan96125 жыл бұрын
😂😂😂
@D4Devooz5 жыл бұрын
കേശു ന്റെ അവസാനത്തെ ഡയലോഗ് പറയുന്ന രീതി 👌👌👌👌😁😁
@harithaharidas61775 жыл бұрын
എല്ലാരും ഓടിവായോ ഉപ്പും മുളകും വന്നേ 😍😍😍
@zakeera3915 жыл бұрын
പോഡെർക്കാ
@kichukichu77375 жыл бұрын
😃
@life4muzic8665 жыл бұрын
അമ്മുമ്മേ വഴക്ക് പറഞ്ഞപ്പോൾ ഫീൽ ആയതു എനിക്ക് മാത്രമാണോ?
@susannaelizabethangel61125 жыл бұрын
athe... inganeyulla story ozhivakkanam...
@adithyaraghukodiyath92405 жыл бұрын
Goo
@Siddeequeap5 жыл бұрын
അതിന് അമ്മൂമ്മയെ വഴക്ക് പറഞ്ഞില്ലല്ലോ
@thasnithansiya29695 жыл бұрын
Athin vazhakkonnum paranjillallo normal aaayitt paranjathalle
@josejohn57045 жыл бұрын
myru
@Ichu155 жыл бұрын
*ശാരദ അമ്മുമ്മയെ കാണാൻ എന്നാ ഐശ്വര്യം ആണ്... 😘😘പാവം അമ്മുമ്മ മുണ്ടിൽ കളർ പറ്റിയതിന് ഇങ്ങനെ tension അടിക്കണോ അമ്മുമ്മേ...😊പുതിയ മുണ്ട് വാങ്ങാമെന്ന് പറഞ്ഞിട്ടും ആ മുണ്ട് കളയാൻ അമ്മുമ്മക്ക് വയ്യ... ശരിക്കും നമ്മടെയൊക്കെ വീട്ടിലെ അമ്മമാരും അമ്മുമ്മമാരും ശാരദ അമ്മുമ്മയെ പോലെയാണ് അല്ലേ?? ചീത്ത ആയ സാധനം ആയാലും അത് കളയാൻ അവർക്ക് പറ്റുല..... 😊*
@liyat7865 жыл бұрын
Thats true... ഡാകിനി
@Ichu155 жыл бұрын
@@liyat786 😊😍
@Ichu155 жыл бұрын
@Anjaly Sajan 😀😅
@munzeerrr5 жыл бұрын
vwery true nice comnt :)
@Ichu155 жыл бұрын
@@munzeerrr tnk u😊
@sarathraj73955 жыл бұрын
അപ് ലോഡ് ചെയ്യാൻ താമസിച്ചതിൽ പരാതിയുള്ളവർക്ക് ഇവിടെ പ്രതിഷേധം രേഖപ്പെടുത്താവുന്നതാണ് (ലൈക്ക് രൂപത്തിൽ)
@edisonraju29635 жыл бұрын
എനിക്ക് ഉണ്ട്
@ajeersa70075 жыл бұрын
jolli chechiyodu paranju sayanidu koduthalo
@aksaakku23845 жыл бұрын
Njanum undu
@athulyadevasia36825 жыл бұрын
Keshu.Veluthayii.Pokkam vechu neelunea ക്കാളും aayallo....Keshu last acting powliii balunte അതേ കള്ളത്തരത്തിലുള്ള chiri....pne mudiyan parayanilla oru rekshayillaa....
@shibikp90085 жыл бұрын
ennikum
@Kmr-e5z5 жыл бұрын
ഉപ്പും മുളകും ടീവിയിൽ കാണാതെ യൂട്യൂബിൽ മാത്രം കാണുന്നവർ എത്ര ആളുകൾ ഉണ്ട് ഒന്ന് ഇവിടെ രേഖപ്പെടുത്തു 👍
@rasheed60945 жыл бұрын
Njanund
@hashifashifa2065 жыл бұрын
Njanund
@greeshmaammu37975 жыл бұрын
ഉപ്പും മുളകിൽ കട്ടൻചായയും ഒരു കഥാപാത്രം ആണ് ഇ spcl കട്ടൻ ചായ ഇഷ്ടമുള്ളവർ ലൈക് 👍കേശുവോ ശിവയോ നീലുചേച്ചിയോ ബാലുച്ചേട്ടനോ ലച്ചുവോ മുടിയൻചേട്ടനോ ആരെങ്കിലും ഒരാൾ മിസ്സ് ആയാൽ പോലും കട്ടൻചായ മിസ്സ് ആകില്ല അല്ലേ 👍
@AjoShajan5 жыл бұрын
Angane aanel aah veedum dhivasam indallo
@ranij16065 жыл бұрын
Njan.kattan.istam
@raju.kanjirappalliraju67525 жыл бұрын
Yuhhyrj
@aryaayrazz33995 жыл бұрын
Pinne biscutum
@thalsii75195 жыл бұрын
Greeshma Ammu L painstakingly zug statistician xoxo love a good idea for a few weeks back I will be able but easy inside and I will be in a few days and then I would love to see if it is a very long time ago and I will be in a while ago but I am ready and waiting for your help me with a lot to be able to make a decision on whether the same thing happened with a good day please let the
@thasleemfasil48965 жыл бұрын
ഇങ്ങനത്തെ ഒരു അമ്മയിഅമ്മയും മരുമോളും വേറെ ഏത് സീരിയൽ കാണും.. വേറെ സീരിയലിൽ ഈ മുണ്ടും കൊണ്ട് 100 എപ്പിസോഡ് കൊണ്ടുപോയേനെ.....
@josnajoseph53815 жыл бұрын
ഇതിലെ അമ്മയും മോളും (അമ്മായിഅമ്മ മരുമോൾ ) കാണുമ്പോ ആ കണ്ണീർ സീരിയലിലെ ദുരന്തങ്ങളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ ഉപ്പും മുളകും ഉയിർ ആണ് 😍💓😍💓
@brittosvlogs78615 жыл бұрын
Athu sariya
@Siddeequeap5 жыл бұрын
അത് ഉപ്പും മുളകിന് പകരം ഉപ്പും മുളകും മാത്രമേ ഉള്ളൂ
@paemediaworks13845 жыл бұрын
എന്റമ്മയെ ചീത്ത പറയാൻ അവളാരാടാ ഒന്നല്ല ഒരായിരം മുണ്ട് കളറാക്കി കളിക്കാൻ എന്റമ്മയ്ക്ക് മേടിച്ചു കൊടുക്കും എന്ന് അച്ഛൻ എന്നോടും പറഞ്ഞു മുടിയൻ പൊളിച്ചു😆😆🤣🤣
@beenababu92905 жыл бұрын
Mudiyan rocks..
@BOSSBOSS-sg7xn5 жыл бұрын
അത് കലക്കി
@anumolfrancis68455 жыл бұрын
കേശു മുത്തേ നീ പൊളിയാഡാ..😂😂ക്ലൈമാക്സ് പൊളിച്ചു 😆😅
@modified_mafia_kerala5 жыл бұрын
Parukkutty fans like here....❤️❤️
@സൈമൺനാടാർ5 жыл бұрын
പ്രവാസ ജീവിതം,, food കഴിക്കൽസ് കൂടെ "ഉപ്പും മുളകും"... ആഹാ അന്തസ്സ്.... 😍😍😍😍😍
@jagalkarishma92135 жыл бұрын
കേശു call ചെയ്യുന്നത് കണ്ടു അലീനയെ ആയിരിക്കും എന്ന് വിചാരിച്ചു😍 ഇന്നത്തെ വിഷയം അലീന ആയിരിക്കും എന്ന്❤️ ശാരദ അമ്മൂമ്മ എന്ത് പാവം ആണ്😘 ബാലു ചേട്ടൻ ഇത് പിന്നെയും എവിടെ പോയി😐 ലച്ചുവിനെയും കണ്ടില്ലല്ലോ😑
@zulfiquarabdulmajeed74765 жыл бұрын
മുടിയന്റെയും കേശുന്റെയും അഭിനയം ദിവസം കൂടുന്തോറും മികച്ചത് ആയി വരുന്നു
@shabeeb29735 жыл бұрын
5:20 എന്റെ same അവസ്ഥ. തുണി എടുത്തു കൊണ്ട് വന്നാൽ ഉണങ്ങിയതും നനഞ്ഞതും mix ആക്കി എന്ന് പറഞ്ഞു ചീത്ത കിട്ടും. ഒരു ഉപകാരവും ചെയ്തു കൊടുക്കാൻ പറ്റില്ല
@Malayali3855 жыл бұрын
Same🤣🤣
@gayathrigayu54115 жыл бұрын
Ith aarum parayunnilleee enn thappuarunn njn.. aarenkilum comment iduenn ariyarunn😅😅
@--monster--10583 жыл бұрын
🤣🤣
@shafiponnani99035 жыл бұрын
ഈ സീരിയൽ മാത്രം കാണുന്നവർ ലൈക് അടിച്ചേ 😍😍😍😍😍
@footballworld45314 жыл бұрын
😃😃😃😃
@paemediaworks13845 жыл бұрын
കൊട്ടാൻ ഉദ്ദേശം ഇല്ലായിരുന്നു പക്ഷേ ഇനി ചെണ്ട കൊട്ട് കൊള്ളും, വിഷ്ണു. ഈ ചെണ്ട കൊട്ടുന്ന കാര്യം ഞാൻ ഏറ്റു😆😆🤣🤣🤣വിഷ്ണു rockzz
@aswathyzzz2 жыл бұрын
എന്ത് പാവം ഒരു അമ്മുമ്മ 😘😘😘 എന്തോ ഭയങ്കര സന്തോഷം ആണ് കാണുമ്പോ.. ഇതുപോലെ ഒരു അമ്മുമ്മ ഉണ്ടാരുന്നേൽ എന്ന് ഓർത്തവർ എത്ര പേരുണ്ട്
@aromalus22445 жыл бұрын
bhaviyil ithupole oru family venam ennullavr onn like adiche♥♥♥
ആദ്യമായിട്ടാണ് ഇങ്ങനെ first coment ഇടാൻ pattunnadh plsss ഒന്ന് like adikkuuuu
@hareeshkuttappi54955 жыл бұрын
5:02 മുടിയന്റെ ആ അമ്മാ എന്നുള്ള വിളി കേൾക്കാൻ തന്നെ നല്ല രസമാ ഒപ്പം ആ വിളിയോടുള്ള ഇഷ്ട്ടവും 😍😘😍😘😍😘😍😘😍😘😍😘 പാവം കേശു ഇനിയെങ്കിലും പാര വെപ്പ് കുറക്കുന്നത് ആണ് നല്ലത് അല്ലെങ്കിൽ പൊങ്കാല ഇടും മുടിയൻ 😂😂😂😂😂😍😍😍😍
@nanilkumar41865 жыл бұрын
All Kerala paru fans like here
@friendfriend31795 жыл бұрын
Enne parukutty fancil kuttamo
@shyma16045 жыл бұрын
Iam Tamil fan off paru....😍😍😍
@adithyaadhi10925 жыл бұрын
ഉപ്പും മുളകും ടീമിലെ എല്ലാവരും തകർത്ത് അഭിനയിക്കാണ്....... സൂപ്പർ
@samvallathur34755 жыл бұрын
This Keshavan Nair is the best actor (Child actor), I ever seen, he is very cute to see, and sweet - outstanding performance.
@faheemshamsudeen27835 жыл бұрын
പാവം അമ്മൂമ്മ...പിള്ളേർക്ക് സ്നേഹം ഉണ്ട്...കേശുന്റെ കള്ളച്ചിരി കാണാൻ എന്തു cute ആണ്..
@aryasworldofpoems82755 жыл бұрын
എന്റമ്മേ... എല്ലാരും പൊളി..😍😍😍 ശിവക്കുട്ടിയും കേശുവും വിഷ്ണു ചേട്ടനും ഒകെ തകർക്കുവാണല്ലോ
@josnajoseph53815 жыл бұрын
ഉപ്പും മുളകും കാണുമ്പോ ഫുഡ് കഴിക്കാൻ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ ഇവിടെ 🙄🙄
@rashidrazee77805 жыл бұрын
ഇത്രയും നേരം വരാത്തത് കാരണം ഇന്ന് ഇല്ല എന്ന് കരുതി എന്നാലും എപ്പോഴും യുട്യൂബിൽ കയറി നോക്കും വന്നോ വന്നോ എന്ന് നോക്കാൻ 😍😍
@silnalijesh12665 жыл бұрын
ഈ നെയ്യാറ്റിൻകര അമ്മൂമ്മ എന്തോരു പാവം..... നല്ല അമ്മൂമ്മ
@raishmarlinmusic67895 жыл бұрын
Teacher : Y are u sick always ? Me : I got uppum mulakum fever....😍
@KichuVlogs5 жыл бұрын
ഇത് വരെ ഒരു serialum addict ആയിട്ടില്ല...പക്ഷെ ഒന്നില് ആയി പോയി..... ഉപ്പും മുളകും..... 😍☺️☺️❤️ ഉപ്പും മുളകും ഇഷ്ടപ്പെടുന്നവർ like ചെയ്യാൻ മറക്കലെ...
വീട്ടിൽ ഫ്രണ്ട്‌സ് വരുമ്പോ നമ്മുടെ കുഞ്ഞില്ലേ ഫോട്ടോ എടുത്തോണ്ട് പോയി ട്രോളി പണികിട്ടി ചമ്മിയ എത്രപേരുണ്ട് ഇവിടെ 🙄🙄
@BOSSBOSS-sg7xn5 жыл бұрын
Foto undayit vendeww👻
@bhuvaneswarymani32355 жыл бұрын
Njn
@josejohn57045 жыл бұрын
Molunu oru kunjine gift tharatte muthe.............
@anniebabu38215 жыл бұрын
Haha athupole ulla pani penkuttikal brothers inu koduthittundavum....aankuttikal angane cheyaarilla
@ashlyvarghsese10125 жыл бұрын
Balu Chattante ammene ishtam ollavar Like Adikkooo🤞
@ajmaljisanajmaljisan91565 жыл бұрын
മടുത്തു.....ആരും ഒരു ലൈക്ക് തരുന്നില്ലാ അത് എന്താ......ഇനിയും തന്നില്ലെങ്കിൽ ഞാൻ ഇനി comment.ഇടൂല......😢
@sunithaaji66135 жыл бұрын
Ajmal jisan Ajmal jisan അയ്യോ അങ്ങനെ പറയല്ലേ കേമൻറ്റിക്കോ ലൈക്കി കേട്ടോ
@rinuthomas67545 жыл бұрын
സാരല്യ .. എനിക്ക് ഒരു ലൈക് പോലും ആരും തന്നിട്ടില്ല..അതുകൊണ്ട് മാസങ്ങൾക്കു മുൻപേ കമന്റ് ഇടുന്ന പരിപാടി ഞാൻ നിർത്തി. ഇനി ജന്മം കാലത്തു ഞാൻ ലൈക് ഇടില്ല.
@mohammedjasil28995 жыл бұрын
Thalararuth ramankutti thalararuth
@Siddeequeap5 жыл бұрын
അങ്ങിനെയങ്ങ് പിണങ്ങല്ലേ ബ്രോ
@zumurrudakalodi63555 жыл бұрын
Venel cmmnitiyaa mathi
@sloohh28105 жыл бұрын
Mudiyan fans adi like 👍👍👍
@sloohh28105 жыл бұрын
kalakki adyatta ithreyum like mudiyan rocks
@josejohn57045 жыл бұрын
myru
@ashasamyuktha5 жыл бұрын
17:50 mudiyante expression pwoli
@aadinihad39355 жыл бұрын
മുടിയൻ ഫോൺ എടുത്ത് ബാലുവിനോട് സംസാരിക്കുന്നെ കണ്ട് ചിരിച്ചവർ ലൈക്ക് അടിച്ചേ 😂
@Hjkioofti99o5 жыл бұрын
നമ്മൾ കേട്ടില്ലെങ്കിലും പടവലം കുട്ടൻ പിള്ള എന്ന വിളി നീലു ചേച്ചി കേട്ടു.. ഫോണിൽ 😂😂
@munshidpv19855 жыл бұрын
കോഹ്ലി & അഗർവാൾ 😍😍🇮🇳🔥💪💪💪
@GokulKG285 жыл бұрын
#Support കേശു, ബാലു&കേശു വേറെ ലെവല് appanum monum
@shabeeb29735 жыл бұрын
*നേരത്തും കാലത്തും അപ്ലോഡ് ചെയ്യാൻ പറ്റില്ലെങ്കിൽ കളഞ്ഞിട്ടു പൊയ്ക്കൂടെ അഡ്മിൻ സാറേ. പണി അറിയുന്ന ആൾക്കാർ വേറെ കാണും. എന്തൊരു തേപ്പാടെയ്*
@thomman._55 жыл бұрын
pinaallatha oru pad neram njn youtubil nokinoki vatt aayi oru vidhathil evanmar uplod cheyunila
@sunithaaji66135 жыл бұрын
Shabeeb Sk ഓഓഓ പൊക്കോളാം പിന്നെ വിളിക്കരുത് 😎
@sajinvs63725 жыл бұрын
Seriya
@shabeeb29735 жыл бұрын
@@sunithaaji6613 അയ്യോ ചതിക്കരുത്. ഒരു ആവേശത്തിൽ പറഞ്ഞു പോയതാ ക്ഷമിക്കണം
@youtubeboys28745 жыл бұрын
Yes
@nathanlemur5 жыл бұрын
Please bring Bhavani Amma back....miss her scenes with Balu
@ramsy68555 жыл бұрын
അമ്മുമ്മ fans like .👍
@bestofuppummulakum54665 жыл бұрын
ഇന്നത്തെ like കേശു അങ്ങ് കൊണ്ട് പോയി
@akhils54415 жыл бұрын
ആദ്യമായിട്ട് Comment Box ൽ ആദ്യത്തെ 50 പേരിൽ എത്താൻ പറ്റി ...😍😍😍
@sajeevsajeev32604 жыл бұрын
🔔🎧🎶🎵📞📷✂️
@sajeevsajeev32604 жыл бұрын
🔔🔔🔔🔔🔔🎤🎶🎧🎧🎧🎺
@sajeevsajeev32604 жыл бұрын
🔔🎙🎵🎵🎶📞📞📞📷⚔️
@sajeevsajeev32604 жыл бұрын
📯📯📯📯
@sajeevsajeev32604 жыл бұрын
Dew
@vishnumr22094 жыл бұрын
കേശു , ശിവ, മുടിയൻ , ലെച്ചു, നീലു, ബാലു, പാറുക്കുട്ടി, സുരേന്ദ്രൻ, ഭാസി, രമ, രാജേന്ദ്രൻ, മാധവൻ തമ്പി, ഓട്ടോ ചന്ദ്രൻ, കുട്ടൻ പിള്ള, പടവലം ഭവാനി, മനോഹരി അമ്മ ,ശങ്കര അണ്ണൻ, ജയന്തൻ, ശ്രീക്കുട്ടൻ, കനകം, പത്രക്കാരൻ കണ്ണൻ, ഇത് പോലെ ഒരു പെർഫെക്ട് കാസ്റ്റിംഗ് സ്വെപ്നങ്ങളിൽ മാത്രം..... 🙏🙏🙏🙏🙏🙏
@steffomoncy66325 жыл бұрын
Keshuvinte avasanathe phone scene eshtapattavar like adikk😍
@sameensalman78765 жыл бұрын
ശേ ഫസ്റ്റ് വ്യൂ ആവണം യെന്നുണ്ടാർന്നു പക്ഷെ സ്കൂൾ ഉണ്ടായോൺഡ് കിട്ടിയില്ല
പണ്ട് എല്ലാരുംകൂടി കൊടൈക്കനാൽ ട്രിപ്പ് പോയില്ലേ.. അതുപോലൊരു അടിപൊളി ട്രിപ്പ് ഒരു എപ്പിസോഡ് വെക്കാമോ... 😍😜
@shifarasheed44395 жыл бұрын
43 episode കൂടെ കഴിഞ്ഞാൽ ഇവിടെ ഒരു ഉത്സവപ്രതീതിയാണ് ട്ടോ........😎😎 കത്തിയവർ like ☺☺☺
@harilal3695 жыл бұрын
ഉപ്പും മുളകും തട്ടീം മുട്ടീം പോലെയുള്ള നല്ല സീരിയലുകൾ ഉണ്ടെങ്കിൽ ജോളിമാർ കുറയും... Agree???
@fathimashajuu23965 жыл бұрын
kesu pwolichu..climax😂😂😂
@malayalithug9605 жыл бұрын
എണ്ണി എണ്ണി വന്നപ്പോൾ 112 first കമന്റ് ന്റെ കാട്ടു മുത്തപ്പാ
@shamsudeenep12175 жыл бұрын
Uppum mulakum poliyattooooo😃😃😃😃
@saakcommunication74005 жыл бұрын
Ammumma special giger tea 😘😘😘😍😍😍😍😍😍😍😍
@bushrabushrabi91505 жыл бұрын
മുടിയൻ :mom അല്ല അമ്മാ. വിഷ്ണു rockzz🤩
@sajeevsajeev32604 жыл бұрын
Freddy😆😍😍
@sajeevsajeev32604 жыл бұрын
Freddy
@sajeevsajeev32604 жыл бұрын
Dddd
@sajeevsajeev32604 жыл бұрын
qqqqwww
@sajeevsajeev32604 жыл бұрын
ada's
@seenasnachu17885 жыл бұрын
അമ്മൂമ്മാസ് എന്നുമൊരു അത്ഭുതമാണ് ല്ലേ എന്റെ രണ്ടു വെല്ലിമ്മാസും കിടുവാർന്നു പറമ്പിലൊട്ടെങ്ങാൻ ഇറങ്ങിയാൽ അപ്പൊ പുറകെ വരും. മറ്റേയാൾ ഫുഡ് തന്നു ഗുണ്ടുമണിയാക്കി... രണ്ടാളും ഇന്നില്ല.... 😔😔
@jamsheerjamsheer42285 жыл бұрын
വല്യ ആളാവാൻ നോക്കിയതാ ചമ്മിപ്പോയ് പൂയ് കേശു വിന്റെ കമന്റ് സൂപ്പർ
@krish27185 жыл бұрын
ഭാസി ചേട്ടൻ ഇനി വരില്ലേ.... ഭാസി ശ്രീക്കുട്ടൻ വരണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്.
@liyat7865 жыл бұрын
കേശൂ.... നീ മുത്താടാ മുത്ത്.. 😍 അച്ഛനെപ്പോലെ നിന്ന നില്പിൽ കളം മാറാൻ നിന്നെപ്പോലെ വേറെ ആരും ഇല്ലടെയ്....😜😜😜😂😂
@muhsinangeveedan80885 жыл бұрын
പ്രേക്ഷക രോഷം മാനിച്ചു കിച്ചു ലച്ചു കീലേരി അച്ചു കോമ്പിനേഷൻ കാട്ടിൽ എറിഞ്ഞു പഴയ ഓളത്തിലേക്ക് കൊണ്ട് വന്ന സ്ക്രിപ്റ്റ് റൈറ്റർ ചേട്ടായിക്ക് ഇരിക്കട്ടേ ഒരു കുതിരപ്പവൻ
@foxmedia68615 жыл бұрын
പാറുക്കുട്ടി പൊളിയാണെന്നു bobby പറയാൻ പറഞ്ഞു.. 😂😂😁
@elizabethbabu99385 жыл бұрын
Keshu പാവം, achan ഓടെ ഉള്ള സ്നേഹം 👍
@sujashaju43405 жыл бұрын
കേശുവെ സൂപ്പർ അഭിനയം
@kavithakalpookkunnidam76245 жыл бұрын
പുതിയ എപിസോഡിനായ് കാത്തിരിക്കുന്നത് ഞാൻ മാത്രം ആണോ
Swantham amme pole marumakle snehikunna oru ammayiymme kittan punnyam chynm😍 Njn kazhinja janman oru load punnym chythitundu nnanu ente oru ithu😁,daivame eniku ithu pole oru ammaye thannu sahayikane plssssssss...
@Blissfullyangel5 жыл бұрын
Enteyum same athe ithaanuu.. 😂😂🤣🤣 enikum ingane kityaaal kollaam.. 😎